രാവിലെ പ്രാര്‍ത്ഥന September 27 # Athiravile Prarthana 27th of September 2024 Morning Prayer & Songs

  Рет қаралды 7,418

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 112
@joyesjoykutty2742
@joyesjoykutty2742 9 сағат бұрын
കർത്താവായ എന്റെ ദൈവമേ അപ്പാ അങ്ങയുടെ ഓരോ അനുഗ്രഹത്തിനും ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളില്ലാത്തവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന മാതാപിതാക്കളെയും കുടുംബഭാരത്താൽ കഴിയുന്നവരെയും രോഗികളായി കഴിയുന്നവരെയും ഒരു വീടില്ലാതെ വിഷമിക്കുന്നവരെയും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവാധിക്കണമേ എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുക്കണമേ എന്റെ നല്ല ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഈശോയേ അങ്ങയോടു ചേർന്നിരിക്കാനും അങ്ങിൽ ആശ്രയിച്ചും അങ്ങേ സ്നേഹിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ തൃക്കുരിശിൽ നിന്നും ഒഴുകുന്ന തിരുച്ചോരായാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ ഈശോയേ അങ്ങേ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ വഴിയിലൂടെഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ ❤🙏🌹🌹🙏🕯️🕯️🙏❤️❤️🙏🤲🤲🙏❤️
@mithunseethal4672
@mithunseethal4672 9 сағат бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@omanavarghese368
@omanavarghese368 4 сағат бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijukunjumon2078
@bijukunjumon2078 3 сағат бұрын
ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@anniejames6657
@anniejames6657 8 сағат бұрын
Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥
@anniejames6657
@anniejames6657 8 сағат бұрын
Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤
@joyesjoykutty2742
@joyesjoykutty2742 9 сағат бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🤲🤲🙏🕯️🕯️🙏
@NiRaVforJESUS
@NiRaVforJESUS 7 сағат бұрын
Amen
@benedictjohn9187
@benedictjohn9187 9 сағат бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@lissyppaul6702
@lissyppaul6702 8 сағат бұрын
Thank you Jesus to give a new day for me and my family members aman
@JohnThomas-fx7pq
@JohnThomas-fx7pq 8 сағат бұрын
Karthavaya Ente Eshoye Avidunnu Nalkiya Ella Anugrahangalkum Nanni Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Medicalinteyum Interviewnteyum Thadasangal Matti Kodukkename Ammen
@lessleyantony8449
@lessleyantony8449 9 сағат бұрын
Thank you Jesus praise the lord
@AnniePaulson-i7l
@AnniePaulson-i7l 5 сағат бұрын
സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏❤️❤️🌹🌹🙏🙏🙏
@JyothiNandan-p2r
@JyothiNandan-p2r 8 сағат бұрын
Eshoye anugrahikaname
@thankyoulord82thankyoulord20
@thankyoulord82thankyoulord20 6 сағат бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏
@thressiaantony8688
@thressiaantony8688 7 сағат бұрын
എന്റെ മരുമോളുടെ സ്വഭാവം മാറ്റി നല്ലവലായി ആക്കി തരേണമേ ആമേൻ
@AshianSidd
@AshianSidd 5 сағат бұрын
ഈശോയെ അവിടുത്തേക് ആരാധനയും സ്തുതി സ്തോത്രവും
@lathap3812
@lathap3812 7 сағат бұрын
ആമേൻ എൻ്റെ ഈശോയേ ഒരു പുതിയ പ്രഭാത കൂടി തന്ന് അനുഗ്രഹിച്ചതിന് അപ്പാ ഒരായിരം നന്ദി പറയുന്നു സ്തുതിയും സ്തേത്രവും പുകഴ്ചയും ആരാധനയും അമേൻ🙏🙏🌹🌹🙏🙏🌹🌹🙏🙏
@ShyamaPrakash
@ShyamaPrakash 6 сағат бұрын
യേശുവേ പുതിയ ഒരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤🌹
@SreejaPrasad-u3m
@SreejaPrasad-u3m 7 сағат бұрын
1 പത്രൊസ് 1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. Amen🔥🔥🔥🔥Thank U Jesus🙏🙏🙏
@martinjoseph8604
@martinjoseph8604 7 сағат бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉🎉
@chandralekhapn9686
@chandralekhapn9686 5 сағат бұрын
Appa,enneyum,makkal,kunhumakkaleyum,katholane,kaividalle appa,sandyum,samadhanavum,veettil,undavatte,appa,stotram,nanni,aradhana,appa
@lissyppaul6702
@lissyppaul6702 8 сағат бұрын
Appa please hear my prayers 🙏
@susanalex6666
@susanalex6666 7 сағат бұрын
Karthave kathukollaname ente monu kathukollaname appachha Amen Amen Hallelujah Hallelujah Hallelujah
@bindhushajishaji7932
@bindhushajishaji7932 4 сағат бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@p.d.varghesparayil7883
@p.d.varghesparayil7883 8 сағат бұрын
അമേൻ 🙏
@jessysamuel2579
@jessysamuel2579 7 сағат бұрын
എന്റെ ഈശോനാഥ അങ്ങേയ്ക്ക് സ്തുതി 🙏🌹🌹
@lissyppaul6702
@lissyppaul6702 8 сағат бұрын
Prise the lord 🙏
@kuriancherian3523
@kuriancherian3523 8 сағат бұрын
Amen 🙏🙏💝💘💕💖🙏🙏🙏
@Nihanyaaaa
@Nihanyaaaa 5 сағат бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏
@Nihanyaaaa
@Nihanyaaaa 5 сағат бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏
@aleyammageorge6902
@aleyammageorge6902 5 сағат бұрын
Nte eshuappacha nanni sthothram halleluyya. Amen🙏🙏🙏
@thomaskuttychacko3913
@thomaskuttychacko3913 6 сағат бұрын
Aman Annaivala kanni Arogaymathava Amma kathukolana Appa avidtha munpil papiaygan 🤲🤲🤲🤲🤲♥️🙏🙏🙏🙏🙏❣️🌻🌻🌻🌻🌻🌻💐💐💐💐💐🌷🌷🌷🌷🌹🌹🌹🌹
@SophiyaThampi-zk6zc
@SophiyaThampi-zk6zc 5 сағат бұрын
Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle
@SophiyaThampi-zk6zc
@SophiyaThampi-zk6zc 5 сағат бұрын
Eshoye ellavarkkum nallathu varuthaname eshoye sahayikkaname eshoye njangade papangale orkkaruthe eshoye karuna thonnaname
@johnythekkuden8594
@johnythekkuden8594 7 сағат бұрын
ameen.......🙏
@johnsoncj4869
@johnsoncj4869 6 сағат бұрын
Blest be the LORD, my rock, He is my merciful love, my fortress ( Ps 144:1) ❤. JESUS LOVES YOU. ❤
@RejiniMathew
@RejiniMathew 6 сағат бұрын
🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️mathiveourparieystothelord
@lilypaul8273
@lilypaul8273 6 сағат бұрын
Entey yesoppa....evidayoka ,,,njan thanu poyo avidayoka njanum entey kudumbavum uyarnthu ninnu ,,,veendum ninnodu kuda nadakuvan ulla sakthi venam karthavey....i praise u my lord and my god 🙏....
@thressiaantony8688
@thressiaantony8688 7 сағат бұрын
എന്റെ ഭർത്താവിന്റെ മറവി മാറ്റിത്തരേണമേ ആമേൻ
@anniejames6657
@anniejames6657 8 сағат бұрын
Amen 🙏 ❤
@premakurian8055
@premakurian8055 8 сағат бұрын
Amen
@bindhushajishaji7932
@bindhushajishaji7932 4 сағат бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@jayasreenair4865
@jayasreenair4865 7 сағат бұрын
Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥
@marrywilson2582
@marrywilson2582 9 сағат бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@samkuttysamuel4413
@samkuttysamuel4413 6 сағат бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@samkuttysamuel4413
@samkuttysamuel4413 6 сағат бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@mercybinu1716
@mercybinu1716 7 сағат бұрын
Easowye ennu anugrahamulla divasam ayirikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Easowye epozum kude undakkename 🙏🏻njagalkku kaval ayirikkename 🙏🏻Amen 🙏🏻
@valsafrancis4251
@valsafrancis4251 7 сағат бұрын
Karthave Karuna thonnename makkalude niyogajalel karuna thonnename Francis valsa melbin sebin John saji rogasaukkem koduth financial support samadanam santhosham koduth anugrahikkaname Amen bless our family members and friends Amen 🙏 🙌
@valsafrancis4251
@valsafrancis4251 7 сағат бұрын
Ente appa eeshoyee nanni Southington aradhana mahatma Amen eeshoyee melbine vivaham chayyan oru jeevetha kootukareye koduth anugrahikkaname samadanam santhosham financial support koduth anugrahikkaname sebin newjobkoduth anugrahikkaname Amen 🙏 🙌
@thressiaantony8688
@thressiaantony8688 7 сағат бұрын
കുടുംബസമാധാനം തരേണമേ ആമേൻ
@valsafrancis4251
@valsafrancis4251 7 сағат бұрын
Appa karthave Karuna thonnename valsa shoulder pain varicose headache mattitharaname santhosham samadanam koduth Francis anugrahikkaname Amen 🙏 🙌
@binilk.varghese1954
@binilk.varghese1954 10 сағат бұрын
❤❤❤
@praveenprabhania1938
@praveenprabhania1938 5 сағат бұрын
Eshoye tharithriam Matti tharenname
@mollyjohn5797
@mollyjohn5797 5 сағат бұрын
Thank you lord you gave us one more day and blessed us.please take care of us.
@Reji-i7f
@Reji-i7f 7 сағат бұрын
എന്റെ ഈശോയെ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
@vkwilson802
@vkwilson802 6 сағат бұрын
Jesus have mercy on our children
@irineantony2656
@irineantony2656 5 сағат бұрын
Yesu nadha aradhana nanni🌹🙏🙏🙏🙏🙏🌹
@georgemj7286
@georgemj7286 6 сағат бұрын
Karthave Karuna Thonnane
@marykuttyjose6858
@marykuttyjose6858 7 сағат бұрын
❤❤❤ thanks God bless all your children grow in prayers and blessings all your children help Amma prayers for my family members in prayers thanks God ❤ Amma helps me all the time Amma helps me to your help me Amma helps me all the time Amma prayers Amma Thanks father please pray for my family members all Aman aman aman ❤❤❤❤
@NiRaVforJESUS
@NiRaVforJESUS 7 сағат бұрын
Thank you so much
@valsavarghese256
@valsavarghese256 6 сағат бұрын
എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു സ്തുതിക്കുന്നു ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും സാധിച്ചു തരണേ തമ്പുരാനെ അങ്ങ് മാത്രം ആശ്രയം എത് പ്രതിസന്ധികളിലും തളരാതെ അങ്ങിൽ മാത്രം വിശ്വസിച്ച് ജീവിക്കുവാൻ അനുഗ്രഹം നൽകണേ ഈശോയേ നല്ലൊരു ദിവസം നൽകി കാത്തു കൊളളണമേ 🙏🙏♥️🌹🌹🕯️🕯️✝️
@anchammajosef3537
@anchammajosef3537 11 сағат бұрын
Praise the lord Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@NiRaVforJESUS
@NiRaVforJESUS 7 сағат бұрын
Amen
@annammathomas8829
@annammathomas8829 6 сағат бұрын
Praise the Lord 🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 7 сағат бұрын
❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥
@jessammatomy4417
@jessammatomy4417 7 сағат бұрын
Thank you jesus❤
@reemabaksy3848
@reemabaksy3848 5 сағат бұрын
എന്റെ നാഥാ!!ഞങ്ങളുടെ നാടിനെ കാത്തുകൊള്ളേണമേ!!🙏🙏🙏❤️❤️❤️
@NiRaVforJESUS
@NiRaVforJESUS 4 сағат бұрын
Amen
@jipsyvymel2681
@jipsyvymel2681 8 сағат бұрын
കർത്താവെ കാത്തോളണേ 🙏🙏🙏
@NiRaVforJESUS
@NiRaVforJESUS 7 сағат бұрын
🙏
@christopherantony5648
@christopherantony5648 6 сағат бұрын
Amen 🙏 ❤️💐🤲🌸🙏
@jobellajoby9576
@jobellajoby9576 Сағат бұрын
ഈശോപ്പാ, ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കേണമേ..ലോക സമാധാനത്തിനായി പ്രാർത്ഥിക്കുന്നു... ആമേൻ 🙏🙏🙏❤❤❤
@aswathysreejesh9985
@aswathysreejesh9985 4 сағат бұрын
Amen🙏🙏🙏🙏
@lissyppaul6702
@lissyppaul6702 8 сағат бұрын
Appa please help reni to get good health and care and peace in their life 🙏
@NiRaVforJESUS
@NiRaVforJESUS 7 сағат бұрын
Prayers
@marypeter9110
@marypeter9110 5 сағат бұрын
ഈശോയെ എന്നെയും എന്റെ പ്രശ്നങൾ ഈശോ ചേർത്ത് പിടിക്കണമേ 🙏🙏😭😭ഞാൻ ഈശോ യുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു ❤️❤️❤️ആമേൻ 🙏🙏🙏🙏🌹🌹🌹✝️✝️
@NiRaVforJESUS
@NiRaVforJESUS 4 сағат бұрын
Prayers
@sanallawrence9421
@sanallawrence9421 7 сағат бұрын
Amen🙏🏻🙏🏻🌹
@DeepaJoji-k2p
@DeepaJoji-k2p 5 сағат бұрын
❤ Amen
@selineboniface1804
@selineboniface1804 5 сағат бұрын
Amen rajave
@manjubinny8997
@manjubinny8997 4 сағат бұрын
Amen❤
@leelalouis667
@leelalouis667 2 сағат бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha we are worship 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha we are worship 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@geethaanto5233
@geethaanto5233 4 сағат бұрын
എന്റെ ദൈവമേ എന്റെ കർത്താവേ , ത്രിത്വൈക ദൈവമേ ഞങ്ങളങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ഹല്ലേലൂയ ഹല്ലലൂയ.പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ ഈശോമിശിഹായുടെ കരുണയും പരിശുദ്ധാത്മാവായ ദൈവത്തിന്റെ സഹവാസവും എന്നിലും എന്റെ കുടുംബത്തിലും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🤲🤲🤲🤲❤❤❤❤
@NiRaVforJESUS
@NiRaVforJESUS 4 сағат бұрын
Amen
@mangalampious7376
@mangalampious7376 5 сағат бұрын
❤❤❤❤🙏🙏🙏🙏
@ThomasScaria-l9c
@ThomasScaria-l9c 4 сағат бұрын
🙏🏻🌹🌹
@molammanadaraj1237
@molammanadaraj1237 3 сағат бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@shyamalathomas7441
@shyamalathomas7441 7 сағат бұрын
Thanku
@juliephilip2009
@juliephilip2009 7 сағат бұрын
🙏🏻🙏🏻
@reemabaksy3848
@reemabaksy3848 5 сағат бұрын
എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കൈവിടാതെ കാക്കേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മറക്കമാക്കാതെ ഭേദപ്പെടുത്തി തരണമേ!!ആമേൻ!!🙏🙏🙏❤️❤️❤️
@NiRaVforJESUS
@NiRaVforJESUS 4 сағат бұрын
Amen
@thressiaantony8688
@thressiaantony8688 7 сағат бұрын
എന്റെ കാലിലെ വേദന മാറ്റിതന്നതല്ലേ അതുതിരിച്ചുവന്നു മാറ്റിത്തരേണമേ amen
@Achayan53
@Achayan53 5 сағат бұрын
*ആമേൻ...🙏*
@bindhushajishaji7932
@bindhushajishaji7932 4 сағат бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@NiRaVforJESUS
@NiRaVforJESUS 4 сағат бұрын
Amen
@elcykv9223
@elcykv9223 3 сағат бұрын
എന്റെ ഈശോയെ അപ്പാ ഈ പ്രഭാതത്തിൽ നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം... 🙏🙏🙏🤲🤲🌹💕
@marysharfin7983
@marysharfin7983 Сағат бұрын
Lord we pray and concerate to the sick ,suffering and the dying,O Lord be with them in their paain and suffering and they may be touched by JESUS healing grace,Amen🙏🏻🙏🏻🙏🏻🙏🏻
@jobellajoby9576
@jobellajoby9576 Сағат бұрын
ഈശോപ്പാ, എനിക്ക് മാപ്പ് തരേണമേ... ആമേൻ 🙏🙏🙏❤❤❤
@sindhuks9964
@sindhuks9964 4 сағат бұрын
Enta eesyeo avdannu mathramanta enta asrayam Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam Matti tharanama eesyeo Amen 🙏🙏🙏❤️❤️♥️ hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉 Amen Amen Amen
@stalingomez4179
@stalingomez4179 9 сағат бұрын
🙏🙏🙏
@NiRaVforJESUS
@NiRaVforJESUS 7 сағат бұрын
🙏
@jacobjose8418
@jacobjose8418 3 сағат бұрын
Please pray for my Ameachi and Sr Mary Joseph n my daughters and son in law and grandchildren Jose and Pius and Rhesa filled with holy spirit
@GeorgeKoottatti
@GeorgeKoottatti Сағат бұрын
Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹😘😘😘😘❤️❤️❤️❤️🙏🙏🙏🙏👏👏👏👏
@SaraMathew-l4u
@SaraMathew-l4u 4 сағат бұрын
Ente yes have take care of my family from all difficulties. Pray for us
@marysantamaria-zd3kz
@marysantamaria-zd3kz 3 сағат бұрын
🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷🙏🌷
@gilla2601
@gilla2601 Сағат бұрын
Amen 🙏 🙏 🙏
@valsammajothish3328
@valsammajothish3328 3 сағат бұрын
🌻🙏🙏Amen Amen 🙏🌻
@cleetusfernandez2135
@cleetusfernandez2135 3 сағат бұрын
ആമേൻ
@beenabeenashibu5285
@beenabeenashibu5285 4 сағат бұрын
🙏🙏🙏❤❤
@NiRaVforJESUS
@NiRaVforJESUS 4 сағат бұрын
🙏
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
You are the Christ, the Son of the living God | (27th Sep 2024)
32:39
Divine Mercy Konkani Charismatic Group Bandra East
Рет қаралды 38 М.
Japamala 27th of September 2024 # Mathavinte Japamala Dhukhathinte Rahasyangal 27th of September 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 651