വിമാനത്തെ പോലും നിയന്ത്രിക്കുന്ന സി എമ്മിനോട് എനിക്കൊരു കാര്യം പറയാനുണ്ട് അല്ലെങ്കിൽ സി എമ്മിനോട് സംസാരിക്കുന്ന ആളുകളോട് ഞാൻ പറയുകയാണ് സിപിഎമ്മിന് അറിയില്ലെങ്കിൽ നിങ്ങൾ ഒന്നു പറഞ്ഞു കൊടുക്കണം ആ ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങൾ ബോംബിട്ട് കരിഞ്ഞു പോകുകയാണ് അവിടേക്ക് ബോംബുമായി വരുന്ന വിമാനത്തിൽ എങ്കിലും ഒന്ന് നിയന്ത്രിച്ചു നിർത്താൻ നിങ്ങളൊന്ന് സിപിഎമ്മിനോട് പറയാൻ പറയണേ പാവങ്ങളാണ് അവർ
@SaidSafar-wu1do3 күн бұрын
🤣🤣🤣🤣🤣🤣🤣
@muhamedt26583 күн бұрын
😂😂😂
@muhammedck96293 күн бұрын
നല്ലത് ജിന്നിനെ പറഞ്ഞയക്കലാണ്.. അവരാകുമ്പോ ജർമനിയിലെ മരുന്ന് എത്തിക്കുമ്പോലെ എത്തും...
@fusiongaming7532 күн бұрын
മരിച്ച അവർക് പൂജ ചെയ്യുന്നത് അഗോരികൾ പൂമാല അത് വസ്തുക്കൾ പൂജക്കു ഉപയോഗിക്കുന്നു സമസ്തയിൽ ഒള്ള കുറച്ചു അഗോരികൾ അള്ളഹു എന്റെ ഔലിക്കൾക് പഴഅം തിരി പൈസ ആടിനെ ഓക്കേ കൊടുക്കും രണ്ട് പേരും ചെയ്യുന്നത് മയ്യത്തിനോട് ആണ് ഇനി പറയു ഇവരുടെ ഉദേശം നേർവഴികാണിച്ചു തരാൻ ആണോ അത് അല്ല നെരായ മാർഗത്തിൽ നിന്നുതെറ്റിക്കനാണോ ഉത്തരം രണ്ടാമത്ത് ആണ് അവർ ആണ് ലോകത്തെ നിയന്ദ്രിക്കുന്നത് മടവൂർ എന്ന് പറഞ്ഞൽ അതിന് അർഥം അള്ളഹുൽ വിശ്വാസം ഇല്ല എന്ന് ആണ് അർഥം ലോകത്തെ നിയന്ദ്രിക്കുന്നത് മടവുര് ആണ് എന്ന് പറയുന്ന അവരോട് അള്ളഹുൽ വിശ്വാസം ഒണ്ടോ എന്ന് ചോദിച്ചൽ ഒണ്ട് എന്ന് പറയും അവരെ ആണ് അള്ളഹു കപടവിശ്വസി എന്ന് ഖുർആൻ പറഞ്ഞി ഇട്ടു ഒള്ളത് അവർക് അള്ളഹു മാത്രം പോരാ പൈസ സബതിക്കൻ മടവൂർ വേണം അവസരത്തിന് അനുസരിച്ചു പ്ലെറ്റ് മാറ്റുന്നു അത് കപടവിശ്വസിയുടെ ലക്ഷണം ആണ്
@fusiongaming7532 күн бұрын
അഗോരി സമ്സ്തക്കർ ആണ് മയ്യത്തിന് പഴഅവും തിരിഓക്കേ മേടിച്ചു മയ്യത്തിന് വേണ്ടി കത്തിക്കുന്നത് ഇതിനെ അന്തവിശ്വാസം എന്ന് പറയും ഇല്ലത്ത കാര്യത്തിൽ ഒള്ള വിശ്വാസം മടവൂർ ലോകത്തെ നിയന്ദ്രിക്കുന്നത് ഇല്ലത്ത കാര്യം അപ്പോൾ അത് അന്തവിശ്വാസം ആരുടെ ഇങ്ങനെ പറയുന്ന സമസ്തക്കരുടെ മാത്രം ലോകത്തെ നിയന്ദ്രിക്കുന്നത് അള്ളഹു മാത്രം ആണ് അത് വിശ്വാസം വിശ്വാസവും അന്തവിശ്വാസം തമ്മിൽ ഒള്ള വ്യത്യാസം ഇത് ആണ്
@azeezpalakkal53853 күн бұрын
താമരശ്ശേരി ചുരം ….എന്നപോലെ കുപ്പിക്കഷ്ണം…സൂപ്പർ!
@mm-fp5cb3 күн бұрын
വേങ്ങര ഇതേ വേദിയിൽ അടുത്ത വെള്ളിയായ്ച ഫൈസൽ മൗലവിടെ ഒന്നാം ഖണ്ഡനം എന്ന പ്രോഗ്രാം നടക്കുന്നുണ്ട് -
@MurshidmurshikcmMurshi2 күн бұрын
കറുമ്പിളക്കൽ മൗലവി യും ജിന്ന് മൗലവി യും അടി nadakunnത് കണ്ടിരുന്നു
@mm-fp5cb2 күн бұрын
@MurshidmurshikcmMurshi അത് എപ്പളാ കണ്ടത് അബ്ദു സത്താറിനെകണിരു ന്നോ?
@abdulappelad8863 күн бұрын
മൻസൂർ സാഹിബ് മുന്നോട്ടു പോവുക. ഇന്നത്തെ സാഹചര്യത്തിൽ ഇതിന് പ്രസക്തിയുണ്ട്. തൗഹീദ് പറയാൻ ബാധ്യതയുള്ള പലരും ഇന്ന് അമാനത്ത് നിറവേറ്റുന്നില്ല
@mohammedashraf56963 күн бұрын
മൊയ്‍ന്ത് സകാഫി തുടരുക മൻസൂർ ഭായ്
@fasilkilimanoor14513 күн бұрын
ഔലിയാക്കൾ ഉണ്ട്. പക്ഷെ അതു നിങ്ങൾക്ക് എങ്ങിനെ അറിയാം എന്ന ചോദ്യം ഈ സോഷ്യൽ മീഡിയയിൽ പല വട്ടം ഞാൻ ചോദിച്ചിരുന്നു. ആരും മറുപടി പറഞ്ഞില്ല. അതിപ്പോൾ ശക്തമായി താങ്കൾ ചോദിച്ചു. ഇതൊരു ശക്തമായ ചോദ്യമാണ്. ഇനിയും ഈ ചോദ്യം താങ്കൾ ആവർത്തിക്കുക.
@mohammednaseebt7488Күн бұрын
Valiyy ennal allahuvinn Ettavum ishtappetta adima enn aan ..
@fasilkilimanoor1451Күн бұрын
@mohammednaseebt7488 അല്ലെന്നാരു പറഞ്ഞു?
@KunhiMuhammed-g9i3 күн бұрын
ഇതിന്റെയൊക്കെ ക്ര ടിറ്റ് ഹുസൈൻ സലഫിക്ക് കൊടുക്കണം അദേഹംഎറിഞ്ഞു കൊടുത്ത എല്ലൂ കക്ഷണം നന്നായിട്ടുണ്ട് ഡാഷുകൾ അതിന്മെ ശരിക്കും കൂടിയിട്ടുണ്ട്
@Abdul-h5u5y3 күн бұрын
കുപ്പി കഷ്ണത്തിനും അൽബിക്കും സത്യം അറിയാഞ്ഞിട്ടല്ല.. ഇവരുടെ കെണിയിൽ പെടാതെ റബ്ബ് കാക്കട്ടെ.. പെട്ടവരെ റബ്ബ് രക്ഷപ്പെടുത്തട്ടെ.... കുറെ കാലം ഇവരെ വിശ്വസിച്ചുപിന്നാലെ പോയി സമയം കളഞ്ഞു 😢
@muhammedck96293 күн бұрын
എന്തിനു... അല്ലാഹുവിനെ തന്നെ അറിയാതെ നട്ടം തിരിയാൻ വേണ്ടിയാണോ... ആദ്യം അല്ലാഹുവിനെ ഒന്ന് ഉറപ്പിക്കൂ.. കാലു തൂക്കിയിട്ടതാണോ തൂക്കിയിടാത്തതാണോ.. ഒരു കയ്യിൽ ഭൂമിയും മറുകയ്യിൽ ആകാശവും പിടിച്ച അള്ളാഹു ഏഴാനാകാശത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവരുന്ന അല്ലാഹുവിനെയാണോ... ഒരു തീരുമാനത്തിൽ എത്തിയിട്ട് പോരെ മറ്റുള്ളോരെ ക്ഷണിക്കൽ...
