കാർത്തിക നക്ഷത്രം 3/4 ഇടവരാശി അല്ലെ?? ഈയൊരു നക്ഷത്രത്തിൽ ഇപ്രകാരമൊരു യോഗമുണ്ടായാൽ അത് എപ്രകാരമാണ് അനുഭവപ്പെടുക പൂർണമായി ആണോ അതോ ഭാഗികമോ?? Normally?? ദയവായി പറയുമോ?? 🙏🙏🙏
1 Peter 2:11 Dearly beloved, I beseech you as strangers and pilgrims, abstain from fleshly lusts, which war against the soul;
@venugopalanvenu62293 жыл бұрын
പഞ്ചമഹാ യോഗങ്ങളെ പറ്റി ഇതേപോലെ വിവരിച്ച പറയുവാൻ താല്പര്യപ്പെടുന്നു വിവരിച്ച പറഞ്ഞാൽ മാത്രം പോരാ ജീവിതത്തിൽ ഇത് എപ്പോൾ ഏത് ദശാകാലത്ത് സംഭവിക്കും എന്നുകൂടി പറയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@mayadevi82242 жыл бұрын
ജ്യോതിഷത്തിൽ മാ എന്ന് പറയുന്നത് ഏത് ഗ്രഹം ആണ്
@venugopalanvenu62292 жыл бұрын
@@mayadevi8224 ജ്യോതിഷത്തിൽ മാ എന്ന് പറയുന്നത് ഗുളികനെ ഉദ്ദേശിച്ചാണ് ഗുളികൻ ഒരു ഗ്രഹമല്ല എന്നാൽ ഗുളികൻ ഭാവ ഭലങ്ങൾ പറയുന്നുണ്ട് രണ്ടാം ഭാവത്തിൽ ഗുളികൻ നിന്നാൽദാരിദ്ര്യം ആയിരിക്കും ബലം ശുഭദൃഷ്ടി ഉണ്ടെങ്കിൽ ഇത് ബാധിക്കുകയുമില്ല പതിനൊന്നാം ഭാവത്തിൽ ഗുളികൻ നിന്നാൽ രാജയോഗവും ആണ്
@venugopalanvenu62292 жыл бұрын
@@mayadevi8224 ജ്യോതിഷത്തിൽ മാഎന്ന് പറയുന്നത് ഗുളികൻ ഉദ്ദേശിച്ചാണ് ഗുളികൻ ഒരു ഗ്രഹമല്ല ഗുളികൻ ഭാവ ഫ ലങ്ങൾജ്യോതിഷത്തിൽ പറയുന്നുണ്ട് രണ്ടാം ഭാവത്തിൽ ഗുളികൻ നിന്നാൽ ദാരിദ്ര്യം ആയിരിക്കും ഫലം പതിനൊന്നാം ഭാവത്തിൽ ഗുളികൻ നിന്നാൽ അത് രാജ യോഗവും ആകുന്നു
@mayadevi82242 жыл бұрын
@@venugopalanvenu6229 sir.. ഗുളികൻ തന്നെ ആണോ രാഹു അഥവാ സർപ്പം...?
@venugopalanvenu62292 жыл бұрын
എന്താ മാഡം ഇങ്ങനെയൊക്കെ പറയുന്നത് മാ എന്ന് പറയുന്നത് ഗുളികൻ ആണ്. സ അല്ലെങ്കിൽ സർപ്പി ആണ് രാഹു . സ എന്ന അക്ഷരം കൊണ്ടാണ് ജ്യോതിഷത്തിൽ ഇതിനെ സൂചിപ്പിക്കുന്നത് രാഹുകേതുക്കൾ തമോ ഗ്രഹങ്ങളാണ് ഇതും സങ്കല്പമാണ്.