ഈശോയെ പുതിയ സുപ്രഭാതം നൽകി ഞങ്ങളെ ഏല്ലാവേരയും അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹
@shubinedwin395410 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാഅസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തുത്താരേണനെ എനിക്ക് സ്ഥിരമായി ജോലികിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസഎനിക്ക് വാങ്ങിച്ചുതരേണമേ
സങ്കീർത്തനങ്ങൾ 95:6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. 95:7 അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@sindhuks996410 күн бұрын
Enta eesyeo avdannu mathramanta enta asrayam examinu orugunna enta kunjinta koodaundakana enta kadabaitha ellam avadannu Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉🎉🎉🎉
@jayasreenair486510 күн бұрын
Thank you Jesus for giving me one more beautiful day with you🙏🌹❤
Please pray for Shalu for his safe journey and for his new job.🙏
@shubinedwin395410 күн бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ മക്കളെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ മക്കൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