നിവിൻ പോളിക്കെതിരെ പീഡനകേസ് കൊടുത്ത യുവതിയെ കുടുക്കി കേരള പോലീസ് ; ഇനി രക്ഷയില്ല | Nivin Pauly

  Рет қаралды 94,517

It's me khaiz

It's me khaiz

Күн бұрын

#nivinpauly #sajinithomas #hemacommitteereport

Пікірлер: 209
@kamarudheenpk4621
@kamarudheenpk4621 8 күн бұрын
1 ദിവസം ആണെങ്കിലും എത്ര struggle ചെയ്തു കാണും നിവിന്റെ ഫാമിലി. മാനനഷ്ടത്തിന് കേസ് കൊടുക്ക് bro
@shajikalarikkal2512
@shajikalarikkal2512 8 күн бұрын
പൈസക്ക് വേണ്ടി ഇത്തരം വ്യാജ പരാതി കൊടുക്കുന്നവർ ഒന്നോർക്കണം മറ്റെ ആളും ഒരു കുടുംബം ആയി മനത്തോടെ ജീവിക്കുന്ന ആണ്,ഇത്തരക്കാരെ പരോൾ പോലും ഇല്ലാതെ ഒരു 7വർഷം അകതിടണം
@angrygrl4446
@angrygrl4446 8 күн бұрын
ലെ പരാതിക്കാരി.. ശോ നിവിൻ പൊളി ഗൾഫിൽ പോയ ഡേറ്റ് പറഞ്ഞു തന്നില്ല. ഈ പീഡനക്കേസ് കൊടുക്കാൻ പറഞ്ഞ കുരിപ്പോള് 😒😒
@Firoz-vl8tn
@Firoz-vl8tn 7 күн бұрын
ഈ പീഡനക്കേസ് കൊടുക്കാൻ പറഞ്ഞ കുരുപ്പുകൾ എന്ന് പറഞ്ഞത് പുരുഷന്മാരെ അല്ലെ 🤗🤗
@angrygrl4446
@angrygrl4446 7 күн бұрын
@@Firoz-vl8tn അല്ല ആ സ്ത്രീയുടെ പിന്നിൽ പ്രവർത്തിച്ചവരെ 😌😌
@Firoz-vl8tn
@Firoz-vl8tn 6 күн бұрын
@@angrygrl4446 ആ സ്ത്രീയുടെ പിന്നിൽ പ്രവർത്തിച്ചത് പുരുഷന്മാർ അല്ല എന്ന് ഉള്ളതിന് എന്താ തെളിവ് തെളിവില്ലാ എങ്കിൽ പിന്നിൽ പ്രവർത്തിച്ചത് മുഴുവൻ സ്ത്രീകളായിരുന്നു എന്നല്ലേ 🤗 പുരുഷന്മാരര് എന്ന് ഞാൻ ചോദിച്ചപ്പോൾ അല്ല എന്ന് പറഞ്ഞു അപ്പോൾ ഞാൻ ചോദിക്കുന്നു പുരുഷന്മാർ ആ കൂട്ടത്തിൽ ഇല്ല എങ്കിൽ സ്ത്രീകൾ ആയിരിക്കുമല്ലോ 😁
@malebroyt
@malebroyt 8 күн бұрын
അവൾ കഞ്ചാവ് അടിച്ചു കിളി പോയപ്പോ കണ്ട സ്വപ്നം ആവും 🤔😅
@Arjun._-
@Arjun._- 8 күн бұрын
😅😅
@josemm4774
@josemm4774 8 күн бұрын
പറയാറായിട്ടില്ല.
@RjLonewolf
@RjLonewolf 8 күн бұрын
@@josemm4774 avalde fan boy aano😂😂
@ReejakunjumonReejakunjumon
@ReejakunjumonReejakunjumon 8 күн бұрын
ഞാൻ ഷാർജയിൽ ബേബിസിറ്റർ ആണ് ഒരു വീട്ടിലാണ് 3 വർഷമായി നില്കുന്നു ഇതുവരെ ഒറ്റയ്ക്കു പുറത്തുപോയിട്ടില്ല. പെണ്ണുങ്ങൾക്ക് അപമാനം വരുത്തിവയ്ക്കാതെ പോയി ചത്തൂടെ ഇവൾക്കൊക്കെ 😊
@ROYAL_GAMER4599
@ROYAL_GAMER4599 8 күн бұрын
ലെ ചേച്ചി ::ഏതു ഗുളികൻ കേറിയ സമയത്താണോ എനിക്ക് നിവിന്റെ പേര് പറയാൻ തോന്നിയെ ?? ആ ടോവിനോയുടെ ഓ ഫഹദിന്റെയോ പേര് വല്ലതും പറഞ്ഞ മതിയായിരുന്ന് 😂😂😂🤣🤣🤣🤣
@mr______SK_____2002
@mr______SK_____2002 8 күн бұрын
ഒറ്റക് വന്നവന്നിട്ടു കൊട്ടാൻ നോക്കിയതാ. ഒറ്റയാൾ ഒരുകൂട്ടം ആയി മാറി 🔥🔥nivin🔥🔥❤️✨
@AftermeMetoo
@AftermeMetoo 8 күн бұрын
ദുബായിൽ ഫ്ലാറ്റ് എടുക്കുക ലോട്ടറി അടിക്കണം
@പാമ്പിനെകടിച്ചുകൊന്നവൻ
@പാമ്പിനെകടിച്ചുകൊന്നവൻ 8 күн бұрын
ഫ്ലാറ്റ് റെൻ്റിന് എടുക്കാൻ മിനിമം 5000aed വേണം
@mythicfury86
@mythicfury86 7 күн бұрын
Angne onnum illA.. sharing kittum.. bed space kittum.. allenkl nalla joli indaya mathi
@maxsmart61
@maxsmart61 6 күн бұрын
@@mythicfury86Sharing space peedipikkumbo bakki ullavar evide poye ?
@bijumk9718
@bijumk9718 8 күн бұрын
ഈ ഒരു കേസിനു ശേഷം വേറൊരു പെണ്ണും പരാതിയുമായി വന്നിട്ടില്ല എന്നത് ശ്രദ്ദിച്ചോ 😂😂😂😂😂😂
@Siyadvga
@Siyadvga 8 күн бұрын
ഇതിനു മുമ്പ് വന്ന പരാതികളും ഇങ്ങനൊക്കെത്തന്നെയാണല്ലോ
@saradadevikp2564
@saradadevikp2564 8 күн бұрын
ദുബായ് എന്ന് പറഞ്ഞത് കൊണ്ട് നിവിൻ രക്ഷപെട്ടു... കലാക്കെടിന് എങ്ങാനും ഉറക്കപ്പിച്ചിൽ കേരളത്തിൽ വച്ചാണ് പീഡിപ്പിച്ചത് എന്ന് പറഞ്ഞിരുന്നു എങ്കിൽ നിവിൻ കേസ് തെളിയിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമായിരുന്നു .... ദൈവാനുഗ്രഹം എന്നെ പറയാൻ ഉള്ളൂ....
@mypathsmylife1296
@mypathsmylife1296 8 күн бұрын
Ennalum peedipikaanum oru standard illle😂
@Veendummatthayi-my1fg
@Veendummatthayi-my1fg 8 күн бұрын
ചേച്ചിയുടെ കഥ ദയനീയം,, ബ്ലസി സാറിന് കൊടുത്താൽ ആട് ജീവിതം പോലെ സിനിമയെടുക്കാം 😄
@sheejasaro
@sheejasaro 8 күн бұрын
😂😂
@crazyme7517
@crazyme7517 8 күн бұрын
കോഴി ജീവിതം 😂
@maidhilisarkar
@maidhilisarkar 8 күн бұрын
ഈ നാറ്റ കേസുകൾ എല്ലാം കൂടി ചേർന്ന്... സ്ത്രീകളുടെ വില കളയും.😂😂
@shylasuresh3679
@shylasuresh3679 8 күн бұрын
സത്യം 🤣
@AsharafChirayinkil
@AsharafChirayinkil 8 күн бұрын
Sathyam aan😂😅
@geethasanthosh1082
@geethasanthosh1082 8 күн бұрын
ഉറക്കപ്പിച്ചു ഉണ്ടെങ്കിൽ പോയി ഉറങ്ങു തോന്ന്യവാസം പറയണ്ട് 😡😡
@adhithyaathi9449
@adhithyaathi9449 8 күн бұрын
Athinu ath urakkam allayirnnu...kanjaav adichit ullatha
@user-sb2gs8qw1o
@user-sb2gs8qw1o 8 күн бұрын
Why she choose nivin? Need this to be investigated
@JOJOPranksters-o6p
@JOJOPranksters-o6p 8 күн бұрын
*no one can replace nivin🔥*
@josemm4774
@josemm4774 8 күн бұрын
നിവിൻ പൊളിയുടെ കഥ പൊളിഞ്ഞു തുടങ്ങി.
@shabeerusman7305
@shabeerusman7305 8 күн бұрын
പീഡിപ്പിച്ച സമയത്ത് മാത്രം ഉറക്കപ്പിച്ചായിരുന്നില്ല😂😂 അത് മാത്രം നല്ല ഓർമ്മയുണ്ട്😂😂..
@shylasuresh3679
@shylasuresh3679 8 күн бұрын
🤣🤣
@mypathsmylife1296
@mypathsmylife1296 8 күн бұрын
Thank you khaiz..njangalkum vendi parayaanullath parayunnalllo..thank you
@jayas4210
@jayas4210 8 күн бұрын
ഇതെല്ലാം കേട്ടിട്ട് ചിരിയാണ് വരുന്നത് 😂
@pmskl1089
@pmskl1089 8 күн бұрын
ഇതിൽ നിന്ന് മനസ്സിലായത് ശ്വാസം മുട്ടൽ വന്നു കസിനെ വിളിച്ചു ടിക്കറ്റ് എടുത്തു കയറ്റിവിട്ടു ടാക്സിയിൽ അത് കറക്റ്റ് ആണ് 👍👍👍 ബാക്കി കഥകൾ നുണ ആണ് അതോണ്ടാണ കസിൻ അവരെ കണ്ടിട്ടില്ല എന്ന് ഈ തള്ള പറയുന്നത് അങ്ങനെയെങ്കിൽ പൊലിസ് കസിനോട് ചോയ്ക്കും 😊😊😊 അത് അമ്മായിക്ക് നല്ലോം അറിയാം കള്ളി പക്ഷെ എല്ലാം പൊളിഞ്ഞു 😂😂😂
@VinGrr
@VinGrr 8 күн бұрын
Revenve എടുക്കാൻ ഉണ്ടാക്കിയ സ്ക്രിപ്റ്റ് ആയിരിക്കും. പാളി പോയ സ്ക്രിപ്റ്റ്
@bintakuruvila2059
@bintakuruvila2059 8 күн бұрын
Khais.👌👌👌👌👌👌🤟🤟
@SujithKumar-j8e
@SujithKumar-j8e 8 күн бұрын
നിവിൻ പൊളിയെപ്പോലെ ഉള്ള ആരോ പീഡിപ്പിച്ചു കാണും ചേച്ചി തെറ്റിദ്ധരിച്ചതാ 🤣🤣🤣😁😁
@paulsonkp-qs8gn
@paulsonkp-qs8gn 8 күн бұрын
It's a manipulated story, nivin pauly is targeted, nivin is the victim, truth is with him, finally truth will win.
@kebeerkebeer2536
@kebeerkebeer2536 8 күн бұрын
ദൈവമേ എനിക്ക് കുറച്ച് ലഹരി അടി സ്വപ്നത്തിലെ എനിക്ക് ആയിരം പെണ്ണുങ്ങളെ കിട്ടുവല്ലോ ചേച്ചി 2000 ആളുകളെ കിട്ടിക്കാണും സ്വപ്ന വല്ലാത്തൊരു സപ്ലൈ ആയിപ്പോയി സ്വപ്നമായി പോയി 2024 ഏറ്റവും വലിയ കോമഡി😂😂😂😛😛🥰🥰😜😀😀😀😃😃😃😃😀
@NissabijuBiju
@NissabijuBiju 8 күн бұрын
ഈജ്ജാതി തല്ലിപ്പൊളി കഥ 😂😂😂...
@aswathys3537
@aswathys3537 8 күн бұрын
ചേച്ചിക്ക് ഒന്നുല്ല 😢ഉറക്കത്തിൽ സ്വപ്നം കണ്ടത് പിച്ചും പേയും പറയുന്നു 😂
@balikathilakan9270
@balikathilakan9270 8 күн бұрын
പൈസ ഉണ്ടാക്കുന്ന വഴി പാവത്തിന്റെ നിന്നുപോയി. അപ്പോൾ പാവം ഉറക്കപ്പിച്ചിൽ പറഞ്ഞതാണ്.. പാവം ജീവിക്കണ്ടേ
@Seekingtruth239
@Seekingtruth239 8 күн бұрын
ശരിയാകാം. കെട്ടിയോൻ സ്ഥിരമായി ജോലിയ്ക്കുപോകാതെ കഞ്ചാവിലാണെന്ന് തോന്നുന്നു. ഒരു കൊച്ചുമുണ്ട്. ജീവിയ്ക്കാനുള്ള വഴിയാവാം, പക്ഷേ പാവം നിവിൻ പോളിയെ എന്തിന് ദ്രോഹിയ്ക്കുന്നു.
@priyasunil2768
@priyasunil2768 8 күн бұрын
കൊച്ചീലും അങ്ങ് ഡുഭായീലും ഒരേ സമയം കണ്ടു്.. ഇവൾക്ക് എന്തോ തകരാറ് ഉണ്ട്. പീഡിപ്പിച്ചു എന്നു പറയുന്ന date പോലും അറിയില്ലെന്ന്.. സത്യം എങ്കിൽ അല്ലേ പറയുന്നത് ഒരുപോലെ വരൂ 😂😂
@sheejasaro
@sheejasaro 8 күн бұрын
ഒരാളെ പോലെ 7 പേരുണ്ട് എന്നല്ലേ പറയുന്നത്
@Rose-qx4lh
@Rose-qx4lh 8 күн бұрын
Ee duranthathe kandal thanne kaarkkichu thuppan thonnum. Pinne eathu Patti kayari pidikkananu. Nanam ketta shavam.
@midlajmiduz3672
@midlajmiduz3672 8 күн бұрын
എന്നാലും ലേശം ഉളുപ്പില്ലാതെ പോയല്ലോ ആ സ്ത്രീക്ക് എന്നാ പീഡിപ്പിച്ചൂ എന്നൊക്കെ പറയാൻ. പീഡനത്തിന് ഇരയായ പെൺകുട്ടികൾ പോലും പറയാൻ മടിക്കുന്ന കാര്യമാണ് എന്നെ പീഡിപ്പിച്ചൂ എന്ന് പറയാൻ....
@shahmanu303
@shahmanu303 8 күн бұрын
അവൾ അങ്ങനത്തെ lady ആയിരിക്കും
@aswinbabu5255
@aswinbabu5255 8 күн бұрын
Chechyde script poora, omar Lulune vechu work cheythirunnel polichene 🙌👌
@Rose-qx4lh
@Rose-qx4lh 8 күн бұрын
Ivalodu ini chodyavum venda marupadiyum venda. Ivale kadina sikshayode jayilil adakkanam.
@midlajmiduz3672
@midlajmiduz3672 8 күн бұрын
Good morning 🌞
@shakirabdhulla
@shakirabdhulla 8 күн бұрын
ഒറ്റപ്പേര് : കഞ്ചമ്മ😂😂😂 ഏതോ കൂടിയ സാനം വലിച്ചു കേറ്റീട്ട് ചിന്തിച്ചു കൂട്ടിയത് അല്പം കൂടിപ്പോയി..😂😂, ഒന്ന് ഉറങ്ങി എണീറ്റാൽ ഒക്കെ ശെരിയാവും കഞ്ചമ്മാ...😝😝😝
@kwt1000
@kwt1000 8 күн бұрын
ദുബായിൽ മറ്റേ പണിയായിരിക്കും ഈ ....... മോൾക്ക്
@Itachi-the-parents-lover
@Itachi-the-parents-lover 8 күн бұрын
എന്ത് മറ്റേടത്തെ പറച്ചിലാടോ ഇത്? അത് ഉറപ്പല്ലേ 😂
@shylasuresh3679
@shylasuresh3679 8 күн бұрын
ചിലപ്പോൾ ആള് മാറിപോയതായിരിക്കും. എല്ലാവരും ക്ഷമിക്കണം മാപ്പ് 🤣🤣
@Sakariya.pSakariya
@Sakariya.pSakariya 8 күн бұрын
എന്താ സംശയം ദുബായിലെ പറവെടി
@joantiger7784
@joantiger7784 8 күн бұрын
Khaiz ❤️
@bsttt100
@bsttt100 8 күн бұрын
Peedippicha " Nivin pauly " Ethaann ennn kanjaav valichath kond kaanaan pattiyilla😂😂😂😂😂
@sanjujoseph6095
@sanjujoseph6095 8 күн бұрын
❤️❤️❤️ഈ കേസിൽ ഒന്നാം പ്രതിയാരാ???? കേസ്‌ പോലീസ് അന്വേഷണം ആരംഭിച്ചോ????ദിലീപ് കേസിലും ഇതുപോലെ തന്നെയായിരുന്നില്ലേ.... 6ആം പ്രതിയെ ഒന്നാം പ്രേതിയാക്കി മാധ്യമങ്ങൾ മാറ്റിയല്ലോ... അത് തന്നേ ഇവിടെയും നടന്നു..... ഹേമ കമ്മീഷന്റെ 15പേജ് കൂടി പുറത്തു വിടട്ടെ അപ്പോഴല്ലേ ഈ മേഖലയുടെ ഏതാർത്ഥ മുഖത്തിന്റെ ഒരംശം പുറത്തു വരൂ.. കോടികളുടെ ഇടപാടല്ലേ പലതും നടക്കും.... പുണ്യപ്രേവർത്തിക്കു ചെയ്യുന്ന പരിപാടിയല്ലല്ലോ 😄😄
@x-gamer7202
@x-gamer7202 7 күн бұрын
Date thettanu ennu kadu pidichu But enth kariyam fake case aanenu thelichalum avalude peril case edukkila, eduthal thanne 2,3 months mathram ayirikkum shiksha 😮‍💨
@nimmimelakathu8088
@nimmimelakathu8088 7 күн бұрын
Unless these criminals are not arrested i have no respect for the police or judiciary system
@jithar9169
@jithar9169 8 күн бұрын
Ivar vera oru interview passport nokiyaanu date paranjadhunnu paranjallo🤔
@rogenmathew
@rogenmathew 8 күн бұрын
Breathing difficulty ulla oral aagana airportill erunnu plus 4 hours travel undu dxb to cok.
@sirajudeenzein7428
@sirajudeenzein7428 8 күн бұрын
ഇത് അവള് വേറെ ആർകോ മൂഞ്ചി കൊടുത്തു കാണും അപ്പോ സാമനം തൊണ്ടയിൽ കുടുങ്ങി ബ്ലോക്ക് ആയി കാണും
@antonyj1347
@antonyj1347 8 күн бұрын
Nivin❤
@mytheory2829
@mytheory2829 8 күн бұрын
Narcotics mafia
@muhammadsha7946
@muhammadsha7946 8 күн бұрын
24000 dhs ദുബായിൽ സ്റ്റുഡിയോ റൂം കിട്ടിയാൽ രക്ഷപെട്ടു, 1BHK ഒക്കെ കുറഞ്ഞത് 35000 ഒക്കെ വേണം.
@rijazaboobacker3340
@rijazaboobacker3340 8 күн бұрын
നല്ല ടൈമിംഗ്..ഫോട്ടോ പുറത്ത് വിട്ട യൂടൂബേഴ്‌സ് ്ന് എതിരെ കേസ് എടുത്ത ദിവസം തന്നെ ഇത് വരണം.. നിങ്ങളെ കാര്യം തീരുമാനം ആയി
@rajeshbadoor
@rajeshbadoor 8 күн бұрын
ചേച്ചി കഞ്ചാവടിച്ചു കിളി പ്പോയി
@aradhanasreejith621
@aradhanasreejith621 8 күн бұрын
Hello Ghaiz aniya 🤝🤝
@LissySan-n1l
@LissySan-n1l 8 күн бұрын
വല്ലാത്ത ഒരു കഥ ആയി പോയി ഇനി പുതിയ കഥ മെനയ൯ സമയം വേണം😂😂😂
@Hoonigan18
@Hoonigan18 7 күн бұрын
Mananashta case kodukanam
@AgLoNimA
@AgLoNimA 8 күн бұрын
പോലീസുകാർ ഡേറ്റ് അട്ടിമറിച്ചു 😅
@Asmafiros-d8x
@Asmafiros-d8x 7 күн бұрын
നിങ്ങൾ നോട്ട് ചെയ്യണം വേറെ ഒരു ചാനലിൽ ഏത് channel ആണന്നു ഞാൻ ഓർക്കുന്നില്ല. നോക്കിയാൽ മനസ്സിൽ ആവും നെയ്‌സ് ആണന്നാണ് പറഞ്ഞ
@deepupillai9092
@deepupillai9092 5 күн бұрын
Nivin poliyude Avastha. Ethrakku dharidryamo.
@vaishnavnfc2910
@vaishnavnfc2910 8 күн бұрын
Kerala പോലീസ്. പറ്റുമെങ്കിൽ ഇവളെ. വേഗം അറസ്റ്റ് ചെയ്യാൻ നോക്കിക്കോ ഇല്ലേൽ നാട്ടുകാർ ഉടനെ കൈകാര്യം ചെയ്യും.
@sherinthomas90
@sherinthomas90 8 күн бұрын
1bhk ഫ്ലാറ്റ് ദുബായില്‍ 25000 Aed യോ ഒരിക്കലും കിട്ടില്ല
@Asmafiros-d8x
@Asmafiros-d8x 7 күн бұрын
നമുക്ക് ഒരു മോശമായ അനുഭവം ഉണ്ടാവുമ്പോ അത് എത്ര കാലം കൈഞ്ഞാലും നമുക്ക് അതു പകൽ പോലെ മനസ്സിൽ ഉണ്ടാവും .
@Binocularspot
@Binocularspot 7 күн бұрын
നീ ഒന്ന് സൃദ്ധിച്ചോ victim photo Post ചെയ്താൻ case ആണ്🤣🤣
@sarinc22
@sarinc22 8 күн бұрын
This lady should check with nivin Pauly and confirm the dates 😅😅😂 before posting more on public media😅😅😅😂😂.this is a money trap by this lady against nivin Pauly.
@relax3095
@relax3095 8 күн бұрын
ബ്രോ ഒരു തിരുത്തുണ്ട് അട്ടിമറി എന്നു ചേച്ചി പറഞ്ഞത് വസ്തുതാപരമല്ലാത്ത കേസ് തിരിച്ചു വരുന്നത് കൊണ്ട് ചേച്ചി സ്വയം വെളുപ്പിക്കാൻ ആണ് അങ്ങനെ പറയുന്നേ അട്ടിമറി അല്ല കേസ് സ്വയം പൊളിയുകയാണ്
@Suranniya
@Suranniya 8 күн бұрын
Yes pullikaride income source onnum police chothichath avalke pidichilla..
@djsnkz
@djsnkz 8 күн бұрын
Fake ellam okay, but police oru mediakku koduthirikunna date aangane vilikkunbool paranj kodukko?
@crazyme7517
@crazyme7517 8 күн бұрын
അ_€ കേറിയത്‌ മാത്രമേ ഓർമ ഉള്ളൂ, നിവിൻ ആണോ പോളി ആണോ എന്നൊന്നും ഓർമ ഇല്ല.. വലിച്ചു കിളി പോയി ഇരിക്കാർന്നു 😂
@MrUnknown-m4f
@MrUnknown-m4f 7 күн бұрын
5:18 Bro there is one correction. babysitter visa is available in Dubai and it will like housemaid 1 year visa and she cannot work like normal working people room will provide by the sponsor. And another finding avar munbu paranjirunnadhu avat loft partition il aanu thamasiche ennanu. Loft partition ennu vecha kashtti 2 perkku mathrame aa roomil nilkkan kazhiyu mukalil bed and adiyil bag vekkanum 2 perkku irunnu fud kazhikkanum ulla space aanu undava avde vechu nthaylum aarkkum aareyum rape cheyyan onnum kazhiyilla😂. (Nb: loft partition ennu just google search cheydha madhi idea kittum)
@anandr7593
@anandr7593 8 күн бұрын
Aran ee nivin pauly enn ini parayum😂
@FaseelaM-qz4zn
@FaseelaM-qz4zn 7 күн бұрын
ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി 😔😔
@sharetrademalayalam7093
@sharetrademalayalam7093 8 күн бұрын
ബ്രോ,ഫ്ലാറ്റ് നമ്പർ vangi അവിടെ പോയി ഒരു വീഡിയോ ചെയ്യാമോ,ആയി പാവം ഫ്ലാറ്റ് ഒന്നു കണ്ടോട്ടെ
@BenamiOfSunami
@BenamiOfSunami 8 күн бұрын
Kammi Abu and MDMA Reema ka Agent ❤❤❤
@davinciproxy
@davinciproxy 8 күн бұрын
എന്തായാലും നിങ്ങൾക്ക് ഇത്രയും കോൺടെന്റ് തന്നതിന് ആ സ്ത്രീയോട് നിങ്ങൾ നന്ദി പറയണം 😜😜
@sahidhakoya1541
@sahidhakoya1541 8 күн бұрын
Avalude oru kolam nokiye nivinoko avsle aduthukude pokumoyennu thonnunilla .thuniponthich nalla pacha madal. Keeri chanthik kodukkanam
@jessysarahkoshy1068
@jessysarahkoshy1068 8 күн бұрын
Athrayum samsarikkan polum vyartha aline enganeyanu airport il accept cheythathu?
@shafijamohmd6670
@shafijamohmd6670 7 күн бұрын
ഇവളുടെ ഫ്ലാറ്റിൽ നിവിൻ വന്നു താമസിച്ചു എന്ന് പറയുന്നത് തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്, ഞാൻ ദുബായിൽ ആണ് ബേബി സിറ്ററുടെ ഫ്ലാറ്റ് നിവിന്റെ ഫ്ലാറ്റിൽ 😆😆
@jayakumarg6287
@jayakumarg6287 8 күн бұрын
ഇനി നിവിൻ പോളി കുമ്പിടിയാണോ😅😅😅
@satheeshpavoor1021
@satheeshpavoor1021 7 күн бұрын
Naatileku varumpol flatinte ke evideyano aavo vachathu
@adamluqman03
@adamluqman03 8 күн бұрын
24k aedil dubail oru kaali thozhuth polum kitulla.
@mypathsmylife1296
@mypathsmylife1296 8 күн бұрын
Athe..
@eqttrader5964
@eqttrader5964 8 күн бұрын
Checchy oru national waste aaan😂
@rijiths6723
@rijiths6723 8 күн бұрын
Parathi prove aavunnathu vare aaninte perum parayaruth. Allathe enthu equality
@sairathomas6130
@sairathomas6130 6 күн бұрын
ഇപ്പോൾ പീഡനം നിവിൻ ആണ് അനുഭവിച്ചത്..സ്ത്രീ ആയാലും പുരുഷനായാലും ശിക്ഷ നടപടികൾ തുല്യ മാകണം..ഇവളെ ഒക്കെ ചേച്ചി എന്ന് എന്തിന് വിളിക്കണം..പാവം ആ കുഞ്ഞുങ്ങളുടെ ഒരു വിധി..ഇങ്ങനെ ഒരു Babysitting ..😢
@bintakuruvila2059
@bintakuruvila2059 8 күн бұрын
ഇവളുടെചാനല്പോയതാ.എതോഒരുതാടിക്കാരൻവന്നുപേര്ചോദിച്ചപ്പം.നിവിൻപോളീന്ന്പറഞ്ഞു.അവള്അത്.നമ്മുടെസൂപ്പർസ്റ്റാർനിവിൻപോളിയാക്കിമാറ്റിഈഫ്രോഡ്
@manjushivaram1067
@manjushivaram1067 7 күн бұрын
എനിക്ക് തോന്നുന്നത് ഇവൾ നിവിൻ fan ആയിരിക്കും. ഇവളുടെ ആഗ്രഹം ആയിരിക്കും പറയുന്നത്. 😅
@jincythomas03
@jincythomas03 7 күн бұрын
ഈ ഉന്മേഷവും ഉഷാറും ശെരിക്കും പീഡിപ്പിച്ചിട്ടുള്ളരുടെ നേരെയും അവരെ കണ്ടെത്താനും ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോവുന്നു. Let Hundred Guilty Be Acquitted But One Innocent Should Not Be Convicted. But.. the victims need justice too.
@MPWDR
@MPWDR 8 күн бұрын
2:18 😂
@MaryJohnson-yg7it
@MaryJohnson-yg7it 8 күн бұрын
ആരോ പുള്ളികാരി നെ നിവിൻ പോളി യാണ് എന്ന് പറഞ്ഞു പറ്റിച്ചു 😂😂 ഒരാളെ പോലെ ഏഴു ആൾ ഉണ്ടാകും എന്നല്ലേ
@gradient6654
@gradient6654 8 күн бұрын
2:20🤣🤣🤣🤣🤣
@RajKumar-qq8qc
@RajKumar-qq8qc 8 күн бұрын
അവൾ പറഞ്ഞത് kochi to dubai എടുക്കേണ്ടത് dubai to കൊച്ചി ആയി പോയെന്നാണ്, ശെരിക്കും ദുബായ് to കൊച്ചി തന്നെ അല്ലേ വേണ്ടത്, so ഈ പറയുന്നതിൽ തന്നെ ഒത്തിരി contradiction ഉണ്ട്
@lifethroughromans8295
@lifethroughromans8295 8 күн бұрын
അങ്ങനെയാണെങ്കിൽ നിങ്ങളും പെട്ടു. പരാതിക്കാരി 12 youtubers നു എതിരെ കേസ് കൊടുത്തിട്ടുണ്ട് അവരുടെ ഫോട്ടോ പ്രചരിപ്പിച്ചതിന്. നിങ്ങൾക്ക് thumbnail അറ്റ്ലീസ്റ്റ് ഒന്ന് blur ചെയ്യാമായിരുന്നില്ലേ? സെക്ഷൻ സംബന്ധമായ കേസുകളിൽ, പരാതി പെടുന്ന ആളുകളുടെ മുഖം മറയ്ക്കണമെന്ന് അറിയില്ലേ? ഇനിയെങ്കിലും ശ്രദ്ധിക്കൂ.
@Veendummatthayi-my1fg
@Veendummatthayi-my1fg 8 күн бұрын
സെക്കന്റ് 😄
@Nishku-306s
@Nishku-306s 8 күн бұрын
ഒന്നുല്ല ഇവരുടെ പാസ്പോർട്ട്‌ കളഞ്ഞു പോയാലും നിവിൻ sir ഉം ഇവരും പോയിട്ടുണ്ടോ ന്ന് അറിയാൻ വേണ്ടിട്ട് എയർപോർട്ടിൽ ചെന്ന് ഡീറ്റെയിൽസ് check ചെയ്‌താൽ മതിയാകുമല്ലോ അപ്പോൾ രണ്ടാളുടെയും കറക്ട് ഡീറ്റെയിൽസ് അറിയാം. നിവിൻ sir അങ്ങനെ ചെയ്യില്ല എന്ന് തന്നെ വിശ്വസിക്കുന്നു എന്നാലും ഇത് ഇവര് കള്ളം പറയുന്നെങ്കിൽ അത് പുറംലോകം അറിയണം
@Ianayc
@Ianayc 8 күн бұрын
Nivin sir o😂
@Nishku-306s
@Nishku-306s 8 күн бұрын
@@Ianayc എന്നെ സ്കൂളിൽ പഠിപ്പിച്ചിട്ടൊന്നും അല്ല റെസ്‌പെക്ട് ചെയ്ത് വിളിക്കുന്നതാണ്
@Ianayc
@Ianayc 8 күн бұрын
@@Nishku-306s athinu chettan ennu pore. Prayathinu muthirnnathanel. Allel behumanikkanda karyam entha
@shibilanargheese587
@shibilanargheese587 8 күн бұрын
Ival alle firstil paranjath oru Penninte name paranjallo..avale koode hotelil poyath..sthalam enik ariyila..avde vecha undaye ennoke😮
@SreekalaSreeekalakk
@SreekalaSreeekalakk 8 күн бұрын
Malayalikalekond nirana dubaiyile flatukalil philippin alle 👏
@Sun.Shine-
@Sun.Shine- 7 күн бұрын
10:18 no bro, she is saying, ആദ്യം ഭർത്താവ് എടുത്ത് കൊടുത്തത് dubai to kochi ആണെന്ന.. അതിലങ്ങു കേറി വരാൻ ഉള്ളത്തിന് പകരം ഭർത്താവ് kochi to dubai എടുത്ത് കൊടുത്ത് പിറ്റേന്ന്. 😑 ന്റെ പൊന്നോ 💀
@shylasuresh3679
@shylasuresh3679 8 күн бұрын
ഇപ്പോൾ തമാശയാണ് പീഡനം 🤣🤣🤣
@dileepkumars
@dileepkumars 8 күн бұрын
Swarnakkadathu aarikum mikavarum
@jancykuruvila7419
@jancykuruvila7419 8 күн бұрын
Allelum vere oru pennintem purake poyittillennu urappundel arkum dairyamayit press meet vilikkam..enik nivin name vannapole manassilayi ithu udayip anennu..
@RENUKUNJUMON
@RENUKUNJUMON 8 күн бұрын
She saw a dream
@priyaljames6655
@priyaljames6655 8 күн бұрын
Umbii umbii umbii...............
@Shanflames
@Shanflames 8 күн бұрын
Paavam... 😂athu urakkapichilaaa😂😂
@jessysarahkoshy1068
@jessysarahkoshy1068 8 күн бұрын
Baby sitting service cheytha kungungal ude parents inte number kaanumallo. Adyam kettu nurse anennu.
@samlalsonysony
@samlalsonysony 8 күн бұрын
Athinu nivin pauly avalde, thadhayonnum allallo, avalepolathe shavathine okke Keri pidickan. Njan oru nivin pauly fan onnum alla ennittum ithu kandu sahickan pattunnilla. 🤫😡😡😡😡😡😡😡😡😡😡😡😡😡🖕👊👊👊😡😡
@aleenamary4844
@aleenamary4844 8 күн бұрын
Hooooo entah thalluuu😖😖😖😖
@Daredevil009-99
@Daredevil009-99 7 күн бұрын
1 day babysitting inn allu vannilla engill aa veetille alkar pollum thirakeelee aa parathikariyee
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Bhagyalakshmi | Parvathy Thiruvothu WCC Hema Committee Report
23:22
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН