Njandirukki Waterfalls, Irukallumpara View Point & Olavum Theeravum Location At Kudayathoor

  Рет қаралды 33,695

Hridayaragam

Hridayaragam

2 жыл бұрын

Njandirukki Waterfalls, Irukallumpara View Point & Olavum Theeravum Location At Kudayathoor
This video includes Njandirukki or Poomala waterfalls, most attractive waterfalls nearby, Irukallumpara, the hidden adventure paradise of Thodupuzha and Hollywood of Kerala Kudayathoor village, the shooting location of Mohanlal's Olavum theeravum.

Пікірлер: 251
@mebinshiyadmebin9286
@mebinshiyadmebin9286 2 жыл бұрын
ചേട്ടായി നിങ്ങടെ ഏറ്റവും വലിയ വിജയം എന്താണെന്ന് അറിയോ.... അത് നിങ്ങളുടെ ഓരോ വീഡിയോന്റേം അവതരണശയ്ലി ആണ്.... നിങ്ങൾ ഓരോ കാര്യവും പറഞ്ഞു കൊണ്ട് കാണിക്കുമ്പോൾ ഞങ്ങൾ എല്ലാം ആ കാണിക്കുന്ന സ്ഥലത്ത് കൂടെ നടക്കുന്ന ഒരു അനുഭവം.... എല്ലാ വിത ആശംസകളും നേരുന്നു.......
@jithinhridayaragam
@jithinhridayaragam 2 жыл бұрын
മെബിന്റെ മനസിന്റെ വിശാലത. നന്ദിയുണ്ട് സഹോദരാ ♥️
@mebinshiyadmebin9286
@mebinshiyadmebin9286 2 жыл бұрын
@@jithinhridayaragam നന്ദി ഒന്നും വേണ്ട.... ഒരു കുഴിമന്തി വാങ്ങിച്ചു തന്ന മതി 😋😋😜
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Poli view POINT....❤❤❤
@aswathyravindrannair2097
@aswathyravindrannair2097 2 жыл бұрын
ചില കാഴ്ചകളും അതിലെ ദൃശ്യങ്ങളും പെട്ടെന്ന് തന്നെ മനസ്സ് കീഴടക്കും.... അതുപോലെ ഒന്നായിരുന്നു ഇന്നത്തെ മഴകാഴ്ച്ചകൾ നിറഞ്ഞ ഇരുകല്ലുംപാറ വ്യൂ.. ഇവിടെയാണ് ഹൃദയരാഗം വ്യത്യസ്തമാകുന്നത്. 👌👌👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി അശ്വതി 🌹🌹🌹
@trailwayt9H337
@trailwayt9H337 2 жыл бұрын
എന്തായാലും ജീവൻ പണയം വച്ചു കാടും മലയുമെല്ലാം കയറിയിറങ്ങി റിസ്ക്കെടുത്തു വ്യൂവേഴ്സിന് മനോഹര കാഴ്ചകൾ കാണിച്ചുതരുന്ന നിങ്ങൾക്കും, ഹൃദയരാഗത്തിനും, എന്റെ പ്രാർത്ഥനാശംസകൾ 😍❤👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰
@suraj-vlog-619
@suraj-vlog-619 2 жыл бұрын
💪💪💪🤩🤩
@socialmediaonlineofficial
@socialmediaonlineofficial 2 жыл бұрын
പ്രണയം തോന്നുന്നു യാത്രയോട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@travelguide2996
@travelguide2996 2 жыл бұрын
ഇന്ന് വളരെ സന്തോഷത്തിൽ ആണല്ലോ!! അടിപൊളി വിഷ്വല്‍സ്.. ഒരു ജാടകളും ഇല്ലാത്ത അവതരണം.. God Bless You Jithin ♥️ 🙏.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰നന്ദി കൂട്ടുകാരാ
@suraj-vlog-619
@suraj-vlog-619 2 жыл бұрын
🤔🤔🤩❤❤❤
@tenyshiju2009
@tenyshiju2009 2 жыл бұрын
മാഷിന്റെ നല്ല മനസിന്‌ എല്ലാവിധ ആശംസകളും നേരുന്നു. 😍😍😍
@bijumaya8998
@bijumaya8998 2 жыл бұрын
കൊള്ളാം ജിതിൻചേട്ടാ വീണ്ടും കണ്ടതിൽ വീഡിയോ സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️🌹
@josekmusic2123
@josekmusic2123 2 жыл бұрын
നല്ല അവതരണം, നല്ല ഒരു മൂഡ് മനസ്സ് ആണ് എന്ന് തോന്നുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄🥰🥰♥️♥️🌹
@arunpj8765
@arunpj8765 2 жыл бұрын
സൂപ്പർ വീഡിയോ ❤️❤️😍😍. നമ്മൾ എത്ര ഭാഗ്യവന്മ്മാർ ആണെന്ന് അറിയണം എന്ക്കിൽ നമ്മളുടെ താഴെ ഉള്ളവരെ നോക്കിയാൽ മതി 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🙏🏼🙏🏼🙏🏼 🌹അരുൺ ♥️
@Sibivalara
@Sibivalara 2 жыл бұрын
അടിപൊളി നല്ല വീഡിയോ 👍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🌹
@travelguide2996
@travelguide2996 2 жыл бұрын
Jithin ഒരു മഴക്കോട്ട് വാങ്ങൂ, കുടയെക്കാൾ വളരെ സൗകര്യപ്രദമാണ്. പ്രത്യേകിച്ചു മഴയും കാറ്റും ഉള്ള സമയത്ത്, ക്യാമറയും കുടയും ഒരേസമയം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. Stay safe, Stay Blessed 🙌 🙏🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️Boss👍 പേര്????
@travelguide2996
@travelguide2996 2 жыл бұрын
@@jithinhridayaragam പേര് ജേക്കബ്, കോട്ടയം കാരന്‍ ആണ്, ഇപ്പോൾ ദുബായില്‍ താമസം.
@josekmusic2123
@josekmusic2123 2 жыл бұрын
Yes, നമ്മൾ ഒകെ എത്ര യോ , ഭാഗ്യവാന്മാർ ആണ് , നമ്മളെക്കാൾ കഷ്ടത അനുഭവിക്കുന്ന എത്രയോ പേര് നമ്മുടെ ഇടയിൽ ഉണ്ട്,
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹♥️Jose K
@jojigeorgejojijoji2515
@jojigeorgejojijoji2515 2 жыл бұрын
വീഡിയോ 👍👍👍
@bitsoftratheesh4891
@bitsoftratheesh4891 2 жыл бұрын
Nice video.
@naturalvideoclipsn.v.c394
@naturalvideoclipsn.v.c394 2 жыл бұрын
ഇതാണ് വ്ലോഗ്...... ഞാനും നിങ്ങളോടൊപ്പം കൂടെ ഉള്ളത് പോലെ തോന്നി ...അടിപൊളി 👍👍
@santhoshneelima7946
@santhoshneelima7946 2 жыл бұрын
വീഡിയോ മനോഹരം 👍🏻👍🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️🌹
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr jithin chetto view spr polichuuu 👍😍👍😍 polichuuuuu spr😍😍😍👍👍👍bee care full chettaaa 😍😍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 🌹Ratheesh
@sanudivakaran5194
@sanudivakaran5194 2 жыл бұрын
നല്ല കാഴ്ചകൾ. വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰♥️ Thank You ♥️
@rijeshcheeku7222
@rijeshcheeku7222 2 жыл бұрын
തൊടുപുഴ.. കരിമണ്ണൂർ.. ഉപ്പുക്കുന്ന്. 👌👌തൊമ്മൻ കുത്ത് 👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️🌹
@shemeermhd
@shemeermhd 2 жыл бұрын
കാഴ്ച്ചകൾ വിവരിക്കുമ്പോൾ എന്തെനില്ലാത്ത ആവേശം....❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️♥️
@retheeshr7615
@retheeshr7615 2 жыл бұрын
സൂപ്പർ വീഡിയോ ബ്രോ ❤️❤️
@sudheeshps9835
@sudheeshps9835 2 жыл бұрын
Bro അധികം ആരും എത്തിപെടാത്ത കാണാത്ത വഴിയും കയ്ച്ചകളും കാട്ടിത്തന്ന ഈ വീഡിയോ സൂപ്പറായിരുന്നു 👌👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 🌹സുധീഷ്
@user-sl1hw9lq6h
@user-sl1hw9lq6h 2 жыл бұрын
സൂപ്പർ വീഡീയോ 👍
@BabuBabu-fw9lf
@BabuBabu-fw9lf 2 жыл бұрын
Beautiful.Video.Super
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🌹🥰♥️
@rejijoseph7076
@rejijoseph7076 2 жыл бұрын
നാടൻ കാഴ്ചകൾ. നാട്ടിൻപുരത്തെ സംഭാഷണം., - മയിൽ വാഹനം, പണിസാധനം, തോട്ടിക്കോൽ 😄😄 എന്നിങ്ങനെ.... ( പഴയ നാടൻ പലഹാരങ്ങളുടെ പേര് പോലെ 😄😄😄).ഇന്ന് കൂടുതൽ വാചാലനായല്ലോ, മനസ്സിൽ സന്തോഷം ഉള്ളാപ്പോഴാണ് കൂടുതൽ സംസാരിക്കാൻ തോന്നുക. വീഡിയോ സൂപ്പർ 👍 ആ പാറപ്പുറത്തു ഒരു ദിവസം ഒരു tent camping നടത്തി വീഡിയോ ഇട്ടാലോ, സൂപ്പറായിരിക്കുമല്ലേ 😄😄😄 Keraleeyan ചെയ്യുന്നത് പോലെ.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ടെന്റ് ക്യാമ്പിങ് എനിക്കു പേടിയാ 😂😂😂. പകലായാൽ കുഴപ്പമുണ്ടോ 😄
@LoveBharath
@LoveBharath 2 жыл бұрын
No traveller has ever captured nature like you have done 💕💕
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You Sunilkumar 🥰🥰🥰
@VipinP-rw4re
@VipinP-rw4re Жыл бұрын
Mayil your pet
@kanakavenugopal7474
@kanakavenugopal7474 2 жыл бұрын
Manoharam
@stainsjohn9550
@stainsjohn9550 2 жыл бұрын
Truly Natural video 👍❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️ Thank You ♥️
@pavithavp9548
@pavithavp9548 2 жыл бұрын
Wow❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰
@manilams259
@manilams259 2 жыл бұрын
Njandirukki pinneyum kanan saadhichathil santhosham.annathekkal manohari aayirikkunnu njandirukki.sathyam parenja irukkallumpparayilek pokunna vazhi kandeppo engane oru kaazhcha theere pretheekshichilla.pinned kanicha kaazhchayude manohaaritha irukkallumpparayil kudungikkidakkunnathayi thoni. Pinne bro last parenja karyam,valare churukkam pere equality aagrahikku.bhoori bhagavum ennum mattullavark mukalil ethanam enna chindhagathikkaralle.oru competitive world.🌹🦋🌹🦋
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
സൂപ്പർ വീഡിയോ 👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@paulachanmechal
@paulachanmechal 2 жыл бұрын
16:00.. കണ്ടപ്പോൾ കഴിഞ്ഞ വർഷം നമ്മുടെ കട്ടിക്കയം പോയപോലെ മഴയത്തു ഇരുന്നത് ഓർത്തു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄 ഇന്നലെ വന്നിരുന്നേൽ അതിലും കിടു ആയേനെ 😂
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Oru vlog adipoli 🤩🤩🤗🤗🤩🤩🤗❤❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🌹
@tijojoseph9894
@tijojoseph9894 2 жыл бұрын
Adipolii
@faisalebrahim5339
@faisalebrahim5339 2 жыл бұрын
സൂപ്പർ വീഡിയോ 🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰♥️🥰🥰
@surajr5521
@surajr5521 2 жыл бұрын
ചേട്ടന്റെ കൂടെ യാത്ര ചെയ്ത അനുഭവം വീഡിയോ കണ്ടപ്പോൾ. ഞാൻ വീണ്ടും വീണ്ടും പറയുവാ.... അവതരണം അസ്സലായി ❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വീണ്ടും പ്രോത്സാഹിപ്പിച്ചതിന് നന്ദി 🥰🥰🥰
@babuullattil8979
@babuullattil8979 2 жыл бұрын
വീഡിയോ കണ്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത നല്ല ഒരു കാഴ്ച ആയിരുന്നു ഇരു കല്ലുംപാറയിൽ നിന്നുള്ള കാഴ്ച :- എന്തൊരു ഭംഗി... വരച്ചു വെച്ചതു പോലെയുണ്ട്....നല്ല കലാകാരൻമാർ അവിടെ ചെന്നുകണ്ടാൽ തിരിച്ചു വരാൻ തോന്നുകയില്ല... അടിപൊളി ...... അഭിനന്ദനങ്ങൾ -- .
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰 🌹നന്ദി കൂട്ടുകാരാ
@suraj-vlog-619
@suraj-vlog-619 2 жыл бұрын
🤣🤣🤣❤❤
@shansanju2007
@shansanju2007 2 жыл бұрын
സൂപ്പർ മച്ചാ ❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️🌹
@aathiraradha
@aathiraradha 2 жыл бұрын
Super .👌👌👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🌹
@preejithk3362
@preejithk3362 2 жыл бұрын
😘🥰 super jitin brooo 🥰
@godyaman847
@godyaman847 2 жыл бұрын
Good video 👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🌹🥰
@reejog5636
@reejog5636 2 жыл бұрын
Super
@ajeshpainummoottil9472
@ajeshpainummoottil9472 Жыл бұрын
Great bro....keep it up
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰Thank You
@josemathew8271
@josemathew8271 Жыл бұрын
Best wishes
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank You
@sindhu106
@sindhu106 2 жыл бұрын
ഇത്തിരി ഒന്നും അല്ല ആവേശം ഒത്തിരി കൂടിപ്പോയി. ഈ മഴ കാലത്ത് ആരെയെങ്കിലും കൂടെ കൂട്ടി പോകു ജിതിൻ.ഒരു മഴ പെയ്താൽ തന്നെ ഒത്തിരി വെള്ളം വരുമെന്ന് അറിയാമല്ലോ. അറിഞ്ഞു കൊണ്ടെന്തിനാ അപകടത്തിലേക്കു പോകുന്നത്. ഇരുകല്ലുപ്പാറയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമായിരുന്നു. ഒരു സാദാ വീട്ടമയായ ഞാൻ ചങ്കിടിപ്പോടെയാണ് കണ്ടു തീർത്തത് . ഇങ്ങ് താഴെ വന്നപ്പോൾ ആണ് സമാധാനമായത്.😊 ജിതിന്റെ തുല്യതാ മനോഭാവം നല്ല കാര്യം തന്നെ. അതൊരു സാധാരണക്കാരന്റെ മനസ്സിലേ ആ ചിന്തകൾ വരുകയുള്ളു.നല്ലത് വരട്ടെ എന്നാശംസിക്കുന്നു. 👍🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി സിന്ധുചേച്ചി... ♥️🥰
@ajimontrap3277
@ajimontrap3277 2 жыл бұрын
വളരെ വളരെ മനോഹരം... ♥️👍.. അവതരണം അങ്ങേയറ്റം മനോഹരം ♥️♥️♥️👍👍👍അവസാനം 😢.. Last music 😊😊😊😊😊😊😍😍😍😍 superb 👍❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആശാനേ 🥰🥰🥰
@nikkus45
@nikkus45 2 жыл бұрын
Poli 🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🌹❤
@allyvarghese3020
@allyvarghese3020 7 ай бұрын
Beautiful
@jithinhridayaragam
@jithinhridayaragam 7 ай бұрын
🌹
@nadakumars3818
@nadakumars3818 Жыл бұрын
Nature give all thanku
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@bibinpeter372
@bibinpeter372 2 жыл бұрын
Jithin Bro......❤😍
@sanjaysanjusanju726
@sanjaysanjusanju726 2 жыл бұрын
Ho...super colour shirt Aanallo ❤️❤️😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄🙏🏼🙏🏼🙏🏼
@joyvarghese46
@joyvarghese46 2 жыл бұрын
nice bro
@akhiljoseph5652
@akhiljoseph5652 2 жыл бұрын
Njandirukki✌🏻🙂😃
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰അഖിൽ.... ❤
@arunraju2841
@arunraju2841 2 жыл бұрын
സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🌹♥️
@Philip152
@Philip152 2 жыл бұрын
Fine very fine
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️
@SanthoshVLR
@SanthoshVLR 2 жыл бұрын
👌👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️🌹
@safarfriends3831
@safarfriends3831 2 жыл бұрын
കാഴ്ച്ചകൾ തുടരട്ടെ മിട്ടായി തെരുവിൽ നിന്നും സഫർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰
@ktmshortsvlogs5960
@ktmshortsvlogs5960 2 жыл бұрын
ഹൃദയരാഗ സഹോദരാ പൂവായി ഞണ്ട് റിക്കി വെള്ളച്ചാട്ടം എവിടുന്നു മുന്നോട്ടുപോയാൽ കുരുതിക്കളം ചെക്ക് പോസ്റ്റിൽ അവിടെ ചെന്ന് കയറാൻ പറ്റും അത് പോലെ പൂമാലയിൽ നിന്നും കുടയത്തൂർ വരാൻ തൊടുപുഴ ചിറ്റേ ണ്ടതില്ല ആനക്കയത്ത് നിന്നും കുളത്തൂർ എത്താം എനിക്കിപ്പോൾ 45 വയസുള്ള ഉണ്ടാകും എന്റെ ബാല്യകാലം കുടയത്തൂര് ആയിരുന്നു മലങ്കര ഡാമിന്റെ പണി നടക്കുന്ന കാലഘട്ടം തൊണ്ണൂറുകളിൽ മൂലമറ്റത്ത് ഉള്ള പഴയ വഴിയിലൂടെ കോളപ്ര സ്കൂളിന് താഴെ കൂടെ ആയിരുന്നു വഴി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടവും അവിടെയായിരുന്നു ഇന്നു ഞാൻ കോട്ടയം ജില്ലയിൽ നീഴൂർ എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്
@gayathrigirish296
@gayathrigirish296 2 жыл бұрын
ഒരു വിശ്വ മാനവികൻ ഒളിഞ്ഞിരിക്കുന്ന ഹൃദയം 🥰🥰🥰ആ ചീവീട് കരയുന്ന കാര്യം 🤣🤣🤣
