നിരുത്തരവാദിയായ ഭർത്താവ് | Peace Radio | Live Counselling | ലൈവ് കൗൺസലിംഗ്

  Рет қаралды 33,535

PEACE RADIO

PEACE RADIO

10 ай бұрын

ഇണയോടും കുടുംബത്തോടും യാതൊരു ഉത്തരവാദിത്വവും നിർവഹിക്കാതെ, പാവം സഹോദരിമാരെ കണ്ണീരു കുടിപ്പിക്കുന്ന ആണുങ്ങളെ ( ? ) ചുമക്കേണ്ടി വരുന്ന ദുരവസ്ഥകൾ. നിങ്ങളുടെ ദുഃഖങ്ങളും പ്രയാസങ്ങളും പങ്കുവെക്കാൻ ഒരു നല്ല അവസരം
പീസ് റേഡിയോ
ലൈവ് കൗൺസലിംഗ്
നിരുത്തരവാദിയായ ഭർത്താവ്
പങ്കടുക്കുന്നവർ:
പ്രൊഫ: ഹാരിസ്ബിൻ സലിം
അബ്ദുറഹ്മാൻ ചുങ്കത്തറ
സെപ്റ്റംബർ 12 ചൊവ്വ
ഇന്ത്യൻ സമയം രാത്രി 08:45
പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴി നിങ്ങൾക്കും സംശയങ്ങൾ ചോദിക്കാം
#harisbinsaleem
#peaceradio
#livecounseling
#familyCounseling
#keralafamily
#IslamicFamily
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
chat.whatsapp.com/KKFKBtuG8pG...
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android goo.gl/O7Prqu
iPhone|iPad goo.gl/mwxqll

Пікірлер: 54
@asqarcl3041
@asqarcl3041 10 ай бұрын
ഒരുപാട് ഭാര്യമാരുടെ ആവിശ്യമാണ് ഈ പ്രോഗ്രാം അവരുടെ ഭർത്താകൻമാർ കേൾക്കണം എന്നത്
@faazayaanvlogs590
@faazayaanvlogs590 10 ай бұрын
Igane ഉള്ള സ്പീച് ഒന്നും മിക്ക ഭർത്താക്കന്മാർ കേൾക്കാൻ തയ്യാറാവുകയില്ല.. അവരുടെ ഈഗോ അതിനു സമ്മതിക്കില്ല.
@saleemxpet
@saleemxpet 6 ай бұрын
Ellavarum amganayalla
@ubaidvelakkadan8458
@ubaidvelakkadan8458 10 ай бұрын
ما شاء الله ഈ പ്രോഗ്രാമിന് ഒരു തുടർച്ച ഉണ്ടാകാൻ അല്ലാഹു സഹായിക്കട്ടെ
@rahmashameem7855
@rahmashameem7855 10 ай бұрын
Sir പറഞ്ഞത് 100 ശതമാനം ശരിയാണ്. ഞാൻ എല്ലാ ഭാരവും ചുമക്കുന്നവൾ ആയിമാറി 😢😢
@shajeenaswalahiya241
@shajeenaswalahiya241 10 ай бұрын
എല്ലാവരും ഒരുമിച്ചിരുന്ന് കേൾക്കേണ്ട പ്രോഗ്രാം
@abdussalamtp4636
@abdussalamtp4636 10 ай бұрын
Masha allah
@thahiramol8135
@thahiramol8135 10 ай бұрын
ما شاء الله
@irittyiqbal2278
@irittyiqbal2278 10 ай бұрын
السلام عليكم ورحمة الله جزاك الله خيرا
@saheelae4476
@saheelae4476 9 ай бұрын
Valare ibagarapradam.mashahallah
@salahudheenpp8296
@salahudheenpp8296 10 ай бұрын
വളരെ നല്ല പ്രോഗ്രാം..... 👌👌
@khamarunnisalaila928
@khamarunnisalaila928 9 ай бұрын
നല്ല പരിപാടി
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 10 ай бұрын
അൽഹംദുലില്ലാഹ് 👍👍
@Nihala774
@Nihala774 10 ай бұрын
അൽ ഹംദുലില്ലാഹ് വളരെ ഉപകാരപ്പെടുന്ന പരിപാടി.
@salinacholayil2534
@salinacholayil2534 10 ай бұрын
Masha allah.. Ethra nalla answer.... Allahu anugrahikkatte....
@diariesofnish
@diariesofnish 10 ай бұрын
Ente anubavam
@shazadvlog4108
@shazadvlog4108 8 ай бұрын
ആദ്യം വായിച്ച കേസ് പോലെ ഒന്ന് എന്റെ അറിവിൽ ഉണ്ട് ആ കുട്ടിയുടെ വാപ്പ അവളുടെ ആഭരണം വിറ്റ് അവളുടെ പേരിൽ property വാങ്ങി🙂
@Nishad027
@Nishad027 10 ай бұрын
വളരെ നല്ല പ്രോഗ്രാം
@NishanaAnsar-ev3pt
@NishanaAnsar-ev3pt 9 ай бұрын
Alhamdulillah
@saleenaam2711
@saleenaam2711 4 ай бұрын
Nalla msg
@SameeraAA-ic1zx
@SameeraAA-ic1zx 5 ай бұрын
Good speech well said💯💯
@shaheemem1173
@shaheemem1173 10 ай бұрын
അൽഹംദുലില്ലാഹ് 👌😭☝🏼👍🏿🤲🏽🤲🏽
@c4smart387
@c4smart387 9 ай бұрын
Nalla class,sound onnoode koottan sradhikkanam
@fathimashazat4195
@fathimashazat4195 8 ай бұрын
Alhamdullilla
@Nishad027
@Nishad027 10 ай бұрын
💙💙💙💙
@asmabiasma2761
@asmabiasma2761 10 ай бұрын
അൽഅംദുലിലജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില
@hakimvk5040
@hakimvk5040 10 ай бұрын
എന്തുവാ ഈ എഴുതിയിരിക്കുന്നേ
@naseemashafi6541
@naseemashafi6541 9 ай бұрын
😂
@muhammedshahzad200
@muhammedshahzad200 5 ай бұрын
😇
@peaceradio
@peaceradio 7 ай бұрын
കാട്ടിലെ ഒറ്റമരം പോലെയാണ് പ്രവാസിയുടെ ഭാര്യ. കൂട്ടത്തിലാണെങ്കിലും ഏകാന്തത അനുഭവപ്പെടും. ഒരു പാട് കാര്യങ്ങൾ തനിച്ച് കൊണ്ട് നടത്താനുണ്ടവൾക്ക്. മക്കളെ വളർത്തി വലുതാക്കണം. വിദ്യാഭ്യാസ കാര്യവും മറ്റും നോക്കണം. കുടുംബത്തിലെ മറ്റുള്ളവരുടെ കാര്യത്തിലും ശ്രദ്ധ വേണം. ഭർത്താവിന്റെ അസാന്നിധ്യത്തിൽ എല്ലാം നോക്കി നടത്തിയവൾ തളരുന്നു. ഭാരവും സങ്കടങ്ങളും പങ്ക് വെക്കാൻ, ആശ്വസിപ്പിക്കാൻ ഭർത്താവ് കൂടെയില്ല താനും. ചെറുപ്പത്തിലേ വൈധവ്യം അനുഭവിക്കുകയും കൂടി ചെയ്യുന്നു. പ്രവാസികളുടെ ഭാര്യമാരുടെ സങ്കടങ്ങൾ പങ്ക് വെക്കാനും പരിഹാരം കാണാനും പീസ് റേഡിയോ വഴിയൊരുക്കുന്നു പ്രവാസി ഭാര്യയുടെ സങ്കടങ്ങൾ പീസ് റേഡിയോ ലൈവ് കൗൺസിലിങ് 🗓⌚ 2023 ഡിസംബർ 12 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 08:45 ന് പീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷൻ വഴിയും 9544845840 എന്ന വാട്ട്സ്ആപ് നമ്പറിലും സംശയങ്ങൾ ചോദിക്കാം മുൻ കഴിഞ്ഞ എപ്പിസോഡുകൾ Live Counselling playlist Link👇🏼 kzbin.info/aero/PL8Fp1Zb0n4-FtXcJqbuvCPYlpJhUKSobk ➖➖➖➖➖➖➖➖ 🪀Join for all Peace Radio program updates: chat.whatsapp.com/E1KRgnUkkKHLXow3z3jFM1 പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ Android goo.gl/O7Prqu iPhone|iPad goo.gl/mwxqll
@Alpha_bro07
@Alpha_bro07 10 ай бұрын
Nam karnata kayilninn kekunnad nangalk englishil eruduga
@asiyachundayil672
@asiyachundayil672 4 ай бұрын
🤲🤲
@sudheerrahim2148
@sudheerrahim2148 3 ай бұрын
😢
@afsalafzy7574
@afsalafzy7574 8 ай бұрын
Sthreekal ezhuthunna Ella Adhu pole vayikanam ennilla ..
@c4smart387
@c4smart387 9 ай бұрын
Usthadinte no kitto
@user-qi1yg7qf1k
@user-qi1yg7qf1k 5 ай бұрын
Haris bin salim nmbr kittumo.. Fr counclng
@user-ze7pf5fm5y
@user-ze7pf5fm5y 7 ай бұрын
Inippo onnum paranjitt kaaryyllaloo
@Uppalashraf
@Uppalashraf 9 ай бұрын
കല്ലിനെ വിളിക്കൽ ശിർക്കല്ല എന്ന വാദം ഉപേക്ഷിക്കണം
@SILENTGIRL1994
@SILENTGIRL1994 9 ай бұрын
🤔🤔🤔
@voiceofquraan3950
@voiceofquraan3950 10 ай бұрын
ഏത് tharam ഭർത്താവിനാണ് സുജൂദ്
@ponnoostips246
@ponnoostips246 9 ай бұрын
മവദ്ദത്തും റഹ്‌മത്തും ഭാര്യയെ കേൾക്കുന്നവരോടല്ലെ .പറയുന്നത് ഒന്നും കോൾക്കാൻ പോലും താൽപര്യം ഇല്ലാത്തവരോടാ എന്ത് പറഞ്ഞാലും നവർ മൈന്റായി നമ്മുടെ വിശയം അല്ല ആ വിശയം വിട് എന്ന് പറഞാൽ കുറെ കഴിയുമ്പോൾ നമ്മൾ ഒന്നും പങ്ക് വെക്കാതെയാവും
@islamicvoice1862
@islamicvoice1862 8 ай бұрын
Correct
@user-ue8sp8gx6q
@user-ue8sp8gx6q 6 ай бұрын
100%
@Indialover863
@Indialover863 10 ай бұрын
ochalla kooooooi
@abdulazeez6388
@abdulazeez6388 5 ай бұрын
12:13
@mtbilalworld1446
@mtbilalworld1446 10 ай бұрын
സുഹൈർ ചുങ്കത്തറയുടെ മകനാണോ ഇദ്ദേഹം 🤔
@amathuabduabdu5036
@amathuabduabdu5036 9 ай бұрын
Adhe
@abdullakavungal4985
@abdullakavungal4985 5 ай бұрын
ഞങ്ങളുടെ പള്ളിയിലെ ഖ ത്വീബാണ് അബ്ദുറഹ്മാൻ ചുങ്കത്തറ , സുഹൈർ ചുങ്കത്തറ യുടെമകൻ
@hakeemmp560
@hakeemmp560 10 ай бұрын
ഭാര്യമാരിൽ നിന്നും ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളെ കുറിച്ചും വേണ്ടെ ഇതുപോലെ ഒരു ക്ലാസ്സ് എല്ലാവരും സ്ത്രീകളെ പക്ഷത്ത് മാത്രമേ സംസാരിക്കാൻ ഉള്ളൂ ഭർത്താക്കന്മാരുടെ കാര്യവും കഷ്ട്ടം തന്നെ
@user-dx8ri9fc3h
@user-dx8ri9fc3h 8 ай бұрын
Bst
@user-px5xg8iw9e
@user-px5xg8iw9e 10 ай бұрын
Assalamualikum .pp.s.kudumbajeevithamwalareprayaasamund.maanasikamayiithakrnukondirekayan.pariharamethan
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 80 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН