"20 വയ്യസ് കഴിഞ്ഞാൽ ഇനി വിവാഹം 30 വയസ്സ് കഴിഞ്ഞേ നടക്കു" ജ്യോത്സ്യൻ പറഞ്ഞു. മാതാപിതാക്കൾ അത് കേട്ട് പെൺകുട്ടിയെ 19 ആം വയസ്സിലെ കെട്ടിച്ച് അയച്ചു. എന്നാൽ 20 വയസ്സ് തികയും മുൻപേ വിവാഹം നടന്നാൽ, ആ പെൺകുട്ടി ഒരു മുഴം കയറിൽ ജീവനൊടുക്കേണ്ടി വരും എന്ന് ആ മഹാനായ ജ്യോൽസ്യന് പ്രവചിക്കാൻ സാധിച്ചില്ല.. അതാണ് astrology
@chakrubarla2 жыл бұрын
🙌🏾🔥
@unninarayananozhukilthatta7350 Жыл бұрын
20 നു ശേഷം 30 ലേവിവാഹം നടക്കൂ എന്ന് ജ്യോതിഷം പഠിച്ച ആരും പറയില്ല. ഇയാൾ പറയുന്നത് ജ്യോത്സ്വർ പറയുന്നതിനേക്കാളും വിസ്സിത്തമാണ്.
@syamsagar439 Жыл бұрын
@@unninarayananozhukilthatta7350 പഠിച്ചവരൊക്കെ മല മറിക്കുവാണല്ലോ
@kvsreeji Жыл бұрын
@@unninarayananozhukilthatta7350 paranjaalum നിങ്ങൾക്ക് തടയാൻ കഴിയില്ല. അത് കൊണ്ട് ആരും പറയില്ല എന്ന നിങ്ങളുടെ വാദവും വിഡ്ഢിത്തം തന്നെ.
@MrPWorld2660 Жыл бұрын
@@kvsreeji❤🔥🔥🔥🔥👍👍nice reply bro
@strangeme86093 жыл бұрын
യുദ്ധം ഒന്നും ഉണ്ടായില്ലേലും കുറെ പേരുടെ കല്യാണം മുടങ്ങാറുണ്ട്... കയ്യിലെ കാശും പോവാറുണ്ട് ....😅
@sumeshps62593 жыл бұрын
ജാതക ദോഷം കൊണ്ട് മാത്രം കല്യാണം നടക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്
@the_lonewolf963 жыл бұрын
Point
@akhilmoncy3 жыл бұрын
Information on a VERE LEVEL STYLE... You are unbelievable...
@akhilmoncy3 жыл бұрын
@@ashwinprem4080 thanku for referring that channel too
@abhijithlal51633 жыл бұрын
@@ashwinprem4080 yes.. oru VSauce mayam 🧐
@nidhingecb3 жыл бұрын
@@ashwinprem4080 hey vsauce
@kgeaswaran3 жыл бұрын
If you consult astrology with 2 different astrologers, you'll get 2 different results
@NeerajPVINCENT3 жыл бұрын
@@ji448 that was a hell...😂😂😂😂
@lumpypotato28783 жыл бұрын
@@ji448 😹😹
@hadirahman30363 жыл бұрын
@@ji448 Nee terror aanalladey🤣😂
@bellasesta40483 жыл бұрын
Eeswara....ningal ivudeyum🥺😢
@NeerjaNeenu3 жыл бұрын
@@ji448 😂😂
@acmtravels72142 жыл бұрын
He is not the guy we deserve but he is the one we desperately need.
@JISHNU19943 жыл бұрын
This series is so underrated man. Really glad I'm following this thread ❤️, all the best !
