അച്ഛാ എന്റെ മകളുടെ വിവാഹമാണ് മെയ് 5 ന് ഞങ്ങൾക്ക് സാമ്പത്തികം തരാമെന്നു പറഞ്ഞു ആൾ ഇതുവരെ തന്നിട്ടില്ല ദൈവമേ നാളെതരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിച്ചു ഈശോയെ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ ഞങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്റെ ദൈവത്തിനു മാത്രമേ സഹായിക്കാൻ കഴിയുളൂ അങ്ങയിൽ വിശ്വസിച്ചു കാത്തിരിക്കുന്നു എന്നെ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏
@m4tech-vlog8 ай бұрын
may god bless u
@merinjacob29628 ай бұрын
ദൈവത്തിൽ വിശ്വസിക്കുക. തക്കസമയത്ത് ദൈവം പ്രവർത്തിക്കും
@sheejashaji67968 ай бұрын
🙏🏻🙏🏻🙏🏻
@luzypa64668 ай бұрын
Veedu Pani poorthiyakkane Jesus acha please pray for us ❤️
@SiyaMol-b8k8 ай бұрын
പ്രാർത്ഥിക്കുക. ദൈവം ഒരു വഴി തുറന്നു തരും. ഉറപ്പ് 🙏
@aneymathew88428 ай бұрын
ഞാനൊരു പാപിയാണ് 🙏🏻🙏🏻🙏🏻
@sintostephenstephen45358 ай бұрын
ഈശോയെ എന്റെ കുടുംബത്തോട് കരുണയായിരിക്കണമേ.
@aneymathew88428 ай бұрын
ഒരു ശക്തിക്കും എന്നെ തോൽപിക്കാൻ ആവില്ല. എന്റെ ദൈവം എന്റെ കൂടെ ഉണ്ട്. 🙏🏻🙏🏻🙏🏻
@AugustinePR-rs7lg8 ай бұрын
സർട്ടിഫിക്കറ്റ് ന്റെ തടസം മാറ്റിത്തരണെ ഈശോയെ. ❣️❣️❣️❣️❣️. 🙏
@merinmathew71433 ай бұрын
Eshoyee ente flight ✈️ ticket thadsm Matti odnae ticket varanamee ameen
@ekelsy67658 ай бұрын
ഈശോയെ കുഞ്ഞുമോൾക്ക് ഈശോയുടെ മണവാട്ടിയായ അവൾ തേർഡ് ഇയർ പരീക്ഷയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് അവളോട് കൂടെയുണ്ടാവണേ അവളുടെ തിരുവത്ര ത്തിൻറെ വിശുദ്ധി നഷ്ടപ്പെടുത്താതെ ഈശോയുടെ ചെങ്കോട് ചേർത്ത് പിടിക്കുണേ
@layavinod47338 ай бұрын
ഈശോയെ എന്റെ മുന്നിലുള്ള തടസങ്ങൾ എല്ലാം മാറ്റിതരണമേ
@mercyjoy28948 ай бұрын
ഞാൻ ഈശോയോട് ചേർന്ന് നിൽക്കും... അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി 🙏🏽
ACHA nale ENTE kanninte thimiram surgery cheyanam please pray for me😭🙏
@ushadevisuresh79523 ай бұрын
Achaaa Kadinamaayi thanne Praarthikkanamttooo yenikku athrem vedanayundttoo Special Care My Brother Suresh PRAYERS for Happy Life Soon inthis Brooo. PRAYERS please Amen Sthotram Amen Sthotram Amen Sthotram Yeshuve Sthotram Amen Sthotram Amen Sthotram Amen Sthotram Amen Sthotram Amen Sthotram Yeshuve Sthotram Amen Sthotram Amen Sthotram Yeshuve Sthotram Amen Sthotram Amen Sthotram Amen Amen Amen Amen Amen Amen Amen!!!!!!!!!!!!Yenikku theere ottum vayyaaa athondaaanuttooo PRAYERS please request for My loving Brooo my Brother My brooo. Achaaa Kadinamaayi thanne Praarthikkanamttooo Achaaa Amen Sthotram Amen Sthotram Amen Sthotram Amen Amen Amen Amen Amen Amen Amen!!!!!!!!!!!❤Thanksfully Amen Sthotram Amen!!!!!!!!❤Good Morning Have a blessed day Amen God blessed Amen Sthotram Amen Amen Amen Amen Amen Amen Amen!!!!!!!!!❤Thanks to God Amen!!!!!!!!!!!❤
@sonysbangel8888 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼. പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙.
@sherlyantony36518 ай бұрын
ഈശോയെ എന്റെ മോൾക്ക് ദുബായിലെ ഹോസ്പിറ്റലിൽ ഒരു ജോലി വാങ്ങിക്കൊടുക്കണം 🙏🙏🙏
@aneymathew88428 ай бұрын
എന്റെയും കൂടെ ഇരിക്കുന്ന എന്റെ ഈശോ.... 🙏🏻🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻🙏🏻
@shineyjoseph16928 ай бұрын
My children divin and Dennis prayer and study anugraha m lefikan Amen manasa thram lefikan Amen mobile phone addiction maran Amen divin SSLC exam Aplus lefikan Amen ❤❤❤
@ashwathik36068 ай бұрын
ദൈവമേ നന്ദി എന്റെ മകന്റെ കരം പിടിക്കണമേ
@remyaraj22578 ай бұрын
ഈശോയെ എന്റെ ഓരോ ആവശ്യങ്ങൾ ഒപ്പം കൂടെ നിൽക്കുന്നതിനു ഒരായിരം നന്ദി 🙏ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സങ്കടത്തിന് ഒരു വഴി ഇതുവരെ ആയിട്ടില്ല 🙏എങ്കിലും അങ്ങയുടെ സംരക്ഷണം എനിക്കു തരുന്നതിനു നന്ദി 🙏ജോലിയിൽ ഒരു ബുദ്ധിമുട്ട് കൂടാതെ അവിടുന്ന് കാത്തോളണേ 🙏എന്റെ ഈശോയെ അങ്ങ് മാത്രം ഉള്ളൂ ആശ്രയം 🙏കൈവിടല്ലേ 🙏ആമേൻ 🙏
@dencydavis76498 ай бұрын
ഈശോയെ എനിക്കും എന്റെ partner നും തന്ന എല്ലാ ധാനങ്ങൾക്കും നന്ദി ഈശോയെ. അമ്മേ മാതാവേ എനിക്കു വേണ്ടി മാത്യസ്തം പ്രാർത്ഥിച്ചതിനു നന്ദി മാതാവേ ഒരായിരം നന്ദി.
@aneymathew88428 ай бұрын
എന്റെ അപ്പന്റെ പൊന്നുമുഖം. എന്നെ തന്നെ നോക്കിയിരിപ്പുണ്ട്. 🙏🏻🙏🏻🙏🏻
എന്റെ മകൾക്ക് ന്യൂസിലന്റ് വിസ നൽകണമേ ഈശാകാം ഉണ്ടാകല്ലേ ജേലിനൽകണമേ
@kanchanavk48448 ай бұрын
എന്നെ ഇത്രയധികം സ്നേഹിക്കുന്ന എൻ്റെ ഈശോയേ സ്തുതി ആരാധന🙏🙏🙏🙏🙏
@TintumathewTintumathew8 ай бұрын
Eshoye ethraum pettannu thanne evde italyil open visa erakkitharane eshoye, kunjugaleum mathapithakkaleum kanuvan valiya agraham anu nadha kaividaruthe 🙏🙏🙏🙏
@shineyjoseph16928 ай бұрын
My canda visa 11lakhs money thrike lefikan Amen ❤❤❤❤
അച്ചോ എന്റെ സ്നേഹിതൻ എന്നെ മുഴുവനായും ചതിച്ചു, വഞ്ചിച്ചു എന്റെ മൂന്നു ലക്ഷം രൂപയും കൊണ്ടുപോയി എനിക്കവനോട് ദേഷ്യമില്ല സങ്കടമാണ് നഷ്ടപ്പെടുത്തിയ എന്റെ ജീവിതം തിരിച്ചു തരാൻ അവനു കഴിയില്ല പകരം എന്റെ കൈയിൽ നിന്നും വാങ്ങിയ പൈസ തരാൻ അവന് കഴിയണം അതല്ലേൽ മാരക പാപമായി അത് തീരും കാരണം ഞാനൊരു വിധവയാണ് പഠിക്കുന്ന മൂന്നു മക്കളുണ്ട് അവരെ വളർത്താൻ എനിക്കാ പൈസ ആവശ്യമാണ് oru വരുമാനം പോലും എനിക്കില്ല 🙏🙏🙏🙏
@frrobertchavarananickalvc6 ай бұрын
0:28 Very nice message. GBU.
@sparky____kitty68338 ай бұрын
Achoo njagalk vendi prarthikkaname jolik pokan pedi aakunnu karachil varuva
@sakariaskj42038 ай бұрын
അതിൽ കൂടുതൽ യേശു എന്നെയും സ്നേഹിക്കുന്നു
@sakariaskj42038 ай бұрын
ഈശോ എല്ലാവരെയും ഒരുപോലെ അല്ലെ സ്നേഹിക്കുന്നത്. നമ്മുടെ പാപം അല്ലെ ആ സ്നേഹത്തിൽ നിന്നും നമ്മെ അകറ്റിനിർത്തുന്നത്. പാപത്തിൽ നിന്ന് മാറിനിന്നാൽ അല്ലേ ദൈവസ്നേഹം അനുഭവിക്കാൻ പറ്റു. യേശുവിന്റ നെഞ്ചോട് ചേർന്നിരിക്കണം ഒന്നായ് ഒട്ടി ചേർന്നിരിക്കണം. മുന്തിരി ചെടിയിൽ ശാഖ ഒട്ടി യിരിക്കുന്നപോലെ.
@mariammajoseph23068 ай бұрын
Loed jesus be with us always thank you for your presence that will give us courage to live