ഭൂമിയിൽ പിറന്നു വീഴാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ദൈവം ഞങ്ങളുടെ പക്കൽ എൽപിച്ച കുഞ്ഞിനെ തിരികെ എടുത്തു.. ഭൂമിയിലെ വളർത്തു മാതാപിതാക്കളായ ഞങ്ങൾ നിസ്സഹായരായ നിമിഷം! ഈ ദിവസങ്ങളിൽ ആശ്വാസത്തിനായ് തിരഞ്ഞപ്പോൾ കണ്ടതാണ് ഈ പാട്ട്. എത്രയാവർത്തി കേട്ടു എന്നെനിക്കറിയില്ല....... മനസ്സിനെ ശക്തിപ്പെടുത്തുന്ന വരികൾ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
@sibivarghese1672 жыл бұрын
ബ്രോ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം അതിന്റെ ആഴം വലുത് ആണ് അത് നമ്മുടെ കർത്താവിന് അറിയാം പിതാവ് സ്വന്തം പുത്രനിലധികം നമ്മെളെ സ്നേഹിച്ചു നമ്മുടെ മക്കളിലധികം ആ ദൈവത്തെ സ്നേഹിക്കണം അതേ നിങ്ങൾ സ്നേഹിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰
@anithasathyaprasad4829 Жыл бұрын
Still god can dobmiracles in your life Never be hopeless Trust in god
@linjujohn4796 Жыл бұрын
.
@ADCRS_Z Жыл бұрын
❤
@ktm1186 Жыл бұрын
That baby is in the bosom of the eternal Heavenly Dad and.... where there is no death or separation.
@achuakku96099 ай бұрын
While singing these lyrics holy spirit filled in me ❤ 1:54
@mosestitus82115 жыл бұрын
ഞാൻ എന്നെ നല്കീടുന്നേ സമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നീ പണിയേണമേ ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻ ജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ കൃപയേകണേ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2) നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലേ പിന്മാറിപോയിടുവാൻ ഇടയാകല്ലേ നാഥാ (ഞാൻ എന്നെ...) നിൻ രക്ഷയെ വർണ്ണിക്കുവാൻ നിൻ ശക്തിയാൽ നിറച്ചീടുക (2) വചനത്താൽ നിലനിന്നിടാൻ നാഥാ നിൻ വരവിൻ വരെ നിന്നോട് ചേർന്നിടുവാൻ എന്നെ ഒരുക്കീടുക (ഞാൻ എന്നെ... )
@voiceofsoulmusic.5 жыл бұрын
Thank you
@jkeysmusic19535 жыл бұрын
Any manglish lyrics
@mosestitus82115 жыл бұрын
@@jkeysmusic1953 sure
@Bensonthomask5 жыл бұрын
Beautiful Song... God bless..!!
@rikkujacob81045 жыл бұрын
Thanks br...God bless you
@ashelymolgeorge2 жыл бұрын
ഞാൻ എന്നെ നല്കീടുന്നേ സമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നീ പണിയേണമേ ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻ ജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ കൃപയേകണേ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2) നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലേ പിന്മാറിപോയിടുവാൻ ഇടയാകല്ലേ നാഥാ (ഞാൻ എന്നെ...) നിൻ രക്ഷയെ വർണ്ണിക്കുവാൻ നിൻ ശക്തിയാൽ നിറച്ചീടുക (2) വചനത്താൽ നിലനിന്നിടാൻ നാഥാ നിൻ വരവിൻ വരെ നിന്നോട് ചേർന്നിടുവാൻ എന്നെ ഒരുക്കീടുക (ഞാൻ എന്നെ... )
@babukrishnan861711 ай бұрын
ക്ഷീണിച്ചു പോയിടല്ലേ... നാഥാ ഈ ഭൂവിൽ ഞാൻ.... ശരിക്കും ഹൃദയത്തിൽ പതിഞ്ഞു പോകുന്ന വരികൾ... യേശു അപ്പാ...❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@bhagyalekshmisunil24149 ай бұрын
Really 😭😭😭great 🙏🙏🙏
@RajKumar-lh3vt3 жыл бұрын
Njan Enne Nalkidunnu ഞാൻ എന്നെ നല്കീടുന്നേ സമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നീ പണിയേണമേ ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻ ജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ കൃപയേകണേ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2) നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലേ പിന്മാറിപോയിടുവാൻ ഇടയാകല്ലേ നാഥാ (ഞാൻ എന്നെ…) നിൻ രക്ഷയെ വർണ്ണിക്കുവാൻ നിൻ ശക്തിയാൽ നിറച്ചീടുക (2) വചനത്താൽ നിലനിന്നിടാൻ നാഥാ നിൻ വരവിൻ വരെ നിന്നോട് ചേർന്നിടുവാൻ എന്നെ ഒരുക്കീടുക (ഞാൻ എന്നെ… )
@rindadavid27252 жыл бұрын
Superb 👍👌🙏
@gracepauleagle20233 жыл бұрын
❤️ 🔥 കരയാതെ കേൾക്കാൻ കഴിയുന്നില്ല, ദൈവം ഈ പാട്ടിലൂടെ സംസാരിക്കുന്നുണ്ട്.❤️🙏
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
പല ഭാഷകളിൽ ഈ ഗാനം എങ്ങും എത്തട്ടെ 🎹🎹🎹 അനേകർക്ക് അനുഗ്രഹവും ആശ്വാസദായകവും ആയിത്തീരട്ടെ അനേക ഗാനങ്ങൾ ആ തൂലികയിൽ✒️✒️കൂടി ഗാനകൈരളിക്ക് ലഭിക്കട്ടെ
@voiceofsoulmusic.5 жыл бұрын
Thank you.
@lee-bn8fb3 жыл бұрын
Njan Enne Nalkidunne , Sampoornnamayi Samarppikunne Kushavante Kayile Manpaathrampol , Enne onnu Nee Paniyename (2) Ksheenichu Poyidalle , Nadha Ee Bhoovil Njan ; Jeevan Poguvollam , Ninnodu Chernnu Nilpan (2) Krupayekane Nin Athmavinaal , Sampoornnamayi Nila Ninnidan (2) Nin Jeevan Nalkiyathaal, Njanennum Nintethalle, Pinmaari Poyiduvaan , Idayakalle Naadha (2) Nin Rakshaye Varnnikuvan Nin Shakthiyaal Niracheeduka (2) Vachanathal Nila Ninnidan Nadha Nin Varavin Vare Ninnodu Chernniduvan Enne Orukeeduka (2)
@sooryachandran27722 жыл бұрын
Bro, എഴുതിയ ഓരോ വരികളും കേൾക്കുമ്പോൾ ഈ എളിയവളെ ക്രിസ്തു അടുത്തു വന്നു ജീവിപ്പിക്കുന്നത് പോലെ. അതുമല്ല എന്റെ ക്രിസ്തുവിന്റെ സന്നിധിയിൽ ചെന്നു തന്നെ തന്നെ ആരാധിക്കുന്നതുപോലെ ഒരനുഭവമെനിക്കു. GOD BLESS YOU.
@marymgable Жыл бұрын
Thank you so much for the lyrics
@josejoseph66493 жыл бұрын
എത്ര നാളുകളായ് മിക്ക ദിവസങ്ങളിലും മടുപ്പില്ലാതെ കേൾക്കുന്നു. ക്ഷീണിച്ചു പോയിടല്ലേ...... ജീവൻ പോകുവോളം.....
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@ushajacob17243 жыл бұрын
Ganum
@daya84795 жыл бұрын
പാട്ടിലെ വരികളെ പോലെ തന്നെ ജീവനോടെ പാടിയിരിക്കുന്നു.... gud.... 👌🙏😍
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@johnroy21934 жыл бұрын
@@voiceofsoulmusic. has a greatly
@johnroy21934 жыл бұрын
@@voiceofsoulmusic. and I love the price of your blog but you
@johnroy21934 жыл бұрын
@@voiceofsoulmusic. has a great reputation in its not available for a single player
@hepzibaksajan60753 жыл бұрын
Ka n
@bonnyricky77435 жыл бұрын
Emmanuel chettai is one of spirit filled worship leader in this World.... like you.... LORD AND SAVIOUR JESUS CHRIST BLESS YOU.... CARE FOR THE II nd coming of our LORD JESUS CHRIST...
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@linsageorge94243 жыл бұрын
@@voiceofsoulmusic. q
@samlal30533 жыл бұрын
എന്നെ യേശു പണിയാൻ കൈകളിൽ എടുത്തു. പുതിയ ഒന്നാക്കി എന്നെ ശ്രേഷ്ഠമായി വളർത്തുന്നു Amen Amen Amen Amen Glory sthothram hallelujah hallelujah amen Amen
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@sherlysaji409410 ай бұрын
ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ വരികൾ ❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@robinantony860 Жыл бұрын
😢 nadha njan yenne nalkidunnee.. 🙏🙏
@johndsouza31504 жыл бұрын
Though I being Gujarati person ,But my daughter NEKI likes and she's always forwarding me.But l always listen Holy spirit helps me to understand.May Lord Jesus bless you all and use in mighty way.Amen.
@voiceofsoulmusic.4 жыл бұрын
Thank you. God Bless You
@sheejaks60513 жыл бұрын
Njan enne nalkidunne 🙏🙏❤
@vinayaaji81475 жыл бұрын
പറയാൻ വാക്കുകൾ illlaaa........ exllenttttt....... ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി.....
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@santhoshk21523 жыл бұрын
F J C യില് ഈ പാട്ട് കേട്ട് ഇവിടെ വന്നവർ ഉണ്ടോ ❤️😘 സൂപ്പർ , ഹൃദ്യയം വിങ്ങിപോയി ,🙏😔😔
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@houseofgodministry87962 жыл бұрын
O
@LiyaShalomАй бұрын
കർത്താവിനെ പോലെ സ്നേഹിപ്പൻ കരുതാൻ മാറ്റാരുണ്ട്.. ക്ഷീണിച്ചു പോകാൻ അവൻ സമ്മതിക്കില്ല
@kailashbaghwar16573 жыл бұрын
Nalla pata Anna
@sheelajohn47673 жыл бұрын
എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@elizabeththomas89613 жыл бұрын
All.very.good.Team.Godblessall.dont
@bhagyalekshmisunil24149 ай бұрын
ഓരോ വരിയും ഹൃദയസ്പർശിയാണ്.. കുറെ നാൾ മുൻപേ ഇത് കേട്ട് സന്തോഷം അനുഭവിച്ചതാണ്. But ദാവീദ് പാടുംപോലെ psalms.61:2 ന്റെ വരികൾ ഇതുപോലെ 😭😭😭 കഴിഞ്ഞ ദിനങ്ങൾ എല്ലാം കയ്പ്പേറിയ അനുഭവങ്ങൾ 😔 എങ്കിലും Romans.8.37,38 വാക്യങ്ങൾ ഓർക്കുകയും, ഈ പാട്ടും കേൾക്കുമ്പോൾ പ്രത്യേകിച്ച് ഇമ്മാനുവിന്റെ voice, tune 7:36 ഒക്കെ ആത്മസാനിധ്യം പകരുന്നു... 2021 ലും എന്റെ മോൾ ഒരു പ്രത്യേക അനർത്ഥത്തിൽ പെട്ടപ്പോളും അന്ന് എന്നെ ബലപെടുത്തിയത് ഇമ്മാനുവിന്റെ "പ്രാണൻ പോവോളം ജീവൻ തന്നോനെ... എന്ന song ആയിരുന്നു... ലിറിക്‌സ് എഴുതിയ bro. നും കർത്താവിൽ ഒരു പാട് നന്ദി... 🙏🙏🙏
@JessyGeorge-k4u11 ай бұрын
So great , emotional feel god bless you all team
@febaalex14904 жыл бұрын
Whenever I'm sad I use to hear this song hindi version
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@Ponnu-r1j3 ай бұрын
Wonderful song 👏👏👍👌👌lyrics 👍👏👏
@tt5177 Жыл бұрын
Who is listening in 2023 and getting their souls captivated
@thomaskurian8832 жыл бұрын
Old lovely wonderful Holly worship beautiful video wonderful song, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely wonderful super voice ethrakettalum mathiyakilla brother Emmanuel enikku orupadu orupadishtamayi, super super wonderful congratulations yeshuvinte makan, super singer, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan orikkalum marakkilla, manassuniraye sneham, orupadishtam, Jesus l trust in you, mattarumillenikku aaswasamayi, unnathananente daivam, njangalkku neeyallathe aarumilla yeshunaadha, praise the lord amen, like by Thomas kurian
@Sue_44802 ай бұрын
Each time hearing this song renews the bond with the LORD... No words .. it boosts, strengthens, comforts, regenerates the submission to our living loving yeshu appaaaaaaa...
@padminijoy-eg5pq3 ай бұрын
Glory to God!! Use the talent that God has given to you in spreading the gospel, Respected brother. Thanks a lot with thothrams.
@shinybinoy331211 ай бұрын
God bless you 🙏
@salymathew110 ай бұрын
what a beautiful lyrics Must listen each and every one Amen
@srpresteenacsc17654 жыл бұрын
ഈശോയുടെ സ്‌നേഹത്താൽ നിറയപ്പെടട്ടെ
@shinymol29652 жыл бұрын
👍👍👍super❤️❤️
@anugrahnishad35572 жыл бұрын
Osm bhaiya ji god bless you
@ddxx5577 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@smithasanty70463 жыл бұрын
പറയാൻ വാക്കുകൾ ഇല്ല🥰🥰.. അത്രക്കും മനോഹരം.... അടിപൊളി ഫീൽ... വരികളിലൂടെ ജീവിക്കുന്ന പോലെ... 🥰ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@travelandexplorewithsr Жыл бұрын
Anointed song and lyrics...Almighty bless you
@sunilissacsunilissac40904 жыл бұрын
Amen
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@remyaremya8654 жыл бұрын
Am
@NeethuRijo-s7c11 ай бұрын
❤
@kiranking5473 жыл бұрын
Brother ye konsi bhasha h mujhe samjh nahi aai fir bhi acha laga 👍
@sab82822 жыл бұрын
Thank God
@manukrishna5149 Жыл бұрын
Heart touching song👍👍👍👍
@1998godwinjose Жыл бұрын
Ee song nte music, flute, lyrics ellam feel🖤 🙏🏻God is love❤
@minivarghese71623 жыл бұрын
God bless you
@Anisu-x9hАй бұрын
Beautiful ആയി പാടി മകനെ 🙏🏼
@SunithaRajan-r5n6 ай бұрын
First time hearing this song...Broken to my heart...... Love you Jesus....... Sheenichu poyidalle.... Nadha ee poovil njan.... Jeevan poguvolam..... Ninnodu chernnu nilpaan....... ❤❤❤❤❤ God bless you brother.....
@soniathomas27463 жыл бұрын
GOD BLESS YOU
@remyamerwin60152 жыл бұрын
Dutyku pokunnatinu tottu munpu ee pattu kettu pala tavana karanjittundu appol ellam valiya vidutal ente yesu enik vendi cheytu yesuve nandi yesuve stothram
@shylakochummen75813 жыл бұрын
Amen, Amen 🙏🙏
@SheebaHizkiel Жыл бұрын
This song always touch my heart. May God bless u
@jaisonabraham98325 жыл бұрын
Ethra kettittum mathi varunnilla. Such a lovely song.. great work all😍👏👏🤝 daivam anugrahikkatte🤝♥
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@sobhawilliams6079 Жыл бұрын
So meaningful and beautiful lyrics, nice singing!
@sheringeorge35735 жыл бұрын
Good work😊
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@bincyachu238 Жыл бұрын
Thank you Lord...🙏🙏🙏❣️❣️❣️
@sajansunilse73584 жыл бұрын
Good song 👏👏👏✌️✌️😀😀💓💓
@voiceofsoulmusic.4 жыл бұрын
Thank you. Please share & subscribe this channel for more upcoming songs
@jollymathew18674 жыл бұрын
Jolly Mathew from kwt I was listening 10time finish beautiful words and beautiful voice thank God God bless you
@robinthomas19864 жыл бұрын
Moses Titus used instruments well..good song well sung Immanuel, finally awesome lyrics and music .Jesus Bless.. love from MUMBAI...
@voiceofsoulmusic.4 жыл бұрын
Thank you. Please share & subscribe this channel for more upcoming songs
@anandajeevavasahan38533 жыл бұрын
This song which I heard in Malayalam, earlier in Tamil, English and Hindi, amongst all, Hindi version is THE BEST in my opinion!!!
@gavahi64643 жыл бұрын
Somebody pls write the initial lines of Hindi version
@milo-10013 жыл бұрын
@@gavahi6464 Khud ko mein deta hoon Poore dil se arpan karta hoon
@febyaksasam37775 жыл бұрын
Rijo achacha blessed lyrics. Keep going. May the Almighty God bless you more for his kingdom. Waiting for more. Emmanuel Achachan, Moses achacha ellavarum kalakkii.. blessed and soulful singing.
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@sijisam1582 жыл бұрын
Thanku lord
@jimonbabu4 жыл бұрын
God bless you as you use your talent to honour God.. keep your focus on Jesus. Let's all together run this race of faith and not give up. We belong to the Lord.
@samjames48222 ай бұрын
Very good song ❤❤❤
@byjuvarghese40583 ай бұрын
Super
@evg.abrahamgeorge.20179 ай бұрын
SuperSong😢
@krupachacko30693 жыл бұрын
First time pattu kettapol ...enthoru feel aaa...bhyankarayittu eshtapettu song😍 God bless you
@വചനപ്രഭ Жыл бұрын
യേശുവേ നന്ദി
@Positivespot082 жыл бұрын
Praise God ❤️💝 beautiful song and singing 💖💖 God bless you all 💖💖
@bencypjohnson84713 жыл бұрын
good song
@kngaming25834 жыл бұрын
Ente ഹൃദയത്തിൽ തൊട്ടു ഇത് പട്ട്amen
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@susanbasil91073 жыл бұрын
❤️❤️❤️❤️❤️
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@mayajose98763 жыл бұрын
ആമേൻ ആമേൻ ആമേൻ.....🙏🙏🙏🙏🙏🙏🙏🙏🙏
@dhanyasanil7534 Жыл бұрын
Beautiful song🙏🙏🙏
@dunnisteref71923 жыл бұрын
Luv u Jesus
@samcgeorge3 жыл бұрын
Yes LORD 🙌
@seenareji3995 жыл бұрын
Nice song😍😍😍.... cngts team
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@beatricesabu97198 ай бұрын
Blessed song ❤️. God bless you all
@tresageorge765010 ай бұрын
Very touching song
@johnmedamana12233 жыл бұрын
Great, Great, Great- Grace.thanks -LORD !!!
@beaulajosephbeaulajoseph89813 жыл бұрын
Beautiful God bless you🥰😍😊🙏
@voiceofsoulmusic.3 жыл бұрын
Thank You. Subscribe & Stay Tuned For More Upcoming Song's.
@ashashiju35125 жыл бұрын
Emmanuel brother ur feeling is amazing.god bless you abundantly.nice song
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's
@Minusunu13 жыл бұрын
Emmanuel Brother, Let God use you mightly
@lalujacob7570 Жыл бұрын
🙏🔥🔥🔥❤️
@rejikottapurathu1838 Жыл бұрын
I love Jesus..... Super Song 💕... God bless you all ❤️
@joeljoseph76315 жыл бұрын
Whole team superbbbb especially mosu broii gbu all
@mosestitus82115 жыл бұрын
Thank u dear 😍😍
@voiceofsoulmusic.5 жыл бұрын
Thank you.
@soumireni69553 жыл бұрын
👌🙏
@preetivalvi73913 жыл бұрын
Vrey blessed song Emmanuel bhiya may God bless you abundantly sing continually for God's glory
@jencywergis17642 жыл бұрын
Beautiful song🙏🙏🙏🙏 Thank you Jesus
@soniathomas27463 жыл бұрын
PRAISE THE LORD
@tajioommen95119 ай бұрын
🙏🙏Amen
@lovelyvarughese10812 жыл бұрын
Super song pastor god bless you ❤️
@jicksywilson11207 ай бұрын
God bless you brothers For following 1 Corinthians 11: 4-6 John 3:5 Mathew 3 : 15-18 Mark 1 : 1-8 It is an honour to worship God like how he wants us to worship
@blessythadanara2338 Жыл бұрын
Feeling song 💫💫💫💫
@marias25075 жыл бұрын
ഈ പാട്ട് കേട്ടിട്ട് ഒരു പ്രത്യേക ഫീൽ തോന്നുന്നു😍😍🥰😘 🥰 😘I like it song 😍😍😍🥰🥰
@voiceofsoulmusic.5 жыл бұрын
Thank you. Please share & subscribe this channel for more upcoming song's