ആദ്യം പിഷാരടിയുടെ കൗണ്ടർ ചിരിപ്പിച്ചു . പിന്നെ SG യുടെ പാട്ടും ആനിയുടെ ആ വരവും സ്നേഹം നിറഞ്ഞ ആശ്ലേഷവും കണ്ട് കണ്ണ് നിറഞ്ഞു ♥️
@vijikumar41288 ай бұрын
Great feeling
@KrishnaKumar-sf5gy5 ай бұрын
സത്യം 👍🏻👍🏻
@prasobhp2608 ай бұрын
അവസാന ഭാഗം ചേട്ടൻ ന്റെ അടുത്ത് എത്തുന്ന സഹോദരി വികാരഭരിതം ♥️👌. ആശംസകൾ
@rejimonck3635 ай бұрын
കണ്ണുകൾ നിറഞ്ഞുപോയി.
@royag2578 ай бұрын
ശെരിക്കും ഇദ്ദേഹത്തെ അല്ലെ നമ്മുടെ നാടിന് ആവിശ്യം 🥰🙏എന്തൊരു സ്‌നേഹമുള്ള മനുഷ്യൻ LOVE YOU DEAR SURESHETTA 🥰🫶🫂💝
@praneshmangalath8577 ай бұрын
Sathyam
@krlal855 ай бұрын
@@praneshmangalath857 ഇടകാലത്ത് 51 വെട്ട് വെട്ടുന്ന ക്രിമിനൽസിനു മാപ്രകൾ വീരരാധനാ ചാർത്തി കൊടുത്തു. നമ്മുടെ ഇളം തലമുറ തെറ്റിധരിച്ചു, ഇതാണ് അവർ അനുഗമിക്കണ്ട മാതൃകയെന്നു. ഒന്നിനും കൊള്ളാത്ത കദർ ധാരികൾ മനസ്സിൽ നന്മയുള്ളവരെ കരിവാരി തേക്കുന്ന കേരള നാട്.
@shinymadhusudanan8 ай бұрын
കരയിച്ചു കളഞ്ഞല്ലോ സുരേഷ്‌ജി., 🙏❤️😰🥰
@safuwankkassim97488 ай бұрын
😂😂
@syamalarajankk81018 ай бұрын
Sathyam
@lechunarayan5 ай бұрын
കരഞ്ഞു പോയി
@sujithrarajesh30784 ай бұрын
സത്യം ❤❤ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@sree-tr8uk2 ай бұрын
അതെ
@sunilkumarsunil39968 ай бұрын
ആനീ.....വല്ലാത്തൊരു സ്നേഹമുളള ആങ്ങള തന്നെയാണ് സുരേഷ് ഗോപി ❤❤❤❤❤❤
@mnb89928 ай бұрын
ha ha snehamaanakhilasaaramoozhiyil😂😂😂😂🤣
@UshaRadakrishnan8 ай бұрын
❤
@UshaRadakrishnan8 ай бұрын
❤
@sindsreeaji795 ай бұрын
Athe,ingane oru angala mahabhagyam anu ❤🙏
@prasadprasad.m.p2268 ай бұрын
സുരേഷ് ഏട്ടൻ ഇങ്ങനെ ഒക്കെ പാടുമോ 💞💞🌹പൊളി
@purushothamanpakkat87158 ай бұрын
SG ഒരത്ഭുതമാണ് നമിച്ചു 🙏🏼തൃശൂർകാർ രാഷ്ട്രീയം മറന്നു ഈ പ്രാവശ്യമെങ്കിലും ഇദ്ദേഹത്തെ വിജയിപ്പിക്കണം. 🌹🙏🏼🌹
@sindhushaji60385 ай бұрын
Ee naav ponnay maari.nammude SG vijaychu❤❤❤❤❤
@riyassalim1235 ай бұрын
Yes 🥰@@sindhushaji6038
@Mili9375 ай бұрын
Rashtriyavum mathavum marannu vote kuthi.
@syamnair22215 ай бұрын
ജയിച്ചു കേന്ദ്രമന്ത്രിയായി
@muzammilnl68055 ай бұрын
Central minister suresh gopi chettan
@GOLDENSUNRISE-3698 ай бұрын
❤️❤️❤️നിഷ്കളങ്കത തുളുമ്പുന്ന ആജാനുബാഹു ❤️❤️❤️നമ്മുടെ സ്വന്തം ⭐️⭐️SG⭐️⭐️
@fairoosfyru14328 ай бұрын
Chembu govi 😂
@PraveenMadhavan-kx1hr8 ай бұрын
അവസാനം കണ്ണ് നിറഞ്ഞടോ.... 🙏🙏🙏
@renjithravi35148 ай бұрын
സത്യം എന്റേം ❤
@mollyjose-tx8lk5 ай бұрын
antayum
@lechunarayan5 ай бұрын
എങ്ങനെ കരയാതിരിക്കും 😢സുരേഷ് ഗോപി ഒരു സ്നേഹ കുംഭമാണ്
@unnikrishnan-hq1jp5 ай бұрын
എന്തു ചെയ്യാനാ.... ഒടുവിലെ ആനിയുടെ വരവ് കണ്ടിരിക്കാൻ നന്നേ പാടുപെട്ടു. മനസ്സിലും കൺകോണിലും കുഞ്ഞുനനവ്... എന്തു ചെയ്യാനാ.... കരയാതിരിക്കാനാവില്ലല്ലോ... ഉള്ളിന്റെ ഉള്ളിൽ. ❤️ഒരു സ്നേഹസ്പർശത്തിന്റെ ഓർമ്മയ്ക്ക് ❤️
@anuroy74608 ай бұрын
എന്താ മനോഹരം സുരേഷ് ഗോപി, ഷാജി ആൻഡ് ആനി ❤
@mnb89928 ай бұрын
ee acting okke kandittu rimy tomyanthamvittirikkunnu
@narayananparli42118 ай бұрын
ഏതു ഒരു നല്ല പെങ്ങളും ഇതു പോലെ സ്നേഹം ഉള്ള ഒരു ആങ്ങള യെയും പോലെ ആണ് സുരേഷ് ഗോപി, അതാണ് സ്ത്രീ കള് അദ്ദേഹത്തിൽ നിന്നും പ്രദീക്ഷിക്കുന്നത്,.❤❤❤❤
@Rocker.7748 ай бұрын
😂😂
@Happy_79988 ай бұрын
ഒരു വ്യക്തിയെന്ന നിലയിൽ പലരും ഇദ്ദേഹത്തെ മതത്തിന്റെയും പാർട്ടിയുടെയും പേരിൽ ചൂഷണം ചെയ്യുന്നത് കാണുംമ്പോൾ ശരിക്കും സങ്കടം തോന്നാറുണ്ട്. Suresh Sir is such a genuine soul ❤
@geethaashok37838 ай бұрын
Sathyam.rashtreeyalabhathinu vendi enthellam thonnivasangal anu addehathinodu cheyyunnathu..mahapapam anu.😢
@lathikalacya64368 ай бұрын
Correct
@shihasro8 ай бұрын
Chanakam chavitti poyi atha problem
@kim13878 ай бұрын
@@shihasroninne pole theetam chavitiyillello sudappi
@shylasalim8707 ай бұрын
സെ@@lathikalacya6436
@mbinuattingal86748 ай бұрын
പാട്ടിൻറെ വിവരണം അത് പൊളിച്ച് 🌹🌹👏👏👏 🙏🙏
@krishnadasambat-ps9yl8 ай бұрын
വൗ!!!!! മനോഹരമായി പാടി സുരേഷ് ജി 👌👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@sudhasundaram25438 ай бұрын
സുരേഷ് ഗോപിസാറിൻ്റെ നിഷ്ക്കളങ്കവും അനുകമ്പയുമുള്ള മനസ്സാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്♥️
ദയവുചെയ്ത് എല്ലാവരും സുരേഷ് ഗോപിക് വോട്ട് ചെയ്യണം അമ്മയ്‌ക്ക 45 കോടിരൂപ ഇ ഒരു പ്രോഗ്രാമിന് മാത്രം ഇറക്കി ജയിച്ചില്ലങ്കിൽ അദ്ദേഹം തെരുവിലാകുന്ന അവസ്ഥയാകും , ജയ് മാതാ ജയ് ഭാരത് മാതാ
@subashpathayathodi84218 ай бұрын
റിയൽ ലൈഫിൽ ലെ ആങ്ങള പെങ്ങൾ ബന്ധം പോലെ തന്നെ ❤🥰
@KrishnaKumar-sf5gy5 ай бұрын
ആനി സത്യത്തിൽ കരയിച്ചു ❤️എന്തൊരു ഫീൽ ആയി പോയി ❤️❤️❤️❤️🙏🏻സുരേഷ് ഗോപിജി എത്രയോ വലിയൊരു മനസ്സിന്റെ ഉടമ ❤️❤️ഈ മഹത് വ്യക്തിയെ ആണ് ഏതോ ഒരു...... അവൾ മുറിവേൽപ്പിച്ചത് 😡😡
@jancygeorge43855 ай бұрын
സുരേഷ് സാർ, അതി സുന്ദരിയായ ആനിയെ കെട്ടിപ്പിടിച്ചിട്ട് ഒന്നും അഴിഞ്ഞു വീണില്ല. ചാവാലിപ്പട്ടി പോലെയിരിക്കുന്ന റിപ്പോർട്ടർക്ക് എന്തോ വീണുടഞ്ഞു😢😢
@sreekalamurali975 ай бұрын
സത്യം
@DeepuBhasuranАй бұрын
😂😂😂 സത്യം @@jancygeorge4385
@muhammedshafi23605 ай бұрын
ആനീയുടെ ആ വരവ് അതു ഉള്ളിൽ തട്ടിയുള്ള വരവാ... 🥰
@sastadas76703 ай бұрын
സത്യം
@GeethaS-n7w5 ай бұрын
എന്നെ പൊട്ടി കരയിപ്പിച്ചു കളഞ്ഞു എന്റെ സുരേഷ് ചേട്ടൻ 😢 🙏 അങ്ങ് വലിയ മനസ്സിന്റെ ഉടമയാണ്.. Love you... സുരേഷ് ചേട്ടാ... ഇതു കണ്ടപ്പോ എനിക്കും ഇതു പോലുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഒരു നിമിഷം എന്നാശിച്ചു പോയി
@siniabraham29148 ай бұрын
കടലോളം,, അല്ല കരയോളം അല്ല,,, വർണിക്കാൻ ആകാത സ്നേഹം ഒള്ള സുരേഷ് ഏട്ടന്,,, എപ്പോളും എന്നും ♥️♥️♥️♥️.... നല്ലത് വരട്ടെ ♥️♥️♥️♥️
@orangekingmaker46428 ай бұрын
സുരേഷേട്ടാ❤❤❤ ഇതിനുമപ്പുറത്തേക്ക് താങ്കളോട് പറയാൻ ഒന്നുമില്ല
@artist60498 ай бұрын
ഷാജികൈലാസിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുന്നു❤
@Sanilsysitco8 ай бұрын
അവസാനം കരഞ്ഞു പോയി അറിയാതെ
@yadhukrishnats27495 ай бұрын
ആങ്ങളയും പെങ്ങളും കൂടി ഞങ്ങളെയും കരയിപ്പിച്ചു കളഞ്ഞു.. 😰😰സുരേഷ് ഗോപി ചേട്ടൻ 🙏🙏
@sukanyanishanth46348 ай бұрын
Sureshgopi love.. Shaji kailas നെ കൂടുതൽ അറിയാൻ കഴിഞ്ഞു.. Nice🥰🥰
@MegaShern8 ай бұрын
സുരേഷേട്ടാ നിങ്ങള് കണ്ണ് നിറഞ്ഞിട്ടേ അവസാനം ഒന്നും കാണാൻ പറ്റിയില്ല വെറുതെ എല്ലില്ലാത്ത നാവു കൊണ്ട് പറയുന്നതല്ല ആനി അറിയാതെ നിങ്ങടേത്തേക്ക് നടന്നു വന്നു ആ വലിയ നെഞ്ചിൽ ചേർന്നെങ്കിൽ അത് തന്നാണ് നിങ്ങടെ മനസിന്റെ വിശാലതയുടെ സർട്ടിഫിക്കറ്റ് ❣️❣️❣️
@rajeshsivaraman31618 ай бұрын
എല്ലാവർക്കും ഒരു വലിയേട്ടനാണ് അദ്ദേഹം
@lalithaa23208 ай бұрын
കൊട്ടാരക്കരയിൽ പണ്ട് ഒരു കയ്ലാസ് സ്റ്റുഡിയോ ഉണ്ടായിരുന്നു. അവിടത്തെ കൊച്ചുമകനാണ് ഈ ഷാജി കയ്ലാസ്.
@gishnugnair64975 ай бұрын
എല്ലാം കൊല്ലം കാര ണ് 🤨..ബാക്കി ഒള്ളെ oke tvm.. തെകൻസ് are so പവർഫുൾ
@vinod.t61405 ай бұрын
സുരേഷേട്ടൻ ഇപ്പോള്‍ കേരളത്തിന്റെ നായകനായതിൽ അഭിമാനിക്കുന്നു ❤❤❤
@sindhuvinod54805 ай бұрын
ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. എനിക്കും ഉണ്ട് ഇതുപോലെ കൂടെ പിറക്കാതെ കൂടെപ്പിറപ്പായ ഒരു അനിയൻ 🥰🥰🥰
@jalajakuttan25078 ай бұрын
പാട്ടു കേട്ടപ്പോൾ കരഞ്ഞുപോയി സുരേഷേട്ടാ
@hrishikeshnair40518 ай бұрын
മനസ്സിലൊരു നൊമ്പരം പൊടിഞ്ഞEPisode
@sherin63248 ай бұрын
ഇത്തവണ ജയിച്ചിരിക്കും ❤️SG
@Spiderman66DD5 ай бұрын
Jayichu❤
@aboohannamediakp13595 ай бұрын
❤
@thulasidasu55218 ай бұрын
ഞങ്ങളുടെ സുരേഷേട്ടൻ ഒരു വേറെ ലെവൽ ആണ്...
@Pavithran-pd2bu8 ай бұрын
ഷാജി കൈലാസ് കൈലാസത്തിലെ നാഥൻ ലോകത്തിൻറെ നാഥൻ ഇനിയും ഉയരത്തിൽ എത്തട്ടെ ഒരുപാടുപേരെ പ്രാർത്ഥനയുണ്ട്
@syamkumar39608 ай бұрын
കമ്മീഷണർ ❤ മലയാളം സിനിമയുടെ അഭിമാനം ❤
@lazilakunjuraman74858 ай бұрын
എന്ത് സ്നേഹം ആണ് എല്ലാവരും തമ്മിൽ..❤❤❤❤
@ManjuVarghese-pt8fq6 ай бұрын
പിഷാരടി ടിനിയെ കളിയാക്കുമ്പോൾ സുരേഷ് ചേട്ടൻറെ ചിരി എത്ര നിഷ്കളങ്കമായാണ്
@cdkumar41078 ай бұрын
ആ last sean, sister ഇല്ലാത്ത എന്റെയും കണ്ണുകളെ നനയിപ്പിച്ചു 🙏🙏🙏
@shymonks5248 ай бұрын
Oohh ഒന്നും പറയാനില്ല കിടു പ്രോഗ്രാം ആയിപ്പോയിട്ടോ കണ്ടപ്പോ എന്തെന്നറിയാത്ത ഒരു ഫീൽ 🥰
@sasikumarsasikumar37864 ай бұрын
കണ്ണ് പെട്ടന്ന് നിറഞ്ഞൊഴുകി ആനി സുരേഷ് ഏട്ടനെ കെട്ടി പിടിച്ചപ്പോൾ എത്ര നിയന്ത്രിച്ചിട്ടും നിന്നില്ല😢❤
@Chakkochi1688 ай бұрын
അതിമനോഹരമായ ഒരു സന്ദർഭം.
@santhimk8668 ай бұрын
മനോഹരമായ നിമിഷങ്ങൾ ❤
@arjunnair49155 ай бұрын
നിങ്ങൾ എങ്ങനാ സുരേഷേട്ടാ ഈ ഭൂമിയിൽ വന്നു പെട്ടെ 🙏🙏🙏
@thulasikrishnan97528 ай бұрын
ശരിക്കും, കരയിച്ചുകളഞ്ഞല്ലോ ആനി, lucky have a brother like SG❤❤❤❤❤❤
@rakescr37178 ай бұрын
❤🔥❤🔥❤🔥❤🔥കമ്മീഷണർ മ്യൂസിക് എത്ര വർഷം കഴിഞ്ഞാലും ഒരു വികാരം ആണ് ❤🔥❤🔥❤🔥❤🔥❤🔥❤🔥രഞ്ജി ഷാജി സുരേഷ് ടീം ഇനിയും വരണം 👍🏻👍🏻❤🔥❤🔥❤🔥❤🔥
എന്താന്ന് എന്ന് അറിയില്ല ഈ മനുഷ്യനോടുള്ള ഇഷ്ടം കൂടി വരുന്നുണ്ട് ❤
@SWAMY20238 ай бұрын
നിഷ്കളങ്കനായ സുരേഷ് ഗോപി👌😍
@Sreehari7338 ай бұрын
Sureshetta Aani _ ente kannukal eerananiyichu kalan ju....
@naturebeuty27905 ай бұрын
ആനി സുരേഷ് ഗോപി ജന്മം കൊണ്ടല്ലത് കർമം കൊണ്ട് സഹോദരങ്ങൾ ആയി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️
@dileepkv31242 ай бұрын
ഷാജി സാറിന്റെ കൈകൂപ്പി ഉള്ള നിൽപ്പും ആനിചേച്ചിയുടെ ആ കടന്നു വരവും ആശ്ലേഷവും കണ്ണ് നനയിച്ചു കളഞ്ഞു. സുരേഷേട്ടാ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്.
@jazzz90378 ай бұрын
സുരേഷേട്ടൻ മാസ്സ് 😍😍😍😍🥰🥰🥰
@SheebaP-p3v8 ай бұрын
മോദിജി നമ്മുടെ അഭിമാനം ആണെന്ന് പറയുന്ന പോലെ തന്നെയാണ് സുരേഷ് ഗോപി സാർ രാധിക ചേച്ചിയുടെ ഭാഗ്യം മാത്രമല്ല നമ്മുടെ എല്ലാവരെയും ഭാഗ്യാണ് അത് നമ്മൾ കേരളത്തിൽ മൊത്തം ആ ആ ഭാഗ്യം അനുവദിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സുരേഷ് ഗോപി സാർ ഒന്ന് പറയുന്നത് ഒരു ആത്മ അഭിമാനമാണത് എന്താച്ചാ നമ്മുടെ കേരളത്തിലെ നമ്മൾക്ക് സ്വന്തം എന്ന് പറയാനായിട്ട് നമുക്ക് പറയാൻ പറ്റുന്ന ഒരാളാണത് അത് സുരേഷ് ഗോപി സാർ മാത്രമേയുള്ളൂ അഭിമാനത്തോടുകൂടി കാണിക്കുന്ന പോലെ സുരേഷ് ഗോപി സാറേ ചൂണ്ടിക്കാണിക്കാരെ കൃഷ്ണ എല്ലാ ഭാവുകങ്ങളും എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗുരുവായൂരപ്പാ ശരണം🙏❤
@emjays648 ай бұрын
തൃശൂർ ഈ മനുഷ്യനെ നഷ്ടപെടാതെ നോക്കുക....🌹🌹🌹
@gopannair14788 ай бұрын
ഹോ സൂപ്പർ ശരിക്കും പെങ്ങൾ തന്നെ
@jessychacko20715 ай бұрын
ദൈവമെ സുരേഷ് ഗോപിയെ കാത്തുകൊള്ളണമെ. മാങ്ങാ ഉള്ള മാവിലെ കല്ല് എറിയൂ❤❤❤
@lechunarayan5 ай бұрын
എത്രവലിയ അംഗീകാരമാണ് തൃശൂർ ജനത കൊടുത്തത് ഇന്ത്യയിൽ തന്നെ തിളങ്ങി നിൽക്കുവാണ് ❤ സ്നേഹനിധിയായ sg
@bijoyks43528 ай бұрын
സുരേഷ്ഗോപി 🧡🙏🏼😛😜😆🤪😛
@Avaneendragireesh5 ай бұрын
ശരിക്കും ഞാൻ കരഞ്ഞുപോയി 😢😢😢sg ഉയിർ ❤️❤️❤️❤️❤️❤️❤️
@sujayar46068 ай бұрын
Suresh Gopi sir...hats off to you whenever watching this movie..feel very proud to live in Kerala in your presence
@somankg36035 ай бұрын
ശരിക്കും പറഞ്ഞാൽ സ് ജി ബാവ ഗായകൻ ആണ് നമ്മുടെ സ് ജി ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️❤️❤️🌹
@arunjayaprakash99475 ай бұрын
Pandu njan schoolil padikumbol oru news kandirunnu … suresh Gopi sir vannu aids badicha kuttikale eduthu ummavakkunna aa video❤ still after so many years athu ente mansil undu . Ellvarum thallikalnja aa pavam kuttikale cherthu nirthi athu oru vallatha feel aanu ❤a real super hero . Aa videos njan Kure thiranju nooki but not available .
@bindus36688 ай бұрын
Last പാർട്ട് കണ്ണ് നിറഞ്ഞു
@sreekrishnakumarsreekrishn84315 ай бұрын
കണ്ണു നിറഞ്ഞു പോയി......❤
@SUNILKUMAR-id8pu8 ай бұрын
ആനിയെ കെട്ടിപിടിച്ച പോലെ ആരെയെങ്കിലും പിടിച്ചാൽ കേസ് കൊടുക്കുന്ന കാലം
@Polimoodambadi8 ай бұрын
Amrita tv is doing full power ❤
@Chandrasekharan-o3p8 ай бұрын
പാട്ടിന് എന്തൊരു feel
@ajithbnair47748 ай бұрын
We're proud of u SG
@ganeshkumar11458 ай бұрын
Shaji Kylas sir, is a humorous and loving personality.I and my wife had the opertunity to meet him once in a function in the womens club.Respects ❤ to both of them.
@sajinarayanan45738 ай бұрын
എന്തൊരു മനുഷ്യൻ ആണ് ഇയാൾ
@sumeshsuresh16718 ай бұрын
സുരേഷേട്ടാ ഈ പാട്ടു ഒന്ന് ഫുൾ പാടാൻ ശ്രെമിക്കാനെ ♥️♥️♥️👍
@ajaykulangara5 ай бұрын
ഇത്രയും സഹജീവി സ്നേഹം അർഹിക്കാത്ത ഒരുപിടി മനുഷ്യരുടെ ഇടയിൽ പെട്ടു പോയതാണ് ഇദ്ദേഹതിന് സംഭവിച്ച ദുരിതങ്ങളുടെ കാരണം...
@ads7588 ай бұрын
SG sir and Annie made us cry.😢😢😢Hes like an elder brother for all his colleagues.Wish i had one brother like this.😢
@anoopk0075 ай бұрын
സ്നേഹത്തിന് ഒരു മനുഷ്യ രൂപം ഉണ്ടേൽ അത് സുരേഷ് ഏട്ടനാണ് ❤❤❤❤ സ്വന്തം ഏട്ടൻ ❤❤❤❤❤❤
@joshyjoseph43345 ай бұрын
so many times watch this video.... love u sureshettaaaa.... malayalikalude swantham brother
@Aparna.Ratheesh8 ай бұрын
Oru kula poo poley enna oru kavithayund in Pranayavarnnangal... athu kettappozhaanu njan Suresh Gopiyude singing nte die hard❤ fan aayathu... Not sure how many times I have heard that song...👌😫Romaancham
@PramodkappadPramodkappad8 ай бұрын
നിറകുടം തുളുമ്പി ല്ല ❤️❤️❤️
@subhashkk18285 ай бұрын
Oh man.. what an emotional moment. I am kind of seeing this video so many no of times. I have never ever witnessed such a bother sister relationship ..
@happylifekerala5 ай бұрын
അടുത്ത ഇടിവെട്ട് പടം വരുന്നുണ്ട് മക്കളെ ഓണത്തിന് 👍👍 JSK👌👌👌👌
@vasarchitects98868 ай бұрын
Suresh Gopi is Brother to all Ladies like we say " All indians are my brothers and sisters
@Hiux4bcs8 ай бұрын
എന്ത് നല്ലതായി പാടുന്നു
@sharmilasudheer94728 ай бұрын
great actress aany .greatdirector.shajikailas.bharath,sureshgopi.no words loving movments
@mayasulatha8 ай бұрын
sureshettaaa you are amazing beautiful king
@RajNair-c6w5 ай бұрын
അടുത്തറിയുന്നവർ മാത്രമറിയുന്നതും മറ്റുള്ളവർക്ക് അറിയാത്തതും ആയ ഒരു മഹത് വ്യക്തിത്വത്തിന്റെ ഉടമയാണ് സുരേഷ് ഗോപി. കേരളത്തിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും കഠിനാധ്വാനം ചെയ്‌ത് ഒരു വലിയ മാറ്റം കൊണ്ടു വരുവാനുള്ള അദ്ദേഹത്തിന്റെ ത്വര സഫലമാവട്ടെ. മലയാളികളുടെ അഹങ്കാരവും അഭിമാനവുമായി വരട്ടെ.
@pushpalathakattikkoloth36578 ай бұрын
Suresh etta,big,salute
@chandrikasukumaran63935 ай бұрын
ഈ നിഷ്കളങ്ക സ്നേഹത്തിനുമുന്നിൽ നമിച്ചു sureshetta
@MurukanIP8 ай бұрын
Etha. Oru. Manushy snehi the complete man. Salute🎉
@sajjusahadevan6388 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@RameshNair-oq7mv8 ай бұрын
Really Suresh Gopi Sir great Salute❤
@ads7588 ай бұрын
SG sings so beautifully..❤❤❤❤
@riyazboss89188 ай бұрын
ഷാജിയേട്ടൻ 😘😘🔥
@mehaboobnasila6295 ай бұрын
Mammukka kazhinjal ente favorite actor Suresh ettan ......mattullavareyum eshttan but evere entho extra ordinary feel cheyyunnu .... .. Suresh ettan minister avann orupad Kalam nalla pravarthanangal kazhavekkatte..., love you All ❤❤❤❤❤❤❤❤❤❤
@janakinair80295 ай бұрын
Ee mothal ne enikku jeevanaa😍😍😍 SG🙏🏻🙏🏻🙏🏻
@ajaygosh68008 ай бұрын
Shaji sir ന്റെ Kaduva super
@jagadeeshjagadeesh67428 ай бұрын
സുരേഷേട്ടൻ ❤❤❤
@SulikhaSulikha-ys9gp5 ай бұрын
ഹായ് . സുപ്പർ കോട്ടിരു പോയി......🌹🌹🌹🌹🌹🌹🌹🌹
@mhdali70257 ай бұрын
ആനിയുടെ ആ വരവും നിഷ്കളങ്കമായ കെട്ടി പിടിത്തവും കണ്ണും മനസും നിറഞ്ഞ കാരണം പിന്നെയും കാണേണ്ടി വന്നു 🌹🌹🌹