നിരന്തരം പൊരുതാന്‍ പ്രേരിപ്പിക്കുന്ന ബ്രെയിന്‍ എങ്ങിനെ സൃഷ്ടിക്കാം | SHAFI MOHAMMED

  Рет қаралды 282,625

Shafi Inspires

Shafi Inspires

Күн бұрын

Пікірлер: 483
@abhijithmani1565
@abhijithmani1565 6 жыл бұрын
സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങിയത്. ലക്ഷ്യത്തിലേക്ക് എത്താൻ ഞാൻ കഠിന പരിശ്രമത്തിലാണ്.ഞാൻ എത്തിയിരിക്കും. അന്ന് താങ്കളെ നേരിൽ കാണാൻ ദെയ്‌വത്തോട് പ്രാർത്ഥിക്കുന്നു
@sarathap6617
@sarathap6617 4 жыл бұрын
motivation കഞ്ചാവ് പോലെയാണ് എന്റെ കുട്ടുകാരന്റെ വാക്കുകളാണ് കുടി പോയാൽ 1 ദിവസം ആ മയിക ലോകത്ത് രാജാവാകാം reality വളരെ വേദന ജനകമാണ് Hard work and Smart work ഒരേ ഒരും പരിഹാരം എന്റെ അനുഭവം
@binipcpc4530
@binipcpc4530 5 жыл бұрын
ഒരാളോടും ഹെല്പിന് പോകരുത് ജീവിതത്തിൽ ഏറ്റവും പഠിച്ചിട്ടുള്ള പാടം ആരും കൂട്ടിന് ഇല്ലങ്കിലും ജീവിച്ചു കാണിച്ചു കൊടുക്കണം മരിച്ചു പോകുമ്പോ ആരും കൂട്ടിനുണ്ടാകില്ല സെൽഫ് ആയി നിന്ന് കൊണ്ട് കാരിയങ്ങള് നേടണം മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ പോകരുത് ഇന്ന് ഈ ലോകത്ത് 3 തരക്കാരാണ് ഉള്ളത് 1സഹതപിക്കുന്നവർ 2കേട്ടിട്ടു പോകും 3ഞാൻ വിചാരിച്ചതാ അവന് അങ്ങിനെ തന്നെ വരണം ഇതാണ് ലോകം പ്രശ്നം വരുമ്പോൾ എങ്ങിനെ തരണം ചെയ്യണമെന്ന് സെൽഫ് ആയിട്ടു ആലോചിക്കുക അതാണ് ഏറ്റവും ബെസ്റ്റ്
@rajinam1002
@rajinam1002 4 жыл бұрын
True...
@Sujitha_Suryaprakash
@Sujitha_Suryaprakash 4 жыл бұрын
Correct
@amalraj4657
@amalraj4657 6 жыл бұрын
Yes സർ ഞാൻ എന്റെ ലക്ഷ്യത്തിന്റ വിജയത്തിന് ശേഷമുള്ള മുഴുവൻ സീനുകളും കഴിഞ്ഞ 3 മാസമായി മനസ്സിൽ, സ്വപ്നത്തിൽ ഞാൻ കാണുന്നു.... അപ്പോഴൊക്കെ പഠിക്കുമ്പോൾ ഒരു പ്രേത്യേക ഇഷ്ടം- പോലെ യുള്ള പ്രയത്നം ആയിരുന്നു.... ഇപ്പോൾ ഞാൻ adhigam മനസ്സിൽ സ്വപ്നം കാണാറില്ല പകരം തൊട്ടുമുന്നിൽ നിരന്തരം പലതും അനുഭവപ്പെടുന്നു... മൈ ലൈഫ് changed by മോട്ടിവേഷണൽ വീഡിയോസ്... including you , and after starting thise technique .....3 months ago....iam now daily hardworking.....without mind dream..... because that mind dreams make me strong.....and i never change my dream....എന്തൊക്കെ സംഭവിച്ചാലും... today i have got an my result ....by you....thank you sir
@myyellowcraft1729
@myyellowcraft1729 6 жыл бұрын
A M A L R A J wow
@amalraj4657
@amalraj4657 6 жыл бұрын
@@myyellowcraft1729 😃
@jayaunnikulikkiliyad1283
@jayaunnikulikkiliyad1283 3 жыл бұрын
Ente mind setil ulla karyangal aanu .....ethile ella doubtum clearensum enikkullatharunnu....ethra vattam kandu ennariyilla.... inspired sir....thank you... meditation pole njna ennum kellkkunna video...🙏🙏
