ഇടക്കൊക്കെ സാധാരണക്കാർക് പറ്റുന്ന പെർഫ്യൂം റിവ്യൂസ് കൂടി ഇടണേ..❤
@majidmanu4777 Жыл бұрын
brother, സാദാരണക്കാർക് affordable ആകുന്ന നല്ല perfumes ഇടക്ക് review ചെയ്യണം എന്ന് അപേക്ഷിക്കുന്നു ☺️
@anasthayyil8614 Жыл бұрын
80% Same note Budjet perfume-Afnan Supremacy Not Only Intense
@faisalrahmanfaizi1331 Жыл бұрын
Soir attitude എന്ന ഒരു പെർഫ്യൂം ഉണ്ട് creed aventus ന്റെ clone ആണ് better than club de nuit 55 dhs വരും uae യിൽ എനിക്ക് നല്ല പോലെ compiment കിട്ടിയ perfume ആണ്. ഒരാൾ എന്റെ പുറകിലൂടെ വന്നിട്ട് ചോദിച്ചിട്ടുണ്ട് ഏതാ പെർഫ്യൂം ആണ് use ചെയ്യുന്നത് എന്ന്. പക്ഷെ എനിക്ക് സ്മെൽ കിട്ടാറില്ല പക്ഷെ ഇഷ്ടം പോലെ ആളുകൾ ചോദിച്ചിട്ടുണ്ട് അനുഭവം ആണ്. Lulu hypermarket il കിട്ടും soir attittude
@rahimkh5746 Жыл бұрын
Soir Attitude Intense എന്ന Perfume ആണോ?
@ajeemmohamed487311 ай бұрын
I think you have good collection of watches...I am curious to see the collection bro..hope you do video regarding this soon ❤️🔥
@Perfumenss11 ай бұрын
Noted brother. 😉
@star_boy38710 ай бұрын
എന്റെ favourite ആണ് ഇത് കിടിലൻ മണം 😍 നല്ല cetrizine note
@rajeshvr6232 Жыл бұрын
Bro collegil pokkunavarkk use cheyyan pattiya male fresh perfumes parayo
@Perfumenss Жыл бұрын
Dylan blue, Paco Rabanne Invictus, Hugo Boss
@tharundev_varkala Жыл бұрын
Bro budget friendly aayittulla perfume review ittal orupad perkk use aakum... ithokke athyavashyam cash ullavarkk mathre paranjittullu...e videos kanunna mikkaperum enne pole ulla sadharanakkar aayirikkum... iniyum ingane ulla video aanel njan puthiya channel thedi pokendi varum...
@Perfumenss Жыл бұрын
ബ്രദർ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള പെർഫ്യൂംസിന്റെ റിവ്യൂസ് മലയാളത്തിൽ ഇഷ്ടംപോലെയുണ്ട് പലരും എന്നേക്കാൾ നന്നായി റിവ്യൂ ചെയ്യാറും ഉണ്ട്. ആൾറെഡി ആളുകൾ ചെയ്ത് വെച്ചിട്ടുള്ള റിവ്യൂസ് വീണ്ടും ഞാൻ ചെയ്ത് വെറുപ്പിക്കേണ്ട കാര്യമുണ്ടോ..?മലയാളത്തിൽ കുറവ് ഡിസൈനർ പെർഫ്യൂംസിന്റെയും നീഷ് പെർഫ്യൂംസിന്റെയും റിവ്യൂസാണ്, ഇത് സായിപ്പ് മാത്രം കയ്യടക്കി വെച്ചിരിക്കുന്ന മേഖലയാണ്, ഇത്തരം പെർഫ്യൂംസ് റിവ്യൂ ചെയ്യാൻ മലയാളത്തിൽ ആളുകൾ കുറവാണ്. പലരും ഡിസൈനർ പെർഫ്യൂം അല്ലെങ്കിൽ നീഷ് പെർഫ്യൂം വാങ്ങാൻ മടിക്കുന്നതിന്റെ കാരണം നമ്മുടെ നാട്ടിൽ ഇതിന്റെ പെർഫോമൻസ് എങ്ങനെയാണെന്നുള്ള അറിവില്ലാത്തതിന്റെ കാരണത്തിലാണ് അങ്ങനെയുള്ളവർക്ക് ഞാൻ ഇടുന്ന വീഡിയോ ഉപയാഗപ്പെടും, കയ്യിൽ ഒറിജിനൽ ഉള്ളപ്പോൾ ക്ലോൺസ് വാങ്ങി പണം കളയാൻ താല്പര്യം ഇല്ലാത്തത്കൊണ്ടാണ് അത് കൂടുതലും റിവ്യൂ ചെയ്യാത്തത്.! രണ്ട് ക്ലോൺ വാങ്ങുന്ന പൈസയുണ്ടെങ്കിൽ ഒരു ഡിസൈനർ പെർഫ്യൂം വാങ്ങാം..! എത്ര ക്ലോൺ വാങ്ങി കൂട്ടിയാലും ഒറിജിനൽ വാങ്ങാൻ പറ്റുന്നില്ലല്ലോ എന്ന ദുഃഖം എന്തിന് വഹിക്കണം?
@roopeshen4033 Жыл бұрын
Exactly
@adnanadnankvr6060 Жыл бұрын
geniune my opinion creed avantus പകരം montblac exploerer its huge compliment And moschino toy boy ഒരു രക്ഷയും ഇല്ല പൊളി സാധനം rasasi hawas പകരം you can go for ബ്ലൈൻഡ്. Al wisam ക്രീഡ mountain സിൽവർ പകരം ഉപയോഗിക്കാൻ പറ്റിയ worthy ആയിട്ടുള്ള മുതൽ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് പറ്റിയ സാധനം
@Perfumenss Жыл бұрын
Explorer Creedinekkal Better Aanu
@ashfak4489 Жыл бұрын
Nishane is a power house plz review their Ani too...🔥
@Perfumenss Жыл бұрын
Noted bro
@anoopvs84 Жыл бұрын
Pattiyal aafiya memoir also😊
@anoopvs845 ай бұрын
Bro nishane ANI eppozha?
@shabeerali663 Жыл бұрын
ഇതിന്റെ ബെസ്റ്റ് ക്ലോൺ പെർഫ്യൂം ഏതാണ്
@georgepious8949 Жыл бұрын
Wow പൊളി ❤❤
@maheshps4306 Жыл бұрын
Adipoli ❤❤
@sijokjoy4766 Жыл бұрын
Aqua di gio profumo available aano?
@Perfumenss Жыл бұрын
Yes
@sajujb Жыл бұрын
@@Perfumenss where to buy. I have checked with most of the indian online stores , but couldn't find one
@hibathullapadne6211 Жыл бұрын
👍👍👍
@TiniS-y7l Жыл бұрын
❤❤❤
@sport9mi682 Жыл бұрын
👌👍👍👍
@tony-10 Жыл бұрын
പെർഫ്യൂമിലുള്ള expired Date ശരിക്കും ഉള്ളതാണോ ?? അതോ perfume വർഷങ്ങളോളം നിൽക്കുമോ?