കാവാലം ശ്രീകുമാര്‍ സര്‍ ന്‍റെ ആലാപനം ഒരു സാന്ത്വനം ആണ് ... കൊടിയ വേനലില്‍ ചുട്ടുപൊള്ളുന്ന മനസ്സിലേക്ക് പെയ്തിറങ്ങുന്ന മഴനീര്‍ കണം പോലെ ....ടാഗോര്‍ എഴുതിയ ഈ പാട്ടിലെ വരിപോലെ അലിയിക്കുന്നു സിരകളെ യീ സ്വര ഗംഗാ സരഭസ ഗമനം എന്ന് മാത്രം എഴുതുന്നു......
@SapthamiT3 ай бұрын
Nice rendition ❤❤❤
@suchitrasarada70474 жыл бұрын
So beautiful.. Rendered with so much pathos!! Great translation by Mahakavi!! Tagore the ultimate word of empathy.. Left so many gems for us!! Heart brims!! 🙏🌹💞💞
@udaysankarm54746 жыл бұрын
Touched my heart sir the emotions of the lyrics are expressed perfectly
@binivipinan27762 жыл бұрын
സർ, ഈ ഗാനം എത്ര തവണ ഞാൻ കേട്ടു കഴിഞ്ഞു എന്ന് എനിക്കു തന്നെ നിശ്ചയമില്ല.അത്രയ്ക്കും ആ ഗാനം എൻ്റെ ഹൃദയത്തിലേറി .... ഒരു അഭ്യർത്ഥനയുണ്ട് ' എവിടെ നിർഭയമാകുന്നു മാനസം ' കൂടി പാടി കേൾക്കാൻ ആഗ്രഹമുണ്ട്.
@KAVALAMSRIKUMAR2 жыл бұрын
Send the lyrics
@sijidarilcabral55214 жыл бұрын
Ente manasalinju poyi.... Sir valare alinju padunnu
@chinthamanijohn5066 Жыл бұрын
Beautiful poem... 🥰
@sudhasreekumar9345 Жыл бұрын
അലെ3 കികത അനുഭവപ്പെടുത്തുന്ന ആലാപനം'
@God_is_my_hope2 ай бұрын
🙏🎉
@sijidarilcabral55212 жыл бұрын
ഞാനറിവീല ഭവാന്റെ മോഹന ഗാനാലാപന ശൈലി (2) നിഭൃതം ഞാനത് കേൾപ്പൂ (2) സതതം നിദാന്ത വിസ്മയശാലി (ഞാനറിവീല) ഉദയദ്ഗാന പ്രകാശ കലയാൽ ഉജ്ജ്വല ശോഭം ഭുവനം (2) അലതല്ലിടുകയാണധിഗഗനം വായുവിലിസ്വര ചലനം (2) (ഞാനറിവീല) അലിയിക്കുന്നു ശിലകളെയീസ്വര ഗംഗ സരഭസ ഗമനം (2) പാടണമെന്നുണ്ടീ രാഗത്തിൽ പാടാൻ സ്വരമില്ലല്ലോ (2) (ഞാനറിവീല) പറയണമെന്നുണ്ട് എന്നാൽ അതിനൊരു പദം വരുന്നില്ലല്ലോ പ്രാണനുറക്കണ്ണിടുന്നു പ്രഭോപരാജിത നിലയിൽ നിബദ്ധനിഹ ഞാൻ നിൻ ഗാനത്തിൽ നിരന്തരമാക്കിയ വലയിൽ (2) ഞാനറിവീല്ല ഭവാന്റെ മോഹനഗാനാലാപന ശൈലി (2).........
@rglhomecare707 Жыл бұрын
Balance വരികൾ
@nithyasailesh8 ай бұрын
Nitaandamakiya valayil
@sreeshnamk16744 жыл бұрын
അതിമനോഹരം
@rahupeethambaran53926 жыл бұрын
Awesome poem
@abhilashnalukandathil69343 жыл бұрын
വർണ്ണനാതീതം!
@nijeesh772 жыл бұрын
Njan 10th'l padikubol ee poem padichath marakkan aavula 😍😍😍