@jithinhridayaragam
@jithinhridayaragam 2 жыл бұрын
കട്ട സാഹിത്യം. 😱. ഒന്നും മനസിലായില്ല
@gayathrigirish296
@gayathrigirish296 2 жыл бұрын
@@jithinhridayaragam അനിയാ, വല്യ സമ്പന്നർക്കോ വലിയ ആളുകൾക്കോ ഒരു സാധാരണക്കാരന്റെ മനസിന്റെ വലുപ്പം കണ്ടെന്നു വരില്ല. താങ്കളുടെ വാക്കുകൾ ആത്മാർത്ഥമായി തോന്നി. 🥰🥰🥰
@santhoshng1803
@santhoshng1803 2 жыл бұрын
വീഡിയോ അടിപൊളി കൂട്ടുകാര പിന്നെ ഒരു കാര്യം കൂടി പറയട്ടെ തനിയെ ഷൂട്ടിംഗിന് പോകുമ്പോൾ വളരെ കരുതലോടെ നടക്കൂ.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰 ♥️sng
@rufaid4228
@rufaid4228 2 жыл бұрын
❤️🙌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️🌹
@jithinms_
@jithinms_ 2 жыл бұрын
❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰
@anilchandran9739
@anilchandran9739 2 жыл бұрын
ഇത്രയും അടിക്കാട്ടുള്ള സ്ഥലങ്ങളിലൂടെ പോവുമ്പോൾ സേഫ്ടി ഷൂവോ, ഗം ബൂട്ടോ ഉപയോഗിക്കൂ. Safety first 👍🏼
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സാധാരണ safty shoes ഇടാറുണ്ട്. പക്ഷേ.. മഴയത്തു...
@arunmsmarayattickal1482
@arunmsmarayattickal1482 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🌹🥰
@davisbabu3177
@davisbabu3177 2 жыл бұрын
1 lakh soon✨
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️🌹
@dipujoseph810
@dipujoseph810 Жыл бұрын
വളരെ ഇഷ്ടം നിങ്ങളുടെ വീഡിയോ കാണാൻ അവസാനം പറഞ്ഞ വാക്കുൾ ഹൃദയത്തിൽ തടുന്നു ---
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി ദിപു കൂട്ടുകാരാ ❤
@pavithravp9686
@pavithravp9686 2 жыл бұрын
First comment❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@nimalsaji4291
@nimalsaji4291 2 жыл бұрын
😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@sajusivadasan7236
@sajusivadasan7236 Жыл бұрын
Very nice 🥰💕
@sanjaysanjusanju726
@sanjaysanjusanju726 2 жыл бұрын
Ayyo... Pathiye parayu ...ithrom sound il veno ?? Ho...oraley koodey kootamayirunnu ??😍😍👍👍😊
@jithinhridayaragam
@jithinhridayaragam 2 жыл бұрын
നിലവിളിച്ചാ ശീലം... 😂😂😂😂
@Alan_George_1997
@Alan_George_1997 2 жыл бұрын
♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@anish37260
@anish37260 2 жыл бұрын
ഉപ്പുകുന്നിലെ അധികം ആളുകൾ explore ചെയ്യാത്ത അടിപൊളി ഒരു വ്യൂ പോയിന്റിൽ പോയിട്ട് ഇപ്പൊ വന്നു കയറിയതെ ഉള്ളൂ..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️🌹 🌹anish
@kavithamadhu7261
@kavithamadhu7261 2 жыл бұрын
super Jithin. Ethra risk eduthanu thankal vlog cheyyunnath. Take care Jithin. wish you all the best.👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🥰🥰🥰
@vaisakhsurendran3239
@vaisakhsurendran3239 2 жыл бұрын
💯👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰♥️🌹
@Vimalkumar74771
@Vimalkumar74771 2 жыл бұрын
ആശാൻ എവിടെ ഇപ്പോ കാണാനില്ലല്ലോ ...
@blackcreations5726
@blackcreations5726 Жыл бұрын
🥰🥰🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷thank you
@manimanimani1941
@manimanimani1941 Жыл бұрын
എന്റെ ലൈക്‌ jithinu👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰❣️🌷
@alichenmuttathukara5242
@alichenmuttathukara5242 2 жыл бұрын
jithin bahi super 😍😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰♥️🌹
@abhijithprakash2210
@abhijithprakash2210 2 жыл бұрын
⚡⚡
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🌹❤
@retheeshr7615
@retheeshr7615 2 жыл бұрын
Second comment❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰
@babuamboory1035
@babuamboory1035 2 жыл бұрын
Supet
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🌹🥰
@ajaikhosh
@ajaikhosh 2 жыл бұрын
തോട്ടി ഉള്ളതുകൊണ്ട് എന്തൊക്കെ ഉപകാരമാ pona വഴിക്ക് വല്ല ചക്കയും ,മാങ്ങയും വേണേ പറീക്കം..എന്നാലും കാഴ്ചകള്‍ ഗംഭീരമായി👌😍😍
@krishnaraj5193
@krishnaraj5193 2 жыл бұрын
🙏🙏🙏❤❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@Gopan4059
@Gopan4059 2 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ജിതിൻ ബ്രോ അവതരണശയിലി ഒരു രക്ഷയും ഇല്ല ❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️♥️♥️🌹🌹🌹🌹🥰🥰🥰
@alannirappel1404
@alannirappel1404 2 жыл бұрын
ചെപ്പ്കുളം തൊടുപുഴ ബസ്സ്‌ റൂട്ട് ആണ് ചേട്ടാ 😁💙 ഞണ്ട്ഇറുക്കി, തൊടുപുഴ - പൂമാല റൂട്ടും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🥰🥰🥰
@sajan5555
@sajan5555 2 жыл бұрын
തൊടുപുഴ താലുക്കിൽ ഏറ്റവും നന്നായി റബ്ബർ പാൽ കിട്ടുന്ന സ്ഥലം ചെപ്പുകുളം.. ഒരു ഹൈറേഞ്ച് പോലെ സ്ഥലം
@vijumathew6088
@vijumathew6088 2 жыл бұрын
ഇരു കല്ലും പാറയിൽ നിന്നാൽ മഞ്ഞില്ലെങ്കിൽ കുളമാവ് ഡാം വ്യക്തമായി കാണാം..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️
@sugathannarayanan3482
@sugathannarayanan3482 Жыл бұрын
Jithin adi poli
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹
@tomypc8122
@tomypc8122 2 жыл бұрын
വളരെ നല്ല രീതിയിൽ ദൃശ്യവിരുന്നൊരുക്കുന്ന ജിതിന് നന്ദി പറയുന്നു. നോട്ടിഫിക്കേഷൻ ഇപ്പോഴും കിട്ടുന്നില്ല, അതാണ് വീഡിയോ കാണാൻ താമസിച്ചത്.👍
@mejodaniel8519
@mejodaniel8519 2 жыл бұрын
5th comment its me Mejo
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰♥️
@salimmoosa6966
@salimmoosa6966 2 жыл бұрын
സമയം പോയ തറിഞ്ഞില്ല 💝💝
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 നന്ദി ബ്രോ
@varghesethomas1370
@varghesethomas1370 Жыл бұрын
🌹നോട് ബാഡ് 🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank You ♥️♥️♥️🥰
@Sarath_krishnan
@Sarath_krishnan 2 жыл бұрын
തൊടുപുഴ-ഇടവേട്ടി -കലയൻന്താനി-പന്നിമറ്റം -പൂമാല....ente cousin nte veede avideyane,avide verem vellachattam und...❤️😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️Sarath♥️
@Sarath_krishnan
@Sarath_krishnan 2 жыл бұрын
Ithil ulla veede ente cousinte veettilotte pokunna vazhikkullathane,Chandramkunnel ennane veettupere,Pinnea chettan Njandirukki vella chattam enne kaanikkunnathe aha vella chattam alla,Ente cousinte veedi ne mukalil ulla vella chattam aane,e video aha veedinte owner kke ayachu kodukkan paranjittund....Eni aha route pokuvanel onne inform cheytha mathi namukke powlikkam...😍
@bineeshvasudev2753
@bineeshvasudev2753 2 жыл бұрын
ഇരുകലുംപാറയിൽ 2020ൽ രണ്ട് കമിതാക്കൾ ചാടി ആത്മഹത്യാ ചെയ്തതാണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😱😱😱🙏🏼
@Dmj344
@Dmj344 Жыл бұрын
Thodupuzha - kalayanthani - parambukattumala - cheppukulam mala another route
@sulekhagopi3657
@sulekhagopi3657 2 жыл бұрын
പ്രിയപ്പെട്ട ജിതിൻ ഇങ്ങനെ ഉള്ള സ്ഥലങ്ങളിലേയ്ക്ക് സീസൺ അല്ലാത്തപ്പോ തനിയേ പോകാതിരിക്കുന്നതല്ലേ നല്ലത് കണ്ടിട്ട് പേടി ആകുന്നു..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇടുക്കിക്കാർ പ്രശ്നക്കാർ അല്ലന്നേ... 👍
@sulekhagopi3657
@sulekhagopi3657 2 жыл бұрын
@@jithinhridayaragam അത് ശരിയായിരിക്കും പക്ഷേ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ ആരോട് സഹായം ചോദിക്കും അതുകൊണ്ട് പറഞ്ഞതാണേ 😍
@ancybiju4481
@ancybiju4481 2 жыл бұрын
ഇവിടെ യഥാർത്ഥ കലാകാരൻ ദൈവം തന്നെ.. ഭൂമിയെ ഇങ്ങനെ ഒരുക്കി നമുക്ക് തന്നല്ലോ. അത് മനോഹാരിത ഒട്ടും നഷ്ട്ടമാ ക്കാ തെ ഞങ്ങൾക്ക് തന്നതിന് സ്പെഷ്യൽ സല്യൂട് bro. ഒരു നല്ല ലോകം നമുക്ക് മുൻപിൽ വരും എന്ന് പ്രതീക്ഷിക്കാം. 🥰🥰 ഹൃദയരാഗം ഇഷ്ടം 🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹ancy biju 🌹♥️🌹
@majeedk940majeed9
@majeedk940majeed9 2 жыл бұрын
ദൈവം തെകളിയാകുന പരിപാടി ഇപ്പോഴും നിറുത്തി ടിലപാറമേ കണാലൊ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️
@nammudayatra3576
@nammudayatra3576 2 жыл бұрын
എന്റെ ചാനലിൽ ഉണ്ട് ഇരു കല്ലും വീഡിയോ,, അവിടുന്ന് ഒരു മൂന്നു കിലോമീറ്റർ അപ്പുറം ഓന്തും പാറ എന്നുപറഞ്ഞ് ഒരു സ്ഥലമുണ്ട് ആ പാറയുടെ സൈഡിൽ കൂടി ഒഴുകുന്ന വെള്ളം ആണെന്നാ തോന്നുന്നത് ഞണ്ടിറുക്കി വാട്ടർ ഫാൾസ് ആണെന്നാ തോന്നുന്നത്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🥰🥰🥰♥️
@SUNILvettam1018
@SUNILvettam1018 2 жыл бұрын
Good Evining REMEMBER those at home when you travel ALONE throught the forest like this during the RAINY seaon [ Be Careful ] @ 17 : 07 : 2022
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️🥰🥰🥰🥰 🌹സുനിൽ വെട്ടം
@devasiakuriakose2159
@devasiakuriakose2159 2 жыл бұрын
🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🌹
Pothundi Dam | Nenmara Vallangi Vela And Nemmara Village Beauty
27:04
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 50 МЛН
Dam Decommissioning Methods By Jithin Hridayaragam
6:22
Hridayaragam
Рет қаралды 41 М.
Dhanushkodi to Rameswaram | Gandamadana Parvatham Rameswaram
35:46
Hridayaragam
Рет қаралды 54 М.
സന്ധ്യാവാർത്ത  | 6 PM News | July 26, 2024
25:24
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН