“നിന്നോർമ്മക്കായ്” കവിത… വിരഹം... നഷ്ടസ്വപ്‌നങ്ങൾ…നോവ്… കാത്തിരിപ്പ്... കിനിഞ്ഞിറങ്ങുന്ന ദുഃഖം... എന്നിവയെല്ലാം നിറഞ്ഞ് തുളുമ്പുന്ന ഒരു കവിത. ശ്രീ അൻസാർ കായൽവാരത്തിന്റെ മനോഹരമായ കവിതാശകലങ്ങളെ ശ്രീ കലേഷ് ആത്മാവിൽ തൊടുന്ന വിവിധ രാഗഭാവങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു! വരികളിലെ ഭാവാർത്ഥങ്ങൾക്ക് ശ്രീ കലേഷിന്റെ ജീവൻ നൽകുന്ന അഭിനയവും അതിസുന്ദരമായ പ്രകൃതി ദൃശ്യവൽക്കരണത്തോടെയുള്ള സംവിധാനവും. ഇമ്പമായ ഈണത്തിനും ️പിന്നെ ️️ഹൃദയം തൊട്ട ശബ്ദം നൽകിയ ശ്രീ ബിഷോയ് അനിയനും ഒരുപാട് നന്ദി . ആദ്യ കേൾവിയിൽത്തന്നെ മനസ്സിനെ ഏറെ സ്പർശിച്ച കവിത...🌹🌹🌹 എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… …Murali Kaimal, MURALIKA MUSICS, Mumbai…
@NishapradeepNishapradeep5 күн бұрын
വരികൾ അതിമനോഹരം.... അതിലേറെ ഹൃദ്യം ആലാപനവും ❤️
@sangeethasajeesh3865 күн бұрын
നല്ല കവിത , ആലാപനവും അഭിനയവും ,ദൃശ്യാവത്കരണവും വളരെ നന്നായിട്ടുണ്ട് .
@vincentvinvin41083 күн бұрын
കവിത 🥰
@rashidrashi96703 күн бұрын
Bishoyന്റെ വോയിസ് 👌🏻👌🏻👌🏻
@ameyageorge9403 күн бұрын
ഹൃദ്യമായ ആലാപനവും സംഗീതവും
@akhilgnath87866 күн бұрын
❤❤വരികൾ kaleshetta❤❤ആക്ടിങ് ❤❤
@kalyanikallu6233 күн бұрын
ഹൃദ്യവും മനോഹരവുമായ കവിത
@saleenamajeed17813 күн бұрын
കേൾക്കാൻ മനോഹരം. അതി മനോഹരം
@RadhikaAshokOfficial6 күн бұрын
Polichu ട്ടൊ 🥰🥰അഭിനയത്തിലും കഴിവ് theliyichu🥰മാഷിന്റെ ആലാപനം super 🥰❤❤❤❤
@mosesmathew99593 күн бұрын
വരികൾ ആലാപനം സംഗീതം 👏🏻
@EBIOTORIUMKERALA4 күн бұрын
എല്ലാം വളരെ നന്നായി❤ photography adipoli ❤❤❤
@sreejaayiliam16146 күн бұрын
Nannayi........superb...acting and aalapanam🎉🎉🎉🎉
@shivaraman61263 күн бұрын
സൂപ്പർ calm song
@radhan86896 күн бұрын
രചന മനോഹരം. സൗമ്യമായ ആലാപനം അഭിനയവും വളരെ ഭംഗിയായി 👌👌👌
@girijasasi47873 сағат бұрын
നന്നായി ട്ടുണ്ട് 👌
@അലക്സ്ഇച്ഛായൻ3 күн бұрын
ആലാപനം വളരെ നന്നായിട്ടുണ്ട്
@RajeshNK-p4d6 күн бұрын
കലേഷ് നീ വീണ്ടും ഞെട്ടിച്ചിരിക്കു ന്നു..... ഗാനമായാലും കവിതയായാലും മനസ്സുകളിൽ ആഴ്ന്നിറങ്ങുന്നത് എല്ലാ ചേരുവകളും ഒന്നിനൊന്ന് മെച്ചമാകുമ്പോഴാണ്. Congratulations👏👍,,,,,
@neethurajesh12936 күн бұрын
👌
@gigitony54615 күн бұрын
ഹൃദ്യം... ഹൃദയാവർജ്ജകം
@muralivv83976 күн бұрын
കലേഷേട്ടാ വളരെ നന്നായിട്ടുണ്ട്,
@hridhuss62126 күн бұрын
Bishoy mash sound 👌എല്ലാം സൂപ്പർ 🥰kaleshettan
@vidyalakshmi75443 күн бұрын
ഒരു രക്ഷ ഇല്ല. സൂപ്പർ
@vishnuprasad54976 күн бұрын
നന്നായിട്ടുണ്ട് 💐👏🏼👌🏼
@geethagmenon11376 күн бұрын
Super നല്ല പാട്ട്
@vishnuvasudev42563 күн бұрын
നല്ല പാട്ട്. മനോഹരം
@sivancv91635 күн бұрын
സൂപ്പർ👏👏👏💐
@Anchoosrees5 күн бұрын
Touching..... Really amazing.... 🎧🎧🎧
@thulasybaburajkaipara66096 күн бұрын
വീണ്ടും.... വീണ്ടും.... വീണ്ടും..... കലേഷ്..... കഴിവുകൾ തെളിയിച്ചിരിക്കാണ്. മനോഹരമായ ഒരു കവിത , അത് അതിമനോഹമായി ചിട്ടപ്പെടുത്തി. ബിഷോയിയുടെ മധുരമായ ശബ്ദത്തിലൂടെ ആസ്വദിക്കാൻ സാധിച്ചു. കലേഷ്... അഭിനയവും നന്നായിണ്ട് ട്ടോ🎉🎉🎉
@shinjithkambliyath5 күн бұрын
മനോഹരം 🥰🥰
@smithabineesh2916 күн бұрын
Kollaam...super ....nannaayind
@nvdec315 күн бұрын
Beautiful 👍
@lissyvargese18873 күн бұрын
ആശംസകൾ ❤️
@SyamBalakrishnan6 күн бұрын
Superb 👏👏🎉🎉
@ardrabiju99586 күн бұрын
Everything super❤️
@neethurajesh12936 күн бұрын
🌿🌿🌿This song is very dedicated and honesty. This lines dedicated to nature. He describe is nature. This is amazing songs 👏👏
@liminandanz6 күн бұрын
Kalesh bhai .....🎉🎉🎉 first attempt of acting wow.... good one
@ameerarahim21313 күн бұрын
Lyrics👍🏻
@madhus18466 күн бұрын
👌🏻 Really Touching. Beautiful 😍
@vinuvijay43946 күн бұрын
❤❤❤❤polichutto.......
@akashprakashmusicentertainment6 күн бұрын
Excellent
@SubhashTv-f5h6 күн бұрын
Super❤🎉
@userThrissur5 күн бұрын
Super🎉
@sureshkrishnan69043 күн бұрын
Kudos entire team
@HeartTouchingMelodies4 күн бұрын
Nice 👍👍👍
@sreejiskumar68906 күн бұрын
👌🏻👌🏻👌🏻👌🏻
@susmithaks10086 күн бұрын
Super❤
@rajithvalathuparambil49586 күн бұрын
Super...❤
@sainup6826 күн бұрын
സൂപ്പർ സൊങ്ങ് ❤ അടിപൊളി അഭിനയം 👍❤
@naseernaseer16123 күн бұрын
👏🏻👏🏻👏🏻👏🏻
@sarojinimullackal64236 күн бұрын
Super
@anzarjamaludheen59216 күн бұрын
❤️❤️❤️
@geethagmenon11376 күн бұрын
🎉🎉❤❤
@vineetharaju45866 күн бұрын
❤❤❤❤️❤️❤️
@sajithakunnambath8746 күн бұрын
Lyrics, sound, acting..... Everything super👌🏼👌🏼👌🏼
@susmithaks10086 күн бұрын
Kalesh's direction and acting super...aalaapanam ❤
@chinjimolchinjimol8936 күн бұрын
👍
@sreyazkr93676 күн бұрын
👌👌👌👌
@midhila916 күн бұрын
Wow!❤️ അടിപൊളി കലേഷ് ബ്രോ അങ്ങനെ അതും വഴങ്ങും എന്ന് തെളിഞ്ഞു. ഇതിലെ ഫ്രെയിംസും എടുത്തു പറയാതെ വയ്യ ❤️
@LANDVISION-db2xg6 күн бұрын
👌❤
@kuttuvidya91123 күн бұрын
സൂപ്പർ
@sreelakshmimanoj29943 күн бұрын
I'm in awe of how you’ve poured your heart into this,absolutely inspiring❤❤