എന്റെ ദൈവമേ എന്റെ മക്കൾക്ക് ദൈവീകഞജ്ഞാനംനൽകി അനുഗ്രഹിക്കണമേ amen
@gracyjose33712 жыл бұрын
എന്റെ ഈശോയെ മകന് ഈയിടെയായി പള്ളിയിൽ പോകാനും പ്രാർത്ഥിക്കാന്നും ഒക്കെ ഭയങ്കര മടിയാണ് +1ൽ പഠിക്കുന്നു മൊബൈലിൽ ആണ് എപ്പോഴും പ്രാർത്ഥിക്കണമേ അച്ഛാ അലൻ ജോസ് 🙏🙏😂😂😂😂😂😂🙏🙏🙏🙏🙏🙏സമർപ്പിച്ചു പ്രാർത്ഥിക്കണ്ണെ 🙏🙏🙏🙏❤🙏
@maryjaison88702 жыл бұрын
ഈശോയേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലുയ... 🙏
@varkeyjoseph37134 ай бұрын
എന്നിൽ ആത്മീയ പുരോഗതിയും വിശുദ്ധി യും നിറക്കണമെ ഈശോയെ.
@leemafrancis30642 жыл бұрын
എന്റെ ഈശോയെ എന്നേ അങ്ങേ പൂർണമായി സമർപ്പിക്കുന്നു കാത്തു പരിപാലിക്കണേ എന്റെ മക്കളെയും കുടുംബങ്കങ്ങളെയും സമർപ്പിക്കുന്നു തിരുരക്തഭിഷേകം നൽകി anugrahikane
@ashajacob72812 жыл бұрын
എൻറെ ഈശോയെ എൻറെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പഠനത്തിൽ ഉന്നത വിജയം നൽകണമേ മൂത്തമകൾ അലീനയ്ക്ക്PG പഠിക്കാൻ അവസരമൊരുക്കി തരണമേ പത്താം ക്ലാസ്സിൽ ബോർഡ് എക്സാം എഴുതാൻ പോകുന്ന ഇളയമകൾ അന്നയെ അനുഗ്രഹിക്കണമേ പേടിയും ടെൻഷനും മാറ്റി കൊടുക്കണമേ പഠിച്ചതൊന്നും മറന്നുപോകാതെ എഴുതാനും പഠിച്ച കാര്യങ്ങൾ പരീക്ഷിക്കു വരാനും അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണം
@divyasuresh9592 жыл бұрын
മിശിഹായുടെ സ്നേഹിതനും വിശുസ്ത ദാസനുമായ വിശുദ്ധ യുദാസ്ശ്ലീഹായെ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യ (ആവശ്യം പറയുക ) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ആമ്മേൻ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി 9 ദിവസം 9 പ്രാവശ്യം വീതം ചൊല്ലുക
Really your retreat is speechless, I salute you Fr. .We pray for your healthy and long life. You are really a blessed Fr. Thank you so much Fr.
@maryjaison88702 жыл бұрын
എന്റെ ഈശോയെ എന്റെ സഹോദരിയുടെ രോഗം മാറ്റി കൊടുക്കണമേ അച്ഛാ മറിയത്തിനു വേണ്ടി പ്രാർത്ഥിക്കണമേ അവളുടെ കഴുത്തിലെ തേയ്മാനം മാറ്റുവാൻ പ്രാർത്ഥിക്കണേ please 🙏 🙏🙏
@tinarajan4604 Жыл бұрын
Hallelujah 🙏🙏🙏❤️❤️❤️
@daivakripa-24772 жыл бұрын
യേശുവേരക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏🙏🙏
@Cargames75502 жыл бұрын
O
@Keethara-ei3rh6 ай бұрын
മക്കൾക്ക് ദൈവീക ജ്ഞാനം നൽകി അനുഗ്രഹിക്കണം
@VijithaBaiju-v1c Жыл бұрын
Ente manasu vallatha neerunu njan ente eshoyodu chernnu nikkan praarthikkanam acha ❤❤❤
@rejimonjoseph97982 жыл бұрын
അച്ഛാ 10 വർഷം ആയി വികാതെ കിടക്കുന്ന ഞങ്ങളുടെ വീട് വിക്കുവാൻ പ്രാർത്ഥിക്കണമേ
@shaijijosy70965 ай бұрын
Ente eesoye sthalam vilkkan kripa undakaname.... Anugrahikkaname
@MariyammaJoseph-rg9qk4 ай бұрын
Jesus bless my son Joyce and family and give them prudence and love and fear of God
@annammamichael60212 жыл бұрын
Accha very heart toutching message, God bless your ministry hallelujah🙌🙌🙌🙌
@bettynikki54292 жыл бұрын
എന്റെ മകൾ nissy നല്ലൊരു daiva മകളാകുവാൻ പ്രാർത്ഥിക്കണമേ
@tinarajan4604 Жыл бұрын
Good morning Fr🌹
@treesathomas43482 жыл бұрын
Hallelujah
@philominaeuby42292 жыл бұрын
Bless my family in your live
@lillygeorge87882 жыл бұрын
Jesus Bless Me and All 🙏🔥
@jainjain33332 жыл бұрын
eshoye ente mol alphonasa enna vineethaye samarpiche prarthikunnu polandil nalla oru joli koduthanugrehikenamee ammee sahayikenameee eshoye karunayayirikenameee 😭😭😭🙏🙏🙏
@maryjaison88702 жыл бұрын
thank you father 🙏 ഇപ്പോൾ എന്റെ സഹോദരിക്ക് അസുഖം കുറവുണ്ട്
@AnilKumar-ei9vi2 жыл бұрын
Amen Amen.Amen
@bijoymathew62332 жыл бұрын
അച്ചാ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം , കട ബാധ്യതയാണ് എന്നെ അലട്ടുന്നത് , കടം വീടാൻ ഒരുപാട് കഷ്ടപെടുന്നു, പക്ഷേ, ഒരു മാറ്റം സംഭവിക്കുന്നില്ല , ഞാൻ എല്ലാ ദിവസവും കരഞ്ഞ് പ്രാർത്ഥിക്കുന്നു , ഈ മാസം കൊടുത്ത് തീർക്കേണ്ട കാശ് കൊടുക്കാൻ, ദൈവം ഒരു വഴി കാണിപ്പാൻ പ്രാർത്ഥിക്കണം , അച്ചാ ഞാൻ അത് പോലത്തെ അവസ്ഥയിലാണ് , പ്രാർത്ഥിക്കണം
@rancyrobin42952 жыл бұрын
Amen
@behananthottugal2302 жыл бұрын
Amen amen amen 🙏🙏🙏
@thresiammamani84732 жыл бұрын
Thank you father.Wonderful message
@user-vd7ht8wu9x2 жыл бұрын
Ente essays bless Georginte family.
@judycleetus11272 жыл бұрын
ക്ലിൻ്റുനെയും ജിൻ്റുനെയും സമർപ്പിക്കുന്നു ഈശ്വ യെ - അവരുടെ മദ്യപാനം തീർത്തും നിർത്തുവാനും അച്ചൻ പ്രാർത്ഥിക്കണം. ജിൻ്റു കുടിച്ചു കഴിഞ്ഞാ വയലൻ്റാകും - എന്തെങ്കില്ലം പ്രശ്നങ്ങൾ കുടുംബത്തിലുണ്ടാക്കും.
@jainjain33332 жыл бұрын
Eshoye ente stsile joli nashtapedaruthe ente companiketanne kontrakte kittenameeee ammeee sahayikenameee eshoye karunayayirikenameee 🙏🙏🙏😭😭😭
@LissySaju-i7j4 ай бұрын
Jimy house to blessed with only prayer❤❤
@smithasoby37112 жыл бұрын
Amen 🌹🙏🙏🌹
@rosammathomas29492 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@lysammazacharias72792 жыл бұрын
I Trust in Jesus 🙏🙏🙏
@lucythomas25122 жыл бұрын
🙏🙏🙏♥️♥️♥️
@muneeramunu21522 жыл бұрын
Appaaa ente barthaavinu oru maa asandaram koduth ellaa vazhi vitta bandagalil ninnum matti sneha sambannanaya oraalaki mattanee kudimba kaariyagal nalkaneeee .
അച്ചാ അച്ചൻ എനിക്കു വേണ്ടിയാണ് ഈ വാക്കുകൾ പറഞ്ഞത് കഴിഞ്ഞ 25 വർഷമായി ഞാൻ 50 നോമ്പെടുത്ത് പ്രാത്ഥിച്ചു കൊണ്ടിരുന്നത് എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ വേണ്ടിയാണ് ഈ അമ്പത് നോമ്പിൽ അദ്ദേഹം ഇല്ല കഴിഞ്ഞ ജൂൺ 9 ന് കോ പിസ സ് ബാധിച്ചു മരിച്ചു മദ്യപിക്കന്ന പരിശുദ്ധൻ എന്ന് ഞാൻ വിളിച്ചിരുന്ന ഒമാനി ലെ ബു റൈമിയിൽ വെച്ചാണ് മരിച്ച അച്ചനും ഫെയ്സ്ബുക്കിൽ കണ്ടു കാണും അറിയുന്ന വരെല്ലാം വളരെ നല്ല വന്നെഴുതി നല്ല നിലയിൽ എല്ലാവങ്ങ നോക്കി നല്ല ശവസംസ്ക്കാരം പ്രാപിച്ചു. വീട്ടുകാരെയും നാട്ടുകാരെയും കരുതി. ഇന്ന് 11 ലക്ഷം രൂപകടവും എൻ ജിനിയറിംഗ് ഫൈനൽ ഇയർ പഠിക്കുന്ന മോനും 9-ാം ക്ലാസിൽ പഠിക്കുന്ന മോളും ഉണ്ട് അതെ എന്റെ വിശ്വാസവും പ്രാത്ഥനയും എന്റെ മക്കളും അയൽക്കാരും ചോദ്യചെയതു ഇത്ര പ്രാത്ഥിച്ചിട്ടും നല്ലത് ചെയ്തിട്ടു എന്തു കിട ഇന്നും എന്നെ എന്റെ കർത്താവ് നാത്തുന്ന ക്രിസ്ത്യാനിയായിരുന്ന് കഷ്ടം സഹിക്കുന്നത് നല്ലത് ഞാൻ എന്റെ ആത്മാവിനെ ഞെരുക്കില്ല അച്ചാ നന്ദി നന്ദി നന്ദി അച്ചാ ഒന്നേകാൽ ഏക്കർ സ്ഥലമുണ്ട് അത് കുടുംബക്കാരാണ് ഇത്ര കാലം കൈവശം വെച്ചു കൊണ്ടിരുന്നത് ഞാനിപ്പോൾ അതിൽ പണിയാൻ തുടങ്ങിയപ്പോൾ പല പല തടസ്സങ്ങളുമായി അവർ തന്ത്രപൂർവ്വം വരുന്നു നല്ല കുഞ്ഞുങ്ങൾ നന്നായി പഠിക്കും അവരെ പിപ്പിക്കണം കടബാധ്യതകൾ തീർക്കണം അച്ചൻ എല്ലാറ്റിനും വേണ്ടി പ്രാത്ഥിക്കണം മോൻ R | T യിലാണ് പഠിക്കുന്നത് അവന് campus selection ൽ ഒരു ജോലി കിട്ടിയിട്ടുണ്ട് പാസ്സായി Certificate കിട്ടിയാലെ ജോലിക്കുകയറാൻ സാധിക്കുമോൾ Brilliant ന്റെ screening test പാസ്സായിട്ടുണ്ട് അവളെ അതിനു വിടണം എന്നെങ്കിലും അച്ചനെ നേരിൽ കാണണമെന്നുണ്ട് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@smithacp7402 жыл бұрын
🌹🙏
@anilashijoy84672 жыл бұрын
Acha pray for my family 🙏🙏🙏🙏🙏🙏
@AnnammaKoshy-k2k8 ай бұрын
Please pray for my family
@elsyjoy68192 жыл бұрын
🙏🙏🙏🥤🥤🥤🌹🌹
@jessymathew2722 жыл бұрын
ammen
@albinjohnson38032 жыл бұрын
🙏🙏🙏
@gracymathew80479 ай бұрын
Please pray for me to buy a house and a plot and bless our family
@reenajose55282 жыл бұрын
Oru gathi paragathi. Eilla Sambathikam aaayi. Vallllathea. Banthikkkkappeattu kidakkunnu
@mollykjoy34292 жыл бұрын
Acha moleku nalloru vivaham nadathi tharuvan Sarvasakthanaya Yesu Appachanode Apeshikename
@Keethara-ei3rh6 ай бұрын
എന്റെ മക്കൾ ക്കുള്ള madhiapanam പൂർണ മായും മാറാൻ പ്രാർത്ഥക്കണം
@ushageorge95522 жыл бұрын
മദ്യപാനിയായ എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ.
