നിപ്പിൾ പാൽ കുടിക്കുന്ന സീത പൂച്ച /cat milk ഫീഡിങ് //achayanmediacreation

  Рет қаралды 42,476

achayan mediya creation

achayan mediya creation

Күн бұрын

#achayanmediacreation

Пікірлер: 288
@jibilalachan4890
@jibilalachan4890 2 жыл бұрын
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ? സീത പൂച്ച ഇഷ്ടം ❤ അച്ചായന്റെ അവതരണം കെട്ടിരിക്കാൻ നല്ല ഫീലിംഗ് ആണ് 👌👌
@dreamcatworld4272
@dreamcatworld4272 2 жыл бұрын
Enne support chayamo
@remyamanu9156
@remyamanu9156 Жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു പൂച്ചകുഞ്ഞു കണ്ണ് തുറന്നു മൂന്നു നാലു ദിവസം കഴിഞ്ഞു കിട്ടിയതാ ഞാൻ അതിനെ ആട്ടിൻ പാൽ കൊടുത്തു വളർത്തി... ഭയങ്കര വികൃതി ആയിരുന്നു ഒരു ദിവസം ഞാൻ കണ്ടു കൊണ്ട് നിൽക്കെ ഒരു വണ്ടി ഇടിച്ചു അത് മരിച്ചു 😞എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.... എന്റെ ജീവനെ പോലെ ഞാൻ വളർത്തിയതാ
@meenoostalks8942
@meenoostalks8942 2 жыл бұрын
സീതകുട്ടി കണ്ണു നിറയിപ്പിച്ചു കളഞ്ഞു....background മ്യൂസിക്കും ...വോയ്സും കലക്കി
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u😊
@shanuvm9141
@shanuvm9141 2 жыл бұрын
Najan mess cayonnu seeda mola
@annmariyashan9202
@annmariyashan9202 2 жыл бұрын
അവതരണം ഒരുപാട് നന്നായിട്ടുണ്ട് 👌👌👌👌 ഒരുപാട് സങ്കടവും തോന്നി😭😭😭😭
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.. 😊
@anoopvj2357
@anoopvj2357 2 жыл бұрын
സീത പൂച്ച ഇഷ്ടം ♥️♥️♥️♥️സൂപ്പർ വീഡിയോ അച്ചായാ 👍👍👍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u...... 😊
@MALAPPURAMVAVAS
@MALAPPURAMVAVAS 2 жыл бұрын
പാവം ഒരുപാട് സങ്കടം തോന്നി. നിങ്ങളുടെ അവതരണം... വളരെ വളരെ നന്നായിട്ടുണ്ട്...👍👍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u😊😊
@annamarias.b7fbinitha436
@annamarias.b7fbinitha436 2 жыл бұрын
ഒരു നിമിഷം അമ്മ ഇല്ലാതാവുന്ന അവസ്ഥ ഹൃദയത്തെ വേദനപ്പിക്കുന്നു. സീതക്കുട്ടീ നീ നക്ക് ഭാഗ്യം ഉണ്ടല്ലൊ. എല്ലാ വർക്കും ഈ ഭാഗ്യം കിട്ടണമെന്നില്ല സീതക്കുട്ടിക്ക് ചക്കര ഉമ്മ
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u😊😊.. യക്ഷി വീഡിയോ കണ്ടായിരുന്നോ?? Kanditu പറയണേ
@nizaskitchen6748
@nizaskitchen6748 2 жыл бұрын
നല്ലൊരു വീഡിയോ ആണ് പൂച്ചയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നല്ല അവതരണം 👍👍👍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanku 😊..... ന്യൂ വീഡിയോ യക്ഷിക്കാവ് കണ്ടിട്ടു അഭിപ്രായം പറയണേ...
