B.ed entrance exam malayathil class illa class tharumo ?
@apuapus102 жыл бұрын
Plz rply ma'am....
@Malutty962 жыл бұрын
Nice maam☺️, 👏👏. Ctet nte preparation detailed video cheyamo
@sreelakshmir1717 Жыл бұрын
Ma'am Iam an English graduate..with BEd ..with both paper 1and 2 ctet....can I apply for TGT and PGT
@jesnamariya902 жыл бұрын
Maam, ente degree BA English um post graduation MA journalism and mass communication annu... Enik BEd nu ethu subject ആയിരിക്കും....??? ഞാൻ ഒരു സെൻട്രൽ universtiyil ആണ് പഠിക്കുന്നത് ... അവിടെ എൻട്രൻസ് പരീക്ഷയിൽ കൂടെ bEd admission കിട്ടുന്നുണ്ട്... Degreeyum post graduation um different course ayathukond enik pgt kku eligible aville??? Please reply 🙏🏻🙏🏻
@NishasEducationHub2 жыл бұрын
BEd English cheyyam. PGT notification വരുമ്പോൾ മാത്രമേ അറിയാൻ പറ്റൂ
@jesnamariya902 жыл бұрын
@@NishasEducationHub maam, Degree BA English aayathukond PG MA English thanne venam enn undoi ? njanglude Universityyil double Bed enna system(dual specialization) aanu Apol BA English edutha students nu social science um English und... അപ്പോൽ ഇതൊക്കെ ഒരു പ്രശ്നം ആവുമോ? കേരളത്തിൽ തന്നെ പഠിക്കണം എന്നൊക്കെ നിർബന്ധം ഉണ്ടോ...? Please reply maaam
@NishasEducationHub2 жыл бұрын
Keralathile ഏതെങ്കിലും university ന്നു equivalency certificate കിട്ടുന്ന കോഴ്സ് ആകണം എന്ന് മാത്രം
@jesnamariya902 жыл бұрын
@@NishasEducationHub thank you❤
@apuapus102 жыл бұрын
Entrance exam vazhi BEd admission eanganeyanu ! procedures plz !?
@trivianstudiosКүн бұрын
Guest ടീച്ചറിന് പ്രായ പരിധിയുണ്ടോ 40 കഴിഞ്ഞവർക്ക് പറ്റുമോ c tet എഴുതിയിട്ടുണ്ടെങ്കിൽ
@NishasEducationHub18 сағат бұрын
Yes
@trivianstudiosКүн бұрын
അത് പോലെ pvt സ്കൂളിൽ ടീച്ചർ ആയി വർക്ക് ചെയ്യുന്നതിന് age limit ഉണ്ടോ 35 above ഉള്ളവരെ എടുക്കില്ലേ?? എക്സ്പീരിയൻസ് കുറവാണ്
@NishasEducationHub18 сағат бұрын
60 വരെ
@amaljacob2022 Жыл бұрын
Hello Mam, TGT SCIENCE ന്റെ ക്വാളിഫിക്കേഷനിൽ Botany, Zoology and Chemistry എന്നാണ് നോട്ടിഫിക്കേഷനിൽ കണ്ടത്.ഇത് മൂന്നും ഡിഗ്രിക്ക് പഠിക്കണം എന്നാണോ അതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്റെ degree BSc.Physics ആണ്.കെമിസ്ട്രി, maths എന്നിവ complimentary ആയിരുന്നു.CTET ഉണ്ട്. എനിക്ക് apply ചെയ്യാൻ ആകുമോ എന്ന് പറഞ്ഞു തരാമോ?
@NishasEducationHub Жыл бұрын
മൂന്നും വേണം
@amaljacob2022 Жыл бұрын
@@NishasEducationHub ok mam. Thank you
@renjinirenjini8319 Жыл бұрын
Teacher ba economics ma history b.ed social science kuzhappam undo anik proffeser akanam ennanu agraham