@lillycyraic59322 жыл бұрын
Great message father, please pray for my family.
@jolik48162 жыл бұрын
Acha pls pray my son's married life.
@rejinjacob13572 жыл бұрын
Kooduthal kooduthal prarthikkan anugrahikkane
@minoshaji60462 жыл бұрын
Eshoya Enta husnand prathikanumm vandiyum madha ya panummmattithin vandium kada faranghal mattitharanammaeshoya oru veed n vandiyumm prathikama Acha thamks🙏🙏🙏🌹🌹🌹
@selinvarghesemathew85612 жыл бұрын
Praise the Lord Fr. Please remember me in your prayer. My children and husband മാനസാന്തരം.
@sandhyamanoj57242 жыл бұрын
ന്റെകുടുംമ്രത്തെക്ത്തുകൊള്ളണമേ
@annammamichael60212 жыл бұрын
Eshuve please cure Annie Shibu who is suffering cancer.
@remadevi71192 жыл бұрын
Please pray for my sons 🙏acha
@elsytd76962 жыл бұрын
I want to prey too much pls help me god
@jessyabraham39062 жыл бұрын
Acha ente makal Minnu April 8th biotnolgy supply5 pravsim azhuthukayne ethavna pass akan achan onnu prthekam prathikkanm
@jhancysabu92742 жыл бұрын
Ente chechude monte kallyanam nadakan prarthikanam acha
@elsysakkaria47542 жыл бұрын
Acha please pray for my family. Specialy for my brother joseph. He is suffering from mental disorders
Eneku vadei prarthekana acha njan othri prathesha yoda atant chayetha enta psc main exam recltill na njan enta esooya kke tharunnu asthya kargall sathyam akkunna enta esooya enta recltill nta male karuna ayerekana achan eneku vadei onne prarthekana
@reenajose55282 жыл бұрын
Veeettil. Cheattanum. 5/6month aaayi panie eilla
@rubymathew93792 жыл бұрын
Ente monuvendi prarthikkaname acha
@albinjohnson38032 жыл бұрын
Halleluyah....
@darlyjohn82192 жыл бұрын
Continuous prayer cannot separate us from God by satan. Satan cannot touch us if we cover everyday with Jesus blood and Jesus name
@lijogeorge20342 жыл бұрын
Pls pray to get full A+ in exam
@reenajose55282 жыл бұрын
Praaarthanayil oru kuravum eillla. Mahathvam mathavinu