@jayanarayanan10613 жыл бұрын
അതുപോലെ തന്നെ ജനനസമയം എന്നും പറഞ്ഞു അവർ എടുക്കുന്നത് കുട്ടിയുടെ ഡെലിവറി ടൈം ആണ്. പക്ഷെ അതാണോ ശരിക്കും ഒരു കുട്ടി ജനിച്ചു എന്നു പറയുന്ന സമയം ? അവിടെ തന്നെ ജ്യോതിഷം പരാജയപ്പെടുന്നു.
@cubicbuddy71953 жыл бұрын
വയറ്റിൽ കുട്ടി കിടക്കുമ്പോൾ അത് ഒരു അവയവംമാണ് കാരണം കുട്ടിക്ക് വേണ്ടി ശോസിക്കുന്നത് അമ്മയാണ് കാഴ്‌സിക്കുന്നതും അമ്മയാണ്
@jayanarayanan10613 жыл бұрын
@@cubicbuddy7195 9 മാസവും ഒരു അവയവം ആയി കിടക്കുകയാണ് എന്നാണോ നിങ്ങൾ പറയുന്നത് ?
@cubicbuddy71953 жыл бұрын
@@jayanarayanan1061 അമ്മയുടെ അവയവമായ ഗാർഫാപത്രം അതിൽ ഒരു ജീവൻ മാത്രമാണ് അത് പുറത്ത് വന്നാലേ അത് ഒരു മനുഷ്യനായി മറു
@@cubicbuddy7195 period of viability en medical literatureil parayum, indiayil period of viability is 28 weeks. So after 28 weeks medically we consider the fetus as alive. Athukond an indiayil abortion cheyuvan ula oru kalavathy ee viable periodinu munne ayit an consider cheyunath. Tangalle kuttapeduthukayala ... Oru baby enn an alive ayit consider cheyuka en ulath ipozhum controversial ayit ula oru topic an.
@rajakeshav3 жыл бұрын
5:40 Ocean waves are not because of Moon's gravitational force, but because of winds! :) Moon's gravitational force causes tides ('veliyettam')
@nidhijeevan94463 жыл бұрын
I am surprised to see such logical and analytical videos coming up in malayalam. Keep up the good work.
@aswanik32743 жыл бұрын
ചേട്ടനെ കാണാൻ ഒടുക്കത്തെ ഗ്ലാമറാണ് ഞാൻ fan ആണ് ട്ടൊ 😌
@syamsagar4393 жыл бұрын
താങ്ക്സ്
@sreelakshmijayaraj66903 жыл бұрын
Yeah he is very good looking 💯
@HarryPotter-xu2vz3 жыл бұрын
Can you make a video about Blackhole and the conspiracies about it
@aromala24003 жыл бұрын
@@ashwinprem4080 or Kurgerzart or Ted Ed
@babumohanan14673 жыл бұрын
Action lab, veritasium
@abhijithkp17043 жыл бұрын
ഈ ചാനൽ ഒരിക്കലും നിർത്തല്ലെ അത്രക്ക് അടിപൊളിയാണ് 🔥🔥
@akhilgk87563 жыл бұрын
Good video👍🔥 Astrology, astronomy വ്യത്യാസം Vaishakanthambi explain ചെയ്തിട്ടുണ്ട് 👍👍
@elnino9kichu3 жыл бұрын
Bro..one small mistake. 5:36 moon kadalil exert cheyyunna force kond undaavunnath thiramaalakal alla...tides aanu...veliyettam/veliyirakkam
@jomalgeorge98443 жыл бұрын
What are tides ???
@Chaos96_3 жыл бұрын
More over the same bro
@abhijithrs27773 жыл бұрын
@@jomalgeorge9844 detergent ...i think
@jayasuryanathvijayan3 жыл бұрын
Tidal waves are one of the types
@jomalgeorge98443 жыл бұрын
@@abhijithrs2777 ath tide alle🤣
@venusstellar15973 жыл бұрын
ഈയൊരു വീഡിയോയുടെ കൂടെ ഭാഗ്യം കൊണ്ടുവരുന്ന മാലയുടെ പരസ്യം കണ്ട ഞാൻ 😂
@156-nandanakrishnan93 жыл бұрын
Chovva-the great കല്യാണം മൊടക്കി wants to know your location!
@kevingeorge81473 жыл бұрын
Since the content is premium, one cant expect constant videos, but hoping the consistency is maintained !!!
@YAKUi567724 ай бұрын
like dipping children in water?
@shazam45543 жыл бұрын
stephen hawking inte കണ്ടുപടുതങ്ങളെക്കുറിച്ച് ഒരു വീടിയോ ചെയ്യുമോ
@nikhilnarayanan57503 жыл бұрын
Do pls
@maheen-3 жыл бұрын
Stephen hawking ഒരു സയന്റിസ്റ് അല്ലല്ലോ, theoritical physicist അല്ലെ.
@beuniquewithfreesoul78223 жыл бұрын
@@maheen- the word you would use is 'inventor', not scientist.
@toxin-5673 жыл бұрын
One of the best channel I have ever seen ❤️
@ajaykrishnan35323 жыл бұрын
Video Vsauce ilnu korach kooduthal inspired ayo enu oru doubt ( including the font 😅 ) ... Ichiri different akan nokiyal adipoli aavum... liked the video very much and always a fan of appupan and the boys 😎
@aerson12343 жыл бұрын
or is it?
@aamilmarakkar60673 жыл бұрын
I show this to my parents. And they said you are an atheist. 😂😂😂
(ശാസ്ത്രത്തിന് തെറ്റി ) ഒരു ഡസനോളം soul mate കളെ🌹🌹 കണ്ടുമുട്ടി എങ്കിലും അര ഡസൻ ഗ്ലാസ്സ് mates മാത്രം ഒപ്പം 🥂
@anshibap89463 жыл бұрын
ഒരു പക്ഷേ എന്നെ പോലെത്തെ ആളികൾക്കായിരിക്കും ഈ വീഡിയോ കൂടുതൽ ഉപകാരപ്പെട്ടിട്ടുണ്ടാവുക. കാരണം മറ്റുള്ളവർ പറഞ്ഞത് കേട്ടു ഇതിൽ സത്യം ഉണ്ടെന്നു വിശ്വച്ചിട്ടുള്ളവരിൽ ഓരാൾ ആയിരുന്നു.എന്നിട്ട് അതും ആലോചിച്ചു കുറയെ tension ആവുകയും ചെയ്തിരുന്നു. എന്തായാലും bro ntte ഈ video ill എല്ലാം വെക്തമായി പറഞ്ഞത് കൊണ്ട് ആ ഒരു കാര്യത്തിൽ ഇപ്പോൾ യാതൊരു കാര്യവും ഇല്ലന്ന് മനസിലായി thank youuuuuuh. ഇനി അങ്ങോട്ട് full support undaavum
@sumeshpr84612 ай бұрын
Njan ippozhum ithu alochichu tention anu
@joethomas9092 жыл бұрын
Proud of you mallu.. Needed such genuine scientific and logical info, in our mother tongue 👍 for one's among us with less scientific literacy and language barrier.
@sreejithc96013 жыл бұрын
I love your content maanhh!! It's so refreshing to watch such topics. Btw.. Huge fan of Appupan and boys!!😊
@anupamaps81793 жыл бұрын
Superb contents & unique way of presentation .. Waiting for more. Keeping going❤
@akhilmuralidas32713 жыл бұрын
As usual....love the way of presentation 💚..keep going bro 👍🏽
@shibukdas25073 жыл бұрын
The way of presentation.... simply wow 🔥🔥🔥
@cvumesh3 жыл бұрын
Explaining complex things in such a simple way. You are awesone man...
@jamezz00773 жыл бұрын
Hatsoff bro🙌🙌 Waiting for more contents like these!!
