നിപ്പ ഭീതിയും ഹോമിയോപ്പതിയും - Krishna Prasad | RAINHOW '18 - Kozhikode

  Рет қаралды 16,724

neuronz

neuronz

Күн бұрын

Пікірлер: 86
@BINUKITTOOP
@BINUKITTOOP 6 жыл бұрын
വീഡിയോ അപ്‌ലോഡ് ചെയ്ത അന്ന് തന്നെ 500 നു താഴെ വ്യൂസ്...! എസ്സെൻസിന്റെയും, യുക്തിവാദ സംഘടനകളുടെയും പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട്. മുമ്പൊക്കെ അപ്‌ലോഡ് ചെയ്ത് ഒരു വർഷം കഴിഞ്ഞാലും മൂന്നക്കം തികയ്ക്കുന്ന കാര്യം കഷ്ടിയായിരുന്നു. അഭിനന്ദനങ്ങൾ...!
@anoopravi-atheos
@anoopravi-atheos 6 жыл бұрын
ഹോമിയോക്കാരോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട് എന്താന്നുവച്ചാൽ മരുന്ന് കഴിക്കാതെ മാറുന്ന നിരവധി രോഗങ്ങളുണ്ടെന്നു തെളിയിച്ചുതന്നതിന്..... 😀😀💧💧
@mohammedshijum5920
@mohammedshijum5920 6 жыл бұрын
adipoli
@rishadrishu3366
@rishadrishu3366 4 жыл бұрын
Oo
@ArifHussainTheruvath
@ArifHussainTheruvath 6 жыл бұрын
സമാന തത്വത്തിന്റെ അസ്തിത്വം: വളർന്നു വരുന്ന ഒരു യുക്തിവാദിയുടെ/ഹോമിയോപ്പതി വിമർശകന്റെ എല്ലാ ഗുണങ്ങളും പോരായ്മകളും ഒരുപോലെ മുറ്റിനിൽകുന്ന ഒരു പ്രഭാഷകന്റെ ഉത്തമോദാഹരണം ആണ് ശ്രീ.കൃഷ്ണ പ്രസാദ്. ഇവിടെ ഹോമിയോപ്പതിക്ക് ആശ്വസിക്കാനുള്ള വകയും ഉണ്ട്, ആശങ്കപെടാനുള്ളതും ഉണ്ട്. ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിൽ കൃത്യമായ പഠനം നടത്തിയിരിക്കണം എന്ന ഒരു സാമാന്യ തത്വം ഇവിടെ ഇദ്ദേഹം വിസ്മരിക്കുന്നതു കൃത്യമായി കാണാനിടയാകുന്നുണ്ട്. ഡോ.വിശ്വനാഥൻ ചാത്തോതിനെ പോലെ വളരെ ആഴത്തിൽ ഹോമിയോപ്പതിയെ മനസ്സിലാക്കി ഒരു തരത്തിലുള്ള പിഴവും വരാതെ, ഹോമിയോപ്പതി സമൂഹത്തെ തീർത്തും നിസ്സഹായകരാക്കാൻ കെല്പുള്ള ചോദ്യ ശരങ്ങൾ തൊടുത്തു വിടുന്ന ശൈലി ഒക്കെ വെച്ച് നോക്കുമ്പോൾ, ശ്രീ. കൃഷ്ണ പ്രസാദിനെ പോലെ വളർന്നു വരുന്ന വിമർശന പ്രഭാഷകർ ഇനിയും കാതങ്ങൾ മുന്നേറേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു ക്ഷീണം അവരുടെ ഭാഗത്തുണ്ട് എന്നതാണ് ഹോമിയോപ്പതിക്ക് ആശ്വസിക്കാനുള്ള ഇടം നൽകുന്നതും. പാരസെറ്റമോൾ ഗുളിക തലവേദന മാറ്റുന്നുണ്ട്, അതുകൊണ്ട് തലവേദന ഇല്ലാത്ത ആൾ അത് കഴിച്ചാൽ, ഹോമിയോപ്പതിയുടെ സമം സമേന ശാന്തി എന്ന തത്വം ശരിയാണെങ്കിൽ തലവേദനയുണ്ടാവും, ഉണ്ടാവണം എന്നാണ് പ്രഭാഷകൻ ഉദാഹരിച്ചുകൊണ്ടു ഹോമിയോപ്പതിയെ വിമർശിക്കുവാൻ ശ്രമിക്കുന്നത്. വാസ്തവത്തിൽ, ഹാനിമാൻ പറഞ്ഞത് എന്താണ്? അല്ലെങ്കിൽ തത്വം