'നിന്റെ കൂടെ ജീവിക്കുന്നത് നഗരത്തിൽ ജീവിക്കുന്നതിന് തുല്യം '

  Рет қаралды 638,979

Amrita TV Shows

Amrita TV Shows

Жыл бұрын

'നിന്റെ കൂടെ ജീവിക്കുന്നത് നഗരത്തിൽ ജീവിക്കുന്നതിന് തുല്യം '
Comedy Masters | Mon - Wed @ 9.00 pm | AmritaTV
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic
#comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #comedian #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #comedyvideos #funnymemes #follow #comedyshow #love #comedyclub #meme #comedia #artist #trending #viral #television #malayalamtvshow #Innocent #KottayamNazeer
Subscribe Amrita TV Reality Shows ► bit.do/amritarealityshows
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 782
@travelmaster1786
@travelmaster1786 19 күн бұрын
ഈ ലോകത്തിൽ യേശുവല്ലാതെ വിടുവിപ്പാൻ വേറൊരു നാമവും ഇല്ല.
@marykuttykurien5645
@marykuttykurien5645 Ай бұрын
ഹല്ലേലുയ്യ = ദൈവമേ അങ്ങേക്ക് സ്തുതി സ്ത്രോത്രം = നന്ദി ദൈവമേ എന്തിന് നന്ദി പറയുന്നു ഉത്തരം അവരവർ തന്നെ കണ്ടെത്തണം തന്നെ സൃഷ്ടിച്ച് എനിക്ക് ആവശ്യമുള്ളതെല്ലാം അമ്മ അപ്പൻ വായു വെള്ളം സൂര്യൻ ചന്ദ്രൻ വെളിച്ചം എല്ലാം എല്ലാം തന്ന പ്രപഞ്ച സൃഷ്ടി താവിന് കൊടുക്കാൻ മറ്റൊന്നുമില്ല. ഉള്ളിൻ്റെ ഉള്ളിൽ നിന്ന് വരുന്ന നന്ദി മാത്രം ചെറിയ ഒരു കാര്യം ചെയ്ത് തരുന്ന ആൾക്ക് Thanks പറയില്ലേ പ്രപഞ്ചനാഥൻ സൃഷ്ടിതാവ് ദൈവം പടച്ചോൻ ബ്രഹ്മം കർത്താവ് സ്വർഗ്ഗസ്ഥനായ പിതാവ് സ്തുതി അർഹിക്കുന്നില്ലേ സ്വർഗ്ഗീയ മാലാഖമാർ ദൈവത്തെ സ്തുതിക്കുന്ന ഹല്ലേലുയ്യാ ഗീതം തമാശയായി ഉരുവിടല്ലേ ഇനിയും ശ്രദ്ധിക്കണമെ
@jarishnirappel9223
@jarishnirappel9223 23 күн бұрын
മാലാഖമാർ ഇല്ല ദൂതൻ ആണ്
@user-yb5zm2gk5n
@user-yb5zm2gk5n 6 күн бұрын
Anugavimum
@user-yb5zm2gk5n
@user-yb5zm2gk5n 6 күн бұрын
Anubhavikum
@user-yb5zm2gk5n
@user-yb5zm2gk5n 6 күн бұрын
Kanam
@renjithlaldivakaran8367
@renjithlaldivakaran8367 11 ай бұрын
പുറപ്പാട് 20:1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: 20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 20:6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു. 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
@jerojesi5116
@jerojesi5116 11 ай бұрын
Amen praise the lord
@lageshtalks4102
@lageshtalks4102 11 ай бұрын
Amen
@sajeesh9189
@sajeesh9189 11 ай бұрын
👍
@febasunnypenniii7754
@febasunnypenniii7754 8 ай бұрын
Amen...
@vinayvinupillai5150
@vinayvinupillai5150 8 ай бұрын
🥥 🥥ye.. athaanu
@jacobmurupelphilip2327
@jacobmurupelphilip2327 Ай бұрын
നൂറുകണക്കിനു മദൃപാനികളെ ദെെവം രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. കുലപാതകികള്‍, ഗുണ്ടകള്‍, മയക്കുമരുന്നിനു അടിമകളായിരുന്നവര്‍ അനേകര്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും പാപ ജീവിതത്തില്‍ നിന്നും അസമാധാനത്തില്‍ നിന്നും വിടുതല്‍ നേടുകയും ചെയ്തിട്ടുണ്ട്. ഈ കമന്‍റെ് വായിക്കുന്ന ആര്‍ക്കെങ്കിലും ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദയവായി യേശുവിനോടു പ്രാര്‍ത്ഥിക്കുക.
@Jomathewjomon
@Jomathewjomon 23 күн бұрын
വ്യക്തികളെ കളിയാക്കുന്നത് പോലെ അല്ല. അതിൽ ഉപയോഗിച്ചിരിക്കുന്ന ദൈവവചനത്തെ കളിയാക്കുന്നത്. അത് നിത്യ ന്യായവിധിക്ക് കാരണമായിത്തീരും🙏
@user-dn2kj6mk4v
@user-dn2kj6mk4v Күн бұрын
എടുത്തോണ്ട് പോടാ നിന്റെ കോത്തിലെ ന്യായ വിധി എന്നാ ഉടായിപ്പ്.😂😂
@jobinceavarachan153
@jobinceavarachan153 21 күн бұрын
ഈ വീഡിയോ ഇറങ്ങിയിട്ട് രണ്ടു വർഷമായി... ദൈവീക കാര്യങ്ങളെ കോമഡിയായി അവതരിപ്പിച്ച ഇവരുടെ ജീവിത തകർച്ച.. വൻ ദുരന്തമായിപ്പോയി.
@sudheeshkumar926
@sudheeshkumar926 6 күн бұрын
എന്തോ.... എങ്ങിനെ 😂
@JesnaJose-kh1dt
@JesnaJose-kh1dt 5 күн бұрын
Yes
@user-dn2kj6mk4v
@user-dn2kj6mk4v Күн бұрын
ആണോ പ്രാകൃത ഗോത്ര ദൈവ മതക്കാരാ. നിന്റെ കേശുവിനോട് ഇങ്ങോട്ട് വരാൻ പറ 😄😄
@sureshlourdu4070
@sureshlourdu4070 8 ай бұрын
32 ആരെങ്കിലും മനുഷ്യപുത്രനെതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ ലോകത്തും വരാനിരിക്കുന്ന ലോകത്തും അവനോട് ക്ഷമിക്കുകയില്ല. മത്തായി 12:32
@user-dn2kj6mk4v
@user-dn2kj6mk4v Күн бұрын
ആണോടാ പ്രാകൃത ഗോത്ര മതക്കാരാ 😄😄😄
@sijohncjose8532
@sijohncjose8532 3 ай бұрын
പാസ്റ്ററെ മാത്രമല്ല അതിൽ പറയുന്ന ഹല്ലേലുയ എന്നത് മാലാഖമാർ ദൈവത്തെ സ്തുതിക്കുന്ന വാക്കുകളാണ്, അത് കോമഡി വിഷയമാക്കുന്നത് അജ്ഞതയാണ്, വേറെ ഏതെല്ലാം വിഷയങ്ങൾ കണ്ടെത്തി അവതരിപ്പിക്കാം നിങ്ങൾക്ക്,
@jarishnirappel9223
@jarishnirappel9223 23 күн бұрын
ഈ വിഭാഗത്തെ തൊട്ടാൽ കുഴപ്പം ഇല്ല പക്ഷെ മറ്റു ചില വിഭാഗം തേ. കലിയക്കിയൽ ചിലപ്പോൾ പ്രതികരണം.
@ThomasCherian-sr1hc
@ThomasCherian-sr1hc 21 күн бұрын
സ്കിറ്റ് പെന്തകൊസ്തുകാരെയും, ക്രിസ്ത്യൻ സമൂഹത്തെയും അപമാനിക്കരുത്. ധൈര്യം ഉണ്ടങ്കിൽ മറ്റു മതസ്ഥരെ വച്ചു സ്കിറ്റ് തയ്യാറാക്കി ഇതുപോലെ ഒന്ന് നോക്ക്.അപ്പോൾ അറിയാം കാര്യം
@sruthy1239
@sruthy1239 11 ай бұрын
നിങ്ങൾ ഈ കാണിക്കുന്നതിന് സഹതാപം മാത്രം. ഇങ്ങനെ ദൈവവേല ചെയുന്നവരെ അപമാനിക്കരുത്
@vinayvinupillai5150
@vinayvinupillai5150 7 ай бұрын
aah.. Ninte vela ninte kayyee vechaamathi
@shintoantony8318
@shintoantony8318 2 ай бұрын
dhaiva velayo? ithokke oru joliyaa?? 😂
@sudheeshkumar926
@sudheeshkumar926 6 күн бұрын
😂
@donymicheal9620
@donymicheal9620 6 күн бұрын
Hahahaha Kasdam
@sudhasatheeshkumar4689
@sudhasatheeshkumar4689 5 күн бұрын
പറഞ്ഞത് നേരാ..ദൈവ വേല തന്നെ...പണവും തീറ്റയും പ്രതിഫലം കൊടുക്കണമെന്ന് മാത്രം...khhhhhrrr dhooooo
@scientist.350
@scientist.350 Ай бұрын
എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും 1 ശമുവേൽ 2:30
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 11 ай бұрын
ദൈവത്തിന്റെ നാമം വൃഥാ എടുക്കരുത്
@francisviji6903
@francisviji6903 11 ай бұрын
Jeasusthannevazhiyimsathyavumjeevanumakunnu
@user-rt2qf7hy8w
@user-rt2qf7hy8w 6 ай бұрын
ദൈവത്തിന്റെ നാമം എടുക്കരുത് സത്യം തന്നെ പ്രസംഗങ്ങളും ഈ കൊച്ചു കേരളത്തിൽ അതിൽ തന്നെ വെറുതെ എടുത്തു ഉപയോഗിക്കുന്നു നമ്മൾ ഇതൊക്കെ പറയുമ്പോൾ നിങ്ങളൊക്കെ ഇന്ത്യയുടെ പ്രദേശങ്ങളിൽ ചെല്ലണം ഇവിടെ മുട്ടുമ്പോൾ മുട്ടുമ്പോൾ പാസ്റ്റർ അവിടെ അറിയട്ടെ സുവിശേഷം അന്യഭാഷ പറഞ്ഞു കിട്ടും
@Ancy-is3gp
@Ancy-is3gp 24 күн бұрын
Avaru ullath dhaivam kodukum💯shiksha
@johntathadathil8200
@johntathadathil8200 8 күн бұрын
ഈ കോടി ക്രിപ്റ്റ് എഴുതിയവൻ അപ്പനെ...... പഠിപ്പിക്കുന്നവനാണ്😂
@aryandaffodils7431
@aryandaffodils7431 9 ай бұрын
സഹോദരാ...! മാനസാന്തരത്തിനു യോഗൃമായ ഫലം കായ്പ്പിൻ !
@davdjoseph5500
@davdjoseph5500 Ай бұрын
മുകളിൽ ഉള്ളവൻ ചോദിച്ചോളും ഇതിൽ അഭിനയിച്ചവരോടും 🙏🏻
@user-dn2kj6mk4v
@user-dn2kj6mk4v Күн бұрын
മുകളിൽ ഏതു പറിയാ ഉള്ളത് ചോദിക്കാൻ 😄😄
@jarishnirappel9223
@jarishnirappel9223 23 күн бұрын
ഒരു പാസ്റ്റർ പോലും ഇങ്ങനെ അല്ല ഇത്തരം പാസ്റ്റർ മാർ.ഇല്ല
@Peaky_blinders.655
@Peaky_blinders.655 3 күн бұрын
ശരിയാ കൊച്ചുപിള്ളേരെ പീടിക്കുന്നതാ താൽപ്പര്യം
@justinjohn1848
@justinjohn1848 Күн бұрын
പണി കിട്ടിയോ​@@Peaky_blinders.655
@geethamani6654
@geethamani6654 Ай бұрын
ഇതിന് കണക്ക് നാൾവരുഠ😂😂😂😂😂😂😂😂😂😂
@sam54368jr
@sam54368jr 9 ай бұрын
ക്രിസ്തിയ വിശ്വാസത്തിന്റെ അനുഭവങ്ങൾക്കെതിരെ കുറെ ബോധം ഇല്ലാത്തവർ ചെയ്യുന്ന ഈ കാര്യങ്ങളുടെ യാഥാർഥ്യങ്ങളിൽ കൂടി എത്രയോ കുടുംബങ്ങളിൽ സമാധാനം കിട്ടിയിട്ടുണ്ട് എന്ന് എത്ര പേർ അറിയുന്നുണ്ട് ❓ നിനക്ക് ഒക്കെ ആണത്തം ഉണ്ടെങ്കിൽ അമൃതയും, കലയുടെ കൊലയാളികളും മറ്റ്‌ മതങ്ങളെ കൂടെ ഒന്ന് ചെയ്യുക... കുടിച്ചു ജീവിതവും കുടുംബവും തുലക്കുന്നവർക്കും അതിന് ഒത്താശ നില്കുന്നവർക്കും സാമൂഹ്യദ്രോഹികൾക്കും നമസ്കാരം 😢
@antonysojan958
@antonysojan958 18 күн бұрын
ഇതിലും വലിയ അപമാനവും പീഡനവും സഹിച്ച എന്ത് ചെയ്താലും തിരിച്ചു സ്നേഹം മാത്രം നൽകിയ ക്രിസ്തുവിനു ഇതൊക്കെ എന്ത് അവൻ നിങ്ങളെ ഇനിയും സ്നേഹിക്കും സ്നേഹിക്കാൻ മാത്രമേ അറിയൂ...
@mathewpeter135
@mathewpeter135 Жыл бұрын
വിഷയ ദാരിദ്ര്യം പിടിച്ച അമൃത TV.
@joicybaiju9300
@joicybaiju9300 Жыл бұрын
വിഷയം ദാരിദ്ര്യം കൊണ്ടാണ് ഇങ്ങനെയൊക്കെ. പിന്നെ ഇവനൊക്കെ എന്തൊക്കെ കളിയാക്കിയാലും ഇവന്റെയൊക്കെ കുടുംബത്തിന്റെ അവസ്ഥ എല്ലാവർക്കും അറിയാം
@flower-cp7vv
@flower-cp7vv Жыл бұрын
ഇവൻ്റെ ഒക്കെ ചളി കോമഡി ആരും കാണരുത്
@pavanmanoj2239
@pavanmanoj2239 Жыл бұрын
Pashter
@manojjanardhanan5874
@manojjanardhanan5874 Жыл бұрын
😂
@AbdulMajeed-hd6wr
@AbdulMajeed-hd6wr 9 ай бұрын
പാസ്റ്ററേ പറയുമ്പോൾ ആട്ടിൻ കുട്ടികൾക്ക് പൊള്ളുന്നു
@thankachankidangayil6947
@thankachankidangayil6947 Жыл бұрын
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ ഇത്തരം കോമഡികൾ അഭിനയിക്കുകയും പറയുകയും അതുകണ്ട് ചിരിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നവർ ഒരുപോലെ കുറ്റക്കാരാണ്. മനുഷ്യൻ ബുദ്ധിയിൽ വളർന്ന് ബുദ്ധിഹീനതയിൽ ആനന്ദിക്കുവാൻ തുടങ്ങിയാൽ അതിന്റെ അനന്തരഫലം തലമുറയ്ക്ക് ആണ് സംഭവിക്കുന്നത് ദയവുചെയ്ത് ഇത്തരം കോമഡികൾ ചെയ്യാതിരിക്കുക ആരോഗ്യമുള്ളപ്പോൾ അധ്വാനിച്ച് ജീവിക്കുക അതാണ് മാന്യത
@JojyMathew
@JojyMathew 28 күн бұрын
നിങ്ങളും പലതിനെയും വിമർശിക്കുന്നുണ്ടല്ലോ
@vinojvkunjumonbinoj5781
@vinojvkunjumonbinoj5781 22 күн бұрын
ന്യായവിധി നാളിൽചെയ്ത ജോലിക്ക്കൂലി മേടിക്കാൻഒരുങ്ങി കൊള്ളുക
@Forgiveothers
@Forgiveothers 23 күн бұрын
ദൈവപ്രവർത്തികൾ ഒരിയ്ക്കലും കോമെടി ആക്കി മാറ്റരുതേ .
@shaijuvijayan7568
@shaijuvijayan7568 Жыл бұрын
ആരെയും നിന്ദിക്കരുതേ വളിച്ച കോമഡിക്ക് വേണ്ടി ഒരു ദൈവത്തെയും കളിയാക്കരുത്
@sreedevisreedevisreedevisr6742
@sreedevisreedevisreedevisr6742 Жыл бұрын
ഇത് അപകടം ആണ്.... കേട്ടോ, ഈ കോമഡി ദൈവത്തെ അപമാനിക്കരുത്.....
@mhdhussain7329
@mhdhussain7329 Жыл бұрын
ദൈവത്തിന്റെ കാര്യം വാദിക്കാൻ ദൈവം നേരിട്ട് സുപ്രീം കോടതി വക്കീലിനെ ഏർപ്പാട് ചെയ്തിട്ടുണ്ട് കളി കാണാൻ പോകുന്നതേയുള്ളൂ മക്കളെ
@pavanmanoj2239
@pavanmanoj2239 Жыл бұрын
😂😂😂 kashtam
@manojjanardhanan5874
@manojjanardhanan5874 Жыл бұрын
😂
@bbaudioslivesecondchannel2216
@bbaudioslivesecondchannel2216 11 ай бұрын
😂😂😂അയ്യേ
@user-nl3ry1xg7o
@user-nl3ry1xg7o 9 ай бұрын
ലെ ദൈവം : വിശ്വാസികൾ കാണിക്കുന്ന കോമാളിത്തരത്തേക്കാൾ എത്രയോ ഭേദം😂
@thomasmathai1929
@thomasmathai1929 8 ай бұрын
ചിരിക്കാനും പരിഹസിക്കാനും ഉള്ള വിഷയം ഇതല്ല....
@sebastianjoseph741
@sebastianjoseph741 11 ай бұрын
ഇത് തികച്ചും ദൈവം നിന്ദയാണ്.....
@mathewpothenvarghese6989
@mathewpothenvarghese6989 11 ай бұрын
Mukkumafi, Useless
@sam75723
@sam75723 11 ай бұрын
അവർ ചെയ്യട്ടെ അതിനു എന്താ ഒരു കുഴപ്പം ഇല്ലാ കർത്താവായ യേശുവിനു ഇത് ഒരു പ്രേശ്നവും ഇല്ലാ
@hilltopstreams2506
@hilltopstreams2506 9 ай бұрын
Oru ninnayumilla..ethe pole annu pastor cheyunnu
@vinayvinupillai5150
@vinayvinupillai5150 8 ай бұрын
Oru 🥥 yuvilla
@rajukr6635
@rajukr6635 8 ай бұрын
ooo
@mercyjacob303
@mercyjacob303 Жыл бұрын
നശിച്ചു പോകുന്ന മദ്യപന്റെ കുടുംബത്തെ രക്ഷിക്കാൻ പാസ്റ്റർമാർ അല്ലാതെ ആരും ഇല്ല. അതിനാണോ ഈ പരിഹാസം.
@sajeeshponnari9717
@sajeeshponnari9717 Жыл бұрын
പാട്ടു പാടി രോഗം മാറ്റുന്ന ടീംസ്😂😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
സിറിപ്പിക്കല്ലേ...🤣
@hopeinchrist6767
@hopeinchrist6767 8 ай бұрын
@@sajeeshponnari9717 എന്താടോ അവർ പാട്ടുപ്പടിയാലും ആൾകാർക് രോഗം മറുന്നില്ലേ?
@abdashr1195
@abdashr1195 3 ай бұрын
😅
@santhosh6299
@santhosh6299 Жыл бұрын
Don't play with fire .......
@gethsemanetv5022
@gethsemanetv5022 9 ай бұрын
താങ്കളുടെ ഈ കളിക്ക് മേടിച്ചു കെട്ടും
@AKHS369SHORTS
@AKHS369SHORTS 2 ай бұрын
🤣🤣🤣🤣🤣
@olickal1970
@olickal1970 Жыл бұрын
2 പത്രൊസ് 2:1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും. 2:2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും. 2:3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
@JohnsonKJJohn
@JohnsonKJJohn 11 ай бұрын
Are you a priest or a pastor?. Because usually these people resort hiding their identity under fake ID and vomit shit😂😂
@vdabel4922
@vdabel4922 9 ай бұрын
പരിഹാസം അധികം ഉണ്ടാകില്ല
@user-hp8bf8bk2k
@user-hp8bf8bk2k Ай бұрын
ആരെയെങ്കിലും കളിയാക്കയോ താഴ്ത്തി കെട്ടിയോ അഭിനയിച്ചിട്ടാവരുത് നിങ്ങളുടെ ഉപജീവനം ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടി വരും.
@baijug3695
@baijug3695 Ай бұрын
ആളുകളെ ചിരിപ്പിക്കാൻ നീ ചെയ്തത് വരും നാളിൽ അനുഭബിക്കാൻ പോകുന്ന ന്യായവിധിയുടെ നാളിൽ കരയും പരസ്യമായി ettuparaju ഷെമ പ്രാപിച്ചോ
@AKS12336
@AKS12336 15 күн бұрын
ഏതാ ഫുണ്ടെ നീ
@blessanandrew1435
@blessanandrew1435 14 күн бұрын
Kittiyittundu …
@vidme5493
@vidme5493 13 күн бұрын
പാസ്റ്റർ മർ കോപ്രായം കാണിക്കരുത്......
@linojthomas
@linojthomas 13 күн бұрын
Etha ee Vidan
@kevinmathew5629
@kevinmathew5629 13 күн бұрын
Ithu comedy aanu sahodara
@johnsonantony7557
@johnsonantony7557 Жыл бұрын
രാജേഷ്ഭാവിയിൽ ഒരുപാസ്റ്റർ ആയി തീരും ഇതുപോലെഅനേക വലിയമിമിക്രികാർപാസ്റ്റർമാർആയിട്ടുണ്ട്
@sajeesh9189
@sajeesh9189 11 ай бұрын
👍
@hilltopstreams2506
@hilltopstreams2506 9 ай бұрын
Enthine... Paisa undakano.... poda myre oru pastor akilla
@CkPathnabhan
@CkPathnabhan 9 ай бұрын
​@@sajeesh9189❤❤❤❤❤❤
@vinayvinupillai5150
@vinayvinupillai5150 8 ай бұрын
Ayaal mathramalla neeyum thamasikkathe postar aakum
@vijinlalvijin8314
@vijinlalvijin8314 3 ай бұрын
മൈര് ആണ്
@Annvoice777
@Annvoice777 12 күн бұрын
എത്രയോ കുടുംബം മദ്യപാനം കഞ്ചാവ് കൊണ്ട് എല്ലാം നശിച്ചു.. ഇപ്പോൾ നശിക്കുന്നു.. എത്ര എണ്ണം തമ്മിൽ കൊന്നു ചാകുന്നു...... എന്നാൽ പല കുടുംബത്തിൽ addictions മാറി ഇതൊക്കെ കളഞ്ഞു മാന്യമായിട് ജീവിക്കുന്നു.. സമാധാനം സന്തോഷം എല്ലാം കൊണ്ടും 😍 അതിനു പാസ്റ്റർ മാരുടെ പ്രാർത്ഥന കൊണ്ട് ആണ് കഴിഞ്ഞത് എങ്കിൽ ഈ കോമഡി വന്നതും അതൊക്കെ കൊണ്ട് ആണല്ലോ..... എങ്കിൽ നല്ല കാര്യം.. മറ്റുള്ളവരെ കൊണ്ട് ഇതിനു കഴിയുന്നില്ല.. അപ്പോൾ അവരെ ട്രോൾ ചെയ്യാനും കഴിയുന്നില്ല... മനുഷ്യ മദ്യപാനം ഉപേക്ഷിക്കു.. ആത്മഹത്യാ ചെയ്യരുതേ... പുകവലി ഉപേക്ഷിക്കു... ജീവിക് നീയൊക്കെ നല്ലൊരു മനുഷ്യൻ ആയിട്ട്..💞💞 ഇനി കഴിയില്ലേ, യേശുവിന്റെ അരികെ ചെല്ലുമ്പോൾ നിനക്ക് കഴിയും..💞🙏 കൃപാസനത്തിൽ കുരു വലി കുടി കടം ജോലി കിട്ടുന്ന വിശ്വാസം ഉണ്ടെങ്കിൽ ഇതൊക്കെ ആകുന്നെന്നു മുന്നേ പെന്തകോസ്ത് ഇൽ ഇതൊക്കെ നടക്കുന്നുണ്ട് അപ്പോൾ അത് ആണല്ലോ വിശ്വസിക്കണ്ടേ.. അതാകുമ്പോ മെഴുകുതിരി കത്തിച്ചു ഓടേണ്ട..മുട്ടിൽ ഇഴയണ്ട.. ദൈവ സന്നിധിയിൽ നീ ഒന്ന് കരഞ്ഞാൽ മതി.. കൂടെ സപ്പോർട്ട് ആയിട്ട് പാസ്റ്റർസ് ഉണ്ടാകും... 😊💕 പിന്നെ ഭരണകാര്യത്തിൽ കർത്താവിനെ കളഞ്ഞു നിലനിൽപിന് കള്ളന്മാരുടെ പാർട്ടി കൂട്ട് പിടിക്കില്ല.. അതോണ്ട് കോമഡി ചെയ്യാനും തല്ലാനും എല്ലാം ഈസി ആണ്.. അതോണ്ട് നീയൊക്കെ നന്നായിട്ട് ട്രോൾ ചെയ്താലും ഒന്നുല..🌹കോമഡി കോമഡി പോലെ കാണുന്നു.. ഇടക് അമൃത അമ്മ പിന്നെ അങ്ങ് തുണി ഇല്ലാതെ ഇരിക്കുന്ന കുറെ പേരുണ്ടല്ലോ അവരെയും എല്ലാം ട്രോൾ ചെയ്യാൻ മറക്കരുത്..അള്ളാഹു അക്ബർ എന്നും അമ്മേ ദേവി എന്നും ഇടക് വിളിച്ചു കളിയാക്കാൻ മറക്കരുത്.. എല്ലാം കോമഡി ആകുമ്പോൾ വേണം.. ഇതാകുമ്പോൾ യേശുവിന്റെ പാത ആണല്ലോ ഒരു ചെകിട് കൂടെ കാണിച്ചു കൂടെ കൊടുക്കുന്ന ടൈപ്പ് ആളുകൾ.... നെഞ്ചത്ത് കേറാൻ ഈസി ആയവർ.. മറ്റുള്ളവർക് പിന്നെ നില നിൽക്കണേൽ ആരേലുമൊക്കെ കാലും നക്കി ഷൂ നക്കി എന്തിനു പള്ളിയിൽ കിരീടം കൊടുത്ത വോട്ട് കൊടുത്തും താങ്ങി നിക്കണം അല്ലെ പള്ളി പൊളിയും.. പെന്തകോസ്ത് ആയവർക്കു എന്ത് പേടി.. അവിടെ പോളിയാൻ പൊളിക്കാൻ ആണ് എളുപ്പം.. എന്നാൽ അങ്ങനെ പെട്ടന്ന് പൊളിക്കില്ല.. പോളിയില്ല.. മനുഷ്യന് പൊളിക്കാൻ പറ്റുന്ന അല്ലെങ്കിൽ പിന്നെ എങ്ങനെ പൊളിക്കും...അതും കേരളം പോലെ ഉള്ളടത്തു.. കേരളം വിട്ട ഒരിടത്തും തമ്മിൽ എറിഞ്ഞു കോമഡി ഇല്ലാത്തോണ്ട് അവിടെ ഇതൊക്കെ കാണാൻ ഇല്ല.. ഏറ്റവും വല്യ കോമഡി ഹിന്ദി നടൻ പ്പോലും പാസ്റ്റർ ആണ്.. പിന്നെ ആണ് ഇത്.. അവരുടെ ജീവിത മാർഗം.. നിങ്ങൾ അടിപൊളി ആയിട്ട് കോമഡി ചെയ്യുന്നു.. 🌹🌹 ബട്ട്‌ ദൈവ വാക്കുകൾ ഒഴിവാക്കി പറയുക കളിയാക്കലുകൾ.. അതിനു മുന്നേ ഈൗ നാരങ്ങ സൂലം കെട്ടി മേലെ ആടുന്ന തുടങ്ങി നിലത്തു കിടന്നു ഉരുളന വാളും പിടിച്ചു നാക്കു നീട്ടി ശരീരം മുരിപ്പിക്കുന്ന psycho പരിപാടികൾ സ്വന്തം മതത്തിലെ കൂടെ ഒന്ന് നോക്കി ആലോചിച്ചു ചെയ്ക..
@shajiandrayose6697
@shajiandrayose6697 Жыл бұрын
ദൈവത്തെ പരിഹസിക്കരുത്.....
@lazarthomas5425
@lazarthomas5425 Жыл бұрын
ഇപ്പോൾ നടക്കുന്നത് തന്നെല്ലേ ?
@rakeshknair5967
@rakeshknair5967 Жыл бұрын
Daivam ennathu manasil undaavanam.. Allathe kure aalukal koodunna idathu chennu daivathinte nanmakal vilichu parayunnathalla daiva sneham.. Sherikkum ivaralle daivathe kaliyaakkunnathu...
@sreejithu1988
@sreejithu1988 9 ай бұрын
Daivathe allalo..pastere alle
@littlelamp5982
@littlelamp5982 23 күн бұрын
ഇത് തികച്ചും തെറ്റാണ്.. ദൈവ നാമം വേദാ എടുക്കരുത്. നാളെ ഇതിനൊക്കെ കണക്ക് കൊടുക്കേണ്ടി വരും . ഓർത്താൽ നന്ന്.
@haridasa8765
@haridasa8765 11 ай бұрын
ഈ കോമഡി കണ്ടാൽ ചിരി വരില്ല. കരച്ചിൽ വരുന്നത്. 😂😂😂😂😂😅😅😅😅
@babsboygaming3665
@babsboygaming3665 27 күн бұрын
Kalichu kalichu theeyodu kalikkalle arivillaymaye daiva kshamikkum dayivathodu aduthittu kudimariya ethraper undennu ariyamo bhayappeduka saumya ningalude aliyans te oru fan aanu njan kashukittan vendi entum kaattaruth makkale valarthananallo ithokke cheyyunnath avarkku shapam vekkaruth ini ingane cheyyaruth nigale enikk othiri ishtamanu annie
@sujabenoy8455
@sujabenoy8455 11 ай бұрын
ഇതുപോലെ ഓരോ സൂക്കേട് നിനക്കൊക്കെ തോന്നും പോളാണ് ആയുസ്സ് മുറ്റുന്നതിനു മുൻപ് തീരുന്നത്..ഇതുപോലെ കളിയാക്കിയന്മാർ ഇപ്പോൾ ജീവിച്ചിരിപ്പില്ല..
@vinayvinupillai5150
@vinayvinupillai5150 8 ай бұрын
🥥yaanu
@conversion721
@conversion721 2 ай бұрын
Pastor kuttikal eeyade marichalo😢
@conversion721
@conversion721 2 ай бұрын
​@@vinayvinupillai5150😊kzbin.info/www/bejne/m4aldWyDnd2BZsksi=67L6jqYi_WEYNZhQ
@KingSolamanKS
@KingSolamanKS 12 күн бұрын
​@@vinayvinupillai5150neeyippam Jeevanode undooo
@rejimolsam2162
@rejimolsam2162 13 күн бұрын
ദൈവത്തിന്റ നാമം വൃദാ എടുക്കുന്നവനെ ദൈവം ശിക്ഷിക്കാതെ വിടുകയില്ല ജീവനുള്ള ദൈവത്തോടെ കളിക്കുന്നത് സൂക്ഷിച്ചു വേണം
@aneesht3718
@aneesht3718 11 ай бұрын
ദൈവത്തെ നിന്ദിക്കരുത്
@nowyorkdood6172
@nowyorkdood6172 20 күн бұрын
😂🤣🤣🤣
@nowyorkdood6172
@nowyorkdood6172 20 күн бұрын
​@DevadasKk-rd9yw😂😂😂😂
@ludsr
@ludsr Ай бұрын
സമാനതകൾ ഇല്ലാത്ത മരണം തേടി വന്നില്ലേ.. വീട്ടിൽ. ഭാര്യയെ തേടി.. ഉല്ലാ സേ.. കളിക്കാൻ പോകാതെ ഇരിക്കുന്നതാ നല്ലത്.
@shantymolsimon2391
@shantymolsimon2391 Ай бұрын
നിന്റെ ദൈവമായ യഹോവയുടെ നാമം വൃദായെടുക്കരുത്.... മറക്കരുത് 🙏🙏🙏നിങ്ങള്ക്ക് തമാശ ആണ് 🙏🙏
@josethamburu
@josethamburu 16 күн бұрын
ഇവരുടെ ജീവിതം പരിശോധിച്ചാൽ മതി, ഈ സ്കിറ്റിനു ശേഷം ജീവിതത്തിൽ സംഭവിച്ചത്വൻ നഷ്ടങ്ങൾ ആയിരുന്നു,വചനം വെച്ചല്ല കളിക്കേണ്ടത്,പാസ്റ്റർമാരെ കളിയാക്കാൻവേറെ രീതിയിൽ സ്കിറ്റുകൾഎഴുതാമായിരുന്നു, ദൈവം ക്ഷമിക്കട്ടെ....
@joykuttym8800
@joykuttym8800 Жыл бұрын
പാസ്റ്റർമാരെക്കുറിച്ച് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുന്നു. ഏത് സമൂഹത്തിലും വീഴ്ചകൾ ഉണ്ട്. പക്ഷേ മന:പൂർവ്വം അവഹേളനം ശരിയല്ല.
@musthafatc7321
@musthafatc7321 Жыл бұрын
മതങ്ങളെ കോമടിയിലേക്കെന്നല്ല മോശമായി ചിത്രീകരിക്കുന്ന ഒരു പരിപാടിക്കും വലിച്ചിഴക്കരുത്. ചിലർക്ക് ചിരി വരുന്നെങ്കിൽ വിശ്വാസികൾക്ക് വേദനയാവും. ആളുകളെ ചിരിപ്പിക്കാൻ വേറെ എന്തെല്ലാം ഉണ്ട്. ഇത് ശരിയല്ല
@biju.j1174
@biju.j1174 Жыл бұрын
ഏത് പാപവും ക്ഷമിക്കും പരിശുദ്ധതംവിന് ബെരോധമായുള്ള പാപം ക്ഷമിക്കില്ല
@arunkj3766
@arunkj3766 Жыл бұрын
Where is forgiveness man...u just forgive u urself.....
@jamescyriac
@jamescyriac Жыл бұрын
​@@arunkj3766 ❤❤❤o0i
@shemeenamuneer5553
@shemeenamuneer5553 9 ай бұрын
Bn2wplsş
@rajeevravi9418
@rajeevravi9418 8 ай бұрын
ഒരുത്തന്റെ ഭാര്യ ആത്മഹത്യാ ചെയ്തു... ബാക്കി പുറകെ......
@rajeevravi9418
@rajeevravi9418 8 ай бұрын
@@arunkj3766 Then why going to sabarimala.. Picnic?
@krishnakumard5418
@krishnakumard5418 9 ай бұрын
എണീക്കാൻ വയ്യാത്ത കാലം വരും അന്ന് നീയൊക്കെ യാധാർത്ഥ പാസ്റ്ററിനെ വിളിക്കും പ്രാർത്ഥിക്കാൻ
@sreejithu1988
@sreejithu1988 9 ай бұрын
Than Cristian ano
@krishnakumard5418
@krishnakumard5418 9 ай бұрын
@@sreejithu1988 കിസ്തുമതം എന്ന ഒരു മതം ഈ ലോകത്ത് ഉണ്ട് . അത് യേശുക്രിസ്തു മായിട്ട് യാതോര് ബദ്ധവും ഇല്ല . ക്രിസ്തു പഠിപ്പിച്ചത് മതം ഉണ്ടാക്കാൻ അല്ല . യേശുവിൽ വിശ്വസിക്കുന്ന വന് പാപമോചനവും, മരണാനന്തരം നിത്യജീവനും സമാധാനവും കാട്ടും. മാത്രമല്ല യേശുവിന്റെ രണ്ടാമത്തെ വരവിൽ പാപവും, ദുഷ്ടതും., അഴിമതിയും നിറഞ്ഞ ഈ ലോകത്തിലെ ഭരണകുടങ്ങളെ എല്ലാം നീക്കി ദൈവീക ഭരണകൂടം ഭൂമിയിൽ സ്ഥാപിച്ച് 1000 വർഷം ഭരിക്കും. അതിന് ശേഷം . ഗോഗ് മാഗോഗ്(Rev 20:4) എന്ന മഹായുദ്ധതിന് ശേഷം ദൈവം ഭൂമിയെ തീയാൽ ശുദ്ധീകരിച്ച് പുതിയ ഭൂമിയും പുതിയ ആകാശവുമാക്കി മാറ്റും. ഇത് എല്ലാം സംഭവിക്കുന്നതിന് തൊട്ട് മുമ്പ് Antichrist 7 വർഷം ഭൂമിയെ ഭരിക്കും ഒരു ഏകലോക Goverment അവൻ ഉണ്ടാക്കും. ഒരു സാത്താനിക മുദ്ര അഥവ 666 എന്ന മുക കൈമേലോ നെറ്റിമേലോപതിക്കും ഈ മുദ പതിക്കുന്നവനാരും ദൈവരാജ്യം അവകാശം ആക്കുകയില്ല.കാരണം അത് സാത്താന്റെ മുദ്രയാണ്. ഈ കത്താവിന്റെ വരവും കാത്താണ് 2000 വർഷങ്ങൾക്കാണ്ട് എല്ലാ ജതിയിൽ നിന്നും എല്ലാ മതങ്ങളിൽ നിന്നും എല്ലാ രാജ്യങ്ങളിൽ നിന്നും എല്ല കാലത്തും ഒരു കൂട്ടം ജനത്തെ കർത്താവിനായി വിളച്ച് വേർതിരിച്ച ക്രിസ്തുവിന്റെ സഭ ഈ ലോകത്തിലെ പീഡനങ്ങൾ സഹിച്ച് കാത്തിരിക്കുന്നത്. ഇതാണ് യഥാർത്ത ക്രിസ്തുവിന്റെ സഭ. " വിശ്വസിക്കുന്നവൻ രക്ഷിക്കപെടും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപെടും"
@user-rt2qf7hy8w
@user-rt2qf7hy8w 6 ай бұрын
എന്റെ പൊന്നു ബ്രദറെ ദൈവത്തെ കളിയാക്കിയത് തെറ്റ് പക്ഷേ ഇന്നത്തെ പാസ്റ്റർമാരുടെ രീതികൾ നോക്ക് ഇവരോരോ ക്രിസ്ത്യാനിയുടെ വീട്ടിൽ ചെന്നിട്ട് ആൾക്കാരെ വലിച്ചുകൊണ്ടുപോകാം ഓരോരുത്തരും തിരിഞ്ഞു വരുന്നുണ്ട് അന്ന് കൊടുത്തതാണ് ഇന്ന് അന്യഭാഷ പറയുന്നവരും കള്ളത്തരമാണ് ദൈവത്തോട് സംസാരിക്കുന്നു ഇന്നലെ പറഞ്ഞതാണ് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നത് അതാണ് അന്യഭാഷ ദൈവത്തോട് അന്യഭാഷയിൽ ഓരോ ഓരോന്നായിട്ട് പറയും ഈ മാസം മുഴുവൻ അത് തന്നെ പറയുന്നു കമന്റുകൾ മൊത്തം നമ്മൾ കണ്ടു
@krishnakumard5418
@krishnakumard5418 6 ай бұрын
@@user-rt2qf7hy8w ദൈവത്തിന്റെ ഏത് പ്രവൃത്തിയെയും കളിയാക്കുന്നത് ദൈവത്തെ കളിയാക്കുന്നതിന് തുല്ല്യമാണ്. പാസ്റ്റർമാരാരും ഇവിടെ ഒന്നും കണ്ടുപിടിച്ചിട്ടില്ല. എല്ലാം ദൈവ വചനം എന്തു പറയുന്നുവോ അതാണ് ചെയ്യുന്നത്. അന്യഭാഷ(Act 2:1-5). നിങ്ങൾ പോയി സകല മനുഷ്യരോടും സുവിശേഷം അറിയിച്ച് എന്റെ ശിഷ്യരാക്കി കൊള്ളുവിൽ(mat 28:20). ഇത് ചെയ്യുമ്പോൾ തല്ല് കിട്ടും, നിന്ദ കിട്ടും. കളിയാക്കപെടും . മരണം വരെ സംഭവിക്കും ഇതെല്ലാം കർത്താവ് വാങ്ങിയിട്ടാണ് ഇവിടെ നിന്ന് പോയത്. ഇത് തന്നെ നമ്മൾക്കും കിട്ടും .അ കൊണ്ട് നിങ്ങൾ ഇങ്ങനെ പരിഹസിക്കുന്നത് വലിയഅതിശോക്തി ഒന്നും ഇല്ല . ഇതിന്റെ എല്ലാം കർട്ടന്റെ പിന്നിൽ സാത്താനാണ് പ്രവൃത്തിക്കുന്നത്ക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാം.
@Ciyris-jm5ez
@Ciyris-jm5ez 23 күн бұрын
മുൻകാലങ്ങളിൽ ജീവനുള്ള ദൈവത്തെയും യഥാർത്ത ദൈവ വേലക്കാരെയും ഇതു പോലെ പരിഹസിച്ചിട്ടുള്ള നിങ്ങളേക്കാളും പേരും പെരുമയും ഉള്ള കോമാളികൾ ദൈവം കൊടുത്ത ആയുസ് തികക്കാതെ ഭൂമിയിൽ നിന്നും മാറ്റപ്പെടുകയും ജീവച്ചവങ്ങളായ് ഇന്നും നിലവിൽ ജീവനോടു ഉള്ളവരും ഉണ്ട് ദൈവകോപം ഇ രന്നു വാങ്ങല്ലെ!വിഷയം മാറ്റി പിടിക്കാൻ നോക്കുക
@arunkumarv870
@arunkumarv870 8 ай бұрын
ദൈവത്തോട് കളിക്കരുത്.. ഇത് ഇത്തിരി കൂടി പോയി.... ദൈവം നിങ്ങളോട് ഷെമിക്കട്ടെ
@danielissacbabu4194
@danielissacbabu4194 11 ай бұрын
നീ കളിക്കുന്നത് പരിശുദ്താണെന്ധമാവിനോടാണ് കാളിമാറും മനസ്സിലായോ കളി എവിടെവരും നീ pokum
@DichuKichuVlogs-pf9cq
@DichuKichuVlogs-pf9cq 8 күн бұрын
ഹല്ലേലുയ സ്തോത്രം അതിൽ ഒരു സൂത്രം ഉണ്ട്‌ ക്ഷമ പറഞ്ഞു മുട്ടിപ്പായി പ്രാർത്ഥിച്ചോ 🙏
@geethamani6654
@geethamani6654 Ай бұрын
Ramani chechi devam nigali idapedum😊😊
@damiop.g796
@damiop.g796 9 ай бұрын
ഇത് കോമഡി അല്ല അസ്സൽ കോമാളിത്തരം ആണ്
@sajubaby7360
@sajubaby7360 Жыл бұрын
അടുത്ത പ്രോഗ്രാം ലിംഗം മുറിച്ച സ്വാമി യെ കുറിച്ചുo നിത്യാനന്ദ സ്വാമി യെ കുറിചും ഒക്കെ ആയാൽ വളരെ നന്നായിരിക്കും
@vijinlalvijin8314
@vijinlalvijin8314 3 ай бұрын
ബിഷപ് കന്യാസ്ത്രീനെ ചപ്പിയ വീഡിയോ ആണ് 😂😂😂
@sudheeshkumar926
@sudheeshkumar926 6 күн бұрын
😂😂😂😂​@@vijinlalvijin8314
@JojoJoseph-qk1qb
@JojoJoseph-qk1qb 15 күн бұрын
ഉല്ലാസ് പന്തളത്തിന്റെ ജീവിതമെടുത്തു നോക്കിയാൽ ഏറ്റവും വലിയ കോമഡി അതാ 😅😅
@BrightFuture242
@BrightFuture242 Жыл бұрын
കടപ്പുറം കൊച്ചമ്മയുടെ ചാനലിൽ വന്ന പരിപാടി കൊള്ളാം.
@manojkumar.r8717
@manojkumar.r8717 Жыл бұрын
ഓ പൊന്നൂ
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
സുധാമണി.
@pavanmanoj2239
@pavanmanoj2239 Жыл бұрын
Ellam kanakka
@anishb9216
@anishb9216 3 ай бұрын
Pastor de eduth poyi illyalo 😊
@jeojose8130
@jeojose8130 Жыл бұрын
Don't make fun of any religion
@jayakrishnan5236
@jayakrishnan5236 Жыл бұрын
😂😂😂😂😂😂😂 real comedy. Pastors are jokers , real fools.😂😂😂
@vishnugpillai54
@vishnugpillai54 Жыл бұрын
ഇവന്മാര് ചെയ്യുന്നത് അതല്ലേ.. അതിന്റെയാണ് ഈ കിട്ടുന്നത്.. 🤷🏻‍♂️
@manojjanardhanan5874
@manojjanardhanan5874 Жыл бұрын
😂
@shereefkkv1693
@shereefkkv1693 3 ай бұрын
ആരുടെയും മതവികാരത്തെ പരിഹസിക്കരുത്, !
@dhanesh8092
@dhanesh8092 19 күн бұрын
Sir വരണാശി സ്വാമി മാരുടെ വീഡിയോചെയ്യ്യാമോ
@sureshlourdu4070
@sureshlourdu4070 8 ай бұрын
32 எவனாகிலும் மனுஷகுமாரனுக்கு விரோதமான வார்த்தை சொன்னால் அது அவனுக்கு மன்னிக்கப்படும், எவனாகிலும் பரிசுத்த ஆவிக்கு விரோதமாகப் பேசினால் அது இம்மையிலும் மறுமையிலும் அவனுக்கு மன்னிக்கப்படுவதில்லை. மத்தேயு 12:32
@PrashanthmkKsd
@PrashanthmkKsd 26 күн бұрын
ദൈവത്തിന്റെ നാമം വിളിചുള്ള കോമഡി. അതു മലയാളികൾക്ക് ചിരിക്കാൻ ഉള്ളതാണോ?
@gracychacko519
@gracychacko519 3 ай бұрын
എടൊ കോമഡിയുടെ വിഷയം ദൈവത്തെ പരിഹസിക്കുന്നത് അല്ല
@dolbyatmos512
@dolbyatmos512 11 ай бұрын
കൂടുതൽ കളിക്കല്ലേ പണി കിട്ടും
@mkmfootball2243
@mkmfootball2243 3 ай бұрын
Moodanmar 😂😂😂😂😂😂
@hentryev1160
@hentryev1160 8 күн бұрын
ഇത് നിൻ്റെ കുടുംബത്തിൻ്റെ നാശത്തിൻ്റെ ആരംഭം ആണ് പാസ്റ്റർ ന്മാരെയും ദൈവാന്മാവിനേയും കളിയാക്കിയാൽ അത് നിൻ്റെയും നിൻ്റെ മക്കളുടേയും നാശമാണ് നിങ്ങൾ അനുഭവിക്കും
@bismijoy9664
@bismijoy9664 20 күн бұрын
Ente daivathe ninnikkaruthu.
@GeorgeChacko-yo9zv
@GeorgeChacko-yo9zv 12 күн бұрын
നിൻ്റെ നാവിന് ദോഷം വരുമ്പോൾ മനസ്സിലാക്കും. എത്രയോ മദ്യപാനികൾ ഈമാർഗം സ്വീകരിച്ചിരിക്കുന്നു.ഇത് കണ്ടുകൊണ്ടിരിക്കുന്നവരും മനസിലാക്കിക്കോ.
@mohanavarma6333
@mohanavarma6333 Жыл бұрын
ഒരുത്തൻ കളിപ്പിച്ചു കളിപ്പിച്ചു കുളിപ്പിച്ചു കിടത്തി...ഇനി നിന്റെ കാര്യം എന്നാണാവോ...
@vishnugpillai54
@vishnugpillai54 Жыл бұрын
നിന്നെ കുളിപ്പിക്കാതെ ആരിക്കും കിടത്തുന്നത്
@pavanmanoj2239
@pavanmanoj2239 Жыл бұрын
@@vishnugpillai54 😂
@myopinion9471
@myopinion9471 11 ай бұрын
Athu aara?
@sajanjosephjoseph6028
@sajanjosephjoseph6028 9 күн бұрын
ഇത് തീ ആണ്... ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയവനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരും ഇതിൽ അഭിനയിച്ചവരും.... വലിയ വില കൊടുക്കണ്ടതായി വരും... ഉല്ലാസ് പന്തളത്തിന്റെ ഭാര്യ എവിടെ..? ബാക്കി ഉള്ളവർക്കു ഒന്നും സംഭവിച്ചില്ല എങ്കിൽ സർവ്വശക്തനോട് മറുതലിക്കാതെ ക്ഷമ ചോദിച്ചാൽ നല്ലത്
@scariyapappachan4280
@scariyapappachan4280 22 күн бұрын
Don't play with God.
@user-hj8er3qf1y
@user-hj8er3qf1y 2 ай бұрын
മോശം ഒരിക്കലും കോമഡിക് spiritul സബ്ജെക്റ്റ് ആയി ബന്ധമുള്ള വിഷയം എടുക്കരുത്
@Worshipvocalss
@Worshipvocalss 22 күн бұрын
Father, forgive them for not knowing what they are doing!
@reji.p.thankachen5647
@reji.p.thankachen5647 14 күн бұрын
daivathe ninikaruth👏👏👏
@georgemoncy9166
@georgemoncy9166 Жыл бұрын
ചുറ്റും കൂടിയിരിക്കുന്ന വിധികർത്താക്കളെ ചിരിപ്പിക്കാൻ select ചെയ്ത വിഷയം കൊള്ളാം കേട്ടോ! എല്ലാവരും ചിരിച്ചൊക്കെ കഴിഞ്ഞിട്ട് മാർക്കും വാങ്ങി അങ്ങ് പോകും, നന്നായിട്ട് വിധിയിട്ട് ജഡ്ജസും, പക്ഷെ.... നിങ്ങളെയും നിങ്ങളുടെ ജഡ്ജസിനെയും വിധിക്കാനും, ശിക്ഷിക്കാനും കഴിയുന്ന ക്രിസ്തുയേശുവിനെ ഭയക്കണം കേട്ടോ! വേഷം കെട്ടിയത് കൊള്ളാം സ്തോത്രവും, സ്തുതിയും, ഹല്ലേലുയ യും ദൈവത്തിന് കൊടുക്കേണ്ടതാണ്. അത് ഇത്തരത്തിലുള്ള കോമാളികളുടെ മുൻപിലും, കോമാളികളും പ്രഹസനത്തിനായി കാണിക്കുന്നതിനു ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ! ശിക്ഷ വിധിക്കുന്നത് ആൾദൈവവുമല്ല കേട്ടോ, അനുഭവിക്കുമ്പോൾ വന്നു രക്ഷിക്കാൻ ഒപ്പം ഉള്ള ആരും കാണില്ല. ഇത്തരത്തിലുള്ള ഒരു കോമാളിത്തരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് നന്നല്ല!
@arunthampi8768
@arunthampi8768 Жыл бұрын
ഉണ്ടയാണ്...ബൈബിൾ വായിച്ചാലെ രാത്രിയിൽ വീട്ടിൽ നിന്ന് ചോറ് കിട്ടൂ എന്നത് കൊണ്ട് മാത്രം ബൈബിൾ വായിച്ച അറിവല്ലാതെ മനസിരുത്തി ആദ്യം ബൈബിൾ വായിക്കൂ ...യേശു ആരോടും പകയോ പ്രതികാരമോ ചെയ്യും എന്ന് ബൈബിളിൽ എങ്ങും പറയുന്നില്ല... പഴയ നിയമത്തിൽ പിതാവായ യഹോവ എന്നാൽ സൂചിപ്പിക്കുന്നുണ്ട്....
@mhdhussain7329
@mhdhussain7329 Жыл бұрын
കണ്ണ് കൊടുക്കാൻ കഴിവുള്ള ദൈവം കണ്ണില്ലാതെ കുട്ടികളെ ജനിപ്പിക്കുന്നു അത് പോലെ കാലില്ലാതെ ബുദ്ധി ഇല്ലാതെ കാൻസർ കിഡ്നി രോഗികളായി കുട്ടികൾ ജനിക്കുന്നു ഇങ്ങിനെ ജനിക്കുന്ന കുട്ടികൾ എന്ത് പാപം ചെയ്തിട്ടാണ് സഹോദരാ ഏത് മഹാ രോഗങ്ങളും മാറ്റാൻ കഴിവുള്ള ദൈവം നിസ്സഹായരായ പിഞ്ചു കുഞ്ഞുങ്ങൾക്ക് ഇതുപോലുള്ള രോഗങ്ങളും വികലാംഗരുമാക്കുന്ന പ്രവർത്തി കൊണ്ടാണൊ ദൈവത്തിനെ കാരുണ്യവാൻ എന്ന് വിളിക്കുന്നത്
@georgemoncy9166
@georgemoncy9166 Жыл бұрын
@@mhdhussain7329 ന്യായമായ ചോദ്യം! ദൈവം നിർണ്ണയിച്ച കാര്യങ്ങളാണ് ഭൂമിയിൽ നടക്കുന്നത്. മനുഷ്യനെന്ന നിലയിൽ ആർക്കും ദൈവത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമില്ല. അപ്പോൾ ചോദിക്കും എന്തേ ദൈവം എകാധിപതി ആണോയെന്ന്. അല്ലെന്നാണ് എന്റെ വിശ്വാസം കാരണം... എന്റെ കയ്യിൽ ചില പാവകൾ വ്യത്യസ്ത ഡിസൈൻ കളിൽ ഉണ്ടാക്കുവാൻ meterials തന്നാൽ ഞാൻ വ്യത്യസ്ത നിലകളിൽ അവയെ നിർമ്മിക്കും. എല്ലാത്തിനും ഒരുപോലെ ഭംഗി കാണില്ല. എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല. എന്നാൽ അവയെ ഇഷ്ടപ്പെടുന്നരും സമൂഹത്തിലുണ്ട്. ആ പാവകളെക്കുറിച്ചു സൃഷ്ടിതാവായ എനിക്ക് ചില ഉദ്ദേശങ്ങൾ ഉണ്ട്. ചിലതുണ്ട് ഷോക്കേസിൽ വയ്ക്കാനുതകും, ചിലതിനെ വില്പനയ്ക്, ചിലത് വിരളമായ നിർമിതികളിൽ സൂക്ഷിക്കേണ്ടതിനു, ചിലതിനെ കണ്ടിട്ട് ചിലതിനു പാഠം ആകേണ്ടതിനു, ഒരുപക്ഷെ ദൈവീക തീരുമാനങ്ങളിൽ ഇവയെല്ലാം ഉൾപ്പെടുന്നുണ്ടാകാം. നമുക്ക് ചോദ്യം ചെയ്യാൻ അനുവാദമില്ലല്ലോ. താങ്കൾ ചോദിച്ച ചോദ്യങ്ങളും ഞാൻ പലതവണ ചോദിച്ചിരുന്നു.... എനിക്ക് ലഭിച്ച ഉത്തരം ഈ വിധമാണ്. ഇതൊക്കെ ദൈവീക നിർണ്ണയതിൽ ഉള്ളതാണ്. ശരീരത്തിൽ ബലഹീനതകൾ വരും, കാരണം അമനുഷീകമായ ഒന്നിനാലുമല്ലല്ലോ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്.
@roseweaves6570
@roseweaves6570 Жыл бұрын
​@@mhdhussain7329 kutti kku kannillel Daovathinte kuttam. Ennal kutti padichu Doctor ayal ente kazhivu...
@roseweaves6570
@roseweaves6570 Жыл бұрын
​​​@@arunthampi8768 Daivam shikshikkuka illa, but shikshanam kodukkum. Allel last judgement yadartha shiksha kittum
@samkulikadavilpeter1782
@samkulikadavilpeter1782 Жыл бұрын
പ്രതികരിക്കാത്തവരാണല്ലോ പാസ്റ്റമാർ
@rajeevs5363
@rajeevs5363 Жыл бұрын
ആരുപറഞ്ഞു?
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
വ്വോ😂😂
@aaheraasher8656
@aaheraasher8656 9 ай бұрын
Sudhamani😂kettippidutham😅kadappuram
@geevarghese32
@geevarghese32 11 ай бұрын
ബൈബിൾ നെയും കൂടി ഇതിൽ ആക്ഷേപിക്കുന്നതിനു തുല്യമാണ് ഈ ചാനൽ..
@flower-cp7vv
@flower-cp7vv Жыл бұрын
രാഷ്ട്രീയ കാർ ആവശ്യത്തിൽ കൂടുതൽ ചിരിക്കാനുള്ളത് തരുന്നുണ്ട്. പിന്നെ അള്ളിപിടിച്ച് പാസ്റ്റർ മാരിടെ നേരെ വരുന്നത് ശരിയല്ല
@Agneyashalini
@Agneyashalini 3 ай бұрын
Chiri varunilla
@shajipeedikayil2908
@shajipeedikayil2908 6 күн бұрын
അനുഭവിച്ചില്ലേ ഇനി അനുഭവിക്കും.. ഈ കളി നല്ലതിനല്ല പ്രിയ കോമെഡിക്കാരെ 😔😔😔
@rinceprince3978
@rinceprince3978 Ай бұрын
Yeshuve shamachodikunuuu.....orikalummm ethupolethe programme cheyaruthuu.. please
@sebastianjoseph8994
@sebastianjoseph8994 Жыл бұрын
Good one👍അടുത്ത പ്രോഗ്രാം അസ്രാം ബാപുവിനെക്കുറിച്ച് ആകട്ടെ. പിന്നെ അവൻ്റെ മകനെ ക്കുറിച്ചും..പിന്നെ സമയം ഉണ്ടെങ്കിൽ നിത്യാനന്ദ, ലിംഗ സ്വാമി അങ്ങനെ ഒത്തിരി ഒത്തിരി...