@gklklj3 жыл бұрын
Paawangalude Pursuit of Wonder.❤️❤️
@akashgracious79033 жыл бұрын
You should try adding subtitles in english for all non mallus.... Cause this is pro level video
@althafas39493 жыл бұрын
പ്ലസ്ടു ഫിസിക്സ് ക്ലാസ്സിൽ ഒരിക്കൽ സാർ കേരളത്തിൽ മാത്രമേ ഈ ജാതകം നോക്കലും ഗ്രഹങ്ങളുടെ സ്ഥാനം ഗണിച്ചു കാര്യങ്ങൾ പറയുന്നതും എല്ലാം ഉള്ളൂ എന്തുകൊണ്ടായിരിക്കും എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് അത് നമ്മുടെ നാടിന്റെ കാലാവസ്ഥ കൊണ്ടായിരിക്കും എന്ന് പറഞ്ഞു ക്ലാസ്സ് മുഴുവനും ചിരിച്ചു അത് കേട്ടിട്ട് പക്ഷെ സാർ മാത്രം ചിരിച്ചില്ല. ആൾ പറഞ്ഞു ചിലപ്പോ അതുകൊണ്ടും ആയിരിക്കാം എന്ന് ഞാൻ അന്ന് പറഞ്ഞപ്പോളും പിന്നീട് അത് ഓർത്തപ്പോളും എനിക്ക് അത് നല്ല logical ആയിട്ടുള്ള ഒരു മറുപടി ആയിട്ടാണ് തോന്നിയത്
@Myth.Buster3 жыл бұрын
യുദ്ധം ഉണ്ടാകുന്നത് മാത്രമാണോ കുഴപ്പം പിടിച്ച കാര്യം.... അതുവരെ വിശദീകരിച്ച കാര്യങ്ങളുടെ പിൻവലിക്കുന്ന തരത്തിലുള്ള conclusion ആയിപ്പോയി
@padmesh963 жыл бұрын
Really an insightful topic 👏👏 I have been following your videos and it's bringing back the love for science. Bro I have a topic in mind and came across it in some videos. Life being made of non living things and hence what makes us truly a living being ? Not sure if it's nonsensical...but can be an interesting thought process. Hope to see you come across this topic or related things
@rshngmz123 жыл бұрын
Hands down the best quality malayalam content ive seen on youtube.
@jyothirajgovindarajan25033 жыл бұрын
Comedy paranju manssil keri... Scientific temper aayirunnale uddesam.. Poli machane...
@darkfollowers26352 жыл бұрын
Moon - sea force exert cheyyunengil nammalilum excert cheyyulle? Valiya reethiyil thanne , sea waves create cheeyaan athrek power indengil alle pattu ? Parajutharamo?
@amalkrishna3342 жыл бұрын
Just gravitational force ആണ്.... അത് എല്ലാ വസ്തുക്കളും തമ്മിൽ ഉണ്ടാകും..... Mass, distance ഒക്കെ depend ചെയ്യും... അങ്ങനെ നോക്കുമ്പോൾ moon ഉം നമ്മളും തമ്മിൽ ഉള്ള mass compare ചെയുമ്പോൾ negligible ആണ്... Sea waves create ചെയുന്നത് wind ആണ്...High tide low tide ആണ് moon കാരണം ഉണ്ടാകുന്നത്.... അതിൽ moon മാത്രം അല്ല Earth, sun involved ആണ് ....
@RooneyK-lp6ve Жыл бұрын
Gravitational force is caused by any massed bodies. It increases as the masses of body increases and decreases as the distance between them increases. There's gravitational attaraction between you and your phone. Does that mean your phone determines your future ???
@pradeepanck82133 ай бұрын
അങ്ങനെ ഫോഴ്സ് ഉണ്ടെങ്കിൽ കിണർ വെള്ളം, പാത്രത്തിൽ ഒക്കെ വെച്ച വെള്ളം ടൈഡ് സമയം ഉയർന്നു പോകേണ്ടേ?? 🤭
@arjunnambiar93953 жыл бұрын
Neil DeGrasse Tysonte Startalk science facts ishtapedunnavarku ennum oru favourite thanne. Innu ee channel kandappol Nisaaram channelum ente fav listil add aayi!
