Hope they visited you long back, as per her vedio.
@Tani-h4k3 ай бұрын
ഓഫീസിൽ ഇരുന്നു ഹെഡ് സെറ്റ് വെച്ച് വീഡിയോ കണ്ട് ഉറക്കെ ചിരിക്കാതെ ഇരിക്കാൻ പെട്ട പാട് എനിക്ക് മാത്രമേ അറിയാവുള്ളൂ എന്റെ ചേച്ചിമാരെ. എന്തായാലും എല്ലാരും പൊളിച്ചു ❤️❤️❤️
@sreedeviram26673 ай бұрын
എന്റെ പൊന്നു ദീപ്തി മലകൾ കണ്ടപ്പോ വയനാട് ഓർമവന്നു 😢
@mishaldavid-pi3dr3 ай бұрын
Njaan ippo deeptheede big fan aanu
@krishnasgopan12093 ай бұрын
Ee video adipoli aayittund...ennum rathri meen pidikkunnath kand ippo ravile poyappo kollam...pinne ammikkallil araykkunnathm...kappa puzhuthathum...aaharam kazhikkunnathm ellam adipoli☺️....pashu kuttyy chundarii🥰...pazhaya mutta vikkalum...krishiyum ith kandappol miss cheyyunnu😊... pavam achachiii full joli aanallo..enthayalm ellam adipoli aayittund..❤❤. Orupad snehathode Chechiyude aniyathi 🥰☺️❤
😋👌sulu amma ,saliny & parties enthye 😊kappa kazhikan kandillallo😮adipoli vlog
@ajaythomas501714 күн бұрын
God is great
@jincegeorge94002 ай бұрын
Aranyakam movie le ammini ye orma varunnu ❤
@JosephMathew-ul4jj3 ай бұрын
Vattu charayam kude .ondanjili super 😂😂
@kulirmasauparnika90143 ай бұрын
Life is important deepthi. Your kala pila varthamanam, entertainment for the spectators. Good congratulations, God may lead you proper guidance 🙏
@swissTo16113 ай бұрын
Vannallo deepthi vigrithigal,
@sollychandran-tz9ck2 ай бұрын
Kidunte appayum kunju mamanum koodi cherum.avarkku anghu kettikoode.sonthem mone pole thanne undu achachide.ammunte hus um mamanum oru achante makkale pole thanneyundu
@Shamitha-zq4bq3 ай бұрын
ഹായ് ദീപ്തി ❤🥰🥰
@minumohammed52663 ай бұрын
Manoharam....
@swapnajohnson41423 ай бұрын
Innu njaan first Deepthikkutty,kiduuuu❤❤❤
@iissyjosephs99513 ай бұрын
Very nice video Deepthi
@shantythomas16283 ай бұрын
Kuwaitil irunnu kanunna njan athum night dutyil
@sreekuttys30523 ай бұрын
Achachhee❤❤❤ Deepthi Chechee ❤ammuse❤❤❤
@samedia40123 ай бұрын
അടിപൊളി സമന്തി ഞമ്മൾ ഇപ്പോൾ കപ്പയും മോളക് സാമന്തിയും കഴിച്ചു 😄🥰👌👌
@rekhagarg28063 ай бұрын
Achachi pallu veppicho
@Redmi-gf7dw3 ай бұрын
Ammaye koottathadendha. Yeniku idokay valiyaishtama. Orudivasam varattay ennay koodi kootomo.
@Arya-ez8it3 ай бұрын
Alavarum vanapol adipoli ayettund ammu chechi vanal pina chechiku double energy anu
Ipo ee vellachattam kanumbo chooral mala kk orma varunne
@renjuraghavrenjukunjava6043 ай бұрын
കിടു ചേട്ടോ സൂപ്പർ ദീപ്തി വീഡിയോ ഉടനെ നോക്കി നോക്കി ഇരിക്കുവാ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കാണാൻ പറ്റിയില്ല കാരണം ഡ്യൂട്ടി ആയിരുന്നു സന്തോഷവാ കാണാൻ ❤❤❤❤
@sreedeviram26673 ай бұрын
😂😂😂😂😂❤❤❤❤❤❤👍👍👍 കിടുവാവക്ക്
@JoiceDcunha3 ай бұрын
Amazing 😍 video 📸 and lovely cooking and delicious fish curry 🍛 and Kappa boiled 😋😋😋 and beautiful water falls 😻, lovely get together ❤❤❤
@sujathab81653 ай бұрын
അമ്മു. അച്ഛാച്ചി സൂപ്പർ. 👍👍👍👍👍👌👌👌👌👌❤️❤️❤️🙌
@amarishkhari98033 ай бұрын
Kandittu കുറെ ദിവസം അയല്ലോ
@MiniSarasan-tg6ro3 ай бұрын
നിങ്ങള് കഴിക്കുന്നത് കണ്ട് കൊതിയാവുന്നു 😂😂😂കുറച്ച് പുറത്തേക്ക് കളഞ്ഞോളു 😂കുഞ്ഞാവയുടെ കോമഡി കേട്ട് ചിരിച്ചു പോയി 😊😊😊
@beenaelsy50863 ай бұрын
Kannur അമ്മു എവിടെ പോയി കാണാൻ ഇല്ലല്ലോ
@tivinjayaraj38463 ай бұрын
Ammu eppo yethi sugamirikuno
@7avishnu4933 ай бұрын
മാവോയിസ്റ്റ് അമ്മു😂
@kwtsuper67023 ай бұрын
അമ്മു വിശേഷം ഉണ്ടോ
@Krishnapriya_01_yM3 ай бұрын
ചേച്ചി അമലുന്റേം പൊന്നിടേം അപ്പൂന്റേം യഥാർത്ഥ പേര് എന്താ?
