പടം മോശം ആണേൽ കാണാതിരുന്നാൽ മതി , അല്ലാതെ കുറ്റം പറയല്ല വേണ്ടത്, ഒരുപാട് പേരുടെ കഷ്ടപ്പാട് ഉണ്ട് ഓരോ പടത്തിന് പിന്നിലും, അത് മറക്കരുത് 😥 💞i love this movie❤️
@fearlessduker10192 жыл бұрын
Onnu poye, kollille kollilann parayanam,alland kollam enn mathram parayan enth😹🤣🤣🤣
@tibintomy6682 жыл бұрын
Oo ayikoote
@sajidnisam50682 жыл бұрын
Pattathavvar ee panikk nikkaruth
@IAM_MAYAVI2 жыл бұрын
അങ്ങനെ പറയത് നല്ലതിന് നല്ലത് എന്ന് തന്നെ പറയണം എന്നാൽ ടൈം വേസ്റ്റ് ആവൂല
@ashraf.k.3020 Жыл бұрын
പടം മോശമാണോ നല്ലത് ആണോ എന്ന് അറിയണമെങ്കിൽ കണ്ടാൽ അല്ലെ പറയാൻ പറ്റൂ. ഉള്ളദ് ഉള്ളദ് പോലെ പറയണം
കമന്റ് കണ്ട് കാണാൻ വന്നോര് ധൈര്യമായിട്ടു കണ്ടോളു ടൈം വേസ്റ്റ് ആവൂല
@dudeboy5458 Жыл бұрын
3:15 extaly true in this society 😿😿😿
@abinroy3113 Жыл бұрын
Madhagaja Malayalam dubbed movie add please
@IAM_MAYAVI2 жыл бұрын
പടം സൂപ്പർ ലാസ്റ്റ് സീൻ നിങ്ങളെ ഡിസ്റ്റർബ് ചെയ്യും തീർച്ച
@SyedifyArt2 жыл бұрын
എത്ര നല്ല രംഗങ്ങൾ ഉണ്ടായാലും ക്ലൈമാക്സ് മോശമായാൽ പടം പൊട്ടുമെന്നതിന്റെ ഉദാഹരണം.
@SyedifyArt2 жыл бұрын
ഇത് പോലെ ട്രാജിക് എൻഡിംഗ് ആയ അരങ്ങേറ്റചിത്രം വന്നത് കൊണ്ടാണ് ഫഹദ് ഫാസിൽ പത്ത് പതിനഞ്ച് വർഷം അജ്ഞാത വാസത്തിൽ ആയത്. പക്ഷേ രണ്ടാം വരവിൽ ഫഹദിന്റെ അഭിനയമികവ് എല്ലാവർക്കും തിരിച്ചറിയാൻ കഴിഞ്ഞു.
@monumolu20862 жыл бұрын
💯💯
@labeebalabi10842 жыл бұрын
Adipoli movie 💔
@sunuthomas6432 жыл бұрын
👌👍🏆
@Tutor_theory9782 жыл бұрын
Filim has nyz 😰❤🔥💔
@v4vinodham Жыл бұрын
❤❤❤
@digiwith2 жыл бұрын
Climax
@bahisk67932 жыл бұрын
Super movie ann
@ajmalmohammed31132 жыл бұрын
ഏത്. വകയിൽ 🙄??? ഒരുമാതിരി പടം വെറുതെ നുണ. Paranj ബാക്കി ഉള്ളവരുടെ. Time waste aakkalledo
@amrithaamru30312 жыл бұрын
അയ്യേ ക്ലൈമാക്സ് മാത്രം പൊട്ട ബാക്കി ഒക്കെ നന്നയിട്ടും ക്ലൈമാക്സ് നന്നല്ലാതൊണ്ട് ഫിലിം ഒരു സുഖല്ല
@sijanpp92822 жыл бұрын
പടം പൊളിയാണ് അവസാനം കൊണ്ട് കളഞ്ഞു
@sulaighavaramanghalam7763 Жыл бұрын
Kalimax paka bor
@anjujoycyanju36962 жыл бұрын
Supper
@eueuueshshhs72712 жыл бұрын
CLIMAX PAKKA BORRRRRRR😬😬😬😬
@nashi86352 жыл бұрын
Climax aarum kanadhe pokharudh
@rahulsankarrs129411 ай бұрын
കുഴപ്പമില്ല
@fasilapachi37492 жыл бұрын
Veruthe samayam poyi
@rahulsankarrs129411 ай бұрын
Flash back level is boring
@shafeekshafeek36872 жыл бұрын
ക്ലൈമാക്സ് മോശമായി പ്പോയി.
@jijojoseph75272 жыл бұрын
Very bad
@napzzcaxrod8562 жыл бұрын
🤦♂️🤦♂️👎💔
@manusiyad67132 жыл бұрын
Nth kope padam aan
@jonijnayan66832 жыл бұрын
Fighting scenes valare mosam actorinte body language sariyayi upayogichilla.