@AZSMS2 ай бұрын
Bro oru samshayam oru kutti winter il janichu winter undaakunnath bhoomiyude karakkavum grahangalude chalanavum kondanallo appo manushyare maatramalla ella jeevajalangaleyum marangal chedikal ivaye okke graha nila bhaadhikkunnund ennaano.....?
@alexjohn39683 жыл бұрын
Excellent content brother. I hope this content can open someone’s eyes.
@abhijith61033 жыл бұрын
broh adipoliyaan.nalla channel .keep moving.full support
@Jurozaiten10 ай бұрын
My grandfather used to talk shit about Astrology. He was an Astrologer.
@jbnayar8 ай бұрын
Inaccurate science at best
@ranjanah13563 жыл бұрын
Heyy! I really enjoy your format which seems inspired from V Sauce. Great job promoting curiosity
@bijayharidas3 жыл бұрын
Presentation 🔥 യുക്തിവാദി ടീംസ് കണ്ട് പഠിക്കട്ടെ
@nandhakishor1033 жыл бұрын
Viswasi aan aadhyam kanandath
@pradeepnadh12 жыл бұрын
First time I am watching such vedio's in Malayalam. Keep up bro
@aravind4603 жыл бұрын
Like you said it does boost confidence in some people (when astrologists says good things abt them), which helps them to deal with problems in life.
@himasebastian3013 жыл бұрын
*astrologists
@aravind4603 жыл бұрын
@@himasebastian301 thanks hima, corrected
@Ibnu_hamza3 жыл бұрын
Ente പൊന്നണ്ണാ ee background music ഉം pinne ningade presentation കൂടെ ആവുമ്പോൾ..... ഹോ 😇
@ranzzit3 жыл бұрын
The intro song and the exit scene in all the videos are so damn cool!
@jimmijoy38413 жыл бұрын
Keep going man.. contents are really good.
@Chanduvkm3 жыл бұрын
astrology is the mad daughter of a wise mother called astronomy
@rgb22963 жыл бұрын
Kepler alle paranje ??
@Chanduvkm3 жыл бұрын
@@rgb2296 yes
@nathannjohn86543 жыл бұрын
Bro oru rekshayum illa Kidu presentation Pwoli editing Super bgm selections All the best for the future
@userag3 жыл бұрын
6:04 pls explain Dark Matter with these 4 fundamental forces 🤗
@beuniquewithfreesoul78223 жыл бұрын
As long as you don't know what it actually is, how can you even explain it🙄. That's precisely why it's called dark matter😁
@leenkumar57273 жыл бұрын
Very informative... 👌🏻verity anchoring 👌🏻intresting contents👌🏻👌🏻❤️❤️❤️❤️
@akhilargomez14243 жыл бұрын
I want to know more about below mentioned topic. I've seen so many people commenting on Covid vaccine by saying it's not giving 100% protection from the virus. So how vaccines work and are they promising 100% protection? (Not only covid vaccine)
@anandphilipjose9463 жыл бұрын
Read about herd immunity. Google it.
@Chaos96_3 жыл бұрын
Because virus is mutating so fast , so its difficult to add new types into vaccine that fast , but in general basic immunity can be given by vaccines . Thereby prevent disease to cause mortality ( covid vaccines )
@girisankar4305 Жыл бұрын
എന്താണ് ആത്മാവ്? Soule..? ജ്യോതിഷം പോലെ തന്നെ ഒരു പദാവലി 😊 അജ്ഞാതമായ കാര്യം... വിശ്വസിക്കണോ വേണ്ടയോ അത് വിശ്വാസിയുടെ ഇഷ്ടം 😂 സയൻസ് അറിയാത്ത കാലത്ത് ഒരുപാടുപേർ അശ്വസിച്ചു പോന്നിരുന്ന ഒന്ന്. Don't think bad a positive inspirational thought I guess 🤘🏻
@sketchflix64253 жыл бұрын
Well did video❤. Was a fan of appuppan and boys, and now a fan of this too😁. You are right. Astrology, prediction, finding a soulmate... All these things are very vague and inaccurate sometimes 😅
Loving this. Expecting more and more from this channel. 🙏🙏
@naas10253 жыл бұрын
'Why is astrology not falsifiable ' isn't clear, could someone give a basic elaboration? 🙏
@nihadsulaiman66523 жыл бұрын
This is a prediction in the weekly astrology section of a news paper.. it reads "ഉന്നതവ്യക്തികളുമായി സഹവസിക്കാൻ ഇടവരും", "കർമരംഗത്തു പുരോഗതി ഭവിക്കും", "കുടുംബത്തിൽ ഇത്തിരി അസ്വസ്ഥത ഉണ്ടായേക്കാം".. and in what situation one can say that in my life this prediction was false.. u have to state something for it to be false no.. astrologers don't make statements, they just suggests..
@suri87703 жыл бұрын
What he means by that is when something is "predicted" by astrology we don't if it was an actual astrological prediction or just simple coincidence. We cannot prove if it was just coincidence or otherwise.
@rabin_john Жыл бұрын
Kollam, nice video. Maybe you should make one on Vasthu after doing an in-depth research.
@shahma20603 жыл бұрын
July aavan ini 4 days : w8ing for season 3 of forgotten malayalam movies💃
@anuraj36393 жыл бұрын
Big fan of this channel.. Topic suggestion : Types of Discrimination
@strangeme86093 жыл бұрын
👏🏼👏🏼👏🏼 Great Work... Go on with cracking down the next pseudoscience "Yoga"
@Didicoii3 жыл бұрын
Like the presentation ... Adipoli bro . ✌️✌️Keep gng
@anu1293 жыл бұрын
Could you make a video on atheism and agnosticism?
@kavyasreekumar78973 жыл бұрын
Adutha vedio please 😭😭😭😭
@ktakshay64773 жыл бұрын
11:00 bro athin sherikm ee soulmate enna concept okke indo??
@josephabhishekjoshy48653 жыл бұрын
I think it's a pagan belief.
@marytitu99013 жыл бұрын
Ofcourse not
@ktakshay64773 жыл бұрын
@@josephabhishekjoshy4865 pagan belief means??
@josephabhishekjoshy48653 жыл бұрын
@@ktakshay6477 paganism pand mediaeval periodil Roman empireil undaayirunna oru religious belief aayirunnu. They practiced polytheism. Eg; worship of nature, mother earth etc..
@rgb22963 жыл бұрын
@@josephabhishekjoshy4865 ath nalla viswasam ano?
@ashirash38013 жыл бұрын
Powliii broo idh nirthellae keep going ❤️❤️😍
@ajayjoseph73 жыл бұрын
Being not able to find your soulmate because of this extremely low possibility is so painful 😄😔
@akhil_k91 Жыл бұрын
28 വയസ് മുതൽ 35 വയസ് വരെ മോശം സമയം ആണെന്നും സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും എന്നും ജാതകം എഴുതിയ ജ്യോത്സ്യൻ പറഞ്ഞു. 28 വയസിൽ വിദേശത്ത് ജോലി കിട്ടി, കല്യാണം കഴിഞ്ഞ്. ജാതകം തെറ്റിയല്ലോ എന്നു കരുതി. Crohn's disease വന്നു സർജറി കഴിഞ്ഞു, കിട്ടിയ ജോലിയും പോയി. 14 മാസം വീട്ടിൽ കുത്തിയിരുന്ന് കടം കൂടി കൂടി ഒരു വഴിയായി. ഇതിപ്പോ വിശ്വസിക്കണോ വേണ്ടെ എന്ന് സംശയം.
@sudhi9316 Жыл бұрын
Solution kandu pidik
@raman61893 жыл бұрын
Chetta ocd, intrusive thoughts, ennivaye kurich oru video cheyyavo
@raman73453 жыл бұрын
Hmm oru vallatha jadhi sadana Eee lockdownil enikm vannu
@hemanthcu28343 жыл бұрын
Enikm vann😅... Pure ocd
@alwin31003 жыл бұрын
Simple explanation and cogent reasoning. Thanks for the video👍
@14.athulshriragkr553 жыл бұрын
ജ്യോതിഷം blunder ആണെങ്കിലും അത് ഒരു തരത്തിൽ motivational ആണ്..എല്ലാം തകർന്ന് തരിപ്പണമായി നിൽക്കുന്ന കുറെ പേര് മുൻപോട്ട് ജീവിക്കുന്നത് തന്നെ astrologyil വിശ്വാസം ഉള്ളതുകൊണ്ടാണ്...meanwhile ഞാൻ ഒരു astro familyil ആണ്..ചെറുപ്പം മുതലേ ഉള്ള doubt ആണ് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇതൊക്കെ പറയുന്നത് എന്ന്?..വ്യാസഹോര, പരാശരഹോര , കൃഷ്ണീയം, വരാഹഹോര , പ്രശ്നമാർഗം അങ്ങനെ എത്രയോ പുസ്തകങ്ങൾ...ഇത് 2400 വർഷങ്ങൾക്ക് എത്രയോ മുൻപ് തന്നെ വേദങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശം ഉണ്ട്...പക്ഷേ ഇതിൻ്റെ അടിസ്ഥാനം എന്താണെന്ന് മാത്രം logically ഒരു ideayumilla... പക്ഷേ, ഇത് ഒരുപാട് സാധാരണക്കാരുടെ life changer ആണ്.... ആത്മഹത്യ മാത്രം മുൻപിലുള്ള നമ്മളൊന്നും ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത ഒരുപാട് പ്രശ്നങ്ങൾക്ക് ഇത് പരിഹാരമായിട്ടുണ്ട്. കാരണം logically ചിന്തിച്ചാൽ കിട്ടുന്ന ഉത്തരങ്ങൾ പോലും ചില സമയത്ത് നമുക്ക് ഉൾകൊള്ളാൻ ആകില്ല..പക്ഷേ അത് ഒരു ശാസ്ത്രത്തിൻ്റെ സഹായത്തോടെ ആകുമ്പോൾ..അത് വിശ്വസിച്ച് അവർക്ക് മനകരുത്ത് ഉണ്ടാകുന്നു..ചൊവ്വാദോഷം തുടങ്ങിയ കുറെ concepts okke utter waste ആണ്...ഏറ്റവും വല്ല്യ വിഷമം ഇതൊരു കച്ചവട ചരക്ക് ആവുന്നതാണ്..വൻ തോതിലാണ് പലയിടത്തും പണം കൊള്ളയടിക്കുന്നത് പക്ഷേ വിദ്യാഭ്യാസം ആരോഗ്യം രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളും കച്ചവടം ആയതുകൊണ്ട് കൂടുതൽ ഒന്നും പറയാനില്ല..so my conclusion is.. ഒരു തരത്തിൽ astrologers motivators ആണ് (എല്ലാവരും അല്ല ❎)..അതുകൊണ്ടാണ് ഇതിൽ ഇത്രയേറെ വിശ്വാസികൾ ഉണ്ടാവുന്നത്.❤️ ..അതിലുള്ള വിശ്വാസം അതിര് കടക്കുമ്പോഴും,അതിനെ കച്ചവടമായി മുതലെടുക്കുകയും ചെയ്യുമ്പോഴാണ് ഇത് സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഉണ്ടാവുന്നത്.