@pavanmanoj2239
@pavanmanoj2239 Жыл бұрын
Pashter
@anithaalex7613
@anithaalex7613 11 ай бұрын
Well said
@anishb9216
@anishb9216 3 ай бұрын
No issues..Franco madarsa ustad
@gamehero296
@gamehero296 7 күн бұрын
ഗുയ്സ്.. Get ready... പണി വരുന്നുണ്ട്
@satheesh2241
@satheesh2241 Жыл бұрын
ആരെയും നിന്ദിക്കരുത്
@durgadasmalayattoor2931
@durgadasmalayattoor2931 3 ай бұрын
ഹിന്ദു സന്യാസി മാരെ പറയുമ്പോൾ ഇങ്ങനെ പറയണം എന്ന് തോന്നാറില്ലേ
@satheesh2241
@satheesh2241 3 ай бұрын
@@durgadasmalayattoor2931 അത് തന്നെയാ പറഞ്ഞത് ആരെയും നിന്ദിക്കരുതെന്ന്
@sumeshs8239
@sumeshs8239 2 ай бұрын
കാമാനന്ദയെ പറഞ്ഞപ്പോൾ നൊന്തൂവല്ലേ കാമാക്ഷി?
@satheesh2241
@satheesh2241 2 ай бұрын
എന്തോന്നടെ
@krishnakumard5418
@krishnakumard5418 9 ай бұрын
ഈ program ൽ പങ്കെടുത്തവനെയും അത് ആസ്വതിച്ച് ചിരിച്ചവനെയും അമൃതാ TV യെയും താമസിയാതെ ദൈവം ന്വയം വിധിക്കും
@vinayvinupillai5150
@vinayvinupillai5150 8 ай бұрын
🥥yaanu
@PKpk-or2oe
@PKpk-or2oe 3 ай бұрын
Athangu sahicholam. 😂 onnu podappa. Thatip paster mar.
@krishnakumard5418
@krishnakumard5418 3 ай бұрын
​@PKpk-or തട്ടിപ്പ് പാസ്റ്റർമാരല്ല തട്ടിപ്പ് പോറ്റിമാരാണ് അമ്പലങ്ങളിലെ
@PKpk-or2oe
@PKpk-or2oe 3 ай бұрын
@@krishnakumard5418 youtube nokku micher. Ente roomate ee team anu. Avanokke eppo maduthu. Avananu ella thatip um.ennodu pachakk paranju tharunne. Thiruvalla karan anu
@user-lr7hi5gb6z
@user-lr7hi5gb6z 3 ай бұрын
ദൈവത്തിൻ്റെ കയിൽവീഴരുത്, ജീവ വാ യുവിനായികഷ്ടപ്പെടും
@shajimadassery9697
@shajimadassery9697 Ай бұрын
ദയവായി ആത്മീയ വിഷയങ്ങളെ കോമെഡിക്ക് വിഷയമാക്കാതെ ഇരിക്കുക......
@ScorpioSon
@ScorpioSon 6 күн бұрын
Yeshu matram Aradhanakku yogyan
@samsearching4u
@samsearching4u 6 күн бұрын
Ullas Pandalam what about your Family......? Don't Play against God 😊
@panfi9166
@panfi9166 Ай бұрын
സത്യാ ദൈവത്തെ അപഹസിക്കുന്ന ഇത് നിരോധിക്കണം
@user-qi7vw5gi5f
@user-qi7vw5gi5f 24 күн бұрын
Munporu comedy star anyabhashaye kaliyakki avatharippichu. Pineedu enthupatti ennu ayaal thanne velippeduthiyidund. Onnu nokkunnathu nannayirikkum.
@siljopx3433
@siljopx3433 Жыл бұрын
ഇതൊക്കെ കാണിച്ചു സന്തോഷിച്ച ഇവർക്കു ജീവിതത്തിൽ സമാധാനം ഉണ്ടോ ആവോ.......
@bbaudioslivesecondchannel2216
@bbaudioslivesecondchannel2216 11 ай бұрын
വേറെ യെന്ദ്‌കാണിക്കേണ്ടത്
@user-zw1fv8gw2y
@user-zw1fv8gw2y 11 ай бұрын
So wife suicided, rest of actors history coming soon
@SRKR479
@SRKR479 11 ай бұрын
Athentha bro anganoru talk😮
@deepakkr3476
@deepakkr3476 10 ай бұрын
Ee matham maattittu eethu kunnakalka thaan paranja santhosham kitteyekkanathu
@bismijoy9664
@bismijoy9664 20 күн бұрын
Vere vishayam vachu pidichude
@SajuMon-eo8yq
@SajuMon-eo8yq 12 күн бұрын
പ്രിയരേ വളരെ സൂക്ഷിച്ച് വളരെ പേടിച്ചു വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുക പ്രത്യേകിച്ച് യേശുവിൻറെ നാമത്തിൽ ഇതുപോലെ കോമാളിത്തരങ്ങൾ ആക്കുന്ന ഇതുപോലുള്ള ചില കോമഡി പരിപാടികളിൽ അവതരിപ്പിക്കുന്ന അവരോടും കൂടി ഒരു കാര്യം ശ്രദ്ധിക്കുക നിങ്ങളുടെ ജീവിതത്തിൽ വലിയ പരാജയവും വലിയ നിന്ന് വലിയ പ്രതിസന്ധിയും നേരിടും ആയതുകൊണ്ട് പ്രിയരേ ദൈവത്തിൻറെ ന്യായവിധി ഇരയായി തീരാതെ സൂക്ഷിച്ച് ജീവിക്കുക
@AnilKumarswaralayam
@AnilKumarswaralayam 2 ай бұрын
പണിക്കൊന്നും പോവാതെ അന്യൻ്റെ വിയർപ്പിൻ്റെ ഫലം തിന്നുന്നവർ വിദ്വേഷം വിളമ്പുന്നവർ കുടുംബം കലക്കികൾ. കൂടപ്പിറപ്പുകളെ ശത്രുവായി കാണുന്നവർ മാനസികരോഗികളെ സൃഷ്ടിക്കുന്നവർ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല അതാണ് നിങ്ങളുടെ അവസ്ഥ
@syamraj7329
@syamraj7329 Жыл бұрын
ഇതിനൊക്കെ ഒത്തിരി വില കൊടുക്കേണ്ടി വരും' ഇന്നല്ലെങ്കിൽ നാളെ 'ഇല്ലെങ്കിൽ നാളെ കളിൽ യഥാത്ഥ 'പാസ്റ്ററാവാം. God Bless you'
@vipinappu5580
@vipinappu5580 Жыл бұрын
Hasyathe hasyam aayi kaanan aanu enikkishtam.
@reenajothish3040
@reenajothish3040 Жыл бұрын
സദാചാരവാദികൾ ഇറങ്ങി... തമാശയായി കാണാൻ കഴിയാതെ അതിലും വർഗ്ഗീയത കാണുന്നവർ.. കഷ്ടം.
@proudtobeachristian4682
@proudtobeachristian4682 Жыл бұрын
കടപ്പുറം സുധാമണിയുടെ വീഡിയോ ഇറകട്ടെ എന്നിട്ട് നമ്മുക്ക് തമാശ ആയി കാണാം
@Vvvvbgg
@Vvvvbgg Жыл бұрын
തമാശ എല്ലാവർക്കും ആസ്വദിക്കാൻ ഉള്ളതാവണം.ആരെയും വേദനിപ്പിച്ചല്ല തമാശിക്കേണ്ടത്
@Vvvvbgg
@Vvvvbgg 11 ай бұрын
അത് നിന്റെ പിതൃദോഷം .പറഞ്ഞിട്ട് കാര്യമില്ല
@dailyviews2843
@dailyviews2843 11 ай бұрын
​@@proudtobeachristian4682 കടപ്പുറം സുധാമണി രോഗശാന്തിതട്ടിപ്പും, അത്ഭുതനേട്ട വാഗ്ദ്ധാനവും നടത്തുന്നില്ല
@alexanderpo1321
@alexanderpo1321 11 ай бұрын
​@@dailyviews2843avarentha cheyyunnathu, ithrayum kasundavan. Thattippinte ustad alle avar. Selective thattippu venda, ellam thattippu thanneya
@sammanohar3406
@sammanohar3406 Жыл бұрын
Enthownaadey ulla comedy
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 12 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 39 МЛН
ശിഷ്ടകാലം ഗൾഫിൽ തന്നെ
15:04
Amrita TV Shows
Рет қаралды 476 М.
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 2,4 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 263 М.
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 263 М.
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 4,4 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 4,4 МЛН