ഈസോപ്പ് കഥകളിലൂടെ ദൈവത്തേയും, പ്രപഞ്ചവസ്തുക്കളേയും അവതരിപ്പിക്കുന്നതിനും അനുയായികളെ വിശ്വാസത്തിന്റെട ഇരുട്ടറയില്‍ തിരുസഭയുടെ കല്പപനകളുടെയും കൂദാശകളുടെയും മുള്ളുവേലിക്കെട്ടിനുള്ളില്‍ ബന്ധിക്കുന്നതിനും ബൈബിള്‍ രചയിതാക്കളും സഭാപിതാക്കന്മാരും അവരുടെ മികവുറ്റ കഴിവ് പ്രകടമാക്കി. ബൈബിളിലെ പ്രധാനകഥാപാത്രം മനുഷ്യന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു ദൈവമാണ്. ആദ്യവസാനം ഈ ദൈവത്തെ കേന്ദ്രകഥാപാത്രമാക്കിയാണ് രചയിതാക്കള്‍ ബൈബിള്‍ രചന നടത്തിയിട്ടുള്ളത്. ഇന്ന് ധ്യാനകേന്ദ്രങ്ങളിലും, സംവാദങ്ങളിലും ദൈവം എന്ന സങ്കല്പത്തെയും, ഈസോപ്പ് കഥകളിലെ കഥാപാത്രങ്ങളുടെയും, ഗോത്രത്തലവന്മാരുടെയും വീരശൂരകഥകള്‍ കുത്തിപ്പൊക്കി പര്വ്വ്തീകരിക്കുന്നതില്‍ മത്സരിക്കുകയാണ്. ദൈവം എന്ന വാക്കിനേക്കാള്‍ കൂടുതല്‍ തവണ ഇവര്‍ ആവര്ത്തി ക്കുന്നത് ദൈവസൃഷ്ടിയല്ലാത്ത സാലഭഞ്ജികമാരുടെയും* (മാലാഖമാരുടെയും) വേതാളത്തിന്റെവയും* (സാത്താന്റെടയും) പേരുകളാണ്, *സാലഭഞ്ജികമാര്‍:- ഭോജ മഹാരാജവും അനുയായികളും നായാട്ടുകഴിഞ്ഞു വരുന്ന വഴിക്ക് വളരെ ഫലസമൃദ്ധമായ ഒരു കൃഷിത്തോട്ടത്തില്‍ എത്തി. തോട്ടത്തില്‍ ഒരു കാവല്‍മാടവും അതില്‍ കാവല്ക്കാ രനും ഉണ്ടായിരുന്നു. നായാട്ടു സംഘത്തെ കാവല്ക്കാടരന്‍ തോട്ടത്തിലേക്ക് ക്ഷണിക്കുകയും കായ്കനികള്‍ ഭക്ഷിച്ചു വിശ്രമിക്കാന്‍ അനുവദിക്കുകയും ചെയ്തു. അവര്‍ സന്തോഷത്തോടെ പഴങ്ങള്‍ പറിച്ചു ഭക്ഷിക്കാന്‍ തുടങ്ങി. പെട്ടെന്ന് കാവല്‍മാടത്തില്‍ നിന്നും ഇറങ്ങിവന്ന കാവല്ക്കാ രന്‍ അവരെ ശകാരിച്ചു തോട്ടത്തില്‍ നിന്നും പുറത്താക്കി. വീണ്ടും കാവല്‍മാടത്തില്‍ കയറിയ കാവല്ക്കാകരന്‍ ഫലമൂലാദികള്‍ ഭക്ഷിക്കാനായി അവരെ സ്നേഹത്തോടെ മാടി വിളിച്ചു. ഇതില്‍ എന്തോ പന്തികേടു തോന്നിയ ഭോജരാജാവു ആ സ്ഥലം വിലയ്ക്ക് വാങ്ങി കാവല്‍മാടം ഇരുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യാന്‍ ആജ്ഞാപിച്ചു. മണ്ണിനടിയില്‍ ഒരു കനകസിംഹാസനം. 32 പടവുകളും കാവല്ക്കാ രായി 32 സാലഭഞ്ജികമാരുമുള്ള ആ സിംഹാസനം കൊട്ടാരത്തില്‍ എത്തിച്ചു. സിംഹാസനാരോഹണത്തിനുള്ള ചടങ്ങുകള്‍ പൂര്ത്തി യാക്കിക്കഴിഞ്ഞപ്പോള്‍ ഈ സിംഹാസനം വിക്രമാദിത്യരാജാവിന്റെ്താണ് എന്നുപറഞ്ഞു അദ്ദേഹത്തെപ്പറ്റിയുള്ള 32 കഥകളും പറഞ്ഞു സാലഭഞ്ജികമാര്‍(മാലാഖമാര്‍)ഓരോരുത്തരും ദേവലോകത്തിലേക്ക് പറന്നു പോയി. *വേതാളം:- ശിവ - പാര്വുതിമാരുടെ സംഭാഷണം ഒളിച്ചിരുന്ന് കേട്ടു നാട്ടില്‍ പരസ്യമാക്കിയ ബ്രാഹ്മണപുരോഹിതനെ ശിവന്‍ ശപിച്ചു വേതാളമാക്കി (സാത്താന്‍)
@reenajose55282 жыл бұрын
Puthiya jobe kittiyittillla
@jomonac31962 жыл бұрын
Entemakanuvenddy prathikaname
@salammawilson59295 ай бұрын
വീടു ബഞ്ചരിപ്പു ഒന്നും പുതിയ നിയമത്തിൽ ഇല്ല. നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?.
@ദൈവീകജീവൻ2 жыл бұрын
ദൈവത്തില്‍നിന്നും നമ്മെ അകറ്റാന്‍ സത്താന് കഴിയുമെങ്കില്‍ സാത്താനല്ലേ ശക്തന്‍