الّله الّله الّله 😭😭😭😭😭 സത്യം പറയാലോ ഉസ്താദേ. ഇന്നത്തെ ക്ലാസ് കേട്ട് കുറെ കരഞ്ഞു പോയി 😭😭😭നമ്മുടെ ഏതൊരു അമലിലാണ് അല്ലാഹുവിനെ സ്നേഹിച്ചു ഓർത്ത് ചെയ്യുന്നത് എന്ന് ഓർത്ത്. അല്ലാഹുവിനെ ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ട് ഓരോ അമലുകൾ ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ 😭😭😭😭
@s....n572519 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@SalmaKV-id6ee18 сағат бұрын
ഇങ്ങനെയുള്ള ഉസ്താദിനെ കിട്ടിയതാണ് നമ്മുടെ ഭാഗ്യം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@beebi123415 сағат бұрын
ഉസ്താദ് എനിക്ക് വളരെ ഇഷ്ടപെട്ടു. വീണ്ടും തുടരണം അല്ലാഹു തൗഫീഖ് നെൽകട്ടെ ആമീൻ
@SameeraSameerakc9 сағат бұрын
ഉസ്താദിന്റെ ഓരോ ക്ലാസിലുഠ ഒരു പാട് അറിവുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട് ഇന്നത്തെ ക്ലാസ് പ്രത്യേകിച്ചുഠ ഇന്ന് സുബഹ് നമസ്കരിക്കുന്നതിന്ന് മുമ്ബ് ചിന്തിച്ചിട്ടുണ്ട് നിന്റെ മുന്നീൽകൈകെട്ടി നിൽക്കുബോൾ എൻ്റെ മനസ്സിൽ നിന്നെ കുറിച്ചെല്ലാതെ വേറൊരു ചിന്തയുമുണ്ടാവല്ലെ എന്ന് എന്നിട്ടുഠ മനസ്സ് പല ചിന്തയിലുമായിപോകുന്നു നമസ്കാരം കഴിഞ്ഞ് അവിടെ തന്നെ ഇരുന്ന് അല്ലാഹു വിനോട് കരഞ്ഞു പ്രാർത്തിച്ഛൂ അൽപ്പഠ കഴിഞ്ഞപ്പോൾ തന്നെ ഉസ്താദിന്റെ ഈ ക്ലാസുഠ കേൾക്കാൻ കഴീഞ്ഞു അതിൽ വളരെയേറെ സന്തോഷവുമായി അൽഹഠദുലീല്ലാഹ്
എത്ര മോശപ്പെട ചിന്തയുള്ളവർക്കും അല്ലാഹുവിലേക്ക് അടുക്കാൻ പറ്റുന്ന ഒരു ക്ലാസ്സ് .
@nkrmanjeri4618 сағат бұрын
നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
@nkrmanjeri4618 сағат бұрын
എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ചെയ്യണം ഉസ്താദ്
@Sinu32719 сағат бұрын
ഉസ്താദേ ഞങ്ങൾ എല്ലാ പ്രശ്നങ്ങളും വിഷമങ്ങളും അസുഖങ്ങളും എല്ലാം ശരിയാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@saeerkp3740Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... എന്നെയും കുടുംബത്തെയും ദുആ ഇൽ ഉൾപെടുത്തണെ.,. പിന്നെ Ust എന്റെ അനിയത്തി യുടെ മകൻ ചെറിയ മോനാണ് രാത്രി യിലെ അൽഹംദുലില്ലാഹ് സദസ്സ് ഭയങ്കര ഇഷ്ടം ആണ് അവന് ഞാൻ ഇവിടെ നിന്ന് ക്ലാസ്സ് കേൾക്കുമ്പോൾ മോൻ അവന്റ ഉമ്മാന്റെ ഫോൺ എടുത്തു അപ്പുറത്തെ മുറിയിൽ ഇരുന്നു കേൾക്കും ആമീൻ അൽഹംദുലില്ലാഹ് എല്ലാം സൗണ്ടിൽ പറയും 🥰🥰മോൻ വേണ്ടി യും ദുആ ചെയ്യണേ 🥰🤲🤲
@Hannahhaa20 сағат бұрын
Alhamdulillah🥰
@HamzaAmsu-fp2jz19 сағат бұрын
Alhmndulilla
@HamzaAmsu-fp2jz19 сағат бұрын
Veedilla usthade khiraya veedavaan dua cheiyane usthade 😢🤲😭
ഉസ്താദ് പറഞ്ഞത് ശരിയാണ്.ഇതുപോലൊരു ക്ലാസ് ഞാൻ ഇതുവരെ ഒരു ചാനലിലും കേട്ടിട്ടില്ല. അല്ലാഹു ഇനിയും ഒരുപാട് അറിവുകൾ പറഞ്ഞുതരാൻ ഉസ്താദിന് ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@nusaiba571618 сағат бұрын
أمين
@abdulkaderm974017 сағат бұрын
Aameen
@Drshameera16 сағат бұрын
അൽഹംദുലില്ല ഉസ്താദിൻറെ ക്ലാസ്സ് ഏറ്റവും ബെസ്റ്റ് ക്ലാസ്സ് ഉസ്താദിൻറെ ക്ലാസിലെ ഞാൻ ആഗ്രഹിച്ച എല്ലാ ഇൽമും കിട്ടുന്നുണ്ട് തീർച്ചയായും ഇത്രയും നല്ലൊരു ക്ലാസെടുക്കുന്ന ഒരു ഉസ്താദിനെ ഞാൻ കണ്ടിട്ടില്ല അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിൻറെ ക്ലാസുകളിലൂടെ ദീനിനെ പറ്റി അറിവുമില്ലാത്ത എത്രയോ ആളുകൾക്ക് വളരെ വളരെ ഉപകാരപ്രദമായ ക്ലാസുകൾ ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@rajeenathp70518 сағат бұрын
വളരെ ഉപകാരമുള്ള ക്ലാസ് 'ഇനിയും ഒരുപാട് ഒരു പാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു. അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.അൽഹംദുലില്ലാഹ്
@salmanfarees725319 сағат бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ് മാഷാ അള്ളാഹ് ഇത് അള്ളാഹു മനസ്ലേക് തറപ്പിച്ച തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
@IzanPullat17 сағат бұрын
ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഇതുപോലുള്ള ക്ലാസ് പറഞ്ഞു തരാൻ പറ്റിയ സ്ഥലം നിങ്ങൾ തന്നെയാണ് ഉസ്താദ് സന്തോഷമാണ് ഉസ്താദിന്റെ ക്ലാസ്സ് കേൾക്കാൻ അല്ലാഹുവിന് ഇഷ്ടപ്പെട്ടവരെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ യാ റബ്ബൽ ആലമീൻ
@Hairheaven-zg4vx13 сағат бұрын
ഉസ്താദേ ഈ വിഷയത്തെ കുറിച്ച് എന്നും ക്ലാസ് ഇട്ടൂടെ. ഇതിന്റെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
@SaifudheenSaifu-ln8eu10 сағат бұрын
ഉസ്താദ് എന്റെ മകന്നെഞ്ചേരിച്ചിൽ ആണ്. അവൻ പ്രവാസിയാണ് ഇപ്പോൾ നാട്ടിലുണ്ട്. പോവാറായി. പെട്ടെന്ന് അസുഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@mohdfarhan349817 сағат бұрын
ഉപകാരമുള്ള ക്ലാസ് ആണ് ഉസ്താദേ ഇനിയും വേണം ഒരു പാട് പ്രയാസത്തിലാണ് ഉസ്താദ് ദു ആ ചെയ്യണം
@Drshameera16 сағат бұрын
ഉസ്താദിൻറെ ക്ലാസ് വളരെ വളരെ എല്ലാവർക്കും ഉപകാരപ്രദമാണ് ദീനിനെ എല്ലാ ഇൽമും വരുന്ന ഇത്ര നല്ല ക്ലാസുകൾ വേറെയില്ല ദീനിനെ അറിവില്ലാത്ത ഒരുപാട് പേർക്ക് വളരെ വളരെ ഉപകാരപ്രദം അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവും നല്ല പ്രതിഫലവും അന്ന് അനുഗ്രഹിക്കട്ടെ ഉസ്താദ് പ്രത്യേകിച്ച് എനിക്ക് കുടുംബത്തിനും വേണ്ടി പ്രത്യേകം എൻറെ മക്കൾക്ക് വേണ്ടി സ്വാലിഹീങ്ങളുടെ ആലിമീങ്ങൾ ഹാഫി ലി ങ്ങളും ആക്കാൻ ദുആ ചെയ്യണം
@siyad.s7.e95316 сағат бұрын
അൽഹംദുലില്ലാഹ് സഹോദരിക്ക് പല്ലെടുത്തെടുത്ത് ഭയങ്കരമായ വേദന ഷിഫ ആവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲
@mahsoomaanas98915 сағат бұрын
Vekam shifa akate ameen
@mishnaashik149013 сағат бұрын
Aameen 🤲🏻🤲🏻
@shoukathalipookayil252116 сағат бұрын
നല്ല ക്ലാസ് അള്ളാഹുവിനെ അറിയുന്ന ക്ലാസ് ഇനിയും വേണം ഉസ്താദേ
@saeerkp374019 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ ക്ലാസ്സ് അൽഹംദുലില്ലാഹ്" അല്ലാഹുവിനെ അറിയൽ ".. റബ്ബേ നിന്നെ അറിഞ്ഞു ഉൾക്കൊണ്ട് ജീവിക്കാൻ ജീവിതത്തിൽ പ്രാവർത്തിക മാക്കാൻ അല്ലാഹ് നീ തൗഫീഖ് നൽകി അനുഗ്രഹിക്കനേ...... ആമീൻ 🤲🤲
@SajithaAli-h8q17 сағат бұрын
ആക്കിബാതുനന്നാവാനും ഇമാൻ salamathavanum നിസ്കാരത്തിൽ hushu ഹ് ഉണ്ടാവാനും ഉസ്താദ് ദുഹാചെയ്യണം
@naserck349219 сағат бұрын
അൽ ഹംദു ലില്ലാഹ്❤ വളരെ ഉപകാരമുള്ള ക്ലാസ്❤ ഉസ്താദിന് ആരോഗ്യവും ആ ഫിയത്തും ദീർഘ ആയുസ്സും അള്ളാഹു നൽകുമാറ കട്ടെ ആമീൻ🤲🤲🤲🤲🤲.
അൽഹംദുലില്ലാഹ്.ഇങ്ങനെയുള്ള ക്ലാസ് വളരെ ഉപകാരമാണ്.അൽ ഹംദു ലില്ലാഹ്
@shareefamullassery534118 сағат бұрын
Alhemdulillah Alhemdulillah എല്ലാം വളരെ ഉപകാരപ്പെട്ട ക്ലാസുകൾ മനസ്സിന് വല്ലാത്ത സമാധാനം ഓരോ ക്ലാസുകൾ കേൾക്കുമ്പോഴും Alhemdulillah Masha Allah
@nkrmanjeri4618 сағат бұрын
ഉണ്ട് ഉസ്താദേ അവതാരമുണ്ട് വീണ്ടും വീണ്ടും ക്ലാസിന് ആഗ്രഹിക്കുന്നു ഉപകാരമുണ്ട്
@minhajmh230219 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ഉസ്താദേ ഞാൻ വലിയൊരു വിഷമത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണം 😭😭😭🤲🤲🤲
@SubaidaP-bt6rx19 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@AdamRafi-u6e9 сағат бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ കുറേ നാളായി നിസ്ക്കാരത്തിൽ ശ്രദ്ധ കിട്ടാതെ വിശമിക്കുന്നു, ഉസ്താദിൻ്റെ ക്ലാസ് കൊണ്ട് നല്ല മാറ്റമുണ്ട് ദുആ ചെയ്യണേ ഉസ്താദേ, ഉസ്താദിൻ്റെ നമ്പർ ഒന്ന് തരാൻ പറ്റോ
@ShafeenaSaleem17 сағат бұрын
Alhamdulillah ഞായറാഴ്ച ക്ലാസ്സ് കേൾക്കുന്നത് തന്നെ വളരെ സന്തോഷം അല്ലാഹുവിനെ സ്നേഹിക്കാൻ അള്ളാഹു നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ThamannahUmaiba17 сағат бұрын
إلاهي....ഓരോ സൺഡേ യും മനസിന്റെ ഉള്ളകം എന്തിനോ വേണ്ടി പാകപ്പെടുന്നു..... ഹൃദയം ഇഷ്ട്ടത്തോടെ താളം പിടിക്കുന്നു.... കണ്ണും, കരളും, കാതും എല്ലാ പഞ്ചേ ന്ധ്രി യങ്ങളും കുളിരണിഞ്ഞു പ്രപ ഞ്ച നാഥനോടുള്ള പ്രണയസല്ലാ പങ്ങളിൽ ലയിച്ചു ചേരുന്നു.. ....എന്നാലും..... ഇന്ന് ഉസ്താദ് സ്വാഹാബിയുടെ കഥ പറഞ്ഞപ്പോ അതെനിക്ക് വേണ്ടി പറഞ്ഞ പോലൊരു ഫീൽ...... എന്റെ കഥയും അതാണ് ദുആ വേണം 🤲🏻😭😓
ഉസ്താദേ എന്റെ ബാപ്പ പൂക്കോയതങ്ങൾ മമ്പാട് പുള്ളിപ്പാടം എന്നവരുടെ 4മത്തെ ആണ്ടിന്റെ ദിവസമാണ് ഇന്ന് ഉസ്താദ് ദുആ ചെയ്യണം, ഈ മെസ്സേജ് കാണുന്നവരൊക്കെ ഒരു ഫാത്തിഹ യെങ്കിലും ഓതി ഹദിയ ചെയ്യണേ.... 🤲
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@thasleemanp-lc2hg19 сағат бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തുക 🤲🏻
@safwaneilishsafwan137219 сағат бұрын
الحمدلله നിസ്കാരത്തിൽ അല്ലാഹുവിനെ മാത്രം ഓർത്ത് ആത്മാർത്ഥമായി നിസ്കരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲എല്ലാവിധ പൈശാചിക ഉപദ്രവങ്ങളിൽ നിന്ന് കാവൽ നൽകണേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@FRQ.lovebeal16 сағат бұрын
*അൽഹംദുലില്ലാഹ് ❤മനോഹരം ആയൊരു ദിവസം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ❤*
@haseenanoor77418 сағат бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ. ആലമീൻ. മാഷാ അള്ളാഹ് മക്കൾ സ്വാലിഹിങ്ങളാവാനും സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ
@muhammedafsal660214 сағат бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് l അല്ലാഹു എല്ലാവർക്കും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@SalmaAsharaf6817 сағат бұрын
ഒരുപാട് സന്തോഷം നല്ല ക്‌ളാസ്സ് ആയിരുന്നു അൽഹംദുലില്ലാഹ് ഇനിയും വേണം ഇതുപോലുള്ള ക്‌ളാസ്സ് ❤❤❤❤
@RaseenaFaisal-x2c18 сағат бұрын
എൻ്റെ കുടുംബത്തിൽ അടുക്കടി പ്രശ്നങ്ങൾ വരുന്നു usthade . വളരെ വിഷമത്തിലാണ്. പ്രത്യേകം dua cheyyane
@AzeemYasin-j6g20 сағат бұрын
അൽഹംദുലില്ലാഹ് 🤲 എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ 🤲🤲
@Muneera-nf1uu2 сағат бұрын
അൽഹംദുലില്ല അല്ലാഹുവിനെ കുറിച്ചുകൂടുതൽ അറിയുമ്പോൾ കുഷൂ ഓടെനിസ്കരിക്കാൻ പറ്റുന്നുണ്ട് സന്തോഷം
@mujeeb195218 сағат бұрын
Alhamdulillah Duayil Ulpeduthane Usthade Ameen
@shamnashihab183818 сағат бұрын
നല്ലതുപോലെ ഉപകാരപ്പെടുന്നുണ്ട് 😢🤲🏻🤲🏻
@SakeenaKunjhol19 сағат бұрын
ഇങ്ങിനത്തെ ഒരു ക്ലാസ് എടുത്തതിനു എങ്ങിനെ ഉതാദിനോട് നന്ദി പറണ്ടത് എന്ന് അറിയുന്നല്ല വളരെ ഉപകാരപെട ഒരു ക്ലാസ് ഉസ്താദിന ഹാലിയത്തോട് കൂടയുള്ള ദീർഖായുസ് അള്ളാഹു നൽകുമാറാകട്ടെ എന്നിക്ക ഇങ്ങിനെയൊന്നും എഴതുവാൻ അറിയില്ലായിരുന്നു ഉസ്താദിന്റെ കാസ് കേട്ടിട് കമന്റ് ഇടാൻ വേണ്ട ട്ട് ഞാൻ പഠിച്ചതാണ് അൽഹംദുലില്ലാഹ്
@fousif206219 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲😄
@basheerarimbra372519 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ദുലിലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
@shareefamullassery534119 сағат бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@AfeelaCm18 сағат бұрын
വീടിന്റെ പണി പെട്ടന്ന് തുടങ്ങുവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
@NafiyaShiha5 сағат бұрын
Upakaram und ,شكر جزاك الله خيرا في الدنيا والاخرة
അൽഹംദുലില്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ. ഒരുപാട് ആഗ്രഹം ഉണ്ട് 😰
@SaleenaUsman-s7p18 сағат бұрын
Vaalaikumussalam inshaallah Alhamdhu lillah ameen
@tRifavlogzz17 сағат бұрын
Alhamdulillah 🤲 zumma Alhamdulillah 🤲 Usthade nalla class Alhamdulillah 🤲🤍🤍🤍
@PammiUnais17 сағат бұрын
Nalla upakaram ulla class aayirunnu usthade Alhamdulillah
@FasilaN-wq4ox17 сағат бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹു ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲ഉസ്താതെ മോൾക്ക് മോന്റെ അടുത്ത് ഒരു ജോലി കിട്ടിയിട്ടു പോകൻ ഒരു ശറും ഇടങ്ങേരും തടസവും ഇല്ലാതെ റാഹത്തായിട്ട് എല്ലാം നടക്കാൻ ദുആയിൽ ഉൾപ്പെടുത്തന്നെ കാര്യം ആയിട്ടു ദുആ ചെയ്യണേ
@AzharBabu19 сағат бұрын
Supper class jazakkallahuhair usthade Allahu anugrahikkatte
@habeebrahman593619 сағат бұрын
Barthavinte joliyil barakath nalkan dua cheyyanee🤲🤲