NIOS സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കുക

  Рет қаралды 2,864

LB Academy-NIOS Online Coaching Classes

LB Academy-NIOS Online Coaching Classes

Ай бұрын

🎯NIOS പുതിയ സിലബസ് പ്രകാരമുള്ള ക്ലാസുകൾക്ക് വേണ്ടി നമ്മുടെ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... 👇
/ @lbapstipstricks
🎯NIOS SSLC,+2 ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി 6 വർഷവും 💯% വിജയം 📚📚📚🔥🔥🔥
കഴിഞ്ഞ വർഷങ്ങളിലായി 12 ബാച്ചുകൾ ആണ് ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സുകളിലൂടെ വീട്ടിൽ ഇരുന്ന് പഠിച്ചു കൊണ്ട് SSLC,+2 കരസ്ഥമാക്കിയത്..
.
📢പഠനം മുടങ്ങിയവർക്കും പരാജിതർക്കും പ്രായപരിധി ഇല്ലാതെ വീട്ടിൽ ഇരുന്ന് കൊണ്ട് SSLC,+2 കരസ്ഥമാക്കാൻ സുവർണാവസരം
🎯📝
അഡ്മിഷൻ, നിങ്ങൾക്ക് പ്രയാസമുള്ള വിഷയങ്ങൾക്ക് ട്യൂഷൻ, നിങ്ങളുടെ സമയമനുസരിച്ച് സ്പെഷ്യൽ ട്യൂഷൻ ക്ലാസുകൾ,Assignment & Project ഇങ്ങനെ എല്ലാ സേവനങ്ങൾക്കും ഞങ്ങളെ contact ചെയ്യാം....
📝📌6 മാസം കൊണ്ട് SSLC,+2 കോമേഴ്‌സ്, ഹ്യുമാനിറ്റീസ്,സയൻസ് വീട്ടിൽ ഇരുന്നുകൊണ്ട് LB Academy ഓൺലൈൻ ക്ലാസ്സിലൂടെ നിങ്ങൾക്ക് കരസ്ഥമാക്കാം...
🎯ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും പ്രയോജനകരമായ ക്ലാസുകൾ.
🎯ലോകത്ത് എവിടെ ഇരുന്ന് കൊണ്ടും ഞങ്ങളുടെ ഓഡിയോ വീഡിയോ ക്ലാസുകൾ നിങ്ങൾക്ക് ലഭ്യമാകും
🎯കുറഞ്ഞ ഫീസിൽ മികച്ച പഠനം
🎯എല്ലാ ജില്ലയിലും പരീക്ഷ കേന്ദ്രങ്ങൾ
🎯പഠനം വീട്ടിൽ ഇരുന്ന് പരീക്ഷ നിങ്ങളുടെ ജില്ലയിലും
ചിന്തിച്ചിരിക്കാൻ സമയമില്ല ഇന്ന് തന്നെ ജോയിൻ ചെയ്യൂ...
📞9495808055/9207197379
എന്ന് അപ്സര ബിജു ( LB Academy Online Class Owner & Founder)
NIOS|ADMISSION|SSLC|PLUS TWO|INFORMATION വീഡിയോ
#nios #niosma#nioskerala

Пікірлер: 58
@abiabi1521
@abiabi1521 Ай бұрын
Miss april Ulla question patter pole ano October karkk ullath athupole ano padikendath bifurcation syllabus ano
@user-vs8fq5wf4s
@user-vs8fq5wf4s 7 күн бұрын
Excellent explanation
@sivamuthu4464
@sivamuthu4464 Ай бұрын
Very Good classes,Helped me to score 80 percentage, Thank you
@ruasworld2575
@ruasworld2575 Ай бұрын
Miss study centeril ninn parjadh 5theory sub koodadhe oru subject koodi venm ennu parayundallo
@Aparna.k.a
@Aparna.k.a Ай бұрын
Missea njan Humanitys Bach Aane. Athile Malayalam, English, political science, Business Studys, History, Data Entry ethrayum Subject Aane institutionilenne Paranjathe. Appole ea subjectine value undavumo miss. Please Onn replay taranea Miss
@Happymode48
@Happymode48 Ай бұрын
Mam njan humanities aanu eduthirikunnath.. 5 subject aanu total malayalam English history political science dataentry ingane aanu. Apo ee full subject jayichal valuable aano
@sajithamahesh80
@sajithamahesh80 Ай бұрын
Plustwo state boardil English Malayalam chemistry biology maths physics ithil oru vishayam mathram passayilla enkil nios il chernnal passakaththa vishayam ezhuthiyal mathiyo
