നിന്റെ ആവശ്യങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കൂ...നിശ്ചയമായും ദൈവം തരും!! | Powerful Adoration| Fr Bijil

  Рет қаралды 8,999

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

#adoration#eucharist #eucharisticadoration #eucharisticblessing #eucharisticmiracles #jesus #jesuschrist #jesuslovesyou #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry Follow Fr. Bijil Chakkiath MSFS ::E-mail : directorcharisbhavan@gmail.comKZbin : / frbijilchakkiathmsfsfa... : / instagram : ... : chat.whatsapp.... : t.me/frbijilch...

Пікірлер: 172
@rosemaryjames1899
@rosemaryjames1899 5 ай бұрын
കർത്താവേ ഞങ്ങളുടെ സങ്കടങ്ങളിൽ കടന്നു വരേണമേ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@rosemaryjames1899
@rosemaryjames1899 5 ай бұрын
യേശുവേ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു 🙏🙏🙏
@unnijesly5701
@unnijesly5701 Жыл бұрын
ഈശോയെ എന്റെ അമ്മയുടെ കാലിന്റെ നീരും വേദനയും മാറ്റികൊടുക്കണേ. അമ്മയുടെ ആരോഗ്യം കാത്തുകൊള്ളണമേ.
@rosemaryjames1899
@rosemaryjames1899 5 ай бұрын
കർത്താവായ യേശുവേ തമ്പുരാനെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിതരണമേ🙏🙏🙏
@maryammacherian8259
@maryammacherian8259 Жыл бұрын
ഈശോയെ ആരാധന 🙏🙏ഈ ആരാധനാ ശുശ്രുഷ നൽകുന്ന ആശ്വാസം ഞങ്ങളിൽ എന്നും നില നിൽക്കുവാൻ പ്രാർത്ഥിക്കുന്നു ✝️✝️സ്തുതി ✝️മഹത്വം ഈശോയെ 🙏🙏
@rosemaryjames1899
@rosemaryjames1899 5 ай бұрын
കർത്താവേ മക്കളെ എല്ലാ വിധ ആപത്തിൽ നിന്നും രോഗത്തിൽനിന്നും അപകട മരണത്തിൽനിന്നും കാത്തു രക്ഷിക്കണമേ 🙏🙏🙏
@shylashaji1332
@shylashaji1332 Жыл бұрын
ഈശോയെ ഈ നിമിഷം മദ്യപനത്തിൽ നിന്നു വിടുതൽ കൊടുത്തു അനുഗ്രഹിക്കണെ...
@BindhuJohnson-c1i
@BindhuJohnson-c1i 2 ай бұрын
എന്റെ യേശുവേ എന്റെ ശരീരത്തിന് ബലം നൽകണമേ
@indudinesh2524
@indudinesh2524 Жыл бұрын
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
@Anumarymathew
@Anumarymathew Жыл бұрын
ഈശോയെ എനിക്ക് അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് തരണമേ എങ്കിലും കർത്താവേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ ഞാൻ Retotaling n കൊടുത്തു എന്നെ പാസാക്കണമേ കെടുപാപിയായ എന്നോടു കരുണ തോന്നാ ണമേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ🙏 ഈശോയെ
@shylashaji1332
@shylashaji1332 Жыл бұрын
എന്റെ ഈശോയെ ഇടപെടണേ മദ്യപനം മൂലം പ്രയാസം അനുഭവിക്കുന്ന ഞങ്ങളുടെ മേൽ🙏🙏 പെൺ മക്കളണ് അവർക്കു പഠിക്കാൻ അനുഗ്രഹിക്കണെ 10ക്ലാസ്സിൽ ആണ് ഈശോയെ 🙏🙏
@christinapunnoose5699
@christinapunnoose5699 Жыл бұрын
Eshoye have mercy on us please eshoye This time eshoye please please eshoye
@teenajoseph5156
@teenajoseph5156 Жыл бұрын
ഈശോയെ 17 വർഷം ആയി MCA കഴിഞ്ഞിട്ട്. ഓരോ ജോലി തന്ന് അനുഗ്രഹിക്കണെ
@jismimanosh8591
@jismimanosh8591 Жыл бұрын
Thank you mamma Mary and thank God 🙏🏻🙏🏻🙏🏻
@jyothybinu3243
@jyothybinu3243 Жыл бұрын
Father nodopam prardhanayilaayirikunna ellavardeyum anugrahikane amen
@rosemaryjames1899
@rosemaryjames1899 5 ай бұрын
കർത്താവേ ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏
@oommena.s.3074
@oommena.s.3074 Жыл бұрын
Yesoyu ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah amme mathave ente magalude rogam maruvan prarthikana
@ShilpaThersa-wv7bq
@ShilpaThersa-wv7bq Жыл бұрын
ഇസ്രായേൽ എല്ലാംവരും കാത്തു കൊള്ളണം ഈശോ
@mercyabraham3504
@mercyabraham3504 Жыл бұрын
Thank you Jesus for all blessing. 🙏
@beenajoy3988
@beenajoy3988 Жыл бұрын
Ende karthave Ende Daivame.
@Rosu2023
@Rosu2023 Жыл бұрын
Ishoyee ente karangal sadchiu thranee
@leelamaabraham6137
@leelamaabraham6137 Жыл бұрын
Sudharmayude sangadangal matti ANUGRAHIKKANAME REKSHIKKANAME 🙏
@mariyammajonh5704
@mariyammajonh5704 Жыл бұрын
Eente Krthavum Eente Diyvavuma Njangalodu Karunathonnanama Examin Eashethiedu Nokierikunna Makkalodu Karunathonnanama Kievidalla Apppppa 😭😭😭😭😭😭😭🙏🙏🙏
@rosemaryjames1899
@rosemaryjames1899 5 ай бұрын
കർത്താവേ ജോലി ഇല്ലാതെ വേദനിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@anniejose8273
@anniejose8273 Жыл бұрын
Ente karthave ente ella makkalum manasantharappettoru oru athmeeyajeevitham kodukkename ammen
@MrsPriyaVinny
@MrsPriyaVinny Жыл бұрын
Praying for my speedy recovery from brain tumor sugery and no more treatment I wish to undergo in the name of Jesus Amen
@beenajose7000
@beenajose7000 Жыл бұрын
Isoye ente niyogangal swiekarikkane,sadhichu tharane
@neenu2804
@neenu2804 Жыл бұрын
ഈശോയെ കാത്തോണേ 🙏🙏🙏🙏
@ullaskv
@ullaskv Жыл бұрын
Kripa nalkaname yeshuve
@mariyaj3378
@mariyaj3378 Жыл бұрын
Jesus I trust in you ❤
@shibujohn5988
@shibujohn5988 Жыл бұрын
God bless all who are attending this adoration
@leelamaabraham6137
@leelamaabraham6137 Жыл бұрын
Thank you JESUS 🙏🙏🙏🙏
@HerinGeorge
@HerinGeorge Жыл бұрын
Awesome super worship n adoration thank you. Bijil Acha
@febamaryskaria5449
@febamaryskaria5449 Жыл бұрын
Esoye aaradhana hallelujah
@sinig4872
@sinig4872 Жыл бұрын
Eshoye ente avashyam sadhichu thannu anugrahikkaneme eshoye. Upekshikkaruthu eshoye🙏😭
@elsammajoyuthup1575
@elsammajoyuthup1575 Жыл бұрын
Karthave aradanayil pankedukan anugrahichathine Nanni parayunnu ahangarikunna makalke elimakoduthe anugrahikane njanenna vigaram mari karthavine gribayane enna botham admavinal nirakane amen🙏🙏🙏🙏
@Anumarymathew
@Anumarymathew Жыл бұрын
Eeshoye nnee enne snehichathupole nninne സ്നേഹിക്കാൻ എന്നെയും എൻ്റെ കുടുബത്തിൽ ഉള്ളവർക്കും കരുണ ചൊരിയണംമെ
@jismimanosh8591
@jismimanosh8591 Жыл бұрын
Thadasam epozhum varunnund eshoye mattaname🙏🏻🙏🏻🙏🏻🙏🏻🙏🏻
@aleenathomas9495
@aleenathomas9495 Жыл бұрын
Ente കർത്താവേ സഹിക്കാൻ കഴിയുന്നില്ല ഈശോയെ. നീയല്ലാതെ വേറെ ഒരു ആശ്രയം എനിക്കില്ല.എൻ്റെ വിശ്വാസരാഹിത്യത്തെ , തിന്മയുടെ കെട്ടുകളെ തകർത്തു എൻ്റെ ജീവിതത്തിൽ അങ്ങ് അൽഭുതം പ്രവർത്തിക്കേണമേ.എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണമേ.ഞാൻ പോകേണ്ട വഴി എനിക്ക് കാണിച്ച് തരണേ. എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😢🙏
@Prathibha-hk5is
@Prathibha-hk5is Жыл бұрын
Yesuve ente niyogangal swekariche sadhichu tharename
@ansammacyriac3760
@ansammacyriac3760 Жыл бұрын
Jesus please pray for our family and our very very urgent needs.. Ammae please remove all obstacles to get our urgent needs.
@leelamaabraham6137
@leelamaabraham6137 Жыл бұрын
ESHOYEEEEEEEE njangalil Kaniyaname ELIMAYODE JEEVIKKAN KRIPA THARANAME 🙏🙏🙏🙏
@leelamaabraham6137
@leelamaabraham6137 Жыл бұрын
ESHOYEEEEEEEE ella madhyapanikaleum AVARUDE kudumbatheyum SAMARPPIKKUNNU REKSHIKKANAME ANUGRAHIKKANAME 🙏🙏🙏🙏🙏
@lisychacko9803
@lisychacko9803 Жыл бұрын
ഈശോയെ എന്റെ മക്കളുടെ ജോലി തടസ്സം മാറ്റി തരണമെന്ന് പ്രാത്ഥിക്കു അ
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
Esho ente mummy
@MaryKa-tt7ry
@MaryKa-tt7ry Жыл бұрын
Praise the lord❤ ammen❤
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
Esho jeevitantasil preveshipika
@mdsopiar2366
@mdsopiar2366 Жыл бұрын
ആമേൻ 🙏🙏🙏🙏🙏
@leenajames2745
@leenajames2745 Жыл бұрын
✝️PRAISE THE LORD🙏🙏🙏🙏
@AnnieAntony-p9h
@AnnieAntony-p9h Жыл бұрын
Amen Amen ❤❤❤❤
@daivakripa1118
@daivakripa1118 Жыл бұрын
JESUS BLESS MINI, MINIROBY FAMILY, MINI HUSBAND ROBY, MINIROBI'S SON&MINIROBI'S STUDENT SON 🙏
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
Halleluya
@blessykj3284
@blessykj3284 7 ай бұрын
എന്റെ മകൾക്ക് ഇംഗ്ലീഷ് എക്സാം ആണ് യേശുവേ യേശു എളുപ്പമാക്കി കൊടുത്തേക്കണേ പരിശുദ്ധാത്മാവേ
@jyothybinu3243
@jyothybinu3243 Жыл бұрын
Ellavareyum
@Godislove874
@Godislove874 Жыл бұрын
Eeshoye enikkoru government joliyo videshath pokunnathino ulla anugraham tharename eeshoye❤❤🙏🙏
@mariyammajonh5704
@mariyammajonh5704 Жыл бұрын
Nada Angaud Kripkalkllam Tnanku Thanku Thanku 😭😭😭😭😭😭😭💙💙💙💙💙💙💙🙏🙏🙏
@leenajames2745
@leenajames2745 Жыл бұрын
Hallelujah
@elsammathomas3474
@elsammathomas3474 Жыл бұрын
🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, യേശുവേ നന്ദി 🙏യേശുവേ മഹത്വം 🙏,,, കാരുണ്യവാനായ എന്റെ ഈശോയെ 16/10 നെ സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏♥️
@jinshaluckose3449
@jinshaluckose3449 Жыл бұрын
Daivame kaniyaname
@leenajames2745
@leenajames2745 Жыл бұрын
Eshoye nanni sthuthi sosthram aaradhana🙏
@jayachandrankokkattil8333
@jayachandrankokkattil8333 Жыл бұрын
Eshoye ente joli thadadasam neeki tharename
@Thrisa-wy8rp
@Thrisa-wy8rp Жыл бұрын
Please Remember My Daughter in Father's Prayers ❤
@shinyantony3253
@shinyantony3253 Жыл бұрын
Eshoye nanni sthuthy aradana anneykkum 🙏🙏🙏🙏
@sheelafrancis1635
@sheelafrancis1635 Жыл бұрын
I surrender my intentions to Thee.Jesus take over.
@lovelylouis5335
@lovelylouis5335 Жыл бұрын
യേശുവേ കരുണ ആയിരിക്കണമേ
@lismyjincy770
@lismyjincy770 Жыл бұрын
george Kutty എന്ന മകന്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണമേ
@sinig4872
@sinig4872 Жыл бұрын
Father please for me & my family🙏😭
@molykuttym.t3471
@molykuttym.t3471 Жыл бұрын
My mercyful Jesus have mercy on my son,daughter, son in law and grand children 🙏 bless my son with a God fearing life partner, and help my son in law to pass R N exam
@lizzydaniel5562
@lizzydaniel5562 Ай бұрын
Appa bless heal your children
@RajendranMSRajendran-wz7qt
@RajendranMSRajendran-wz7qt Жыл бұрын
എന്റെ ഭാര്യയുടെ രോഗം മാറാൻ യേശുവിനോട് പ്രാർത്ഥിക്കുന്നു യേശുവേ സ്റ്റോത്രം
@rosammaantony3421
@rosammaantony3421 Жыл бұрын
Eessoye yente vethanagal mattaname
@jismimanosh8591
@jismimanosh8591 Жыл бұрын
Parishutha mathavum enne help chytu🙏🏻🕯️
@anammadevasia6430
@anammadevasia6430 Жыл бұрын
Esoye aradhana have mercy on our children's family lives fill us with your holy spirit and deliver us from all the evil influences Bind us with your holy love unity and peace ammen hallelujah
@anniejose8273
@anniejose8273 Жыл бұрын
Enteessoye enikku bakthiyode eppozhum prarthikkanum japamala chollanumenteyum kudumbathinteyum lokam muzhuvanteyum papamojanathinayi pprarthikkan Anugrahikkename Ammen
@shinyantony3253
@shinyantony3253 Жыл бұрын
Eshoye ante husband antony k roga soukhyam nalkaname amen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏
@mercyabraham3504
@mercyabraham3504 Жыл бұрын
Pray for my family 🙏
@anniejose8273
@anniejose8273 Жыл бұрын
Enteessoye ente makalude manasinte aswasthatha tenshon mattename thalavethana mattaswasthathakal mattitharename ammen
@vnvn4594
@vnvn4594 Жыл бұрын
Eeshoye ente ktet exam pass aakanum pray cheyyane 🙏
@NIVEDAMARIYAMJIJU
@NIVEDAMARIYAMJIJU Жыл бұрын
Eshoye nanni
@rejinjacob1357
@rejinjacob1357 4 ай бұрын
My God your ara possible but men are impossible🙏ITrust in you🙏
@sinig4872
@sinig4872 Жыл бұрын
Ente eshoye ente edwin mon nte hyperactivity, seizure, samsarikkan purakottu annu. Ente mon ne sughapeduthi tharene eshoye. Ente mon ne anugrahikkane eshoye🙏😭
@sreedevidominic4987
@sreedevidominic4987 Жыл бұрын
എന്റെ മകൾക്ക ന്യൂസിലന്റിൽ ജോലി നൽകണമേ
@mariyammajonh5704
@mariyammajonh5704 Жыл бұрын
Eente Apppppa Examin et Papper Nokunna Ella Teachrmarkum Eente Eesoyed Thiru Hridaem Dayvaeppit Hridaem Nallanama Apppppa Kievidalla Nlla Vijaum Nlkanama💙💙💙💙💙💙💙
@leelamaabraham6137
@leelamaabraham6137 Жыл бұрын
Jesus touch and heal my tooth pain😭🙏
@sreedevidominic4987
@sreedevidominic4987 Жыл бұрын
ഈശയെ ദിവ്യ
@joyammavargese8652
@joyammavargese8652 Жыл бұрын
🙏🙏🙏🙏
@anubabu6327
@anubabu6327 Жыл бұрын
സാറ എന്ന മോളുടെ മുഖത്തേ പാട് മാറ്റിത്തരേണമേ പ്രാർത്ഥിക്കണേ
@rubymathew9379
@rubymathew9379 Жыл бұрын
Eeshoye ente kunjil ninnum health anxiety mattename 🙏
@smithacp740
@smithacp740 Жыл бұрын
🌹🙏
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
@thresiakuriako
@thresiakuriako Жыл бұрын
Ente. Esoye 26 years sanjay he is suffering.depression anxiety taking medicine but nothing improve ment bless him heal him
@leelamaabraham6137
@leelamaabraham6137 Жыл бұрын
ESHOYEEEEEEEE ENTE kochumakkale vishudhiyil valaran ANUGRAHIKKANAME PADIKKANULLA budhiyum kazhivum dhavanugrahavum kodukkaname 🙏🙏🙏🙏
@mathewvarghese4575
@mathewvarghese4575 Жыл бұрын
Amen, 🙏🙏🙏
@jinshaluckose3449
@jinshaluckose3449 Жыл бұрын
Daivame ante joliyilekkulla thadassangal mattuvan prarthikkunnu
@jismimanosh8591
@jismimanosh8591 Жыл бұрын
Eshoye ente kude und ennu 💯 percentage urappund njn atu ariyunnu
@jijibabu647
@jijibabu647 Жыл бұрын
ഈശോയെ haiden എന്ന മകനെ സമർപ്പിക്കുന്നു അസുഖങ് 2:54 ങളിൽ നിന്നും വിടുതലും പഠനത്തിൽ ഉള്ള മടിയും മാറ്റി അനുഗ്രഹിക്കണേ.🙏
@rosemariasebastian9301
@rosemariasebastian9301 Жыл бұрын
Eshoye oruveed nalki enne anugrahikkaname
@merykutty1880
@merykutty1880 Жыл бұрын
എൻറെ കൊച്ചുമോളുടെ പഠിക്കാനുള്ള മടിമാറ്റി തരണമേ
@noblekthomas9165
@noblekthomas9165 Жыл бұрын
AmenAmenAmenHallelujah
@Prathibha-hk5is
@Prathibha-hk5is Жыл бұрын
Yesuve nanny
Human vs Jet Engine
00:19
MrBeast
Рет қаралды 110 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Fr Daniel Poovannathil Adoration
1:15:47
FR DANIEL POOVANNATHIL OFFICIAL
Рет қаралды 365 М.
Human vs Jet Engine
00:19
MrBeast
Рет қаралды 110 МЛН