Njangalude Adukkala Thottam/Kitchen Garden

  Рет қаралды 369,287

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 969
@josephgeorgec
@josephgeorgec 5 жыл бұрын
ഇത് വളരെ ആശയമാണ് . ഒന്ന് നിങ്ങളുടെ പച്ചക്കറി കൃഷി രണ്ടാമത് നിങ്ങളുടെ പരസ്പര സഹകരണവും കൈമാറ്റവും . എനിക്ക് തോന്നുന്നത് ഇത് എല്ലാവര്ക്കും മാതൃകയാക്കാവുന്നതാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
Super family
@daisylouis7330
@daisylouis7330 5 жыл бұрын
Op
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
@@SPOONSANDLADLES Thanks
@devadasdas2973
@devadasdas2973 5 жыл бұрын
Pm we see
@amieskuttikalavara1646
@amieskuttikalavara1646 4 жыл бұрын
Vegetable garden kandittu kothiyaakunnu.Ithrayum bhangiyaayi engane paripaalikkunnu.Njangalude veettilum oru cheriya veg garden undu.
@feyziwithnosurname7011
@feyziwithnosurname7011 5 жыл бұрын
അടുത്ത തലമുറയിലേക്കും ഈ കൃഷിയുടേയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും പാഠങ്ങൾ പകർന്നു നൽകാൻ മറക്കരുതേ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
👍👍👍
@naseeranp413
@naseeranp413 5 жыл бұрын
ഹായ് ഇത്രയും നല്ല ഒരു കുടുംബം കിട്ടിയ ചേച്ചിമാരുടെ ഭാഗ്യം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@girishvenkatachalam8793
@girishvenkatachalam8793 5 жыл бұрын
Athe
@padmakumarims6908
@padmakumarims6908 4 жыл бұрын
Really we want to see the thottam
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 5 жыл бұрын
നാടൻ കൃഷിയും അതിനനുസരിച്ച് സംസാരവും.. ഇത് ഇവരുടെ മനസ്സിന്റെ സന്തോഷം ആണ്. ടെൻഷൻ free.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😃😃😃
@sunilkodoor6054
@sunilkodoor6054 5 жыл бұрын
ഇങ്ങള് വേറെ ലെവലാണ് മാഷെ 👌.ശെരിക്കും ഫീൽചെയ്തു ഇതുപോലെ ഒരദ്ധ്യാപകനെ കുറച്ച് കുട്ടികൾക്ക് ഒരുസ്കൂളിന്‌ കിട്ടിയിരുന്നെലെ, വലിയ ഒരു സമൂഹംതന്നെ രെക്ഷപെട്ടെന്നെ.... വിഡീയോസൊക്കെ കാണാറുണ്ട് എല്ലാം 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😍😍😍😍Thank you.............😃😃😃😃😃
@saliameer897
@saliameer897 5 жыл бұрын
Ingal രണ്ടാളും പോളിയാണ് baai made for each other joyfully 😘😍
@ausl1963
@ausl1963 5 жыл бұрын
Aju, ചേട്ടൻമാരും ഒക്കെ ചേർന്ന് ബാർട്ടർ സിസ്റ്റം പോലെ പച്ചക്കറി പങ്കിട്ടെടുക്കുന്ന സ്നേഹം നിറഞ്ഞ കുടുംബം ,ദൈവം എപ്പോഴും ഈ കൂട്ടായ്മ നിലനിർത്തട്ടെ, പച്ചക്കറികളുടെ പച്ചപ്പ് കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.keep it up.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.......😃😃😃
@lathikadevisurendran3753
@lathikadevisurendran3753 5 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, ദൈവം അനുഗ്രഹിച്ച കുടുംബം... വലിയ പ്രചോദനം ആണ് താങ്കളുടെ വീഡിയോ..... നന്മകൾ നേരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you very much...........😊😊
@aleyammajoy231
@aleyammajoy231 5 жыл бұрын
ഈ തോട്ടത്തിൽ ഒരു അണ്ണാൻ കുഞ്ഞോ....തത്തമ്മയോ..ആയിട്ടു..ജീവിച്ചാലും മതിയായിരുന്നു എന്ന് തോന്നുന്നു!!! ഈ ഫ്ളാറ്റുകളിലെ ജീവിതം.....ഇതു പോലെ തന്നെ യുള്ള ഒരു സുന്ദരമായ തോട്ടത്തിൽ,....പറന്നു കളി ക്കുന്ന പക്ഷികളോടൊപ്പം കളിച്ചു നടന്നിരുന്ന ഒരു നിഷ്കളങ്ക ബാല്യം എനിക്കും ഉണ്ടായിരുന്നു!!! ഇപ്പോൾ വല്ലാതെ ഗൃഹാതുരത്വം അനുഭവിക്കുന്നു....... നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.....God bless all ur family!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....😃😃😃😍😍😍
@thresiammat1588
@thresiammat1588 4 жыл бұрын
Today vartha
@Anandu-c2s
@Anandu-c2s Жыл бұрын
നിങ്ങളുടെ സംസാരവും വിനയവും എനിക്ക് ഒത്തിരി ഇഷ്ടമാണ്. പിന്നെ നിങ്ങടെ തൃശൂർ ഭാഷയും അവതരണവും. ഹൃദ്യം മനോഹരം .❤️❤️❤️👍👍👍
@eldhosemk7333
@eldhosemk7333 5 жыл бұрын
അടുക്കളത്തോട്ടം അനുകരിക്കാൻ പറ്റിയ നല്ലൊരു സംരഭമാണ് നന്ദി:::::Eldhose. M. K. Kothamangalam
@beenaknair4666
@beenaknair4666 5 жыл бұрын
Cute family. കുടുംബമായാൽ ഇങ്ങനെ വേണം. രാവിലെ എണീറ്റ് എന്തുണ്ടാക്കാൻ എന്ന് ആലോചിയ്ക്കണ്ട. Onnu പുറത്തോട്ടിറങ്ങിയാൽ കുറഞ്ഞത് മൂന്ന് കറി റെഡി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😃😃😃😃😃athennee....
@bineeshmathew5703
@bineeshmathew5703 5 жыл бұрын
എല്ലാവരും അവരവർക്കാവിശ്യമുള്ള veggies ഉണ്ടാക്കിയാൽ പല രോഗങ്ങളെയും അകറ്റി നിർത്താം... ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാം... അഭിനന്ദനങ്ങൾ Aju bhai...
@adonaksaaji8862
@adonaksaaji8862 5 жыл бұрын
Ee family yile ladies ne kodukkanm oru salute..otherwise it is impossible
@lekhanair82
@lekhanair82 5 жыл бұрын
I love the unity of your family. Its difficult to find such unity now days. God bless you and your family.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😃😃😃
@nishaajesh5146
@nishaajesh5146 4 жыл бұрын
God bless you kandittu kothiyavunnu
@fshs1949
@fshs1949 5 жыл бұрын
Very beautiful garden.you are luckiest people. Because you eat organic food. God bless.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....😃😃😃😃😃😍😍😍😍.
@amieskuttikalavara1646
@amieskuttikalavara1646 4 жыл бұрын
Ajuchettaa....ningalude sahodarasneham kandu padikkendathu thanne.All the best.
@binilsreeragam9659
@binilsreeragam9659 5 жыл бұрын
ചേട്ടൻ മനുഷ്യൻ അയാൽ ഇങ്ങനെ വേണം
@smithaa5027
@smithaa5027 4 жыл бұрын
Kanditt kothiyakkunnu chetta...... Video kandal manasu nirayunnu..... God bless you
@shefierumamunda2465
@shefierumamunda2465 5 жыл бұрын
തനി നാടന്‍ malayalam youtube chanel... നമ്മുടെ സ്വന്തം അജു bai...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....dear
@abugoodexplanationabuthank8508
@abugoodexplanationabuthank8508 5 жыл бұрын
Manassinu vallathoru santhosham thonnunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
@@abugoodexplanationabuthank8508 THANK YOU....😍😍😍😍😍
@shalinirenjith1243
@shalinirenjith1243 5 жыл бұрын
വളരെ ഇഷ്ട്ടപെട്ടു ...അസൂയ പെടുത്തുന്ന കൃഷി....ഏറ്റവും പ്രധാനം മണ്ണ് ......അത് നല്ലത് കിട്ടി നിങ്ങൾക്ക് .....നല്ല കാലാവസ്ഥയും കൂടിച്ചേർന്നപ്പോൾ നല്ല വിളവ് .മുള്ളൻപന്നി ശല്യം ആണ് ഞങ്ങൾക്ക്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😘😘😘😍😍 Mullanpanniyo ???? Evideyaa sthalam ???
@gafoorei3794
@gafoorei3794 5 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നല്ല ഒന്നാന്തരം ജൈവകർഷകൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@jayasreee4112
@jayasreee4112 4 жыл бұрын
എന്താ ഇത് എന്തു പറയാൻ നിങ്ങൾ സത്യത്തിൽ ഒരു സംഭവം തന്നെ കേട്ടോ നിങ്ങൾസഹോദരങ്ങൾ നല്ല കുട്ടായ്മയാണല്ലോ അതിന്റെ ഐശ്വര്യം നിങ്ങക്കുണ്ടാകും ബ്രോ സൂപ്പർ
@jjsworld7457
@jjsworld7457 5 жыл бұрын
ചേട്ടാ സൂപ്പർ നല്ല പ്രേജോതനം കിട്ടുന്ന വീഡിയോ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.......😃😃😃
@alameluharirajan8682
@alameluharirajan8682 4 жыл бұрын
Very niceand beautiful👌👍
@nishamanoj6016
@nishamanoj6016 5 жыл бұрын
First time watching.....but felt very homely......oru padu santhosham thonni .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you 😘😘😘
@radhakattungal2242
@radhakattungal2242 4 жыл бұрын
Chettante samsaram kelkan nalla rasam.pakka thrissurkaran.chechi full support aanello chettane.randalum super.thottam ellavarkum oru inspiration aane.thank u chetta for a wonderful video
@cookwithsudhaevans5656
@cookwithsudhaevans5656 5 жыл бұрын
Nalla adukala thottam anu keto. Super family. epol egene kanaan kayiyunatil santosham. Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@SANTHOSHKUMAR-qf4kv
@SANTHOSHKUMAR-qf4kv 4 жыл бұрын
അജു ഭായ് നിങ്ങള് ഒരു സംഭവല്ല.....പ്രസ്ഥാനം....👏👏👏
@SANTHOSHKUMAR-qf4kv
@SANTHOSHKUMAR-qf4kv 4 жыл бұрын
പ്രസ്തനാണ്‌👏👏👏
@AbdulRasheed-ko8tq
@AbdulRasheed-ko8tq 4 жыл бұрын
സത്യ സന്തമായ അവതരണം. good👌
@prajildas1861
@prajildas1861 5 жыл бұрын
നിങ്ങളുടെ സംസാരം പോലെ തന്നെ നല്ല വീഡിയോ വളരെ നന്നായിട്ടുണ്ട് ❤
@GadgetMalayalamvlogger
@GadgetMalayalamvlogger 5 жыл бұрын
ചേട്ടനെ വീഡിയോ കണ്ടു കണ്ടാണ് ഞാൻ എനിക്ക് ഒരു പച്ചക്കറിത്തോട്ടം ഞാൻ തുടങ്ങിയത്എൻറെ അടുക്കളത്തോട്ടം ഞാൻ നനച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Good...👍👍👍👍
@sijoytj6715
@sijoytj6715 5 жыл бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
@@sijoytj6715 THANKS😀😀😀😀
@akhiltanur8608
@akhiltanur8608 4 жыл бұрын
കൃഷിയെപ്പോലെ തന്നെ ഫാമിലിയും സൂപ്പർ,,
@bsnr6581
@bsnr6581 5 жыл бұрын
നന്നായി... എല്ലാർക്കും അനുകരിക്കാൻ ഒരു കൃഷി. Good video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@asha.l6371
@asha.l6371 5 жыл бұрын
chettaa ithinte oke seeds evidunn vangiyatha???enikum farming bhayankara ishtanu..veetil 15 cnt purayidam veruthe kidakkunnu..ammaye njan eppozhum motivate cheyyarund...enthelum oke krishy cheyyan....
@saleenan1
@saleenan1 5 жыл бұрын
അടിപൊളി.എന്നും ഇത്പോലെ തുടരുക......ഞാന്‍ ഒരു പ്രവാസിയായ വാടാനപ്പിള്ളിക്കാരന്‍ ആണ്. ഭക്ഷണം കഴിക്കുന്നത്‌ മാറ്റിവച്ചാണ് ഈ വീഡിയോ കണ്ടുതീര്‍തത്. മനസിന്‌ വല്ലാത്തൊരു കുളിമയാണ് ഇതെല്ലാം കാണുമ്പോള്‍. എല്ലാ നന്മകളും nerunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@skylark3774
@skylark3774 5 жыл бұрын
കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU...😀😀😀😀
@vinod2vinod
@vinod2vinod 4 жыл бұрын
ഈ വീഡിയോ ഡിസ് ലൈക്ക് ചെയ്തവരെ എന്തു വിളിയ്ക്കണം ..കഷ്ടം തന്നെ,, ചേട്ടാ അവരെ പച്ചക്കറിയിലെ പുഴുക്കളായി കണ്ടാല്‍ മതി
@badarudheencheriyaramkotti1533
@badarudheencheriyaramkotti1533 4 жыл бұрын
😁
@sreekuttysreelatha8433
@sreekuttysreelatha8433 4 жыл бұрын
Sathyam
@mekhaanosh2194
@mekhaanosh2194 4 жыл бұрын
🤣🤣
@ashikcalicutcalicut1117
@ashikcalicutcalicut1117 5 жыл бұрын
നിങ്ങളുടെ വീഡിയോ സെല്ലാം ഒന്നിനൊന്ന് മെച്ചം ഞാനും കൃഷി ചെയ്യുന്നുണ്ട് നിങ്ങളുടെ വീഡിയോ നല്ല പ്രചോദനമാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....😃😃😃😃😃😍😍😍😍.
@sosammaantony81
@sosammaantony81 5 жыл бұрын
👍kanditt kothiyakunnu. Cherupathil adukala thottam njangal krishi undayirunnu ippol North India I'll flat I'll athinulla saukaryam illallo. Krishi yumal bandapetta Ella pgme tv I'll kanum eniku otthiri ishtamanu krishi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@shafishafi.m5705
@shafishafi.m5705 5 жыл бұрын
Sosamma Antony S
@sheelifestyle6644
@sheelifestyle6644 5 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നതു. കണ്ടു വളരെ ഇഷ്ടമായി. കിടു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...... 😍😍😍😍😍😍
@seemasreekumar8830
@seemasreekumar8830 5 жыл бұрын
Very honest & hardworking brother all the very best..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😊😊😊😍😍😍
@chandrikam8625
@chandrikam8625 Жыл бұрын
Hi. Very nice. Place evideya. Can u plz share ur contact number or mail id
@തേൻവരിക്കതേൻവരിക്ക
@തേൻവരിക്കതേൻവരിക്ക 5 жыл бұрын
വളരെ സന്തോഷം തോന്നി നിങ്ങൾ ഒര് കോമ്പണ്ടിൽ താമസിക്കുന്നു എന്ന് കണ്ടപ്പോൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you .....dear.........😘😘😍😍
@soorajsreerajsurabhi9622
@soorajsreerajsurabhi9622 5 жыл бұрын
ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...😃😃😃😍😍😍
@myvlogsbykrishnakumar3044
@myvlogsbykrishnakumar3044 4 жыл бұрын
Onnum parayanilla chetto...superb. 👍👍👍
@rejimathew7845
@rejimathew7845 5 жыл бұрын
Koottukudubamsnehamulla kudumbam engane kandadhil sandhosham krishi very good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.............😃😃😃😃😃
@kitchentaste1249
@kitchentaste1249 3 жыл бұрын
പച്ചക്കറി ഉണ്ടാക്കാൻ എനിക്ക് നല്ല ഇഷ്ട്ടമാണ്.
@haidarkunnath3363
@haidarkunnath3363 5 жыл бұрын
കൊള്ളാം കൂട്ടുകുടുംബം കൂട്ടുകൃഷി അഭിനന്ദനങ്ങൾ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@lijithamathew9436
@lijithamathew9436 5 жыл бұрын
Thenichavalaerthal
@ushaj5192
@ushaj5192 4 жыл бұрын
oh what a lucky person u are.u r living in heaven
@sudeeps4411
@sudeeps4411 5 жыл бұрын
മണ്ണിനെ സ്നേഹിക്കുന്നവർ.... Simply Superb 😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.......😃😃😃
@deepthig9445
@deepthig9445 4 жыл бұрын
Super ajuchetta Ur family is now a real inspiration for us
@rajanirajani3642
@rajanirajani3642 5 жыл бұрын
കൊതിയായി സൂപ്പർ.ചേട്ടന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തരണേ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
👍👍👍
@shirleydaniel1821
@shirleydaniel1821 5 жыл бұрын
Happy to see your beautiful vegetable garden congrats
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANK YOU....😀😀😀
@francisabraham7039
@francisabraham7039 5 жыл бұрын
Anil ചേട്ടന്റെ പറമ്പ് കണ്ടു കഴിഞ്ഞപ്പോൾ തന്നെ കമന്റ് ഇടാമെന്നു കരുതി.. ഒരു ദിവസം അങ്ങോട്ട്‌ വരുന്നുണ്ട് എല്ലാത്തിന്റെയും വിത്തുകൾ തരണം...ഞാനും നോക്കട്ടെ ചെറിയ തോട്ടം പറ്റുമോന്നു.. 😜😜ഇനി ബാക്കി കാണട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
ok...👍👍👍.
@sijimarajan951
@sijimarajan951 5 жыл бұрын
ചകിരി കയർ വച്ച് പന്തൽ ഇട്ടാൽ നന്നായി പടർന്നുകയറും കയ്പയ്ക്കയും പടവലവും എല്ലാം ....all the best..
@shajupavunny6292
@shajupavunny6292 5 жыл бұрын
അജു നിങ്ങള് അങ്ങ് സ്വർഗ്ഗത്തിലാണോ ജീവിക്കുന്നത് ...... അജുവിന്റെ തോട്ടം കാണിക്കാൻ മറക്കരുതേ: ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😃😃😃😃😃😍😍😍theerchayayum......👍👍👍
@lovelyrajulovely3525
@lovelyrajulovely3525 5 жыл бұрын
വളരേ നല്ല അവതരണം...സന്തോഷത്തോടേ ആണ് തുടക്കം മുതല്‍ ഈ വീഡിയോ കാണാന്‍ പറ്റൂ...മുഖത്ത് താനേ വിരിയും ചിരി..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😊😊
@travelmaniac9123
@travelmaniac9123 5 жыл бұрын
ചോളം അടിപൊളി🤗 ഇവിടുത്തെ കാലാവസ്ഥയിലും ഉണ്ടാവും അല്ലെ 💪
@shiyapk3560
@shiyapk3560 5 жыл бұрын
Super chetta eniku orupad ishtamilyatta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.............😃😃😃😃😃
@maimoonatz4731
@maimoonatz4731 5 жыл бұрын
Sthalamilathavark cheyan patiya Krishi reedhi paranj tharuo?
@ananyag5735
@ananyag5735 5 жыл бұрын
Aju chetta ningalude krishithottam enikku othiri ishtamayi....ithu kanda sheshamanu njanithu subscribe cheythathu......
@AngelinVlogs
@AngelinVlogs 5 жыл бұрын
അടിപൊളി. പരീക്ഷ ഒന്ന് കഴിഞ്ഞോട്ടെ...ഞാനും ഉണ്ടാക്കും ഒരു തോട്ടം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃 Good ...👍👍👍.
@soby123
@soby123 5 жыл бұрын
Yay yay all the best ✌️
@LOVE-ns8kx
@LOVE-ns8kx 4 жыл бұрын
Pachakari thottam 😘 endhu bangi kanan.. Nice 👍
@seethakanthraj4553
@seethakanthraj4553 5 жыл бұрын
Very clean and tidy kitchen Garden.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....😃😃😃😃😃😍😍😍😍.
@ashidaj9646
@ashidaj9646 5 жыл бұрын
Jangal pravasykalkku manassynu entha sugam ithu kandappo...thanku chetta...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😃😃😃
@shaijuak2949
@shaijuak2949 5 жыл бұрын
Nice Kanumbo thanne manasinoru sugam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
ശരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
@@SPOONSANDLADLES THANK YOU....😍😍😍😍😍😍😍
@lincysudhy2143
@lincysudhy2143 4 жыл бұрын
Superb really inspiring, natural presentation, no artificiality very simple and humble family keep going 👍👍👍
@parvathyrajkumar1533
@parvathyrajkumar1533 5 жыл бұрын
എന്റമ്മോ എന്താ പച്ചമുളക് നല്ല മണ്ണാ അതുകൊണ്ടാ ഞാൻ എന്ത് പാടുപെട്ട മുളക് വളർത്തുന്നത് cochin ആണേ growbagil ചീര സൂപ്പർ ആണ് കേട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😃😃😃👍👍👍
@prasannap.t.6543
@prasannap.t.6543 5 жыл бұрын
Parvathy rajkumar. Kochiyile mannu nallath anallo.anthu patti
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
ഞാൻ നല്ല പച്ച വഴുതനങ്ങ TN ൽ ഉള്ളപ്പോൾ നട്ടു വളർത്തിയിരുന്നു
@rajalakshmisubash6558
@rajalakshmisubash6558 4 жыл бұрын
Veetil vannukeriya penkuttikalude swabhava mahimayanu ee aishwaryam.daivam ningale eppozhum anugrahikumarakate.
@maryjuliet5237
@maryjuliet5237 5 жыл бұрын
Hardworkers,congratulations.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@aparna3441
@aparna3441 5 жыл бұрын
അജു ചേട്ടാ എന്ത് സന്തോഷം നിങ്ങളുടെ അടുക്കള തോട്ടം കണ്ടപ്പോ ..ഒരു പ്രവാസിയായ എനിക്ക് ഇതൊക്കെ കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം ..ചേട്ടാ ഞാൻ may 21st നാട്ടിൽ എത്തുമെ ..വള്ളി ചീരയുടെ ഒരു തണ്ടു തരണേ ചേട്ടാ ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.............😃😃😃😃😃 theerchayayum...👍👍👍
@malayaliadukkala
@malayaliadukkala 5 жыл бұрын
വളരെ മാതൃകാപരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃
@marteenagomez6185
@marteenagomez6185 4 жыл бұрын
Nice job and nice family
@salyn6726
@salyn6726 5 жыл бұрын
Each chettan’s garden is better than the other . Beautiful .nice show. Veppu so big .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.......😃😃😃
@amanakbar9459
@amanakbar9459 4 жыл бұрын
yend valangalaan itt kodukunnad cabbage nokke
@Hishamfamily254
@Hishamfamily254 5 жыл бұрын
എനിക്ക് 20 സെന്റ് സ്ഥലമുണ്ട്,ഞാനും തുടങ്ങുകയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Good..👍👍👍👍👍
@maryjuliet5237
@maryjuliet5237 5 жыл бұрын
Inauguration Ajumon cheythal super aakum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
@@maryjuliet5237 ഞാൻ വരും😀😀😀😀
@ashleylatheef
@ashleylatheef 5 жыл бұрын
Hai Aju bhai kudumbam sahodarabandam ithokke illathayi kondirikkunna ekkalath ee sneham daivanugrahamanu. Athilumere ningal nalla make aluminium anu. A big salute 2 ur great parents. Mumthas from Thrissur.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
👍👍👍THANK YOU.....😃😃😃😍😍😍
@VimalKumar-xs7hy
@VimalKumar-xs7hy 5 жыл бұрын
കൃഷി വലിയ ഇഷ്‌ടമാണ്‌ പക്ഷെ ഭൂമി ഇല്ല എന്താ ഒരു സങ്കടമാണന്നോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Kure bhoomi vangi manassinu ishtapetta reethiyil krishi cheyyaan sadhikkatte ennu eeswaranod prarthikkunnu......🙌🙏🙏🙏
@moideenkutty.k3711
@moideenkutty.k3711 5 жыл бұрын
Terasinu mukalil nookkikkudee
@JohnWick-tn2jo
@JohnWick-tn2jo 5 жыл бұрын
Atra sugam ulla eerpad alla bro
@sasikalasasikala6347
@sasikalasasikala6347 5 жыл бұрын
supera manasamathanam thonum try chayu
@RJ-pe8vv
@RJ-pe8vv 5 жыл бұрын
ഞാൻ ഈ വീഡിയോ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്...ഒത്തിരി ഇഷ്ടമായി... ചേട്ടാ ഓരോന്നും നടുന്നത് വീഡിയോ ഇട്ടെങ്കിൽ നന്നായിരുന്നു...ഞങ്ങൾക്കും ചെയ്യാലോ...
@meeramamytheen1457
@meeramamytheen1457 5 жыл бұрын
Brothers love is very cute and attractive
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😃😃😃
@meeramamytheen1457
@meeramamytheen1457 5 жыл бұрын
Super chetta. Inspiration video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😃😃😃
@krishnakumarkollam1028
@krishnakumarkollam1028 5 жыл бұрын
Orupadu manasinu sathosham ayii aju ettante kudumpathile ellarayum eruthi oru program chayanam ellarayum njagalku kanuvan agraham unndu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃theerchayayum thamaasiyathe cheyyattoooo...👍
@ashaletha6140
@ashaletha6140 4 жыл бұрын
Self reliant family . So nice to watch . Statement stands true for you ...IF THERE IS A HEAVEN ON EARTH , IT IS HERE IT IS HERE IT IS HERE.
@385philip
@385philip 5 жыл бұрын
Bro, Ponnkunnam Melppalam evideya? Pink payar kittunna shop avide aanennalle paranjathu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
thrissur patturakkal....athe...avide autokarodu chodhichal mathi..
@parvathyrajkumar1533
@parvathyrajkumar1533 5 жыл бұрын
Growbagil വരുന്നതിനേക്കാൾ നിലത്തു വളരുന്ന ചെടി ആണ് best ഇവിടെ മണ്ണ് നല്ലതൊന്നും alla ഞങൾ നല്ലതാക്കി എടുക്കും process ചെയ്തു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Good.....👍👍👍
@sindhumanikandanmanikandan2878
@sindhumanikandanmanikandan2878 5 жыл бұрын
Namade thodinnu pachakari parichu tapennu oru curry vachu nalla chooduchoorum kuti kazhikyumbolulla oru sugham 😋😋😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😃😃😃
@fathimapaathu6213
@fathimapaathu6213 5 жыл бұрын
Vallichirate vith eavide kitta
@veenasadukkala2299
@veenasadukkala2299 5 жыл бұрын
WoW 👍👍😍 ellaam veetil thanne undalle Gvyr varumbo aa vazhi varaam 😂😂 moshtikkaan😜😜😜 Chumma paranjathato 😊 kaanumbo thanne valare sathosham 😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😃😃😃ivide ulla pachakarikal theerchayayum thannirikkum..👍.
@veenasadukkala2299
@veenasadukkala2299 5 жыл бұрын
Thnqq 😍😍
@girijakannan5608
@girijakannan5608 5 жыл бұрын
I just hope the others in Kerala take to this video as an inspiration and grow their minimum needed vegetable, then they dont have to depend on poisonous vegatables coming from Tamil nadu n karnataka.happy n proud to see hard working malus like u.keep it up bro....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.......😃😃😃
@lubaandfizu7272
@lubaandfizu7272 5 жыл бұрын
എനിക്ക് സ്ഥലം ഇല്ല പിന്നെ ഞാൻ എങ്ങനെ കൃഷി ചെയ്യാൻ ആണ് എനിക്ക് വളറെ ഇഷ്ട്ടം ആണ് കൃഷി
@mujeebrahumanmujeeb7478
@mujeebrahumanmujeeb7478 4 жыл бұрын
No worries about that
@sanasana2007
@sanasana2007 5 жыл бұрын
Super chetta
@viju273185
@viju273185 5 жыл бұрын
Enikku bhayankara asooya thonnunnu , Ningal ethra bagyam ullavar aanu nattil jeevikkan pattunnallo
@nazeemjabbar5926
@nazeemjabbar5926 4 жыл бұрын
Enthu valam anu c vegetables nu ittu kodukkunnath
@diljo77
@diljo77 5 жыл бұрын
Good.. once time you introduce yourself and brothers family for your viewers 👍🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
👍👍👍
@pravithap2096
@pravithap2096 4 жыл бұрын
Superb... saritha chechy.. u are too lucky... bst family.. this is the role model family..
@pmsudhakaran7687
@pmsudhakaran7687 5 жыл бұрын
കാണെ കാണെ കമനീയം , കാണെ കാണെ കമനീയം കാണെ കാണെ കമനീയം ........!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😍😍😍😍
@ruslirusli3398
@ruslirusli3398 4 жыл бұрын
Ningalude oru video kandal ella videosum kanan thonnum. Enth rasaaaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@lubaandfizu7272
@lubaandfizu7272 5 жыл бұрын
മാഷാ അല്ലാഹ്
@yojubyju1404
@yojubyju1404 4 жыл бұрын
ഒരു പാട് സന്തോഷം തോന്നി കണ്ടപ്പോൾ
കുടുംബയോഗം.../Family vlog /Entertainment /Family getogether /AJU'S WORLD
42:07
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
ഞങ്ങളുടെ വീടും അടുക്കളത്തോട്ടവും
22:51
Vegetable garden at home | London
9:34
Sathyian Nedumancherriyil
Рет қаралды 326 М.
PASSION FRUIT KRISHI VEETIL
23:54
AJU'S WORLD - The Real Life Lab
Рет қаралды 417 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37