സ്വന്തം രാജ്യത്തിന് വേണ്ടിയെങ്കിലും ഇവന്മാർക്ക് ഒന്ന് ഒറിജിനൽ ആയി ഉണ്ടാക്കിക്കൂടെ😣😣
@nithi3293 жыл бұрын
Ente ponnu bro copy paste comment onnu nirthu...
@ilyas83603 жыл бұрын
Poli
@sree4693 жыл бұрын
Ningalk vere vere channelsil vere vere comment ittoode
@vishnukvishnuk49083 жыл бұрын
Undakkiyallo corona
@salmn18333 жыл бұрын
Ee comment kand maduthu 🥴
@adarshmohanan27253 жыл бұрын
ഇവന്മാരെ പൊതു ശല്യമായി പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരിത്
@savitham30053 жыл бұрын
😂😂😂😂
@ahammadshas18733 жыл бұрын
Sheriyaan athaan athintea oru ithu
@harikrishnan18313 жыл бұрын
Athee
@praseetha59403 жыл бұрын
👍
@Abhiram-ne4et3 жыл бұрын
😂😂
@aqvlogz3 жыл бұрын
കൊറോണ പിടിച്ചവൻ റെ തലയിൽ റോക്കറ്റ് കൂടെ വീണാൽ . China : 🚀 ഞാൻ ഒന്നും ചെയ്തില്ല കത്തിച്ചു വിട്ടത് മാത്രമേ ഓർമ്മയുള്ളൂ 😂😵
@MATTEO-ne6pz3 жыл бұрын
best comment
@rajeshburgman21103 жыл бұрын
അവന്മാര് ഒന്ന് കത്തിച്ചുവിട്ടതിന്റെ പ്രത്യാഖാതം ഇതുവരെ തീർന്നിട്ടില്ല 🤭😄
@aswints63063 жыл бұрын
Pwoly
@ShanSKP3 жыл бұрын
Pandokke idi vettiyavane paamb kadichal ennayirunnu. Ippo pazhancholl mari lle 😂. Corona pidichavante thalyil rocket veena avstha ennu parayam. Adipoli 😇
@Me12345-j3 жыл бұрын
Ha.. Ha
@HMaXGaming3 жыл бұрын
ഇപ്പോഴാണ് ശെരിക്കും MADE IN CHINA ആയത് 🤣🤣😝💥
@sandrasuresh43453 жыл бұрын
😂😂
@ahmed463383 жыл бұрын
🤣🤣
@swiftdeveloperscommunity8433 жыл бұрын
ആ റോക്കറ്റ് വഹിച്ചു കൊണ്ടുപോയ പേടകം കൃത്യമായി ബഹിരാകാശത്തു എത്തിയിട്ടുണ്ട്. അതിനു ശേഷം ഈ റോക്കറ്റ് അവിടെന്ന് തന്നെ ചാരം ആകുകയാണ് വേണ്ടത്, പക്ഷെ അത് ഭൂമിയിലേക്ക് വന്നു. ഇതിൽ ചൈന വിജയിച്ചു, അവർക്ക് ഇനി ഒന്നും വരാനില്ല. കൊറോണ പോലെ തന്നെ, ചൈനയിൽ ഇപ്പൊ കൊറോണ എന്താണെന്ന് പോലും മറന്നു തുടങ്ങി, പക്ഷെ ലോകത്ത് ആളുകൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു. അതുപോലെ ഈ റോക്കറ്റും ചൈനയുടെ ഒരു യുദ്ധം ആയിട്ടാണ് എനിക്ക് തോന്നുന്നത്.!!
@roshniamarlal3993 жыл бұрын
😀😀😀
@sajijj84753 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@sajnakt21643 жыл бұрын
ആർക്കും ഒരു ആപത്തും വരാതിരിക്കട്ടെ 😥🤲
@muhammedshadin.k19473 жыл бұрын
🤲🤲🤲🤲
@subinasubi36493 жыл бұрын
ആമീൻ 👍
@ramshadirimbiliyam23823 жыл бұрын
Ameen
@cartooncentre26753 жыл бұрын
ആമീൻ
@ajeermuhammed98823 жыл бұрын
Aameen
@rahulflowercity45343 жыл бұрын
ഞങ്ങടെ പറമ്പിലെങ്ങാനുമാണ് ആ റോക്കറ്റ് വീഴുന്നതെങ്കിൽ അവകാശവും പറഞ്ഞോണ്ട് ഒരു ചൈനാക്കാരനും വാളയാർ അതിർത്തി കടന്ന് വന്നേക്കരുത്😎💪🏻🙌🏻🙏🏻
@jessjames52263 жыл бұрын
@Ram varma broh അദ്ദേഹം ഒരു കോമഡി parajathanu
@rahulflowercity45343 жыл бұрын
@Ram varma വീടും പറമ്പും ജപ്തിയിൽ ആണ്. 😝എസ് ബി ഐ ബാങ്ക് സർക്കാരിന് വിട്ടു കൊടുക്കുമോ?😜
@hisanvs25943 жыл бұрын
@@rahulflowercity4534 🤣🤣
@JK-wi1ki3 жыл бұрын
@@rahulflowercity4534 😂😂
@rahulflowercity45343 жыл бұрын
@@jessjames5226 😜😝🙌🏻🙏🏻
@TK-fu7se3 жыл бұрын
ചൈന ഒരു സാനം വിട്ടതിന്റെ ക്ഷീണം 2 കൊല്ലം കഴിഞ്ഞിട്ടും മാറിയില്ല
@thasnishaheer5733 жыл бұрын
Currect
@reemaashim66493 жыл бұрын
സത്യം ഇപ്പോൾ 2 തവണ കോവിഡ് പോസറ്റീവ് ഇനി ഇത് കൂടി മതി ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ
@nomore92732 жыл бұрын
🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ comments ഇൽ നിങ്ങളുടെ ഈ comment പരികണിച്ചിട്ടുണ്ട് select ആയിട്ടുണ്ട് 👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും 🥳 _നിങ്ങൾ rply തരുകയാണെകിൽ നിങ്ങളുടെ സമധം മനസിലാക്കി നിങ്ങളുടെ ഈ കമന്റ് എനിക്ക് select ചെയ്യാൻ സാധിക്കും_ 🥳 *നിങ്ങൾക് ഓസ്കാർ കിട്ടുമോ നോക്കാം* #🔥:🏆:🔥#* 🏆🏆 *48th Oscars comments* 🏆🏆
@nabuuzzworld46633 жыл бұрын
എത്രയൊക്കെ കളിയാക്കിയാലും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ 😔
@fathimaamna4693 жыл бұрын
Aameen
@sahadiyasvlog15853 жыл бұрын
ആമീൻ
@bloomhinu50983 жыл бұрын
Hope
@fahmi47733 жыл бұрын
Aameen
@daytodday34863 жыл бұрын
Ameen❤️
@vineeshavr8343 жыл бұрын
ആർക്കും ഒന്നും പറ്റാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 🤲🤲
@sreenatholayambadi96053 жыл бұрын
ഈ കമെന്റ് ബോക്സ് നോക്കിയാൽ റോക്കറ്റ് തലയിൽ വീഴുന്നതിനു മുന്നേ ചിരിച്ചു ചാവുമല്ലോ... 😂😂😂
@A2ACREATIONS3 жыл бұрын
Exactly 😆😆😂😂
@unnikrishnankrishnan79913 жыл бұрын
Sathyam 😂😂😂😂
@shahinshacv96993 жыл бұрын
Njan ippo thanne chath poyene
@vishnuk51253 жыл бұрын
Sathyam 😆😂
@rajitdamodar16363 жыл бұрын
Sathyam,😃😃😃😃
@slmh20063 жыл бұрын
സ്കൂളിലെ ഏത് ഒരു ക്ലാസ്സിലും ഉണ്ടാകും ഒരു കുരുത്തം കെട്ട കുട്ടി, അതുമാതിരി ലോകത്ത് ഇപ്പോൾ ഒരു കുരുത്തം കെട്ട രാജ്യമാണ് ഈ ചൈന, ലോകത്തുള്ള ജനങ്ങളുടെ ഉറക്കം കളയാൻ വേണ്ടി നടക്കുവണ് ഇവന്മാർ ☹️
@arunkumararun93463 жыл бұрын
😂😂👍
@achuremi60723 жыл бұрын
Sathym😒
@anusibin33403 жыл бұрын
😂😂
@vipeeshvasunair51753 жыл бұрын
Perfect ok
@railfankerala3 жыл бұрын
🤣🤣🤣🤣
@saleenamazin65013 жыл бұрын
മനുഷ്യരുടെ മേലെ എങ്ങാനും ആണ് വീഴുന്നതെങ്കിൽ കുഴപ്പമില്ല....പശൂന്റെ മേലെ എങ്ങാനും ആണേൽ ചൈനേ നീ തീർന്ന്.. 😄
@roshniamarlal3993 жыл бұрын
😀😀😀😀😀
@thunderworld29793 жыл бұрын
😂😂😂
@fasnaharis31513 жыл бұрын
😂😂😂😂
@chilankachikku4823 жыл бұрын
@@thunderworld2979 pinnalla.. pinne china verum bhoopadam😂😂😝😝😝
@muhammedshibili80023 жыл бұрын
😂😂😂
@drisya12403 жыл бұрын
അപ്പോ ഇനി മുതൽ പുതിയൊരു പഴഞ്ചൊല്ല് : "കൊറോണ പിടിച്ചവന്റെ തലേൽ റോക്കറ്റ് വീണ പോലെ " and ബൈദുബായ്..ആ ക്രെഡിറ്റും ചൈന ക്ക ഇരിക്കട്ടെ 😤
@samcm47743 жыл бұрын
അങ്ങനെ ഒരു പഴം ചൊല്ല് ഉണ്ടായിരിക്കുകയാണ്.. നിങ്ങളുടെ ഈ Comment ലൂടെ
@thunderworld29793 жыл бұрын
😂😂😂
@nnkg103 жыл бұрын
🤣🤣
@janellek7173 жыл бұрын
കൊള്ളാം😂😂
@nomore92732 жыл бұрын
🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@reshmasm56793 жыл бұрын
ലെ ചൈന : കൊറോണ കൊണ്ടും ആരും ചത്തില്ലങ്കിൽ റോക്കറ്റ് വിട്ടാണേലും ഞങ്ങള് കൊല്ലും 🙄
@anzrii3 жыл бұрын
😅😅
@itsokay92973 жыл бұрын
😅
@railfankerala3 жыл бұрын
😂
@srvlogs18513 жыл бұрын
Adh polichuu😂😂😂😂
@stranger59623 жыл бұрын
Arad paranje Corona vannu marichilla ennu than evda alle jeevikunne
@febasdairies88473 жыл бұрын
ഇൗ വിഡിയോ കു comments vayichanestamullavar undoo 🤣 video pause അക്കി വായികുന്നന്നത് ഉണ്ടോ ഇവിടെ 🤣 ഇവിടെ മൊതവും തഗ് അന്നു
@adnanafnan76563 жыл бұрын
സത്യം...... സത്യം...... സത്യം
@A2ACREATIONS3 жыл бұрын
Sathyam 😂😂
@sr59693 жыл бұрын
Yes🤣🤣
@thunderworld29793 жыл бұрын
😂
@sreesasinair4983 жыл бұрын
Yes
@hareeshmurali5033 жыл бұрын
😷😷😷കോവിലകത്തെ കൊറോണ,യെന്ന സൂപ്പർഹിറ്റ് നാടകത്തിനു ശേഷം ചൈനീസ് തീറ്റേഴ്സ് അവതരിപ്പിക്കുന്ന ഈ വർഷത്തെ ഏറ്റവും പുതിയ നാടകം 'വഴിതെറ്റി വന്ന റോക്കറ്റ് '🚀🚀🚀🚀
@teenaxaviour53673 жыл бұрын
🤣🤣🤣🤣🤣🤣
@roshniamarlal3993 жыл бұрын
😀😀😀😀😀
@anaswaramr88383 жыл бұрын
😂😂😂😂
@basilviju14943 жыл бұрын
🤣🤣🤣🤣
@sebifiscosebi82233 жыл бұрын
Ente pone eth engane oppikunnu chirichu pandaram adangi
@thahirkasargod8153 жыл бұрын
ചൈനീസ് റോക്കറ്റ്ന്റെ കാര്യത്തിൽ നിങ്ങൾ ആരും പേടിക്കണ്ട... എന്റെ ഒരു സമയം വെച്ചു നോക്കുമ്പോ അത് കറക്റ്റ് എന്റെ നെറുംതലയിൽ വന്നു വീഴാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്😆
@athirasree82213 жыл бұрын
😂nnmlm mosham alla vene oru piece ingotm vrm
@thahirvlogs52383 жыл бұрын
Ente same avasthayum ente same perum 🏃♂️🏃♂️😌✌️
@riyachandran14763 жыл бұрын
😅😂😂
@ajithms81633 жыл бұрын
Same pitch bro..😂
@anjanamohan7603 жыл бұрын
😂😂😂😂😂
@sibiabraham84033 жыл бұрын
Next psc question ഭൂമിലേക്ക് റോക്കറ്റ് വിടുന്ന ഒരേ ഒരു രാജ്യം :ചൈന 🤣🤣
@ls-zh2is3 жыл бұрын
😂😂
@reshmim74473 жыл бұрын
😁😁😁😁
@ishamswabireen33673 жыл бұрын
😀😀😀
@kavithav85473 жыл бұрын
😂😂😂
@DivyaDivya-ze2gy3 жыл бұрын
😝😝
@yadhukrishnak43153 жыл бұрын
ചൈന ഉണ്ടാക്കുന്ന സാധനങ്ങൾക്കൊക്കെ ഗ്യാരണ്ടി ഇല്ലെന്ന് പറഞ്ഞു കളിയാക്കണ്ട. അവർ തന്ന കൊറോണ ഇപ്പോഴും അടിപൊളി ആയിട്ടാ ഒടുന്നെ.....
@rima__army75653 жыл бұрын
@anu adhenne agane parnj kodukk
@anaghamaya85373 жыл бұрын
സങ്കടവും പേടിയും ആണ് വീഡിയോ കണ്ടപ്പോ തോന്നിയത്. ചുമ്മാ കമന്റ് ബോക്സ് കേറി നോക്കിയതാ... ഇപ്പൊ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣🤣
@znpiyappiyapzn38183 жыл бұрын
വല്ല കടലിലും പതിച്ചാൽ മതിയായിരുന്നു,,ആർക്കും ഒരപകടവും വരാതെ 🤲
@yks803 жыл бұрын
Pavam malsya thozhilalikal
@malluz11233 жыл бұрын
😹
@ashrushefin38073 жыл бұрын
Sheriya
@Vattapattu3 жыл бұрын
Ah👍
@nisharaj57253 жыл бұрын
Mm
@AmbadyAnirudhan3 жыл бұрын
*ലെ ചൈന: നീ ഒക്കെ ചന്ദ്രനിലേക്ക് റോക്കറ്റ് വിടുമ്പോൾ ഞങ്ങൾ ഭൂമിയിലേക്ക് വിടും 😌*
@thamjeed46393 жыл бұрын
ayin ith verum waste alle mission success alle
@purple-wo8zw3 жыл бұрын
😂😂😂
@ar_leo183 жыл бұрын
@@thamjeed4639 arod parayan
@AmbadyAnirudhan3 жыл бұрын
@@thamjeed4639 *rocket out of control ന്നു വെച്ചാൽ mission success അഹ് അല്ലെ അത് ശെരി 😏*
@thamjeed46393 жыл бұрын
@@AmbadyAnirudhan avar endhinano rocket vittath aa parupadi complete aayi lle !
എന്ത് ആപത്തു വന്നാലും കോമഡി കമന്റ് അടിക്കാൻ മലയാളികൾക്കെ കഴിയൂ 🤣മലയാളി പൊളിയല്ലേ 😎😎
@muhanmedjasil16093 жыл бұрын
2022ന്റെ കലണ്ടർ കാണാൻ കൊതിയുള്ളവരുണ്ടോ 🙂😊
@anshidapt39573 жыл бұрын
😂😂😂
@manipm87273 жыл бұрын
അതിയായ മോഹം ഇണ്ട് . ഇവന്മാർ ഇങ്ങനെ ഓരോന്ന് വിട്ടാൽ കലണ്ടർ കത്തി പൂവാൻ സാധ്യത ഇണ്ട് 🤔
@Black123-i9d3 жыл бұрын
Yogavilla amminiye paaya madakku😂😂😂😂
@niiii4life3 жыл бұрын
കലണ്ടർ കാണാൻ ആദ്യം ആൾ ഉണ്ടാവുമോ എന്ന് നോക്കാം.. ഈ കൊറോണയൊക്കെ ഒന്ന് കഴിയട്ടെ 😂
@ramseena51463 жыл бұрын
@@manipm8727 🤭🤭
@akhilc0073 жыл бұрын
തേങ്ങ തലേല് വീണ് ചത്തു എന്നൊക്കെ കേട്ടിട്ടുണ്ട്.., ഇതിപ്പോ വാണം തലേല് വീണ് അന്തരിച്ചു എന്ന് കേൾക്കേണ്ടി വരുവല്ലോ...☹️😐😑
@anieann0053 жыл бұрын
Witt🤣🤣🤣
@kunchump49333 жыл бұрын
🤣🤣
@aishajiju78073 жыл бұрын
🤣🤣🤣
@arenaofbiology98323 жыл бұрын
🤣🤣🤣🤣🤣
@roshniamarlal3993 жыл бұрын
😀😀😀😀😀
@muhammadanas61803 жыл бұрын
April 29-ന് ഇങ്ങനെ ഒരു സാധനം പുറപ്പെട്ടു എന്ന് അറിയുന്നത് ഇപ്പൊ വീഴാന് പോകുമ്പോഴാണ്...
@Mr_popular_3 жыл бұрын
ചൈന : അടുത്ത മാസം ഞങ്ങൾ മറ്റൊരു ഒരു വെറൈറ്റി ഇനിയും കൊണ്ടു വരുന്നുണ്ട് എല്ലാവരും സഹകരിക്കുക
@chikkkuchenera313 жыл бұрын
😆
@sukanyacs56023 жыл бұрын
😂😂😂😂😂😂😂😂😂😂😂
@muhammadanas34693 жыл бұрын
😂😂
@sibinfariz64643 жыл бұрын
എന്താണ് ചൈന സർ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് ഞങ്ങടെ നെഞ്ചത്തോട്ടു ആണല്ലോ.....
@rajitdamodar16363 жыл бұрын
😍😃😃😃
@Jayakrishnan_M3 жыл бұрын
🤣🤣🤣
@swiftdeveloperscommunity8433 жыл бұрын
ആ റോക്കറ്റ് വഹിച്ചു കൊണ്ടുപോയ പേടകം കൃത്യമായി ബഹിരാകാശത്തു എത്തിയിട്ടുണ്ട്. അതിനു ശേഷം ഈ റോക്കറ്റ് അവിടെന്ന് തന്നെ ചാരം ആകുകയാണ് വേണ്ടത്, പക്ഷെ അത് ഭൂമിയിലേക്ക് വന്നു. ഇതിൽ ചൈന വിജയിച്ചു, അവർക്ക് ഇനി ഒന്നും വരാനില്ല. കൊറോണ പോലെ തന്നെ, ചൈനയിൽ ഇപ്പൊ കൊറോണ എന്താണെന്ന് പോലും മറന്നു തുടങ്ങി, പക്ഷെ ലോകത്ത് ആളുകൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു. അതുപോലെ ഈ റോക്കറ്റും ചൈനയുടെ ഒരു യുദ്ധം ആയിട്ടാണ് എനിക്ക് തോന്നുന്നത്.!!
@JelsysWorld3 жыл бұрын
😀😀😀
@akkuleo64833 жыл бұрын
😂😂
@rafeeqtk24883 жыл бұрын
Command വായിച്ച് സിരിച്ചു സിരിച്ചു ബോധം പോയത് എനിക്കു മാത്രമാണോ 😂🙏
@roshniamarlal3993 жыл бұрын
Ennikum 😀😀😀😀
@lachunoor83603 жыл бұрын
Ella asmintyn poyi
@chilankachikku4823 жыл бұрын
Entammooo enikkum.. chirichu chirichu kannil koodi vellam vannu, vayarum vedanikkunnu..😂😂😂🤣🤣🤣🤣😅😄😝😝😝😝
@rahulremanan20583 жыл бұрын
അറിയില്ല 😂👌
@anuantony99903 жыл бұрын
Enikum🤣🤣🤣🤣🤣
@shahinshas78103 жыл бұрын
വല്ല നൈട്രജൻ ബലൂണും പറത്തി വിട്ട് കളിക്കാൻ ഉള്ളവന്മാര് റോക്കറ്റ് വിട്ടാൽ ഇങ്ങനെ ഇരിക്കും 🙄
@Nirmal11063 жыл бұрын
Vera level comedy 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@abc-ro5bi3 жыл бұрын
😆
@railfankerala3 жыл бұрын
😂
@aamiumer3 жыл бұрын
@self designer 😂😂😂polichu
@muhammedmuzammil78963 жыл бұрын
Athinulla kayiv yankilum ninakk undo
@nubilanubila76083 жыл бұрын
എന്താടെ ഇത് തീരുമ്പോ തീരുമ്പോ പണി തരാൻ ഞങ്ങളെന്താ കുപ്പീന്ന് വന്ന ബൂധമോ 😡😡. Nb തന്ന കൊറോണ ഒന്ന് കഴിയട്ടെടോ 😥😪😪
@Cutiee94113 жыл бұрын
🤣🤣
@blessysibichen85753 жыл бұрын
😂😂😂😂
@JelsysWorld3 жыл бұрын
😀😀
@nomore92732 жыл бұрын
🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@Amalkappoth3 жыл бұрын
ചൈന ഉണ്ടാക്കിയ ഗ്യാരണ്ടി ഉള്ള ഒരേ ഒരു സാദനമേഉള്ളു അത് കൊറോണ ആണ് 😀
@btsyouth83243 жыл бұрын
😂😂😂
@thanzeelaka97493 жыл бұрын
😂
@hafimonkldkrchnd52663 жыл бұрын
എൻ്റമ്മോ 😄😄😄
@safanaafsal76443 жыл бұрын
😄😄😄
@rizwaanrazaq5793 жыл бұрын
Da Ethel copy adicha comment elda
@RinksTalkz3 жыл бұрын
Comments വായിച്ചു ചിരിച്ചു ചത്തു... കൊറോണ വന്നാലും റോക്കറ്റ് വന്നാലും മലയാളി പൊളിയാണ്....
വീണ്ടും ചിരിക്കാം റോക്കറ്റ് വീഡിയോ കണ്ടു കയറിപോര് ഈ ചാനലിലേക്ക് സഹോ
@SANA-er4yt3 жыл бұрын
കമൻ്റ് വായിച്ച് ചിരിച്ച് ഒരു വകയായി😂😂
@amruthanishad83933 жыл бұрын
Njanum
@sanjanakathu32983 жыл бұрын
Sathyam🤣🤣
@amruthanishad83933 жыл бұрын
@@sanjanakathu3298 sathyam 😂
@SharafuSharafudeen3 жыл бұрын
Sherikkum😂
@risnashinas99393 жыл бұрын
Athe athe 😂
@shahanaaboobacker61203 жыл бұрын
ബഹിരകാശത്തേക്ക് rocket വിടാൻ എല്ലാർക്കും പറ്റും but ഭൂമിയിൽ നിന്നും ഭൂമിയിലേക്ക് വിടാൻ ഒരു റേഞ്ച് വേണം 💪
@AbdulKader-lh5lf3 жыл бұрын
ഒരു ആമ്പത്തും വരുത്താതെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲🤲😢😢😢
@naimak48883 жыл бұрын
Aameen 🤲🏻🤲🏻
@abdussalamkadakulath8633 жыл бұрын
ആമീൻ
@farsanakichu7023 жыл бұрын
ആമീൻ
@ashiisha58063 жыл бұрын
Aameen
@maby87293 жыл бұрын
🤣🤣
@cappers16103 жыл бұрын
*റോക്കറ്റ് വരും മുമ്പേ കമെന്റ് വായിച്ചു ചിരിച്ചു ചാവുമോ.....😅😅😅*
@anaghamaya85373 жыл бұрын
May be
@jibinkrishnan94553 жыл бұрын
😆😆😆
@rahulremanan20583 жыл бұрын
അറിയില്ല 😂
@TheyyamThirayattamMalabar3 жыл бұрын
റോക്കറ്റ് വന്നതിന്റെ ശേഷം ചിരിക്കാൻ ഇങ് കയറി പോര്
@Ami-Anvi3 жыл бұрын
Yes... ഞാനും അതാ ഓർത്തെ
@user-rb8fz5gb9u3 жыл бұрын
നമ്മള് ആകാശത്തു നോക്കി ഇരിക്കുമ്പോൾ ആയിരിക്കും ഇവന്മാർ അതിർത്തി എടുത്തോണ്ട് പോവാൻ പോണത്.
@aparna9073 жыл бұрын
Ayoo😨
@aparna9073 жыл бұрын
Avan marr entokke kanikum enn arrkariyam😣
@athirasree82213 жыл бұрын
😂
@abdussalamkadakulath8633 жыл бұрын
ഹ ഹ ഹ
@ikkantemonjathyls5253 жыл бұрын
Polich mutheyyy😁😁😁
@anuanil42633 жыл бұрын
ഇവന്മാർ ഒരു സ്വസ്ഥതയും തരില്ലല്ലോ 🤔
@dilshadtechvlogs67723 жыл бұрын
No
@tinuvarghese32763 жыл бұрын
Correct
@kirangm19003 жыл бұрын
Yes🥺🥺
@CreativeThinkingSujith3 жыл бұрын
*ആരും ചൈനയുടെ 2 മത്തെ സ്പേസ് സ്റ്റേഷന്റെ കോർ module ഭ്രമണപ്പതത്തിൽ എത്തിച്ചതിനെ പറ്റി പറയുന്നില്ല*.... *അതു എത്തിക്കാൻ ഉപയോഗിച്ച റോക്കറ്റ് നിയത്രണം വിട്ടപ്പോൾ മാത്രമാണ് ശ്രദ്ധിക്കുന്നെ*.... *കൂടുതലും ഈ റോക്കറ്റ് കടലിൽ വീഴാനാണ് സാധ്യത* ... *കരയിൽ വീണാലും റോക്കറ്റിന്റെ ഭൂരിഭാഗവും കത്തി തീർന്നിട്ടുണ്ടാകും* ... *Let's Hope for the Best* 👍
ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളും അയക്കുന്ന റോക്കറ്ററിന്റെ ഫസ്റ്റ് സ്റ്റേജ് ഭൂമിയിലേക്ക് തെന്നെയാണ് ബ്രോ തിരിച്ചു വരുന്നത് പക്ഷെ അതിനെ നിയന്ത്രിച്ചു കടലിൽ ആണ് വീഴ്ത്തുന്നത് ചൈന ആ ടെക്നോളജി ഇതിൽ ഉപയോഗിച്ചില്ല എന്ന് മാത്രം
@itsokay92973 жыл бұрын
😅
@railfankerala3 жыл бұрын
😂😂
@CuriousMalayalam3 жыл бұрын
ഇവൻമാരോട് ഇനി മുതൽ ശൂന്യാകാശത്ത് നിന്ന് ഭൂമിയിലേക്ക് റോക്കറ്റ് വിടാൻ പറയണം, അപ്പോ തിരിച്ച് പൊക്കോളും. എല്ലാം കറക്ട് ആകും.
@fasiluvpaachu72443 жыл бұрын
😂😘
@harikrishnan18313 жыл бұрын
Nee poliii🤣🤣😂😂😂
@muhamedkutty48293 жыл бұрын
😂
@shaysherin86993 жыл бұрын
😂
@poojasurendran37983 жыл бұрын
👌
@sivaprasad10343 жыл бұрын
*ചൈനയിൽ തന്നെ വീഴണം എന്നുള്ളവർ.. 👇😅*
@mohanlal-os9ro3 жыл бұрын
😂😂💯
@Anas-zr2kq3 жыл бұрын
Oggy ser
@harrykerala20483 жыл бұрын
😂😂🤣🤣
@yathrikan42703 жыл бұрын
*അതെന്ന അവിടെ ഉള്ളവർ മനുഷ്യൻ അല്ലെ രാജ്യം തിരിച്ചുള്ള വർഗ്ഗീയത കാണിക്കല്ലേ സുഹൃത്തേ ഈ ചിന്ത എന്നു മാറുന്നോ കാത്തിരിക്കാം*
@soiremk3 жыл бұрын
Oogy ser
@anandanp87273 жыл бұрын
Chinese rocket : സിവനേ ഇതേത് ജില്ല😂😂😂😂😂😂😂
@nomore92732 жыл бұрын
🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@shabhank31913 жыл бұрын
ഇജ്ജാതി കമന്റ് 🤣😂,വായിച്ചു ചിരിക്കുന്നവർ like അടിക്കു 😜😂👍🏻
@mahisplendor45003 жыл бұрын
🤣🤣🤣
@sakissimplelife43033 жыл бұрын
കൊറോണയെ പേടിച്ചു മാസ്ക് വച്ചോണ്ട് നടക്കുന്നു ഇനി ഇതിനെ പേടിച്ചു ഹെൽമറ്റും വച്ചോണ്ട് നടക്കാം മടുത്തു ഈ ജീവിതം 😭😭😭😭
@dinkuminkuvlog3 жыл бұрын
Inganatte kamand vayichal chirich pandaramadangum
@rabeenavasrabeenavas49743 жыл бұрын
😙😀😀😆😆
@jaibenantonyregi53113 жыл бұрын
Sathyam
@alanmathew33043 жыл бұрын
ഹെൽമെറ്റ് വെച്ചിട്ട് കാര്യം ഒന്നും ഇല്ല വെല്ലോ വലിയ പറേടെ അടിലും കേറി ഇരുന്നോ
@mohammedshahal78003 жыл бұрын
Helmet vechitt onnum karyalla bro ath cheriya sadanm onnum alla
@Jarredstroustr3 жыл бұрын
ആരും ഭയപ്പെടേണ്ട ആവശ്യമില്ല Rocketഇനെ നേരിടാൻ 24 newsil നിന്ന് അരുൺ ഉം സംഘവും പുറപ്പെട്ടിട്ടുണ്ട് 😜
@itzme89463 жыл бұрын
ARUNUM PILLERUM ITHU IDICHIRAANGUNNA LIVE VIDEO 24 IL KAANIKKUMO??
@Athira_1233 жыл бұрын
Polii arun sir fann💕
@Anurag-lp9bn3 жыл бұрын
അരുൺ വെടിവെച്ചിട്ടോളും
@durga60303 жыл бұрын
😂😂🤟🤟🤟🤟
@mr.nobody71623 жыл бұрын
ആദ്യം ചൈനക്കാർ കാരണം മാസ്ക് വെക്കേണ്ടി വന്നു 😷. ഇപ്പൊ ഇവന്മാർ കാരണം sunday വരെ തലയിൽ Helmet വെച്ചോണ്ട് നടക്കേണ്ടി വന്നു 🪖.
@joekv50463 жыл бұрын
ഹെൽമറ്റോ? Above 20000000 kg/ waight ഉള്ള റോക്കറ്റ് ആ വരുന്നേ.., കോട്ടത്തേങ്ങ അല്ല.😂
@mr.nobody71623 жыл бұрын
@@joekv5046 ഇരിക്കട്ടെ എങ്ങാനം വെളിയിൽ ഇറങ്ങുമ്പോ തലയിൽ വീണാലോ 😁.
@jithinsworld2063 жыл бұрын
@@joekv5046 ചിലപ്പോൾ അതിന്റെ ഞെട്ടും ബോൾട്ടും വല്ലോം ആണേലോ തലയിൽ വന്നു വീഴുന്നേ😜
@haneeshharidas13883 жыл бұрын
🤣
@nomore92732 жыл бұрын
@@joekv5046 @ 🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@lizus11233 жыл бұрын
നിയന്ത്രണം വിട്ട ആ കൊറോണ ഇവിടെ തന്നെയുണ്ട്.. ഇനീ ആ റോക്കറ്റും കൂടി ഞങ്ങടെ തലേൽ കെട്ടിവെക്കല്ലേ 😏
@AthiiAthiiii3 жыл бұрын
😂😂😂
@balakearke3 жыл бұрын
🤣🤣🤣🤣
@krishnenduradhakrishnan41553 жыл бұрын
😂😂
@athirasree82213 жыл бұрын
😂
@thahirvlogs52383 жыл бұрын
ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാണ് എന്ന് കേരുതി സമാധാനികാം. ഇനി അത് വീണ് മരിക്കാതിരിക്കാൻ എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം😌😌🙏
@nomore92732 жыл бұрын
🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@showmustgoon89633 жыл бұрын
ആര് വിട്ടത് ആണേലും കുഴപ്പില്ല... ഇവിടെ ഇന്ത്യയിൽ വീണാൽ ഞങ്ങൾ ചൈനടെ സ്റ്റിക്കർ മറ്റി റിലൈൻസ് ഒട്ടിച്ചു ഞങ്ങടെ ആക്കും 😂
@savitham30053 жыл бұрын
Ynte ponnoo😂😂
@മോനൂസ്മോനു3 жыл бұрын
Pwoli
@commonman94893 жыл бұрын
ഉംബാനി
@babunv86723 жыл бұрын
Super
@safajaleelsafajaleel45103 жыл бұрын
😃😃
@alameen95473 жыл бұрын
കേരളത്തിലെങ്ങാനും വീണാൽ അത് എപ്പൊ ആക്രിക്കടയിൽ എത്തിയെന്നു ചോയ്ച്ച മതി 🤣🤣🤣
@naseemnaseem85783 жыл бұрын
👍👍👍👍👍💕
@overgamingff75033 жыл бұрын
🤣🤣🤣🤣🤣
@saranyakk72763 жыл бұрын
😂😂😂
@nomore92732 жыл бұрын
🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@akhila39243 жыл бұрын
മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാതെ നമ്മുക്കായി പ്രാർത്ധിക്കുക അത് ഇവിടെ പതിക്കാതിരിക്കട്ടെ പ്രാർത്ഥിക്കു 🙏
@rajeshsaji74223 жыл бұрын
Vere evidelum pathicha Apo Kuzhappam ille.??!
@friendschannel51013 жыл бұрын
ഇടിവെട്ടുന്ന ശബ്ദം കേട്ട് റോക്കറ്റ് ആണോന്ന് പേടിച് പോയി ഹോ 🥺
@vimalmathew26793 жыл бұрын
😝
@shahinlalj.l10353 жыл бұрын
അത് കൊള്ളാം
@arszz70803 жыл бұрын
🤭🤣🤣🤣🤣
@durga60303 жыл бұрын
😂😂😂😂
@Darsana-223 жыл бұрын
😂
@mathewsebastian27543 жыл бұрын
നമ്മൾ ആകാശത്തോട് നോക്കിയിരിക്കുമ്പോൾ കാശ്മീർ എടുക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്.....
@skn..64483 жыл бұрын
😂😂😂
@tech4sudhi8373 жыл бұрын
😂😂🤣
@riquelmi44103 жыл бұрын
anthe ponno
@choiceproperties37683 жыл бұрын
❤🌹
@RINUZWORLD3 жыл бұрын
😀
@Urbanclock3 жыл бұрын
ഇതിൻ്റെ റിമോട്ട് ഒന്ന് രണ്ട് അടി കൊടുത്ത് ഞെക്കി നോക്കിയേ മാമ.. സെലപ്പോ കണക്ഷൻ കിട്ടിയാലോ..😐
@charuzzworld70063 жыл бұрын
ബാറ്ററി തിരിച്ചു ഒന്ന് ഇട്ടോക്കിയാലും മതിയാകുവാരികും 😂😂😂
സക്കീർ ഭായിക്ക് ഭൂമിലേക്ക് റോക്കറ്റ് വിടാൻ പറ്റുവോ ചൈന :But i can😜😜
@aparna9073 жыл бұрын
🤣
@sakkeerbhal71503 жыл бұрын
ഇല്ല എനിക്ക് പറ്റില്ല സാർ
@aparna9073 жыл бұрын
@@sakkeerbhal7150sakeer bhai😌🤣
@akashanillal3 жыл бұрын
😅😅😅😅
@abhijith25443 жыл бұрын
😂😂
@abhi_fx60673 жыл бұрын
Suresh gopi= എന്റെ തൃശൂരിലങ്ങാനും വീണാൽ ചൈന കാരുടെ കാല് ചാവട്ടിയോടിക്കും 😂🤣🤣
@Vip228843 жыл бұрын
ചൈനക്കാർ മറ്റുരാജ്യക്കാരോട്, "ആരും പേടിക്കേണ്ട.😲 ഓടിക്കോ" 🤣🤣🤣🤣🤣
@thasnishaheer5733 жыл бұрын
Saleem kumaraa(hello)
@shanzvlog88223 жыл бұрын
haha
@maheswarimaheswari96253 жыл бұрын
😂😂😂😂😂
@nomore92732 жыл бұрын
🇴 🇸 🇨 🇦 🇷 🇨 🇴 🇲 🇲 🇪 🇳 🇹 🇸 😂😂😂😂 🏆ഓസ്കാർ best funny reply comments ഇൽ നിങ്ങളുടെ ഈ comment കാണിക്കുന്നതായിരിക്കും 🔥🔥🔥🔥🔥🔥✨️✨️✨️✨️
@shinjushaji3 жыл бұрын
എല്ലാർക്കും ചിരിച്ചു മരിക്കാൻ ഉള്ളത് ഈ കമന്റ് ബോക്സിൽ ഉണ്ട്.😂😂
@rajitdamodar16363 жыл бұрын
Aado.. chathu
@anaghamaya85373 жыл бұрын
💯
@naseemnaseem85783 жыл бұрын
🤭🤭🤭
@aseemvlogs38393 жыл бұрын
ആരുടെ റോക്കറ്റ് ആണേലും വേണ്ടിയില്ല ഇന്ത്യയിൽ വീണാൽ സ്റ്റിക്കർ മാറ്റി ഞങ്ങൾ മറിച്ചു വിക്കും (അടിച്ചു മാറ്റിയ കമെന്റ് )
@swiftdeveloperscommunity8433 жыл бұрын
😂😂😂
@sruthi97653 жыл бұрын
🤣🤣
@fieldofplay27183 жыл бұрын
Ente comment 😁😁
@Shyamfakkeerkollam78903 жыл бұрын
അത് കലക്കി 😃😅😂
@JelsysWorld3 жыл бұрын
😀😀
@anwarshanu3 жыл бұрын
ആ റോക്കറ്റ് നേരെ മോദിയുടെ വീടിന്റെ നേരെയോ അമിത്ഷാ യുടെ നേരയോ ആവണം എന്ന് ഉള്ളവർ ഇവിടെ കമോൺ 🤩🤩🤩
@rennymondy18973 жыл бұрын
😁
@thasnishaheer5733 жыл бұрын
Ho bayangaram thanne
@anwarshanu3 жыл бұрын
🤩വെറുതെ ഞാൻ ഒന്ന് ആഗ്രഹിച്ചു പോയി 🤣
@mpganeshganesh50293 жыл бұрын
അവസാനം നിന്റെ തലയിൽ വീഴാതെ നോക്കിക്കോ😂😂😂
@s18fangirl203 жыл бұрын
Enna kalakkum 😂
@premsekhar13 жыл бұрын
ദൈവവമേ.. അത് വിട്ട സ്ഥലത്തു തന്നെ തിരിച്ചു ചെല്ലണേ... 🙏
@captainjacksparrow84193 жыл бұрын
No Beijing I'll veen Chinese president thalla pottanam
@psygamer48223 жыл бұрын
😂
@rockz__07183 жыл бұрын
ചൈന :ഞങ്ങൾ എല്ലാ വർഷവും ലോകത്തിന് ഓരോന്ന് സംഭാവന ചെയ്യും...... ആരും ഒന്നും പറയരുത്... 🥴🥴🥴🥴🥵😎
@itsmyworld66493 жыл бұрын
ലെ ചൈന : എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ദൈവമേ അവസ്ഥ.
@Harikumar778673 жыл бұрын
എന്റെ ദൈവമേ ഇന്ന് രാത്രി എങ്ങനെ സമാദാനത്തോടെ കിടന്നു ഉറങ്ങും. ഇവന്മാര് തന്ന ഒരു gift കൊണ്ട് തന്നെ ഇപ്പൊ നമ്മൾ എല്ലാരും വീട്ടിൽ ഇരിപ്പാണ്. ഇപ്പൊ വീട്ടിലും ഇരിക്കാൻ ഒക്കാത്ത അവസ്ഥ ആയി. ശവങ്ങൾ 😐
@An_Editography3 жыл бұрын
കേരളത്തിൽ വീണാൽ സാധനം ആ നിമിഷം ആക്രിക്കടയിൽ കടയിൽ എത്തും നമ്മളോടാ കളി ....😹❌
@dinkuminkuvlog3 жыл бұрын
😁😁😁
@rabeenavasrabeenavas49743 жыл бұрын
😆😆😆
@durga60303 жыл бұрын
😂😂😂
@Darsana-223 жыл бұрын
😂😂
@rafna76693 жыл бұрын
😂😂
@Hayisubash3 жыл бұрын
ഇവൻമാർ എവിടെ പരുപടി അവത്തിരിപിച്ചാലും ഇതാ അവസ്ത 😅
@lalu20533 жыл бұрын
ചൈനക്ക് ഭാഗ്യം ഉണ്ടെങ്കിൽ ഉത്തര കൊറിയയിൽ വീണാൽ അടിപൊളി ആയിരിക്കും 😇
@darkphoenix40453 жыл бұрын
😆
@sreekuty84523 жыл бұрын
Athe
@gangadharachuthaprabhu61543 жыл бұрын
@@darkphoenix4045 😆😆😆
@blesson44363 жыл бұрын
ys
@theogmayavi3 жыл бұрын
അതോടെ തീരുമാനം ആകും
@muneerjishanowshad47983 жыл бұрын
യൂസഫലിയുടെ ഹെലികോപ്റ്റർ വീണതിനു ഒരു കോടി ചോദിച്ച ടീമുള്ള സ്ഥലമാ ഇവിടെങ്ങാനും വീണാൽ ചൈന വേൾഡ് ബാങ്കിൽ നിന്ന് കടം വാങ്ങേണ്ടി വരും 😂😂
@aswin4023 жыл бұрын
🤣
@sreekutty.3 жыл бұрын
അത് polich🤣🤣🤣
@jyothip12583 жыл бұрын
😄😄😄😂
@skvthapasya57013 жыл бұрын
😂😂😂😂
@sufiyanmhdakkodeem48023 жыл бұрын
adh fake anu toh arum cash choichillaa....but comment 😍
@sayanasunil93973 жыл бұрын
ഇവടെ റോക്കറ്റ് കഥ പറയുമ്പോൾ ലാലേട്ടൻ ബിഗ്ഗ്ബോസ്സിൽ പ്രേതകഥ പറയാണ് 😅
@jasminshajahan62923 жыл бұрын
😁😂
@purple-wo8zw3 жыл бұрын
അത് അങ്ങനെ ഒരെണ്ണം😂
@aiswaryaarchana60263 жыл бұрын
Ayyo ayyo...😅🤣
@naseemnaseem85783 жыл бұрын
@@purple-wo8zw ❤❤❤❤❤❤❤❤❤
@muhammedsha61373 жыл бұрын
നിങ്ങൾ ഇവിടെ കമെന്റും വായിച്ചിരുന്നോ 🤪 എന്റെ പറമ്പിൽ എന്തോ വീഴുന്ന ഒച്ച കേട്ടു 🚀🚀😏😏
@Knotty_knitters_art3 жыл бұрын
Ithndha thengayano😂😂
@kottakkalsufiyan30753 жыл бұрын
@@Knotty_knitters_art 🤣🤣🤣
@josnaannejohn98783 жыл бұрын
Valla thengayum aayirikkum 😁😁😂😂😂
@riot_pubgm0013 жыл бұрын
ശാസ്ത്രജ്ഞർ മറ്റു ഗ്രഹങ്ങളിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നാൽ chinese ശാസ്ത്രജ്ഞർ ഭൂമിയിലേക്ക് റോക്കറ്റ് അയക്കുന്നു!😵😆😆
@swiftdeveloperscommunity8433 жыл бұрын
പേടകം അവിടെ എത്തിയിട്ടുണ്ട്. ചൈന ജയിച്ചിരിക്കുന്നു. ഈ റോക്കറ്റ് ബഹിരാകാശത്തു വെച്ച് തന്നെ നശിക്കാൻ ഉള്ളതാണ്, അത് ഭൂമിയിലേക്ക് വരുന്നു എന്നെ ഉള്ളു. ചൈന ചെയ്തത് success ആണ്
@madhumnair26613 жыл бұрын
എന്റെ പറമ്പിലെങ്ങാനും വന്നു വീണാൽ അതിൽ നിന്നും ഒരാണി പോലും തിരികെ തരില്ല😤😤
@madhumnair26613 жыл бұрын
@Safna Sona പകുതി ഒക്കെ തരാം... സാനി ടൈസ് ചെയ്തേ ഉപയോഗിക്കാവു...😂
@ziyad79973 жыл бұрын
Thalayil viyadhe nokkikko
@vigneshkunjan65863 жыл бұрын
nta vdnte melil veenalum panith thannillenkil eth melaran ahnellum jetty valicch njn keerum 😹
@perfectok20563 жыл бұрын
അതിന് നീ ജീവനോടെ ഉണ്ടകിലല്ലേ😂
@vishnuz96943 жыл бұрын
പറമ്പിൽ വീഴേണ്ടത് തലയ്ക്കു വീഴാതെ നോക്കിക്കോ
@unusualvideos80583 жыл бұрын
ഇവിടെ full thug reply ആണല്ലോ 🥰. മലയാളി പൊളിയാണ് ❤.
@naufaltp90263 жыл бұрын
അത് ഇന്ത്യയിൽ വീണാൽ ചൈനയുടെ സ്റ്റിക്കർ മാറ്റി റിലേൻസ് സ്റ്റിക്കർ ഒട്ടിക്കും എന്നിട്ട് ഇന്ത്യയിൽ തന്നെ വിൽക്കും 😂😇
@MrKallungal3 жыл бұрын
ഊളത്തരം പറയ്തെടോ
@roshniamarlal3993 жыл бұрын
Naufal tp 😀😀😀😀😀😀
@MrKallungal3 жыл бұрын
Reliance nu kittya ambani India ye rakshichu enaaa paraynde 😁😁😁
@sreekuttanmp62223 жыл бұрын
😂😂😂
@thehuman46983 жыл бұрын
Crct😂😂😂
@mubasheeranm58643 жыл бұрын
വല്ല വെളിചോം കണ്ടാൽ ഒന്നും നോക്കണ്ട... ഒരു ഹെൽമെറ്റും വെച്ച് കണ്ടം വഴി ഓടിക്കോ... അതാ nalle.. 🏃♀️
@sanoop34453 жыл бұрын
പോത്തു പോലെ ഉറങ്ങുമ്പോൾ എന്ത് വെളിച്ചം 🤣
@aparna9073 жыл бұрын
@@sanoop3445 athe😌
@kookiee-rl1yq3 жыл бұрын
ഭൂമിയിൽ നിന്ന് ഭൂമിയിലേക്ക് തന്നെ റോക്കറ്റ് വിടണo എങ്കില് അത് ഒരു കഴിവ് തന്നെ ആണ് ആര്ക്കും ഒന്നും വരാതിരിക്കട്ടെ🙏🤲
@Roshan-hz3kf3 жыл бұрын
Ejjaathi😂
@kookiee-rl1yq3 жыл бұрын
@@Roshan-hz3kf 😂
@sethulakshmi62803 жыл бұрын
ഇവൻ മാരോട് ഒന്ന് അനങ്ങാതെ ഇരിക്കാൻ പറയോ .. 🙄 ഇനി Helmetum വെച്ച് കൂടിയും നടക്കണം 🙄😂😂😭
@athirasree82213 жыл бұрын
Mask an ipo nirbantham ini veetil helmet..sabash🥺
@abdussalamkadakulath8633 жыл бұрын
കാക്ക അപ്പി ഇടുകയല്ല,23 ടെന്നെജ് ആണ് വീഴുന്നത്
@wh0wh0ami633 жыл бұрын
Helmet Vachitt enthinan bro ith alippazham alla rocket aann
@riyaponnus11053 жыл бұрын
@@wh0wh0ami63 🤣🤣🤣
@najunoufal20993 жыл бұрын
😂😂😂😂😂
@joekv50463 жыл бұрын
എന്നെപോലെ രാവിലെ എഴുനേറ്റു തല ഇണ്ടോന്നു തപ്പിനോക്കിയവർക്കു ഉജാല ഒഴിക്കാനുള്ള കമെന്റ്.😂
@hashir_ha_shi3 жыл бұрын
എന്തായാലും ഇന്ന് ഉറങ്ങില്ല... വരുന്നെങ്കിൽ പറയാം എല്ലാരും ഉറങ്ങിക്കോ 🙄🙄
@jestinrobbenjestinrobben65073 жыл бұрын
😆😂😄
@izinaibak97873 жыл бұрын
Ithokke kanditt engane orakkam varaana
@blessysibichen85753 жыл бұрын
😀😀
@aswathyvishnukarthu16473 жыл бұрын
@@blessysibichen8575 .
@jaslinesam20803 жыл бұрын
🤣
@shemleeshem3 жыл бұрын
ഞാൻ വീട്ടിൽ കൂടിയിട്ട് 18 ദിവസം ആയിട്ടുള്ളൂ എന്റെ വീടിന് മുകളിൽ ഒന്നും വികരുതേ പകരം എന്റെ അമ്മാവന്റെ വീടിനുമുകളിൽ വി ണെങ്കിൽ വലിയ ഉപകാരമായിരുന്നു
@unboxvideos94713 жыл бұрын
😂😂
@musafirmuthu4403 жыл бұрын
Ammavanod ithrkkum deyshmboo
@anjuravi5803 жыл бұрын
🤣🤣🤣
@chalsroy81033 жыл бұрын
ചൈനക്കാരുടെ കാര്യം ഓർക്കുമ്പോൾ ചിരി വരും 🤣🤣🤣ഡാ ഇത് ഇങ്ങനെ ഒന്നും അല്ലടാ...
@ar_leo183 жыл бұрын
ne mandan ano atho abhinayikuvano
@sharathelaveettil3 жыл бұрын
കമന്റ് വായിക്കുന്നവര് ഇടയ്ക്കു മുകളിലേക്കു നോക്കിക്കോ ട്ടോ.
@naseemnaseem85783 жыл бұрын
ശരിയാ 🤭🤭🤭
@shabnamjabbar96603 жыл бұрын
🤣
@rabeehmt84723 жыл бұрын
Chinese rocket live channel ഇടക്കിടെ നോക്കുന്നവരുണ്ടോ 🤟
@തൊരപ്പൻകൊച്ചുണ്ണി-ഹ2ഭ3 жыл бұрын
Mm.. ഒരു ആശ്വാസം..😌
@josnajo63473 жыл бұрын
Yes
@BASILCreationzz3 жыл бұрын
Rabee😍🤣🚶♀️
@shanushanu80133 жыл бұрын
Undd
@mahisplendor45003 жыл бұрын
Yes....
@jithuem8ck3 жыл бұрын
ഇന്ന് രാത്രി മഴപെയ്യുമ്പോൾ ഇടിവെട്ട് ആണെന്ന് കരുതി ആരും ഇരിക്കാൻ നിൽക്കണ്ട...ചിലപ്പോൾ റോക്കറ്റ് കഷ്ണം ആവാം
@thunderworld29793 жыл бұрын
Roket kashnavooo😂😂😂😂😂
@musthafamuthu96383 жыл бұрын
ചൈന തന്ന കൊറോണകൊണ്ട് ലോകവും ഇന്ത്യയും കഷ്ട്ടപെടുകയാണ് ഈ റോക്കറ്റ് എങ്ങാനും ഇന്ത്യയിൽ വീണാൽ ചൈനയുടെ പിടുക്ക് ഓടക്കും ഞങ്ങൾ 💪💪💪💪