Thankyou Lord for what you have done for me ✨ I love you Jesus 💖
@ginjotomsonpala3583 жыл бұрын
എന്നും കൂടെ നടന്നു സ്നേഹിക്കുന്ന ഒരു ദൈവം കർത്താവായ യേശുക്രിസ്തു ❤️💚🧡💚🧡💚💚💚❤️❤️❤️❤️
@valsammakanjuparambil29123 жыл бұрын
ജീസസ് എല്ലാവർക്കും ഈ വിശ്വസം ഉണ്ടാകുവാനുള്ള കരുണ ലെഭിക്കണമേ
@BinoyFr202403 жыл бұрын
"സാവൂൾ, സാവൂൾ, എന്തുകൊണ്ട് നീ എന്നെ പീഡിപ്പിക്കുന്നു?" Acts 9:4 ഓരോരുത്തരും അവന്റെ ദൈവത്തെ എങ്ങനെ പീഡിപ്പിക്കുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ . ഈശോയുടെ സ്നേഹം എത്ര വലുതെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ, അവരൊക്കെ ഈശോയുടെ ശക്തരായ സാക്ഷികൾ ആയി മാറിയേനെ !
@sarojinisarojini98523 жыл бұрын
Sigh mzryulpp
@alwinsalphons81293 жыл бұрын
ഈശോയേ നന്ദി.ഈശോയേ സ്തുതി.🙏🙏🙏🙏
@mk_19582 жыл бұрын
my son is having same problem. he is not transformed .pray for my son.
@Mahimajibi3 жыл бұрын
Thank you Jesus 🙏Wounderful testimony 🙏hallelujah amen 🙏
@vj.k.annamma92252 жыл бұрын
How blessed are we who are Baptised , and called by the Lord.. The Chosen of God 🙏🙏🙏👏👏 God bless you .dear brother.👍👌
@daisy66203 жыл бұрын
Praise the Lord, Thank you Jesus for everything,thanks a lot,,enne njan aakki mattiya ente, nammude priyappetta Divine...Ave maria...Lakhs of people nte maanaswantharathinu idayakkename eesow.. Avdeyulla all priests neyum samrudhamayi anugrahikkename eesow 🙏
@jollyvictor82603 жыл бұрын
Praise the lord, Thank you Jesus, I adore you lord, your kind and mercy upon this brother, transformed him according to God's grace and mercy by holy Spirit, hallelujah, Amen 🙏
@ApologeticsAnil3 жыл бұрын
Beautiful testimony ✨
@memythomas90243 жыл бұрын
A powerful testimony. Jesus Christ is the same yesterday, today and forever. May God bless you and your family. Thank you brother. 🙏
@josejose4023 жыл бұрын
Praise the Lord Thank you Jesus May God bless you brother Please pray for our family and all Hallelujah Hallelujah Amen Thank God
@vj.k.annamma92252 жыл бұрын
The Lord is kind and merciful , He gives life and death 👌👍🙏🙏🙏👏👏👏👏👏
@ArtHoliq203 жыл бұрын
Jesus❤️🔥🙏🏻
@magiabraham92283 жыл бұрын
Praise the Lord:Hallelujah: Thank you Jesus !!!
@jessytorane50913 жыл бұрын
Thank God 🙏 We praise you worship you adore you glorify you
@tinyjose55683 жыл бұрын
Yesuvaye Nanni, Love you Jesus
@indirabiju82423 жыл бұрын
Amen🙏
@ClearTipsMedia3 жыл бұрын
Waiting for the next episode
@poulyissac66153 жыл бұрын
Amen
@motherlandonlinemedia27763 жыл бұрын
Hallelujah... Nangalum innum ella padanangalum ariyamenkilum oru daivanubavamo bodyamo ellathe nikkuvanu
@Ajay-nj4vx3 жыл бұрын
It will happen when you start to talk to Jesus like a person. Not just printed prayers but you talk to lord in your heart like a friend. Participate in holy mass with utmost participation and involvement Have humbleness, be thankful for what you have, you don't deserve anything, everything is a gift.
@motherlandonlinemedia27763 жыл бұрын
@@Ajay-nj4vx amen
@tresiashaji14353 жыл бұрын
യേശുവേ നന്ദി
@marysunny82663 жыл бұрын
Very inspiring talk Ilove to listen.
@gedat55383 жыл бұрын
I feel that God has a special predilection for the people of Kerala... the Lord will not let them be lost! Praise the Lord!
@marikuttyvarghese6043 жыл бұрын
Lord have mercy on us
@nimmymathew97973 жыл бұрын
Thank you Jesus🙏🙏🙏🙏
@sujapaul98323 жыл бұрын
Haleluya haleluya amen
@jaiaugustine43903 жыл бұрын
praise the Lord
@marymp90943 жыл бұрын
Thanks to God bless you
@titothomas99413 жыл бұрын
Praise the Lord
@hitsonfire39143 жыл бұрын
Super Jesus I love you
@nalkaravarghesejacob3 жыл бұрын
യേശു ക്രിസ്തു ആരാണ് - യേശു ക്രിസ്തു, ക്രിസ്താനികളുടെ ദൈവം ആണ്. ഓ അങ്ങനെ അല്ലേ അല്ലാ, യേശു ക്രിസ്തു ജനിച്ചപ്പോൾ ഒരു ക്രിസ്താനിപോലും ഉണ്ടായിരുന്നില്ല. യേശു ക്രിസ്തു മരിച്ചപ്പോൾ ഒരു ക്രിസ്താനിപോലും ഉണ്ടായിരുന്നില്ല. യേശു ക്രിസ്തു ഉയിർത്ത് എണിയറ്റപ്പോൾ ഒരു ക്രിസ്താനിപോലും ഉണ്ടായിരുന്നില്ല. യേശു ക്രിസ്തു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ എന്ന ഉപദേശം സ്വീകരിച്ച് അപ്പൊസ്തലന്മാർ ലോകം മുഴുവനും പോയി സുവിശേഷം പ്രസംഗിച്ചപ്പോൾ, യേശു ക്രിസ്തുവിൽ വിശ്വസിച്ചവർ ആണ് ക്രിസ്താനികൾ. യേശു ക്രിസ്തു സകലജാതി മനുഷ്യരുടെയും ദൈവമാണ്. യേശു ക്രിസ്തു ക്രിസ്താനികളുടെ മാത്രം ദൈവം അല്ല. യേശു ക്രിസ്തു ഹിന്ദു, മുസ്ലില്മം, സിക്കു, യേശു ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരുടെയും ദൈവമാണ്. യേശു ക്രിസ്തുവേ ഞാനും എൻെറ കുടുബവും അങ്ങയിൽ വിശ്വസിക്കുന്നു. ഹല്ലേലുയ.
@lillykuttydas34963 жыл бұрын
Praise the Lord. ...
@ClearTipsMedia3 жыл бұрын
Ee 27 minutes video kanunna timil oru second polum waste alla. The real truth is revealed in this video. Very good. 🙏🏻
ईश्वर ने अपने पुत्र प्रभु येसु के द्वारा मेरे बच्चों को अनन्त जीवन प्रदान किया है।God has given eternal life to my children through his son, Lord Jesus. ईश्वर ने अपने पुत्र प्रभु येसु के द्वारा मेरे भाई और बहनों को अनन्त जीवन प्रदान किया है। God has given eternal life to my brothers and sisters through his son, Lord Jesus. ईश्वर ने अपने पुत्र प्रभु येसु के द्वारा मेरे पडोसीयों के अनन्त जीवन प्रदान किया है। God has given eternal life to my neighbors through his son, Lord Jesus. ईश्वर ने अपने पुत्र प्रभु येसु के द्वारा मेरे शत्रुऔं को अनन्त जीवन प्रदान किया है। God has given eternal life to my enemies through His son, Lord Jesus.
@chindujosevetticad3 жыл бұрын
🙏🙏
@justinejoseph79053 жыл бұрын
അവതാരകൻ സംസാരിക്കാൻ അനുവദിക്കുക പറഞ്ഞുപറയിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാതിരിക്കുക
@alexthomas51813 жыл бұрын
Glory......toGod
@josekuttyantony74903 жыл бұрын
my lord my God ,please mould me in your wish help me to help others I don't know how to pray ,how to talk to you ,help me God .YOU ARE MY WAY THE TRUTH AND THE LIFE
@binijibu13 жыл бұрын
I have the same experience. I wish to hear the next episode or how can i cantact him
@kpantonyantony3 жыл бұрын
The anchor is not allowing him to complete a single sentence.
@shajumonpushkaran31673 жыл бұрын
സുഖജീവിതം അത് തന്നെ
@sajus18683 жыл бұрын
Real Spiritual Life is always filled with throns👆 phisically and mentaly.
@THETHODUKA3 жыл бұрын
Aa sukhajeevitham onnu anubhavichunokku... yeshuvinoppamulla jeevitham sukhajeevithamalla sir
@JoyJoy-yg4mm2 жыл бұрын
എല്ലാ നിരീശ്വരവാദികളും യേശുക്രിസ്തുവിനെ തള്ളിപ്പറയുന്ന എല്ലാ നിരീശ്വരവാദികളും യേശു ദൈവമാണെന്ന് ഏറ്റു പറയും
@alexthomas51813 жыл бұрын
വചനം അറിയാവുന്ന ചൈതന്യമുള്ള വേദപാഠഅദ്ധ്യാപകരെ നമുക്ക് വേണം ... ഇന്ന് വിദ്യാഭ്യാസം... അതായത് സ്കൂൾ അദ്ധ്യാപനമാണ് .. വേദപാഠ അധ്യാപനത്തിനുള്ള മാനദണ്ഡമായി .... സഭ കാണുന്നത്.. - ഇത് ശരിയല്ല....
@babymalikaparambil59962 жыл бұрын
അക്കാലത്ത് വേദ പഠനത്തിന്പന്ത്രണ്ടാം ക്ലാസ് ഉണ്ടോ?
@sujapaul98323 жыл бұрын
Brother my husband 55 years olld he name paulose. .but he drink rally Judi.he not go church ,no kumbasaram ,no kurbana,no pabam etu parachil .Brother. pls pray to. God. No good home jesus help me my family.want ur wishes in my hut
ഹിമാ, താങ്കളുടെ ചേദ്യത്തിനും സംശയത്തിനുമുള്ള മറുപടി യേശുക്രിസ്തുതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. യോഹന്നാൻ 9:1-3 വായിക്കുക.
@himaclothfashions38413 жыл бұрын
@@johnthebaptist4426 ആരോടും തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലാത്തവരാണല്ലോ ജന്മനാ വൈകലൃമായി ജനിച്ചവരും അവർ സ്വയം ആരെ കുറ്റപ്പെടുത്തും ? എന്നോടിതു വേണ്ടായിരുന്നു എന്ന് അവർ ആരോടും ചോദിക്കും സുഹൃത്തെ ദൈവത്തോടല്ലാതെ ചോദൃം ന്വായമല്ലേ സുഹൃത്തെ..
@statistics49313 жыл бұрын
my sibling is handicapped due to congenital disease
@@johnthebaptist4426 കുഞ്ഞാട് എന്ന പദത്തിന് എന്താണ് ശരിക്കൊള്ള അർത്ഥം
@johnthebaptist44263 жыл бұрын
@@franciscovenanent പ്രിയ മിത്രമേ, ഞാൻ ബൈബിൾ പണ്ഡിതനല്ലാത്ത ആരാലും അറിയപ്പെടാത്ത സാധാരണക്കാരിൽ സാധാരണക്കാരനും അജ്ഞാനിയുമായ ഒരു വ്യക്തിയാണ്. ഞാൻ സംവദിക്കുന്നത് വളരെ പരിമിതമായി ഞാൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതനുസരിച്ചാണ്. ഇടയനും ആടുകളും കുഞ്ഞാടും പ്രതീകങ്ങളായിട്ടു പറയുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കിരിക്കുന്നത്. കൂടുതൽ വ്യാഖ്യാനങ്ങൾ ബൈബിൾ പണ്ഡിതരോടു ചോദിക്കുന്നതാണ് നന്ന്.🙏
@Abc-qk1xt3 жыл бұрын
ഇങ്ങനെ കുറെ കാളകളും വരും...
@brincyjaison28343 жыл бұрын
Kadabharagal esoye ettedukane
@vs.rajeev3 жыл бұрын
നാസ്തികൻ വിശ്വാസി ആയെങ്കിൽ അയാൾ ഉടായിപ്പ് തന്നെ. ഭൂതപ്രേത പിശാചിലും മതത്തിലെ മണ്ടത്തരങ്ങളിലും ഉള്ള വിശ്വാസമാണല്ലോ വിശ്വാസിയാകുന്നതിന്റെ യോഗത. ഓരോ മതവും ഉത്ഭവിച്ച കാലത്തുണ്ടായിരുന്ന മണ്ടത്തരങ്ങളൊക്കെ എല്ലാ മതങ്ങളുടെ പൊത്തകത്തിലും കാണാം. പ്രാകൃത വിശ്വാസ ആചാര അനുഷ്ഠാന മത നിയമങ്ങൾ ഇന്നും പേറി നടക്കുന്ന വർ പ്രാകൃതരാണ്
@Abc-qk1xt3 жыл бұрын
ശാസ്ത്രം ഒരിക്കലും അന്തിമമല്ല. ഏറ്റവും വലിയ ശാസ്ത്രജ്ഞനും അവസാനം ചില ചോദ്യങ്ങൾക്കു മുന്നിൽ അന്തം വിട്ടു നിൽക്കുന്ന അവസ്ഥ വരും. E=mc2 എന്നു പറയുന്ന ശാസ്ത്രജ്ഞന് matter നെ energy ആക്കിയോ തിരിച്ചോ മാറ്റാം എന്നു കണക്കുകൂട്ടി തെളിയിക്കാം. എന്നാൽ അതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചാൽ ഉത്തരം പറയാൻ പറ്റില്ല...
@vs.rajeev3 жыл бұрын
@@Abc-qk1xt ശാസ്ത്രത്തിന് അറിയില്ല എന്നതിൻ്റെ അർഥം അന്ധ വിശ്വാസങ്ങൾ ശരി എന്നാണോ? ശാസ്ത്ര വികസനം ഒരു പ്രക്രിയ ആണ്...ശരികളിൽ നിന്നും മികച്ച ശരികളിലെയ്ക്ക് ഉള്ള പ്രയാണം. അറിവിൻ്റെ അന്വേഷണം. പക്ഷേ ഇപ്പോഴും ഭൂരിഭാഗം മനുഷ്യരും അന്ധവിശ്വാസത്തിൻ്റെ കുണ്ടുകുളത്തിൽ തന്നെ കിടപ്പ്. ദുരന്തം എന്നല്ലാതെ എന്ത് പറയാൻ!
@Abc-qk1xt3 жыл бұрын
@@vs.rajeev അന്ധ വിശ്വാസത്തിനെ അനുകൂലിക്കുന്നില്ല. എന്നാൽ ശാസ്ത്രജ്ഞരിൽ 95% പേരും വിശ്വാസികളാണ്. സാദാ മനുഷ്യർ പോട്ടെ, ഏറ്റവും വലിയ ശാസ്ത്രജ്ഞർ ചേർന്ന് ഉണ്ടാക്കുന്ന റോക്കറ്റ് വിടാൻ ഇവിടെ സമയം ഗണിച്ചു പൂജ നടത്തണം...
@പാലാക്കാരൻ-ട4ഹ2 жыл бұрын
തെറ്റാണ് സുഹൃത്തേ ഞാൻ ജനനത്തിൽ ക്രിസ്ത്യാനി ആണ്20 മുതൽ 30 വയസ്സ് വരെ ഞാൻ നിരീശ്വര വാദിയായിരുന്നു പക്ഷേ ഇന്ന് അടിയുറച്ചു ക്രിസ്തുവിൽ വിശ്വസിക്കുന്ന ആളാണ്.. ഞാൻ പഠിക്കാത്ത മതങ്ങളും ഇല്ല, യുക്തിവാദങ്ങളും നിരീശ്വര വാദങ്ങളും ഇല്ല എന്നിട്ടും ക്രിസ്തുവിനെ തിരിച്ചറിയാൻ എനിക്ക് അവസരം ഉണ്ടായെങ്കിൽ അത് ഊഡായിപ്പ് അല്ല അതാണ് യഥാർത്ഥ അറിവ് മനുഷ്യന്റെ ചിന്തകൾക്കും, ബുദ്ധിക്കും മുകളിലായി ഒന്നുണ്ട് എന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞ ഒരാളാണ് ഞാൻ... ദൈവം സമൃദ്ധമായി താങ്കളെയും അടുത്തറിയാൻ അനുഗ്രഹിക്കട്ടെ 🙏