പറയുവാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരം.... ഒത്തിരി ഇഷ്ടമായി..... ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ..,...
@Animeyt0000-x5k9 ай бұрын
❤❤
@rameshr10844 жыл бұрын
അതിമനോഹരം. അവർണനീയം. ദേവിയുടെ ഭാവങ്ങൾ സ്വാംശീകരിച്ച് പ്രേക്ഷകർക്ക് അതിന്റെ അതേ തീക്ഷണത്തായോട് കൂടി അവതരിപ്പിച്ചു. മൂന്നു ദേവിമാരുടെയും അവരുടെ ഗുണങ്ങളും ഭംഗി ആയി അഭിനയിച്ച് ഫലിപ്പിച്ചു. എന്റെ നവരാത്രി ആശംസകൾ.
@padmashalini67084 жыл бұрын
Thankuu so much😍🙏😊
@Soumya-tc8bh Жыл бұрын
Hi❤❤❤
@PRESIDENTPRIMEMINISTERGODKALKI10 ай бұрын
ഹായ് പദ്മ 😄 🌞🌕🌎🌍🌏🌠⭐🌟💞
@sandhyass27044 жыл бұрын
Oru dancer ayitt mathram alla chechiye kanunne sondham chechiye pola 😍😍😍😘😘😘😘😘😘😘😘😘
@padmashalini67084 жыл бұрын
😍🥰
@sandhyass27044 жыл бұрын
Chechide place evidA
@vismaya35883 жыл бұрын
Sherikum oru Dhyvikatha Chechikuttyde Mugath Und☺️☺️☺️☺️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ashokanashokkumar64824 жыл бұрын
വളരെ വർഷങ്ങൾക്ക് ശേഷം മോളിലൂടെ ഈ ഡാൻസ് വീണ്ടും കണ്ടു സന്തോഷം :ദൈവം അനുഗ്രഹിക്കട്ടെ
@padmashalini67084 жыл бұрын
Thankuu 😍🙏
@Ana_nya_h4 жыл бұрын
ചേച്ചിയുടെ ഡാൻസ് ഇഷ്ടപെട്ടവർ ലൈക് അടി
@anamikaumesh517410 ай бұрын
Athe kalliho
@sudeeshm21564 жыл бұрын
Good performance. YOu look's like real DEVI. DEVI I NEED YOUR BLESSING. NanDEVIyude munil shatangam namaskrikunu. 👏 .
@padmashalini67084 жыл бұрын
Thankuu 😍🙏😊
@dancewithasin3 жыл бұрын
Nice chechi....... 🥰🥰🥰😘😘❤❤👍👍👍👏👏👏
@padmashalini67083 жыл бұрын
Thankuu 🥰
@akhtabbashasheikh58932 жыл бұрын
PERFECT SYNCHRONIZATION LOKA MAATHAA JAGAJJANINI NAMO NAMAHA
@rajuckarakkodercnair26514 жыл бұрын
Super chechi.. Padma shalini chechide fans undo...💖 undekil evide vaayo😜😜
@padmashalini67084 жыл бұрын
Thankuu 😍😊
@latalatagopalan41714 жыл бұрын
Vanne super dance allle polichu my sis
@laxmiravi13924 жыл бұрын
വന്നുവല്ലോ 🥰❤️❣️
@sreejaanil97694 жыл бұрын
ഉണ്ട് ഞാൻ ഒരു big ഫാനാ
@devuscreations46214 жыл бұрын
ഞാൻ shalini ചേച്ചിയുടെ big fan ആണ്
@gauthamsyam69834 жыл бұрын
കഴിഞ്ഞ 8 ദിവസങ്ങളിലായി ഞാൻ കുട്ടിയുടെ വീഡിയോ സ്റ്റാറ്റസ് ആക്കി വെക്കുവാ.. എന്നോട് ഇതിനകം തന്നെ ഒരു കുറെ പേര് ചോദിച്ചു ആരാ ഈ talented cute girl എന്ന്.. 🤩🤩 എനിക്ക് സെമി ക്ലാസ്സിക് ഡാൻസിൽ വല്യ അറിവൊന്നും ഇല്ലെങ്കിലും കുട്ടിയുടെ ഡാൻസ് ഭയങ്കര ഇഷ്ടാണ്.. 😍😍.. നല്ല കഴിവുള്ള കുട്ടിയാണ്.. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. മലയാള മങ്ക എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ ആണ് 👌👌 സ്ത്രീത്യം തുളുമ്പുന്ന മുഖം.. കണ്ണനായാൽ രാധ വേണം is my favourite one
@padmashalini67084 жыл бұрын
Thankuu 😍🙏😊
@rahulpr60893 жыл бұрын
Kadampazhipuram kshetram.. So devine performance 🙏❤️
@crsreekumar2 жыл бұрын
three different bhavam of Goddess well blended and presented...Amma anugrahikkatte
@thambankannan30843 жыл бұрын
Super chechi adipoli ❣💖❣💖❣💖❣💖❣💖❣
@subashbellare48064 жыл бұрын
Shalini fans arum elle? ??????? Undengil like cheyu or comments cheyu
@rejithavimal29984 жыл бұрын
Cheythallo. Super molu
@subashbellare48064 жыл бұрын
@ subhash bellare 👍👍
@jayakumar4514 жыл бұрын
Like and Comment cheythittumd Fans cudum orapp 😍🥰
@sandhyass27044 жыл бұрын
Chechi poli alle
@abhishektm50104 жыл бұрын
ചേച്ചിയുടെ dance ഇഷട്ടമായവർ like അടി
@RajeshKumar112113 жыл бұрын
🌿🌿💙🍀☘️☘️🌿🌿💐🌸🌺🌷🌹🍀🦚☘️🌿🌿പുതിയ അധ്യയന വർഷം തുടങ്ങുന്ന ഈ ദിവസം ആശംസകൾ നേരുന്നു... ☘️☘️🌿സരസ്വതി... ദേവിയുടെ എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ഓരോ നിമിഷങ്ങളും ☘️🌿🌿💐💐💐💐💐🍀🙏
@santhoshpguptan96273 жыл бұрын
ഹായ് അടിപൊളി dance... Vayilyamkunnu അമ്പലം 🙏🙏
@sumas7722 жыл бұрын
ദൈവത്തെ കണ്ടതുപോലെയുണ്ട് വേറെ രെക്ഷയില്ല ചേച്ചിയുടെ ഡാൻസ്😍😍😘😘🥰🥰 ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ god bless you ❤️❤️❤️
@DrMLRaja3 жыл бұрын
Expressions and Abinaya expresses meaning absolutely Excellent. May Ambal bless you all fortunes and good things.
@poojakv27724 жыл бұрын
You are a suuper dancer Keep it up 👍👍
@padmashalini67084 жыл бұрын
Thankuu 😍🙏😊
@fourlittlesweety1662 Жыл бұрын
Yes
@bharathchandrasenan24283 жыл бұрын
സാക്ഷാൽ ആദിപരാശക്തിയുടെ നാനാ ഭാവങ്ങൾ അങ്ങനെ നേരിട്ടു കാണാൻ പറ്റി ❤❤❤🙏🙏
@riya.k.r43813 жыл бұрын
Sathyam her expressions 🌸🌸🌸🌸incredible 🌸🌸❤❤
@anunidheeshanu3386 Жыл бұрын
Super performance Kanan nalla rasam und love you 💖🖤🖤
@visaks22423 жыл бұрын
Super 👌👌 adipoli performance polichu adipoli
@shijunemmara41372 жыл бұрын
ഭദ്രകാളിയുടെ എല്ലാ വിധ ഐഷ്ശോര്യ കളും ഉണ്ടാകട്ടെ 😍😍😍
@meenualex88024 жыл бұрын
എന്തു ഭംഗിയായി ഡാൻസ് കളിക്കുന്നു....ആരും കണ്ടിരുന്നു പോകും👌
@padmashalini67084 жыл бұрын
😍🥰
@shijishiji45932 жыл бұрын
പറയാൻ വാക്കുകളില്ല.... നോട്ടവും ഭാവവും Steps ഉം ഒക്കെ Super
@sumeshkrishnan56973 жыл бұрын
ചേച്ചി ശരിക്കും ആദിപരാശക്തിയുടെ ഭാവങ്ങൾ ഉൾക്കൊള്ളിച്ച് കളിച്ചു I like you
@anjalimohanan37783 жыл бұрын
Super chechi 🥰adipoli
@prasannap25843 жыл бұрын
👍. സൂപ്പർ. ആരാണ് ഗുരു
@abirami.s.r60824 жыл бұрын
ഇത് ഒർജിനൽ ഹെയർ ആണ് ചേച്ചി
@abirami.s.r60824 жыл бұрын
ആണോ എന്നാണ് ഉദ്ദേശിച്ചത് മാറിപ്പോയതാണ്
@abirami.s.r60824 жыл бұрын
🤗🤗🤗🤗🤗🤗
@padmashalini67084 жыл бұрын
Yes😊
@bsajayakumar52374 жыл бұрын
മിടുക്കിയായിട്ടുണ്ട് ഇനിയും വരും......👍👍👍👍🙏🙏
@padmashalini67084 жыл бұрын
Thankuu 😍🙏😊
@myrekunda45563 жыл бұрын
Super kidu kidu,🤩🤩
@sreejishasreekkutty80063 жыл бұрын
ചേച്ചി ആദിപാരാശക്തിയുടെ എല്ലാ രൂപങ്ങളും ആവിഷ്കരിച് കളിക്കുന്നുണ്ട്..... എന്റെ വളരെ വലിയ ആരാധികയാണ് ചേച്ചി
@thanujavaradaraju67864 жыл бұрын
Felt like Devi itslf danced osm performance , god bless you Dr keep dancing
@padmashalini67084 жыл бұрын
Thankuu 😍🙏
@gauthamsyam69834 жыл бұрын
ശാലിനിയുടെ അമ്മക്ക് എന്റെ എല്ലാ വിധ പ്രാർത്ഥനകളും, ആദരവും വളരെ ദുസ്സഹമായ നിങ്ങളുടെ കഴിഞ്ഞ കാലത്തിൽ നിന്നും ഇത്രക് വരെ കൈപിടിച്ച് കൂടെ നിന്ന പദ്മ അമ്മക്ക് എന്റെ എന്റെ സല്യൂട്ട് 🤩🤩🤩
@padmashalini67084 жыл бұрын
Thankuu so much😍😍🙏🙏😊
@merin_dancemania3 жыл бұрын
ചേച്ചീടെ expressions ' വെറെ ഒരു level തന്നെയാണിട്ടോ ഒന്നും പറയാനില്ല ചേച്ചി You are great dancer
@padmashalini67083 жыл бұрын
🥰😍🙏
@RajiRaju-r2y3 ай бұрын
Super dance chechi 💖💖💖💖💖💖
@anujaanuz96742 жыл бұрын
Adipoli chechi .awesome❤❤
@pappanmadhavan28543 жыл бұрын
Super dance cheachi 👏👏👏👏👏👍👍👍
@littlemissjonesthepiratebe70624 жыл бұрын
Superb Chechi. I'm french, I love your culture and I went twice in India
@padmashalini67084 жыл бұрын
Thankuu 😍🙏😊
@themotivatedstudent444 жыл бұрын
Excellent dance...🙂🙂
@ChandranPk-ih8cv6 ай бұрын
ഞാൻ ഡാൻസ് ഇഷ്ടപെടുന്ന ആളാണ്. പക്ഷെ ഈ പാട്ടിന്റെ ഡാൻസ് എത്ര തവണ കണ്ടാലും വീണ്ടും കാണാൻ ആഗ്രഹം തോന്നും. മനോഹരം ഗംഭിരം. ഈശ്വരാനുഗ്രഹം ഉള്ള കുട്ടിയാണ്. 🙏🏻🙏🏻🙏🏻♥️♥️♥️🙏🏻🙏🏻
@meeramk52713 жыл бұрын
Ma fvrt dance song ❤️🔥🔥chechiiiii bhangiyayi kalichu 👏👏👏👏👏👏👏
@rajanisasankan48734 жыл бұрын
Shalini chechi super dance adipoli ❤️❤️❤️
@padmashalini67084 жыл бұрын
😍🙏😊
@brtube4emt9033 жыл бұрын
മികച്ച പ്രകടനം 👌
@PriyaSaravanapriya-g8n2 ай бұрын
Super super super ❤❤❤❤
@sreekumar.s50872 жыл бұрын
Enikku e song valara ishtanu chechiiyude dance super 👏🌹🌹🌹
@sasik99563 жыл бұрын
Love you Chachi ❤️💛💙💕 Sooper dance 🥰😍😘
@RajeshKumar112113 жыл бұрын
☘️🌿💙🍀☘️ നൃത്തതിന് comment ഇടാൻ കൈ ഒന്ന് വിറച്ചു .. തൊഴുതു നോക്കി നിൽക്കാനേ പറ്റുന്നുള്ളു.. ദേവിയുടെ രൂപം തന്നെ നേരിട്ട് കാണുന്നത് ☘️🌿🙏🙏🙏 ദേവിയുടെ വര പ്രസാദം ☘️🌿🍀🙏🙏🙏💐💐💐💐
You are so beautiful Wonderful performance... A blessed girl.... 😍😍
@padmashalini67083 жыл бұрын
Thankuu 🥰😍🙏
@sreelekshmislekshmi67693 жыл бұрын
Powli dance chechi
@soumya.a.ka.k1314 жыл бұрын
Ithuvare kandathil.....ettavum best performance dear.......salini......blessed artist.......
@padmashalini67084 жыл бұрын
Thankuu 😍🙏😊
@ariya36274 жыл бұрын
Super chechiiiiiii❤️❤️❤️ Nice dance😍😍Chechide face expressions full chooperaaa😍😍
@padmashalini67084 жыл бұрын
😍😍🙏😊
@umamaheshwari23034 жыл бұрын
Outstanding performance and choreography 😍😍😘😘🤗 Chechiiiii
@jpyadav31034 жыл бұрын
Hi 👍
@sreejaanil97694 жыл бұрын
Superrrrrrr....... OUTSTANDING PERFOMANCE, And u look like a devi, njan ente ammayod eppozhum parayum padma chechi കാണാൻ ശെരിക്കും ഒരു ദേവിയെ പോലെ ഇല്ലെന്ന്, ഈ ദേവിയുടെ അനുഗ്രഹം തരുമോ, njan കള്ളം പറയുന്നതല്ല ശെരിക്കും, super... ഇനി പറയാൻ വാക്കുകൾ ഇല്ല... പൊളിയാണ് 💞💞💞💞
@padmashalini67084 жыл бұрын
Thankuu 😍🙏😊
@leelan45812 жыл бұрын
അതിമനോഹരമായി നൃത്തം ചെയ്യുന്നു. Congrats keep it.up blessing god.....
@parvathyparvathy58572 жыл бұрын
Super chechi👌👌
@justinseagull54544 жыл бұрын
Ente ponnaa onnum parayaanilla enikku chechiyude dansukalil ettaavum ettavum ettavum ishtam aayathu ee dance aanu 👌🏻👌🏻🤩😍😘
@padmashalini67084 жыл бұрын
😍😍
@raniks81204 жыл бұрын
Chechi u r super I like u very much l am your fan
@sangeethasatheesh14954 жыл бұрын
ലക്ഷ്മി ആയും സരസ്വതീ ആയും ഭദ്രകാളി ആയും മനോഹരമായ നവരാത്രി ആശംസകൾ തന്ന പൊന്നു മോൾക്ക് നെറുകയിൽ കൈ വച്ച് ആശംസിക്കുന്നു""എന്നും എല്ലാ മേഖലയിലും വിജയം നേടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ,,," നിറഞ്ഞ പ്രാർത്ഥന യോടെ.... നവരാത്രി ആശംസകൾ..
@padmashalini67084 жыл бұрын
Thankuu so much 😍🙏😊
@monikali91172 жыл бұрын
sister I am from tamilnadu.... your dance very powerful and precious song is very nice ❤❤Om sakthi paraa sakthi.......🔱
@shanthinipt44263 жыл бұрын
സൂപ്പർ❤️❤️❤️❤️❤️❤️❤️♥️♥️♥️
@shanthinipt44263 жыл бұрын
👍👍👍👌👌👌👌
@padmashalini67083 жыл бұрын
🥰😍
@KRamesh-vh2wx4 жыл бұрын
கடவுளை நேரில் பார்த்தது போன்ற ஒரு உணர்வு மிகவும் அருமையாக உள்ளது உங்களை நடனம் really super excellent Padma Shalini thank you very much happy navarathiri to your spacial dance thank very much,👍🎉
@padmashalini67084 жыл бұрын
Thankuu 😍😍🙏😊
@umamaheshwari23034 жыл бұрын
Chechiiiii i am addicted to your performance Chechiiiii 🤗🥰🥰
@gowrynandanavs46564 жыл бұрын
Super Performance
@padmashalini67084 жыл бұрын
😍🙏😊
@balasubramnianlaxman84593 жыл бұрын
Shaliniyude dance ഇഷ്ടപെട്ടവർ like ചെയ്യൂ
@sobhapm98132 жыл бұрын
മനോഹരമായ നൃത്താവിഷ്കാരം.one of my favorite dance
@Gopusss11 ай бұрын
Njan chechide ee steps vech ee dance kalikunnund thank you chechi super 👍🏻👍🏻👍🏻👍🏻🎉🎉
@sreelathatp50984 жыл бұрын
Outstanding performance 👌
@padmashalini67084 жыл бұрын
Thankuu 😍🙏😊
@parvana34144 жыл бұрын
Navarathri special dance super aayitto shalu..... 👌👌👌 Choreography super aayitto backgroundum super aayitto....
@padmashalini67084 жыл бұрын
Thankuu 😍🙏😊
@jyothi22184 жыл бұрын
Superb performance dear.♥️♥️....... awesome expressions.....looks like a goddess...Devi will definitely bless you.....All the best.....♥️♥️♥️
So cute 🥰 and beautiful 👌 Saraswati Mata ki aradhna thank you so much aapko hi dekhkar maine apne college mein yah perform Kiya hai thank u so Mach thank u so Mach thank u so Mach ❤️❤️❤️❤️❤️❤️😍😍😍😍🏆🏆🏆🏆🏆🏆🏅🏅🏅🏅🏅🏅
@jayakrishnank14854 жыл бұрын
ഞങ്ങളുടെ സ്വന്തം""ലക്ഷ്മി ദേവി""😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@padmashalini67084 жыл бұрын
😍😍😍❤❤❤😍😍😍
@captaindavidactivities89734 жыл бұрын
Padmani always outstanding performance. No words to express.