NIOS OCT 2024 | പുതിയ പഠന രീതി ഇങ്ങനെ

  Рет қаралды 2,532

Bas Study Centre

Bas Study Centre

Күн бұрын

NIOS OCT 2024 | പുതിയ പഠന രീതി #niosupdates #onlineeducation #nios
Click to chat: wa.me/91952607...
JOIN OUR NIOS TELEGRAM GROUP : t.me/basniosst...
JOIN OUR IGNOU TELEGRAM GROUP:t.me/basstudyc...
WHATSAPP GROUP LINK ; chat.whatsapp....
FOLLOW OUR
INSTAGRAM LINK ::
...
FACEBOOK LINK ::
www.facebook.c...
SSLC / +2 COURSE
6 മാസം കൊണ്ട് SSLC അല്ലെങ്കിൽ +2 ( NIOS ) പൂർത്തീകരിക്കാം
കേന്ദ്ര ഗവണ്മെന്റ് അംഗീകൃത കോഴ്സ് ചെയ്യുവാൻ താല്പര്യപ്പെടുന്നുണ്ടോ നിങ്ങൾ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിലൂടെ നിങ്ങൾക്ക്
1. 6 മാസം കൊണ്ട് SSLC/ +2 പാസ്സാവാം
2. വെറും അഞ്ചു വിഷയങ്ങൾ പാസ്സായാൽ മതി
3. മലയാളത്തിലും പരീക്ഷ എഴുതാം
4. ഗവ: UPSC/KPSC/RRB/SSC അംഗീകൃതം
5. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ സെന്ററുകൾ
6. നൂറു ശതമാനം വിജയം ഉറപ്പിക്കാവുന്ന വിഷയങ്ങൾ
7. എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്ന പഠന രീതി
FOR REGISTRATION CONTACT NOW: 95 26 07 00 97
wa.me/91952607...
-----------------------------------------------------------------------------------------------------------------
പാതിവഴിയിൽ പഠനം മുടങ്ങി എന്റെ അടുത്ത് വന്ന കുട്ടികൾക്ക് SSLC,+2 എന്ന സ്വപ്നം നമ്മുടെ ഒരുമിച്ചുള്ള പ്രയത്നത്തിലൂടെ നേടാൻ സാധിച്ചപോലെ
ഇനി നമ്മൾ ഡിഗ്രിയും പഠിച്ചു വിജയിക്കാൻ ഒരുങ്ങുന്നു ..
കഴിഞ്ഞ പരീക്ഷ വിജയിക്കാൻ നമ്മൾ സംഘടിപ്പിച്ച ക്ലാസുകൾ ലൈവ് ആയും വെടിക്കെട്ടായും മാരത്തൺ ആയും ക്രാഷ് ആയും ലഭിച്ചപ്പോൾ
എന്റെ ആടും തെങ്ങും ഒത്തിരി കുട്ടികൾക്ക് വിജയിക്കാനുള്ള ആവേശമായപ്പോലെ പഠിക്കാനുള്ള മോട്ടിവേഷൻ കൂടി കൂട്ടി കുഴച്ചു നമ്മൾക്കു പവറായി ഡിഗ്രി എന്ന ലക്ഷ്യം സെറ്റാക്കാം...
ഞാനുണ്ടാകും വിജയിക്കുന്ന വരെ നിങ്ങളുടെ കൂടെ
- ആദിൽ ബാസ്
ഡിഗ്രി അഡ്മിഷൻ ആരംഭിച്ചു
- BCom, BBA, BA, BSW
Book Your Seat Now
Click to chat: wa.me/91952607...
Contact Now: +91 95260 70097
Bas Study Centre, Kochi
#kaloor #kochi #kerala #ignou #nios #education #ignouexam #niosexam #niosupdates #ignouupdates
_______________________________________________________________________
THANK YOU FOR WATCHING OUR VIDEO
DO SUBSCRIBE & SUPPORT
CONTACT FOR ENQUIRY: +91 95 26 07 00 97
Whatsapp: wa.me/91952607...
Bas Study Centre
Corporate Office: G3104 JNIS Kaloor, Kochi 682017
Study Centre: CT Complex, Nilambur Road, Wandoor, Malappuram 679328
#nios #niosexam#niosapril2023 #niosexamtips #nioslife #niostma #niosexamdetails #niospassingmarks#niosresult #ignou #ignouuniversity #ignouadmission2023 #ignousolvedassignment #ignou_assignment_update #ignouhandwrittenassignment

Пікірлер: 57
@user-cu6yg7ng2o
@user-cu6yg7ng2o Ай бұрын
ഹാവൂ, ഇപ്പോൾ ഒരു സമാധാനം...😊സർ പറഞ്ഞതുപോലെ ഒന്നും അല്ലെങ്കിൽ എന്തൊക്കെയോ പഠിച്ചു പരീക്ഷയെ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. സർ. ഓരോ വിഷയത്തിലെയും IMP മാത്രം പഠിച്ചാൽ തന്നെ പാസ്സാവാം എന്ന് പറഞ്ഞപ്പോൾ മനസ്സിലെ നിരാശയും പേടിയുമൊക്കെ മാറി....❤👍
@NaJ-r1c
@NaJ-r1c 6 күн бұрын
Started
@HEABLOG
@HEABLOG Ай бұрын
Hello sir.njan ippo work cheyukayaan enik padikanam.enik work cheyyathirikaanum enik pattilla.sir kure days aayit njan ninghale conduct cheyunund.ninghal call edukunilla.plz enne onn onn help cheyyo?call eduko plz sir
@basstudycentre
@basstudycentre Ай бұрын
Sure, 9526070097 ithilot onnu watsapp cheyyu Ippoyanu crash admissions start aayath Dont worry settakam
@FathimathRinsha-w2m
@FathimathRinsha-w2m Ай бұрын
Physics, chemistry important question paraju tharo
@Phonemedia123
@Phonemedia123 Ай бұрын
Sir inn koranjth oru 10 thavana engilum crash il join cheeyan ravile thottu vilichu no response
@basstudycentre
@basstudycentre Ай бұрын
Dont worry, inn orupad kuttikal vilikunathu kond busy aayathaanu Innale video poyathin sesham nalla busy aaayi Sorry for the delay Message or missed call undel thirich vilikum Please contact us 9526070097 Or click to chat wa.me/919526070097/
@mubashiranouras6740
@mubashiranouras6740 12 күн бұрын
Equellency cirtificate kittanamenkil Plus two etra sub edukkanam??
@Raihan-w4x
@Raihan-w4x 18 күн бұрын
Nios October ann exam ini class live varumo atho april bachil itta live kandal mathiyo !?
@mahshookanoufal
@mahshookanoufal Ай бұрын
Sir 632 data entryk pcp class undooo Live classil okke join cheyyum
@zainabanp8922
@zainabanp8922 5 күн бұрын
Crach cours ഇൽ ചേരാൻ fee അടക്കണോ
@sujins.s8224
@sujins.s8224 Ай бұрын
Sir history important questions video cheyyane🙏🏻
@mohamedjazal4189
@mohamedjazal4189 Ай бұрын
Please do a video on what all documents should we collect from study centre during certificate collection from the institute for April 2024 students
@rasheedrashi3195
@rasheedrashi3195 Ай бұрын
Entay ID Cardil 5 subject ullu. Data entry Ella. Appol record book ezuthano.ee channalil thanne ellam classum varille.
@trendswellness3087
@trendswellness3087 Ай бұрын
ഞങ്ങളെ ഒന്നു ജയിപ്പിച്ചു വിടണേ 😂😊
@sherinbanu5861
@sherinbanu5861 Ай бұрын
Sir try to provide hindi too in crash class..
@basstudycentre
@basstudycentre Ай бұрын
We will try
@abiabi1521
@abiabi1521 Ай бұрын
Sir crash course start ayoo
@basstudycentre
@basstudycentre Ай бұрын
Yes Please contact us 9526070097 Or click to chat wa.me/919526070097/
@RobinGeorge-nh3xr
@RobinGeorge-nh3xr Ай бұрын
Thank you sir 😊❤
@basstudycentre
@basstudycentre Ай бұрын
Most welcome 😊
@arun20023
@arun20023 26 күн бұрын
Sir engane crash course il join cheyyam
@fathyyymaaa
@fathyyymaaa Ай бұрын
Jayikko sire😥😥
@basstudycentre
@basstudycentre Ай бұрын
Yes sure
@Phonemedia123
@Phonemedia123 Ай бұрын
Edha subject
@fathyyymaaa
@fathyyymaaa Ай бұрын
@@Phonemedia123 science 🙂
@grvind223
@grvind223 Ай бұрын
Humanities 🥵
@Amaladasipgilo
@Amaladasipgilo Ай бұрын
Classe ella sir
@Phonemedia123
@Phonemedia123 Ай бұрын
Sir call onn edukan parayanam illel onn thrichu vilikan parayanam
@basstudycentre
@basstudycentre Ай бұрын
Sure, Inn nalla busy aayathukonda ellavareyum attend cheyyan pattanje Dont worry Thirich vilikum Please contact us 9526070097 Or click to chat wa.me/919526070097/
@bijimoljoy9370
@bijimoljoy9370 Ай бұрын
Sir, On demand exam ന് TMA portion ഉം പഠിക്കണോ? Full text പഠിക്കണോ?
@basstudycentre
@basstudycentre Ай бұрын
No
@bijimoljoy9370
@bijimoljoy9370 Ай бұрын
Sir, TMA portion ഒഴികെയുള്ള 60% ൽ നിന്ന് മാത്രമേ questions വരികയുള്ളോ? Sir please explain.
@reshmavishnu5965
@reshmavishnu5965 Ай бұрын
Yes
@reshmavishnu5965
@reshmavishnu5965 Ай бұрын
Tma പഠിക്കണ്ട
@bijimoljoy9370
@bijimoljoy9370 13 күн бұрын
രേഷ്മ On demand exam എഴുതിയിട്ടുണ്ടോ?
@ShyjaK-oy2bj
@ShyjaK-oy2bj Ай бұрын
സാർ എന്റെ ഐഡി കാർഡിൽ മീഡിയം ഇംഗ്ലീഷാണ് എനിക്ക് ചോദ്യ പേപ്പർ കിട്ടുന്നത് ഇംഗ്ലീഷിലായിരികുമോ?
@basstudycentre
@basstudycentre Ай бұрын
Plus two aano
@_zenon_478
@_zenon_478 18 күн бұрын
​plus two
@user-vw9rs3wl5z
@user-vw9rs3wl5z 29 күн бұрын
ഞാൻ humanity's aanu October aanu exam.. എന്റെ സെന്ററിൽ നിന്ന് എനിക്ക് ക്ലാസ്സ്‌ ഒന്നും അയച്ചു തരുന്നില്ല..ഏതോ app റെഡി ആക്കുന്നുണ്ട് അതിലൂടെ പഠിക്കാൻ പറ്റും എന്നാണ് പറയുന്നത്... എനിക്ക് നല്ല പേടി തോന്നുന്നുണ്ട്... എന്നെ help ചെയ്യാൻ sir നു സാധിക്കുമോ
@mubashiranouras6740
@mubashiranouras6740 12 күн бұрын
എത്ര sub ആണ് എടുത്തത്
@lavanya6929
@lavanya6929 Ай бұрын
Sir enik next mnth aan exam chemistry, Malayalam, data entry, biology aan onnum padichittilla... Sirk enne help cheyyan pattumoo 🥺
@basstudycentre
@basstudycentre Ай бұрын
Sure Please contact us 9526070097
@shahanadhavood305
@shahanadhavood305 Ай бұрын
Ithokke crash course cheyunnavarkkalle kittu🙄
@basstudycentre
@basstudycentre Ай бұрын
KZbin classes are free
@sayoojmo
@sayoojmo Ай бұрын
+2 physics examination malayalam medium ezhuthamo?
@basstudycentre
@basstudycentre Ай бұрын
English aanu nallath
@arifasharfu6984
@arifasharfu6984 Ай бұрын
Sir ഞാൻ ബാസിൽ join ചെയ്ത ആൾ ആണ് ക്രാഷ് course കിട്ടുമോ നമുക്ക് extra fee കൊടുക്കണോ
@reshmavishnu5965
@reshmavishnu5965 Ай бұрын
Extra payment cheyannam da, njanum bas student ആണ്
@arun20023
@arun20023 26 күн бұрын
​@@reshmavishnu5965bro ethrayan crash course fee
@lordlinux63
@lordlinux63 Ай бұрын
Fee?
@treasurehunt132
@treasurehunt132 Ай бұрын
Sir, ഞാൻ 2023 ഒക്ടോബർ batch ആണ് ഞാൻ ഈ ഒക്ടോബർലാണ് എക്സാം എഴുതുന്നത് അപ്പൊ ഏത് method ആണ് പഠിക്കേണ്ടത് new സിലബസ് ആണോ അതോ old ആണോ??? Pls replt
@basstudycentre
@basstudycentre Ай бұрын
New syllabus
@mubashiranouras6740
@mubashiranouras6740 12 күн бұрын
Nammal padicha syllubus vechittulla exam aanu undaavuka enn evdeyo kandapole.... Allenkil pnne veendum padikkendi varille🥱
@treasurehunt132
@treasurehunt132 11 күн бұрын
@@mubashiranouras6740 njan 2-3 aalkarod chodhochappam new aanenn parnjatha🏃‍♂️😂enk motham douttann
@raheenamohammed9890
@raheenamohammed9890 Ай бұрын
Fee undo
@basstudycentre
@basstudycentre Ай бұрын
No, for youtube classes
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
NIOS പുതിയ UPDATES
15:53
Edu-well Education Centre
Рет қаралды 6 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН