ഭാര്യവീടോ ഭർത്താവിന്റെ വീടോ????

  Рет қаралды 183,190

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер: 1 400
@MiniSarasan-tg6ro
@MiniSarasan-tg6ro Күн бұрын
ദീപ്‌തി മോളെ .......കല്ല്യാണ ചടങ്ങു വരെയുള്ള എല്ലാ വീഡിയോസും ഞങ്ങൾക്ക് കാണണം ......അത്രയ്ക്കും സന്തോഷം ഉണ്ട് നിങ്ങളുടെ കല്ല്യാണം തീരുമാനിച്ചപ്പോൾ 😊😊😊❤❤❤❤❤
@bindhuvipin1360
@bindhuvipin1360 Күн бұрын
Crct
@juliedaniel5024
@juliedaniel5024 Күн бұрын
സത്യം ആണ്. എന്തോ ഒരു വല്ലാത്ത സന്തോഷം. ആ ദുരന്തം അനുഭവിച്ചോർക്കേ അത് അറിയൂ. എന്റെ മോന്റെ വിവാഹവും ആണ് ഫെബ്രുവരി 3.അത്രയും സന്തോഷം ഇവിടേയും ഉണ്ട്
@prasannakpm
@prasannakpm Күн бұрын
Kalyanachadangakal. Ellamvedios. Idane❤❤
@ANITHA-hy7ip
@ANITHA-hy7ip Күн бұрын
ദീപ്തിയുടെ സന്തോഷം ആ മുഖത്ത് നിന്ന് വായിചെടുക്കുവാൻ പറ്റുന്നു ണ്ട്
@sabnaabhilash8141
@sabnaabhilash8141 Күн бұрын
എന്നിട്ട് വേണം കല്യാണം വിറ്റ് കാശാക്കുന്നു എന്ന് കമന്റ്‌ വരാൻ
@sunilababu5767
@sunilababu5767 Күн бұрын
തീർച്ചയായും സുരക്ഷിതമായ കൈകളിലാണ് ദീപ്തി എത്തിച്ചേരുന്നത്. 🥰🥰❤️❤️👍🏻
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Күн бұрын
കുഞ്ഞാവയും, ദീപ്തിയും ഒരുപാട് കുഞ്ഞുങ്ങളു മായി ഒരുപാട് വർഷം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@shailanasar3824
@shailanasar3824 Күн бұрын
🤲
@Fousiya-e2u
@Fousiya-e2u Күн бұрын
Ho
@Meghana-v4w
@Meghana-v4w Күн бұрын
ഒരുപാട് കുഞ്ഞുങ്ങൾ വേണ്ട. ഒന്നോ രണ്ടോ മതി അവരെ നന്നായി വളർത്തി വീട്ടുകാർക്കും നാടിനും ഗുണം ഉളളവർ ആയി നല്ല എഡ്യൂക്കേഷൻ കൊടുത്തു വളർത്തുന്നത് ആണ് വേണ്ടത്. ആർക്കും കുറെ കുട്ടികളെ ഉണ്ടാക്കാം. പക്ഷേ നന്നായി വളർത്തുക എന്നതാണ് കാര്യം. All the best dear Deepthi.
@sarvavyapi9439
@sarvavyapi9439 Күн бұрын
​@@Meghana-v4wഇതേ അഭിപ്രായം തന്നെയാണ് എന്റെയും 🙏.
@Meghana-v4w
@Meghana-v4w Күн бұрын
@@sarvavyapi9439 നല്ല അഭിപ്രായത്തിന് നന്ദി. ❤️
@sajithaminisathyan8781
@sajithaminisathyan8781 Күн бұрын
ദീപ്തിയെ കാണാൻ ഇപ്പോ മുമ്പത്തെക്കാളും വളരെ അധികം സുന്ദരിയായിടുണ്ട്😀🥰
@sumamsumam320
@sumamsumam320 Күн бұрын
മോളേ എല്ലാ ചടങ്ങുകളും അപ്‌ലോഡ് ചെയ്യണേ... സ്വന്തം വീട്ടിലെ ഒരു കല്യാണം നടക്കാൻ പോകുന്ന സന്തോഷമാണ്... അത് കൊണ്ട് ചടങ്ങുകളെല്ലാം കാണാൻ ഒരുപാടാഗ്രഹമുണ്ട്... 👍🥰🥰🥰🥰🥰
@RaabRaabi
@RaabRaabi 21 сағат бұрын
Sheriyaanu namal ellaarum kaanaan aagrahicha kalyaanamalle❤apol ellaa videoyum idanam
@rayyan302
@rayyan302 22 сағат бұрын
അച്ചാച്ചിയെ കാണാൻ സദ്ദാം ഹുസൈനെ പോലുണ്ട്😊❤❤
@geethuragesh9673
@geethuragesh9673 Күн бұрын
ദീപ്തിയുടെ ശബ്ദത്തിനും മുഖത്തിനും ഇതുവരെകണ്ടില്ലാത്തൊരു സന്തോഷവും...പിന്നെ ആ കണ്ണുകൾ കാണുമ്പോ ഒരു തിളക്കവും തോന്നുന്നുണ്ട് 😍😍🙌🙌🙌🙌🙌
@thambygeorge8316
@thambygeorge8316 Күн бұрын
@@geethuragesh9673 yes
@geethak881
@geethak881 Күн бұрын
ദീപ്തി മോൾക്കും കുഞ്ഞാവക്കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🥰
@anupamatv5122
@anupamatv5122 Күн бұрын
❤🎉❤
@SindhuSuresh-z7v
@SindhuSuresh-z7v Күн бұрын
രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💞💞💞
@susjohny6691
@susjohny6691 22 сағат бұрын
Deeptiye kandal ariyam othiri happy anenne❤
@mubis........angles2434
@mubis........angles2434 Күн бұрын
രണ്ടു അമ്മു രണ്ട് നാത്തൂൻമാർ ❤❤
@Vaisakhyedhu
@Vaisakhyedhu Күн бұрын
കഥയിലെ രാജകുമാരിയും രാജകുമാരനും ഒന്നായി. . Song ഓർമ വന്നു 😂
@himashaibu5581
@himashaibu5581 Күн бұрын
സത്യം 😄😄
@smitha4287
@smitha4287 Күн бұрын
സത്യമാണ് 😊 എന്റെ മനസ്സിലും ഈ പാട്ടാണ് ഓർമ വന്നത്..
@sarvavyapi9439
@sarvavyapi9439 Күн бұрын
❤❤❤❤❤ സ്നേഹക്കൂട്ട് എന്ന സീരിയൽ പോലെ
@sheenaharis5916
@sheenaharis5916 Күн бұрын
🥰❤️❤️🥰🥰
@keerthikeerthiarunlal887
@keerthikeerthiarunlal887 22 сағат бұрын
Athey. Agane para. Enikum kananam. E msg onnum ayikatha njana. E vivaram ariju msg ayikunath. Video yennum kanum like adikum😃
@PrabithaC-i4q
@PrabithaC-i4q Күн бұрын
എനിക്ക് ഇത്ര മാത്രം സന്തോഷം ഉണ്ടാവാൻ ദീപ്തി എന്റെ ആരാണാവോ എന്ദോ ❤❤
@krishnakichus7593
@krishnakichus7593 Күн бұрын
സങ്കടം വരുന്നെടോ😊 ആദ്യകാലം മുതല്‍ നിങ്ങള്‍ടെ വീഡിയോ കാണുന്നത് ഈ മനസ് കണ്ടിട്ട് തന്നേയാ.😢ഭഗവാന്‍ നല്ലൊരു ജീവിതം തരും....❤
@cutecouples2344
@cutecouples2344 Күн бұрын
ദീപ്തിയുടെ നാണം 😆😆😘😘😘 അടിപൊളി ആയി ജീവിക്കുട്ടോ✨✨✨✨
@bijibiji8508
@bijibiji8508 Күн бұрын
❤❤❤❤❤🥰ദീപ്തിടീച്ചറുടെ സന്തോഷം കുഞ്ഞാവയുടെ സന്തോഷം.. അത് ആണ് ഞങ്ങളുടെയും സന്തോഷം.. അച്ചാച്ചിയേയും അമ്മയെയും ഫാമും ഒക്കെ ഇട്ടിട്ട് eghottum പോകണ്ട... ഇവരൊക്കെ എപ്പോളും കൂടേ ഉള്ളപ്പോ മാത്രം ആണ് ടീച്ചറുടെ കുടുംബം പൂർണമാകുള്ളൂ 🥰🥰🥰njaghlkum അത് തന്നെ ആണ് ഇഷ്ട്ടം.. ❤❤❤❤
@pushpaparayilpushpa7146
@pushpaparayilpushpa7146 Күн бұрын
ദീപ്തി ടീച്ചർ ഒരായിരം വിവാഹ മംഗളാശംസകൾ ❤️❤️❤️💐💐
@LechuReshmaPerunadPTA
@LechuReshmaPerunadPTA Күн бұрын
എന്നും ചേച്ചിയെ ഇങ്ങനെ Happy ആയി കണ്ടാൽ മതി ഒരു നല്ലൊരു ജീവിതം ആണ് chechikku കിട്ടിയത് ❤God Bles U 🙌
@rejithkuttipoyil2604
@rejithkuttipoyil2604 Күн бұрын
കഴിഞ്ഞ കുറച്ചു വീഡിയോകളിലായി ടീച്ചർക്ക് ക്യൂട്ട്നസും നാണവും കൂടുതൽ ഉള്ളതായി ശ്രദ്ധിക്കുന്നു.. അപ്പൊ ഇതായിരുന്നല്ലേ കാരണം. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലത്തിലൂടെയാണ് ടീച്ചർ കടന്നുപോകുന്നത്. ആ എക്സൈറ്റ്മെന്റ് ജീവിതത്തിലുടനീളം ഉണ്ടാവട്ടെ.. you both are made for each other.. wishing you a happy married life in advance ❤♥
@anjuvijeesh6426
@anjuvijeesh6426 Күн бұрын
കുഞ്ഞാ എന്ന് വിളിച്ചാമതി ചേച്ചി അവൻ എന്ന് പറയണ്ട കുഞ്ഞാ അങ്ങനെ കേൾക്കാന രസം 😊😊❤️❤️❤️
@juliedaniel5024
@juliedaniel5024 Күн бұрын
അതാണ് രസം. കുഞ്ഞാന്ന് ഉള്ളത് മതി
@amalooose1097
@amalooose1097 Күн бұрын
ശരിയാട്ടോ... കുഞ്ഞാ.. ❤️❤️ നല്ല രസം
@athirajohn6436
@athirajohn6436 Күн бұрын
സത്യം അത് മതി
@jessymani8583
@jessymani8583 Күн бұрын
ശരിയാ ​@@athirajohn6436
@radhamaniyesodharan8208
@radhamaniyesodharan8208 Күн бұрын
അതു മതി ❤
@SaranyaSaranya-xx6gm
@SaranyaSaranya-xx6gm Күн бұрын
Teacher ന്റെ mughath ഇപ്പോ നല്ല Santhosham ഉണ്ട്. അതുകൊണ്ട് onnudi ഒന്നു സുന്ദരി ആയിട്ുണ്ട്❤❤❤❤❤❤. എന്നും ingane kanan kazhiyatte❤🙏🙏
@chinnantechtravels2102
@chinnantechtravels2102 Күн бұрын
ദീപ്‌തി മോളെ .......കല്ല്യാണ ചടങ്ങു വരെയുള്ള എല്ലാ വീഡിയോസും ഞങ്ങൾക്ക് കാണണം ഓയിര രം ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤💖💝
@silpassankar3462
@silpassankar3462 Күн бұрын
കല്യാണ ചടങ്ങ് എല്ലാം കാണണം എന്നുണ്ട്. കാരണം ടീച്ചറിന്റെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. കല്യാണത്തിന് വന്നാൽ നിങ്ങൾക്കും ബുദ്ധിമുട്ട് ആകും. so എത്തിയില്ല എങ്കിലും എല്ലാം കാണിച്ചു തന്നാൽ വളരെ സന്തോഷം ആകും എല്ലാവർക്കും. Teacher live the moment. ഞാൻ ഓർക്കുന്നത് ടീച്ചർ സിന്ദൂരം ഇട്ട് കുഞ്ഞവടെ കൂടെ "അങ്ങനെ കല്യാണം കഴിഞ്ഞു guys"എന്ന് കേൾക്കുന്നത് ആണ്. ഇതുവരെ ഉള്ളത് പോലെ അല്ല ടീച്ചർ ഇപ്പൊ .മനുഷ്യന്റെ ഉള്ളിൽ വിശ്വാസത്തോടെ ഉള്ള പ്രണയം മനുഷ്യനെ എങ്ങനെ happy ആക്കും എന്ന് ടീച്ചറിന്റെ മുഖത്തു നിന്ന് അറിയാൻ പറ്റുന്നു. teacher എന്തു വേണേലും ചെയ്തോ ഞങ്ങൾ കളിയാക്കില്ല(ക്കും)😆. 23:31 അതിന്റെ എടെക്കൂടെ😅
@sindhumenon2027
@sindhumenon2027 Күн бұрын
ഞാനും ദീപ്തിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. പക്ഷെ ആദ്യമായിട്ടാണ് കമൻ്റിടുന്നത്. ദീപ്തിയുടെ തീരുമാനം വളരെ നല്ലതാണ്. കുഞ്ഞുവാവ മോൾക്ക് എന്ത് കൊണ്ടും യോജിക്കുന്ന ആളായിട്ടാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. രണ്ടാളും സന്തോഷമായി ജീവിയ്ക്കൂ. ഞങ്ങൾക്ക് കല്യാണം സംബന്ധിച്ചുള്ള എല്ലാ പരിപാടികളും കാണണം. വീഡിയോ ഇടാൻ മറക്കരുതേ. Love u daa❤❤❤
@parvathyparvathy7608
@parvathyparvathy7608 9 сағат бұрын
എന്തിനാണ് നാണം ദിപതി അലാർവർക്കു ജീവിതത്തിൽ ഉണ്ടാവുന്നത് അല്ലെ സന്തോഷായിരിക്കു ❤️❤️
@AmbikaShaburaj-iy4hx
@AmbikaShaburaj-iy4hx Күн бұрын
ദീപ്തി കുട്ടീ ഒരുപാട് കാലം സ്നേഹത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@kichu_live444
@kichu_live444 Күн бұрын
അച്ചാച്ചിക്കും സുലു അമ്മയ്ക്കും ഇനി ഒരിക്കലും ദീപ്തിയെക്കുറിച്ചോർത്ത് സങ്കടപ്പെടേണ്ടി വരില്ല.❤😊
@BaijuTs-dv8ue
@BaijuTs-dv8ue Күн бұрын
അച്ചാച്ചിയുടെ സന്തോഷം 💞💞💞
@sruthisuresh1918
@sruthisuresh1918 Күн бұрын
ദീപ്തിയെ കാണുമ്പോ തന്നെ സന്തോഷം തോന്നുന്നു 🥰🥰🥰
@girishampady8518
@girishampady8518 Күн бұрын
ടീച്ചർനെ മനസ്സിലാക്കുന്ന കുഞ്ഞാവ 🥰💞ആശംസകൾ 💞🥰.. അമ്മുവിന്റെ കഥകൾ എന്ന് വരും 😃❤️.. കുഞ്ഞാവക്കും ഹൃദ്യമായ ആശംസകൾ 💞..
@merymariyam7766
@merymariyam7766 Күн бұрын
Molde മുഖത്തെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം . ഇനി ഒരു വിഷമം മോൾടെ ജീവിതത്തിൽ ദൈവം വരുത്തില്ല. ഉറപ്പ് 👍👍👍😍😍😍😘😘😘
@stronglady9140
@stronglady9140 Күн бұрын
അടുത്ത വർഷം ഈ ദിവസം ഒരു കുഞ്ഞിനെ തോളത്തിടാൻ ഭാഗ്യമുണ്ടാകട്ടെ 🙏🙏🙏🙏
@indulekha7059
@indulekha7059 Күн бұрын
ദീപ്തി ഇപ്പോൾ സുന്ദരി ആയി കൂടുതൽ ❤️❤️🙏🏻
@anandavallys2699
@anandavallys2699 Күн бұрын
നമുക്ക് സന്തോഷവും സൗകര്യ പ്രഥവുമായ സ്ഥലത്ത് താമസിക്കുക. ഭാര്യവീട് ഭർത്താവിൻ്റെ വീട് എന്ന ചിന്താഗതി ഒന്നും വേണ്ട. ഇപ്പോ ചെയ്തു വരുന്ന ജോലികൾ നിർത്തി വേറൊന്നു ശരിയായി വരാൻ കുറച്ചു ബുദ്ധിമുട്ടുകൾ നേരിടും അതിലും ഭേദം ഇവിടെ തുടരുന്നതാണ്. ഭാവുകങ്ങൾ❤
@shailanasar3824
@shailanasar3824 Күн бұрын
ദീപ്തിടെ മാര്യേജ് അറിഞ്ഞ മുതൽ സന്തോഷം... മോൾക്ക്‌ നല്ലതു മാത്രം ഉണ്ടാകട്ടെ 🥰🥰🤲🤲
@LechuMeera
@LechuMeera Күн бұрын
All the best ദീപ്തി ചേച്ചി ❤സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതo ഉണ്ടാകട്ടെ രണ്ടാൾക്കും ❤
@ayshaaysha8o203
@ayshaaysha8o203 Күн бұрын
ടീച്ചറെ കല്യാണ ചടങ്ങുമായിട്ടുള്ള എല്ലാ വീഡിയോ യും ഇടണം ട്ടോ ❤
@AmbikaRajappan-i7w
@AmbikaRajappan-i7w Күн бұрын
ദീപ്തികുട്ടിയെയും കുഞ്ഞാവയെയും നിങ്ങളുടെ നല്ല നന്മയുള്ള മനസ്സിനേയും വർണ്ണിയ്ക്കാൻ ഇനി വാക്കുകൾ ഇല്ല... 2 പേർക്കും കണ്ണേറു തട്ടാതിരിക്കട്ടെ. 2 പേർക്കും കഷ്ടപെടനുള്ള മനസ്സുള്ള തുകൊണ്ട് തീർച്ചയായും ഉയരങ്ങളിൽ എത്തും എനിക്കും മൃഗങ്ങളെ ഒരു പാടിഷ്ടമാട അതുകൊണ്ട് അവിടുത്തെ എല്ലാ മുത്തുമണികളെയും ഒത്തിരി ഇഷ്ടമാണ് എനിക്ക് ദീപ്തി കുട്ടാ നല്ല ജിവിതം ആശംസിക്കുന്നു❤❤❤❤
@allyphilip4159
@allyphilip4159 Күн бұрын
100 ആയുസ് ആണ്. ഞാൻ വീഡിയോ ഉണ്ടോന് നോക്കിയതും ചേച്ചിടെ വീഡിയോ വന്നു.
@kadeejabikp2363
@kadeejabikp2363 23 сағат бұрын
നാം ലക്ഷദ്വീപകാര്യയാണ് ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട് ഇൻഷാ അള്ളാ നോക്കാം
@rajirajan7920
@rajirajan7920 Күн бұрын
ദീപ്തി സുന്ദരികുട്ടി ആയല്ലോ. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@busharahakeem378
@busharahakeem378 Күн бұрын
ഞങ്ങളെ വയനാട്ടിലെ മരുമകളായിട്ട് വരുന്ന ദീപ്തിക്ക് ഒരായിരം മംഗള ആശംസകൾ രണ്ടാളും ഒരുപാടു കാലം സന്തോഷമായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@diyaajal9390
@diyaajal9390 23 сағат бұрын
വയനാട്ടിൽ എവിടെ....
@busharahakeem378
@busharahakeem378 23 сағат бұрын
@diyaajal9390 മീനങ്ങാടി
@DhilnaMeshrin-l7q
@DhilnaMeshrin-l7q 10 сағат бұрын
പുൽപ്പള്ളി ആണെന്ന് തോന്നുന്നു ​@@diyaajal9390
@DhilnaMeshrin-l7q
@DhilnaMeshrin-l7q 10 сағат бұрын
​@@diyaajal9390പുൽപള്ളി
@jadeedajadeeda1233
@jadeedajadeeda1233 Күн бұрын
ടീച്ചർ ഒന്നുടെ സുന്ദരി ആയിട്ടുണ്ട് ❤❤❤
@akhilak2249
@akhilak2249 9 сағат бұрын
Vellachattathinte aduth thane edukkalle veed nalla heavy rain varumbo ath preshnavum
@bijisajeevan748
@bijisajeevan748 Күн бұрын
അച്ചോടാ, ദീപ്‌തീടെ നാണം കാണാൻ നല്ല ഭംഗി, ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കട്ടെ, ❤️❤️
@deepthiprasad6843
@deepthiprasad6843 Күн бұрын
അന്നുകാണിച്ച ഗിഫ്റ്റ് കിട്ടിയഒരു ഗോൾഡ് കളർ സാരി ഉണ്ടായിരുന്നല്ലോ. അത് നല്ല രസമായിരുന്നു. ചുന്ദരിയ്ക്ക് നല്ലചേരുമായിരുന്നു. സന്തോഷം കൊണ്ട് എന്തൊക്കെയോ പറയുവാന്നേ
@aryaa6995
@aryaa6995 Күн бұрын
ഇനിയുള്ള വീഡിയോ എല്ലാം trending ലേക്ക് പോകട്ടെ ❤❤😊
@aparnar480
@aparnar480 Күн бұрын
എൻ്റെ ദീപ്തി..അതിലും excited ആണട്ടോ ഞാൻ നിങ്ങടെ കല്യാണത്തിന്.. സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ.. പ്രാർഥിക്കുന്നുണ്ട് നല്ലൊരു ജീവിതത്തിന് വേണ്ടി.
@ThasnimMN
@ThasnimMN Күн бұрын
Cheru punjiriyode nalla santhoshathode njangalum kandirikkunnu all the very best
@Salusalini839
@Salusalini839 Күн бұрын
സന്തോഷമായി ജീവിക്കു 2 പേരും ദീപ്തി യുടെ മനസ് 👌👌👌👌❤️❤️❤️ all the best ഡിയർസ് ❤❤❤🎉🎉🎉🎉
@hairunnissabegum7517
@hairunnissabegum7517 Күн бұрын
ഞാൻ വീഡിയോക്ക്‌ വേണ്ടി എന്നും കാത്തിരിക്കലാണ് ദിപ്തി എന്റെ അനുജത്തി കുട്ടിയാണ്.. ❤️❤️❤️
@nitharajeev3720
@nitharajeev3720 Күн бұрын
Sulu ammayude santhosham kanan agrahikunu..Deepthike nanamo😊..wishing you happy married life..be positive always..
@bijibijoy1361
@bijibijoy1361 Күн бұрын
ദീപ്തി യുടെ സംസാരത്തിൽ നല്ല സന്തോഷം അത് എന്റെ തോന്നൽ ആണോ എന്ന് അറിയില്ല കുറച്ചു മുൻപ് വീഡിയോ ഉണ്ടോ എന്ന് നോക്കിയതേ ഉള്ളൂ 😊
@athirapurushu7786
@athirapurushu7786 23 сағат бұрын
ദീപ്തി chechi വയനാട്ടുകാരി ആവുന്നു ഒരുപാട് സന്തോഷം ❤️
@rathirajan3150
@rathirajan3150 Күн бұрын
ദീപ്തി ഒരു കാര്യം പറഞ്ഞോട്ടെ മനസ്സ് നിറഞ്ഞുള്ള ഈ വീഡിയോ കണ്ടപ്പോൾ നമ്മുടേയും മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു പോയി❤
@MaliniMalini-q2g
@MaliniMalini-q2g Күн бұрын
കണ്ടപ്പോൾ തോന്നി നല്ല ഹാപ്പി ആണ് ഞാനും ഹാപ്പി ആയി 💋💋💋
@jancyrocky7294
@jancyrocky7294 Күн бұрын
അച്ചാച്ചി സ്നേഹം മാത്രം
@GeethaKumari-hu2iu
@GeethaKumari-hu2iu Күн бұрын
❤❤❤❤
@Raseenaa-q8m
@Raseenaa-q8m Күн бұрын
ദീപ്തിയുടെ എല്ലാവിഡിയോസും ഞാൻ കാണാറുണ്ട് , കുഞ്ഞാവ യും ദീപ്തിയുംa ഒരുമിക്കാൻ വേണ്ടി ഞാനും പ്രാർത്ഥിച്ചിരുന്നു , ആയുരാരോഗ്യത്തോടെ ഒരുപാട് നാൾ ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കാം പെണ്ണുകാണൽ വിഡിയോക്കുവേണ്ടി വെയ്റ്റിങ് ദീപ്തിയുടെ നാണം കാണാൻ 💕💕💕
@AbdulNazar-p3w
@AbdulNazar-p3w Күн бұрын
ഒരു പാട് സ്നേഹത്തോടെ ♥️♥️♥️♥️👍👍👍👍അടിപൊളി ആയി ജീവിക്കു
@afsal_kt
@afsal_kt 22 сағат бұрын
രണ്ടു പേർക്കും ആശംസകൾ നല്ലത് മാത്രം വരട്ടെ...
@thambygeorge8316
@thambygeorge8316 Күн бұрын
അതാണ് സീത കുട്ടി നിലമ്പൂർ കാരുടെ പ്രത്യേക സ്നേഹം❤
@BinduPravin
@BinduPravin Күн бұрын
അമ്മ തുള്ളിച്ചാടട്ടെ ടീച്ചറെ. അമ്മമാരുടെ ഉള്ള്നീറുകയായിരിക്കും. അനുഭവം ഗുരു ടീച്ചർ 👏👏👏♥️♥️♥️
@swathychandhran8424
@swathychandhran8424 Күн бұрын
Chechiye kanumbol thanne vayakkara santhosham ane ithu pole oru pade kaalam happy ayi irikkatte kunjava chettanoppam ❤❤❤
@tivinjayaraj3846
@tivinjayaraj3846 23 сағат бұрын
Happy marriage life Deepthi god bless you
@anjuannmathew
@anjuannmathew Күн бұрын
So happy for you and Kunjaava. May you guys have a wonderful life together. Wishing you both a lifetime of love and happiness. Congratulations 🎉
@Gopi248
@Gopi248 Күн бұрын
സന്തോഷമുളള വാർത്ത തന്നെയാണ് ദീപ്തി.... ആശംസകൾ
@mariajoseph3046
@mariajoseph3046 Күн бұрын
Orikkalum vellachattathinte aduthu veedu vakkaruthe, athyavashyam nalla distance il vakkuka.
@PreethiBabu-k6o
@PreethiBabu-k6o 23 сағат бұрын
ടീച്ചറേ കല്യാണത്തിൻ്റെ എല്ലാ ചടങ്ങും വീഡിയോ ഇടണം കേട്ടോ. കാത്തിരിക്കും ❤❤❤❤
@ushaep8157
@ushaep8157 Күн бұрын
മോളെ സന്ദോഷമായിട്ടിരിക് .എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.
@FaisalRiyas-v1j
@FaisalRiyas-v1j 23 сағат бұрын
ജീവിതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള പെൺകുട്ടിയാണ് ദീപ്തി. വിജയമേ ഉണ്ടാവൂ ❤🌹
@anu-27-ponnu
@anu-27-ponnu Күн бұрын
കുട്ടുവാവ ആറ്റിൽ നീന്തുന്ന വീഡിയോ തൊട്ട് കാണുന്നെയാ അന്ന് മുതൽ മുടങ്ങാതെ വീഡിയോ കാണുന്നുണ്ട് 🥰ഒത്തിരി സന്തോഷം ചേച്ചിടെ സന്തോഷം കാണുമ്പോൾ 🥰എന്നും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ 😘
@shimie2823
@shimie2823 Күн бұрын
ടീച്ചറേ മുന്നത്തേക്കാളു० ഒരുപടി മുന്നിലാ വീഡിയോ കാണാനുള്ള ഒരു ഇഷ്ടം 😊 കാരണം ഞങ്ങളൊക്കെ ആഗ്രഹിച്ചപോലെ നിങ്ങളൊന്നിച്ചില്ലേ ❤❤ അച്ചാച്ചി,സുലുഅമ്മ എന്തൊരു ഹാപ്പിയാ ❤❤ കിടു അമ്മു അണ്ണാണി ഇവരുടെ പ്രതികരണ വീഡിയോ ഒന്നിടണേ ❤❤
@shajups-r5j
@shajups-r5j Күн бұрын
കല്യാണം മുതൽ ഉള്ള vedios മുടങ്ങാതെ ഇടണേ മുത്തേ 🤗🥰❤️🥰❤️Happy Married Life both of you🥰
@manjusreejeshmanju7474
@manjusreejeshmanju7474 Күн бұрын
ദീപ്തി ഇന്ന് നല്ല ഹാപ്പി ആണ േല്ലാ എനി അ േങ്ങാട്ട് എന്നും ഇങ്ങനെ ആവ െട്ട 💓💓
@misiriya1250
@misiriya1250 22 сағат бұрын
Video തീരുമ്പോൾ സങ്കടം വരും ഇനി എപ്പഴാ വീഡിയോ വരുന്നത് എന്നോർത്തിട്ട് കല്ല്യാണ പെണ്ണിൻ്റെ മുഖത്ത് നാണം വരുമ്പോൾ നല്ല ഭംഗിയാ കാണാൻ കൂടുതൽ സുന്ദരി ആയിട്ടുണ്ട്❤ദീപ്തി വീഡിയോ ഓൺ ചെയ്തിട്ട് വെറുതെ ഇരുന്നാലും കണ്ട് കൊണ്ടിരിക്കും ഒട്ടും മടുപ്പ് തോന്നില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤ കല്ല്യാണം കഴിഞ്ഞിട്ടുള്ള ദീപ്തിയെ കാണാൻ ഇപ്പഴേ കൊതിയാവുന്നു❤❤❤ ഒരുപാട് സ്നേഹത്തോടെ 🌹🥰🥰
@orupravasi9922
@orupravasi9922 23 сағат бұрын
❤️നക്ഷത്രകണ്ണുള്ള രാജകുമാരിയും അവൾക്കുണ്ടൊരു രാജകുമാരനും ❤️
@georgekoshy1713
@georgekoshy1713 Күн бұрын
നാട്ടിൽ തന്നെ താമസിക്കുക കുടുംബ ജീവിതം സന്തോഷമായി കഴിയണം അത്രമാത്രം ടീച്ചറുടെ തീരുമാനം നല്ലതുതന്നെ 👍🏽👍🏽👍🏽👍🏽👍🏽
@Karimbanakkal-k2m
@Karimbanakkal-k2m 21 сағат бұрын
അൽഹംദുലില്ലാ എന്റെ മോളെ മുഖത്തെ സന്തോഷം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്നും എല്ലാവരേം പ്രാർത്ഥനയും അനുഗ്രഹവും മോൾക്കും കുഞ്ഞാവ ക്കും കുംടുബത്തിനും ഉണ്ടാകും❤❤🌹
@RenjiT.D
@RenjiT.D 8 сағат бұрын
മുഖം മനസ്സിന്റെ കണ്ണാടീ..... മന്ദസ്മിതം കിനാവിന്റെ പൂവാടീ.. സ്വരം വികാരത്തിൽ തരംഗിണീ... ദീപ്തി കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ😂😂😂❤❤ അത്യാവശ്യം'എല്ലാ വീഡിയോസും കാണാൻ ആഗ്രഹമുള്ളവർ like.🎉🎉
@renjuraghavrenjukunjava604
@renjuraghavrenjukunjava604 Күн бұрын
ദീപ്തി മോളെ കാട്ടിൽ സന്തോഷം ഞങ്ങൾക്ക് സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤
@HiHi-dd7cx
@HiHi-dd7cx 21 сағат бұрын
നിങ്ങൾ രണ്ടു പേരും എടുത്ത തീരുമാനം വളരെ നല്ല തീരുമാനമാണ് ഓട്ടോ ഒന്നും വേണ്ട പിക്കപ്പ് ആവിശ്യമാണ് പിന്നെ വേറെ എന്തിനാ ഒരു ജോലി വീട്ടിലെ ഫാമിലെ ജോലിതന്നെ പോരെ എന്നാണ് എനിക്ക് തോന്നിയത് പിന്നെ ഞാൻ വിചാരിച്ചത് പോലെ തന്നെയാണ് വീട് അത് തന്നെ മതി അവന്റെ വീട്ടിൽ ആവശ്യം വരുമ്പോൾ പോകണം മുഖത്ത് കല്യാണത്തിന്റെ എല്ലാ സന്തോഷവും കാണുന്നുണ്ട് അത് എന്തായാലും ഉണ്ടാകും നിങ്ങളുടെ ജീവിതം നൂറ് ശതമാനം ഹാപ്പിയാണ് എല്ലാ കാര്യവും രണ്ട് പേരും ഷയർ ചെയ്യത് തീരുമാനിച്ചാൽ ജീവിതം ഹാപ്പിയാണ്
@Sammlp
@Sammlp Күн бұрын
ഞങ്ങൾ മലപ്പുറം ജില്ലകാർ അങ്ങിനെ ആണ് ടീച്ചറെ... ഇഷ്ട്ടപെട്ടാൽ പിന്നെ അങ്ങ് സ്നേഹിക്കും
@DhilnaMeshrin-l7q
@DhilnaMeshrin-l7q 10 сағат бұрын
സത്യം 🥰
@valsalasukumaran3834
@valsalasukumaran3834 Күн бұрын
Ellam bhangiyayi nadakatte god bless you and your family❤❤❤❤❤❤❤❤❤❤
@sindhus6320
@sindhus6320 Күн бұрын
മോളുടെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ നടത്തി തരട്ടെ 🙏എപ്പോഴും പ്രാർത്ഥനകൾ 🙏
@shameenashameena1152
@shameenashameena1152 Күн бұрын
കല്യാണത്തിന് ഉടുക്കാനുള്ള സാരി മുൻപ് ഒരു വീഡിയോയിൽ കാണിച്ചിരുന്നല്ലോ ഒരു ദിവസം ആ സാരി ഉടുക്കണേ ❤️❤️
@Anithaselju
@Anithaselju Сағат бұрын
ദീപ്തിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു
@AbidaAsku
@AbidaAsku Күн бұрын
Iniyulla kudumbajeevitham rabb santhosathil akkatte🎉
@vilasinikk1099
@vilasinikk1099 17 сағат бұрын
നല്ല തീരുമാനങ്ങൾ എന്നും സന്തോഷവും സമാധാനവുമായി ജീവിക്കുക❤❤❤❤
@geethas7944
@geethas7944 Күн бұрын
ഗോഡ് ബ്ലെസ് യൂ 🙏 ഒരുപാട് വർഷം സന്തോഷത്തോടെ കഴിയാൻ പ്രാർത്ഥിക്കുന്നു 🙏 അചാച്ചിക്ക് നല്ല സന്തോഷം ആണല്ലോ 🥰❤️❤️❤️
@sumadevi441
@sumadevi441 Күн бұрын
തീരുമാനങ്ങൾ വളരെ നന്നായി ദീപ്തി. അതിൽത്തന്നെ ഉറച്ചുനില്ക്കുക. സ്നേഹവും വിട്ടുവീഴ്ചയും രണ്ടുഭാഗത്തുനിന്നും ഉണ്ടാവുമ്പോ ജീവിതം ഈസി ആകും നല്ലത് വരട്ടെ. എനിക്ക് msg ഇടാൻ മടിയാണ്. പക്ഷെ വീഡിയോ എന്നും കാണും അതാണിപ്പോ ഒരു സന്തോഷം. ഞാനിങ്ങനെ യാ.😂😂❤❤❤
@ShahilShazil
@ShahilShazil Күн бұрын
എനിക്ക് ദീപ്തിയെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്. ദീപ്തിയുടെയും കുഞ്ഞാവയുടെയുംകല്യാണം എന്ന തീരുമാനം അച്ചാച്ചിക്കും അമ്മക്കും ഒരുപാട് സന്തോഷമായിട്ടുണ്ടാവും.
@MariyaThomas-x8z
@MariyaThomas-x8z 2 сағат бұрын
Deepthy ne happy ayitu eriku ellam bhangiyavum ❤❤❤❤❤
@SumaRam-u5e
@SumaRam-u5e Күн бұрын
പെണ്ണിൻ്റെ മുഖത്ത് സന്തോഷവും നാണവും എല്ലാം കൂടിയ ഭാവം ....🤭🥰🥰
@vijayalakshmijayaram6710
@vijayalakshmijayaram6710 12 сағат бұрын
Innu Deepthiude kannilum mugathum nalla oru nakshathra thilakam ullathu pole thonni. Ennum randu perum happy aayi jeevikan sarveshuaran anugrahikatte. 💯Deepthiku chernna aal thanne Kunjava. Orupadu ishtamanu ninghal ellavareum ♥️♥️♥️♥️♥️♥️🙌🙏🤲. God bless both of you abundantly 😇. Cammal nalla banghiundu👌
@deepuzvlog
@deepuzvlog Күн бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@shijijohnson7517
@shijijohnson7517 Күн бұрын
ആകെ ഇത്രേ അക്ഷരെ അറിയൂള്ളോ 😎🤔😜eny way u r a goodhuman 🔥💪✨🌟🌟
@ashiqmuhammed4890
@ashiqmuhammed4890 Күн бұрын
ഈ മനുഷ്യൻ ഇത് എട്ടുമാസം മുന്നത്തെ വീഡിയോയിൽ വരെ ഈ കമൻറ് ഇട്ടിട്ടുണ്ട് അന്നുമുതൽ ഉണ്ടാക്കിയെടുത്ത ഫാൻസ് അസോസിയേഷൻ പേര് ഞാനായിട്ട് ഇനി കളയുന്നില്ല ഒറിജിനൽ ചേട്ടൻ തന്നെ എടുത്തോ ഡ്യൂപ്ലിക്കേറ്റ് എടുത്തോളാം
@deepuzvlog
@deepuzvlog Күн бұрын
@@shijijohnson7517 🧡❣️
@deepuzvlog
@deepuzvlog Күн бұрын
@@ashiqmuhammed4890 💯👍♥️
@sinibibin1582
@sinibibin1582 20 сағат бұрын
ആ ഇവിടെ ഉണ്ടോ
@reshmisanthosh6791
@reshmisanthosh6791 Күн бұрын
Nigale.rannddupereum.deyvam.anugrahikkatte.orupadu.snehathode.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤shanthoshathodeum.snehathodeum.jeevikkuka
@ashiqmuhammed4890
@ashiqmuhammed4890 Күн бұрын
കുഞ്ഞാവ ചേട്ടൻ ഉണ്ടോ ഇല്ലയോ എന്ന് ആദ്യം നോക്കട്ടെ എന്നിട്ട് തുടങ്ങാം അസോസിയേഷൻറെ കാര്യം❤❤❤
@aneeshpn5701
@aneeshpn5701 Сағат бұрын
Orupadu santhosham aniyathikutteee🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳
@vimalal8664
@vimalal8664 Күн бұрын
എന്റെ കുട്ട്യേ,,, 👍super വീഡിയോ ❤️ഒത്തിരി ഇഷ്ടം,,, ഞാൻ ഒത്തിരി നാളായി കാണുന്ന ഒരു channel ആണ്,,നല്ല positive energy കിട്ടുന്ന ഒന്നാണ്,, പ്രകൃതി സൗന്ദര്യം എന്നതിലുപരി വ്യത്യസ്ത ചുറ്റുപാടുകൾ അതു പച്ചയായി കാട്ടിത്തരുന്ന ഒന്നാണ്,,ഓരോ episode കളും കാത്തിരുന്നു കാണുന്നു. കുട്ടിയുടെ ഭാവി ജീവിതത്തിനു ഒരു തീരുമാനം ഉണ്ടായതിൽ സന്തോഷം ❤️ നല്ലത് മാത്രം വരട്ടെ 🙏❤️പുതിയ വീഡിയോക്ക് കാത്തിരിക്കുന്നു 👍❤️all the best ❤️
@niyashyni8526
@niyashyni8526 Күн бұрын
ദിപ്തിക് നല്ല സന്തോഷം മുഖത്ത് കാണാനുണ്ട് നന്നായി ട്ട് ജീവിതം മുന്നോട്❤
@parvathyrajkumar1533
@parvathyrajkumar1533 Күн бұрын
ഒരു കല്യാണ saree കിട്ടിയിട്ടുണ്ടല്ലോ അതു നല്ലതാ അത് ഉടുക്ക് നല്ല saree Anu
@molusmrithy2848
@molusmrithy2848 20 сағат бұрын
ടീച്ചർ അത് ഉടുക്കണം...ടീച്ചർ ആലോചിക്കും മുന്നേ ടീച്ചറിന് നല്ലത് നേർന്നു ആരോ നൽകിയ സാരീ.... അതു ഇടണം...plzzz..
@josnajose9095
@josnajose9095 15 сағат бұрын
❤❤Deepthi Cheachi ❤❤kunjavaishtam❤❤
@krsherli1186
@krsherli1186 Күн бұрын
ദീപ്തി കല്യാണ വീഡിയോ ഇട്ടില്ലെങ്കിലും എല്ലാരുടെയും ജീവിതത്തിലേക്ക് വിളിക്കാതെ വരുന്ന യൂട്യൂബ് ടീമുകൾ ഉണ്ടല്ലോ അവർ വീഡിയോ ഇടും..എന്തായാലും ഞങ്ങൾക്ക് കല്യാണം കണ്ടാൽ മതി..സുലു അമ്മയുടെ സന്തോഷം അത് ശെരിക്കും അറിയാനുണ്ട്..എന്തായാലും എല്ലാവരും സന്തോഷത്തിലാണ്..❤❤
@ajishnair1971
@ajishnair1971 23 сағат бұрын
ഇത്രയും വിശദമായി കാര്യങ്ങൾ വിവരിക്കേണ്ട കാര്യമുണ്ടോ ദീപ്തി.. കുറച്ചൊക്കെ ആവാം.. നിങ്ങൾ രണ്ടു പേരും പക്വതയുള്ളവരാണ്.. ഉപദേശിച്ചതല്ല.
REGISTRATION DAY | WELCOME TO OUR HOME 🏡
14:06
Praveen Pranav
Рет қаралды 435 М.
How many people are in the changing room? #devil #lilith #funny #shorts
00:39
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 101 МЛН
Uppum Mulakum 3 | Flowers | EP # 147
22:26
Flowers Comedy
Рет қаралды 19 М.
Let’s decorate our home | it feels Christmassy | Few updates
29:17
എന്താ സന്തോഷം 🥰🥰
38:27
Njangal Inganokkeya
Рет қаралды 231 М.