ഇമാം ആയി നിൽക്കുന്ന ആൾ എങ്ങനെ ആണ് നിയ്യത്ത് ചെയ്യേണ്ടത് പൂർണ്ണമായി ഒന്ന് റിപ്ലൈ ചെയ്യോ
@islamicTVSABQ3 жыл бұрын
اصلي فرض الظهر اربعة ركعة متوجها الى القبلة اداء لله تعالى اماما
@jumailahakeem84883 жыл бұрын
@@islamicTVSABQ ജസാകല്ലാഹു ഹൈർ
@rashidmuhammad4334 Жыл бұрын
Malayalathil niyyath chollamo
@nabeeldubai50563 жыл бұрын
മലയാളത്തിൽ നിയ്യത് വെക്കേണ്ട ആവശ്യം ഉണ്ടോ
@islamicTVSABQ3 жыл бұрын
Arabiyariyathavar
@muhammedsali73003 жыл бұрын
അസ്സലാമു അലൈക്കും തക്ബീറത്തുൽ ഇഹ്റാമിന്റെ കൂടെ നിയ്യത്തു മനസ്സിൽ കരുതണം എന്നാണല്ലോ അപ്പോൾ നിയ്യത്തിന്റെ സുന്നത്തു എങ്ങനെ ലഭിക്കും കാരണം ഒര് സമയത്തു ഒരാൾക്ക് രണ്ടു കാര്യം പറയാന് സാധികില്ലലോ തക്ബീറത്തുൽ ഇഹ്‌റാം പറയൽ നിർബന്ധം ആണ് സുന്നത്തു പറയൽ നിർബന്ധം ഇല്ലലോ അപ്പോൾ ഒരാൾക്ക് നിയ്യത്തിന്റെ പറയൽ സുന്നത്തും ലഭിക്കണം എന്ന് തോന്നിയാൽ എന്ത് ചെയ്യണം