@rejithkuttipoyil26043 ай бұрын
എല്ലാവരും ചേരുമ്പോൾ വീഡിയോ കാണാൻ എന്ത് ഇമ്പമാണെന്നോ.. ആ പഴയ വൈബ് തിരിച്ചുവന്നു. കൂട്ടിന് കോമഡി കൂടിയായപ്പോൾ ഒരേ പൊളി..!! എന്നെങ്കിലുമൊരിക്കൽ അവിടൊക്കെ വന്ന് നിങ്ങളെയൊക്കെ കാണണമെന്നും അച്ചാച്ചിയുടെ കൈപ്പുണ്യം ആസ്വദിക്കണമെന്നും ആഗ്രഹമുണ്ട്.. നടക്കുമോന്നറിയില്ല..
@user-xt7em4qv2i3 ай бұрын
ഞാൻ ശബരിമലയിൽ പോയപ്പോൾ ടീച്ചർ വീഡിയോയിൽ കാണിച്ചകുറച്ചു സ്ഥലങ്ങൾ കണ്ടു
@sandhyaharidas33033 ай бұрын
Hi Deepthi
@swissTo16113 ай бұрын
Golden kerala rememberences thank you for your message , pain,pleasure interest. Integrity, harmony with village life, mountain environment
@jincypandarakalam49823 ай бұрын
So cute baby cow❤❤
@shimie28233 ай бұрын
ഇന്നത്തെ വീഡിയോയിൽ നിങ്ങളെല്ലാവരും കൂടി ടീച്ചർക്കിട്ട് പണികൊടുക്കുവാണല്ലോ😅 അച്ചാച്ചീന്റെ കുക്കി०ങ് അടിപൊളിയാ ❤ കിടൂന്റെ സ०സാര० 👌👌❤❤
@dileep.bdileep.b27653 ай бұрын
ഹായ് ദീപ്തി ചേച്ചി അടുത്ത വീഡിയോയിൽ ഒരു ഹായ് പറയാമോ
@SanthoshKumar-es5og3 ай бұрын
nice video ❤❤❤
@shinojpb3 ай бұрын
Super
@Jayasree-ur4kk3 ай бұрын
സൂപ്പർ ❤
@leelammathomas98643 ай бұрын
മറ്റേ അമ്മുന്റെ ആങ്ങള ആണോ
@ajaythomas501714 күн бұрын
I been to your place, support u r neighbors too.
@GirijaPr-iy9bb3 ай бұрын
താമരക്കണ്ണൻ ഡെയറി മിൽക്ക് ചുന്ദരൻ❤❤❤
@VishnuBabu-si2pv3 ай бұрын
Kappayum Kanthariyum ishttamullaVare Varu
@anumkkln18062 ай бұрын
Kunjava chechiyude ara
@geethaharilal90093 ай бұрын
Seetha kutty super 💕💕💕💕
@karthukarthi60293 ай бұрын
Vere kunjungal chechide veetil undallo athu aara
@sheenapankrasi16373 ай бұрын
പ്രക്രിതി ഭംഗി കാണുബോ ഇപ്പോള്‍ പേടിയാകുന്നു.....
@GeemonDevil3 ай бұрын
ചേച്ചി ടെ ഇൻസ്റ്റ യിൽ റീൽ കണ്ടപ്പോളെ ഞാൻ പറഞ്ഞതാ ആഹ് കല്ല് പൊക്കി കൊണ്ടന്നത് കുഞ്ഞാവ മാമൻ ബ്രോ ആണെന്ന് 🥰✊🏻 💚