എന്താണ്? ഒരു വസ്തു, അത് പാരസെറ്റമോൾ ആയാലും ശരി, അത് തലവേദനയില്ലാത്ത ആളുകൾക്കും തലവേദനയുണ്ടാക്കാനുള്ള കഴിവുണ്ടെങ്കിൽ, അതിനു തലവേദന മാറ്റാനും സാധിക്കണം എന്നതല്ലേ? അതല്ലെതെ പ്രഭാഷകൻ നടത്തിയ വിപരീത കോറിലേഷൻ അല്ലല്ലോ ഇവിടെ വാസ്തവം. അതുകൊണ്ടു തന്നെ പ്രഭാഷകൻ ഇതുപോലെ മനസിസിലാക്കിയ ഹോമിയോപ്പതിയെ ആണ് യഥാർഥത്തിൽ ഹോമിയോപ്പതി എന്ന് തെറ്റിദ്ധരിച്ചു അതിനെ വിമർശിക്കാൻ മിനക്കെടുന്നത്. സാരമില്ല, അടുത്ത തവണ തിരുത്താവുന്ന ഒരു ചെറു പ്രെശ്നം മാത്രം ആണിത്, കാരണം, ബാക്കി പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഇത്തരം വിമർശനങ്ങളെ ഹോമിയോപ്പതി സമൂഹം വിലക്കെടുക്കുണ്ട് എന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് - ഹാനിമാൻ നടത്തിയ സിങ്കോണ പരീക്ഷണം ഒന്നുകൂടെ നടത്തി, അതും ഒരു RANDOMIZED PLACEBO CONTROLLED TRIAL തന്നെ നടത്തിക്കൊണ്ടു സമം സമേന ശാന്തി എന്ന തത്വം ആദ്യം സ്ഥാപിക്കുക എന്നതാണ്. അതിനായി ജനങ്ങളുടെ നികുതി പണംകൊണ്ട് തന്നെ ഇവിടെ പ്രവർത്തിക്കുന്ന ഹോമിയോപ്പതി മെഡിക്കൽ കോളേജുകളും, CCRH പോലെ ഉള്ള കേന്ദ്ര ഹോമിയോപ്പതി ഗവേഷണ സ്ഥാപനങ്ങളും ഇനിയെങ്കിലും മുൻകൈയെടുക്കേണ്ടതുണ്ട്. അതിനു പകരം വിമർശകരുടെ നേർക്ക് കരിയോയിൽ പ്രയോഗം നടത്തിയത് കൊണ്ടൊന്നും ഇതവസാനിക്കില്ല എന്ന് ഓർക്കേണ്ടതുണ്ട്. ഹോമിയോപ്പതിക്കെതിരെ മുൻകാലങ്ങളിൽ ഉയർന്നു വന്ന ഇത്തരം ചെറു വിമർശനങ്ങൾ ചൂടുപിടിച്ചു തന്നെ ആണ് വർഷങ്ങൾ എടുത്തിട്ടാണെങ്കിലും വിദേശ രാജ്യങ്ങളിൽ ഹോമിയോപ്പതിക്ക് പൂട്ട് വീണത്. അതിവിടെയും സംഭവിക്കാതെ ഇരിക്കണമെങ്കിൽ, തെളിവുകൾ നിരത്തണം, ശാസ്ത്രത്തിന്റെ വ്യവസ്ഥാപിതമായ രീതികളിൽ നിന്ന് കൊണ്ട് തന്നെ. അവിടെ സമാന്തര ശാസ്ത്രം എന്ന മുടന്തൻ ന്യായം ഒന്നും വിലപ്പോവില്ല. സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും. ഇന്ന് നമ്മൾ അഹങ്കരിക്കുന്ന, ആയുർവ്വേദം വാഴുന്ന 'ആയുഷ്' എന്ന വലയം 'ആയുസ്' ആയി മാറാൻ അധികം നാൾ വേണ്ടിവരില്ല എന്ന് തന്നെ. YES, IT IS INDEED THE BEGINNING OF THE END OF HOMEOPATHY Dr. Arif Hussain Theruvath Homeopath
@adarshnkm
@adarshnkm 6 жыл бұрын
Hats off doctor.. I think this is the most relevant review of this presentation
@MajoBeats
@MajoBeats 6 жыл бұрын
Great presentation. Lots of information. Thanks
@panakkatgaffoor4977
@panakkatgaffoor4977 6 жыл бұрын
An accademic Presentation- very good.
@DonyGeorgeIDK
@DonyGeorgeIDK 6 жыл бұрын
നിപ്പയെ കുറിച്ചുള്ള ഈ പ്രഭാഷണം നടന്നിട്ടു 4 മാസത്തിനു ശേഷം അപ്‌ലോഡ് ചെയ്‌തത്‌ വളരെ മോശമായിപ്പോയി. ഒരാഴ്ചക്കുള്ളിൽ അപ്‌ലോഡ് ചെയ്‌തിരുന്നെകിൽ വളരെനല്ലതായിരുന്നു
@jakemarshal8670
@jakemarshal8670 6 жыл бұрын
Dony George Nope We don't think so! This talk is not helping any preventive methods apart from just childish critics.
@DonyGeorgeIDK
@DonyGeorgeIDK 6 жыл бұрын
എസ്സെൻസിന്റെ ഏതു വീഡിയോ ആയാലും ഒരാഴ്ചക്കുള്ളിൽ അപ്‌ലോഡ് ചെയ്‌തു കൂടെ എന്നാണ് ഉദ്ദേശിച്ചത് . 4 മാസം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം
@anoopravi-atheos
@anoopravi-atheos 6 жыл бұрын
കിടിലം points ആണ് ... very good presentation... kudos.... 👍
@noohkhanjabbar5301
@noohkhanjabbar5301 6 жыл бұрын
Nice presentation.excellent communicator.good luck with your phd young man.
@pastoransonmaramon
@pastoransonmaramon 6 жыл бұрын
വളരെ വളരെ നല്ല PRESENTATION.
@sharathravi8957
@sharathravi8957 5 жыл бұрын
Dilution medicine in homeo..we can easily prove by our latest technology..depending on the concentration of particular medicine in the current liquid...but why there is no proof still now..
@durgasentertainmentworld3187
@durgasentertainmentworld3187 6 жыл бұрын
Dear Krishna Prasad ..it's suppprrrrrrrrrrrrrrrrr...exclllllllllllllnnnnnnttttttttttttt...really homeopathy is a black coin..udaaaippp.....
@rm18068
@rm18068 6 жыл бұрын
Great work krishnaprasad. You are doing a great job .
@pratheeshlp6185
@pratheeshlp6185 Жыл бұрын
💖💖💖💖💖💖💖💖💖💖💖💖
@pratheeshlp6185
@pratheeshlp6185 Жыл бұрын
Homeo 🤩🤩🤩🤩🤩😁😁😁😁😁😁😁😁
@mossespjohn1534
@mossespjohn1534 4 жыл бұрын
If u take account the placebo effect, how does homeopathy cures disease on children and animals 🤔
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕👍👍👍👍👍👍👍👍👍
@iamrejin7753
@iamrejin7753 6 жыл бұрын
👍👍👏👏
@jithinraj4170
@jithinraj4170 6 жыл бұрын
വളരെ നല്ല അവതരണം. എനിക്ക് ഒരു സംശയം ഉണ്ട്. വൈറസ് നു എതിരെ എങ്ങനെ ആണ് ആന്റി ബോഡീസ് വർക്ക്‌ ചെയ്യുന്നത്? എന്തുകൊണ്ട് ആണ് ജലദോഷം പോലെ ഉള്ള വൈറസ് രോഗങ്ങൾ ക്കു ആന്റിബോഡി ഉണ്ടായി ശരീരതിനു അതിനെ എല്ലാ കാലത്തേക്കും പ്രതിരോധിക്കാൻ ഉള്ള കഴിവ് ഉണ്ടാകാത്തത്? നിപ എയ്ഡ്‌സ് പോലെ ഉള്ള രോഗങ്ങൾക്ക് എന്തുകൊണ്ട് വാക്‌സിനേഷൻ ഫലപ്രദം അല്ല?
@rimasusan4682
@rimasusan4682 5 жыл бұрын
ഒരു തവണ ജലദോഷം ഉണ്ടാക്കിയ വൈറസ് അല്ല പിന്നീട് വരുന്നത്. അതായത് രൂപം മാറിയിട്ടാണ്. അതുകൊണ്ട് ഒരു തവണ നിങ്ങളുടെ ബോഡിയിൽ വൈറസ്‌നെതിരെ ആന്റിബോഡി നിർമ്മിച്ചാലും അടുത്ത തവണ വരുന്നതിനെതിരെ പ്രതിരോധ മുണ്ടാക്കാൻ അവയ്ക്ക് കഴിവില്ല.
@pratheeshlp6185
@pratheeshlp6185 Жыл бұрын
💟💟💟💟💟💟💟💟💟💟💟💟
@sreerajv.a5398
@sreerajv.a5398 6 жыл бұрын
Good one
@mdsebanseban3078
@mdsebanseban3078 5 жыл бұрын
Not only halva and mathikkri but also virathooreem pithakadiyum
@jayarajindeevaram5683
@jayarajindeevaram5683 6 жыл бұрын
മികച്ച പ്രഭാഷണം....ആശംസ
@appuevoor7326
@appuevoor7326 6 жыл бұрын
Thanks Krishna Prasad
@edachalam
@edachalam 6 жыл бұрын
comado dragon kadichal udane marikkilla bro..5 to 7 days as per sir David attenbourogh
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഉടനെ മരിക്കും എന്ന് ആരാണ് ഇവിടെ പറഞ്ഞത് ?
@mammadolimlechan
@mammadolimlechan 6 жыл бұрын
നിരോധിക്കേണ്ട കപട ശാസ്ത്രമാണ് ഹോമിയോ
@josevjoseph1
@josevjoseph1 6 жыл бұрын
ലോകാരോഗ്യ സംഘടന ഇൻഡ്യൻ മെഡിക്കൽ കൗൺസിലിന് ഉഗ്രശാസനം കൊടുത്തത് അറിയില്ലേ? ഹോമിയോപ്പതിക്കെതിരായല്ല - അലോപ്പതിക്കെതിരായി. ജലദോഷവുമായി വരുന്നവർക്ക് ഹാർട്ട് അറ്റാക്കുണ്ടാക്കുന്ന ആന്റിബയോട്ടിക് കൊടുക്കുന്നതിന്
@mammadolimlechan
@mammadolimlechan 6 жыл бұрын
@@josevjoseph1 ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നു പറയുന്നതും ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനാ ആയ ima യും കൊള്ള സംഘങ്ങൾ ആണ് അതിൽ യാതൊരു സംശയവും ഇല്ല പക്ഷെ മോഡേൺ മെഡിസിൻ നിരോധിക്കണം എന്നല്ലാലോ അവർ പറഞ്ഞത് പുഴുക്കുത്തുകൾ എല്ലാ മേഖലയിലും ഉണ്ട് ആരോഗ്യരംഗത്തു പൊതുവെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർ കൂടുതലും money making machine ആയിട്ടാണ് ഇതിനെ കാണുന്നത് അതിനു പ്രധാന കാരണം നമ്മുടെ രാജ്യത്തെ നിയമങ്ങളും ആളുകളുടെ മനോഭാവവും ആണ് ഹോമിയോ മെഡിസിന്റെ ജന്മനാടായ ജെർമ്മനിയിൽ ഇത് നിരോധിച്ചു ഒരുപാട് യൂറോപ്യൻ രാജ്യങ്ങളിൽ നിരോധിച്ചു യാതൊരു ശാസ്ത്രീയതയും ഇല്ലാത്ത അപകടകരമായ ചികിത്സ സമ്പ്രദായമാണ് ഹോമിയോ നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാർക്ക് കാര്യമായ വിദ്യാഭ്യസം ഇല്ലാത്തതുകൊണ്ടും ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രെധ ഇല്ലാത്തതു കൊണ്ടും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുന്നില്ല
@josevjoseph1
@josevjoseph1 6 жыл бұрын
@@mammadolimlechan ഹോമിയോ മരുന്ന് കഴിച്ച് ആരെങ്കിലും മരിച്ചോ.?ആർക്കെങ്കിലും അപകടം വന്നോ...? മാറാരോഗിയായോ...? ഇതിനെല്ലാം കാരണമായ മോഡേൺ (?) മെഡിസിൻ നിരോധിക്കട്ടെ ആദ്യം :..... ജലദോഷത്തിന് അലോപ്പതിമരുന്നു കഴിച്ച് തൊലി മുഴുവൻ ഉരുകി 92 ദിവസം നരകയാതന അനുഭവിച്ച് മരിച്ച ഒരു കുട്ടിയുടെ അവസ്ഥ നേരിട്ടറിയാം. കൂടുതൽ അന്വേഷി്ച്ചപ്പാഴാ ണ് ഇവാൻ ഇല്ലിച്ചിന്റെ "വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ " എന്ന പുസ്തകം കണ്ടു കിട്ടിയത്.
@mammadolimlechan
@mammadolimlechan 6 жыл бұрын
@@josevjoseph1 ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ട് ഒരുപാട് ആളുകൾക്ക് അംഗഭംഗം വന്നിട്ടുണ്ട് ഹോമിയോ മരുന്ന് കഴിച്ചു കുഴപ്പം ഉണ്ടായാൽ മറുമരുന്ന് ഇല്ല മോഡേൺ മെഡിസിനിൽ മറുമരുന്ന് ഉണ്ട്‌
@josevjoseph1
@josevjoseph1 6 жыл бұрын
@@mammadolimlechan എങ്കിൽ 92 ദിവസം ആ കുട്ടി തൊലി പൊളിഞ്ഞ് നീറി നീറികടന്നതെന്തിന്.? ഇനി അങ്ങനെ ഹോമിയോ മരുന്ന് കൊണ്ട് അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ വീഡിയോയിലെ പ്രഭാഷകന് അത് പറഞ്ഞു കൊടുക്കൂ :.... ഹോമിയോപ്പതിയിൽ മരുന്നിന്റെ തന്മാത്രകളില്ല എന്നാണ് അദ്ദേഹം ഇത്ര വിശദമായി സംസാരിക്കുന്നത്. താങ്കളുടെ അറിവിലേക്ക് പറയാം.ഓരോ ഹോമിയോ മരുന്നിന്നും ആന്റി ഡോട് മരുന്ന് ഉണ്ട്.
@alithenu
@alithenu 6 жыл бұрын
Homeo ഇത്രയും danger ആണോ?എന്നിട്ടും സര്ക്കാർ എന്ത് കൊണ്ട് ban ചെയ്യുന്നില്ല?
@satheeshvinu6175
@satheeshvinu6175 3 жыл бұрын
എന്തിന് ബാൻ ചെയ്യും, "വിഷ ചികിത്സ" നടത്തിയ ആൽക് അവാർഡ് കൊടുത്ത നടാണ് നമ്മുടെ
@rationalthinkerkerala6138
@rationalthinkerkerala6138 6 жыл бұрын
Informative..
@666sujiths500
@666sujiths500 6 жыл бұрын
Super polichuuuuuuu..........
@RadhakrishnanPR
@RadhakrishnanPR 6 жыл бұрын
Very informative and sceintific explanations but need to be improved.
@mammymammy9834
@mammymammy9834 2 жыл бұрын
എവിടെയും ഇത് നിരോധിച്ചിട്ടില്ല
@linahazees3294
@linahazees3294 5 жыл бұрын
Very good presentation 😘
@streetfighter7319
@streetfighter7319 6 жыл бұрын
😀
@josevjoseph1
@josevjoseph1 6 жыл бұрын
പൂച്ചയുടെ നിറം കറുപ്പോ വെളുപ്പോ എന്നുള്ളതല്ല. എലിയെ പിടിക്കുന്നുണ്ടോ എന്നതാണ് കാര്യം. രണ്ട് അലോപ്പതി മെഡിക്കൽ MD ഉണ്ടായിരുന്ന ഒരു മനുഷ്യ സ്നേഹി തുടങ്ങി വച്ച ചികിൽസാ രീതിയാണ് ഹോമിയോപ്പതി'. ചെരിപ്പിനു ചേർന്ന് കാല് മുറിക്കാതെ കാലിനുള്ള ചെരിപ്പ് കണ്ടു പിടിക്കുവാൻ ശ്രമിക്കൂ...
@mammymammy9834
@mammymammy9834 2 жыл бұрын
ഹോമിയോ പതി പുതിയ ത് കണ്ട് പിടിക്കാൻ തുനിയാത്തത് ഹലോ പതി പോലെ സൈഡഫറ്റ് ഉണ്ടാവരുത് എന്ന് കരുതിയാണ്
@sam75723
@sam75723 6 жыл бұрын
നന്നായിട്ട് ഉണ്ട്.
@jakemarshal8670
@jakemarshal8670 6 жыл бұрын
Critics to medicine so called stupidity and stupidity is so called illiterate richness. Scientific temper doesn't mean you are kicking away what people before applied or practiced, but sharing the ideas/ways they used to use. In the end, few hundreds years later our grand grand kids may criticise us of following modern medicine. Cause modern means just current trends. Hope this young fellow can improve his jelly' perceptions to zenith a bit. Cheers
@mdsebanseban3078
@mdsebanseban3078 6 жыл бұрын
Fantastic presentation,an ideal example of how a fool can speak on a subject,about which he has no idea or any academic background
@thoughtvibesz
@thoughtvibesz 6 жыл бұрын
First
@manusankar2097
@manusankar2097 6 жыл бұрын
watching...
@bijukuttappan5659
@bijukuttappan5659 6 жыл бұрын
Kandittu parayaam abhipraayam...ketto kinno
@thoughtvibesz
@thoughtvibesz 6 жыл бұрын
homeo and ayurvedha should be banned in india
@streetfighter7319
@streetfighter7319 6 жыл бұрын
@@prasadbalan1194 ഹോമിയോ ഡോക്ടർ സ്പോട്ടെഡ് 😂😂 നാണമുണ്ടോഡോ ഡോക്ടറെ 😂😂😂
@streetfighter7319
@streetfighter7319 6 жыл бұрын
@@prasadbalan1194 എല്ലാ പോസ്റ്റിലും ഓടി നടന്ന് കമന്റ്‌ ഇടാൻ ഞാൻ കുപ്പിന്നു വന്ന ഭൂതമല്ല ..... ഈ വീഡിയോയിൽ ഉള്ള എന്റെ കമൻറ്റിൽ സ്റ്റേ ചെയ്യൂ 😂😂😂
@dinesandamodaran1966
@dinesandamodaran1966 5 жыл бұрын
നാൾ പ്രവചിക്കുമ്പോൾ 27 ൽ ഒന്നാണ് സാധ്യത എന്നത് ഒരാളിൽ ആണെങ്കിൽ ശെരി .
@812977anoopkumar
@812977anoopkumar 6 жыл бұрын
da mowne benda ketto
@king-jl8fn
@king-jl8fn 6 жыл бұрын
Ffc
@mystyle5145
@mystyle5145 6 жыл бұрын
Poda guhanoli
@mammymammy9834
@mammymammy9834 2 жыл бұрын
അപ്പൊ ചിലതൊക്കെ വർക്ക് ചെയ്യാൻ സാദ്ധ്യധയുണ്ട് എന്ന് പറയാൻ തുടങ്ങി'/ ഇനീ ശരീയായിക്കോളും
@mystyle5145
@mystyle5145 6 жыл бұрын
ഇതിലും നല്ല video dr C Viswanathan ചെയ്തിട്ടുണ്ട്. ദയവു ചെയ്ത് അത് കാണുക.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഇതിലും നല്ലത് എന്ന് പറഞ്ഞാല് ? ചുരുക്കി മനസ്സിലാകുന്ന പോലെ നല്ല പ്രഭാഷണം തന്നെയാണ് ഇതും
@phoenyx6716
@phoenyx6716 6 жыл бұрын
ഇത് സമഗ്രമായ സമീപനമല്ല.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
എന്തിനെ പറ്റിയാണ് പറഞ്ഞത് ?
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 153 МЛН
വീട്ടിലെ ചെന്നായ - Krishna Prasad
33:24
esSENSE Global
Рет қаралды 34 М.