ഹരേ കൃഷ്ണാ 🙏 തിരുമേനിയുടെ കാൽപാദങ്ങളിൽ ഒരുകോടി നമസ്കാരം 🙏ഇനിയും നല്ല നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാനുള്ള ആയുസ്സും ആരോഗ്യവും തിരുമേനിക്ക് ഭഗവാൻ നൽകട്ടെ ❤️❤️
@sailajasasimenon5 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻❤️ എല്ലാ കർമ്മങ്ങളും ഭഗവത് സ്മരണയായി ഭഗവാനിൽ സമർപ്പിച്ചു ചെയ്‌താൽ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. നമുക്കെല്ലാവർക്കും അതിനു കഴിയട്ടെ 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
@ambikapambika53765 ай бұрын
ഹരേകൃഷ്ണ നമസ്കാരം തിരുമേനി തിരുമേനി തരുന്ന അറിവുകൾക്ക് നന്ദി
@umamaheshkumar15053 ай бұрын
🙏ഹരേ കൃഷ്ണ 🙏 തിരുമേനി അവിടുന്നു നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നതിന് ഒരുപാടു നന്നീ പറയുന്നു. 🙏
@PonnammaRaju-fd4on5 ай бұрын
നമസ്കാരം തിരുമേനി തിരുമേനി പകർന്നു നൽകുന്ന നല്ല അറിവുകൾക്കു നന്ദി ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ പാപ ദോഷങ്ങളിൽ നിന്നും മോചിപ്പിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@Jaanimollli63932 ай бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി അങ്ങ് തരുന്ന അറിവ് എന്നും നല്ലതാണ് എന്നും കേൾക്കാറുണ്ട് അതുപോലെ ചെയ്യാറുണ്ട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം നാരായണ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ.... ശങ്കരനാരായണൻ ആയില്ലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ ആനിയം അശ്വനി പുണർതം 🙏🏻🙏🏻🙏🏻നമഃ നാരായണ 🙏🏻
@Yogamaaya5 ай бұрын
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സർവ്വജ്ഞത്വം പ്രസീദമേ രമാ രമണാ വിശ്വേശാ വിദ്യാമാശു പ്രയശ്ചമേ ദിവസവും പ്രഭാതത്തിൽ 108 ഉരു ചൊല്ലിക്കോളൂ നല്ലതേ വരൂ സർവ്വവും ഭഗവത് പാദങ്ങളിൽ സമർപ്പിച്ചുകൊള്ളൂ 🙏
@Rugminiamma.kRugminiamma.k4 ай бұрын
നമസ്ക്കാരoതിരുമനസ്ലേ നല്ല കാര്യങ്ങൾ പറഞ്ഞ് തരികയും നല്ല നാമ മന്ത്രങ്ങൾ പറഞ്ഞ് തരുന്ന അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഭാഗ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിയ്ക്കുന്നു നാരായണായ നമ: നാരായണായ നമ: നാരായണായ നമ:🙏🙏🙏
@manjuknairmanju12685 ай бұрын
🙏🙏🙏🙏🙏 നമസ്കാരം തിരുമേനി ഞാൻ ദിവസം ഉം ഓം നമോ നാരായണ ജപിക്കാറുണ്ട് 🙏🙏🙏
@RamaniRaveendranath-e1f5 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ
@indirakv62485 ай бұрын
അതിഗംഭീരം, ഹൃദയം നിറഞ്ഞ പ്രണാമം
@kripanands07265 ай бұрын
തിരുമേനി ഞാൻ ഒരു വിദ്യാർത്ഥി ആണ്.. എനിക്ക് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആണ് ഒരു ഡോക്ടർ ആവണം എന്നത്.. അതിന് വേണ്ടി പഠിച്ചു മൂന്ന് തവണ എൻട്രൻസ് പരീക്ഷയിൽ മികച്ച സ്കോർ നേടാൻ കഴിഞ്ഞില്ല.. ഇത്തവണയും അഡ്മിഷൻ കിട്ടാൻ സാധ്യത കുറവാണ്.. ഒരു തവണ കൂടെ നന്നായി പഠിച്ചു അടുത്ത വർഷം എൻട്രൻസ് എഴുതാം എന്ന് തീരുമാനിച്ചു.. പക്ഷെ വിദ്യ തടസ്സം നല്ലത് പോലെ ഉണ്ട്. അനാവശ്യ ചിന്തകളും ഭയവും അലട്ടുന്നു... ഗുരുവായൂരപ്പൻ ഭക്തൻ ആണ്.. നാമം പരമാവധി ജപിക്കുന്നുണ്ട്.. നാമജപം ചെയുമ്പോഴും അനാവശ്യ ചിന്തകൾ മനസ്സിലേക്ക് കയറിവരുന്നു.. ആകെ ഒരു അവസ്ഥ... ഇത് എങ്ങനെ മാറ്റാൻ പറ്റും 🥺🥺🙏🏻
@Anjumol-b5f5 ай бұрын
Hanuman chalisa chollu nadakkum👍
@divyaani90685 ай бұрын
സരസ്വതി നമസ്തുഭ്യം, ഗായത്രി മന്ത്രം എന്നിവ ചൊല്ല് കുഞ്ഞേ
@anithadamodaran75165 ай бұрын
❤❤
@janani145 ай бұрын
@@Anjumol-b5fHanuman chalisa chollunnavar pure vegetarian diet edukanam ennalle?
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ🙏😊
നമസ്കാരം തിരുമേനി നല്ല ഒരു അറിവ് പകർന്നു നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി
@geethagopi56065 ай бұрын
🙏 നമസ്കാരം തിരുമേനീ 🌹🌹🙏
@bindukrishnan1645 ай бұрын
ഞാൻ ഗുരുവായൂര്‍ പോയപ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയ ത്തില്‍ ഇരുന്നു നാരായണ നാമം ജപിച്ചു അത് കഴിഞ്ഞ് കുറെ കഷ്ട കാലം വന്നു ഭഗവാന്‍ അത് കൃത്യ സമയത്ത് കാണിച്ച് തന്നു തിരുമേനിയുടെ വീഡിയോ കള്‍ കണ്ടു എന്നില്‍ കുറെ മാറ്റം വന്നു ഈശ്വരാധീനം കൂടി നന്ദി തിരുമേനി 🙏🙏🙏🙏🙏
@miniashok57823 ай бұрын
നമസ്കാരം തിരുമേനി ഓം നമോ നാരായണ നമഃ
@sivanisunilkumar69925 ай бұрын
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണാ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@UshaThankappan-oj7dm5 ай бұрын
നമസ്തേ തിരുമേനി 🙏🏻നല്ല നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏🏻
@JalajaMkpillaiАй бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണാ❤❤❤
@geethabalakrishnan52052 ай бұрын
Namaskaram thirumeni Om namo narayana namaha Narayana narayana narayana narayana narayananarayana narayana narayana
@beenasureshkumar97094 ай бұрын
നാരായണായ നമ: നാരായണായ നമ: നാരായണായ നമ:🙏🙏🙏
@ushavijayan81745 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@appuz7235 ай бұрын
Thank you Thirumeni
@VanajaudhayanАй бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