ഞാനിപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കാറുണ്ട് : ആസിഫ് അലി | Ramzan Special Tok Tok | Asif Ali

  Рет қаралды 354,254

Asiaville Theatre Malayalam

Asiaville Theatre Malayalam

5 жыл бұрын

ഞാനിപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കുന്നയാളാണ്. രാജീവ് രവിയോടാണ് അവസാനമായി സിനിമയില്‍ ചാന്‍സ് ചോദിച്ചത്. ആ സിനിമ ഉടന്‍ തുടങ്ങും. എന്റെ ആഗ്രഹം എനിക്ക് ചുറ്റും എപ്പോഴും സിനിമ വേണമെന്നതാണ്. സിനിമയുടെ എല്ലാ മേഖലകളിലും ഞാന്‍ വേണമെന്നും ആഗ്രഹിക്കാറുണ്ട്. ഇപ്പോഴും ഒരു സിനിമ പാക്കപ്പ് പറഞ്ഞാല്‍ ഞാന്‍ കരയാറുണ്ട്. അത്രയധികം ഞാനെന്റെ സിനിമകളോട് അറ്റാച്ച്ഡാണ്. സിനിമ, യാത്ര, സോഷ്യല്‍ മീഡിയ, ആഘോഷങ്ങള്‍. ആസിഫ് അലി ടോക്ക് ടോക്കില്‍ രേഖാമേനോനോടൊപ്പം. Asif ali Malayalam Movie Actor Interview
Stay Tuned for more. Do like, share subscribe to @asiavillemalayalam
Website - malayalam.asiavillenews.com/home
Facebook - / asiavillemalayalam
Twitter - / asiavillem
Instagram - / asiavillemalayalam
Snapchat - asiaville.mal
Whatsapp - wa.me/919600020292
TikTok - vm.tiktok.com/eNMmxc/
Share Chat - sharechat.com/profile/asiavil...
Tumblr - / asiavillemalayalam
#AsiavilleMalayalam #asifali #malayalam #mollywood #cinema #actor

Пікірлер: 496
@Renju-zb7ph
@Renju-zb7ph 5 жыл бұрын
ഇയാളുടെ ഇന്റർവ്യൂ കണ്ടാൽ ഒരു ജാതി പോസറ്റീവ് ആണ്. ഇക്ക നമ്മളിൽ ഒരാൾ പോലെ
@akashpj3346
@akashpj3346 4 жыл бұрын
@@JOHNWICK-mx3ox iyyalko adipoli
@vkpgpillai
@vkpgpillai 5 жыл бұрын
ഒരു പാവം പച്ചയായ മനുഷ്യൻ ,രേഖ ചേച്ചി പൊളിച്ചു !!!
@appsforu4006
@appsforu4006 5 жыл бұрын
വൈറസ് കണ്ടതിന് ശേഷം ആരെങ്കിലുമുണ്ടോ... വൈറസിൽ ആസിഫ്ക്ക സൂപ്പറാണ് ❤️
@Apvlogs7689
@Apvlogs7689 5 жыл бұрын
വൈറസ് റിവ്യൂ.. kzbin.info/www/bejne/aqqupI1jn71gpKM
@vishakhmons2136
@vishakhmons2136 5 жыл бұрын
Athilum kidu uyare anu
@user-uq5co1xf9y
@user-uq5co1xf9y 5 жыл бұрын
*ഇൻറ്റർവ്യൂ രേഖ മേനോനാണ് ചെയ്യുന്നതെങ്കിൽ അത് പൊളിക്കും ഒരു സംശയവും വേണ്ട* പിന്നെ നമ്മുടെ ആസിഫ് അലി ഇഷ്ടം ❤
@AsiavilleMalayalam
@AsiavilleMalayalam 5 жыл бұрын
❤️
@jayakrishnanjayakumar6131
@jayakrishnanjayakumar6131 5 жыл бұрын
Akeena Alappat views koottaanulla parupaadiyaanalle
@mylovesonam5030
@mylovesonam5030 5 жыл бұрын
@@jayakrishnanjayakumar6131 ath pinne parayanno 😂😂😂
@sreejish121
@sreejish121 5 жыл бұрын
Truth .....
@sumeshva8022
@sumeshva8022 5 жыл бұрын
Yes u said it
@littulawrence7776
@littulawrence7776 5 жыл бұрын
Kurachu polum forward cheyatha kanda interview.. Adi makkale like, asif ikka 😍
@healthyraaga2
@healthyraaga2 5 жыл бұрын
Asif സ്ക്രീനിലേക്കാൾ സുന്ദരൻ ആണ് നേരിൽ കാണാൻ എന്ന് കുറേ ഷൂട്ടിംഗ് സൈറ്റിൽ പുള്ളിയെ കാണാൻ പോയപ്പോൾ തോന്നിയിട്ടുണ്ട്.
@akashpj3346
@akashpj3346 5 жыл бұрын
Sathyam
@Naseerwyn
@Naseerwyn 5 жыл бұрын
ആസിഫ് ഇക്ക ആണെങ്കിൽ പിന്നെ ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് വലിയ പണി ഒന്നും ഉണ്ടാവില്ല... 😂👌😍😍
@shinoysunny8086
@shinoysunny8086 5 жыл бұрын
പുള്ളി anchor aayirunu
@bhavinvijayakumar4059
@bhavinvijayakumar4059 5 жыл бұрын
Naseer Muhammed ........
@shihanaanas8113
@shihanaanas8113 3 жыл бұрын
@@bhavinvijayakumar4059 tĺ5yu
@sreethuravoor
@sreethuravoor 5 жыл бұрын
രേഖ + ആസിഫ് = ഇന്റർവ്യൂ സൂപ്പർ. I love ബോത്ത്‌
@anjaliyadhav8185
@anjaliyadhav8185 5 жыл бұрын
ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രം ആ ഒരൊറ്റ ക്യാരക്റ്റർ മതി ആസിഫ് അലിയെന്ന നടന്റെ കഴിവ് മനസിലാക്കാൻ... ഇന്നിതാ വൈറസ് എന്ന ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രം ഒന്നും പറയാനില്ല... ഇനി ആസിഫിന് സുവർണകാലം ആവട്ടെ.. 👏👏👏
@lathavr6988
@lathavr6988 5 жыл бұрын
രേഖാമേനോൻ ഇന്റർവ്യൂ ചെയ്യുന്നത് കാണാൻ ഇഷ്ടമാണ്.. വളരെ അടുപ്പമുള്ളവരോട് സംസാരിക്കുന്നത് പോലെ തോന്നും. ആസിഫ് ലോലഹൃദയൻ തന്നെയാണ്.
@adarshcs1108
@adarshcs1108 5 жыл бұрын
Sathyam👌👌💞
@AhaanzDiaries
@AhaanzDiaries 5 жыл бұрын
👍
@umamasdreamland9322
@umamasdreamland9322 5 жыл бұрын
ഇവരെ കോപ്പി adikkanennu തോന്നുന്നു കൗമുദി ചാനലിലെ ആ anchor.. Name അറിയില്ല.... But very bore ആണ് കൗമുദി anchor.....
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Rekha menonu manners illa 20varsham munpathe pathrakkar celebrity ayalum arayalum oru Gap ittirunnu.athu venam .ithu aduppamalla maryadakedanu.njan kannadayileyum telugileum interviews kandittund avaru oru samanya maryada kodukkunnundu ithu oru tharam komalitharam
@assuliya7744
@assuliya7744 5 жыл бұрын
എന്റെ പൊന്നെ ആസിഫ്ക്കാ പൊളി നിങ്ങൾ 👌. നിങ്ങളാണ് വന്ന വഴി മറക്കാത്ത ഒരു സാധാരണ ഒരു സിനിമ റിയൽ ആക്ടർ.. ജീവിതത്തിൽ എന്നും സാധാരണക്കാരൻ. I love ikka😘😍😍👌👌👌💪💪👍
@shameerabdulkadar7024
@shameerabdulkadar7024 5 жыл бұрын
മണി ചേട്ടൻ😍😘
@remizmanjeri7925
@remizmanjeri7925 5 жыл бұрын
*വൈറസ് വമ്പൻ വിജയമാവും എന്നുറപ്പാണ്*
@ciciliyacyril7102
@ciciliyacyril7102 5 жыл бұрын
Addicted to his voice🖤asifkka
@shahishafishafi5509
@shahishafishafi5509 5 жыл бұрын
രേക ചേച്ചി പൊളിയാണ്.ആസിഫ് ഇതിലാണ് പച്ചയായ ആസിഫിനെ കാണുന്നത്.ആരുകണ്ടാലും ഒന്നും പറയാനില്ല...
@reshmareshma6686
@reshmareshma6686 5 жыл бұрын
എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് ഇക്കയെ കാണണമെന്ന്..ഏത് ഇൻറവ്വ്വുന് വന്നാലും ജാഡ കാണിക്കാത്ത നടൻ. അത്രക്ക് ഇഷ്ട്ടമാണ് ആസിഫിക്കനെ.. ഇക്ക ക്ക് ഇനിയും നല്ല നല്ല സിനിമകൾ കിട്ടട്ടെ...ഏതൊരു റോളും പൊളിച്ചു കൈയിൽ കൊടുക്കും. Rly luv you ikka❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘
@shanoojrahiman3619
@shanoojrahiman3619 5 жыл бұрын
Reshma Reshma same pitch
@sandraab9170
@sandraab9170 4 жыл бұрын
Me to
@nishantvm0
@nishantvm0 5 жыл бұрын
എന്ധോ ഒരുപാട് ഇഷ്ടായി ഈ ഇൻറർവ്യൂ 😍 ഇക്ക പൊളിച്ചു 😎
@arjunk5605
@arjunk5605 5 жыл бұрын
ശരിക്കും ഒരു ചേച്ചിയും അനിയനും സംസാരിക്കുന്നത് പോലെ
@anaghatm2394
@anaghatm2394 5 жыл бұрын
Asif ikkaaaa ❤😘😘😘😘😘😘😘
@paulsontjohn
@paulsontjohn 5 жыл бұрын
എത്ര പടം പൊട്ടിയാലും. സിനിമ ഉള്ളടത്തോളം കാലം ആസിഫ് ഇക്ക മലയാള സിനിമയിൽ ഉണ്ടാകും...
@NJ-uo1vc
@NJ-uo1vc 3 жыл бұрын
ഏത് പടം ആണ് ആസിഫ് അലി പൊട്ടിയത് ഒന്നു parayu
@BertRussie
@BertRussie 3 жыл бұрын
ആസിഫ് അലി ഉള്ളടത്തോളം കാലം എന്ന് പറയുന്നത് അല്ലെ ശെരി 😅
@firoshhassan8148
@firoshhassan8148 5 жыл бұрын
സൂപ്പർ ഇൻറർവ്യൂ വീട്ടിലിരുന്ന് ആങ്ങളയും പെങ്ങളും സംസാരിക്കുന്ന പോലെ തോന്നുന്നു ഇൻറർവ്യൂ ആയാൽ ഇങ്ങനെ വേണം മറ്റ് ചാനലുകളിൽ കണ്ടുപഠിക്കട്ടെ..
@shinoysunny8086
@shinoysunny8086 5 жыл бұрын
7:12 - 7:47 അല്ല പിന്നെ ചുമരിൽ ചവിട്ടി നിന്ന് മറുപടി പറയുന്ന ആസിഫ് ഇക്ക 👌😍
@cartierhublotrichardmillel6678
@cartierhublotrichardmillel6678 5 жыл бұрын
😄😄
@phoenixanu5277
@phoenixanu5277 5 жыл бұрын
How stylish 😍😍😍
@elsamariathomas4558
@elsamariathomas4558 5 жыл бұрын
Asifikkaaa peruth ishtamm😍❤️Eid Mubarak Ikka
@saranyasmohan7551
@saranyasmohan7551 5 жыл бұрын
Virus movie waiting... uyare kandappo sherikkum deshyam thonni... Asif ikka ningalu poliyanu
@Millumichu
@Millumichu 5 жыл бұрын
Asikka fans follow me on Instagram... instagram.com/millu_baabz
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
ഈ വീഡിയൊ കണ്ടു കൊണ്ടിരുന്നപ്പോൾ , സ്കൂൾ കഴിഞ്ഞ്‌ വന്ന എന്റെ മകൾ ആസിഫിനെ കണ്ടപ്പൊൾ ഭയങ്കര ദേഷ്യത്തിൽ എന്നൊടു ചോദിക്കുന്നു; " ഇയാൾ വളരെ cruel അല്ലെ? Why are you watching this? I hate him” . ഞാൻ അവളെ വളരെ സാവകാശത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുത്തു അസിഫിന്റെ അഭിനയം വളരെ മികച്ചതായതു കൊണ്ടാണു മൊൾക്ക്‌ അയാളൊടു ദേഷ്യം വന്നത്‌. ശരിക്കും അയാൾ നിന്റെ അച്ചനെ പോലെ കുട്ടികളൊടു നന്നായി പെരുമാറുന്ന കൊമഡി ഒക്കെ പറയുന്ന നല്ല ആൾ ആണെന്നു. ബാംഗ്ലൂരിൽ വെച്ചു Virus കാണുന്ന സമയം സിസ്റ്ററിന്റെ 5 വയ്സ്സുകരിയായ മകൾ ആസിഫിനെ സ്ക്രീനിൽ ക്ണ്ടപ്പോൾ ഉച്ചത്തിൽ ചോദിച്ചു ' ഇതു പല്ലവിയെ hurt ചെയ്ത uncle അല്ലെ?"ആ കഥാപാത്രം അത്രയും മികച്ചതാക്കിയതു കൊണ്ടാണു കുട്ടികൾക്ക്‌ അതു real ആണെന്നു തൊന്നുന്നത്‌.എനിയ്ക്കും ആദ്യമൊന്നും ആസിഫിനെ ഇഷ്ടമല്ലായിരുന്നു, ഓർഡിനറി സിനിമയിലെ ഭദ്രൻ ഒക്കെ മഹാ അലമ്പായിട്ടാണു അഭിനയിച്ചതു. ഒഴിമുറി മുതൽ ആണു അയാൾ അഭിനയത്തിൽ പുരോഗതി കാണിച്ചു തുടങ്ങിയ്ത്‌. ഇപ്പൊൾ അയാൾ ഒരു നിലവാരം സൂക്ഷിക്കുന്നതു കൊണ്ടു തല്ലിപ്പൊളി സിനിമകളിൽ കാണാറില്ല.
@sruthichinnu8661
@sruthichinnu8661 5 жыл бұрын
Pakshe virus kandal aa deshyam marum enni mathram alla.... oru padi sangadavum verum.....
@krishnadaskrajeev1362
@krishnadaskrajeev1362 5 жыл бұрын
Good interview. ee interview kandal aaranakilum asif ali... ishtapetu pokum. genuine tok👍🏻
@yathra5859
@yathra5859 5 жыл бұрын
ഓമനക്കുട്ടനെ ഞങ്ങൾക്കും മറക്കാനാവില്ല😍😍
@anasm9371
@anasm9371 5 жыл бұрын
ആസിഫ് അലിയുടെ interviews okke കാണാൻ ഭയങ്കര രസാണ് ❤️
@aparna.m.r7177
@aparna.m.r7177 5 жыл бұрын
നമ്മളെ ചുറ്റുമുള്ള ഏതോ ഒരു ചേട്ടനെ പോലെ തോനുന്നു ❤❤
@sarang3639
@sarang3639 5 жыл бұрын
Simplicity level🔥😘
@rawoofabdul7152
@rawoofabdul7152 5 жыл бұрын
Aparna MR asifikka interviewing after alongtym
@yathra5859
@yathra5859 5 жыл бұрын
സുഹൃത്തുക്കൾ ഇല്ലാതെ എന്താഘോഷം 😍😍
@nikkxu.mp4948
@nikkxu.mp4948 3 жыл бұрын
അസിഫിക്ക എന്നും ഒരേ പോളി ആണ് 🔥❤️
@sadiquethanur8027
@sadiquethanur8027 5 жыл бұрын
ആസിഫ് മുത്താണ്...
@whostolemyfries
@whostolemyfries 5 жыл бұрын
It means so much that Asif would be so un-embarassed to admit that he cries in life. It might not seem like a lot, but it really is. So many men hold on so tightly to their made up concepts of masculinity and this comes as a refreshing change.
@sheejuvenugopal7564
@sheejuvenugopal7564 5 жыл бұрын
Asif alide eattavun ishtapetta interview... entertainment.....
@comradeaj8800
@comradeaj8800 5 жыл бұрын
ഇക്ക പോളിയാണ് നമ്മളിൽ ഒരാളെ പോലെ ആണ് അസിഫ്‌ക്ക എന്ത് പറഞ്ഞാലും തോന്നുക പച്ചയായ മനുഷ്യൻ 😍😘
@abhilashcherian1713
@abhilashcherian1713 5 жыл бұрын
60 movies oh.. M great.... Dileep nde 100 th movie karyasthan ayirunnu
@junaidk5423
@junaidk5423 5 жыл бұрын
ഭയങ്കര പോസിറ്റിവനെസ് ഒറ്റ ഇരിപ്പിൻ ഫുൾ കണ്ടു തീർത്തു
@ishanali734
@ishanali734 5 жыл бұрын
Asifikkaa😍😍
@ajmalkadathoor9223
@ajmalkadathoor9223 5 жыл бұрын
എത്രകണ്ടാലും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു...ലവ് യൂ ഇക്ക😍😍😍😍💙💙💙😘😘😘😚😚
@fathimafathi8444
@fathimafathi8444 5 жыл бұрын
Adipoli interview alAsifali love😍😍
@mytraveldiaries8891
@mytraveldiaries8891 5 жыл бұрын
മലബാര്‍ കാരുണ്ടോ ഇവിടെ 💪
@rawoofabdul7152
@rawoofabdul7152 5 жыл бұрын
Undalo
@noohbinsaleem6042
@noohbinsaleem6042 5 жыл бұрын
തലശ്ശേരി 🤚👋
@razilkuttiyil1060
@razilkuttiyil1060 5 жыл бұрын
Aah
@ramshimaji3764
@ramshimaji3764 5 жыл бұрын
Kannur✌️
@shabeershebu6985
@shabeershebu6985 5 жыл бұрын
Calicut present sir
@thoyyibsaif
@thoyyibsaif 5 жыл бұрын
വേറെ ലെവൽ ആസിഫ് അലി... ഒരു സിമ്പിൾ ആയ മനുഷ്യൻ...
@susham3644
@susham3644 5 жыл бұрын
Zama zama zama....God bless.. She's so lucky and Asif too to be blessed with a soul mate so reliable n loving... Bless you...
@Millumichu
@Millumichu 5 жыл бұрын
Asikka fans follow me on Instagram... instagram.com/millu_baabz
@navasnavas7998
@navasnavas7998 5 жыл бұрын
പെട്ടന്ന് തീർന്ന പോലെ 😍😍
@sanoobsanu4680
@sanoobsanu4680 5 жыл бұрын
*Eaa interview kanaan vendi njan mathram ano Waite cheythath*
@amaljoy3604
@amaljoy3604 5 жыл бұрын
Kidu
@abhinandkuttu9201
@abhinandkuttu9201 5 жыл бұрын
Keep going asiaville Tok tok😍😍😍😍😍😍
@sararg3150
@sararg3150 5 жыл бұрын
It was really interesting to hear asif speak so casually.... very sweet👍 great interview thnx😊💝
@nonamemr4391
@nonamemr4391 5 жыл бұрын
His performance in uyare is his career best what an actor🔥♥️🙌
@shaazrahath
@shaazrahath 5 жыл бұрын
പെൺമ്പിള്ളേർ പെട്ടെന്ന് വീഴുന്ന നല്ല ശബ്ദം ആണ് അസിഫിന് അതൊക്കെ ഒരു യോഗമാണ്!!! അത് ഈ interviewum മുൻപേ വന്നിട്ടുള്ള interviewum കണ്ടാൽ മനസ്സിലാകും ഇവിടെ ഉള്ള കുറെ വായ്നോക്കികളുടെ comments കണ്ടാലും മനസ്സിലാകും ഇത് പറഞ്ഞപ്പോഴാ salt n pepper movieyil ലാലിനെ കുറിച്ച ആസിഫ് പറഞ്ഞ dialogue ഓർമ വരുന്നു!!!!
@Anagha_VK
@Anagha_VK 5 жыл бұрын
😂😂
@Anagha_VK
@Anagha_VK 5 жыл бұрын
Sound mathram alla lookum nd😌😍
@shaazrahath
@shaazrahath 5 жыл бұрын
@@Anagha_VK ആ ചില വായ്നോക്കികൾ അങ്ങനെയും comment ഇടുന്നത് കണ്ടിട്ടുണ്ട്!!
@Anagha_VK
@Anagha_VK 5 жыл бұрын
@@shaazrahath ooh..nalla asooya nd le😂
@shaazrahath
@shaazrahath 5 жыл бұрын
@@Anagha_VK അങ്ങനെ ഒന്നും ഇല്ല ഉള്ള കാര്യം പറഞ്ഞന്നേ ഉള്ളൂ
@favahidkhan5367
@favahidkhan5367 5 жыл бұрын
Asif ikka sound 💕❤️
@AanaProductions
@AanaProductions 5 жыл бұрын
ഒട്ടും ബോർ അടിപിക്കാത്ത ഒരു ഇന്റർവ്യൂ '" ആഗ്രഹിച്ചു എത്തിപ്പെട്ടു "
@sandeepsudhakar4223
@sandeepsudhakar4223 5 жыл бұрын
Interview amazingly done..full of enthusiasm and energy...Asif Ali oppathinoppam..Good luck Asif for the upcoming movies..
@greatartmediaentertainment1855
@greatartmediaentertainment1855 5 жыл бұрын
Asifkka polichu ...
@anjuanoop3140
@anjuanoop3140 5 жыл бұрын
Wow.... What an interview... Good vibes.....
@jeshil6700
@jeshil6700 5 жыл бұрын
Asifali ishtam.... Interview suprb
@kalaimannan8562
@kalaimannan8562 5 жыл бұрын
I like Asif ali .. dont know he is like Ajith in TN., No family background and struggled like anything in industry.. but he will go still top actor
@anaspaanaspa4841
@anaspaanaspa4841 5 жыл бұрын
Samayam poyath arinjilla best of Asif Ali
@priyampm6762
@priyampm6762 5 жыл бұрын
Iyalu film stara....Enthoru down to earth...😍😍😍😍😍😘😘😘😘😘😘😘😘😘
@sahalashraf4089
@sahalashraf4089 5 жыл бұрын
Interview Pwoli😍😍😍
@thariquethari1396
@thariquethari1396 5 жыл бұрын
Cute interview 😍 Asif rock
@fathimaanshida4733
@fathimaanshida4733 5 жыл бұрын
Asif ikka always my fvrt actor i love you so much
@fathimaanshida1194
@fathimaanshida1194 5 жыл бұрын
Yes I like you and ilove you so much
@amuneera
@amuneera 5 жыл бұрын
Nalla oru interview 👍🏼
@FAIROOSFASIL
@FAIROOSFASIL 5 жыл бұрын
Asif ishtam...jadayillatha interview..a real family man😍
@samuelxavier1650
@samuelxavier1650 5 жыл бұрын
Best interview in Malayalam
@AsiavilleMalayalam
@AsiavilleMalayalam 5 жыл бұрын
❤️
@aneeshakkim8409
@aneeshakkim8409 5 жыл бұрын
One of the best interview anchor&Asif congrats
@aryadileep
@aryadileep 5 жыл бұрын
Asif ikka interview polich
@abyarthunkal
@abyarthunkal 5 жыл бұрын
Superb!!!
@douluvmee
@douluvmee 5 жыл бұрын
Simple and Cool 😎
@milanjaleelahmed2554
@milanjaleelahmed2554 5 жыл бұрын
Simple and humble❤
@shemishemi8146
@shemishemi8146 5 жыл бұрын
ഞാൻ തൊടുപുഴ ആണ് ആസിഫ്ക്ക.... ചില ഇന്റർവ്യൂസ് ഒഴിച് ബാക്കി ഒന്നിലും സ്വന്തം നാടിനെ പറ്റി പറഞ്ഞിട്ടില്ല.. ഭാര്യ വീടിനെപ്പറ്റി ഒരുപാട് പറയുന്നുണ്ട്..Thodpuzha എന്ത് നല്ല സ്ഥലമാ
@busownerbabu6828
@busownerbabu6828 5 жыл бұрын
ഉണ്ടപ്ലാവ് എന്നൊക്കെ പറയാൻ പിന്നെ നാണമാവില്ലേടോ.
@placekicker6932
@placekicker6932 5 жыл бұрын
Kannur first
@Lijo_Kerala
@Lijo_Kerala 5 жыл бұрын
Rekha chechi u r genious...variety questions u asked..no boring...
@pp84pp2000
@pp84pp2000 5 жыл бұрын
Super interview!
@sawastudio9220
@sawastudio9220 5 жыл бұрын
positive energy എനിക്ക് മാത്രമാണോ തോന്നിയത്
@afzal627
@afzal627 5 жыл бұрын
*അടിപൊളി ഇന്റർവ്യൂ...*
@sahaltox
@sahaltox Жыл бұрын
Super ekka
@jesnaramesh2877
@jesnaramesh2877 5 жыл бұрын
ikka😍
@manimanus8216
@manimanus8216 5 жыл бұрын
Virus kandu asif ikka polichu😊👍
@femiyas7274
@femiyas7274 5 жыл бұрын
Asifffff brooooo ..... pwoliyanu broooo
@kavyams1344
@kavyams1344 5 жыл бұрын
Best interview ever
@binuprakash264
@binuprakash264 5 жыл бұрын
parayathirikkan kazhiyilla valare positive aayit kanda eka interview ithan nammalekoode postive aakikalayunnu pahayan
@ajmalsha13
@ajmalsha13 5 жыл бұрын
Asifkka uyir
@MusicWorld-ow7vi
@MusicWorld-ow7vi 5 жыл бұрын
Asifkaaa❣️
@Nijaskoduvally
@Nijaskoduvally 5 жыл бұрын
ബോറഡി ഇല്ല intrvw... asifka ishtam🤩
@shihabalimuhammed9447
@shihabalimuhammed9447 5 жыл бұрын
ആ കൊച്ച് കൊള്ളാം കേട്ടോ 😎
@Interstellar__98
@Interstellar__98 5 жыл бұрын
Rajeev Ravi - Asif Ali katta waiting 😍
@jafarbacha8717
@jafarbacha8717 4 жыл бұрын
എന്താ ലുക്ക് ആസിഫ് man of simplecitty😍
@mr_trespasser7163
@mr_trespasser7163 5 жыл бұрын
ikka uyir
@Malluinpunjab
@Malluinpunjab 5 жыл бұрын
I was a katta fan of ur *We* channel program
@jammyfranco
@jammyfranco 5 жыл бұрын
Coolest guy around....😎
@aathiraathu2091
@aathiraathu2091 4 жыл бұрын
Ekkade interviewill ethavum estamaulla onnani ee interview Eka istammmm
@aswathyvinayak7953
@aswathyvinayak7953 5 жыл бұрын
How simple he is....and rekha mam ...she is simplyyyyyyyy suprb....a nice interview
@jesnajose5000
@jesnajose5000 5 жыл бұрын
Enthu rasava Asif nte samsara kelkkan
@user-rz9ge3dz5w
@user-rz9ge3dz5w 5 жыл бұрын
Trueee👍
@sarang3639
@sarang3639 5 жыл бұрын
💯🔥😘👌
@aamidreams9608
@aamidreams9608 5 жыл бұрын
Asifkka❤️❤️❤️❤️❤️❤️❤️
@sharifpulparambil
@sharifpulparambil 5 жыл бұрын
asif ikaaa🖤
@meenugladstone4498
@meenugladstone4498 5 жыл бұрын
Asif ikka I love you.....😍😍😍
@pavamsabina1232
@pavamsabina1232 5 жыл бұрын
Asif ishtam
@akhilachuthan4688
@akhilachuthan4688 5 жыл бұрын
ആസിഫ് ഇക്ക 😘😘😘😘😘😘
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*നല്ല കൂളിംഗ് ഗ്ലാസ്*
@rameezvlogger1673
@rameezvlogger1673 5 жыл бұрын
Asif ikka ishtam
@ajukrishnan1005
@ajukrishnan1005 4 жыл бұрын
No jada muthe aanu ikkaa😍
@amithanazar3102
@amithanazar3102 5 жыл бұрын
Perunaalinu veetukaarod espclly parents nod opam undakan agrahikkunna nomb nashttapeduthaatha Asif nu Allahu iniyum anughahangl vaari kori tharatte enn prarthikkunnu .. 😍😍😍😍😍thanks Regha ji ..u r fantastic ..❤️❤️❤️
askar ali and asif ali🧚🕊
0:35
Red koreng
Рет қаралды 16 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 563 М.
Asif Ali | Exclusive Interview | I Me Myself | Manorama Online
31:13
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,2 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,5 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 26 МЛН
Что делать если закрыли на балконе
0:31