@ShafiInspires
@ShafiInspires 3 жыл бұрын
മൈൻഡ് പവർ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. chat.whatsapp.com/LOvperdDH74BBYlbit2pAS ഇൻസ്പയേഴ്സ് അക്കാദമി 😊
@shabeenashoukath2020
@shabeenashoukath2020 5 жыл бұрын
ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ shafi sir ന്റെ വീഡിയോ ആണ് എനിക്കേറ്റവും ഇഷ്ടപെട്ടത് thank u sir എന്നും ഈ മടിയനെ ഉഷാർ ആക്കാൻ താങ്കളുടെ വീഡിയോ മാത്രം മതി
@fawa____
@fawa____ 6 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് best motivator in Kerala 😍😍😘 shafikka ❤️ yew..
@shamilyannashaju7802
@shamilyannashaju7802 5 жыл бұрын
Yes..🙂
@arjunharidas2688
@arjunharidas2688 6 жыл бұрын
ഷാഫി സാറിന്റെ എനർജി അപാരം തന്നെ ...😍
@shahadsha1214
@shahadsha1214 5 жыл бұрын
ഷാഫി സാർ നിങ്ങളുടെ മോട്ടിവേഷൻ കേട്ടാൽ രോമാഞ്ചം കൊള്ളും sooper motivator in kerala
@jamshadhjamshi9357
@jamshadhjamshi9357 6 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ട് ഞാൻ എൻറെ ലക്ഷ്യത്തിലേക്കൊന്നും എത്തീട്ട്ല്ല . ബട്ട് എത്തും പ്രതീക്ഷയുണ് .. പക്ഷെ എൻറ മടി 100 ൽ 75% വും കുറഞ്ഞിട്ടുണ്ട് .. താൻക്യു ബ്രൊ
@zayn2318
@zayn2318 2 жыл бұрын
Tryy egain
@vijayakumarm2533
@vijayakumarm2533 Жыл бұрын
This videos means a lot for me.... Thank you shafi bro
@kayyoppu-83
@kayyoppu-83 6 жыл бұрын
വീട് വെക്കണം അതു മാത്രമാണ് എപ്പോഴും ചിന്ത but പൈസ ഇല്ല. സഹായിക്കാനും ആളില്ല എന്നാലോ ചുറ്റും നോക്കുമ്പോൾ സ്വന്തമെന്നു പറയാൻ ഒത്തിരി പേരുണ്ട്. പക്ഷെ ജീവിതത്തിൽ പഠിച്ചൊരു പാഠം സങ്കടങ്ങൾ എന്നും നമ്മുടെ മാത്രം സ്വന്തം
@varghesearana9100
@varghesearana9100 6 жыл бұрын
Mr shafi really greate I am 53 age in my life now I have a goal l will reach there sure thank you
@anasuk4969
@anasuk4969 6 жыл бұрын
All the best
@sindhuhbhai8737
@sindhuhbhai8737 5 жыл бұрын
I can do it
@mynaturalworld5897
@mynaturalworld5897 4 жыл бұрын
Valare nannayi avatharippichu
@mohandas2205
@mohandas2205 2 жыл бұрын
Thank you *Thank you *very Thsnks your good Energetic Words 🙏🙏🙏❤❤❤💫💫💫✨️✨️✨️👍
@anjanag8276
@anjanag8276 3 жыл бұрын
Super motivation👌👌 thank you🙏🙏🙏🙏
@dictator2426
@dictator2426 5 жыл бұрын
I do not want to become in 5% but that doesn't mean I am not successful.. being in 5% category you need luck and fate plays an important part in it .And talking is easier than doing anything
@kichukichu3048
@kichukichu3048 2 жыл бұрын
Then What about Arnold Schwarzenegger?
@jinojkumarc.k5160
@jinojkumarc.k5160 6 жыл бұрын
Oru varsham kazhinju njan ivide comment idum sir. Definitely.
@UPSCcurrenteasy
@UPSCcurrenteasy 4 жыл бұрын
1 year kazhinjuttoo
@Ptvswal
@Ptvswal 4 жыл бұрын
Makane thirichu varu...
@jinojkumarc.k5160
@jinojkumarc.k5160 4 жыл бұрын
Aaa oruvarsham kond oru joliyk vendi nokkiyilla pakaram oru veedinu vendi nokki. 10 varsham vaadaka veettilayirunnu. Ipo veettukarumoth swantham veettileyk maaran povunnu.. pani ippozhum muzhuvanayit poorthiyayittilla. Warp kazhinju..
@UPSCcurrenteasy
@UPSCcurrenteasy 4 жыл бұрын
@@jinojkumarc.k5160 great jinoj..happy news..may God bless you always
@Ptvswal
@Ptvswal 4 жыл бұрын
@@jinojkumarc.k5160 Poli machane 🤗
@shameerkaliyadan8829
@shameerkaliyadan8829 6 жыл бұрын
എന്റെ ഉമ്മ പറയാറുണ്ട് - അവൻ എന്തങ്കിലും ഒരു കാര്യം ആഗ്രഹിച്ചാൽ പിന്നെ അത് മാത്രം മാണ് ചിന്ത - പടക്കം പൊട്ടിച്ചാൽ പോലും അവൻ കേൾക്കില്ല - എത്രവട്ടം പറഞ്ഞു കടയിൽ പോകാൻ - സാറ് പറഞ്ഞത് മനസ്സിലായി
@ShafiInspires
@ShafiInspires 6 жыл бұрын
അതാണ്
@vysakhsunilkumar
@vysakhsunilkumar 6 жыл бұрын
yes😍
@leejolenin6767
@leejolenin6767 6 жыл бұрын
alchemist that novel tells story of a Shepard boy chasing his dreams and Robin sharm's a monk who sold his Ferrari.best inspirational books to read ..
@diyababu1985
@diyababu1985 4 жыл бұрын
Super .ithupolulla kooduthal videos predhikshikkunnu
@akhilprasad114
@akhilprasad114 6 жыл бұрын
കുറേ ദിവസം കൂടിയാണ് നിങ്ങളുടെ മോട്ടിവേഷൻ വീഡിയോ കാണുന്നത് എന്തായാലും സൂപ്പർ
@sreenivasanck5425
@sreenivasanck5425 5 жыл бұрын
Good
@sree1476
@sree1476 5 жыл бұрын
.
@rahimcheriyan6186
@rahimcheriyan6186 5 жыл бұрын
വെരി ഗുഡ് സർ
@anusreesagar3427
@anusreesagar3427 6 жыл бұрын
എന്റെ ചേട്ടാ ........ ഒരു രക്ഷയുമില്ല... U r awesome....
@manojs4481
@manojs4481 6 жыл бұрын
Super motivation very good👍 God🙏bless🙏 you
@sheejaabraham5594
@sheejaabraham5594 5 жыл бұрын
Shafi really inspires!!!
@grazemotivation4015
@grazemotivation4015 3 жыл бұрын
Energetic vedio. Thanku shafi sir frm bottom of my heart😍😍
@ShafiInspires
@ShafiInspires 3 жыл бұрын
മൈൻഡ് പവർ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. chat.whatsapp.com/LOvperdDH74BBYlbit2pAS ഇൻസ്പയേഴ്സ് അക്കാദമി 😊
@kunjalankuttykunjalankutty7548
@kunjalankuttykunjalankutty7548 4 жыл бұрын
Ur speech changed me alot in my lyf inshllah allah ella nanmakalum nalktee
@vijayvaranad4889
@vijayvaranad4889 5 жыл бұрын
One of your old video helped me to pass my Post Graduation. Thanks a lot
@adarshshibu7563
@adarshshibu7563 6 жыл бұрын
Life changing motivation sir Hats off to u 👏👏
@aryaab1504
@aryaab1504 5 жыл бұрын
You are a good motivator... really chettayiii... your encourage me a lot
@manojs4481
@manojs4481 6 жыл бұрын
Super... Super motivation very good👍 super acting super Movement god bless🙏 you
@adharshadhu324
@adharshadhu324 4 жыл бұрын
This video very much motivated me. So iam dedicated to start my hard work right now. Thank you so much sir for your motivational way of advice.
@shahalsha8500
@shahalsha8500 6 жыл бұрын
Wonderfull presentation great topic thank you sir
@ASWIN19
@ASWIN19 5 жыл бұрын
Thanks a lot sir .... I been feeling improvement in my life
@vysakhsunilkumar
@vysakhsunilkumar 6 жыл бұрын
thank you sir..you are my one of the best motivator😊🙏
@jacobjacob325
@jacobjacob325 4 жыл бұрын
Ingane oru brother indayirunenkil ennagrahichu pokkunnu... realy you are great sir
@MadhuKumar-yk7jt
@MadhuKumar-yk7jt 6 жыл бұрын
thanku brother very helpful. God bless you
@lijoparecattil
@lijoparecattil 6 жыл бұрын
earth is going 5 th dimensional state kure avanmru undu motivation, law off attraction, telepathy, yoga, reki, chakkras ,kundalani, chakka , mango shit ennekke parngu kollunnavar ithonnum avasyam illa angu adichupolichu jeeviku agandu cheyu macha veruthe chumma motivation ennokke parngu time kalyalle adichu poliku
@thasniahammed3537
@thasniahammed3537 5 жыл бұрын
All u are speaking is absolutly right.........
@SanthoshKumar-ru2ef
@SanthoshKumar-ru2ef 5 жыл бұрын
ഇത്രയും നല്ലൊരു വീഡിയോ ചെയ്തതിന് നന്ദി
@priyanicy319
@priyanicy319 6 жыл бұрын
Thanku sir.jan totally disturb ayirunnu.very useful motivation.
@rashidkallur5339
@rashidkallur5339 6 жыл бұрын
Happy to see your enthusiastic motivation again.. 😍😍
@hafihizahafihiza4733
@hafihizahafihiza4733 5 жыл бұрын
Thank you shafika ,great motivation,good presantation,realy helpful,god bless you
@nimmykrishna6035
@nimmykrishna6035 5 жыл бұрын
Good motivation sir thank you so much 😊
@ashiqmc2611
@ashiqmc2611 6 жыл бұрын
Thanks A lot Really Helpful Shafi sir Appreciate you 🎊🎊🎊🎊🎊🎉🎉🎉🎉
@mc_aswin4886
@mc_aswin4886 4 жыл бұрын
✨️my life is changing, താങ്ക് u for your best motivation sir, iam very happy with your motivational video, 🤗🤗🤗within 1 week i got the improvement really, how can i thank u sir, ur video really inspired me,...... Thanks thanks alote
@tinumon1331
@tinumon1331 4 жыл бұрын
Good broii well motivated class shafi broii👌👌👌
@cryptoramees8595
@cryptoramees8595 6 жыл бұрын
thanku for your great video, i am sure you will become indias number 1 mentor
@elsaharithajacob1359
@elsaharithajacob1359 5 жыл бұрын
Such a great video, ippozhaanu kandath. Lifel pala decisions um eduthittund. Pakshe onnum nadannittilla. Eniku urappund. I will definitely do this sir. 1 varshathinushesham njn ivde varum. Ende dream acheive cheythu ennu parayan. Thank u so much sir.
