🎊 വീട് പാലുകാച്ചിന് കൂടെപ്പിറന്നവരെ വിളിച്ചപ്പോ ""വരുന്നില്ല ഗസ്റ്റ് ഉണ്ട്, താല്പര്യമില്ല """" എന്നാണ് മറുപടി പറഞ്ഞതു. ദൈവത്തിൽ സമർപ്പിച്ചു.3ആം ദിവസം ഈ പാട്ട് തുടർച്ചയായി കേട്ട് കൊണ്ടിരിക്കുന്നു. 🙏
@jamesjoseph2298 Жыл бұрын
Gth
@sheenajohn3834 Жыл бұрын
Qsam
@Priscilla4104 Жыл бұрын
Aman
@tessyelizabethchacko301 Жыл бұрын
❤
@sam75723 Жыл бұрын
ഇസ്രെയിലിന്റെ നാഥൻ നിന്റെ കൂടെ ഉണ്ട് പേടി വേണ്ടാ
@TeenaMathew-nw7or Жыл бұрын
ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവരെ... രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ.. എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ... ഞങ്ങൾ.... യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ... സ്നേഹകൊടിയെ...(2) കഴിവല്ലാ നിൻ.... ഞങ്ങൾ...
@mereen6609 ай бұрын
Thanks
@rejimon68686 ай бұрын
Super song ❤
@leethiyalselvanoes5 ай бұрын
Thank you God bless you
@alicekurien9150Ай бұрын
I totally agree with each word
@gloryjarish247122 күн бұрын
❤❤
@SmilingChateau-tl4hz11 ай бұрын
എന്റെ യേശു ഇന്നു. എന്നു. ജീവിക്കുന്നു ആ യേശു മാത്രമായിരിക്കും എന്റെ ജീവിതത്തിൽ മാത്രമായിരിക്കും
@RadhaPonnachan-fe9bj Жыл бұрын
എന്റെ ഭാരം മൊല്ലാം മാറിപ്പയിനന്ദിയാപ്പാ 6:05
@rinuthomas54567 ай бұрын
നമ്മളെ വിലയില്ലത്തവരായി ennunnavarude മുൻപിൽ ഞങ്ങളെ vilayullavarayi മാറ്റിയ ദൈവത്തിന്നു നന്ദി അപ്പാ ❤
@vijayanpk7484 Жыл бұрын
16 വർഷമായി എല്ലാവരാലും വെറുക്കപ്പെട്ടു ഞാനും എന്റെ കുടുംബവും ഒറ്റപ്പെട്ടു കഴിയുകയാണ് എന്നാൽ ഇപ്പോൾ ആ കുറവുകൾ എല്ലാം പരിഹരിച്ചു യെഹോവയായ ദൈവം ഞങ്ങളെ തന്റെ കരങ്ങളാൽ സ്നേഹം കൊണ്ട് വരിഞ്ഞു മുറുക്കുകയാണ് ഈ ഗാനം കേൾക്കുന്ന എല്ലാ ദൈവമക്കളും എത്ര സങ്കടം ഉണ്ടെങ്കിലും അതെല്ലാം അലിഞ്ഞു ഇല്ലാതെയായി ഒരു ദൈവസ്നേഹം അനുഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും എല്ലാ ദുഃഖങ്ങളും മറക്കും ഈ ദൈവസ്നേഹം ആ സാന്നിധ്യം ഞാൾക്ക് നഷ്ടപ്പെട്ട ഞങ്ങളെ ഉപേക്ഷിച്ചവരൊക്കെ അന്വേഷിക്കുവാൻ തുടങ്ങി അതിന്റെ സന്തോഷത്തിലാണ് ഞാനും എന്റെ കുടുംബവും thak you jeesus praise the loard 🙏🙏🙏🙏🙏🙏🙏
@bhagyalekshmisunil2414 Жыл бұрын
ഭാരപ്പെടാതെ കർത്താവ് കൂടെ ഉണ്ട്
@sosammavarghese165210 ай бұрын
He will Never leave you nor forsake you 😊🙏🙏🙏☮️ TRUST in the LORD ….. May God bless you and your family 🙏🌹🙏🌹🙏🌹🇺🇸🇺🇸🇺🇸
@jomonkc13329 ай бұрын
അസാധ്യങ്ങളെ സാധ്യം ആക്കുന്ന ദൈവം. The name of jesus more blessing.🙏
@rajanma18017 ай бұрын
🙏🙏🙏എല്ലാം യേശു ക്രൂസ്തു 🌹🌹എന്ന സത്യാദൈ 🌹🌹വത്തിന്റെ വൻ കൃപ!🙏🙏🙏
@My080920117 ай бұрын
"യുഗാന്ത്യം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" എന്ന് പറഞ്ഞ കർത്താവ് നമ്മോടൊപ്പം എപ്പോഴും ഉണ്ട്.
@vijithalleppey Жыл бұрын
എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. ഫിലിപ്പിയർ 4:19 🙌
@BennetS-h2v6 ай бұрын
God bless you
@jessysarah7174 ай бұрын
Amen 🙏🙏🙏
@vijithalleppey4 ай бұрын
@@jessysarah717 2 തെസ്സലൊനീക്യർ 3:3 കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ച് ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
@Sheenamolsujo123 Жыл бұрын
അപ്പച്ചാ അങ്ങ് ചെയ്ത എല്ലാ ഉപകരണങ്ങൾക്കും നന്ദി നാഥ....
@sajiidikula252811 ай бұрын
Yesuve sthotram yesuve nanni
@abhilasha2556 Жыл бұрын
ഞങ്ങൾ ഇതു വരെ എത്തുവാൻ അങ്ങയുടെ കൃപ മാത്രം സ്തോത്രം❤❤❤
@marycherian99912 жыл бұрын
ഇത്രയും നല്ല ഒരു ഗാനം കേൾക്കാൻ അനുവദിച്ച യേശുവേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@Shinusunny1233 ай бұрын
റാഫാ ആയ ദൈവമേ എന്റെ അച്ഛനു രോഗ സൗഖ്യം നൽകണേ......
@SimiJibin-cs8gj9 ай бұрын
❤
@salijames47822 жыл бұрын
എത്ര കോട്ടാലും മതിയാക്കുന്നില്ല നല്ല ഗാനം❤️❤️❤️🙏🏼🙏🏼🙏🏼
@francisxavier53092 жыл бұрын
@@johnputhur4137 hi no
@appuachuvs95312 жыл бұрын
Yes very blessed song
@alfredm.s9333 Жыл бұрын
@@johnputhur4137 The You to to the first time in forest simulator game in forest simulator game in forest simulator game in forest simulator game in forest simulator game in forest simulator game in forest simulator and bike the ride home home nurse eranakulam and bike ride home bike racing in forest. simulator and bike. Mm promise of. Mm promise of Heartfelt condolences. Mm promise of Mm promise of Heartfelt condolences Mm promise of Heartfelt condolences Mm promise of Mm promise of sir sir to sir sir to sir John Kerry Washington state and bike ride home nurse eranakulam vaccancy and bike ride home nurse eranakulam vaccancy I was just thinking that. Mm promise of Heartfelt condolences Mm promise of Heartfelt condolences Heartfelt condolences. Mm promise of..Heartfelt condolences Heartfelt condolences Mm promise of. Heartfelt condolences Mm promise of. Heartfelt condolences. Mm promise of...Heartfelt condolences. Mm promise of Heartfelt condolences...Mm promise of Heartfelt condolences. Mm promise of Heartfelt condolences.Mm promise of..Heartfelt condolences Mm promise of. Mm promise of..Heartfelt condolences Mm promise of...Heartfelt condolences Mm promise of....Heartfelt condolences Mm promise of....Heartfelt condolences..Mm promise of..Heartfelt condolences Mm promise of Heartfelt condolences Heartfelt condolences Mm promise of Heartfelt condolences Mm promise of Mm promise of Mm promise of Mm promise of Heartfelt condolences Heartfelt condolences Mm promise of Heartfelt condolences Mm promise of Mm promise of Mm promise of Heartfelt condolences Mm Mm promise of mise of Heartfelt condolences Mm proMm promise of mise ofMm promise of Heartfelt condolences Mm proMm promise of Heartfelt condolencesmise o fMm promise of Heartfelt condolences Mm pHeartfelt condolencesro mis eMm promise of of Heartfelt condolences Mm proMm promise of mise of Heartfelt condolences Heartfelt condolences Mm p roHeartfelt condolences mise ofMm promise of Heartfelt condolences Mm HMm promise of eartfeltHeartfelt condolences condol Mm promise of Heartfelt condolencesences m Heartfelt condolences ise ofMm promise of Mm promise of Heartfelt condolences Heartfelt condolences Heartfelt condolences Heartfelt condolences Heartfelt condolences Heartfelt condolences Heartfelt condolences Heartfelt . con dolen .c e.s .. . art . felt . . . . . . Mm Mm Mm Mm Mm Mm
@alfredm.s9333 Жыл бұрын
@@johnputhur4137 The first place
@alfredm.s9333 Жыл бұрын
@@johnputhur4137 The first place t o
@rincyparekattil74052 жыл бұрын
ഈശോ മാത്രം ഏറ്റം വലിയവൻ. ആരാധന ഈശോയ്ക്കു മാത്രം , മുട്ടുമടക്കേണ്ടത് അവൻറെ മുമ്പിൽ മാത്രം , ആമ്മേൻ
@stelin5 Жыл бұрын
യേശു മാത്രം
@peacegardenvlogs39172 жыл бұрын
ആന്മ നിർവോടെ എഴുതിയ പാട്ട് എത്ര കേട്ടാലും മതിവരില്ല . അനിൽ അടൂർന്റെ സൗണ്ടും കൂടെ ആയപ്പോൾ ....... ഗോഡ് ബ്ലെസ്സിങ്
@sumaraj4792 Жыл бұрын
ആമേൻ സ്തോത്രം
@mariammavarghese73702 жыл бұрын
🙏🙏🙏🙏💕💕💕അപ്പ. കൃപ. മതി 😭😭😭😭ഇനീ പാടാൻ കൃപ തരട്ടെ 👏👏👏u🌹🌹🌹
@SreedeviS-op4bx7 сағат бұрын
ഞങ്ങളെ വില yullavarakki മാറ്റാണമേ കർത്താവെ
@RadhaPonnachan-fe9bj Жыл бұрын
ഈ ഗാനം കേട്ടപ്പോൾ എന്റെ മനസ്സിന്റെ യുണ്ടയിരുന്ന കുറെനാളെത്തെ ദുഖം മാറി പ്രായസവും മാറി മനസ്സ് ശാന്തമായി യേശുവേ നന്ദി യപ്പാ
@sherlyjacobi89082 жыл бұрын
ഇതിലെ ഓരോ വരികളും എന്റെ അനുഭവം ആണ്. God bless you.
@sudhakaranm.c88910 күн бұрын
Amen God bless you
@MidhuMebish7 ай бұрын
ദൈവമെ അങ്ങയുടെ ദയയാണ് ഞങ്ങളുടെ ജീവിതം
@SujaTChacko11 ай бұрын
എൻ്റെ ജീവിതം പാടുന്നു
@anletjasmin590 Жыл бұрын
സ്തോത്രം കർത്താവെ
@rejenirejani2588 Жыл бұрын
എത്ര കോട്ടാലും മതി വരുന്നില്ല ഈ ഗാനം✝️🙏🙏🙏
@moniebaby5944 Жыл бұрын
Sthothram dhaivame nanni yehovaye
@bhagyalekshmisunil2414 Жыл бұрын
എത്രയോ പ്രാവശ്യം, സാക്ഷ്യം പറയുവാൻ ഈ song ഞാൻ ഉപയോഗിച്ചു എന്നറിയില്ല 😭😭😭ആമേൻ God bless you pr 🙏🙏🙏
@nissybenny4162 Жыл бұрын
അമ്മച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ
@sobhathomas99522 жыл бұрын
ഈശോയെ... എന്റെ തടസങ്ങൾ എല്ലാം മാറ്റിതരണേ 🙏🙏🙏🙏🙏🙏
@vijithalleppey Жыл бұрын
എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. ഫിലിപ്പിയർ 4:19 🙌
@sobhathomas9952 Жыл бұрын
@@vijithalleppeyഈ വാക്ക് നിറവേറട്ടെ എന്ന് എന്റെ യേശുവിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@jayaluke29438 ай бұрын
ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങി പ്രെത്യാശയും, ആശ്വാസവും നൽകുന്ന പാട്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രേത്യേകാൽ Pr. Rajesh Elappara , ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@sibyjoseph5353 Жыл бұрын
ആശ്വാസം പകർന്ന വരികൾ 🙏🙏🙏
@lizybiju1822 жыл бұрын
Amen ഈ പാട്ട് എന്നെ മാറ്റൊരു ലോകത്തേക്ക ആനയിക്കും💖👋👌👋👋👋👋👋👋👋👋
@alanshalu7906 Жыл бұрын
ദാസനെ വിഷമം വരുപോൾ ഈ വരികൾ മനസി ലെ ഭാരം മാറി പോകും പ്രാർത്ഥന ആമേൻ ആമേൻ
@RahiRahi-e4n16 күн бұрын
🙏🙏amen ❤️
@LeelaSolvan19 күн бұрын
🙏🙏🙏amen good shog amen appa🙏🙏🙏🙏
@julieyshyju87362 жыл бұрын
Reality in our life, യേശു കാർത്താവിന് മഹത്വം ആമേൻ ആമേൻ
@anithaskitchenspecialrecip19062 жыл бұрын
മനുഷ്യൻ സ്വയം അഹങ്കരിക്കുന്ന ഈ കാലത്ത് ഈ ഒരു ഗാനം എത്ര ആശ്വാസം അപ്പാ...🙏🙏🙏
@ManikuttysWorld2 жыл бұрын
മനസ്സിന്റെ ഭാരങ്ങൾ മുഴുവൻ നീങ്ങിപോയി എത്ര അർത്ഥമുള്ള ഗാനം ആലാപനം ഭക്തി. നിർഭരം ❤️❤️❤️🙏❤️
@remyajoby1890 Жыл бұрын
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഹൃദയത്തിന്റെ ആഴത്തിൽ ഇറങ്ങിവരും 🙏🙏🙏🙏🙏
@silvysibichan28912 жыл бұрын
എന്റെ കർത്താവേ അങ്ങേക്കു മഹത്വം🙏🙏 എത്രകേട്ടാലും മതിവരാത്ത ഗാനം. ഹൃദയത്തിലെ അഹങ്കാരം അലിഞ്ഞു പോകുന്ന സാഹിത്യം. എളിമയുടെ തലത്തിലേക്കു ഇറങ്ങുവാൻ സഹായിക്കുന്ന ഗാനം. ട്യൂണിംഗ് അസാധ്യം. ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാ ഭാവു കങ്ങളും . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ💆💆💆💆💞💞💞💞💞💞🙏🙏🙏🙏🙏🙏
@susanjosephamenhallelujah1127 Жыл бұрын
K 😅
@silvysibichan28912 жыл бұрын
ഇതിന്റെ ആലാപനം എത്ര സുന്ദരം💞💞💞 ഇതിനപ്പുറത്തേക്കു പാടുവാൻ ആരാലും സാധ്യമല്ല. വരികളുടെ അർത്ഥം ഉൾക്കൊണ്ടു ഭക്തിയോടെ പാടിയിരിക്കുന്നു🙋🙋🙋💯💯💯🙌🙌🙌🙌🙏🙏🙏💞💞💞🌟🌟🌟
May God richly bless this Gospel offering. We speak the word of Jesus! And we will be faithful saints who work His will and follow His commands. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ചാനൽ ഒരു അനുഗ്രഹമാണ്! അത് ദൈവവചനത്തിന്റെ വിത്ത് വിതയ്ക്കുന്നു. ദൈവത്തെ യഥാർത്ഥമായി മഹത്വപ്പെടുത്തുന്ന ഒരു അനുഗ്രഹീത ഭവനം. Thank you, beloved saint. The word of our Lord speaks loudly in your Christian praise and music sharing. To know and believe in Jesus Christ as Lord and Savior! That is our greatest blessing in life. Wonderful Praise here for God the Son. John 1:1, 3-4; 14,18*; Mt.16:13-16 MARANATHA! OUR LORD COMES! ( Titus 2:11-15; John 14:3). THE ANGELS GIVE GLORY TO GOD IN HEAVEN! HERE WE HEAR AND SEE EARTH "ANGELS" DOING IT TOO! RIGHT HERE! JUST LIKE YOU! Subscribed. WE LOVE YOU, LORD! YOU GAVE ALL FOR US. YOUR SUFFERING WAS IMMENSE! WE GIVE YOU ALL THE GLORY! YOU ARE OUR LIFE SAVIOR. YOU KEEP YOUR WORD IN THE BIBLE. GOD'S BLESSINGS TO ALL NATIONS AND PEOPLES Gospel! The good news about Jesus Christ and salvation from judgment on our sins. Jesus dined with His disciples; Mark 14:22-25, the night before He went to the cross. Jesus and His disciples were eating a Passover meal together at the Last Supper. After partaking of bread and wine (His body and His blood) , the Bible mentions the hymn Jesus sang with His disciples. “And when they had sung a hymn, they went out to the Mount of Olives” Mark 14:26. What were they singing on such an occasion? PRAISE! Psalms 113-118. THE GOOD NEWS "Jesus saith unto him, I am the way, the truth, and the life: no man comes to the Father, but by me.."John 14.6 . Blood coming from his body, NAKED, hanging on that cross like Roman torture weapon! What a Lord God and Savior! He had to. HE is God the Son. Only His sinless blood could pay our sins price.1 John 2:1-2. The Savior was born to die for our sins so we could live through Him. * * * God knew your praise ministry before the world was made! Ephesians 1:1-14. Prayer goes out for you and those here. A Crown in Heaven awaits all who share the Gospel of Jesus Christ that saves a soul. ( see"JESUS SAVES") 1 Thessalonians 2:19-20; Philippians 4:1. The Apostle Paul said in Romans 1:16 "For I am not ashamed of the gospel of Christ: for it is the power of God unto salvation to every one that believes; to the Jew first, and also to the Greek". This praise resounds throughout the earth: "Jesus Christ is Lord and God. Only He saves". He testified: ''I and my Father are One" John 10:30 (*see also 31-42). 2 Samuel chapter 22:verse 50 "Therefore I will praise you, O Lord, out of the countries, and I will praise your name." JESUS SAVES God the Son (Jesus Christ) has given us the gospel to share with the world. Mark 16:15: "And He said unto them, Go into all the world, and preach the gospel to every creature." How can we hear it? Scripture tells us. Romans 10:17 "Then faith comes by hearing, and hearing by the word of God." (We receive the "word" in many ways. The "Word" is Jesus Christ!); John 1:1-5. God the Holy Spirit teaches through the Word of God in the Bible. The Birth of Jesus Christ Isaiah 7: 14: "Therefore the LORD shall give you a sign; behold, a virgin shall conceive, and bear a son, and call His name Immanuel." Hebrew: עִמָּנוּאֵל, "God with us" in human flesh but without sin. The Savior of the world was born to die for our sins! He did so 33 years later. His terrible ordeal; body mutilated; blood poured out, finally died (John 19:30; Luke 23:46 ) and was placed in a tomb and rose from the dead the 3rd day ! "HE IS RISEN" Matthew 28: 6. Isaiah 53:" 5 But he was wounded for our transgressions, he was bruised for our iniquities: the chastisement of our peace was upon him; and with his stripes we are healed. 6 All we like sheep have gone astray; we have turned every one to his own way; and the Lord hath laid on him the iniquity of us all." - IT IS FOUNDED UPON GOD'S LOVE FOR MAN AND WOMAN HE CREATED John 3:16 "For God so loved the world, that he gave his only begotten Son, that whosoever believes in him should not perish, but have everlasting life." "For all have sinned, and come short of the glory of God." Romans 3: 23 " For the wages of sin is death; but the gift of God is eternal life through Jesus Christ our Lord." Romans 6:23 "1 Corinthians 15: 3 "For I delivered unto you first of all that which I also received, how that Christ died for our sins according to the scriptures; 4 And that he was buried, and that he rose again the third day according to the scriptures:" THE PAYMENT BY HIS BLOOD FOR ALL SINS EVER! Romans 5:8 " But God demonstrates his love for us, in that while we were still sinners, Christ died for us. 9 Much more then, now justified by his blood, we will be saved from wrath through him." “For he (God) hath made him to be sin for us, who knew no sin; that we might be made the righteousness of God in him.” 2 Corinthians 5:21. " In whom we have redemption through his blood, the forgiveness of sins, according to the riches of his grace;." Ephesians 1:7; 1 Peter 1:18-19. Matthew 26: 28 "For this is my blood of the New Testament, which is shed for many for the remission of sins." (the life is in the blood. He had to pay with His life) "And according to the Law, one may almost say, all things are cleansed with blood, and without shedding of blood there is no forgiveness." Hebrews 9:22 BY GOD'S GRACE ALONE THROUGH FAITH ALONE IN JESUS CHRIST ARE WE SAVED Ephesians 2:8 "For by grace are ye saved through faith; and that not of yourselves: it is the gift of God: 9 not of works, lest any man should boast." Jesus died and paid the penalty for our sins to rescue us from eternal death. He died on our behalf. We believe in Him, trusting His death and shedding of His blood as payment for ALL our sins and His burial and resurrection from the dead the third day! John 20:24-31; 1 Corinthians 15: 3-4 above. WHOSOEVER BELIEVES SHALL TESTIFY TO THE TRUTH Romans 10: 9 that if you confess with your mouth the Lord Jesus and believe in your heart that God has raised Him from the dead, you will be saved. 10 For with the heart one believes unto righteousness, and with the mouth confession is made unto salvation. 13 For “whoever calls on the name of the Lord shall be saved.” TO DIE IS TO REJECT SALVATION IN JESUS CHRIST AND BE SEPARATE FROM GOD FOREVERMORE Salvation and forgiveness of sins is the blessing of anyone who believes in Jesus Christ as their Lord and Savior. We receive the baptism of God the Holy Spirit immediately which seals us in Christ and that is permanent! Ephesians 1:13-14. Those who reject the free gift of salvation, see John 3:16 above, "perish", which means their sins are judged by God the Son and they suffer eternal separation from God and the family of God forever called the "second death". Revelation 21:8.
@JOSEJOSE-ew2ng6 ай бұрын
Amen 🙏 🙏 🙏
@anisu319 Жыл бұрын
Everyday I hear this song & get blessed in my eart. Thaquuu 🇱🇷 from USA
@miltonjosephpias4026Ай бұрын
❤❤Nics song 🎉AMEEN AMEEN AM🎉EEN AMEEN 🎉❤ AM❤EEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
@sudhatvarghese8084Ай бұрын
Veedupaalukachalalinu എത്തിയപ്പോൾ എല്ലാം തീർന്നു. പിന്നെ വീട്ടിൽ കിടന്നു sukhamayangurangi കിണറ്റിലെ വെള്ളത്തിൽ കുളിച്ചൊരുങ്ങി വന്നപ്പോൾ കിട്ടിയ നവോന്മേഷം അവര്ണനീയമാണ്.
njangal ithu vare athuvaan nee maathram en daivame njangal ithu vare athuvaan nee maathram en yeshuve... kazhivalla nin kripayaane balamalla nin dayayaane(2) njangal ithuvare... rogiyaayi maariyappol yahova rafaayaayi (2) tholvikal vannaneram yahova nissiyaayi (2) kazhivalla nin kripa.. njangal.. elshaddaaya koode ullappol asaadhyathakal maari poyi(2) abanesar en daivame enne karangalil vahichavane(2) kazhivalla nin... njangal.... yahovayeere aayi en shoonyathakal mattiyallo(2) appozhum enne kaanunna elrohiyen... snehakodiye...(2) kazhivalla nin.... njangal...
@vijeshthodhan6411 Жыл бұрын
ഹൃദയത്തെ തൊടുന്ന പാട്ട് നന്ദി യേശുവേ 🙏🙏🙏❤️❤️❤️
@beenatjohn4802 жыл бұрын
Beautiful song ithille oro variyum anubhagallanu yeshuve ninte sneham orthal njangalude Hridhyam nanniyal nirayunnu ee pattu padi daivathe ethra mahatvapeduthiyallum mathiverilla athrekku santhoshamekkunathannu oro variyum God bless you all of you 🙌🙌🙌👏👏👏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♂️🙇♂️🙇♂️🙇♂️🙇♀️