@Abdul-h5u5y3 күн бұрын
@muhammedck9629 നമ്മൾ അമലായി ചെയുന്നതും ഈ മൊല്യമാർ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതും ഒരു പഠനം നടത്താൻ സ്വയം തയ്യാറായാൽ അവനവന് നല്ലത്...
@abdulmajeedvengasserishahz93422 күн бұрын
സത്യം ഞാനും കുറേകാലം അവരുടെ കൂടെയായിരുന്നു.
@sharafudheenkavungal29173 күн бұрын
👍
@saifunneesa97852 күн бұрын
മരിച്ച് പോയവരെ എന്ത് നാണ് നിങ്ങൾ വിളിക്കുന്നത് മരിച്ച് പോയ വർ കേൾക്കില്ല ഇതാണ് സത്യം മഹാത്മാക്കളെ
@azeezpalakkal53853 күн бұрын
ഇത് പൊട്ടത്തരം ആണെന്ന് മനസിലായിട്ടും മുന്നിൽ ഇരിക്കുന്ന ഖൗം തക്ബീർ ചൊല്ലുന്നുണ്ടല്ലോ ഇതാണ് ഈ കച്ചവട സംഘത്തിന്റെ വിജയം…കഷ്ടം
@Abdul-h5u5y3 күн бұрын
പ്രഷർ ഉള്ളവർ ഇത് കാണരുത്... കുപ്പി കഷ്ണത്തിന്റെ വർത്താനം കേട്ട് പ്രഷർ കേറും....
@alichaliyam3 күн бұрын
കുപ്പികണ്ഠത്തിന്റെ കിളിപോയി 🤣🤣🤣
@SHAMEERHamza-qs8xt2 күн бұрын
👍👍
@muhamedt26583 күн бұрын
അരിഷ്ടക്കുപ്പി എങ്ങനെ പൊളിച്ചു, പൊളിച്ച കുപ്പി എങ്ങനെ അരയിൽ തിരുകി, റോട്ടിൽ എറിയാനാണെങ്കിൽ എന്തിനാ പൊളിക്കുന്നത്.😂😂😂സോറി ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ഖുറാഫി ആകൂലലേ...😅😅😅
@aboobacker51033 күн бұрын
നുണ പറഞ്ഞപ്പോൾ തെറ്റിയതാ.....😂😂😂😂😂
@abdulmajeedvengasserishahz93422 күн бұрын
😂😂😂😂😂
@mohammedashraf57252 күн бұрын
അട്ടപ്പാടി മൻസൂ എന്നും കുത്തിത്തിരിപ്പുമായി വാരും
@AbdulAzeez-yy6dz2 күн бұрын
സമസ്തകരുടെ അവസ്ഥ വളരെ പരിദാഭകരം 😵💫😵💫😵💫
@hassainarck7602 күн бұрын
Kuruvattoori കളോട് നിങ്ങളും പിരിച്ചു vittalim എന്ന മൻസൂറിൻ്റെ വാക്ക് സൂപ്പർ
@ashrafashraf52472 күн бұрын
നൗഷാദേ നീ പ്രസംഗിക്കുന്ന കാലത്തോളം നിൻ്റെ ഇൽമിനെയാണ് നിൻ്റെ ഉസ്താദിനെയാണ് നീ പരിഹസിക്കുന്നത് നിനക്ക് കാലം തന്നെ മറുവടി നൽകും
@Quran-verses-beautiful3 күн бұрын
ഹുസൈൻ സലഫിയെയും ജിന്ന് പ്രശ്നത്തെയും കുറിച്ച് നിങ്ങൾ അവസാനം പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു
@ahmedcheloo.rgoodmessage54463 күн бұрын
മൻസൂർ ഭായി🌹🌹🌹
@sharafuvelimukku1713 күн бұрын
ലാട വൈദ്യൻ കളരി മർമ്മ അങ്ങാടി മയിലെണ്ണ കച്ചവടം പോലെ 😅
മൻസൂർ ഭായ് ചില ആളുകൾ ജിന്ന് പറഞ്ഞു ആളുകളെ വസ്വാസ് ചെയ്യുമ്പോൾ അതിനു മറുപടി പറയേണ്ടത് wisdome എന്ന സംഘടന യുടെ ഉത്തരവാദിത്തം ആണ് അത് ആണ് അവർ നിർവഹിക്കുന്നത്
@fakrudeenali7103 күн бұрын
തഴവ അസ്ഹരിയെ ചികിൽസിച്ച ഡോക്ടറേ ഒന്നു കാണിച്ചാൽ മതി. ചിലപ്പോൾ ശെരി ആകും
@ReactingVideos3 күн бұрын
😃😃😃
@ibnubaby90563 күн бұрын
നൗഷാദ് അഹ്സനി നീ ആദ്യം തൗഹീദ് പഠിക്ക്
@fusiongaming7532 күн бұрын
അഗോരികൾ മയ്യത്തിനെ വെച്ച് പൂജചെയ്യൂന്നു ഇവരും വേറെ രീതിയിൽ ചെയ്യുന്നു മയ്യത്തിന് വേണ്ടി തിരികത്തിച്ചു വെയ്ക്കുന്നു ഹിന്ദു ഏത് മുസ്ലിം ഏത് തിരിച്ചു അറിയൻ പറ്റത്ത അവസ്ഥയിൽ ആണ് സമസ്ക്കരിൽ കുറച്ചു പേർ
@saifunneesa97852 күн бұрын
ശുഹതാക്കൾ ശഹീദായി (രക്തതസാക്ഷികളായി മരണം എന്നതിന്റെ ഉന്നതമായ മറ്റൊരു വാക്ക് ശഹീദ്)
@AbduRasheed-d9r2 күн бұрын
മൻസൂറെ നിന്റെ വിശ്വാസത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ല അല്ലെ നിയാണ് യതാർത്ഥ വിശ്വാസത്തിൽ ഇപ്പോൾ ഉള്ളത്. എന്നാണ് നിന്റെ തോന്നൽ
@Reelkingss3 күн бұрын
😂😂😂
@IbrahimNaranath2 күн бұрын
കുപ്പിനടുപൊളിച്ചു അരയിൽ തിരുകിയ കഴിവ് സമ്മയ്ച്ചക്ണ്.
@salihvtatvpurapattambi33873 күн бұрын
😅😅😅
@hassainarck7602 күн бұрын
കിട്ടിയാൽ ഒക്കെ ഒരുമൊതലാണ് എന്ന താണ് ഹുസൈൻ സലഫി
@BasheerChenganassery3 күн бұрын
👍👍👍👍👍👍👍
@abduraheem66053 күн бұрын
എന്തന്നാടാ നൗഷാദേ നി പറയുന്നത്?
@firozp38442 күн бұрын
സമസ്ത മതത്തില്‍ കൂട്ടയടി😂
@abdulrahman-ep6nr3 күн бұрын
മൻസൂർ ഭായ് നിങ്ങളുടെ ചില സമയത്തുള്ള സംസാരം കേൾക്കുമ്പോൾ ചിരിച്ചു മണ്ണ് തപ്പുക ആണല്ലോ
മൻസൂർ സാഹിബെ ആളുകൾക്ക് തൗഹീദ് മനസിലാവുക എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ് അതിന് നിങ്ങൾ നിങ്ങൾക്ക് കഴിയുന്നത് ചെയ്യുന്നു നല്ല കാര്യം . പക്ഷെ ഒരാൾ ഒരു സംഘടനിയിൽ പോകരുത് എന്ന് പറയുന്നത് ശരിയാണോ . ഇസ്ലാഹി പ്രസ്ഥാനം കേരളത്തിൽ നടത്തിയിട്ടുള്ള പ്രബോധമാണ് ഞാനും താങ്കളുമടങ്ങുന്ന ഒരു സമൂഹത്തിന് വെളിച്ചമായിട്ടുള്ളത് . ജിന്നിൻ്റെ വിഷയം എന്താണ് എന്ന് താങ്കൾക്ക് കുറച്ചൊക്കെ മനസിലായിട്ടുണ്ട് എന്നാണ് മുമ്പെ നിങ്ങൾ ഇറക്കിയ വീഡിയോയിൽ നിന്ന് ഞാൻ മനസിലാക്കുന്നത് . ഇനി ഇല്ലെങ്കിൽ നിങ്ങൾ ഒന്ന് കൂടി പഠിക്കുക . ആരെങ്കിലും ഒരു സംഘയിലേക്ക് പോകുന്നതും പോകാതിരിക്കുന്നതും അവരുടെ ഇഷ്ടമല്ലെ. ഇത്തരം പരാമർഷങ്ങളെ നിങ്ങൾ ഒഴിവാക്കേണ്ടതാണ്
@abdulmajeedvengasserishahz93422 күн бұрын
അൻത്ത തിൽമീതുൻ 😂😢
@muhammedck96293 күн бұрын
കറാമത് കൊണ്ട് അറിവ് കിട്ടിയതായിരിക്കും... ഉസ്താദിന്റെ മനസ്സിലെ വിശ്വാസം....
@ShamsuddinB3 күн бұрын
Kuppi kashanam kand odiyathallaa Moilyark pirandhinde thudakkam ann karuthi odiyathayirikkum
അലവി സഖാഫിക്ക് എവിടെയാണ് പിഴച്ചത് എന്ന് ഇപ്പോൾ മനസ്സിലായി
@nizarkv13373 күн бұрын
എൻ്റെ അമ്മോബല്ലാത്ത ജാതി കൗമ് തന്നെ കുപ്പി കഷ്ണം? മൗലാനാ
@shadu_gamer777772 күн бұрын
മൻസൂ റിന് നല്ലം കൊണ്ടിട്ടുണ്ട്
@ZamarudheenVp2 күн бұрын
ചോദ്യ കർത്താവ് പോരാഞ്ഞിട്ടാണ്,, മുസ്ലിയാർ ഞാൻ മഹാത്മാവ് എന്ന് പറയുമ്പോൾ അതിനെ ഏതെല്ലാം വിധത്തിൽ cross ചെയ്യാം,,, ദയവ് ചെയ്ത് ചോദ്യം ചോദിക്കാൻ ഒരുങ്ങുമ്പോൾ ചോദിക്കുന്ന ആൾക്ക് കുറച്ചു പൊടിപ്പ് കൂടി വേണം എന്ന് ഞാൻ ഇവിടെ ഉണർത്തട്ടെ
@AbdullatheefChanduveettil2 күн бұрын
ഏതാ ഈ വിവരം കെട്ടവൻ
@MuhammedkkMuhammadkk3 күн бұрын
50 ഉറുമ്പുകളായിരിക്കും ശരിക്കും ഓർമിച്ച് നോക്കു
@AbdulMajeed-pd5fu3 күн бұрын
നിരന്തര० പ്രോഗ്രാ० നടത്തുന്ന മുജാഹിദ് പരിപാടികൾ കഴിഞ്ഞാൽ ഉടനെ അവിടേ ജിന്നാരോപണവുമായി വന്ന് തെറ്റിദ്ധരിപ്പിക്കുന്നവർക്ക് !!!സമൂഹത്തിലെ എന്തെല്ലാ० വിഷയങ്ങളുണ്ട് അതൊന്നു० ചർച്ച ചൈയ്യാതെ ഒരു പ്രബോധക സ०ഘത്തിൻെറ പിന്നാലെ നടന്ന് അവഹേളിക്കുന്ന സ്ഥിഥി മൻസൂർ കാണുന്നില്ല!!! ഈ കീറാമുട്ടികകളുടെ ആരോപണങ്ങളോടിപ്രതികരിക്കാതെ കുറേ ക്ക്ഷമിച്ചതാണ് മൻസൂറേ!!! പക്ഷെ എവിടേയു० ജിന്ന് എന്ന് പറഞ്ഞ് മാത്ര० വഴിതടസ്ഥ മുണ്ടാക്കുന്നവരുടെ തെറ്റിദ്ധരിപ്പിക്കൽ ജനങ്ങൾക്ക് ബോധൃപ്പെടട്ടേ,!!!
@muhammedck96293 күн бұрын
കൂട്ടത്തിലുള്ളവരൊക്കെ ഇസ്ലാമിൽ തന്നെ ഉണ്ടോ എന്ന് അന്വേഷണം നടത്തൂ... വെള്ളിയാഴ്ച ഖുതുബ പ്രഭാഷണം നടത്തിയ ആൾ പിറ്റേന്ന് മുശരിക്കാണെന്ന് പറയുന്നവരുടെ സംഘടനയിൽ... എന്തെല്ലാം ഇനി കാണാൻ കിടക്കുന്നു.. ഇനിയിപ്പോ മൻസൂറിന്റെ തേച്ചോട്ടിക്കാൻ കൂട്ടത്തിലുള്ള ഒരാൾ വരില്ല എന്നതിന് എന്താണുറപ്പ്...
@AbdulRazak-h3u3 күн бұрын
അരീഷ്ട കുപ്പിക്കഥ പറഞ്ഞ് വയസ്സ് മുഴുവനും കളഞ്ഞോ പോകുമ്പോൾ ഒരു കുപ്പി കരുതി വെച്ചോ മലക്കുകളെ നേരിടാനുള്ള താണ്
@KmssulfiSemutty2 күн бұрын
P̊åt̊t̊i̊ k̊åd̊åg̊ål̊
@nazeerac-rd6ft2 күн бұрын
10 വത്തക്ക കൊടുത്താൽ നല്ല ചവപ്പുള.1 വത്തക്ക എടുത്ത് തരാൻ ഇവർക്ക് പറ്റുമോ?
@abiathikkavilshortsvedios25073 күн бұрын
Aramint alla. Ara manikoor undakum😂
@rinusvlogs10153 күн бұрын
കുപ്പി ച്ചില്ലോ?🤔🤔🤔
@BasheerChenganassery3 күн бұрын
ഉത്തരം കിട്ടാത്തപ്പോൾ കൊഞ്ഞനം കുത്തുന്നത് പോലെ ചോദ്യം റിപ്പീറ്റ് ചെയ്യുന്നത് അദ്ദേഹത്തിന് ഒരു മങ്കും അറിയാത്തതുകൊണ്ടാണ് ആ തലേക്കെട്ട് കഴിച്ച് കാവി തലക്കെട്ട് കിട്ടുന്നതാണ് അദ്ദേഹത്തിന് നല്ലത്
ശ്രദ്ധയിൽ കുരുവട്ടൂര് ഖുറാഫികൾ ഭിത്തിയിൽ നിന്നും പാവപ്പെട്ട ജനങ്ങളെ നീ കാത്തുകൊള്ളേണമേ നാഥാ
@ReactingVideos3 күн бұрын
എല്ലാ ഖുറാഫി കളുടെയും എന്ന് പറയൂ...
@fusiongaming7532 күн бұрын
മയ്യത്ത് ബിസ്നസ് ലീഡർ അത് ആണ് ചേർന്ന പേര്
@hassainarck7602 күн бұрын
ആര് എന്ത് പറഞ്ഞാലും പികെഎം സകാ ഫിയുടെ ഇട പെഡൽ ആവേശം തോന്നുന്നു... അല്ലാഹു അഹ്ലം ബിസ്വവാബ്
@kpabdu12563 күн бұрын
ന്നല്ല തള്ള) ണ ല്ലോ ഞാൻ ഒരറ്റ തള്ളാ
@mohsinsalih33723 күн бұрын
അരിഷ്ട കുപ്പി തന്നെയാണോ അരയിൽ ചിരി വെച്ചത് അതോ മറ്റു വല്ല കുപ്പിയും ആണോ അത്ര രഹസ്യമായി അരയിൽ ചീരാൻ അരിഷ്ടം മോശമായ ഒരു കുപ്പി അല്ലല്ലോ അത് ആളുകൾ കാണിക്കും വിധം കൊണ്ട് നടന്നാലും കുഴപ്പമില്ല പക്ഷേ കുപ്പി അതായിരിക്കാൻ സാധ്യതയില്ല
@mohammedzainulabid8 сағат бұрын
കട്ട് ചെയ്യാത്ത ലിങ്ക് വിട്ടാൽ alavik പ്രാന്ത് പിടിക്കും
@shihabudeenshihabudeen95993 күн бұрын
സി എം എ ഫലസ്തീനിലേക്ക് വിട്
@kunhimohamedkurunkadan60812 күн бұрын
നിങ്ങൾക്കെന്തിനാ അരിഷ്ടക്കുപ്പി ? ശൈഖുനാ പൊരെ ?
@Jubair-d3b2 күн бұрын
മനസുർ ബായ് താങ്കൾക്ക് ഒരു നിലക്കും ചാനൽ നടത്താനുള്ള ഒരു യോഗ്യതയും ഇല്ല.... വൃത്തി കെട്ട ചാനൽ
@ShafeerSha-u5m3 күн бұрын
മൻസൂറേ 😊നീ മാത്രമാണിപ്പോൾസ്വർഗ്ഗത്തിലേക്ക് പോകുന്ന ആള് സമ്മതിച്ചു കേട്ടാ പോയിട്ട് പണിയെടുത്ത് ജീവിക്ക് സ്വർഗ്ഗം നീ പോകുന്ന സ്വർഗത്തിൽ പോകാൻ 'നമുക്കൊന്ന് ഒരിക്കലും ആഗ്രഹമില്ല
@Alivalappil-ps6gt3 күн бұрын
നീ ബഡായി തലേകെട്ടുകാർ പറയുന്ന സ്വർഗ്ഗത്തിൽ പോയാൽ മതി ഖുറാഫീ ഇത് ചിന്തിക്കുന്നവരോടാണ് പറയുന്നത്
@HasarafPa3 күн бұрын
Noushad. Ahsani. Pizchupoyi
@NissalNissal-q8u3 күн бұрын
Paranari molla
@Jubair-d3b2 күн бұрын
ലോകത്ത് എല്ലാരെ വിശ്വാസവും പിഴച്ചു പിഴക്കാത വിശ്വാസം താങ്കൾ മാത്രം ആണ് ലെ.... വേറെ പണിക്ക് പോയികൂടെ ബായ്..... മണ്ണാർക്കാട് ഇങ്ങനെയും ഒരു വൃത്തി കെട്ട നാവ് ഉണ്ട ലെ.... പറയിപ്പിക്കാൻ....
@abduljaleel7542Күн бұрын
വേഷം കെട്ടിയ വിഡ്ഡികൾ
@nowshadbasheer1542 күн бұрын
സൗണ്ട് കുറവാ
@AboobackerSidheeq-b9v2 күн бұрын
നീ മൻസൂറെ ndf കാരനാണല്ലേ
@saidukunnath3 күн бұрын
കുപ്പി ഔലിയ 😂
@K.PAYYOOBAYYOOB2 күн бұрын
A saqafi anganakiyed shari alla
@MuhammadilliyasilliyasMuhammad3 күн бұрын
Orale per poolum mosamit vilikan paadilla mansoore
@shadu_gamer777772 күн бұрын
നീയ്യും പരിഹസിക്കുന്ന വിട്ടി ലോകത്തേക്ക് ഉയർന്നോ നിറുത്തു നിന്റെ ചാനൽ
@musthafapariparamban51703 күн бұрын
18, ഖശ്നമായി പിളരുകയും തൗഹീതിൽ പിഴക്കുകയും ചെയ്ത വരണേ വഹാബികൾ 18ഗ്രുപ്പിൽ 18തൗഹീതും പേറി നടക്കുന്ന നിങ്ങൾ തന്നെയാണ് പിഴച്ചവർ
@aboobacker51033 күн бұрын
എത്ര തഽരീകത്ത് കൾ ചേർന്നതാണ് സമസ്ത എന്ന് അറിയാമോ...?????😢😢😢
@fusiongaming7532 күн бұрын
മയ്യത്ത് ബിസ്നസ് ലീഡർ അത് ആണ് ചേർന്ന പേര് എല്ലാരും ഇനി ഇങ്ങനെ വിളിച്ചൽ മതി മയ്യത്തിനെ വെച്ച് പണം ഉണ്ടാക്കുന്ന അവരെ
മയ്യത്ത് ബിസ്നസ് ലീഡർ എന്റെ ഒരു ന്യായികരണ തോഴിലാളി വന്നു
@KALI-ff1jlКүн бұрын
👍
@Jubair-d3b2 күн бұрын
ലോകത്ത് എല്ലാരെ വിശ്വാസവും പിഴച്ചു പിഴക്കാത വിശ്വാസം താങ്കൾ മാത്രം ആണ് ലെ.... വേറെ പണിക്ക് പോയികൂടെ ബായ്..... മണ്ണാർക്കാട് ഇങ്ങനെയും ഒരു വൃത്തി കെട്ട നാവ് ഉണ്ട ലെ.... പറയിപ്പിക്കാൻ....