സർ ഇത് എല്ലാം നല്ലത് പോലെ മനസിലായി. ഡാറ്റാ എൻട്രി വിഡിയോ ക്ക് കാത്തിരിക്കുകയായിരുന്നു. എന്റെ കൂടെ പരീക്ഷ എഴുതുന്നവർ പറഞ്ഞു ഡാറ്റാ എൻ ട്രി തിയറി കുറച്ച് ബുദ്ധിമുട്ടാകും എന്ന്. ഇതി പോലുള്ള വീഡിയോസ് ഇനിയും വേണo. Pls Sir❤❤
@MastermindsEducation Жыл бұрын
Ok Thank you
@ShadP Жыл бұрын
ഈ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു. ഇത് നോട്ട് ചെയ്തു. പഠിച്ചു. പരീക്ഷയക്ക് മുൻപ് ഒന്നൂടെ റിവൈസ് ചെയ്യണം. Fornula question importatant ആണ് ലെ ഇത് പോലെ ഇനിയും ക്ലാസ്റ്റുകൾ വേണം ❤
@MastermindsEducation Жыл бұрын
Yes
@MuhammedMusthafa-md3iq Жыл бұрын
Sir ith ellam clear aaayi.njan sir paranjathellam note cheythu.oru question paper complete discuss cheyth tharumo?? videos very helpful
@MastermindsEducation Жыл бұрын
Cheythittundallo
@Ahammedmji Жыл бұрын
നന്നായി മനസ്സിലായി. ഡാറ്റ എൻട്രിയുടെ ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤ ഇത് പോലെ ബിസിനസ്സ് സ്റ്റഡീസിൻ്റെ ക്ലാസ്സും വേണം
@MastermindsEducation Жыл бұрын
Ok
@MastermindsEducation Жыл бұрын
Related videos *Nios - Data Entry operations-(632)* *Previous Questions-with Anwsers* kzbin.info/www/bejne/jWKkqp5tjpZpgsk Nios - Data Entry operations(632) -Most important Questions kzbin.info/www/bejne/boqZi4J9e7Wggas
@Samson-k Жыл бұрын
സർ, എനർജറ്റിക്ക് ക്ലാസ്സ്. നന്നായി മനസ്സിലാവുന്നുണ്ട്. ഇതു പോലെയുള്ള ക്ലാസ്സുകൾ ഇനിയും വേണം ❤❤❤
@MastermindsEducation Жыл бұрын
Ok.
@Adithyans-pk Жыл бұрын
സർ, വളരെ നല്ല ക്ലാസ്സ് .എല്ലാം ശരിക്കും മനസ്സിലായി. എല്ലാം നോട്ട് ചെയത് പഠിച്ചു. ഇത്തരം ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@MastermindsEducation Жыл бұрын
yes
@Niyasmji Жыл бұрын
സർ, ഇത് കൃത്യമായി മനസ്സിലായി. ഈ മാർക്ക് ഞാൻ കളയില്ല ഇത് മുഴുവൻ നോട്ട് ചെയ്ത് പഠിക്കും സർ,ഇത് പോലെ ഇനിയും വീഡിയോ ചെയ്യണേ... Very helpful ❤❤❤
@MastermindsEducation Жыл бұрын
Ok
@muhammednishad5352 Жыл бұрын
Sir very helpful video.
@MastermindsEducation Жыл бұрын
Keep watching
@muhammednishad5352 Жыл бұрын
Sir Data entryil TMA vekkendathundooo.njan TMA vechitilla
@MastermindsEducation Жыл бұрын
Subject code 632 il venda. 336 n venam
@shabnashemi5443 Жыл бұрын
Thanks a lot..good class🎉
@MastermindsEducation Жыл бұрын
welcome
@fahimfahi5287 Жыл бұрын
യൂസ്ഫുൾ 👍👍👍
@MastermindsEducation Жыл бұрын
ok
@DilnaM-br2eo Жыл бұрын
Class ഇനിയും വേണം sir ഞങ്ങൾക്കിതുവരെ theory യുടെ ഒരു class പോലും കിട്ടിയിട്ടില്ല. Tks
@Sameerpp955 Жыл бұрын
@Dilna Ningl eth institutionilanu padikkunnth?
@DilnaM-br2eo Жыл бұрын
@@Sameerpp955 Mact Institution KVK
@Vignesh-mv9pn5 ай бұрын
👍👍
@thashrinizam Жыл бұрын
Super class
@MastermindsEducation Жыл бұрын
Thank you
@achu2670 Жыл бұрын
Heloo data entry practical examin 58 kittii so data entry jeyikkkan ethraa markkk vennnam
@MastermindsEducation Жыл бұрын
Theory yil Minimum mark venam.
@achu2670 Жыл бұрын
@@MastermindsEducation theory yilll minimum mark ethraaa vennnam
@nasiya111 Жыл бұрын
12
@nasiya111 Жыл бұрын
30 il aanu mark
@MastermindsEducation Жыл бұрын
33%
@sreeparvathyparu20657 ай бұрын
Thanks sir
@MastermindsEducation7 ай бұрын
Welcome
@achu2670 Жыл бұрын
Hiii
@MastermindsEducation Жыл бұрын
Yes
@sheristalkies3600 Жыл бұрын
Thanks ഇതിലെ ചിലത് വന്നു examin
@MastermindsEducation Жыл бұрын
Good👍
@MastermindsEducation Жыл бұрын
half marks inte 4 ennam. 2mark. Expand the followings 4 ennam thanne varollu
@ArshanaCv4 ай бұрын
2024 October ബാച്ച് exam എഴുതുന്നവർ ഉണ്ടോ
@ifrathjamshad1517 Жыл бұрын
Ee question paper ile last question solve cheydu tharummo pls
@MastermindsEducation Жыл бұрын
Eth question?
@Faraspt Жыл бұрын
Sir oru Doubt Kbps or KBps Ithu randinteyum form onnu thanneyano???
@MastermindsEducation Жыл бұрын
Kilobits per second is shortened to kb/s, Kbps or kbps (as opposed to KBps, which is Kilobytes per second. Note the capitalization). The lowercase b is commonly used to denote bits, while the uppercase B is used for bytes.