@fcccteekoy5065
@fcccteekoy5065 2 жыл бұрын
വ്യത്യസ്തമായ വീഡിയോകൾ വളരെ മനോഹരമായ ശബ്ദവ്യതിയാനത്തിൽ അവതരിപ്പിക്കുന്ന അച്ചായന് congra..'..... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... So much 😊😊
@lincyj6794
@lincyj6794 2 жыл бұрын
Cute seetha 🐈a sad story really heart touching.Nice talking .🥰.and timing..❤️❤️
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... ❤
@DeepaJomon-r9f
@DeepaJomon-r9f 6 ай бұрын
Sooper aayittund. Orupaadu ishtamaayi seethakkuttiye. Avatharanavum bgm okke adipoli
@dil1853
@dil1853 2 жыл бұрын
Enth rasa anu poochaye kanuvann really nice video
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.... 😊
@sangeerthana-p1676
@sangeerthana-p1676 2 жыл бұрын
സങ്കടം വന്നു ഈ കഥ കേട്ടപ്പോൾ എന്നാലും പൂച്ചക്കുഞ്ഞ് Supper പാവം സീത കുഞ്ഞ് അവളെ നോക്കുന്നവരെ ദൈവം അനുഗ്രഹിക്കും അവളെയും ദൈവം അനുഗ്രഹിക്കും😍😘🥰
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u... 😊.. ഗോഡ് bless u....
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Ghost വീഡിയോ കണ്ടായിരുന്നോ
@nithyakrishnan8991
@nithyakrishnan8991 2 жыл бұрын
So....nice..... Really feeling. u r so talented..... Big salute for u... 🙏
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u
@PrasadPrasad-qh9df
@PrasadPrasad-qh9df 2 жыл бұрын
അച്ചായാ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അടിപൊളി ആയിട്ട് വീഡിയോ ചെയ്തിട്ടുണ്ട്
@babithaazeez
@babithaazeez 2 жыл бұрын
Voice explanation superb 👏👏👏👏big hatsoff to u 👍👍👍 cute.... Sweet... Adorable kitten 🥰🥰🥰🥰
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u... 😊
@meenukutty4768
@meenukutty4768 2 жыл бұрын
വീഡിയോ സൂപ്പർ, ഒരു സിനിമ കണ്ടപോലെ തോന്നി. വോയ്‌സ് poli ആണ്..
@arunjose1398
@arunjose1398 2 жыл бұрын
Really heart taching.... Feeling cry... 😥😥😥
@seethapulappattaseethapula2046
@seethapulappattaseethapula2046 2 жыл бұрын
ഞാൻ സീത. എനിക്കുമുണ്ട് അമ്മയില്ലാത്ത പൂച്ചക്കുട്ടികൾ. അമ്മയെ പോലെ ഞാൻ അവരെ നോക്കുന്നു. കരയുകയല്ല. ചങ്ക് പൊട്ടിപ്പോയി. അമ്മയില്ലെങ്കിലെന്താ. അമ്മയുടെ കരുതലും സ്നേഹവും ആ കയ്കളിലുണ്ടല്ലോ. നൂറ് പുണ്യം കിട്ടട്ടെ.
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u..... 😊സപ്പോർട്ടിനു ഒത്തിരി nanni.... യക്ഷി വീഡിയോ കണ്ടിട്ടു അഭിപ്രായം പറയണേ....
@selvithomas1931
@selvithomas1931 2 жыл бұрын
ചേച്ചി എനിക്കും ഉണ്ട് അമ്മയില്ലാത്ത 6 കുഞ്ഞുങ്ങൾ. അവരുടെ അമ്മ ഇപ്പോൾ ഞാനും എന്റെ Hus ഉം ആണ്. അമ്മപ്പൂച്ച ഇപ്പോൾ ഇല്ല . അവൾ ഞങ്ങളെ വിട്ടുപോയിട്ട് 2 മാസമാകുന്നു.അവരെ ഞങ്ങൾ പൊന്നുപോലെ നോക്കുന്നു. ഇത് കേട്ടപ്പോൾ അവരുടെ അമ്മപ്പൂച്ച യുടെ കാര്യം ഓർത്തു. അവൾ ഉണ്ടതായിരുന്നെങ്കിൽ 😭😭😭😭😭😭😭😭
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
ദൈവോം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@remyavasu1097
@remyavasu1097 2 жыл бұрын
വെറൈറ്റി ആയിട്ടുണ്ട്.. 👌👌ശരിക്കും സങ്കടം തോന്നി.😢😢
@heavenoffoodies3496
@heavenoffoodies3496 2 жыл бұрын
അടിപൊളി വീഡിയോ വല്ലാത്തൊരു ഫീൽ ആണേട്ടോ സൂപ്പർ അവതരണം 😇
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u..
@praseethaskitcheninmalayal954
@praseethaskitcheninmalayal954 2 жыл бұрын
Really heart touching super
@praseethaskitcheninmalayal954
@praseethaskitcheninmalayal954 2 жыл бұрын
Like 548
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u
@kallusm.hipurpleu7473
@kallusm.hipurpleu7473 2 жыл бұрын
എനിക്കും അഞ്ച് പൂച്ചയുണ്ട് രണ്ട് വർഷത്തിന് മുൻബ് എനിക്ക് റോഡിൽ നിന്ന് കളഞ്ഞു കിട്ടിയതാണ് രണ്ടു കറുത്ത പൂച്ചയെ ഞാനും കുപ്പിപാൽ കൊടുത്താണ് വളർത്തിയത് ഇപ്പോൾ അവർ വളർന്നു മൂന്നു കുഞ്ഞുങ്ങൾ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ അന്നത്തെ കാര്യങ്ങൾ ഓർത്തു
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊
@kallusm.hipurpleu7473
@kallusm.hipurpleu7473 2 жыл бұрын
എനിക്ക് ഒരു പൂച്ചയെ കൂടി കിട്ടി അയൽ വീട്ടിൽ വാടകയ്ക്കു വന്നവർ വളർത്തിയതാണ് അവര് വീടുമാറിപ്പോയി പൂച്ചയെ കൊണ്ടുപോയില്ല ആ പൂച്ച ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് ഇപ്പോൾ എനിക്ക് 6 പൂച്ച ദൈവം തന്നു ഞാൻ സ്വീകരിച്ചു 🐱🐱🐱🐱🐱🐱
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
ആണോ... ദൈവം മോളെ അനുഗ്രഹിക്കട്ടെ... 😊😊
@hi..itsmeappustalking.....8827
@hi..itsmeappustalking.....8827 2 жыл бұрын
പൊളി നോവൽ ഫീൽ ❤❤❤
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u... 😊😊
@sangeerthana-p1676
@sangeerthana-p1676 2 жыл бұрын
സീത പൂച്ച കുഞ്ഞ് supper🥰🥰🥰🥰🥰🥰😍😍😍😍😍😍😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊
@jobymathew5696
@jobymathew5696 2 жыл бұрын
Variety aayittundu. Nalla oru feeling um kitty. Super
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u... 👍
@gulmohar5000
@gulmohar5000 2 жыл бұрын
Hi, Superb
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u
@Sreeshailam.
@Sreeshailam. 2 жыл бұрын
അച്ചോടാ ചുന്ദരി വാവേ.... 💖💖💖💖
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊 ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു സപ്പോർട് ചെയ്യണേ
@shijuthomas2299
@shijuthomas2299 2 жыл бұрын
Back ground song superb opam videoum
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u..
@3dotskuttees188
@3dotskuttees188 2 жыл бұрын
എന്റെ കിച്ചു പൂച്ചയും ഇങ്ങനെയാ പാൽ കുടിക്കുന്നത് 🥰🥰🥰🥰🥰
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊 യക്ഷി വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ
@anjujoycyanju3696
@anjujoycyanju3696 2 жыл бұрын
Pavzm cute seetha kuttipunnyam kittum aver undayal time povum manaselle visjamagal ok povum 7 alund enikuente makkal
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.. ❤️
@jomolalex1799
@jomolalex1799 2 жыл бұрын
Achoda... Pavam seethakutti. Vedio nannayittundu
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u..
@sajankalakshethra2623
@sajankalakshethra2623 2 жыл бұрын
Seetha poocha nice❤️ bgm pakka feelings aaaa kto
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u😊
@kanikagopi6916
@kanikagopi6916 2 жыл бұрын
അച്ചായാന്റെ വോയ്‌സ് വീഡിയോയേ കൂടുതൽ ആകർഷകമാക്കി... പാവം സീത 😥
@fr.georgenereparambilcmiss6235
@fr.georgenereparambilcmiss6235 2 жыл бұрын
വളരെ interesting and heart touching..
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊
@anuappu8971
@anuappu8971 2 жыл бұрын
സീതകുട്ടി ഉമ്മ ഉമ്മ 😘😘😘😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊
@anuappu8971
@anuappu8971 2 жыл бұрын
🥰🥰🥰🥰🥰🥰 എനിക്ക് പൂച്ച കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാ. എന്റെ വീട്ടിലും ഉണ്ട് രണ്ട് കുഞ്ഞു പൂച്ചക്കുഞ്ഞുങ്ങൾ 🥰🥰
@arunjose1398
@arunjose1398 2 жыл бұрын
സീരിയൽ ഒക്കെ കേൾക്കുന്ന വോയ്‌സ് പോലെ.... അച്ചായനും സീതയും പൊളിച്ചു 👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u
@hi..itsmeappustalking.....8827
@hi..itsmeappustalking.....8827 2 жыл бұрын
Seetha❤
@BhadraAmal
@BhadraAmal 2 жыл бұрын
Good 👍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u😊
@mariyammajoseph3332
@mariyammajoseph3332 2 жыл бұрын
What a nice presentation. My lovely Sita kitten. God bless you with all happiness and protection.
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.... 👍👍😊😊
@kunjuzfamilybyshyni
@kunjuzfamilybyshyni 2 жыл бұрын
cute സീത പുച്ച
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u😊
@Koolgreenart
@Koolgreenart 2 жыл бұрын
🙏❤🙏
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊
@user-yi6cs1rn4b
@user-yi6cs1rn4b Ай бұрын
സൂപ്പർ
@btsfangirl4031
@btsfangirl4031 2 жыл бұрын
ഇത് കണ്ടപ്പോൾ ശെരിക്കും കണ്ണീന്ന് വെള്ളം വന്നു പോയി അയ്യോടാ പാവം 😔😔😔മുത്ത് എനിക്ക് സീത കുഞ്ഞിനെ ഭയങ്കര ഇഷ്ട്ടായി എനിക്ക് തരോ ഈ മുത്തിനെ 😍😍😘😘😘😘😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanku.... 😊യക്ഷി വീഡിയോ കണ്ടായിരുന്നോ?
@btsfangirl4031
@btsfangirl4031 2 жыл бұрын
@@achayanmediyacreation4394 മുഴുവനും കണ്ടു ലൈകും തന്നിട്ടുണ്ട് ട്ടോ 😘😘😘😘😘😘😘😘😘സിതക്ക് സുഖല്ലേ 😘😘😘❤❤❤❤❤❤❤❤
@remanid3356
@remanid3356 2 жыл бұрын
സീതകുട്ടിയുടെ കഥ കേട്ടപ്പോൾ എന്റെ കണ്ണുകൾ രണ്ടാരുവികൾ ആയി ഓപ്പോ സീതകുട്ടിയെ ഒരുപാട് ഇഷ്ടവും ആയി
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊😊
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു അഭിപ്രായം പറയണേ
@neethumathews2149
@neethumathews2149 2 жыл бұрын
അമ്മ...❤ വല്ലാത്ത ഒരു നെഞ്ചു നോവ്... പാവം കുഞ്ഞു
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു അഭിപ്രായം പറയണേ
@DahliaCaTvlog
@DahliaCaTvlog Ай бұрын
ഇതുപോലെ രണ്ടു പൊന്നുമക്കൾ എനിക്ക് നഷ്ടപ്പെട്ടു, അവസാനം ഈ പൊന്നുമക്കളുടെ അമ്മയും എനിക്ക് നഷ്ടപ്പെട്ടു😢😢😢😢😢😢
@shinha753
@shinha753 2 жыл бұрын
Paavam Seetha kunj 🥺🥺🥺 avalk cheriya praayathil thanne ammayilatheyaayi 😭😭ammayude maranathinte kadha ketta udan kannilninn kanuneer oru puzhaye pole ozhugi thudangi 🥲🥲poocha kunjin nallath mathram sambhavikatte🤗🤗😭🥺
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.. For u r valuble comment.. Pls support me... And share... Thank u.. So much.. Ghost vedio kansayirunnno
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Ghost വീഡിയോ കണ്ടായിരുന്നോ
@shinha753
@shinha753 2 жыл бұрын
Illa
@meenakshimurukesh4075
@meenakshimurukesh4075 2 жыл бұрын
So cute.... Nte molk orupadu ishtam aayi seethakuttye.....
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊
@fasilashahul6317
@fasilashahul6317 2 жыл бұрын
Super chellam 😘😘😘😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊
@Neamar263
@Neamar263 2 жыл бұрын
ഞങ്ങൾക്ക് ഉണ്ട് ചിന്നു പൂച്ച വീട്ടിൽ കൂടൽന്ന് വീട്ടിൽ കയറി വന്നതാ സീതന്റെ അത്ര ഉള്ളു വരുമ്പോ ഇപ്പൊ ഞങ്ങളുടെ കൂടെ ഉണ്ട് കുറച്ചു വരുതായി
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
അതെയോ..... എന്റെ യക്ഷി വീഡിയോ കണ്ടിട്ടു അഭിപ്രായം അറിയിക്കണേ
@kukkoo111
@kukkoo111 2 жыл бұрын
Blue eyes🔵🔵😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.... 😊pls.... Support
@princessfire4787
@princessfire4787 2 жыл бұрын
She got a beautiful blue eyes
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanks 😊😊pls സപ്പോർട്ട് and share.. Ghost വീഡിയോ കണ്ടായിരുന്നോ?
@sajinksvpmfamilyvlogs..myy7741
@sajinksvpmfamilyvlogs..myy7741 2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു 😔
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u... ❤
@rifafiros4566
@rifafiros4566 2 жыл бұрын
Nannayittund great feeling mother
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanku.. 😊😊
@Koolgreenart
@Koolgreenart 2 жыл бұрын
കലക്കീട്ടാ
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u. 😊
@neethuneethu9598
@neethuneethu9598 2 жыл бұрын
Ayyyyyyo super sudhari kochu seetha
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊 യക്ഷി വീഡിയോ കണ്ടിട്ടു അഭിപ്രായം പറയണേ
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 2 жыл бұрын
👌🏻👌🏻
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u..
@ആശിർ
@ആശിർ 2 жыл бұрын
ഞാനും ഇതു പോലെ ഒരു പൂച്ചയെ വളർത്തിയിരുന്നു
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Eppolum undo
@jinusoman479
@jinusoman479 2 жыл бұрын
യഥാർത്ഥത്തിൽ കരയിപ്പിച്ചു സീതക്കുട്ടി....എനിക്കുമുണ്ടൊരു കിങ്ങിണികുട്ടി......
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊 ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു അഭിപ്രായം പറയണേ..
@sreedev2291
@sreedev2291 2 жыл бұрын
Superb👍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u
@berrybell1205
@berrybell1205 2 жыл бұрын
Wow cinima kanda feel 🥺🥺😍😍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊pls share... And support me.... Ghost vedio kandayirunno?
@lekshmi3207
@lekshmi3207 2 жыл бұрын
Feel very crying, ennikum edupole oruvad poocha undarnnu 🥰🥰😘😘😢😢😢
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.... 😊 എന്നിട്ട് ആ പൂച്ചകൾ എവിടെ??
@lekshmi3207
@lekshmi3207 2 жыл бұрын
Ellam daivamthintte aduttekke poyi, no more left, kure varshankkal ayi 😢😢😢😢😢
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
സോ.... Sad.. 😭😭😭😭😭
@abdulnasarpabdulnasarp10
@abdulnasarpabdulnasarp10 2 жыл бұрын
😭😭😭😭 ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊
@aneeshmadhavan8213
@aneeshmadhavan8213 2 жыл бұрын
Achoda 🤗🤗🤗😍😍😍😘😘😘😘😘😘😘😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊😊
@donamarymathew6528
@donamarymathew6528 2 жыл бұрын
This is a real story
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
അതെ.... റിയൽ... Thank u.... യക്ഷി വീഡിയോ കണ്ടിട്ടു അഭിപ്രായം പറയണേ
@donamarymathew6528
@donamarymathew6528 2 жыл бұрын
@@achayanmediyacreation4394 yes
@jayasreesuresh3730
@jayasreesuresh3730 2 жыл бұрын
Seethe ishttamayi.....
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.. 😊.. Ghost വീഡിയോ കണ്ടായിരുന്നോ?
@rejeenanl283
@rejeenanl283 2 жыл бұрын
Ooh vallatha feelings...😔😔🥰🥰🥰
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.... 😊 ghost വീഡിയോ കണ്ടായിരുന്നോ?? Pls share and support me 😊..
@deepasivan604
@deepasivan604 2 жыл бұрын
Enikum undayirunnu oru poochakutti kalanjkittiya mol innu avalilla ente pippini mol
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
അതെയോ... യക്ഷി വീഡിയോ ഒക്കെ കണ്ടിട്ടു കമെന്റ് അയക്കണേ
@നേഹനിധി
@നേഹനിധി 2 жыл бұрын
മടിയിൽ കിടത്തി കൊടുത്തു നോക്കൂ ഏട്ടാ ഈസി airikum. വീഡിയോ കരയിപിച്ച് എന്നെ. ഞാൻ ആദ്യം ആയ കാണുന്ന ത്
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. മോളെ.... 😊അങ്ങനെ ട്രൈ ചെയാം... വീഡിയോ കണ്ട എല്ലാർക്കും സങ്കടം ആയിന്ന പറയുന്നേ... Pls.. Sahre ചെയ്യണേ... ഒരു യക്ഷി വീഡിയോ ചെയ്തായിരുന്നു.. കണ്ടിട്ട് അഭിപ്രായം പറയണേ... Pls.. Share and സപ്പോർട്ട്... താങ്ക്സ് 😊😊
@shainik3296
@shainik3296 2 жыл бұрын
cute
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanku 😊
@_cherry_261_
@_cherry_261_ 6 ай бұрын
🥰
@arunsalim9381
@arunsalim9381 2 жыл бұрын
പാവം. 😭😭😭😭കണ്ണു നിറഞ്ഞു kto
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u😊
@rekhasunilkumar2726
@rekhasunilkumar2726 2 жыл бұрын
ചെറിയ നിപ്പിൾ ആമസോൺ വാങ്ങാൻ കിട്ടും. ഞാൻ അമ്മ മരിച്ചു പോയാ 3 കുഞ്ഞുങ്ങൾക്ക് അങ്ങനെയാ കൊടുത്തത്
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u..... അങ്ങനെ ചെയാം..ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു അഭിപ്രായം പറയണേ..
@sunithato5090
@sunithato5090 2 жыл бұрын
അച്ചോടാ പാവം കുഞ്ഞാവ 😍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanku
@renjiththomas3278
@renjiththomas3278 2 жыл бұрын
Paavam poochakkutti
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊യക്ഷി വീഡിയോ kanditu അഭിപ്രായം പറയണേ
@sajithsarath8805
@sajithsarath8805 2 жыл бұрын
So... Nice 😍😍😍
@molyraseena3333
@molyraseena3333 2 жыл бұрын
Iyyal kadha pressrgem nadathugayano?
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
ചെറിയ പൂച്ച കുഞ്ഞിന് ഹോമിയോ തുള്ളി മരുന്നിന്റെ ബോട്ടിലിൽ ഒഴിച്ച് കൊടുത്താൽ അവർ തന്നെ പിടിച്ച് കുടിച്ചോളും. ഞാൻ അങ്ങനെ വളർത്തിയിരുന്നു കോഴി കുഞ്ഞിനോളം പോന്ന ഒരു കുഞ്ഞിനെ
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
അതെയോ.. 👌 thank u.. യക്ഷി വീഡിയോ കണ്ടായിരുന്നോ?
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
തീരെ ചെറിയ ബോട്ടിൽ അല്ല. 50 മില്ലി കൊള്ളുന്ന പ്ലാസ്റ്റിക് ബോട്ടിൽ. രണ്ടു കുപ്പി നിറച്ചു വെയ്ക്കും😜. അല്ലെങ്കിൽ ഒരു കുപ്പി തീരുമ്പോൾ അലമ്പാക്കും😂
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
@@achayanmediyacreation4394 യക്ഷിയെ കണ്ടു. 😜
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക്സ് 😊
@vygavinodvygavinod3342
@vygavinodvygavinod3342 2 жыл бұрын
Pavam😘😘😘😘😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു അഭിപ്രായം പറയണേ
@jesliyasherin9269
@jesliyasherin9269 2 жыл бұрын
👍👍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u. 😊
@unnikrishnankarunakara5972
@unnikrishnankarunakara5972 2 жыл бұрын
Super
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanku... 😊.. Ghost vedio kandayirunno?
@priyadiyapriyadiya314
@priyadiyapriyadiya314 2 жыл бұрын
God bless U
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക്സ് 😊😊
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു അഭിപ്രായം പറയണേ
@runmarini2776
@runmarini2776 2 жыл бұрын
മനസിന് ഭരമില്ലാത്ത നമുക്ക് ഇതൊക്കെ കാണുന്പോൾ ഒരുപ്പാട് വിഷമം.... തള്ള ഇല്ലാത്ത 2 പൂച്ചകൾക്ക് ഭക്ഷണം കൊടുത്തതിനു ഓണരുടെ വാക്ക് കേട്ട് വിഷമിച്ച അള് ഞാൻ
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊 വിഷമിക്കേണ്ട..... ഇതൊക്കെ oru പുണ്യ പ്രവർത്തി അല്ലെ??...
@Gardeningishealthy
@Gardeningishealthy 2 жыл бұрын
Paavam seethakunju😘😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... ന്യൂ വീഡിയോ യഷി ക്കാവ് കണ്ടായിരുന്നോ?
@aswathyratheeshaswathyrath7347
@aswathyratheeshaswathyrath7347 2 жыл бұрын
സുന്ദരി
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.... 😊pls... Share.... Ghost vedio kandayirunno?
@baijukv7015
@baijukv7015 6 ай бұрын
Hai
@chinnachan
@chinnachan 2 жыл бұрын
Cute seetha
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u😊
@sujithms4719
@sujithms4719 2 жыл бұрын
സീത പൂച്ച❤️❤️
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊
@sujaphilipmathews7983
@sujaphilipmathews7983 2 жыл бұрын
കൊള്ളാം 😁😀😆
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊
@lifestylefocus
@lifestylefocus 2 жыл бұрын
So Sad story
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u.. 😊
@shajisunikumar8010
@shajisunikumar8010 19 күн бұрын
Cheriya nibile undallo chetta.
@kalidask.dileep6954
@kalidask.dileep6954 2 жыл бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു ഇതുപോലെ രണ്ടെണ്ണം പാലുകൊടുത്തു ഞങ്ങൾ വളർത്തിയ രണ്ടു ചക്കരകുഞ്ഞുങ്ങൾ പക്ഷെ ഇപ്പൊ രണ്ടുപേരും ഇല്ല ഇത് കണ്ടപ്പോൾ സങ്കടം വന്നുപോയി 😭😭😭😭
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
😭😭😭
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Ghost vedio kandayirunno?
@xxxteatacion3124
@xxxteatacion3124 2 жыл бұрын
ഇതു. പശുവിന്റെ പാൽ ആണോ കടയിൽ നിന്ന് മേടിക്കുന്നത് ആണോ
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
കടയിൽ നിന്നും മേടിച്ചതാ..😊
@geereshkumar5625
@geereshkumar5625 2 жыл бұрын
👍👍👍👍👍😟😟😟
@kiranprakash1598
@kiranprakash1598 2 жыл бұрын
Chakkara ponne🥰🥰🥰🥰❤❤❤❤😍😍😍
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u..... 😊ന്യൂ വീഡിയോ യക്ഷി ക്കാവ് കണ്ടിട്ടു അഭിപ്രായം പറയണേ...
@monsteryt1312
@monsteryt1312 2 жыл бұрын
കുഞ്ഞുങ്ങൾ ചത്തുപോയി അമ്മ പൂച്ചയുടെ പാൽ വറ്റാൻ എന്തു ചെയ്യണം
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
അത് തനിയെ ഓക്കേ ആയിക്കോളും.. 😊
@AnilkumarAnilkumar-qy1hv
@AnilkumarAnilkumar-qy1hv 2 жыл бұрын
ഇതുങ്ങൾക്ക് പറ്റിയ കുഞ്ഞുനിപ്പിൾ കുപ്പി വാങ്ങാൻ കിട്ടും. അതുവാങ്ങി പാല് കൊടുക്ക്. പാവം 😢😘
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thanku 😊... അങ്ങനെ ചെയമേ👍 ന്യൂ വീഡിയോ യക്ഷി കണ്ടിട്ട് അഭിപ്രായം പറയണേ..
@ridergady5359
@ridergady5359 2 жыл бұрын
❣️❣️❣️❣️❣️❣️❣️❣️❣️
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u... 😊.. ന്യൂ വീഡിയോ യക്ഷി കണ്ടിട്ടു അഭിപ്രായങ്ങൾ പറയണേ..
@sindhusunil6529
@sindhusunil6529 2 жыл бұрын
Orupaadu sangadam thonni...kunju seethayude ammayum chechiyum.......😢
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
Thank u..... 😊... പുതിയ യക്ഷി വീഡിയോ കണ്ടായിരുന്നോ? കണ്ടിട്ടു അഭിപ്രായം പറയണേ..
@gourisabarigourisabari2761
@gourisabarigourisabari2761 2 жыл бұрын
Poli
@achayanmediyacreation4394
@achayanmediyacreation4394 2 жыл бұрын
താങ്ക് u.... Pls share and സപ്പോർട്ട്.. Ghost വീഡിയോ കണ്ടായിരുന്നോ?
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 874 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 16 МЛН
Mr Bachchan - Not a Review | Kochachan | Reeload Roast
5:09
Reeload Roast
Рет қаралды 177 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 874 М.