നിർണായകമായത് 'നിങ്ങൾ അന്വേഷിച്ച് കണ്ടെത്തിക്കോളൂ' എന്ന അമ്മാവന്റെ കമന്റ്

  Рет қаралды 71,228

24 News

24 News

Күн бұрын

'നിർണായകമായത് നിങ്ങൾ അന്വേഷിച്ച് കണ്ടെത്തിക്കോളൂ എന്ന അമ്മാവന്റെ കമന്റ്'
Balaramapuram Child | Balaramapuram Child Case | Kerala Police
#balaramapuram #BalaramapuramChildCase #keralapolice #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 61
@yaminijc5238
@yaminijc5238 7 күн бұрын
മനുഷ്യരെക്കാൾ എത്ര ഭേദമാണ് മൃഗങ്ങൾ...😞
@sherleezz3569
@sherleezz3569 7 күн бұрын
ദൈവമേ കുഞ്ഞ് എന്തു ദ്രോഹം ചെയ്തു 😥😥😥😥എങ്ങിനെ തോന്നി. ഇതുപോലെ മക്കളേ കൊല്ലാൻ 😥😥😥
@rageshrg2410
@rageshrg2410 7 күн бұрын
Correct 💯
@ItsAshishTvMalayalam
@ItsAshishTvMalayalam 7 күн бұрын
പുരുഷ കമ്മീഷൻ രാഹുൽ ഈശ്വർ ഉടനെ കൊണ്ട് വരണം. എന്തോരം കൊലപാതകങ്ങളാ ആണുങ്ങൾ ചെയ്തത് കൂട്ടുന്നത്.
@BadhuBadusha
@BadhuBadusha 7 күн бұрын
പെണ്ണുങ്ങൾ ഒന്നും ചെയ്യുന്നില്ല അല്ലെ 😂😂😂😂😂 കുറ്റം ആണോ പെണ്ണോ ചെയ്തു എന്ന തല്ല മനുഷ്യൻ ചെയ്തു എന്നതാ
@ragahavan3038
@ragahavan3038 7 күн бұрын
ഇതിൽഇടപെട്ടപോലീസുകാർക്ക് അഭിനന്ദനം
@nishanthviru5360
@nishanthviru5360 7 күн бұрын
ചെന്താമര പോയി ഇപ്പോൾ ഈ കേസ് നാളെ വേറെ കേസ് ഇത് ഇതേ പോലെ തുടർക്കഥ ആവും കാരണം നമ്മളെ നിയമം അല്ലേ 😕
@shamseerkutti2786
@shamseerkutti2786 7 күн бұрын
കേരളം വളരെ പുരോഗതിയിലേക്ക് കുതിക്കുന്നു.ഒരു ദിവസം ഒരു കൊ ലെയെങ്കിലും നടക്കാതെ പോകാത്ത ദിവസങ്ങൾ ഇല്ല..ഈ ഒരു വർഷമായിട്ട് 😢😢😢😢
@ksparvathyammal5473
@ksparvathyammal5473 7 күн бұрын
കൊലപാതകങ്ങൾ എല്ലാം തന്നെ ഒന്നുകിൽ മയക്കുമരുന്നു അല്ലെങ്കിൽ അന്ധവിശ്വാസം
@premas7457
@premas7457 7 күн бұрын
Mayakkumarunnuthanne 90 sathamanavum pinne andhaviswasavu athum chennethunnathu drugil thanneyayirikkum
@jibinparakkal
@jibinparakkal 7 күн бұрын
നായക്ക് ഇറച്ചി കഷ്ണം കിറ്റിയ പോലെ, മീഡിയക്ക് വളരെ നല്ല ഒരു ഇത്😂😂😂
@Us_always
@Us_always 7 күн бұрын
ഹൈന്ദവ വിശ്വാസപ്രകാരം അമ്മാവന് ദോഷം വരുന്ന നക്ഷത്രത്തിൽ ജനിക്കുന്ന സഹോദരിയുടെ കുഞ്ഞ് ഒരു നിശ്ചിത പ്രായം വരുമ്പോൾ അമ്മാവൻ മരണപ്പെട്ടേക്കാം.ഒരു പക്ഷേ ഇതൊരു കാരണം ആകാം,അല്ലായിരിക്കാം.സത്യം ജയിക്കട്ടെ.സത്യം മാത്രമേ ജയിക്കു.
@Priroritizeurself
@Priroritizeurself 7 күн бұрын
അമ്മാവനും റിപ്പോർട്ട് റും ഒരേ ചായ
@JayaHari-zw8ne
@JayaHari-zw8ne 7 күн бұрын
you mean tea (ചായ )
@LexNambiar
@LexNambiar 7 күн бұрын
​​@@JayaHari-zw8ne sherikkulla spelling koode paranj kodukk 😅
@GeeveeJacob
@GeeveeJacob 7 күн бұрын
What about this kid grandfather death 😮
@Maneesha-li8fz
@Maneesha-li8fz 7 күн бұрын
😢😢
@shs101
@shs101 7 күн бұрын
കൊലപാതകം ചെയ്താലും വലിയ ശിക്ഷകൾ കിട്ടൂലെന്ന നിയമത്തിന്റെ ഉറപ്പ് അതാണ് ധൈര്യം.
@premas7457
@premas7457 7 күн бұрын
Athe athe
@ThasniAnas-l4w
@ThasniAnas-l4w 6 күн бұрын
Enta Allah sahikkan vayya. Nashicha lokam
@rahmanp.m2054
@rahmanp.m2054 7 күн бұрын
കൊന്നില്ല ഇനി ഇവരെ എങ്ങനെ കൊല്ലാം എന്നു ചർച്ച നടത്തിക്കൂടെ
@beenamathewvlogs8205
@beenamathewvlogs8205 7 күн бұрын
എല്ലാത്തിനും ബിരിയാണി വാങ്ങി കൊടുത്തു വീട്ടിൽ വിടുമോ
@JayaHari-zw8ne
@JayaHari-zw8ne 7 күн бұрын
തലസ്ഥാനം തിരുന്തോരത്ത് നിന്നും മാറ്റണം
@riyabimal9042
@riyabimal9042 7 күн бұрын
നമ്മുടെ നാട് നല്ലതാണോ? ചോറ്റാനിക്കര ഇന്നലെ റേപ്പ്, ഇന്ന് തൃശ്ശൂർ പെണ്ണ് തേച്ചു യുവാവ് ആത്മഹത്യ, പിന്നെ ചെണ്ടാമര... ഇനിയും വേണോ മൂന്നുനാല് ദിവസം മുൻപാല്ലേ മകൻ അമ്മയെ കൊന്നത്.😂
@gokulae3731
@gokulae3731 7 күн бұрын
Vallathoru lokam thanne.
@NasarNas-lm6jj
@NasarNas-lm6jj 7 күн бұрын
കേരള പോലീസിനും പ്രത്യേകിച്ച് ബാലരാമപുരം പോലീസിനും ബിഗ് സല്യൂട്ട് തുടർന്നും പ്രതികളെ ഒരു കാരണവശാലും അന്വേഷണം നടത്തി തക്കതായ ശിക്ഷ നൽകണമെന്ന് പോലീസിനോട് താഴ്മയായി അപേക്ഷിക്കുന്നു നല്ല പക്വതയുള്ള റിപ്പോർട്ട് സലീമാലിക്ക് അഭിനന്ദനങ്ങൾ
@bijugeorge6200
@bijugeorge6200 7 күн бұрын
ഒരു ജ്യോതിഷി, മന്ത്രവാദം, (അന്ധ)വിശ്വാസം ഇതിന്റെ ഒക്കെ സാധ്യതകൾ ഉണ്ട്.
@omanapk1973
@omanapk1973 7 күн бұрын
30രൂപ ആയിരിക്കും മോഷണം പോയത് കുഞ്ഞു എടുത്തു കാണും 😡
@abhirami6406
@abhirami6406 7 күн бұрын
പണ്ടൊക്കെ ഒരു കൊല case ഒന്നു ആറി തണുക്കുമ്പോൾ ആണ് അടുത്തത് വരുന്നേ.min 6 മാസങ്ങൾ എങ്കിലും ഇടവേള കാണും....ഇത് ഇപ്പോൾ ഒരാൾ രണ്ടു പേരെ വെട്ടി കൊലപെടുത്തി അതിന്റ news കേട്ടു തീരും മുന്നേ അടുത്തത്... 😑😑
@Jaleeeel
@Jaleeeel 7 күн бұрын
​@@abhirami6406 ഋതുയുടെ കാര്യം മറന്നോ? ചെന്താമര ഋതു മറ്റൊരു ഇടത്തു ഉമ്മയെ കൊന്നവൻ ഓരോ ദിവസവും ഓരോ ക്രൈം
@abhirami6406
@abhirami6406 7 күн бұрын
@Jaleeeel സത്യം... ഈ മാസം തന്നെ എത്രമത്തത ഇത്... 😢
@Ramb89
@Ramb89 7 күн бұрын
Prathipaksha nethavu vannirunno?
@karthiayanim2970
@karthiayanim2970 7 күн бұрын
എന്താ വികാരതള്ളൽ
@MdAbdulla-m4b
@MdAbdulla-m4b 7 күн бұрын
മനുഷ്യ മൃഗം
@Sreehari-u6k
@Sreehari-u6k 7 күн бұрын
ഹരികുമാർ..ഇവൻ ഒന്നും ഇനീ ഡോക്ടർ ആയി ഇരിക്കാൻ യോഗ്യത ഇല്ല,ചികൽസിക്കാൻ കൊണ്ടുവന്ന കുട്ടിക്കളെ കൊല്ലാതിരുന്നത് ഭാഗ്യം
@amalajmalvlogs
@amalajmalvlogs 7 күн бұрын
Are pattiyan
@mindmatter1986
@mindmatter1986 7 күн бұрын
Ammayanu idhile pradhi ennu thonnunnu😢
@Whose-l9l
@Whose-l9l 7 күн бұрын
കേരള പോലീസിനെ വെല്ലുവിളിച്ച അവന്റെ ധൈര്യം
@premas7457
@premas7457 7 күн бұрын
Leharikkuvendiyulla sambathika badhyatha thanne parassala neyyatinkara kanjiramkulam balaramapuram enne sthalangalil dharalam mayakkumarunnu vipananam nadakkunnu autoyil shop ennavyajena angane palathum
@KidsChanel16
@KidsChanel16 7 күн бұрын
Enthayitikkum aa karanam
@mathewabraham7030
@mathewabraham7030 7 күн бұрын
ബാലരാമപുരം അതിന് അടുത്ത അടുത്ത സ്ഥലങ്ങൾ ഓരോ ദിവസവും ഞെട്ടി ക്കുന്ന വിവരങ്ങൾ ആണല്ലോ വരുന്നത്
@ajmalmuhamed2490
@ajmalmuhamed2490 7 күн бұрын
സനാതനം ബലി ഒന്നും avaathirikkatte
@aswathyks4536
@aswathyks4536 7 күн бұрын
കുറ്റം ഏറ്റെടുത്തതാകാനാണ് ചാൻസ് അമ്മ 😢
@mindmatter1986
@mindmatter1986 7 күн бұрын
Yes...think so😢
@Sidhik-c7i
@Sidhik-c7i 7 күн бұрын
വീണ്ടും ബാലരാപുരം
@radhikasunil9280
@radhikasunil9280 7 күн бұрын
അമ്മക്ക് depression ഉണ്ടോ?
@erehhhhhh5462
@erehhhhhh5462 7 күн бұрын
Family motham branthano
@SubhashAgarwal-b8i
@SubhashAgarwal-b8i 7 күн бұрын
Evanonnum inni puram lokam kanaruthu rest in CENTRAL JAIL
@stddsvideo
@stddsvideo 7 күн бұрын
നിങ്ങൾ ഊഹിക്കുന്ന രീതിയിൽ ആവരുതെ എന്ന് ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
@saliibnm446
@saliibnm446 7 күн бұрын
U mean inc?
@faizafami6619
@faizafami6619 7 күн бұрын
Aa kunjine abuse cheytho ennu examine cheyyu.
@thahakm218
@thahakm218 7 күн бұрын
2025 Valare mosham varshsam anallooo
@fasalparis9102
@fasalparis9102 7 күн бұрын
കേരളം ഭ്രാന്താലയമായി
@santhoshqmb1314
@santhoshqmb1314 7 күн бұрын
Ammavanyum.thalikolanamchettea
@jithu_mon6076
@jithu_mon6076 7 күн бұрын
അവിഹിതം മാണോ കാരണം
@Happyfa379
@Happyfa379 7 күн бұрын
ആ കുഞ്ഞു എന്ത് അവിഹിതം കാണിക്കാൻ 😟
@Johnson-yn8iv
@Johnson-yn8iv 7 күн бұрын
2025 പിറന്നിട്ട് ഇതിപ്പോ എത്രാമത്തെ കൊലയാ
@MerennaVarghese
@MerennaVarghese 7 күн бұрын
Cash moshanam poi,kunjinea kanathea poi...peannea kinnattil ninu kunjineakittunu... Aa vazhi alu poi.....karanam etheallam vannathu rathriyil veedintea vathil malarkea thuranu kedannanu avar urangiyerunnathu😂😂😂....athum adachurapulla veettil thannea anu ethraum valiya cash veachirunnath....eanthu buthiya kuttuvargathinu.....baki e bumiyilulla manusher eallavarum evar paranjathu viswasichu....😂😂😂
@Lijojhose
@Lijojhose 7 күн бұрын
അന്ത വിശ്വാസം ആണോ സമാധി ടീം ആണ്
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,9 МЛН