ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും അമ്മ ഏറ്റെടുത്ത് അവളെ അവളെ അനുഗ്രഹിച്ച് അമ്മയുടെ തിരു സന്നിധിയിൽ സാക്ഷ്യം പറയാൻ കൃപ നൽകേണമേ
@sunnyjoseph59911 ай бұрын
അമ്മേമാതാവേ എന്റെ കുടുംബത്തെയും എന്റെ സാമ്പത്തിക പ്രശനങ്ങളെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു
@RajanKE-c5f Жыл бұрын
അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ ഇപ്പോഴുള്ള വിഷമങ്ങളും പ്രയാസങ്ങളും അറിയുന്ന ദൈവ പിതാവേ ദൈവ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയേ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@mathaiidicula9495 Жыл бұрын
Udampady prakaaramulla ella kaaryangalum aathmmaarthamaayi cheyyuvaan enne orukkaname.
എന്റെ അമ്മേ മാതാവേ എന്റെ പ്രശ്നങ്ങളും പ്രതികൂലങ്ങളും ആഗ്രഹങ്ങളും എല്ലാം അമ്മ ഏറ്റെടുക്കേണമേ എന്റെ മകൻ മകൾ രണ്ടുപേരെയും അന്വേഷിക്കേണമേ ഈശോയുടെ മക്കളായി വളരുവാൻ സഹായിക്കണം എന്റെ ആത്മീയവും ഭൗതികവുമായി കാര്യങ്ങളിൽ കൂടെയുണ്ടാകേണമേ എന്റെ ഭവനം പണിയുടെ ആവശ്യങ്ങൾ സാമ്പത്തികമായി കാര്യങ്ങൾ സമാധാനം സന്തോഷം ഉണ്ടായിരിക്കുവാൻ അമ്മ ഈശോയുടെ അപേക്ഷിക്കേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് ദോഷമായി ആരും സംസാരിക്കുവാൻ അമ്മ അനുവദിക്കരുത് നല്ല വഴികളെ തുറക്കേണമേ അമ്മയുടെ നന്ദിയുള്ളവരായി ഇരിക്കുവാൻ സഹായിക്കേണമേ സഹായിക്കേണമേ ആമേൻ
@chechikwt755711 ай бұрын
ലീല അമ്മാതാവേ എന്റെ ആവശ്യം സാദച്ചുത്രെണമേ ആമേൻ 🙏🙏🙏🙏
@SunithaJayaraj-uc8dq Жыл бұрын
അമ്മേ എന്റെ രണ്ടു മക്കളെയും അമ്മ കൈ പിടിച്ച് നേർ വഴി നടത്തണമേ. നല്ല ജീവിതം നല്കണമേ. തൊട്ട് സൗഖ്യം നല്കണമേ. ആമേൻ
@clerisgladwin563 Жыл бұрын
Joli thadasam mattitharane mathave
@subhaKumari-zp5ii Жыл бұрын
അമ്മേ എന്റെ കട ബാധ്യതകൾ മാറ്റിത്തരാന്നെ എന്റെ മോളുടെ അസുഹം മാറ്റികൊടുക്കന്നെ മോൾക്ക് എക്സാം നല്ലവണ്ണം എഴുതാൻ സാതിക്കന്നെ എന്റെ രണ്ടു ആൺമക്കൾക്കും ജോലി ചെയ്തു തരാനുള്ള മനസും.ആരോഗ്യവും ഉണ്ടാക്കണേ ആമേൻ
അമ്മേ മാതാവേ എന്റെ ഉടമ്പടി പേപ്പർ എത്രയും പെട്ടന്ന് കാണിച്ചു തരേണമേ ആമേൻ ❤❤❤❤❤❤❤❤
@salystephan616210 ай бұрын
അമ്മേ...... കൃപാസനം അമ്മേ...... എൻ്റെ കുടുംബത്തോടൊപ്പം അങ്ങേ തിരുസന്നിധിയിൽ വരാൻ കൃപയുണ്ടാകണെ.... അമ്മേ.....
@Vavakashi11 ай бұрын
അമ്മേ മാതാവേ കടങ്ങൾ തിരൻ കൃപ ഉണ്ടാകേണമേ
@ReenaMathew-m3k Жыл бұрын
🙏 പരിശുദ്ധ അമ്മയെ മാതാവേ കൃപാസനപ്രസാദപരമാതാവേ ഞങ്ങൾ നല്ല രീതിയിൽ ഉടമ്പടിയെടുക്കാൻ പാലിക്കുവാൻ ഞങ്ങളെ കടങ്ങളെ കടബാധ്യതകളെ രോഗങ്ങളെ രോഗപീഡകളെ ജോലി ചെയ്യാൻ തടസ്സമായി നിൽക്കുന്ന ബന്ധങ്ങളെല്ലാം നീക്കി അനുഗ്രഹിക്കണമേ ജോസഫ് അച്ഛനെയും ശുശ്രൂഷകരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ നന്നായി ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം നൽകണമേ🙏🙏
@sijiruby6898 Жыл бұрын
Thank you amme japamala amme sanchari amme ave ave ave mariya nanma niraja amme sosthi
@AnnuElanjikkal11 ай бұрын
Amme ante udambady niyogangal sathichu tharaname Amen Amen Amen 🙏🙏🙏
@maryjoseph384611 ай бұрын
) എൻറെ ദൈവം നന്ദി ഞങ്ങളുടെ ജീവിതത്തിൽ ചെയ്തു തന്നിട്ടുള്ള എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു എൻറെ ദൈവമേ
@lailacleetus98611 ай бұрын
അമ്മേ മാതാവേ കടബാധ്യത മൂലം വിഷമിക്കുന്ന മക്കളെ രക്ഷിക്കണെ
@leenaleena31011 ай бұрын
അമ്മേ എന്റെ കടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമെ സമാധാനം ഉള്ള ഒരു ജീവിതം എനിക്ക് തരണമെ അമ്മേ മാതാവേ എന്നെ സഹായിക്കണെ എന്റെ നിയോഗങ്ങൾ അമ്മ സാധിച്ചു തരണമേ
@geethavarghese539510 ай бұрын
Ammea ante Ammea sahayikkanamea ante prarthana kelkkanamea Rekshikkanamea Amen 🙏 ♥
@sobhat790311 ай бұрын
എന്റെയും എന്റെ കുടുബത്തിലുള്ള എല്ലാവരുടെയും കൂടെ ഉണ്ടാവണേ മാതാവേ 🙏🙏🙏🙏🙏🙏🙏ആമീൻ 🙏🙏🙏🙏🙏🙏
@delvipoulose9828 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കേസ് ഒത്തുത്തീർപ്പിൽ ആക്കി തരണമേ
@mathaiidicula9495 Жыл бұрын
Santhoshathe anubhavikkuvaan yogyatha tharename.
@valsancherpu452210 ай бұрын
10കൊല്ലമായി കിട്ടാനുള്ള പണം ഞങ്ങൾക്ക് ലഭിക്കാൻ ഞങ്ങളെ മാതാവ് അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾
@mathaiidicula9495 Жыл бұрын
Daiva naamathil papa mochanam nalkename
@shibib5381 Жыл бұрын
Amme ente makane padanathil kottayi nallavayikalil vayinadathane Enik oru gov job lefikkane Njanum ente makanu madagunna kudumbathe anugrahikaname ammeen
@MariaDevassy-g4w Жыл бұрын
അമ്മേ മാതാവേ എൻറെ അനിയത്തിയുടെ അലർജി സംബന്ധമായ രോഗം തൊട്ടമേ അമ്മേ
ഈശോയെ വീട് പണിക്ക് ഉള്ള എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റണമേ ഈശോയും പരിശുദ്ധ കന്യകാമറിയവും ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം പരിശുദ്ധാത്മാവിന്റെ നിറവു ഞങ്ങൾക്ക് നൽകണേ
@aleyammape873 Жыл бұрын
❤
@ShinuGipson Жыл бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന് ഇ.സി.ജി എടുക്കാൻ ഈശോയെ ഡോക്ടറെ തോന്നിക്കണേ അതിൽ ഒരു കുഴപ്പം കാണാതെ കാത്ത് കൊള്ളണമേ. ആൻജിയോഗ്രാം ചെയ്യിക്കല്ല അമ്മേ. അത് ഭുതം പ്രവർത്തിക്കണമേ.
അമ്മേ മാതാവേ എന്റെ കൊച്ചുമോനെ കാത്തുകൊള്ളണമേ അമ്മേ എന്റെ കുഞ്ഞിന്റെ വലതുകയ്യുടെ രണ്ടു വിരലുകൾ ഒന്നായി ഒട്ടിയിരിക്കുവാ അമ്മേ അമ്മേ നീ സഞ്ചാരി ആണല്ലോ എന്റെ കുഞ്ഞിന്റെ വിരലുകൾ സാധാരണ പോലെ ആക്കാൻ നിനക്ക് കഴിയുമല്ലോ അമ്മേ നിന്റെ ഒരു അത്ഭുതം ഒരു അടയാളം നീ എനിക്കു തരണമേ ഞാൻ അവിടുത്തെ ആൽത്തരായിൽ സാക്ഷ്യം പറയാമെ അമ്മേ കൈവിടല്ലേ മാതാവേ 🙏🙏🙏🙏🌹🌹🌹
Amme ente krupasanam presadavara mathave ente ammaye sugamakkaname
@mathaiidicula9495 Жыл бұрын
Enneyum belappeduthename
@ranicleetus92339 ай бұрын
എന്റ മകൾക്കു ഒരു കുഞ്ഞിനെ നൽകേണമേ അവളെയും സാക്ഷിയാക്കണമേ 🙏🙏🙏🙏
@Daisy-o4k5s Жыл бұрын
അമ്മേ കൃപാസനം പ്രസാദ വര മാതാവെ എന്റെ രണ്ട സഹോദരൻമാരുടെയു വിവാഹം അമ്മയുടെ അനുഗ്രഹത്താൽ നടത്തി. തുമാറാകണമെ
@kalas705211 ай бұрын
Amma mathave entae kadabharam theeranulla vazhi thurakanane mathave❤️❤️❤️❤️❤️
@nikhilasudhan2001 Жыл бұрын
അവമാറിയതാങ്ക്യൂജ്സസ്. Ammen👋❤
@sajic182311 ай бұрын
അമ്മേ എന്റെ മകളുടെ മൊബൈൽ ഉപയോഗം കുറച്ചു പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുവാൻ ഇടയാക്കേണമേ അമ്മേ ഇതുപോലെ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനകളിൽ വിടുതൽ നൽകേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ ❤️❤️❤️🌹🌹🌹
അമ്മേ എന്റെ കട ബാധ്യത പലിശ കടം ബാങ്ക് ലോൺ ഇവയിൽ നിന്നൊക്കെ കര കയറ്റാണമേ മനസമാധാനം നൽകണമേ
@kuttuvava486911 ай бұрын
രോഗാവസ്ഥയിൽ നിന്നും വിടുതൽ നൽകേണമെ
@sobhat790311 ай бұрын
വാടക വീട്ടിലാണ് മാതാവേ വീട് വെക്കാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathaiidicula9495 Жыл бұрын
Karthaave ente koode prevruthikkuvaan yogyatha tharename.
@Anandavally-g9f Жыл бұрын
മാതാവേ വിജേഷിന്റെ കേസ് ഇപ്പോൾ തന്നെ കളഞ്ഞു തരണേ അമ്മേ അവനെ രക്ഷിക്കണേ മാതാവേ
@jaiphinezacharias2473 Жыл бұрын
Amey bless my son daughter and husband
@jinoopc5585 Жыл бұрын
Ente mathave angayude thirukumaranode madhyastham paranje enne nadathaname.enne exam first attemptil pass akki tharename aviduthe grace al.avidunne sadhyamakathathai onnumillallo.santhoshathode enik ammake nanni parayanam exam divasam.amme sahaikkaname thirukumara kaniyaname🙏🏼🙏🏼🙏🏼
@denasunil6482 Жыл бұрын
അമ്മേ മാതാവേ എന്നിൽ കരുണ ചൊറിയണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@simonabraham9645 Жыл бұрын
Amme mathave ente kadabharangal neekkikalayename samadanam nalkename ente bhavanathil 🙏🙏🙏 karthave ente unniyude parishramangale avidunnu sabhalamakkename anugrahikename ✝️😢🙏💔🌷🌷👏👏 amen 🙏
@gladysronidcunha409911 ай бұрын
Krupasanam matha, enneyum ammaude pretheeshkaranathinthe oru sashiyakki mattename Amen
@shyjak834811 ай бұрын
മാതാവേ എന്നെ സാക്ഷി ആക്കന്നെമ്മേ എന്റെ ഭർത്താവ് ഇന്ന് എന്നെ ഫോണിൽ വിളിപ്പിക്കന്നം
@sobhat790311 ай бұрын
ഭർത്താവിന്റെ വീട്ടിലുള്ള വരുടെ ദുഷ്ട പ്രവൃത്തി കാരണം വീട്ടിൽ നിന്നും ഇറങ്ങി മക്കളെയും കൊണ്ട് പെരുവഴിയിലാണ് മാതാവേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടാവാണേ ഞങ്ങൾ ക്കാരുമില്ല ദുഷ്ടൻ മാരുടെ ഇടയിൽ ജീവിക്കാൻ വയ്യ മാതാവേ അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏🙏
@remyamolcremyamolc919 Жыл бұрын
അമ്മമാതാവേ 🙏🙏🙏🙏😢😢കടങ്ങൾ തീർത്തു മനസമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 സ്ഥലം വിറ്റു കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കേണമേ 🙏തടസങ്ങൾ മാറ്റണമേ 🙏🙏🙏🙏😢😢😢😢
@sofiyasofi415811 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് വിദേശത്തു പോകാനുള്ള വഴി തരണേ മാതാവേ കൈവിടല്ലേ അമ്മേ 17ലക്ഷം കടത്തിലാണ് അമ്മേ കടംകൊണ് സമാധാനം ഇല്ല മാതാവേ 🙏🙏🙏🙏🌹🌹🌹
@KubeufcyGxydbie Жыл бұрын
അമ്മേ മാതാവേ എന്റെ ക്രിസ്റ്റി മോൾക്ക് ജർമൻയിൽ പോകാനുള്ള തടസങ്ങൾ എല്ലാം നീക്കി tharaname🙏🙏🙏🙏