Рет қаралды 369
Malayalam Christian Message,
Message: Pr. Sunny Varghese Thrissur,
Mob : +91 9961540850.
ഈ കേൾക്കുന്ന വചനം നിങ്ങളുടെ ജീവിതത്തിൽ ഏതു വിഷയത്തിനും പരിഹാരം നൽകുവാൻ കഴിവുള്ളതാണ്,
ഈ വചനത്തിൽ വിശ്വസിക്കുമോ…?
ഈ വചനത്തിൽ ആശ്രയിക്കുമോ…?
ദൈവം തന്റെ പ്രവർത്തി നിങ്ങളുടെ
ജീവിതത്തിൽ വെളിപ്പെടുത്തും നിശ്ചയം ആണ്.
ദൈവസന്നിധിയോട് അടുത്ത് വരുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ.?
ഏത് വിഷയത്തിനും പരിഹാരകൻ യേശുക്രിസ്തു മാത്രം.!!!
അങ്ങനെയെങ്കിൽ വ്യക്തിപരമായി പ്രാർത്ഥന നിങ്ങൾ ആഗ്രഹിക്കുന്നുവോ..? പ്രാർത്ഥനയ്ക്കായി വിളിക്കുക ….
Mob : +91 9961540850.
📖 ഈ വചനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കർത്താവിൻറെ വരവിനായ് ഒരുങ്ങുവാൻ പര്യാപ്തമാകട്ടെ സ്തോത്രം.🤝🌹🌷🌹🤝