Am also a Nissan Magnite Owner..Enik 16 mileage kittunnund..1st service kazhinjitilla.. service kazhinjaal above 16 mileage kittumennu predeekshikkunnu
@Jishnu_R_Marar Жыл бұрын
Varient ethaaanu
@manumohan8886 Жыл бұрын
Bro no onnu tharuo
@jagadeeshp6907 Жыл бұрын
@@Jishnu_R_Marar Base varient
@jagadeeshp6907 Жыл бұрын
@@manumohan8886 Enteyo
@manumohan8886 Жыл бұрын
@@jagadeeshp6907 athe
@dentogist6 ай бұрын
Recently, I had to make a choice between my Duster 110 bhp and the base version of the Nissan Magnite, which has 72 bhp, for a trip from Kochi to Bangalore. My previous experience with the Duster, though generally positive, included an incident of injector trouble near Krishnagiri. Additionally, its AC tended to weaken after prolonged use, which was a concern given the unusually scorching May sun this year. Ultimately, I opted for the Nissan Magnite for the ride, and I couldn't have been happier with my decision. Despite its lower horsepower, the Magnite impressed me with its exceptional AC performance and comfortable highway ride. The power delivery was consistent, and the journey was a delight. I'm truly grateful to Nissan for crafting such a remarkable car. mileage on this trip was 19.1 km/l.
@AllAboutLife365 Жыл бұрын
Been using magnite xv turbo for past one year. I'm totally satisfied with it. But i recommend taking turbo version only , Non turbo versions are bit boring spcly for long drives. I'm Getting 12-14km in city and 18-20km in highways. Hope Nissan continues to make successful plans for the future India.
@Jishnu_R_Marar Жыл бұрын
👍
@braveheart_10272 ай бұрын
Total price of turbo model?
@kochinmusikzone3440 Жыл бұрын
സീറ്റിലെ പ്ലാസ്റ്റിക് കളയാതെ യാത്രാ സുഖം കളഞ്ഞു യാത്ര ചെയ്യുന്ന അല്പന്മാരുടെ കേരളം..
@Jishnu_R_Marar Жыл бұрын
ചത്താലും seat cover ഇടില്ല 😂😂
@vishnu_namboothiri Жыл бұрын
അയാളുടെ വണ്ടിയിൽ അയാള് എന്തെങ്കിലും ചെയ്യട്ടെടോ.. 😂 പാസിംഗ് ജഡ്ജ്മെൻസ്..
@Riyaarainy2h Жыл бұрын
100 %
@jkil1980 Жыл бұрын
അല്പന്മാർ തന്നെ 😊
@anoopkuttat1166 Жыл бұрын
Only in Kerala😂
@sachinta0764 Жыл бұрын
Njn 4 month ay use cheyyunnu.iam satisfied very much this one
Ntel turbo aan, long highway drives enik almost 20 kittitund 😂
@amalkahnnah4930 Жыл бұрын
Got around 24km per liter mileage on the highway during non peak hours while driving from Kollam to Ekm. Am using the non turbo XV variant. Consistently delivers around 19 to 24 km mileage on highways
@histree1207 Жыл бұрын
ഞാൻ nissan സണ്ണി ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത comfort ആണ്.18-23 മൈലേജ് ആണ്. Long drive പോയാലും ഒരു ക്ഷീണവും നമുക്ക് ഉണ്ടാകില്ല.. ഞാൻ ഓടിച്ചതിൽ ഏറ്റവും നല്ല വണ്ടി നിസ്സാൻ സണ്ണി ആണ്. 12വർഷം ആയിട്ടും വിൽക്കാൻ മനസ് വരുന്നതേ ഇല്ല
@പോരാളി-ര2ങ Жыл бұрын
Nissanum, Toyota യും നല്ലവണ്ടികൾ ഇറക്കും എങ്കിലും ആരും വാങ്ങില്ല
@bhaskarannairsureshkumar789310 ай бұрын
ഇന്നു electric ev വണ്ടികൾ ലോകത്തു വിൽക്കുന്നതിൽ ഒന്നാം സ്ഥാനത്തു ആണ് കഴിഞ്ഞ കൊല്ലം tesla 9.5ലക്ഷം വണ്ടികൾ വിറ്റപ്പോൾ nissan 10ലക്ഷത്തിൽ കൂടുതൽ വണ്ടികൾ വിറ്റു.
@usmamalpram14 күн бұрын
വിറ്റാൽ പകുതി വില കിട്ടില്ല
@rajeshexcise2005 Жыл бұрын
Nissan Maginite Turbo use cheyyunnu last one year ayit..60 km speedil 23 mileage sure....super power
@Jishnu_R_Marar Жыл бұрын
Ok
@vishnupravindran67926 ай бұрын
Turbo price ethraya bro on road
@bennetk31885 ай бұрын
Njanum use cheyunund 60 km il enik 25 km milege kittum
@bhaskarannairsureshkumar7893 Жыл бұрын
ഞാൻ കഴിഞ്ഞ 9കൊല്ലം കൊണ്ട് nissan evalia ഉപയോഗിക്കുന്നു ഇത്രയും നല്ല 7seater വണ്ടി വേറെ ഇല്ല.450ലിറ്റർ ബൂട്ട് space ഉണ്ട്. ഡീസൽ ആണു fuel. Long high way യിൽ 22km കിട്ടുന്നു. City ഓട്ടത്തിന് 16.5മുതൽ 17.5വരെ കിട്ടുന്നു. ഇത്രയും driving comfort ഉള്ള വണ്ടി വേറെ ഇല്ല. Inside space ഇഷ്ടം പോലെ ഉണ്ട്.
@PradeepYJ10 ай бұрын
P
@shamnadmohd5879 Жыл бұрын
Bro, I am also a magnite owner(turbo) ... Turbo engine nu mileage kooduthal aan company parayunne.. Normal engine : 16-18 Turbo engine :18-20 and enik highway engna chavitti koduth poyalum 19 kittunind... Kurch consistent ayett 60 kmph il odich nokkiyappo 24 vare kittunind.. City il oru 12..13 mileage oke kittune.
@Jishnu_R_Marar Жыл бұрын
Ok...
@aslamt.a2196 Жыл бұрын
Service cost ethra?. Maintenance, spare parts availability. Nissan car edkanathu nalsthu ano?
@athulraj516310 ай бұрын
@@Jishnu_R_MararService okke ntha avasda,parts availability okke. Edkaan plan nd 10lakh underil any new suggestions undo ??
@davidtheactor7 ай бұрын
Vandi ippol enganund. Service & parts availability enganeyan?
@SajanDas-bb1jp7 ай бұрын
എന്റെ 2006 ഇന്നോവക്ക് 14 മൈലേജ് കിട്ടുമല്ലോ അപ്പോൾ എന്തുകൊണ്ടും നല്ലത് ഡീസൽ വണ്ടി ആണ് നല്ലത്
@THENIGHTRIDER-hy3qq Жыл бұрын
XV (Petrol) second top model Ex showroom- 7,81000/- RTO- 85,910/- Insurance- 34,501/- On road price- 9,01411/-❤❤❤❤❤❤
Yes suv segment best driving comfort and so underrated... Features and overpricing karanam kond matram flop aaya vandi!
@BipinKumar-xn3jg Жыл бұрын
Magnite ano or Kiger ano better?
@breezytitan Жыл бұрын
More SUV looks than kiger.. So magnite
@Jishnu_R_Marar Жыл бұрын
Bro kiger nte video udan varunnund...
@Jishnu_R_Marar Жыл бұрын
Also citron c3
@BipinKumar-xn3jg Жыл бұрын
@@Jishnu_R_Marar ok bro... waiting for that
@Jishnu_R_Marar Жыл бұрын
Sure bro
@n4realtech922 Жыл бұрын
Nissan magnite Turbo mileage koodthalaaanu
@Jishnu_R_Marar Жыл бұрын
Etra kittunnund
@n4realtech922 Жыл бұрын
18 .19 sure Company parayunnathu 21
@Jishnu_R_Marar Жыл бұрын
Atrom turbo yk kituo..🤔🤔
@n4realtech922 Жыл бұрын
@@Jishnu_R_Marar normal petrol company parayunnathu mileage 17 .18 ennaaaal turbo petrol 20,21 parayunnundu. eathaalum ningal turboyuda review chayyanam
@Jishnu_R_Marar Жыл бұрын
Ok bro cheyyaam...saadhaarana turbo mileage kuravaanu... athkond aanu paranjath angane
@renjithramakrishnan890811 ай бұрын
അത് മാത്രം അല്ല വിലയും ഓഫറും ഓരോ ഡീലരും ഓരോ rate ആണ് പറയുന്നത് നമ്മള് നല്ലത് പോലെ സംസാരിച്ചാൽ കുറച്ചു തരും 😊😊അതൊക്കെ മാറണം
@Jishnu_R_Marar11 ай бұрын
💯
@jibz3312 Жыл бұрын
Maruthi ignis ?? Ntha openion ?? Please reply
@Jishnu_R_Marar Жыл бұрын
Nalla vandi aanu...
@sreekumars5650 Жыл бұрын
ഒരു കാരണവശാലും ഈ വാഹനം എടുക്കല്ലേ 2 വർഷം 16 service അവസാനം silencer പൊട്ടി റോഡിൽ കിടക്കേണ്ട അവസ്ഥ......
@reenabiju37037 ай бұрын
Modelling???
@junaidjinu3973 Жыл бұрын
1000cc vandik milge 14 nalloru kuravaanallo
@Jishnu_R_Marar Жыл бұрын
Compact suv kalk pothuve petrol aa range aanu mileage
@snusnu885 ай бұрын
Turbo nte gunam enthanu
@sachinta0764 Жыл бұрын
Pinne service 10000 aanu .2000 checkup only
@Jishnu_R_Marar Жыл бұрын
Yes...no oil change and parts change
@anumanoj6b125 Жыл бұрын
Engine power indo?
@Vishnu-q9l2 ай бұрын
കെട്ടി വലിക്കേണ്ടി വരും 🤣
@jithinchacko6986 Жыл бұрын
Hii Bro ☺️,,,,, Nissan Magnite or Renault Kiger,,,, ithil ethaanu Best? Please reply 🙏🙏🙏,,,
Bro magnite and kiger are of the same platform.. So velya difference ila.. Design vech ethaano istapedunne ath edkam
@arunv1595 Жыл бұрын
Both are almost same. But difference is there. Kiger has improved suspension. Kiger has better steering feedback. Magnite has no steering feed back
@AllAboutLife365 Жыл бұрын
Both are from the same platform , Only difference is in the design and gearbox . Nissan uses CVT for automatic where as Renualts got AMT version. I prefer cvt over AMT anytime.
@Ramb89 Жыл бұрын
@@AllAboutLife365kiger has both AMT & CVT options
@rahulprakash41378 ай бұрын
Aa chettante kai nokkiye..athu kondoru idi kittiyaal kittiyavan theernnu😮
@brittopaul4646 Жыл бұрын
Value for money variant ethaanu?
@tijuthomas3 Жыл бұрын
Xv
@blessen444 Жыл бұрын
പ്രായമായ അമ്മമാർക്കും മുത്തശ്ശിമാർക്കും ഒകെ പുറകിൽ കേറാനും ഇറങ്ങുനുമൊക്കെ ബുദ്ധിമുട്ടുണ്ടോ? അവരുടെ റൈഡ് comfortable ആയിരിക്കുമോ Nissan Magnite il?
@Jishnu_R_Marar Жыл бұрын
അങ്ങനെ ആരും പറഞ്ഞ് കേട്ടില്ല
@blessen444 Жыл бұрын
Chetta Magnite AC performance weak aanu kettu sathyamano?
@Jishnu_R_Marar Жыл бұрын
Tutbo yk problem illa...1 ltr enginu vali kuravaanu
@blessen444 Жыл бұрын
@@Jishnu_R_Marar turbo ellam CVT alle?
@Jishnu_R_Marar Жыл бұрын
Manual und
@yohannanvareedmyppan93448 ай бұрын
Weak anu
@bijoypillai8696 Жыл бұрын
ഇതാണോടാ "user experience" വീഡിയോ ??
@robypanaplackalabraham9261 Жыл бұрын
Venue dct yude oru review user review cheyyamo
@Jishnu_R_Marar Жыл бұрын
New model ano
@littleindia229 Жыл бұрын
Nissan magnite XV turbo adìpoli vandi .1 year ayi nalle power ind nalle mileage ind
@Jishnu_R_Marar Жыл бұрын
Mileage etra und
@shamnadmohd5879 Жыл бұрын
Same 😍
@littleindia229 Жыл бұрын
City drive il 18 mileage kitunud long drive 23 kitunude .nalle power ind magnite XV turbo varient
@achukollayil8432 Жыл бұрын
1Litr turbo engine milege?
@junaidshamsudeen94036 ай бұрын
Ponnu chetta segment best power okke deliver cheyyanind.pakshe mileage pratheekshikkarth.
@achukollayil84326 ай бұрын
@@junaidshamsudeen9403 ethra kitum??
@latheefak5974 Жыл бұрын
ബോഡിയും ചെയ്‌സും fitted ആണ സൊ യൂസ് and throu ആഫ്റ്റർ 6 year
@junaidshamsudeen94036 ай бұрын
Exactly
@ibrukaraya2751 Жыл бұрын
ഈ വണ്ടി പൊളി ആണ് cc ഒരു 1.2 ഉണ്ടെങ്കിൽ പൊളി ആയേനെ
@shamnadmohd5879 Жыл бұрын
Turbo ind bro... Athyavshyam power ind and also mileage um kittum.. 👍
@bayjuvarughese9913 Жыл бұрын
സത്യം..1.2 /1.4.. ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ
@Jishnu_R_Marar Жыл бұрын
Turbo available
@subikrishnan33757 ай бұрын
@@Jishnu_R_Marar11L plus price kodukkanam, it is too high
@mushthaqpp62394 ай бұрын
I amusing since last 3 years. Space okay aanu.. mileage and power totally poor
@muhammedifthikhar8744 Жыл бұрын
Xv turbo on road price athrayaa
@tijuthomas3 Жыл бұрын
10.50 on road
@sachinta0764 Жыл бұрын
Vedio paranja pala karyangalum correct alla. 1, ee vandi 4 optional 2 option aanu 2.turbo aanu magnitil milege kooduthal
Bro...mg aster zs ev electrical review cheythaarunnu
@edwinpaulson3710 Жыл бұрын
@@Jishnu_R_Marar petrol cheyyamo
@Jishnu_R_Marar Жыл бұрын
Sure
@Mr_sourav_Dxb Жыл бұрын
Yenik trafic 13km Highway 19 kitund
@ajis6601 Жыл бұрын
കിട്ടില്ല
@stonecaresolutions1398 Жыл бұрын
Gncap 4 star rated
@Jishnu_R_Marar Жыл бұрын
👍
@rageshp463411 ай бұрын
Every thing is okay but the engine capacity is very low for this.
@Jishnu_R_Marar11 ай бұрын
Power
@jamesphilip6273 Жыл бұрын
1000 cc 3 cylinder engine. ഒട്ടും പവർ കിട്ടില്ല.. വണ്ടി വലിവ് വളരെ കുറവ് ആയിരിക്കും..
@vishnumm4921 Жыл бұрын
Ningal oodich nokkeeeno Ennitt parayuu
@suhairkayalmadathil6027 Жыл бұрын
Turbo super
@Vishnu-q9l2 ай бұрын
@@vishnumm4921 ഉണ്ട്.. പിറകിൽ 3 പേരും ac യും കൂടെ ഉണ്ടേൽ ഇറങ്ങി തള്ളേണ്ടി വരും കയറ്റത്തിൽ
@kabeermohammad7985 Жыл бұрын
Stering എങ്ങനെയാണ്
@Jishnu_R_Marar Жыл бұрын
Electronic power steering
@misteromniscient2 ай бұрын
Iyal onum vaa adach vechengy user review kekarnu
@vishnu_namboothiri Жыл бұрын
കയ് കൊണ്ട് ഞളുക്കാന് അടിപൊളി ആണ്.. മഗ്നൈട്❤ Chasis ബലം ഉണ്ടാകണം..
@Jishnu_R_Marar Жыл бұрын
Ok
@bhaskarannairsureshkumar7893 Жыл бұрын
അപ്പോൾ മാരുതി swift, ഒക്കെ ഭയങ്കര ബലം ഉള്ള body ആണോ. Magnite body ക്കു medium strength ഉണ്ട്
@vishnu_namboothiri Жыл бұрын
@@bhaskarannairsureshkumar7893 സ്വിഫ്റ്റ് കുറിച്ച് ആരും പറഞ്ഞില്ലല്ലോ..ഉവ്വോ..? magnite ബോഡി പാനൽ ഞളുങ്ങുന്നുണ്ട്.. എങ്കിലും, 3-4 സ്റ്റാർ എത്രയോ rating ഉണ്ട് gncap.. ആയ സ്ഥിതിക്ക്, അത് chasis ബലം ആയിരിക്കണം..
@bhaskarannairsureshkumar7893 Жыл бұрын
@@vishnu_namboothiri Four star rating ആണു safety യിൽ. Back door, front bonet നല്ല stregth ഉണ്ട് mgnite നു രണ്ടു വാഹനവും എനിക്ക് ഉണ്ട് swift ഉണ്ട് magnite ഉണ്ട്. Magnite ആണു strenth കൂടുതൽ.
@vishnu_namboothiri Жыл бұрын
@@bhaskarannairsureshkumar7893 Swift വണ്ടി safety വിഷയത്തിൽ ഒരു industrial standard അല്ല. Sub standard എന്ന് പോലും ആരും പറയുകയില്ല. Magnite ഞാനും ഉപയോഗിച്ചിട്ടുണ്ട്, കൊടുത്തു. Nexon ആണ് ഇപ്പൊൾ കൂടുതൽ പ്രിയം.. പുതിയ മോഡൽ ഇറങ്ങുമ്പോൾ വാങ്ങണം എന്ന് ആഗ്രഹിക്കുന്നു.. നമസ്കാരം 🙏
@roypaul1900 Жыл бұрын
സീറ്റിലെ പ്ലാസ്റ്റിക് പോലും മാറ്റാത്തവരുടെ rewiew എടുക്കുന്നത് എന്ത് കണ്ടിട്ടാണ്. ഇവർക്കു എങ്ങിനെ വണ്ടിയുടെ comfort നെ പറ്റി പറയാൻ കഴിയും 😜
@tomjose9425 Жыл бұрын
Bijoyyy.sirr😊
@Jishnu_R_Marar Жыл бұрын
Ya ya ..
@keralaswiftclub Жыл бұрын
👍
@Jishnu_R_Marar Жыл бұрын
Thank you ❤️
@chennaifighter61512 ай бұрын
ഹെഡ്സെറ്റ് ഉപയോഗിച്ചാൽ മാത്രമേ താങ്കൾ പറയുന്നത് മനസ്സിലാകൂ. വ്യക്തതയോടെ സാവധാനത്തിൽ പറഞ്ഞാൽ നന്നായിരുന്നൂ.🙏
@@njansanjaristreaming ഇണ്ട് അറിയാം ഞാൻ വാങ്ങാൻ വേണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു ഓടിക്കാൻ സൂപ്പർ ആണ് പക്ഷെ ബോണറ്റ്റിന്റെ ഉള്ളിൽ വരുന്ന മെറ്റൽ ഷീറ്റ് ഒക്കെ വളരെ week കൈ കൊണ്ട് വളക്കാൻ പറ്റുന്നു
@Sham_Max4 ай бұрын
Pachaaaa nunaaa
@sajithomas14854 ай бұрын
ബോഡി കട്ടി കുറവാണെങ്കിൽ.... 4star... എങ്ങനെ കിട്ടുന്നത്...? പപ്പട വണ്ടിയുമായി.... ഇത് താരതമ്യം...ചെയ്യരുത്.... 🙏 ഇത് ടാറ്റ പഞ്ച്... ടിയാഗോ... മുതലായ വണ്ടിയുമായി വേണം... താരതമ്യം ചെയ്യാൻ...!!! അല്ലാതെ മാരുതിയുടെ... പപ്പടം അച്ചപ്പം ആയും അത് അപ്ഗ്രേഡ് ചെയ്ത കോഴിമുട്ടയായും... ഇറക്കി നിങ്ങടെ കൂട്ടുള്ള.. ആൾക്കാർ പെയ്ഡ് റിവ്യൂ ചെയ്ത.... സെയിൽ കൂട്ടുന്ന കാര്യം... നിസ്സാൻ... ടൊയോട്ട... ടാറ്റ... മുതലായ... എടുത്ത വണ്ടികൾക്ക് ആവശ്യമില്ല.... ജനം വിലയിരുത്തി... എടുത്തോളൂ.... ചൈനാ മാർക്കറ്റ് 👉 മാധുരി.... യൂസ് ആൻഡ് ത്രോ ആണെങ്കിൽ... Ok😄
@Vishnu-q9l2 ай бұрын
റ്റാറ്റയുടെ തുരുമ്പ് ഒക്കെ തള്ളി മറിക്കുന്നുണ്ടല്ലോ 🤣🤣
@dreamsvlogs3824 Жыл бұрын
2023 ഇലെ വില എത്ര
@Jishnu_R_Marar Жыл бұрын
Eth varient
@dreamsvlogs3824 Жыл бұрын
Amt starting
@Jishnu_R_Marar Жыл бұрын
Turbo variant matre automatic ullu... starting with 10.75 lkh something