ഒരു ദിവസം രാവിലെ ഉറക്കം എണീറ്റ് ഒരു ഫ്രഷ് ഫീലോടെ കണ്ട പടം ഈ പടം കണ്ട ശേഷം കുറെ നേരത്തേക്ക് കാണുന്ന നെഗറ്റീവ് എല്ലാം പോസിറ്റീവ് ആയിട്ടാണ് തോന്നിയത് എന്തൊരു സിനിമ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@chachuttywithukunju5 ай бұрын
Wayanadu ഉരുളപൊട്ടൽ സംഭവത്തിൽ ഒരു അമ്മുമ്മയുടെയും കൊച്ചുമകളുടെയും ഒരു ആന റിയൽ സ്റ്റോറി കേട്ടപ്പോൾ എനിക്ക് ഹോം മൂവി ഇ സീൻ ഓർമ vannu
@aliakbar18354 ай бұрын
എനിക്കും അങ്ങനെ തോന്നിയിരുന്നു
@Bigbbai4 ай бұрын
ആ ആനക്ക് തീറ്റ കൊടുത്ത വകയിൽ ഒരു കോടി ചെലവാകുമെന്നാണ് അറിയാൻ കഴിഞ്ഞത്😂😂😂😂
@ashaashok10844 ай бұрын
Sathym
@sharun_I234Ай бұрын
ആ സ്വാപവാതെ കുറിച്ച് ഒരു മൂവി റെഡി ആകുന്നു ഉണ്ട് അടുത്ത് തന്നെ ഷുട്ടിങ് തുടങ്ങും
@leahamohan7852Ай бұрын
Yes
@sugeeshsg34395 ай бұрын
ആ ചിരി അതിനു കൊടുക്കണം ഒരു കുതിര പവൻ
@statusmediacreation4553 ай бұрын
എല്ലാരും ഇന്ദ്രൻസ് ചേട്ടനെ മാത്രമേ കണ്ടോള്ളൂ.... കൂടെ കട്ടക്ക് നിന്ന ചങ്ങായി ജോണി ആന്റണി ചേട്ടനെ ആരും കണ്ടില്ല....
@salessales6287Ай бұрын
എനിക്കു വിജയ് ബാബു ചേട്ടന്റെ കളിക്കാരിയെ നന്നായി കാണാം 😂😂
@s.rmedia53416 ай бұрын
super cimema ഇന്ദ്രൻസ് ചേട്ടൻ കലകിയ സിനിമ. സൂപ്പർ ആക്ടിംഗ്
@densongeorge7966Ай бұрын
ബിഗ് സ്ക്രീനിൽ...വരാതെ... എന്നാൽ.... സൂപ്പർ മൂവി... ഇന്ദ്രൻസ് ❤
@shadiyashaji57483 ай бұрын
എത്ര തവണ കണ്ടാലും ഒരേ ഫീലിംഗ് ആണ്. Real goosebumps ❤️❤️
@fahadcr78304 ай бұрын
ഈ ഒരു ആർക്കും കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല
@shiljithp-e9l4 ай бұрын
sathyam
@maximinjoseph64884 ай бұрын
ഹോം അതിമനോഹരം ആയ കഥ ഇതിൽ എല്ലാവരും കഥാപാത്രങ്ങൾ ആയി ജീവിച്ചു. മിഴികൾ നനയാതെ കണ്ട് തീർക്കുക അസാധ്യം 🥰🥰🥰
മെയിൻ കഥാപാത്രം ഇന്ദ്രൻസ് ആണ് അഭിനയിച്ച വരുടെ പേര് കൊടുത്തതിൽ അവസാനം ആണ് ഇന്ദ്രൻസിന്റെ പേര് കൊടുത്തത് അത് ശെരിയായില്ല
@sajusachu6429Ай бұрын
Better late than never
@AbdhullkaderAbdhulАй бұрын
Kada parayumbol movie climax ede feel aayirunnu
@Nijuvt19875 ай бұрын
വളരെ നല്ല ഒരു movie superb making
@magician9152 ай бұрын
Kadhaparayumbol Mammooty ude last speech pole manasine touch chaithanu kpsc ith deliver chaithathu
@sajeevank72033 ай бұрын
കഥയിൽ ചോദ്യമില്ല .. എങ്കിലും .. മെഡിക്കൽ കോളജിൽ നിന്നും തിരിച്ചു വന്ന ശേഷം തങ്ങളെ സഹായിച്ച ആ കുട്ടിയെ കണ്ടുപിടിക്കാൻ ഇവർ ഓടിച്ചെന്ന ആ പള്ളിയിലെ അച്ഛനോട് അന്വേഷിച്ചാൽ പോരായിരുന്നോ അമ്മച്ചീ .. ഒരു പാട് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല എന്നു പറയാൻ
@SeenaseenaaaaaАй бұрын
😂അപ്പൊ ക്ലൈമാക്സ്
@jeevaraj18364 ай бұрын
❤❤
@arunkumar.v.varunkumar3672 ай бұрын
ഇന്ദ്രൻസ് ചേട്ടൻ ❤️
@shanthisanthipriya78395 ай бұрын
എല്ലാം തികഞ സിനിമ
@arjeph4u5 ай бұрын
എന്തുകൊണ്ട് അ പള്ളിയിൽ ചോതിച്ചില്ല.അവിടെയല്ലേ അവരെ കണ്ടത്
@vishnupradeep93163 ай бұрын
No questions in the story.
@YasarArafath-u9z2 ай бұрын
Kathaparyumboll..mammukka
@renjishek59904 ай бұрын
Why INDRANS LAST
@GokulKrishna-q1rАй бұрын
🥹🥹🥹❤️❤️❤️
@sulaimansulaiman59443 ай бұрын
നിങ്ങൾ ഇങ്ങനെ പറയുമ്പോൾ മൂവി കാണാൻ ഒരു പൂതി ഏതാണ് മൂവി
@4uprasobh3 ай бұрын
Home 🏠
@RG-ez6chАй бұрын
Ithu kathaparayumbol filim ile pole oru scene create cheyyan nokki. . .eniku atra ok aayi thoniyilla 😂