ഈ പരിപാടി ഞങ്ങളുടെ നാട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയിരുന്നു ഇവിടെ പള്ളിയിൽ നിന്നും നാട്ടിലെ മുസ്ലിംമീകൾ എല്ലാംരും പങ്കടുത്തു മലപ്പുറം മഞ്ചേരിരിയിൽ 🥰
@basheervm37198 күн бұрын
പരസ്പരം സ്നേഹിച്ചക്കഴിയണം നമ്മൾമനുഷ്യരെല്ലാവരും വർഗീയത തുലയട്ടെ സ വ്ഹാർദ്ധം പൂത്തുലയട്ടെ
@AliAlikm-vk9ug9 күн бұрын
ഇത്തരം വീഡിയോകൾ കാണുമ്പോഴും... കേൾക്കുമ്പോഴും. മനസ്സിനൊരു കുളിര്മയാണ്..... സന്തോഷം
@moyinmoyin33918 күн бұрын
എല്ലാ നാട്ടിലും ഇത് പോലെ ആ വട്ടെ
@NaseerA-c5i8 күн бұрын
ആ വിളിച്ചത് എത്ര മനുഷ്യത്തോടുകൂടിയാണ് മനുഷ്യനെ മനുഷ്യനെ സ്നേഹിക്കാൻ ഒരു പരിധിയും വേണ്ട മനുഷ്യർ എല്ലാവരും ഒന്നിക്കേണ്ടത് ഈ ഭൂമി തന്നെ നിലനിൽക്കാൻ കാരണമാകും
മത സൗഹാർദത്തിന് ഒരു ബിഗ് സെലുട്ട് നമ്മളുടെ നമയുടെ കൂട്ടായ്മയെ തകർക്കാൻ ആർക്കും കഴിയില്ല
@AyishaAshraf-ew1hn6 күн бұрын
Masha Allah 🤲
@SaifUddin-y2k9 күн бұрын
Super engana venam janaghalude sneham nilanirthan
@naseehanizar768 күн бұрын
ഞങ്ങളെ മഹൽ❤
@kamarunnisatk82738 күн бұрын
സത്യം
@FRKMobileandcomputertrading7 күн бұрын
Masha Allah nalla kariyam
@Nisanijaffer5 күн бұрын
Ameen
@sadrasheed8 күн бұрын
സന്ഘികളും കാസക്കാരും എങ്ങനെ ഇതിനെ സഹിക്കും ദൈവമേ
@kunhimoideenchelempettippa50157 күн бұрын
Friday for beef dishes in moppila homes. "Ahulussawamih" provide only vegetables in their feast
@ParambilRiyaaz6 күн бұрын
Islam madam orikalum aniya madasthare dhrochila marich Nala shourdam thod ann kanaruladh adan Islam ...idh Nala upadesham ann muhamadh nabi sa..paranjadh aniya madasthare namal snehikanam enn allhamdhu lilla
@MymoonaNoushad-h5u7 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@galstongamingyt27427 күн бұрын
🎉🎉🎉
@bdfarook9 күн бұрын
👍👍
@sameerauv97698 күн бұрын
❤❤❤❤❤❤❤
@MasoodammaShafi9 күн бұрын
,👍👍👍
@mohammedimran85236 күн бұрын
Ante naatil und, nammal poogarund
@GiriPklr6 күн бұрын
👌👌👌👌👌👍👍👍😄👍😄👍👍
@JafarThiruthy-wo6hv8 күн бұрын
🖤🖤🖤🖤🖤🖤👍👍👍👍👍
@JunaidNidha9 күн бұрын
ഇന്നലെ വീഡിയോ ഒന്നും കണ്ടില്ല.
@SHAMNAD_SHAHEED9 күн бұрын
@@JunaidNidha അല്പം തിരക്കിലായി പോയി
@JunaidNidha9 күн бұрын
Ok
@AbdulrasheedJahangeer9 күн бұрын
❤️❤️❤️❤️k
@fhameen7 күн бұрын
കല ടീച്ചർ കണ്ടോ? മരിച്ചു വീഴും
@jaleelgshshshd37648 күн бұрын
ഇവർ അല്ലാഹുവിന്റെ നിയമം പാലിച്ചില്ല , കാരണം കുൽ യാ അയ്യൂഹൽ കാഫിരൂൻ, എന്ന സൂറത്ത് ഇറക്കുവാൻ കാരണം ശിർക്കിനെ സംബന്ധിച്ചാണ്, ക്ഷേത്രത്തിൽ അല്ലാത്ത പരിപാടിയനെങ്കിൽ തെറ്റില്ല , മത സൗഹാർദ്ധം വേണം, പക്ഷെ അതിനു വേറെ വേദി ആകണം എന്ന് മാത്രം, അവരുടെ കല്യാണത്തിനും മറ്റും പോകണം.ഞാനും പോകാറുണ്ട്, പക്ഷെ നമ്മൾ പരലോകത്തു ഹാജറാകുന്നവരാണ് , എന്ന് എല്ലാവരും ഓർക്കണം.....