@abhisheksnair1574
@abhisheksnair1574 6 жыл бұрын
Am very much like your speak thanks for your guidance
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 5 жыл бұрын
Mission 90 days start now 17/08/19 thanks you sir i will update my results after 90 days
@nidhinvenu5121
@nidhinvenu5121 4 жыл бұрын
Nthayi
@ivadrifashionworld1111
@ivadrifashionworld1111 6 жыл бұрын
Njan anyeshichu nadanna video. Superrrrrrrrr......
@hdjjdndjkkd838
@hdjjdndjkkd838 5 жыл бұрын
Masha Allah...energy is amazing
@dinilkrishna4200
@dinilkrishna4200 6 жыл бұрын
Tnku sir ....good video😘😘😘
@littledreamer18
@littledreamer18 5 жыл бұрын
So much inspiring words. Thanqq. It really motivated me. I like to continue it my life.
@felishyas5295
@felishyas5295 6 жыл бұрын
Super...motivatonal speech
@tejas4534
@tejas4534 6 жыл бұрын
Strikes.......this type of people are very need to a society of achievers.... Suuuper striking motivation...a push from lazyness.... It dones that....sure...my aim ....
@shijuperambra856
@shijuperambra856 5 жыл бұрын
thanks sir. very helpful. iniyum pratheekshikkunnu.
@sandhyaac2756
@sandhyaac2756 5 жыл бұрын
Hi shafi ikka. Kureyayallo kandet. Nice video. Ente pala questions num ikkade video el answer kittarend. Effective video.
@MUHAMMED_SAHIL
@MUHAMMED_SAHIL 6 жыл бұрын
Thanks for your valuable suggestions
@Arunkumar-dd9gq
@Arunkumar-dd9gq 6 жыл бұрын
MUHAMMED SAHIL പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
@sandeepck513
@sandeepck513 5 жыл бұрын
Ee energiyanu motivation....
@athirar1419
@athirar1419 5 жыл бұрын
Super സർ, താങ്ക്സ്
@Shivamboutique123
@Shivamboutique123 6 жыл бұрын
സൂപ്പർ ബ്രോ very എനെർജിറ്റിക്
@abhiramianu3607
@abhiramianu3607 4 жыл бұрын
Most amazing vdo😍💪👏👏
@sheririfa2979
@sheririfa2979 6 жыл бұрын
Ningal tharunna energy ethreyoo valuthaan...Tnx sir
@freakinghkh6375
@freakinghkh6375 6 жыл бұрын
Hi
@harshadp3612
@harshadp3612 5 жыл бұрын
Njan patham classil padikkumbol sir inte motivation enikku really help cheythirunnu
@satheeshc06
@satheeshc06 6 жыл бұрын
Thanks u motification u . Njan married aanu 2 kuttikal und ente ambition enik government job kittanamennanu you're motification kandathukond enik Athinu kazhijumennu thonno
@satheeshc06
@satheeshc06 6 жыл бұрын
Time kittuvaanel enthekilum reply plz
@haseena8424
@haseena8424 5 жыл бұрын
Im watching your videos repeatly........ Months
@anooppatter-academyfortraining
@anooppatter-academyfortraining 6 жыл бұрын
Superb..sir..thank you
@shahinak4567
@shahinak4567 4 жыл бұрын
Powerfull voice..
@saranyadasdasan7514
@saranyadasdasan7514 6 жыл бұрын
Really nice sir.. vdio cheyyunna timeilulla sirnte energya eattavam valya motivation..
@praveenpravi7103
@praveenpravi7103 6 жыл бұрын
Shafi sir 👍👍👍👍
@abdulrahoofnallalam
@abdulrahoofnallalam 5 жыл бұрын
നല്ല മോട്ടിവേഷൻ
@shamilyannashaju7802
@shamilyannashaju7802 5 жыл бұрын
A good teacher with divine touch.thank u..br...❤️
@liyopeter5450
@liyopeter5450 6 жыл бұрын
Good message. Thanks
@suvarnapradeesh164
@suvarnapradeesh164 6 жыл бұрын
U are inspiring me a lottttttttttttt....now my life progressing vry ll....thq sir
@vishnuswborntowin4478
@vishnuswborntowin4478 6 жыл бұрын
Muthanu shafi sir 😍😍
@sajais7677
@sajais7677 6 жыл бұрын
#Powerful #colourful motivation. #Extraordinary mind blowing man. Love you chetta!!!....
@naibinjoseph9318
@naibinjoseph9318 6 жыл бұрын
Old shafi is came back. 👏
@nidhanishan2293
@nidhanishan2293 3 жыл бұрын
Very good
@ShafiInspires
@ShafiInspires 3 жыл бұрын
Thanks
@ShafiInspires
@ShafiInspires 3 жыл бұрын
Nidha Nishan….!!! Thanks for your comment ! Please Follow / Like us if you haven't done yet. Instagram: instagram.com/shafi_inspires ​Facebook page: facebook.com/shafiinspires LinkedIn : www.linkedin.com/company/inspires-academy Team Inspires Academy 😊
@muhammedktgood5913
@muhammedktgood5913 6 жыл бұрын
Very good message sir
@prajwalkp491
@prajwalkp491 4 жыл бұрын
Wow.. awesome presentation..
@anitsasikumar4614
@anitsasikumar4614 5 жыл бұрын
E videoyil parayunnathu okke Sheri thanne...but motivate cheythu Paisa undaakunna orupaadu aalkaar ippo undu...avarkku vere oru field choose cheythu successful aakaan saadhikummo ithupole okke cheythu...ellaarkum motivate cheyaan sadikkum even a person who has no idea what to do in real life...
@karthik7430
@karthik7430 4 жыл бұрын
Sir relationship nna kuriche oru video cheyuvo?
@prasannakvprasanna9349
@prasannakvprasanna9349 6 жыл бұрын
Thank you Shafi bro👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 6 жыл бұрын
Helpful information 😀🤝. Thank you
@hariprasadta4151
@hariprasadta4151 6 жыл бұрын
Super motivation Thank you sir
@shuhaibshaabzz282
@shuhaibshaabzz282 3 жыл бұрын
Background super sir
@zoontalkz6375
@zoontalkz6375 6 жыл бұрын
i really motivated.now onwards i will work for my success.god bless you sir.thk u sir
@jackson.nellisseryjoy7370
@jackson.nellisseryjoy7370 6 жыл бұрын
It's real ..... shaffi sir
@ktsunilkoppam407
@ktsunilkoppam407 6 жыл бұрын
താങ്ക്യൂ verymuch sir..
@ManufacturingSuccess321
@ManufacturingSuccess321 5 жыл бұрын
Thank u sir I ll try
@TheKhadersha
@TheKhadersha 6 жыл бұрын
What A energy....congrats
@amanshaali8102
@amanshaali8102 5 жыл бұрын
Great motivation
@shajithemmayath3526
@shajithemmayath3526 4 жыл бұрын
Super shafi
@sahalsvlog4362
@sahalsvlog4362 4 жыл бұрын
Truely inspiring👌👌
@eldhosevarghese7495
@eldhosevarghese7495 5 жыл бұрын
sir Your video has always been a support to me.......................... but this video got a lot of wind voice which is so troubling to hear your voice
@mejokm465
@mejokm465 3 жыл бұрын
Good
@ShafiInspires
@ShafiInspires 3 жыл бұрын
Thanks
@musthafacherikkappadam8033
@musthafacherikkappadam8033 3 жыл бұрын
❤️
@sabithshalu9423
@sabithshalu9423 4 жыл бұрын
Alhamdulilla Allahu akbar
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 94 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 44 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05