Magnite Turbo CVT കണ്ണും പൂട്ടി എടുക്കാം. Using XV Pre Turbo CVT for past few months. VFM indeed. It flies with acceleration. And looks nice with silver color. 360 cam is very helfpul. Highways I have got 19km so far. City drive its lesser around 9-12 depending on the vehicle movement. Back knee room is good. Backseat space better than Venue and Brezza alike. Decent boot space. Touch screen response is pretty basic, but has android auto.
@raindrops6580 Жыл бұрын
On road epol athrayan.?
@sanem2555 Жыл бұрын
@@raindrops6580 Turbo CVT XV 11.71, XV Pre 12.81.
@jobyjohn559310 ай бұрын
Using turbo CVT for the last one year. Completely satisfied with my choice. More than 10000km done. Getting avg 18kmpl on Highways and 11 in city drive (in banglore traffic). Frequently traveling from idukki to Bangalore so felt like a good choice for long drives
@jacobrenoj33886 ай бұрын
hello Njan Magnite edukkan allochikunu but ente pedi ee car discontinued akkumo and sadharana alkaru service cheyan kazhiyumo
@jobyjohn55936 ай бұрын
@@jacobrenoj3388 I don't think they will discontinue in India. Recently they have invested around 5000cr for the new plant before introducing Magnite. Also we can afford their service. If possible get the gold service package while purchasing.
@deepakgeorge7597 Жыл бұрын
Magnite is an excellent vfm car, fully satisfied after 25k kms. Even if you are on a budget, i strongly recommend the turbo version, especially the turbo cvt, which is a great buy
@sreerajradhakrishnan6636 Жыл бұрын
Absolutely right
@thebikerman_ Жыл бұрын
True
@VisakhMS9 ай бұрын
What about the milage
@littlestar759 Жыл бұрын
ഞാൻ രണ്ടു കൊല്ലമായി നിസ്സാൻ മാഗ്നറ്റ് ഉപയോഗിക്കുന്നു.ഫുൾ ഓപ്ഷൻ നോൺ ടർബോ വണ്ടിയാണ്.ഇപ്പോൾ 12000 Km കഴിഞ്ഞു. സൂപ്പർ വാഹനം ആണ്. ദൈര്യമായി എടുത്തൊളു. നെഗറ്റീവ് പറയുന്നത് പപ്പടം ഫാൻസ് ആണ്.
@Shibil_kl52 Жыл бұрын
😅😅 bro pls give your number iam planing to buy this car
@abmallu Жыл бұрын
Turbo aano Mileage eathra
@zakariyazakari517 Жыл бұрын
Full ഓപ്ഷൻ എത്രയാ കൊടുത്തേ
@ajithvelayudhan3453 Жыл бұрын
@@zakariyazakari517full option means
@jobyjohn559310 ай бұрын
Yes. I am using cvt turbo for last 1 year. 10000km done. Completely satisfied in this price range.
@pradeepr4236 ай бұрын
I have black cvt xv premium since feb 24. It's awesome. No complaints till now. One service done. Mileage 9-12 in city traffic and 18-19 in highways. Acceleration is just amazing. It doesn't let u feel like u are driving a cvt 1000cc. Immediate response while overtaking in short distances
@Vpani9 ай бұрын
February 8 2024 xv non turbo vangii... Innale 7200 km kazhinju pwoli🔥🔥
@Bobysreenivas9 ай бұрын
Gear shift and clutch എങ്ങനെ ഉണ്ട്..? Clutch tightness gear shifting ഒക്കെ സ്മൂത്ത് ആണോ..??
@dhanyaranjith9337 Жыл бұрын
Proud owner! CVT turbo...👌 Effortless driving!!
@thebikerman_ Жыл бұрын
Happy to hear that ❤
@random-things-00711 ай бұрын
Bro milege etra und nk 10 12 okke ullu
@shafeekhr Жыл бұрын
എല്ലാ varients നെ ക്കുറിച്ചും പറഞ്ഞു. നല്ല രീതി, നല്ല അവതരണം.
@thebikerman_ Жыл бұрын
Thank you ❤
@sreelakshmi53994 ай бұрын
Magnite cvt turbo or amt , etha pulling ullathu? Randu variants inte mileage ethraya?
@pbnvlogspbn-rq2nj Жыл бұрын
സെക്കന്റ് veriant xl ആണ് എന്റെ വണ്ടി.. പതിനായിരം km ആവുന്നു ഇതുവരെ പണിയൊന്നും ഇല്ല.. Non turbo ആണ്.. നല്ല വണ്ടി ആണ്
@Bobysreenivas9 ай бұрын
Gear shift and clutch എങ്ങനെ ഉണ്ട്..? Clutch tightness gear shifting ഒക്കെ സ്മൂത്ത് ആണോ..??
@pbnvlogspbn-rq2nj9 ай бұрын
@@Bobysreenivas ഇന്ന് ഏപ്രിൽ 19.. എന്റെ വണ്ടിയുടെ 20000 km സർവീസ് കഴിഞ്ഞു... ഇപ്പോൾ വണ്ടി എടുത്തിട്ട് 7 മാസം ആയി.. ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല ബ്രോ..
@bhaskarannairsureshkumar78936 ай бұрын
വളരെ മികച്ച അവതരണം. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.
@midhunCheleri7 ай бұрын
I researched allmost all the suv ..i think currently Nissan magnite is the best
@arifkottaram8 ай бұрын
about to take a turbo cvt ... please share experiences
@mrwild34064 ай бұрын
Spare parts problem indavo?
@javeenjolly8688 Жыл бұрын
nice presentation brother ❤️❤️
@thebikerman_ Жыл бұрын
Thank you ❤
@mansoorpalot6087 Жыл бұрын
Thank You Good presentation❤
@thebikerman_ Жыл бұрын
Glad you liked it ❤
@mosamaster Жыл бұрын
3 ആഴ്ച്ച മുന്പ് ഞാന്‍ CVT Turbo XV വാങ്ങിച്ചു. ഞാന്‍ Fully satisfied ആണ്.
@bijugeorge13415 ай бұрын
Onroad price???
@hashimhashim21205 ай бұрын
എത്ര ആയി?
@JACOBVARGHESE-li8xk7 ай бұрын
I am using for last 4 months...... Good performance
@shaanantony5121 Жыл бұрын
Kuro edition അടിപൊളി ലുക്ക് ❤️
@thebikerman_ Жыл бұрын
Yes..
@rajeshexcise2005 Жыл бұрын
രണ്ട് വർഷമായി nissan magnite turbo use ചെയ്യുന്നു. വളരെ നല്ല വണ്ടിയാണ്. Mileage, യാത്രാ comfort, power, service etc വളരെ നല്ല അനുഭവം.
@sandeepkrishnan65510 ай бұрын
Manuel ano?
@rajeshexcise200510 ай бұрын
@@sandeepkrishnan655 yes
@Bobysreenivas9 ай бұрын
Gear shift and clutch എങ്ങനെ ഉണ്ട്..? Clutch tightness gear shifting ഒക്കെ സ്മൂത്ത് ആണോ..??
@Bobysreenivas9 ай бұрын
Hyundai i20 Asta or Magnite XV premium (non turbo) ഏത് എടുക്കുന്നതാ നല്ലത്..?
@bhaskarannairsureshkumar78934 ай бұрын
@@Bobysreenivas magnite ആണ് നല്ലത് അതിനുള്ള future മറ്റു വണ്ടികൾക്ക് ഇല്ല.
@Charlie78376 Жыл бұрын
Renault kiger is also something you can try it out
@thebikerman_ Жыл бұрын
Actually yes! I completely forgot that it exists😂
@mosamaster Жыл бұрын
Kigerന് Turbo ഇല്ല, CVT ഇല്ല, Traction controller ഇല്ല. അതേ ഫീച്ചറുകളുള്ളതിന് വില കൂടുതലും.
@alenjose2992 Жыл бұрын
Headlight issue is also highlighted in case of Magnite. Only XV has LED headlights, while kiger has the same in RXT(O) as well as in RXZ
@ARU-N Жыл бұрын
Good review 👍
@thebikerman_ Жыл бұрын
Thank you ❤
@akshxy. Жыл бұрын
Covering 1 year on xv non turbo. Satisfied customer
@manumohan8886 Жыл бұрын
Bro vandi enganund .. phone number onnu tharuo
@Prabhakar1600 Жыл бұрын
Power lag undo seems it has only 73 ps power
@Bobysreenivas9 ай бұрын
Gear shift and clutch എങ്ങനെ ഉണ്ട്..? Clutch tightness gear shifting ഒക്കെ സ്മൂത്ത് ആണോ..??
@irattibabu Жыл бұрын
Hyundai exteril ithilum vila kuravaayi sun roof adakkam varunnundallo.. aalochikkoo
@albinmathew7230 Жыл бұрын
, suspension, body roll, ithil okke vech ethaanu better?
@@manumohan8886കൊടുക്കുന്ന cash ന് ഉള്ള വണ്ടി ഉണ്ട്. Local ഓട്ടം മാത്രേ ഒള്ളു എങ്കിൽ non-turbo എടുത്താ മതി. ഹൈവേ ഒക്കെ ഓട്ടം ഉണ്ടെങ്കിൽ ടർബോ variant വേണം. അല്ലെങ്കിൽ ലാഗ് ആണ്. പിന്നെ വില കൂടിയ വണ്ടികൾ ആയിട്ട് compare ചെയ്യരുത്. Compare cheyta kure കുറവുകൾ ഉണ്ട്. കൊടുക്കുന്ന cash nu ഒരിക്കലും നഷ്ടം അല്ല. ഞാൻ 1 year above use ചെയ്യുന്നു. സിംഗിൾ stretch il 300km ഒടിയിട്ടുണ്ട്. No issues. ആദ്യം പോയി non-turbo and turbo models test drive ചെയ്തു നോക്കൂ. All the best.
@Boxerakku Жыл бұрын
Good
@iamvishnuvijayan Жыл бұрын
Xv non turbo is good one
@sadusafar5861 Жыл бұрын
Njaan vedichittu Xv turbo manual aanu very happy
@antovarghese4090 Жыл бұрын
mileage?
@sadusafar5861 Жыл бұрын
17
@dipinjoseph59505 ай бұрын
Use cheythett egane und
@sadusafar58615 ай бұрын
@@dipinjoseph5950 super aanu bro
@mdbasheer100 Жыл бұрын
നിങ്ങടെ ഈ മ്യൂസിക് കാരണം വീഡിയോ കാണാൻ പറ്റാത്ത അവസ്ഥയാ 🥱
@sijojose4813 Жыл бұрын
Good review
@thebikerman_ Жыл бұрын
Thank you ❤
@92675863 ай бұрын
ബ്രോ ഇരുന്നപ്പോൾ തൈ കാണിക്കാമായിരുന്നു
@ameerkc786 Жыл бұрын
ഈ വിലയിൽ കാർ പൊളിയാണ്. ..സർവീസ് അത്ര പോര....turbo varrient നല്ല പെർഫോമൻസൻ
ഇതിലും നല്ലത് ബ്രസ്സയല്ലെ 1.5 എഞ്ചിൻ നല്ല പവറുള്ള എഞ്ചിനല്ലെ . കുറച്ച് കാഷെല്ലെ കൂടൂ
@tijuthomas311 ай бұрын
5 lack😂😂😂
@bhaskarannairsureshkumar78936 ай бұрын
Mileage കിട്ടില്ല.
@shamsudheenkk27444 ай бұрын
കുറച്ചു പൈസ... വെറും 5 ലാക്‌സ്
@bhaskarannairsureshkumar78934 ай бұрын
@@intercity4481 kiger ലും ഉപയോഗിക്കുന്നത് same engine ആരും പറഞ്ഞു കേട്ടില്ല power കുറവാണു എന്ന്.
@intercity44814 ай бұрын
@@shamsudheenkk2744 ഞാൻ അർബൻ ക്രൂയിസർ ഹൈ വേരിയൻറ് 2022 ൽ വാങ്ങിയത് 11-38 നാണ് .ഇതിന്റെ ഫുൾ ഒപ്ഷനും 10 ന്റെ മുകളിൽ വരുന്നുണ്ട്
@bmw867 Жыл бұрын
fronx ഉണ്ട് 😎
@abdurazackmadari845511 ай бұрын
നോൺ ടർബോ വാങ്ങി പെട്ടു
@Lenz360ajay8 ай бұрын
Entha patiyr bro??
@jeffyfrancis1878 Жыл бұрын
🙌👏👌👍😍
@thebikerman_ Жыл бұрын
❤❤
@vijaykrishnan6151 Жыл бұрын
നിസ്സാൻ cvt സൂപ്പർ ആണ്,
@thebikerman_ Жыл бұрын
Adhee
@sreekumars5650 Жыл бұрын
ആരും എടുക്കല്ലേ ഞാൻ യൂസ് ചെയ്യുന്നതാ 2 years 16 services including company services....എന്റെ അനുഭവം മോശം ആണ് 🙏
@vinodvarghese3156 Жыл бұрын
Turbo aano
@sreekumars5650 Жыл бұрын
@@vinodvarghese3156 non turbo... Xl model ആഗ്രഹിച്ചു മേടിച്ചതാ ബ്രോ... Running k. M11200
@sreekumars5650 Жыл бұрын
@@vinodvarghese3156 non turbo... Xl model ആഗ്രഹിച്ചു മേടിച്ചതാ ബ്രോ... Running k. M11200
@shaanantony5121 Жыл бұрын
@@vinodvarghese3156turbo സൂപ്പർ ആണ്
@thebikerman_ Жыл бұрын
Enthaanu problem?
@rajuvarghese1791 Жыл бұрын
Okbay
@PilotOnWheels Жыл бұрын
Keep supporting
@advsuhailpa4443 Жыл бұрын
ആരും #എടുക്കല്ലേ 100 കണക്കിന് #കേസുകൾ കെട്ടി കിടക്കുകയാണ്😾
@thebikerman_ Жыл бұрын
Enthanu case? Evideyanu idh?
@SAJITH-kf2up Жыл бұрын
ഏത് കേസ്? ഒന്ന് പോടെയ്..
@savithknr8 ай бұрын
ethu case enthu case
@bhaskarannairsureshkumar78936 ай бұрын
4star safety rating ഉണ്ട് ഈ വണ്ടിക്കു. Nissan എന്ന company ഇന്ത്യയിൽ വന്നത് മുതൽ കുറേ പൊങ്ങൻ മാർ ഇറക്കിയിട്ടുണ്ട് അതിനെ ഇല്ലാതാക്കാൻ. ലോകത്തിൽ ഏറ്റവും കൂടുതൽ കാറുകൾ year of the car ആയി തെരെഞ്ഞെടുത്തത് nissan ബ്രാണ്ടുകൾ ആണ്. അവ nissan sunny, pathfinder, nissan petrol, Nissan altima എന്നിവയാണ്. Year of the ഇന്ത്യൻ car ആണ് nissan magnite.
@nidhinpn44599 ай бұрын
Like
@Vish.In.U Жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിൽ കൈ കൊണ്ട് ഇട്ട എൻ്റെ അനുഭവം.... പൊന്നു പോലെ സൂക്ഷിച്ചിരുന്ന മഹീന്ദ്ര kuv ഒരു വല്യ അപകടത്തിൽ നിന്നും എന്നെ ഒരു പോറൽ പോലും എൽപ്പിക്കാതെ രക്ഷപെടുത്തി എങ്കിലും വണ്ടി ടോട്ടൽ ലോസ് ആയിപോയീ. 2 മാസം കഴിഞ്ഞ് പുതിയ വണ്ടി നോക്കാൻ തുടങ്ങിയപ്പോൾ വീടിൻ്റെ അടുത്തുള്ള ആളുടെ കയ്യിൽ ഈ മൊതല് ഇരിക്കുന്നു. Non Turbo XE. മേൽപറഞ്ഞത് പോലെ സാമ്പാറിൽ കൊണ്ട് കൈ ഇട്ടു.. 1000 സിസി 😞😞 എന്തിനോ വേണ്ടി വണ്ടി ഓടിക്കാം, അത്രയേ ഉള്ളൂ. ഒരു വികാരം ഇല്ലാതെ engine. പെട്ടി ഓട്ടോറിക്ഷയുടെ ശബ്ദം 2nd gearil ഒക്കെ.. 16 ഇഞ്ച് വീലും, വലിപ്പവും എല്ലാം ഉണ്ട്... പക്ഷേ വണ്ടിയോട് ഒരു സ്നേഹം തൊന്നനില്ല.. കാരണം ഇതിൻ്റെ ഹൃദയം 😭😭
@SAJITH-kf2up Жыл бұрын
കൈ ഇടുന്നതിനു മുൻപ് കുറച്ച് എടുത്ത് ചൂട് ഉണ്ടൊന്നു നോക്കണം. വണ്ടി ഓടിച്ച് നോക്കിയിട്ട് വാങ്ങിയ പോരായിരുന്നോ. അല്ലാതെ വല്ലവനും പറയുന്നത് കേട്ടു വണ്ടി എടുക്കരുത്. 1 litre petrol engine ഉള്ള വണ്ടിക്ക് എന്ത് പവർ ഉണ്ടാകും എന്ന് ആദ്യം മനസ്സിലാക്കണം. വാങ്ങിയിട്ട് കുറ്റം പറയരുത്. ഞാൻ 1 year above ആയി use ചെയ്യുന്നു. എനിക്ക് Ok ആണ്. Value for money aanu. അത്രേ ഒള്ളു. അതിൽ കൂടുതൽ പ്രതീക്ഷിക്കരുത്.
@ashcreatives9118 Жыл бұрын
Vikaram thanikk mathram aanu illathath ! ellarum thanne pole alla ! Also test drive cheyhitt vangiya pore ! putagrakrate
@tijuthomas311 ай бұрын
9 lack nun bmw തരും
@tijuthomas311 ай бұрын
6 ലക്ക് ന്ന് ബിഎംവി തരം
@dipin211 ай бұрын
ചേട്ടന് lamborghini നോക്കായിരുന്നില്ലേ. അതാകുമ്പോൾ നല്ല പവർ ഉണ്ടാകും.
@abdurazackmadari8455 Жыл бұрын
ഞാൻ പെട്ടു ടെസ്റ്റ് ഡ്രൈവ് ചെയ്യാതെ ആരും എടുക്കരുത്