@Hmmmmmmmmmmmmmmmmmmmmz2 жыл бұрын
✨
@aiswarya6830 Жыл бұрын
Bro martiage nu porutham illathe oral matikkum emnoke parayunnathum blunder alle
@greeshmab16302 жыл бұрын
I love ur facts.. Way of thinking👍
@godbutcher1643 жыл бұрын
ഒരു ദൈവത്തിലും വിശ്വാസം ഇല്ലാത്തവർ ഇവിടെ come on സയൻസ് ഉയിർ ❤️ ബാക്കിയെല്ലാം തൈര് 😏
@abhijithrs27773 жыл бұрын
What is chovvadosham ?
@abhisheknair56303 жыл бұрын
Great work ❤️
@amaljnr57123 жыл бұрын
Nalla adipoli channel .very informative 🤩.
@olaf75643 жыл бұрын
😭Do more episodes... Ur the best
@vitocorleone62453 жыл бұрын
Nalla presentation and temper.. Pakshe last soulmate part ozhuvakarnu...
@sajidrg28283 жыл бұрын
പക്ഷെ ഇത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒരുപാടാണ്. എത്രയോ പേർക്ക് അവരെ ഇഷ്ടപ്പെട്ടവരെ കല്ല്യാണം കഴിക്കാൻ ഈ ജോത്സ്യം കാരണം നടക്കാതായിട്ടുണ്ട്. അതേ പോലെ തന്നെ ചൊവ്വ ദോഷം എന്നാക്കെ പറഞ്ഞ് എത്രയോ പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്.
@sudhi9316 Жыл бұрын
True.. My case
@scriptedframes2 жыл бұрын
chetta your vids r GREAAAAAAAAATTTT... ngl, u r underrated... wishing u all the best to hit atleast 100k subs
@nikhils84203 жыл бұрын
Bro wiproyil work cheyyunundo😍😍😍
@prajithbalakrishnan40043 жыл бұрын
Superb Presentation bro.. ♥️
@halamadrid67593 жыл бұрын
Video ellam poliya but forget malayalam movie channel miss cheyunnu
@sarathkgs3 жыл бұрын
Ayin soulmate ennh parayunna item undo?? Athokke oru vicharam alle??
@shanid999 ай бұрын
Brother last point manasilayilla...religion karanam prashnangal undakunnath kond religion ozhivakkano... Angane ane ee boomiyil ninn manushyane adyam ozhivakkande... Ithano ningade logic??... Manasilakathath kond chothiche an... Religion karanam prashnangal illa enn njan parayilla but ath athilulla manushyarude kozhappam anenn manasilakan ulla yukthi illathavar ano yukthivadikal??
@athuls28083 жыл бұрын
Bro orallu jeevikumpol nalath parayathavar avar marikumpo avare patti nalath parayunu ayinte sceintific reasone patti oru video cheyumo
@ajeeshkumar83883 жыл бұрын
Need video on vaasthu
@abhishekk83923 жыл бұрын
ഭഗവാനേ ഈശ്വരാ.. നല്ലത് ചെയ്താൽ നല്ലതു കിട്ടണെ🙏
@souparnikajayan85513 жыл бұрын
Hey there, the series is exceptionally good. The only disagreement is your statement " Astrology Oru rasam alle?". Though the write up after your vocal adds the clause " until it is performed for fun and entertainment", it didn't feel that impactful. I remember the madanpalli case where parents who were college professors killed their two daughters under the belief that they would reborn soon. Their astrologer suggested them to do so. It would have been better if the video concluded with the closing note "Although it might sound funny in the beginning, the more you believe your astrologer, the more you disable your common sense". Vaalkashnam: Espionage based video cheyamo? Something on spy agencies, how they work, famous agents. Just wanted to know how much realistic "Family Man" is. 😊