Wrangler Nu pattiya enthelum kodukk bhai avanu ithokke struggle kittunnilla Chekkan scn anu pattumengil next Land cruiser okke set akkamo old model ahnel athrem better ayirikumm 💥💥💥❤️❤️❤️
@Niyas_EK_Vlogs3 ай бұрын
Namukum agraham und. Angane valiya teams oke nammade koode varilla. Vannal ath urappayum nammade channelil kaanum.
@FtGOUTHAM3 ай бұрын
@@Niyas_EK_Vlogs Ah Brohh Pattunnath pole videos continue cheyyu nammal Support undavum koode 🥳💖
@mahshookmachhu1994 ай бұрын
Clutch fitting part 2 video vannittalo
@JinshaCkader4 ай бұрын
Ya Mone poli 💥💥❤🔥
@Niyas_EK_Vlogs4 ай бұрын
എല്ലാവരും പോകുവാ. അമൽ next month പോകും. പിന്നെ ഞാനും yazeen ep യും. Kazhinja day itta reel kandit sankdam vannu.
@jinshakader57534 ай бұрын
@@Niyas_EK_Vlogs mee too missing all that good days ❤️❤️🫂
@abhinavpk99634 ай бұрын
Wranglerinu ithonnum oru vazhi alla 😂 roadile kuzhi chadi pona pole aan pone 😂🔥❤️
@Niyas_EK_Vlogs4 ай бұрын
Athrayum polumilla
@George-q7j4 ай бұрын
What a comparison dude?
@tojytojyms73493 ай бұрын
Super ❤ best of luck bro 👍👍👍❤❤❤❤
@Niyas_EK_Vlogs3 ай бұрын
Thank you so much
@Rahul9768..4 ай бұрын
Ikkaaa video lenght kurachum koodi വേണം plzzzz ikaaaa❤️
@സൈക്കോപുണ്യാളൻ4 ай бұрын
ങ്കിൽ നിനക്ക് കൂടെ പോയാ പോരെ... 🙄🙄
@Niyas_EK_Vlogs4 ай бұрын
Orupaad length ulla videos aayirunnu adhyame nammal ittirunnath. Apo full irunnu aarum kanillayirunu. Athukond length kurachatha.
@Rahul9768..4 ай бұрын
@@സൈക്കോപുണ്യാളൻ ente കൈയിൽ offroad vandi onnum illaaa😔 ആകെ ഉള്ളത് oru bike um oru scooter um mathrame ഉള്ള് 😔
@Rahul9768..4 ай бұрын
@@Niyas_EK_Vlogs 😔
@amalreghu64503 ай бұрын
Powerr varatte❤❤❤❤❤❤❤ ellaam
@Niyas_EK_Vlogs3 ай бұрын
Thankuuuuuuu😍😍😍😍😍
@saidora2432Ай бұрын
Grand father rescue grandson❤❤
@Niyas_EK_VlogsАй бұрын
Powerrrrr
@SabirSabi-i8y4 ай бұрын
Ikkaaaaapolichu❤❤❤
@Niyas_EK_Vlogs4 ай бұрын
Thankuuuuu
@harikrishnasurendran2 ай бұрын
How hard is too hard for the wrangler.
@mnpu44994 ай бұрын
എനിക്കും അനുഭവം ഉണ്ട് ..ആദ്യമായിട്ടാണ് ജീപ്പ് പായൽ പിടിച്ച സിമന്റ് റോഡിലും ടൈലിലും തെന്നും എന്ന് മനസിലായത് .അതോട് ഇത് രണ്ടും കണ്ടാൽ ഗിയറിലെ ഇറങ്ങൂ .ചത്താലും ചവിട്ടൂല്ല
@Niyas_EK_Vlogs4 ай бұрын
Athe angane thanne venam. Ath jeep mathram alla. Ella വണ്ടിയും ശരിയാ. Maximm ഗിയർ തന്നെ ഇറങ്ങാൻ നോക്കുക
@joelsabu86603 ай бұрын
10:48 😂😂😂😂😂
@inshainsha68214 ай бұрын
Insha❤❤❤
@arungk664 ай бұрын
പഴത്തിൽ സൂചി കുത്തിയിറക്കുന്നത് പോലെ അല്ലേ ആ wrangler കയറി പോയത്
@Niyas_EK_Vlogs4 ай бұрын
Vere level alle
@A_1234_Z2 ай бұрын
due to different suspension
@atmuttathil3 ай бұрын
Wrangler നു ഇതൊക്കെ എന്നാ ഓഫ്രോഡ് അവൻ എവിടെയും കയറിക്കോളും, desert ഇലും നല്ല പെർഫോമൻസ്... അത് കൊണ്ട് അത്രയും വിലയും ഇന്ത്യ യിൽ.. ഗൾഫിൽ വലിയ വില ഇല്ല... നമ്മുടെ നാട്ടിൽ പ്രൊഡക്ഷൻ തുടങ്ങി യാൽ വില കുറയും കുറച്ച് കൂടി 😂
വീഡിയോ length വേണം എന്ന് പറയണേൽ അത് നിങ്ങളുടെ ഈ വീഡിയോ കളുടെ ക്വാളിറ്റി ആണ് ടോട്ടലി കമന്റ് ലുടെ നമ്മൾ മനസ്സിൽ ആക്കേണ്ടത് 70 നായിരം സബ് ന്ടെ അടുത്ത് ആയി 9 day കൊണ്ട് 40 നായിരം വ്യൂസ് ഉം ഉണ്ട് ഓഫ് റോഡിങ് വീഡിയോ ഇപ്പോൾ മെയിൻ ആയി നമുക്ക് കാണാൻ സാധിക്കുന്നത് നിങ്ങളുടെ ഈ ചാനൽ കാരണം ആണ്
@Niyas_EK_Vlogs3 ай бұрын
Thank Youuuuu Thank Youuuuu so Much 😍😍😍😍
@nikhilnadh401021 күн бұрын
ഇത്രയും ലക്ഷങ്ങൾ കൊടുത്ത് fortuner വാങ്ങിയിട്ട് offroad ന് വരുമ്പോ atlest offroad ന് ആവശ്യമായ കൊറച് update വണ്ടിയിൽ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം ! ! സത്യം പറഞ്ഞ വണ്ടി കല്ലിനു അടിക്കുമ്പോൾ ഒരു സങ്കട കാണുമ്പോ
@Niyas_EK_Vlogs17 күн бұрын
Ith updated anu bro.
@nikhilnadh401016 күн бұрын
@. ഇക്ക ഞാൻ കുറ്റം പറഞ്ഞെ അല്ല ട്ടോ. സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ഞാൻ പറഞ്ഞത് fortuner കാണുമ്പോൾ ഒരു showroom look ആണ് അത് ഒരു റോയൽ look അല്ലെ 🥰അത് ഒരു offroad look ലേക്ക് മാറിയ , bumber ഉം പിന്നെ just ഒന്ന് lift ഒക്കെ ചെയ്ത set ആയില്ലേ 👍അതാ ഉദ്ദേശിച്ചേ
@sandeshmm82804 ай бұрын
👌👌❤❤❤
@SandeepJShridhar3 ай бұрын
മ്മൈന്ദ്രാദാറും ഫോസ്സ്യൂർക്കയും സുസ്സൂക്ക്യിമ്മിണിയും എവിടെ ?
@Niyas_EK_Vlogs3 ай бұрын
ഉണ്ടായിരുന്നു. Last part und
@Reel-fu4te5pb8u3 ай бұрын
Fortuner 4x2 ano bro
@Niyas_EK_Vlogs3 ай бұрын
@@Reel-fu4te5pb8u alla bro. 4X4 aanu
@rafeekputhiyapurayil72833 ай бұрын
Fortuner fail aayi, onnamath low ground level, pajero kurachu koodi power full
@Niyas_EK_Vlogs3 ай бұрын
Ground clearance oke kootti onnoode set aakiyal valiya kuzhapam undaakilla
@visakhvijayan8514 ай бұрын
❤
@Nihal-rk3nl3 ай бұрын
Wranguler number seen❤
@Niyas_EK_Vlogs3 ай бұрын
5555.
@muhsinaameer30794 ай бұрын
Ith Chyanza Bro alle...😮
@Niyas_EK_Vlogs3 ай бұрын
Yes 😊
@adhisworld2.039Ай бұрын
Oo
@jamest59283 ай бұрын
Video length kuranju poyi wrangler poli
@Niyas_EK_Vlogs3 ай бұрын
Part part aakki ittitund. Orupaad length ആണേൽ ബോറിംഗ് ആയലോ എന്നോർത്ത് ഷോർട്ട് ആക്കിയത് അണ്
@instraveller10784 ай бұрын
Kurachu koodei length akkammo ikkaa
@Niyas_EK_Vlogs4 ай бұрын
കൂട്ടിയായിരുന്നു ആദ്യമൊക്കെ വീഡിയോ ഇട്ടിരുന്നത്. But ആരും ഫുൾ ഇരുന്നു കാണാൻ തയ്യാറല്ല. അതുകൊണ്ട് length കുറച്ചത.
@theweekendgurney45764 ай бұрын
Bro tyer price ethra
@Niyas_EK_Vlogs4 ай бұрын
Njn last മേടിച്ചപോൾ 11400/- aayi
@theweekendgurney45764 ай бұрын
Ah last enik vendath r16 ahh
@grc52844 ай бұрын
Video kuruchu kode length venam😅
@Niyas_EK_Vlogs4 ай бұрын
കൂട്ടിയായിരുന്നു ആദ്യമൊക്കെ വീഡിയോ ഇട്ടിരുന്നത്. But ആരും ഫുൾ ഇരുന്നു കാണാൻ തയ്യാറല്ല. അതുകൊണ്ട് length കുറച്ചത.
@user-py3gp6jp8j4 ай бұрын
Bro vedionate length koottamoo
@Niyas_EK_Vlogs4 ай бұрын
കൂട്ടിയായിരുന്നു ആദ്യമൊക്കെ വീഡിയോ ഇട്ടിരുന്നത്. But ആരും ഫുൾ ഇരുന്നു കാണാൻ തയ്യാറല്ല. അതുകൊണ്ട് length കുറച്ചത.
@jithin38174 ай бұрын
Adutha video ennu varum
@Niyas_EK_Vlogs4 ай бұрын
ഇന്ന് ഇടണം എന്നാണ് വിചാരിക്കുന്നത്. 😍😍
@Juhh14324 ай бұрын
Km garage rebuild cheyyan kodukke jeep
@Niyas_EK_Vlogs4 ай бұрын
Heavy rate akum. Nammalekond thaangilla ipo
@binoykuriakose47164 ай бұрын
നിയാസേ ഞാന്‍ ഒരു doubt ചോദിച്ചോട്ടെ camper ന്റെ ഒഴിച്ച് എല്ലാ bolero യുടെയും back wheel കുറച്ചു ഉള്ളിലേക്ക് തള്ളി ഇരിക്കുന്നത് എന്താണെന്ന് ഒന്ന് പറയുമോ 🤔
@Niyas_EK_Vlogs4 ай бұрын
Camper load kayatan ആവശ്യം ഉള്ളതുകൊണ്ട് അതിൻ്റെ ഹോസിംഗ് കുറച്ചു വൈഡ് ആണ്. പാസഞ്ചർ ആകുമ്പോൾ ആക്ഷൻ കൂടുതൽ വേണം എന്നുള്ളത് കൊണ്ട് ചെറുതും. അതാണ് അങ്ങനെ. ചിലപ്പോൾ രണ്ടും same ആകാം. Coverd allathadh kond feel cheyyam namuk
@vishnuvlogzzz61964 ай бұрын
നമ്മുടെയൊക്കെ ജീപ്പ് രണ്ടോ മൂന്നോ ലക്ഷം രൂപയുടെ അല്ലേ എന്നാൽ റാങ്കിലർ . അരക്കോടി രൂപയുടെ മേലിൽ ഉള്ള വണ്ടി അല്ലേ
@Niyas_EK_Vlogs4 ай бұрын
86lkh. Avan athinulla vandi und.
@kkguppy1954 ай бұрын
Jeepil mattaghall varuthannam
@Niyas_EK_Vlogs4 ай бұрын
Ennatha ini മാറ്റേണ്ടത്...?
@MuhammedRassal-p4n3 ай бұрын
Chanza ikaaa
@Niyas_EK_Vlogs3 ай бұрын
❤️❤️❤️
@shujahbv40153 ай бұрын
ആളുകൾ ക് ശ്രദ്ദിക്കാൻ ഒരു ഇൻഫർമേഷൻ ആയി ഒരു കാര്യം പറഞ്ഞു കൊടുത്തത് നല്ല കാര്യം
@ramsishaji16623 ай бұрын
Bus. Car.
@inshainsha68214 ай бұрын
Cheta template Malayalam and English typing
@AmalRaj-gv5lc4 ай бұрын
Broh video samayam koott
@Niyas_EK_Vlogs4 ай бұрын
കൂട്ടിയായിരുന്നു ആദ്യമൊക്കെ വീഡിയോ ഇട്ടിരുന്നത്. But ആരും ഫുൾ ഇരുന്നു കാണാൻ തയ്യാറല്ല. അതുകൊണ്ട് length കുറച്ചത.