നിന്റെ സ്ഥിതികൾക് മാറ്റം വരുത്തുന്ന പ്രാർത്ഥന | Pastor Tinu George | Christian Message

  Рет қаралды 126,656

Heavenly TV

Heavenly TV

Күн бұрын

നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp....
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 9895044419
📧 Email - heavenlytelevision@gmail.com
📱 WhatsApp : wa.me/91989504... നിന്റെ സ്ഥിതികൾക് മാറ്റം വരുത്തുന്ന പ്രാർത്ഥന | Pastor Tinu George | Malayalam Christian Message | HEAVENLY TV
Malayalam Christian Messages 2024 -Christian Malayalam Messages-Malayalam Message
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 94959 31000
📧 Email - heavenlytelevision@gmail.com
📱 WhatsApp : wa.me/91944708...
🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 KZbin bit.ly/3NDwXzN
🔸 Facebook / heavenlytv7
"And that from a child thou hast known the Holy Scriptures, which are able to make thee wise unto salvation through faith which is in Christ Jesus. All Scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness: That the man of God may be perfect, thoroughly furnished unto all good works. II Timothy 3:15-17
A. One who would preach must first of all, have a personal relationship with the Lord Jesus Christ. He must know from the Scriptures that he has been saved from sin, and know what it means to trust Christ alone for salvation.
B. He should be able to teach someone else the basic plan of salvation, that is:
1. God Loves YOU. John 3:16
2. All have sinned and need salvation. Rom.3:23, Isaiah 64:6
3. Christ died for our sins. Romans 5:6-9
4. Christ is the Son of God and God the Son. Matt. 3:17, John 1:1-14
5. Christ is risen and alive today. I Cor. 15:3,4
6. Christ is the only way to Heaven. John 14:6 Acts 4:12
7. Salvation is a gift, not earned by works. Romans 6:23, Ephesians 2:8,9
C. He must maintain a regular daily devotional life of Bible reading and prayer. You cannot talk for God if you do not walk and talk with God.
D. He must believe that the Bible is the Word of God, and that God has promised to honor His Word. Isaiah 55:11
E. He must have a good testimony and a good reputation, both before the church and before the world. I Tim. 4:12
F. His own heart must be right with God: no sin allowed to remain, whether of thought, word or deed. Psalm 66:18, I John 1:9.
G. His life must be fully surrendered to the Lord Jesus Christ. Romans 12:1,2
"I'd rather see a sermon than hear one any day;
I'd rather one should walk with me than merely tell the way.
The eye's a better pupil and more willing than the ear;
Fine counsel is confusing, but example's always clear;
And the best of all the preachers are the men who live their creeds,
For to see good put in action is what everybody needs."
#malayalamchristianmessages #malayalammessagechristian #malayalamsongchristian #malayalamchristiansong
#malayalamchristian #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #malayalamchristiansongs2022 #malayalamchristianmessages #malayalamchristiandevotionalsongsnonstop #malayalamchristiansongs2021 #malayalamchristiansongsnew #malayalamchristiansongട #malayalamchristiansongsold #malayalamchristianspeech #malayalamchristiankaraokesongswithlyrics #malayalamchristianweddingsongs #malayalamchristianmashupsongs #malayalamchristianand #malayalamchristianwhatsappstatus #malayalamchristiansongswhatsappstatus #malayalamchristianbhakthiganam #malayalamchristiansongskaraokewithlyrics #malayalamchristiangana #anigeorge #anigeorgelive #anigeorgemessages #anigeorgelatest #anigeorgemorningmessage #anigeorgefamily #anigeorgemessages2022 #anigeorge2022#sureshbabu #israel #gospel #christianmessages #morningglory
#tinugeorge #tinugeorgelatestmessage #tinugeorgelive #tinugeorgeworshipsongs #tinugeorgeshortmessage #tinugeorgesundayservice #tinugeorgelivetoday #tinugeorgesongs #tinugeorgesundaylive #thangubrother #tangubrother #tangubrothermathewkuruvilla #tangubrotherinnerchamber #tangubrotherson #tangubrotherheavenlyfeastlive #tangubrothermessages #thangubrotherslive

Пікірлер
@philominajoseph7304
@philominajoseph7304 2 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏
@sajanthomas5955
@sajanthomas5955 2 ай бұрын
Amen Amen I receive it in Jesus name. Am in a very hard condition😢but thanks for the word that our Lord will change my situation.. ❤
@Babyshaji-k4i
@Babyshaji-k4i 3 ай бұрын
അവനെ പൂർണമായി ഏറ്റെടുക്കേണമേ അവന്റെ മദ്യപാനം പൂർണമായും എടുത്തു മാറ്റാണമേ അപ്പാ അവനെ കാണാതെ പോകരുതേ അവനെ ബൈജു വിനെ തൊടണമേ ഇപ്പോൾ തന്നെ
@ajikumars2415
@ajikumars2415 2 ай бұрын
ഈശോയെ എന്റെ മകന്റെ കാഴ്ച ശക്തി വർധിച്ചു അവന്റെ ക്യാൻസർ എടുത്തു മാറ്റാണമേ നല്ല കാഴ്ച കൊടുക്കണേ പഴതുപോലെ അവൻ മിടുക്കൻ ആകട്ടെ അപ്പ എന്റെ കുടുംബം രക്ഷപെടട്ടെ എന്റെ ഈശോയെ
@josephj6896
@josephj6896 8 ай бұрын
അപ്പാ പിതാവേ എന്റെ ഇപ്പോഴത്തെ അവസ്ഥ അവിടന്ന് അറിയുന്നു കേൾക്കുന്നു കണ്ടുകൊണ്ടിരിക്കുന്നു അവിടത്തെ ഹിതംപോലെ ഏന്നെ രൂപൻതാരപടുത്തി അനുഗ്ഗ്രഹിക്കണേ യേശുവേ ആമേൻ പിതാവേ ആമേൻ
@ajikumars2415
@ajikumars2415 2 ай бұрын
അപ്പ അങ്ങല്ലാതെ ആര് ഞങ്ങളെ രക്ഷിക്കാൻ വരും എന്റെ ഈശോ യെ ഞങ്ങളെ യും ഞങ്ങളെ മക്കളെ യും അനുഗ്രഹിക്കണേ കാൻസർ നിന്നും മോചനം നൽകി എന്റെ മകന്റെ കാഴ്ച്ച ശക്തി വരട്ടെ അങ്ങയുടെ തിരുനാമത്തിൽ ഉണ്ടാവട്ടെ ആമേൻ
@Babyshaji-k4i
@Babyshaji-k4i 3 ай бұрын
മരുമകൾ ക്കു നല്ല ബുദ്ധി കൊടുത്തു രക്ഷിക്കാൻ മനസുണ്ടാകാൻ പ്രാർത്ഥിക്കുന്നു അപ്പാ
@Babyshaji-k4i
@Babyshaji-k4i 3 ай бұрын
ആമീൻ ആമേൻ ഹല്ലേലുയ ഹല്ലേലുയ അപ്പാ എന്റെ എല്ലാ പ്രേശ്നങ്ങൾ അങ്ങേക്ക് അറിയാമല്ലേകടം മാറ്റി തരണമേ ആമേൻ
@sajeevgladis1599
@sajeevgladis1599 5 ай бұрын
യേശുവേ ഞങ്ങളെയും കാത്തു രക്ഷിക്കണേ നാഥാ 🙏🏻🙏🏻🙏🏻അവിടുത്തെ ഇഷ്ടം പോലെ വഴി നടത്തണേ അപ്പാ 🙏🏻🙏🏻🙏🏻
@lysujacob5035
@lysujacob5035 8 ай бұрын
ഈ പ്രസംഗം ഞാൻ ഓപ്പൺ ആക്കിയ സമയത്തു ഞാൻ വളരെ സന്തോഷത്തോടെ കേൾക്കാൻ ദൈവം സഹായിച്ചു കാരണം വ്വളരെ ടെൻഷൻ അനുഭവിക്കുവാരുന്നു എന്റെ കുഞ്ഞിന്റെ BSC നഴ്സിങ്ങിന്റെ അഡ്മിഷന്റെ കാര്യം ഓർത്തു ഈ ദുത് എനിക്ക് വേണ്ടി ആരുന്നു എല്ലാവരും പ്രാർത്ഥിക്കണമേ keralathi oru👍അഡ്മിഷൻ കിട്ടാൻ
@AswathyJacobAshu
@AswathyJacobAshu 3 ай бұрын
Praise God 🙏 this is my message 🙏 Glory of god 🙏🙏🔥🔥
@shijip.j1622
@shijip.j1622 2 ай бұрын
Amen amen amen sthothrem ❤❤❤❤❤❤🎉🎉🎉🎉🎉
@PriyaPriyajohn-c5f
@PriyaPriyajohn-c5f 5 ай бұрын
Amen. Amen. Amen. Thank you jeses❤❤🙏🙏🙏🙏🙏
@karthiyaniraju3584
@karthiyaniraju3584 4 ай бұрын
ആമേൻ കർത്താവെ അങ്ങേക്ക് ഒരു കാര്യവും അസാധ്യം ആവില്ലല്ലോ 🙏
@priyajiju.2021
@priyajiju.2021 8 ай бұрын
എന്റെ വയറിലെ ഗ്യാസ്ട്രിക് പ്രോബ്ലംവും, അതുകൊണ്ട് ഉണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ക്ഷീണവും, മാറ്റി എന്നെ വിടുവിക്കണമേ അപ്പാ 🙏🏼🙏🏼🙏🏼എന്റെ പ്രാർത്ഥന കേൾക്കണമേ അപ്പാ 🙏🏼🙏🏼🙏🏼
@Κυρία_Σούζαν_Τσάκο
@Κυρία_Σούζαν_Τσάκο 8 ай бұрын
ആമേൻ. ഈ അനുഗ്രഹിക്കപ്പെട്ട മെസ്സേജ് എന്നെ ഒരുപാട് ധൈര്യപ്പെടുത്തി.
@suvarnaanil2130
@suvarnaanil2130 4 ай бұрын
ഹല്ലേലുയ 👏💕🙏🙏🙏
@sreejaabhiunni
@sreejaabhiunni 3 ай бұрын
സുമം ജെസ്സി റസിയ ഇവർ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു അവർക്കു ഒരു തിരിച്ചടി കൊടുക്കാനും എന്റെ ഭർത്താവ് എന്നെ ഒരുപാട് സ്നേഹിക്കാനും മക്കൾക്ക് നല്ല ഭാവി ഉണ്ടാകാനും കടങ്ങൾ ഒക്കെ തീർന്ന് മനഃസമാദാനം കിട്ടാനും നാളത്തെ ചിട്ടി എനിക്ക് കിട്ടാനും സ്വന്തമായി ഒരു ചെറിയ വീട് വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ ആമേൻ
@Gigi-me3uw
@Gigi-me3uw 5 ай бұрын
വിദേശത്തു ജോലിക്ക് വന്നിരിക്കുന്ന എനിക്ക് എന്റെ കടങ്ങൾ മുഴുവൻ വേഗം തീർത്തു തന്നു എന്റെ കുഞ്ഞുങ്ങളോടൊത്ത് ജീവിക്കുവാൻ വേഗം എന്നിൽ പ്രേവർത്തിക്കണേ അപ്പ താമസിക്കല്ലേ 🙏🙏🙏🙏
@bindus-ym8ph
@bindus-ym8ph 8 ай бұрын
യേശുവേ ഞങ്ങളുടെ രക്ഷക്കായി വരേണമേ 🙏
@vasanthic7652
@vasanthic7652 6 ай бұрын
ആമേൻ സ്തോത്രം 🙏🙏🙏കർത്താവെ എന്റെ 2കുഞ്ഞുങ്ങൾക്ക് ഇന്നാളുകളി ൽ വലിയൊരു രൂപാന്തരം കർത്താവു നൽകികൊണ്ടിരിക്കുന്നതിനായി സ്തോത്രം. പ്രെയർ ചെയ്ത എല്ലാവർക്കും കോടാനുകോടിനന്ദി
@josephj6896
@josephj6896 8 ай бұрын
ആമേൻ ആമേൻ നല്ല അനുഗ്രഹീത മെസ്സേജ് എല്ലാവരും കേൾക്കുക വിശ്വസിക്കുക പ്രാർത്ഥന തുടരുക ദൈവം മറുപടി നൽകും.
@susanthomas6052
@susanthomas6052 7 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട മെസ്സേജ്. അനേകർക്ക് ആശ്വാസം പകരുന്നതാണ്. നിരന്തരമായ പ്രാർത്ഥന ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ആവശ്യമാണെന്ന് മനസ്സിലാക്കുവാൻ അനേകരെ സഹായിക്കുന്ന മെസ്സേജ്. God bless you, Tinu Pastor, abundantly. Praying for good health and a powerful ministry ahead, for all the team members. 19:17
@RajanRajan-nu7ve
@RajanRajan-nu7ve 9 ай бұрын
ഞാൻ ഒരു ഹിന്ദു മകൾ ക്ക് ഈ മെസ്സേജ് ഷെയർ ചെയ്തു അത്രയും അവസ്‌ഥപ്പെട്ടിരിക്കുകയാ യിരുന്നു അവൾക്കിത് വലിയ ആശ്വാസം ആയി യേശുവേ നന്ദി 🙏🙏🙏🙏
@soniyacleetus
@soniyacleetus 8 ай бұрын
ആമേൻ യേശുവേ എൻറെ പ്രാർത്ഥന വിഷയത്തിന് മറുപടി അയക്കുന്നതിന് നന്ദി യേശുവേ❤❤
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night father this speech very very nice speech best wishes 🙏🙏 AMEN
@GeethaGeetha-ll8iq
@GeethaGeetha-ll8iq 8 ай бұрын
Esuappa ente prasnam matti tharane
@kalyanik6080
@kalyanik6080 6 ай бұрын
Amen.. Amen... Sthothrm... Enpithave..... Enne.. Yum... Methivandiyakkaname...,. 🙏🏻🙏🏻
@indirarajan9980
@indirarajan9980 6 ай бұрын
God bless all of us your Grace is sufficient for us
@padmasreegopal6739
@padmasreegopal6739 6 ай бұрын
ആമേൻ 🙏🙏🙏
@gracshalom1849
@gracshalom1849 6 ай бұрын
ആമേൻ ഹലേലുയ്യാ
@SheejaSheeja-g9u
@SheejaSheeja-g9u 5 ай бұрын
Aamen aamen ❤❤🙏🙏
@hridhyasaji4034
@hridhyasaji4034 7 ай бұрын
Ente karthave Kripa undakename Amen🙏
@rajeswarirajeswarimohanan6916
@rajeswarirajeswarimohanan6916 7 ай бұрын
സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടാണ് എനിക്കൊരു മോചനം തന്നെ പിതാവ് എല്ലാവിധ ടെൻഷനും കൂടി നിന്നും മോചനം തരണമേ പിതാവേ
@kalyanik6080
@kalyanik6080 6 ай бұрын
Enikku....angyude.. Velacheyyanam.. Appaaaaa 👏🏻
@deepthipasupathi6025
@deepthipasupathi6025 9 ай бұрын
ഞങളുടെ കല്യാണം കഴിഞ്ഞു 6 വർഷമായി ഞങ്ങൾക്ക് കുട്ടികൾ ഇല്ല. Treatment നടക്കുന്നു doctor മാർ ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നാണ് പറയുന്നത്. പക്ഷെ ഞങൾ യേശുവിൽ വിശ്വസിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻 മനുഷ്യന്നാൽ സാധ്യമല്ലാത്തത് എന്റെ അപ്പന്ന് സാധ്യമെന്നു വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻
@vivekvivek-px3sd
@vivekvivek-px3sd 9 ай бұрын
💯 the god is great he will change your life. You just trust him
@Alfredandevinggamers7.0
@Alfredandevinggamers7.0 9 ай бұрын
God bless you 🙏
@nl8167
@nl8167 9 ай бұрын
God will bless you abundantly
@sujasuja5210
@sujasuja5210 9 ай бұрын
@anupasunish3780
@anupasunish3780 9 ай бұрын
God bles u, കർത്താവിനു അസാധ്യമായിട്ടൊന്നുമില്ല ❤
@rajammamadhu2250
@rajammamadhu2250 7 ай бұрын
Amen Amen Amen Amen
@AshaReji-u9g
@AshaReji-u9g 8 ай бұрын
ആമേൻ ആമേൻ 🙏🙏🙏🙏
@lathaphilipose8376
@lathaphilipose8376 6 ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night father this speech very very nice speech best wishes 🙏🙏 godislove Super speech very very good speech.. karthavekathukollunname Amen😊
@Godislovedaivamsnehamahnn
@Godislovedaivamsnehamahnn 7 ай бұрын
Amen Amen sthothram 🙏🏻❤️☺️
@RekhaChacko
@RekhaChacko 6 ай бұрын
Blessed message Glory to God 🙏
@allygeorge3465
@allygeorge3465 6 ай бұрын
Praisethelord amen
@vijayammagopalakrishnan2333
@vijayammagopalakrishnan2333 7 ай бұрын
Ameñ amen amen 🙏💖🙏
@priyajiju.2021
@priyajiju.2021 8 ай бұрын
ഹല്ലേലുയ 👏🏼👏🏼👏🏼
@cutebunnies360
@cutebunnies360 9 ай бұрын
പാസ്റ്റർ എന്റെ ഭർത്താവിന് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ ജോലിയില്ലാതെ ഇരിക്കുന്നു 3 ലക്ഷം രൂപയുടെ കടം ഉണ്ട് കടം തീർക്കാൻ സാധിക്കുന്നില്ല വരുമാനത്തിന് പകരം കടം മാത്രം മുന്നിൽ🙏🙏🙏🙏
@sherlywilfred
@sherlywilfred 6 ай бұрын
എന്റെ മൂത്ത മകളുടെ കുടുംബ ജീവിതത്തിലേ എല്ലാ പ്രതിസന്ധികൾ മാറി രണ്ടുപേരുടെയും ബലഹീനതകളെ മാറ്റി അവരെ എത്രയും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ ഉള്ള മനസ്സ് നൽകി അവരെ സഹായിക്കാൻ വേണ്ടി prathikkanae ദൈവിക ശുശ്രുഷയിൽ ദൈവിക വേല ചെയ്ത് വന്ന മക്കളാണ് യേശുവേ അവിടത്തേക്ക് മാത്രമെ നീന്റെ മക്കളെ ഒരുമിച്ചക്കാൻ ആകു നാഥാ തള്ളികളയരുത്തെ വിവാഹമോചനത്തിൽ നീന്നു മാറി ഒരുമിച്ച് ജീവിക്കാൻ vazhithurakkanae
@holymary2239
@holymary2239 5 ай бұрын
എന്റേം അവസ്ഥ
@chinnammachinnamma1650
@chinnammachinnamma1650 4 ай бұрын
As says in Deut :1 17 My Jeas
@MaheshMadhu-e9x
@MaheshMadhu-e9x 8 ай бұрын
എന്റെ കഷ്ടതമാറേ ണം ആമേൻ 🙏
@karthiyaniraju9608
@karthiyaniraju9608 8 ай бұрын
Amen Amen Amen
@RajeshKoronda
@RajeshKoronda 8 ай бұрын
മംഗല്യം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
@lekshmilekshmi7687
@lekshmilekshmi7687 7 ай бұрын
I love my Jesus
@shobageorge2387
@shobageorge2387 8 ай бұрын
Amen. Praise the lord 🙌
@minisanuminisanu1428
@minisanuminisanu1428 3 ай бұрын
പ രി ച യ ഓ ള്ള ശ ബ് ദ o🙏👍
@aleyammageorge8422
@aleyammageorge8422 7 ай бұрын
Amen karthave. Thank you Jesus.
@Keethara-ei3rh
@Keethara-ei3rh 8 ай бұрын
ആമ്മേൻ ഹല്ലേലുയ ഹല്ലേലുയ കരുണയായിരിക്കണമേ കർത്താവെ
@SreeLetha-to2gl
@SreeLetha-to2gl 7 ай бұрын
AmenAmen
@sudhaashok3524
@sudhaashok3524 8 ай бұрын
ആമേൻ ആമേൻ ആമേൻ കർത്താവെ എന്നോടും യിപ്പോൾ ആർക്കും മിണ്ടാൻ തന്ന കുറച്ചിലാണ് എന്റെ കൈയിൽ പണമുണ്ടായിരുന്നപ്പോൾ എല്ലാവർക്കും എന്റെ കു‌ടെ സ്നേഹമായിരുന്നു ആമേൻ
@sunuvarghese2500
@sunuvarghese2500 8 ай бұрын
ഞാൻ തല ഒരു മന്ദത ആയിട്ട് 2 ദിവസം ആയി വിഷമിച്ചിരിക്കുക ആയിരുന്നു... യൂട്യൂബ് കണ്ടു കൊണ്ടിരുന്നപ്പോൾ ഈ prayer കണ്ടു... വിശ്വസിച്ചു ഏറ്റെടുത്തപ്പോൾ ആ മനസിന്റെയും, തലയുടെയും അസ്വസ്ഥത മാറിപ്പോയി... യേശുവേ നന്ദി... യേശുവേ സ്തോത്രം... 🙏🙏🙏
@sreedeviomanakuttan7903
@sreedeviomanakuttan7903 6 ай бұрын
Sahodaranem kudunbathnum sabhaykum vendi njan ennum prarthikkunnund. Karthav daralamay anugrahikkum...
@jobypaulses
@jobypaulses 8 ай бұрын
Amen Amen🙏🙏🙏🙏
@sudhaashok3524
@sudhaashok3524 8 ай бұрын
കർത്താവെ എന്റെ സ്ഥിതി മറ്റേണമേ.... കർത്താവെ എന്നെ സഹായിക്കേണമേ.. പലിശ കൊടുത്തു വയ്യാ..150000രൂപ പലിശക്ക് വാങ്ങി..385000പലിശക്കൊടുത്തു ഈ മാസ്സം മുതലും പലിശ യും കൊടുക്കണമെന്ന് പറഞ്ഞു അജു വഴക്ക് പറയാൻ അനുവദിക്കരുതേ കർത്താവെ എത്രയും വേകം ഈവീടും സ്ഥലവും വിൽക്കാനും കടങ്ങൾ തീർക്കാൻ സഹായിക്കേണമേ ആമേൻ
@sheejaabraham2378
@sheejaabraham2378 8 ай бұрын
എനിക്ക് പുറത്ത് വരാൻ കഴിയാത്ത പാപ അവസ്ഥ യിൽ മാറ്റം ഉണ്ടാക്കി രക്ഷിക്കാൻ പരിശുദ്ധൽ മാവിനെ ലഭിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@sheebajohn4390
@sheebajohn4390 8 ай бұрын
യേശു ക്രിസ്തുവിന്റെ പരിശുദ്ധ രക്തതം സകല പാപത്തെയും പോക്കി നമ്മെ ശുദ്ധീകരിക്കും. മാനസാന്തരപ്പെട്ട് വിശ്വസിച്ചു പാപങ്ങളെ ഏറ്റു പറഞ്ഞാൽ രക്ഷിക്കപ്പെടും.
@Ushamanoj310
@Ushamanoj310 8 ай бұрын
Ente arogyam karthave nallathakki mattaname.ente kadabharam mattitharaname
@LittyTomy
@LittyTomy 8 ай бұрын
Eshoea kathu kollaname
@SreeLetha-to2gl
@SreeLetha-to2gl 7 ай бұрын
AmenAmen Sothram Sothram Sothram Sothram Sothram Sothram Sothram
@rajammamadhu2250
@rajammamadhu2250 7 ай бұрын
Kadabharam moolam bharapedunna ellavareum anugrahikkename😊
@IndiraVijayan-ip8xp
@IndiraVijayan-ip8xp 8 ай бұрын
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
@ElizabethJose-sz6mw
@ElizabethJose-sz6mw 7 ай бұрын
God bless you😊
@SajithaSuku-u7n
@SajithaSuku-u7n 8 ай бұрын
അമേൻ,,,, ഹല്ലേലൂയ്യാ🙏🙏🙏
@animeditz125
@animeditz125 8 ай бұрын
Amen
@SriVasanthi
@SriVasanthi 8 ай бұрын
Ente ദൈവമെ എന്റെ ഇപ്പോഴുള്ള അവസ്‌തകൾക്ക് മാറ്റം തരണമേ 🙏🙏🙏 എന്റെ കുട്ടികൾ തമ്മിലുള്ള വഴക്കുകൾ മാറ്റി സമാധാനം നൽകണേ
@cheriankg2498
@cheriankg2498 8 ай бұрын
P
@SreeLetha-to2gl
@SreeLetha-to2gl 4 ай бұрын
AmenAmen 🙏 yes
@suvarnaanil2130
@suvarnaanil2130 9 ай бұрын
ആമേൻ ❤️❤️🌹🌹🙏🙏🙏
@sivasaji2508
@sivasaji2508 8 ай бұрын
നിത്യ നഴ്സിംഗ് PSC സപ്ലിയിൽ ആണ് മെയിൻ ലിസ്റ്റിലൂടെ എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ജോലി കിട്ടാൻ അനുഗ്രഹിക്കണമേ പാസ്റ്റർ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽
@vijithak1461
@vijithak1461 9 ай бұрын
Amen Amen Amen Amen Amen Amen Amen Amen Amen I trust in you ......❤❤❤❤❤❤❤❤
@anithajames-vk8lw
@anithajames-vk8lw 8 ай бұрын
Amen amen
@minimini3606
@minimini3606 9 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ. നിനക്ക് സ്തോത്രം
@ebinnathan2818
@ebinnathan2818 5 ай бұрын
പ്രാർത്ഥിച്ചവൻ സന്തോഷിക്കുക അവന്റെ തലമുറ അനുഗ്രഹിക്കപ്പെടും
@SreeLetha-to2gl
@SreeLetha-to2gl 7 ай бұрын
❤Amen
@priyajiju.2021
@priyajiju.2021 8 ай бұрын
Amen 👏🏼👏🏼👏🏼
@suvarnaanil2130
@suvarnaanil2130 9 ай бұрын
ആമേൻ 🌹❤️❤️🙏🙏🙏💕🙏❤️🌹🥰🥰🥰🥰
@AniePaul-vq2jk
@AniePaul-vq2jk 8 ай бұрын
Yesuve ente makal oru joli kittathe sankadathilanu oru joli koduthu anugrahikename
@jyothiramachandran6151
@jyothiramachandran6151 9 ай бұрын
ആമേൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@BlessyVarghese-k5u
@BlessyVarghese-k5u 8 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@SUJAPRAKASAN-i7m
@SUJAPRAKASAN-i7m 6 ай бұрын
A͙m͙e͙n͙ Amen
@suvarnaanil2130
@suvarnaanil2130 9 ай бұрын
ഹല്ലേലുയ ❤️❤️💕💕🙏🙏❤️❤️👏
@jyothiramachandran6151
@jyothiramachandran6151 9 ай бұрын
ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajammamadhu2250
@rajammamadhu2250 7 ай бұрын
Ente appan thannathemathrame enikke ollu Amen Amen Amen
@Sudha2001-il3yi
@Sudha2001-il3yi 9 ай бұрын
Amen 🙏❤️ Thankyou My Lord 🙏🙏❤️❤️ Haleluya 🙏🙏🙏🙏❤️❤️❤️❤️❤️
@alicejose3233
@alicejose3233 9 ай бұрын
Amen hallelujah hallelujah
@KaruppathalNachimuthu-lj8nb
@KaruppathalNachimuthu-lj8nb 7 ай бұрын
Sundaramoorthy kittny prashanam prayer pannunga pastor 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭
@GeethaGeetha-ll8iq
@GeethaGeetha-ll8iq 7 ай бұрын
Esuappa kuduthal prathikkan upavasikkan kripa nalkane
@GeethaGeetha-ll8iq
@GeethaGeetha-ll8iq 7 ай бұрын
Esuappa
@MaheswariMony
@MaheswariMony 9 ай бұрын
Amen Hallelujah 🙏🙏🙏
@shinymathew4705
@shinymathew4705 9 ай бұрын
Amen Hallelujah Hallelujah Sthothram Sthothram Yesuve Appa Nanni Nanni Yesuve Appa Sthothram In the name of Jesus
@ajithanitha2518
@ajithanitha2518 9 ай бұрын
ആമേൻ സ്തോത്രം
@MeryMery-f1c
@MeryMery-f1c 6 ай бұрын
പാസ്റ്റർ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ കടബാധ്യതയാർ മുങ്ങി ഇരിക്കുകയാണ് ഒരു വഴിയും ഞങ്ങളുടെ മുന്നിൽ ഇല്ല മരണമല്ലാതെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@SreeLetha-to2gl
@SreeLetha-to2gl 7 ай бұрын
Yes
@annammathomas3279
@annammathomas3279 9 ай бұрын
Amen
@shajik6667
@shajik6667 8 ай бұрын
Praise the Lord🙏🙏🙏🙏
@Naruto-g7g
@Naruto-g7g 8 ай бұрын
Anikke vendi prarthikkane
DAILY BLESSING 2025 FEB-01/FR.MATHEW VAYALAMANNIL CST
13:26
Sanoop Kanjamala
Рет қаралды 143 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
pray hopefully | pastor Tinu George
1:08:01
Grace media Ministry
Рет қаралды 40 М.