നിനക്കറിയാവുന്നതല്ലേ നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ കഴിയില്ലാ എന്ന് ...

  Рет қаралды 826,238

Shahul Malayil

Shahul Malayil

Күн бұрын

Пікірлер: 554
@shazilhezababys1752
@shazilhezababys1752 2 жыл бұрын
Spr story. ഇങ്ങനെ ഒരു ഭർത്താവിനെ kittiyan നമ്മുടെ life colourayirikkum ജീവിതാവസാനം വരെ, അതിനും വേണം ഭാഗ്യം, പകുതി bagamethiyappol ഒരുപാട് സങ്കടമായി. Bt, ലാസ്റ്റ് എത്തിയപ്പോൾ sandhoshamayi
@vineethavinuvineethavinu9432
@vineethavinuvineethavinu9432 2 жыл бұрын
കണ്ണീർ വന്നു നിറഞ്ഞൊഴുകി കണ്ണ് കാണാൻ പറ്റാതായി എന്തോ വല്ലാത്ത ഒരു 😘😘😘😘😘😘😘ഒരു പാട് ഇഷ്ടം ആയി
@muhammedsinanmk9175
@muhammedsinanmk9175 2 жыл бұрын
എനിക്കും
@IChURamShi
@IChURamShi 2 жыл бұрын
Inkum😥😢
@ashifa929
@ashifa929 2 жыл бұрын
Hi frnds.. വീണ്ടും ഞാൻ എഴുതിയ സ്റ്റോറി ഇക്കാന്റെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.... 🥰 Tkuh Shahulkka, and Faisalkkaa 🥰
@afnasherin9065
@afnasherin9065 2 жыл бұрын
❤️🤗🤗
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
❤❤❤
@ameenaami5632
@ameenaami5632 2 жыл бұрын
Story kidukki😍💝
@ashiashicp4185
@ashiashicp4185 2 жыл бұрын
🤩🤩🤩🤩🤩🤩🤩
@fathimarahavt2750
@fathimarahavt2750 2 жыл бұрын
Super story
@remyabinulal1832
@remyabinulal1832 2 жыл бұрын
നെഞ്ചിടിപ്പോടെ ആണ് കേട്ടത്. അവസാനം സന്തോഷം തോന്നി. നല്ല കഥ
@thahirnishi6829
@thahirnishi6829 2 жыл бұрын
Sherikum 👍😄
@sabnamjebin.c2579
@sabnamjebin.c2579 Жыл бұрын
Yes
@mistygirl5860
@mistygirl5860 2 жыл бұрын
നിങ്ങൾ ഈ പറയുന്ന story പോലെയല്ല എനിക്ക് ചുറ്റുമുള്ളവരുടെ life. എപ്പോഴും പ്രശ്നം.മനസുകൾ തമ്മിൽ ചേർച്ചയില്ലാതെ എന്തിനോ കടമ തീർക്കാൻ ജീവിക്കുന്നു. എല്ലാർക്കും നിങ്ങടെ വീഡിയോകളിലെ stories പോലെ ഒരു life കിട്ടട്ടെ 😊
@zainabayacollections3554
@zainabayacollections3554 2 жыл бұрын
Enikku kitteetund aa life... Ente kannu nirayaan ikka sammathikkilla...
@zainabayacollections3554
@zainabayacollections3554 2 жыл бұрын
Ente jeevanum jeevithavum ente ikka
@allahuvintadima3509
@allahuvintadima3509 2 жыл бұрын
സ്വന്ധം ജീവനിൽ പകുതി അല്ലെ നമ്മുടെ ഭർത്താവ് അത് വിട്ടു കൊടുക്കുമോ മറ്റൊരാൾക്ക്‌ ഒരിക്കലും ഇല്ല i love you my hus ❤❤❤
@Mydreams4530
@Mydreams4530 2 жыл бұрын
Corect
@nimishapg2012
@nimishapg2012 2 жыл бұрын
Sariya l love you echaya ❤❤❤
@maryfrancis8394
@maryfrancis8394 2 жыл бұрын
@@Mydreams4530 1111 11
@sumithrasumithra7484
@sumithrasumithra7484 2 жыл бұрын
Athe v
@shijithasuresh2960
@shijithasuresh2960 2 жыл бұрын
@@Mydreams4530 o
@revathyps1656
@revathyps1656 2 жыл бұрын
എന്നാ ഒരു കഥയായിപ്പോയി ഇത് മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് ഒന്നും പറയാനില്ല രചനയും അവതരണവും
@jishag3701
@jishag3701 2 жыл бұрын
ഇതിൽ പകുതി എന്റെ ജീവിതത്തിൽ നടക്കുന്നതാണ്, ഇവയെപ്പോലെ ഞാനും ആവശ്യപ്പെട്ടിട്ടുണ്ട് (മരണം മുന്നിൽ കണ്ട നിമിഷം ) (ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും,ഇതുപോലെ സ്നേഹം കൊണ്ട് മൂടി ഏത് അവസ്ഥയിലും മരണം വരെ നീ കൂടെ ഉണ്ടായാൽ മതി എന്ന് പറയുന്ന, വീട്ടുകാരോടും, ബന്ധുക്കളോടും ഞാൻ അവളെ ഉപേക്ഷിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞ എന്റെ കൂടെ നിൽക്കുന്ന എന്റെ ജീവിതപങ്കാളി ദൈവം അറിഞ്ഞു നൽകിയ സമ്മാനം ആയിരിക്കും
@shenza.fathima6484
@shenza.fathima6484 2 жыл бұрын
Mrg kazbjitt kure ayo
@shenza.fathima6484
@shenza.fathima6484 2 жыл бұрын
Ithilum valiya bagyam enthanu
@cute-uc5cj
@cute-uc5cj 2 жыл бұрын
പടച്ചവൻ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@seenushefee5355
@seenushefee5355 2 жыл бұрын
എന്തൊരു voice aan 😍😍😍😍 storym super❤️❤️
@greeshmavijayan8344
@greeshmavijayan8344 2 жыл бұрын
കരഞ്ഞുപോയി ഇക്ക🥰 അവസാനം സന്തോഷം ആയി ❤️
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
പറയാൻ വാക്കുകളില്ല അത്ര മനോഹരം
@sreelakshmivv2879
@sreelakshmivv2879 2 жыл бұрын
സൂപ്പർ 👌
@newstart8770
@newstart8770 2 жыл бұрын
ഇതാണ് സ്നേഹം... ഇന്ന്‌ ഇങ്ങിനെയുള്ള ഒരാണിനെ കാണുമോ... Girl ഫ്രണ്ട് ന് ചാറ്റ് ചെയ്‌തും കൊണ്ട്... അവൾ അറിയാതെ വെറുര് പെണ്ണുമായി എൻഗേജ്മെന്റ് ചെയ്ത ആണുങ്ങൾ വരെ ഉണ്ട് ഇന്ന്‌.... അറിയോ... ♥️♥️
@vishnugr8112
@vishnugr8112 2 жыл бұрын
അങ്ങനെ ഉള്ള സ്ത്രീകളും ഉണ്ട് അവരും ഒട്ടും പുറകിൽ അല്ല
@taanish2625
@taanish2625 2 жыл бұрын
എനിക്ക് 4 വർഷം കയിഞ്ഞ ഒരു വാവനെ തന്നെ 😊 ഒരുപാട് സങ്കടപ്പെട്ടുണ്ട് എല്ലാമാസവു ഒരു കാത്തിരുപ്പുണ്ട് but അത് അവസാനിക്കുമ്പോൾ 😥 എന്റെ ikka പാവ ഇന്നേ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചില്ല ഇപ്പൊ അൽഹംദുലില്ലാഹ് മോനു 3വയസ്സ് kynju🤲പടച്ചവന്സർവ സ്തുതിയും
@shylapillai7368
@shylapillai7368 2 жыл бұрын
അടിപൊളി ഇങ്ങനെ ആവണം ഭർത്താവ്..
@amiszcute8338
@amiszcute8338 2 жыл бұрын
Super nalla sangadam ayi last sandosham ayi super 💑💑💑💑💑💑
@niyasmunna9305
@niyasmunna9305 2 жыл бұрын
Adipoli story kettu kazhinjappo orupad santhoshaayi
@galleryworld7451
@galleryworld7451 2 жыл бұрын
സൂപ്പർ ഇക്കാ നിങ്ങളെ കഥ എനിക്ക് ഒരുപാടിഷ്ടാമാണ് ഞാനും ചെറിയ ചാനൽ ചെയ്യുന്നുണ്ട് ഞാൻ എഴുതിയ കഥയാണ് ചെയ്യുന്നത് . പക്ഷേ ഇക്കയുടെ ഏഴയലത്ത് എത്തൂല ട്ടോ .
@kamaludheen6699
@kamaludheen6699 2 жыл бұрын
Atha chanel
@sreenandhanasreenandana6469
@sreenandhanasreenandana6469 2 жыл бұрын
എന്നാലും ഇവ കാട്ടിയത് ഒട്ടും ശെരിയായില്ല.... എബി ശെരിക്കും വേറെ കെട്ടിയിരുന്നെങ്കിലോ..... എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട കഥാപാത്രം എബി ആണ്
@yousafpattani8158
@yousafpattani8158 2 жыл бұрын
ഓ വല്ലാത്ത ഒരു കഥ ആദ്യം കൊറേ കരഞ്ഞു. പിന്നെ ചിരി വന്നു 😄😄😂😄😂
@sandrashine4340
@sandrashine4340 Жыл бұрын
Njnum valland karanju poyii🥲
@mubeenaanvar2548
@mubeenaanvar2548 2 жыл бұрын
സൂപ്പർ കഥയായിരുന്നു. ഒരു പാട് ഇഷ്ടമായി
@vishnugr8112
@vishnugr8112 2 жыл бұрын
വർണ്ണനകൾക്ക് അതീതമാണ് ഭാര്യാഭർത്താക്കന്മാരു പ്രണയം. അവിടെ ഉള്ള സ്നേഹത്തോടെ ഉള്ള പങ്കുവെക്കലോ, പിണ്ണക്കത്തിലെ ഇണക്കത്തിലുള്ള മനോഹാരിതയോ, അരികിൽ എത്താനുള്ള കാത്തിരിപ്പോ, പ്രണയത്തോടെ ഉള്ള വിട്ടുകൊടുക്കലോ, ഇണയായി തുണയായിമാറുന്നതെല്ലാം ദാമ്പത്യം തന്നെ. ബാക്കി ഉള്ളത് എല്ലാം വെറും കാട്ടിക്കൂട്ടൽ മാത്രം അതിന് ആഴങ്ങളിൽ നിന്നും ആഴങ്ങളിൽ ഇറങ്ങിയാൽ അറിയാം വെറും പൊള്ള ആയിരുന്നു എന്ന്. പക്ഷേ അത് അറിയണം എങ്കിൽ പരസ്പരം സ്നേഹം ഉണ്ടാവണം ഒരിക്കലും വേർപിരിയാനാവാത്തവിനം കെട്ടുറപ്പുള്ളതാവണം. ഒറ്റയ്ക്ക് ആയിപ്പോയി എന്നാലും ജീവിതപങ്കാളിയുടെ പേര് കേൾക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി സുഗന്ധം മേറുന്നോരൂ ഇളം തെന്നൽ വിയർപ്പാറ്റിയോരു ദേഹിയിൽ കുളിർമഴ പോലെ ആവണം. ഇണയിൽ നിന്നും ആരംഭിച്ചു ഇണയിൽ അവസാനിക്കുന്നതാവണം ഓരോ ദിനവും അവസാനം ചിറകറ്റു വീഴുന്നതും ആ മടിത്തട്ടിൽ ആവണം. ഇന്നിലെ ദാമ്പത്യം കുടുമ്പോൾ ഇമ്പമില്ലാതെ വഞ്ചനയിൽ തട്ടി തകർന്നു വീണുപോയി അതാണ് ശരി എന്നു കരുതുന്നവർക്കിടയിൽ വിടരുന്ന നേരം അടരുന്ന പുഷ്പ ദളങ്ങളായി മാറി കുടുംബവും അതിലെ ദാമ്പത്യവും.
@midhun.m9954
@midhun.m9954 2 жыл бұрын
ഇണയെ കാലം കവർന്നാലോ
@vishnugr8112
@vishnugr8112 2 жыл бұрын
@@midhun.m9954 കവർന്നെടുക്കുന്നത് എപ്പോഴും കാലം തന്നെ അല്ലേ ഒന്നുകിൽ മരണം അല്ലെങ്കിൽ മനുഷ്യൻതന്നെ അല്ലാതെ മറ്റൊന്ന് ഇല്ലല്ലൊ. ഇണയെ ആ ശരീരത്തെയോ മനസ്സിനെയോ അല്ലാതെ ആ സങ്കല്പത്തെ പ്രണയിച്ചാൽ കാലം കവർന്ന് എടുത്തത്‌ പോലും അറിയില്ല എപ്പോഴും ഒപ്പം ഉണ്ടാവും അത് മതി ഇണ എന്ത് വേണേലും ചെയ്യട്ടെ അവരുടെ ഇഷ്ടം അല്ലേ.
@ѕнв-ж4ю
@ѕнв-ж4ю 2 жыл бұрын
@@vishnugr8112 🥰🥰
@vishnugr8112
@vishnugr8112 2 жыл бұрын
@@ѕнв-ж4ю 😍😍
@NexusYT77
@NexusYT77 2 жыл бұрын
Vishnu 😊👌🏻
@soniyashaji4847
@soniyashaji4847 5 ай бұрын
നല്ലൊരു കഥ നല്ല പാർട്ണർ ❤️❤️❤️❤️❤️
@thahirnishi6829
@thahirnishi6829 2 жыл бұрын
Shahulkkaade storygal munne notification varumbozhekkum chaadi keri keelkkumaayirunnu ippo 1 year aay time kittaarilla innaanu keelkkunnath adipoli 👍
@harithacharidas4383
@harithacharidas4383 2 жыл бұрын
Kollam 😍 happy ending😘
@aswathimr4364
@aswathimr4364 2 жыл бұрын
ആദിയം ഒക്കെ കരഞ്ഞു പിന്നെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄
@liyanasrinlechu561
@liyanasrinlechu561 2 жыл бұрын
Full കേട്ടു കഴിഞ്ഞപ്പോ കരഞ്ഞു പോയി 😪😪😪😪😪
@praseethakannan6848
@praseethakannan6848 2 жыл бұрын
Story തീരോളം നെഞ്ചിൽ തീ ആയിരുന്നു. Super story
@harisismail1378
@harisismail1378 2 жыл бұрын
😄😄
@manjuanilanil6599
@manjuanilanil6599 Жыл бұрын
സൗണ്ട് superrr സ്റ്റോറി അതിലും super വല്ലാത്ത ഒരു feel
@niyajohny4207
@niyajohny4207 2 жыл бұрын
First kure tension adipichu kalangu but last twist polichu
@karselvan
@karselvan 2 жыл бұрын
Really great husband
@shalumohanan5165
@shalumohanan5165 2 жыл бұрын
നല്ല story കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇപ്പോഴും നെഞ്ചിലെന്ധോ ഭാരം പോലെ. ഒരു പക്ഷെ വിവാഹം കഴിഞ്ഞു 2 വർഷം ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നിട്ട് എന്റെ ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്തകൊണ്ടാവും.
@masakkali499
@masakkali499 2 жыл бұрын
Ennittu husband vere marry cheythu kuttikal aayo...
@harisismail1378
@harisismail1378 2 жыл бұрын
Shalu 😢😢😢
@utharath5100
@utharath5100 2 жыл бұрын
Ayyo...saramilla chechy...chechy iniyum orupad uyarangalil ethum....ayal pokunnenl pokatte...nnitt ayal vere marry cheytho..
@harisismail1378
@harisismail1378 2 жыл бұрын
@@utharath5100 kettiyatundakum
@shalumohanan5165
@shalumohanan5165 2 жыл бұрын
അയാളുടെ കാര്യം ഒന്നും അറിയില്ല. എവിടാന്നും. ഞാൻ ജോലിക്കു പോകുന്നുണ്ട്. എന്റെ വീട്ടുകാർ എന്റെ ഒപ്പം ഉണ്ട്.ഇപ്പോൾ ഞാൻ ഹാപ്പി ആണ്.
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
Super story ikka 💓💓
@fasnarijas6688
@fasnarijas6688 2 жыл бұрын
Mashura, & suhana വീഡിയോ കണ്ടു കൊണ്ട് കഥ കേൾക്കാൻ വന്ന ഞാൻ 😄
@dreamworld960
@dreamworld960 2 жыл бұрын
Njanum
@PATTAMBIKAMARU
@PATTAMBIKAMARU 2 жыл бұрын
Story , അവതരണം ഉഷാർ
@ashik1192
@ashik1192 2 жыл бұрын
Insha allah padachon pettann oru babyne theratte🤲🏻pedikandhatto.💖🤲🏻
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
മനോഹര പ്രണയം 💕💕💕
@chinjinisandeep8798
@chinjinisandeep8798 2 жыл бұрын
അടിപൊളി പൊളിച്ചു
@alhamdulillah788
@alhamdulillah788 2 жыл бұрын
നല്ല കഥ ഒരുപാട് ഇഷ്ടായി
@sujabinu6533
@sujabinu6533 2 жыл бұрын
Super story karanjupoy santhoshavum sankadavum kondu
@sabinas3621
@sabinas3621 Жыл бұрын
നല്ല കഥ 🤗🤗🤗🤗🤗സൂപ്പർ 👍👍👍👍
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 2 жыл бұрын
ഒരു വികാരത്തിനു അടിമപ്പെട്ടും നിന്നെ പകുക്കാൻ എനിക്കാവില്ല..... നീ ഈ ഭൂമിയിൽ എന്ടെതു മാത്രമാണെന്ന വിശ്വാസത്തിലും ചിന്തയിലും ആയിരിക്കണമെന്റെ മരണം വരെയും....
@afsi1772
@afsi1772 2 жыл бұрын
😢😢😢what a feel ithupole chinthakal. Idak varum but ath appol thane povum 😝alel ithupole avumayirunu oh
@shahaana6716
@shahaana6716 2 жыл бұрын
Orikalum oru bharyakum ulkollanum sahikanum pattatha onnanu thante pathiye share cheyuka ennath. A oravastha arkum arkum varathirikatte
@fathimamufeeda2418
@fathimamufeeda2418 2 жыл бұрын
Ameen
@merlinmerlin2331
@merlinmerlin2331 2 жыл бұрын
കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേറേ വഴി ഉണ്ട് പിന്നെ ഏതിന വേറേ വിവാഹം
@athulyaprasad4892
@athulyaprasad4892 2 жыл бұрын
Super story 💕
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
സൂപ്പർ ❤
@beenask6358
@beenask6358 2 жыл бұрын
Yuva bagyavadhi Aan. yebi ....😘 story' 👌pinne..shahulkkade voice or Rakshayum illa👌👌👌👌👌👌
@saranyachinnu5940
@saranyachinnu5940 2 жыл бұрын
തകർത്തു അടിപൊളി
@jomoljoby6553
@jomoljoby6553 2 жыл бұрын
Thumpnail kandappo sad story aakumnnu karuthi itrayum days kettilla.ippozhaa ee story kelkkunne.nalla story.
@rinussrinsha32
@rinussrinsha32 2 жыл бұрын
Adipwoliiyy story❤️
@sharfiyashafi1579
@sharfiyashafi1579 2 жыл бұрын
എബി ❤ഇവ ❤💞
@Angelwithgoldenwings313
@Angelwithgoldenwings313 2 жыл бұрын
നെഞ്ചിടിപ്പോടെ ആണ് കേട്ടിരുന്നത്. അവസാനം ആശ്വാസം ആയി ..😍 ഇതുപോലുള്ള പുരുഷന്മാരെ കിട്ടാൻ പാടാണ്... പിന്നെ, ഭർത്താവിനെ കൊണ്ട് രണ്ടാം കെട്ടു കെട്ടിക്കാൻ നടക്കുന്ന ഇതുപോലുള്ള ഭാര്യമാർക്കും ഒന്നുകൂടി ചിന്തിക്കാം ...🥰
@nusrathpp8119
@nusrathpp8119 2 жыл бұрын
Angine aarum kaanumenn thonnunnilla
@rashmarajesh3831
@rashmarajesh3831 2 жыл бұрын
കൊള്ളാം ❤
@macuteesrokz1703
@macuteesrokz1703 2 жыл бұрын
Basheer bashiye ishttamalla.kalyana raman.paavam suhana.sahikkunnathavum. Basheer nte second wife prregtent aayal chilappo suhanakkum ith pole thoonum
@Anchi__1777
@Anchi__1777 2 жыл бұрын
frst tim kanddadha kalakki bro😍
@shareenashamsu3656
@shareenashamsu3656 2 жыл бұрын
Ishttappettu.original sneham
@greeshmageorge7530
@greeshmageorge7530 2 жыл бұрын
Super story and outstanding voice presentation..... Hands of you....
@sajanaonam2916
@sajanaonam2916 2 жыл бұрын
Super ekkaaaa...
@NishaNisha-wv2oz
@NishaNisha-wv2oz 2 жыл бұрын
Kidu story ☺️🥰🥰🥰
@saheerkallingal1493
@saheerkallingal1493 2 жыл бұрын
പൊളി 💘 shahul kka💘
@shihabasajeer5306
@shihabasajeer5306 2 жыл бұрын
Oh സമാദാനമായി, ക്ലൈമാക്സ്‌ കേട്ടപ്പോ
@thasnidays6878
@thasnidays6878 2 жыл бұрын
Adipoli👍🏼
@mrgvlogmumbai
@mrgvlogmumbai 2 жыл бұрын
A nice story 👍🏻👍🏻👍🏻
@archaachu8722
@archaachu8722 2 жыл бұрын
Adipoli story ❤❤❤❤❤
@kavyabijukavya1616
@kavyabijukavya1616 2 жыл бұрын
Beloved💝💝💝💝💝njan pratheekshicha climax💖
@fathimafaibic6165
@fathimafaibic6165 2 жыл бұрын
Ufff... Poliiii story 😍😍😍
@rameshgopi7453
@rameshgopi7453 2 жыл бұрын
അടിപൊളി. സ്‌റ്റോറി.😘😘
@5fingers916
@5fingers916 2 жыл бұрын
I love this❤❤❤
@HAPPYFAMILY-zh5bx
@HAPPYFAMILY-zh5bx 2 жыл бұрын
Super heart touching
@nishacherian58
@nishacherian58 2 жыл бұрын
Can't even imagine for a second.....
@alfavlogs3135
@alfavlogs3135 2 жыл бұрын
Njan ori karyam parayam Aa story arengilum cheyyuvo pls 2 baryamarum pakshe adyathe baryaye mathra nalle reediyil nokugayum 2 mathe baryamare theere nokugayumillatha ori story cheyyamo pls😜
@sabithkty667
@sabithkty667 2 жыл бұрын
Super👌👌👌
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 2 жыл бұрын
ഹോ. ഒരു നിമിഷം കണ്ണ് നിറഞ്ഞു
@shahanaajmal6509
@shahanaajmal6509 2 жыл бұрын
Kidu super onnum parayanila 💖
@shahana8139
@shahana8139 2 жыл бұрын
പൊളി
@nazrinshihas2172
@nazrinshihas2172 2 жыл бұрын
Adipwolii storyy
@sajithashiju6581
@sajithashiju6581 2 жыл бұрын
സൂപ്പർ 👍👍👍👍
@shibikp9008
@shibikp9008 2 жыл бұрын
Sooper story😍😍😍
@muhsinaameer7262
@muhsinaameer7262 2 жыл бұрын
Super story💞💞💞
@merlinmerlin2331
@merlinmerlin2331 2 жыл бұрын
എനിക്ക് e സ്റ്റോറി ഒട്ടും ഇഷ്ട്ടമായില്ല 😡 പിന്നെ ഏത് ഭാര്യ 2 വിവാഹം സമ്മതിക്കുന്നത് കഷ്ട്ടം അവൾക് വേറേ വഴി കുഞ്ഞു എടുക്കാൻ പറ്റില്ല വേറേ കെട്ടി കുഞ്ഞു ഉണ്ടാകാം കഷ്ട്ടം ഇതാണോ സ്നേഹം എന്നിട്ട് അവസാനം അവൾ ഗർഭിണി ആണ് അറിഞ്ഞപ്പോൾ സഹിക്കാത്ത ഇരിക്കാൻ കാരണം എന്തുവാ അവൻ ആത്മാർത്ഥ സ്‌നേഹം ആയിരുന്നു കുഞ്ഞുങ്ങൾ ഉണ്ടാകാത്തവർ എല്ലാം വേറെ കല്യാണം കഴിച്ചാൽ മതിയല്ലോ
@santhusajusaju433
@santhusajusaju433 2 жыл бұрын
Nte ponnooo superb
@sheenasheenakalesh2376
@sheenasheenakalesh2376 2 жыл бұрын
Nice story🥰🥰
@ammus8373
@ammus8373 2 жыл бұрын
Adipoli💞💞
@rezaninara6968
@rezaninara6968 2 жыл бұрын
Poli muthe. Kalakki
@aksasagi8608
@aksasagi8608 2 жыл бұрын
Eva k nalla assal vatta
@afnasherin9065
@afnasherin9065 2 жыл бұрын
sathyam🙃
@merlinmerlin2331
@merlinmerlin2331 2 жыл бұрын
സത്യം 😏
@moviezzz6548
@moviezzz6548 2 жыл бұрын
Enik aa randamathe kalyanam udayp anen adhyam thony....pine...hsptl nin varunath ketapo..sharik ullath anen thony....apo vishamam aay..pine peten thane...happy aay😍
@sundarabavanam106
@sundarabavanam106 2 жыл бұрын
സൂപ്പർ
@jasnashameer4076
@jasnashameer4076 2 жыл бұрын
Ithraum vegam daivam ningalku oru kunjinea tharattea
@jannasworld7768
@jannasworld7768 2 жыл бұрын
Enttemmo pedich poyi hm climax polich
@rejishiju7865
@rejishiju7865 2 жыл бұрын
Parayan vakukalilla athra nallath 👍🏻👍🏻👍🏻
@haseenahasi5328
@haseenahasi5328 2 жыл бұрын
🌹😍😍😍😍😍polichu
@fahishaji
@fahishaji 11 ай бұрын
5 വർഷമായി നാനും കാത്തിരിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടിയ് 😢😢
@suresh.a1225
@suresh.a1225 2 жыл бұрын
Shahul.ekka.
@ziyasworld
@ziyasworld 2 жыл бұрын
Adipoli story😍😍
@shahasha
@shahasha 2 жыл бұрын
Oh laast vare kettappo samadhanayi. Kann niranchu. Aa oru avastha chindhikkan polum vayya
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
അടിപൊളി സ്റ്റോറി ഇക്ക 💕💕
@yazzeenavas4921
@yazzeenavas4921 2 жыл бұрын
Super super super super
@shajishajip8628
@shajishajip8628 2 жыл бұрын
Super 👍💐
@kuttappanpc7445
@kuttappanpc7445 2 жыл бұрын
Super.
@thendi9070
@thendi9070 2 жыл бұрын
❤️ supb💚
ഡോക്ടർ ലൗ - SHAHUL MALAYIL
12:52
Shahul Malayil
Рет қаралды 246 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
ഇനിയുമീവഴിയേ Part 1
7:52
Raghudas Kattungal kathakal
Рет қаралды 6 М.
മഹറായി വന്ന പ്രണയം SHAHUL MALAYIL
21:29
പുനർ വിവാഹം.. SHAHUL MALAYIL - SURIYA GAYTHRI
10:58