@Aswathy-pu7ku
@Aswathy-pu7ku 28 күн бұрын
Miss nj english, malayalam, accountancy, economics, bussiness studies eduthal psc ezhuthan pattumo
@Savion-kk4pf
@Savion-kk4pf Ай бұрын
Miss english .malayalam .physics .biology. chemistry. Data entry ethu pattumo value undo psc
@user-vs8fq5wf4s
@user-vs8fq5wf4s 7 күн бұрын
NIOS PLUS TWO വിൽ PRACTICAL ഇല്ലാത്ത SUBJECTS EETHALLAAM എന്ന് TYPE ചെയ്യാമോ. കാരണം ഫിസിക്സ്,കെമിസ്ട്രി,BIOLOLOGY,MATHS, EVEN MASS COMMUNICATION പോലും PRACTICAL UND
@akhilkn7039
@akhilkn7039 28 күн бұрын
Good Afternoon ma'am Physics, Economics, History, English, Malayalam patummo??
@Mufi777
@Mufi777 Ай бұрын
Miss. Njan 5 subjects eduthittund English, Malayalam, history, political science, data entry. PSC approved aano? Please reply
@fazlulrahman3304
@fazlulrahman3304 Ай бұрын
10th ക്ലാസ് NIOS എടുക്കുന്നവർ English, Malayalam, Social science, Science and technology, Maths എന്നിവ നിർബന്ധമായും എടുക്കാൻ ശ്രമിക്കുക ... അല്ലാത്ത പക്ഷം PSC ക്ക് വെരിഫിക്കേഷൻ ടൈമിൽ പ്രശ്നമാണ്. ബാക്കി സാധാരണ കോഴ്സുകൾ ചെയ്യുമ്പോഴൊന്നും പ്രശ്നം ഉണ്ടാവാറില്ല. ഞാൻ കേരള യൂനിവേഴ്സിറ്റിയിൽ Pg ചെയ്തു കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ്.. ആ വിഷയങ്ങൾ എടുക്കാത്തതിൽ വളരെയധികം പ്രയാസപ്പെടുന്നു.
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
👍💯%
@jamsheermdry2557
@jamsheermdry2557 Ай бұрын
Gvt. കോളേജിൽ allotment ന് കൊടുക്കാൻ പറ്റുമോ 5subject എടുത്തവർക്ക്
@reebapb8768
@reebapb8768 Ай бұрын
Miss, nios genuvinity certificate engana kittuva?
@abiabi1521
@abiabi1521 Ай бұрын
Tma submit cheyyenda last date eppozha
@anoof3493
@anoof3493 25 күн бұрын
ഞാൻ ഹ്യൂമാനിറ്റീസ് കോഴ്സ് ആണ് എടുത്തത്. English, Malayalam, Politics, History, Economics, Data entry ആണ് subjects. എൻ്റെ സംശയം ഹ്യൂമാനിറ്റീസിൽ economics subject ഉൾപ്പെടാറുണ്ടോ?
@lakshmisumesh5281
@lakshmisumesh5281 Ай бұрын
അയ്യോ അപ്പോdataentry, malayalam,homescience, politics, economics, English psc ezhuthan pattille
@Nithya20059
@Nithya20059 Ай бұрын
Misse eng, mala, phy, chem, bio, dataentry anel value undo onn parayamo misse
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
Yes
@beenaVA-dd4ns
@beenaVA-dd4ns Ай бұрын
നമസ്ക്കാരം🙏 എന്നാണ് +2 റിസൽട്ട് വരുന്നത്. മിസ്സ്
@Navnanaveen
@Navnanaveen Ай бұрын
വന്നിട്ടുണ്ട്
@sufairasufu-2302
@sufairasufu-2302 Ай бұрын
Passayo
@MILAN-yt3vt
@MILAN-yt3vt Ай бұрын
Miss English, home science, physics, biology, chemistry, data entry appol value kannuvo psc and for higher studies
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
2 ണ്ട് ലാംഗ്വേജ് എവിടേ?
@MILAN-yt3vt
@MILAN-yt3vt Ай бұрын
2 nd language pakaram ayettu ahn home science adutha
@user-sz5ls1xw1k
@user-sz5ls1xw1k 16 күн бұрын
Hy
@MILAN-yt3vt
@MILAN-yt3vt 16 күн бұрын
@@user-sz5ls1xw1k hii
@pravick1481
@pravick1481 Ай бұрын
Mam, ഇപ്പൊ പറഞ്ഞത് പോലെ 2 language 3 theory അതിൻ്റെ കൂടെ data entry കൂടി എടുത്തിട്ട് 5 വിഷയങ്ങൾ pass ആയി എന്ന് വിചാരിക്കുക..അതിൽ ഒന്ന് daye entry ആണെങ്കിൽ nios value undako
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
6 sub ൽ Data entry ഒഴിവാക്കി 5 sub pass ആകണം അപ്പോൾ ok
@manjukaushal6359
@manjukaushal6359 Ай бұрын
@@lbacademyonlineclasses1272 എന്റെ കൂട്ടുകാരുടെ അനിയത്തി join ആയിട്ടുണ്ട് ,ഡിഗ്രി റെഗുലർ ക്ലാസ് ൽ ചേരാൻ 5 subject മതിയോ data entry ഒഴിവാക്കുവാൻ പറ്റുമോ ?. ട്യൂഷൻ ഫീസ് എത്ര ആണ് ??
@ultimatevideos8407
@ultimatevideos8407 Ай бұрын
Secondary online undo fees. Details pls
@abiabi1521
@abiabi1521 Ай бұрын
Miss October batch 2024 nios tuition class join cheyyan ethra rupaya
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
Whatsapp9495 808055
@abiabi1521
@abiabi1521 Ай бұрын
@@lbacademyonlineclasses1272 miss njan science subject ann eduthath enik ellam subject tuition venam appol fees ethra ayirikum
@jamsheermdry2557
@jamsheermdry2557 Ай бұрын
ഇപ്പോളാണ് ഒരു ആശോസം ആയത് 😮
@ujjwalujju7108
@ujjwalujju7108 Ай бұрын
Miss 2024 April batch nta result eppol varum
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
Hi.. NIOS, Exam result Date Declare ചെയ്യാറില്ല. So confirm ആയി ഒരു date പറയാനാവില്ല. അത് നിങ്ങൾ nios regional centre വിളിച്ചാലും ഒരു date കിട്ടില്ല... ജൂൺ month last വരും എന്തായാലും.. ✌️
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
Hi.. താങ്കളുടെ വിഷമം മനസിലാക്കുന്നു... ചാനലിലൂടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് വിദ്യാർത്ഥികൾ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനാണ്... പിന്നെ LB പരീക്ഷ സമയത്ത് വിദ്യാർത്ഥികൾക്ക് ഫ്രീ ആയിട്ട് ക്ലാസുകൾ കൊടുത്തിരുന്നു കൂടാതെ സാധിക്കുന്ന രീതിയിൽ ക്ലാസുകൾ അപ്‌ലോഡ് ചെയ്തിട്ടുമുണ്ടായിരുന്നു.. ആ ക്ലാസുകൾ പ്രയോജനപ്പെടുത്തിയ students ന് അത് മനസിലാകും. ചാനലിലൂടെ cash ലക്ഷ്യം വെച്ചല്ല ഇത് ഞാൻ മുന്നോട്ട് കൊണ്ട് പോകുന്നത്.. 🙏😊
@ruasworld2575
@ruasworld2575 Ай бұрын
Psc regstr cheyyan
@dhanalakshmikr2591
@dhanalakshmikr2591 17 күн бұрын
6month course psc approval alla
@മോനേ..ടിനി
@മോനേ..ടിനി Ай бұрын
Miss.... Nios 2020 il passout ആണ് calicut university yil നിന്നും degree കഴിഞ്ഞു ഇപ്പൊ അവിടെ തന്നെ pg യും ചെയ്യുന്നു..... യൂണിവേഴ്സിറ്റി യിൽ apply ചെയ്യുന്ന ടൈമിൽ equalancy സർട്ടിഫിക്കറ്റ് ചോദിച്ചിരുന്നു..... അത് യൂണിവേഴ്സിറ്റി യിൽ നിന്നും തന്നെ കിട്ടി...... Psc ക്കും apply ചെയ്തു.... ഇനി exam എഴുതി list ല് വന്നാൽ അവിടെ state ബോർഡ്‌ ന്റെ equalancy vendi verumo 🤔😢
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
തുല്യത സർട്ടിഫിക്കറ്റ് എടുത്ത് വെയ്ക്കുക...
@SuhailRasna
@SuhailRasna Ай бұрын
Degree ക്ക് equalancy certificate എവിടെ നിന്നാണ് ലഭിക്കുക?? SGOU നിന്ന് distance ആയി degree ചെയ്യാൻ ആണ്
@fazlulrahman3304
@fazlulrahman3304 Ай бұрын
Yes.. SCERT yude equlancy certificate venam...ennal 10th il ee 5 subjects (Maths, science, Malayalam, Social science, English) edukkathavark equlancy kittukayilla....athillenkil Psc kk verification scn aan
@rajeevamVLOGS
@rajeevamVLOGS Ай бұрын
മിസ്സ്, ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്‌, ബയോളജി, കെമിസ്ട്രി, ഡാറ്റാ എൻട്രി and ഹോം സയൻസ്. ഇത്രയും ഉള്ളവർക്കു വാല്യൂ ഉണ്ടോ. ഇനി ഇതിൽ ഏതെങ്കിലും തോറ്റാൽ വാല്യൂ കിട്ടുമോ
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
Eng. Mala. Phy. Che. Bio Pass
@rajeevamVLOGS
@rajeevamVLOGS Ай бұрын
@@lbacademyonlineclasses1272 thank you miss
@mypositiveworld6534
@mypositiveworld6534 Ай бұрын
Miss, English Arabic Housekeeping Buisness Ecnomics Politics ഇതിൽ 4എണ്ണം പാസ് ആയി, 2എണ്ണം (ecnomics, politics )ഇപ്പോഴാണ് എഴുതിയിരിക്കുന്നത്.. ഇതിൽ ഏതെങ്കിലും failed ആയാൽ value ഉണ്ടാകുമോ..
@Phonemedia123
@Phonemedia123 Ай бұрын
Nios 4 subjects pass ayal certificate kittumo
@lbacademyonlineclasses1272
@lbacademyonlineclasses1272 Ай бұрын
5 sub വേണം അല്ലേൽ TOC, ON-Demand ആകണം
@Phonemedia123
@Phonemedia123 Ай бұрын
@@lbacademyonlineclasses1272 ath ntha sambavam
@Phonemedia123
@Phonemedia123 Ай бұрын
@@lbacademyonlineclasses1272 ath ntha sambavam onn parayamo detali aayit
@ashamadhusudhanan9548
@ashamadhusudhanan9548 Ай бұрын
Halo Madam enike Tution venam
@prasanthpottu8735
@prasanthpottu8735 Ай бұрын
Result എപ്പോൾ വരും mam?
@sufairasufu-2302
@sufairasufu-2302 Ай бұрын
Vannallo
@prasanthpottu8735
@prasanthpottu8735 Ай бұрын
@@sufairasufu-2302 ഞാൻ result നോക്കി pass ആയി 71%
Courses to be taken by NIOS +2 PASS Students
10:27
Edu-well Education Centre
Рет қаралды 7 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 77 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 6 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 61 МЛН
NIOS|OCTOBER 2024|LATEST INFORMATION VIDEO MALAYALAM#nios#malayalam#plustwo#latest#niosexam#2024
9:29
LB Academy-NIOS Online Coaching Classes
Рет қаралды 758
NIOS | PLUS TWO | HISTORY | CHAPTER 7 |THE GUPATAS AND THEIR SUCCESSORS
1:03:20
NIOS ASSIGNMENT( TMA ) എങ്ങനെ എഴുതാം
11:08
NIOS പുതിയ UPDATES
15:53
Edu-well Education Centre
Рет қаралды 4,8 М.
NIOS | PLUS TWO | HISTORY | CHAPTER 6 | POST MOURYAN DEVELOPMENT
41:14
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 77 МЛН