എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ ലഭിക്കുവാൻ🙏🙏🙏 ഞങ്ങളുടെ കടഭാരത്തിൽ നിന്ന് പൂർണ്ണ വിടുതൽ ലഭിക്കുവാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം🙏🙏🙏
@littyshaji62255 күн бұрын
എന്റെ മകളുടെ വിവാഹം അനുഗ്രഹമായി ദൈവം നടത്തി തന്നു . ദൈവത്തിന് ആയിരം ആയിരം നന്ദി സ്തോത്രം ഇനി രണ്ടു പേരും രണ്ട് രാജ്യത്താണ് . എത്രയും വേഗം ഒരിമിച്ച് കുടുംബ ജീവിതം നയിപ്പാൻ ദൈവം സഹായിക്കണം വഴി തുറന്നു കൊടുക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം🙏🙏🙏