ആൻജിയോപ്ലാസ്റ്റി / ബൈപാസ് സർജറി മരണങ്ങൾ കുറക്കുന്നില്ല ! Heart Disease Treatment without Angioplasty

  Рет қаралды 120,724

Arogyam

Arogyam

Күн бұрын

Пікірлер: 181
@bennychittadiyil
@bennychittadiyil Жыл бұрын
7:23ഇദ്ദേഹമൊരു മഹാനാണ്-- കുഞ്ഞാലിക്കാ..ഉമ്മ.
@sujathasuresh1228
@sujathasuresh1228 3 жыл бұрын
Valuable information👌🙏🙏
@ashasoman6898
@ashasoman6898 5 жыл бұрын
Sir, Angioplasty cheyth poya patients sredikkanda karyangal onnu paranju tharumo..
@technoparts5592
@technoparts5592 Жыл бұрын
Angioplasty kazinjavarum bypass kazinjavarum പേടിച്ചുപോകുമല്ലോ നിങ്ങളുടെ വീഡിയോ കണ്ടാൽ. പൈസയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലല്ലോ നല്ല ചാമ്പാണ് മരുന്നിലും കോൺസുൽട്ടിങ്കിലും. പാവങ്ങൾ എങ്ങിനെ ചികിൽസിക്കും
@jaseenajamsheer1950
@jaseenajamsheer1950 5 жыл бұрын
Thanks for your valuble information
@asadv936
@asadv936 3 жыл бұрын
ഞാൻ അവിടെ വന്നിട്ടുണ്ട് നിങ്ങളുടെ ഹോസ്പിറ്റലിൽ ഓപ്പറേഷൻ ചെയ്യുന്നതിലും കൂടുതൽ ക്യാഷ് വേണ്ടിവരും ഡോക്ടറുടെ ഫീസ് തന്നെ 800 രൂപ വരുന്നുണ്ട് പാവപെട്ടവർക്ക് താങ്ങാൻ പറ്റുന്നതല്ല
@lazinvlogs5561
@lazinvlogs5561 3 жыл бұрын
Nigal പറയുന്നത് correct an കാരണം entha ഉപ്പ കാണിച്ചിരുന്നു ഈ Dr but മരണം സഭവിച്ചു
@rasi123ful
@rasi123ful 2 жыл бұрын
Oru doubt chodhikana
@ismusfamilyvlog1409
@ismusfamilyvlog1409 Жыл бұрын
@ആസാദ്‌ ബായ് മൊബൈൽ നമ്പർ ഒന്ന് തരാമോ ഒരു ഡൌട്ട് ചോദിക്കാൻ ആണ്
@bennychittadiyil
@bennychittadiyil Жыл бұрын
4:20 800 രൂപയാണ് ഫീസ്. ഒരുനേരം കഴിക്കാൻ ഒരു പ്ലേറ്റ് ഗുളികയുമുണ്ടാകും. പാവങ്ങളുടെ ഡോക്ടർ - ഉമ്മ.
@sakeepoovi2604
@sakeepoovi2604 Жыл бұрын
Now 1060 venam
@ashrafkallidumban2566
@ashrafkallidumban2566 5 жыл бұрын
Good speach sir👍👍
@saheelcisaheel4226
@saheelcisaheel4226 3 жыл бұрын
ബൈപാസ് സർജറി കഴിഞ്ഞവർ ടെൻഷൻ അടിച്ചു കാഞ്ഞു പോവുമല്ലോ
@shameeralloor2579
@shameeralloor2579 4 жыл бұрын
Good message to Public
@mohdalinp23
@mohdalinp23 2 жыл бұрын
സർജറി ചെയ്യാൻ പണമില്ലാത്ത പാവങ്ങളെ ചികിത്സിക്കാൻ ഇറങ്ങി പുറപ്പെട്ട ഡോക്ടറുടെ ഫീസ് 800 രൂപ.🧐 മരുന്നിനും മറ്റുമായി പതിനായിരത്തോളം മാസം വേണമെന്ന് പലരും പറയുന്നു. ഇത്ര നല്ല സാമൂഹിക പ്രതിബദ്ധതയുള്ള ഡാക്കിട്ടർ വേറെ എവിടെയുണ്ട്.. 😂
@mythoughtsaswords
@mythoughtsaswords Жыл бұрын
Athu iyyale kandaalum ariyaam-samsaarathil ninnu iyyalkku entho asukhamundonnu thonnunnu-Heart-ne problem?
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
ഇയാൾക്ക് ഇപ്പൊ 70 വയസു കഴിഞ്ഞു. 47 കൊല്ലം ജോലി ചെയ്തു എന്ന് ഇയാൾ തന്നെ പറയുന്നു. ഇനി ആരെങ്കിലും ഇയാളെക്കൊണ്ട് സർജറി ചെയ്യിക്കില്ല. അതോണ്ട് ഇങ്ങനെയൊക്ക തട്ടിപ്പ് നടത്തി ജീവിക്കുന്നു. 😂
@faisalcstar
@faisalcstar Жыл бұрын
Hi sir.my mother has been 3 blocked in main blood vessel. So treatment possible without bypass?
@aswinkumarajith
@aswinkumarajith 10 ай бұрын
Entha cheythe ??
@fathooshworld
@fathooshworld 2 жыл бұрын
Dr പറഞ്ഞത് സത്യം.. അനുഭവമാണ് പറയുന്നത്. ഈ അടുത്ത് ഉപ്പാക്ക് ബ്ലോക്ക്‌ എന്ന് പറഞ്ഞു അതും 7 ബ്ലോക്ക്‌. ഞാൻ ആദ്യമായിട്ട് 7 ബ്ലോക്ക്‌ കേൾക്കുന്നത്. അങ്ങനെ പെട്ടന്ന് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു 210000..പാക്കേജ്.. ഞാൻ Dr ചോദിച്ചു ഓപ്പറേഷൻ ഇപ്പോൾ വേണോ എന്ന് അപ്പോൾ DR ചോദിച്ചത് സാമ്പത്തികം എങ്ങനെ എന്ന്. വളരെ പ്രയാസമാണെന്ന് പറഞ്ഞപ്പോൾ dr പറഞ്ഞത് നോക്കിയിട്ട് ചെയ്യാമെന്ന്. അങ്ങനെ ഞാൻ പറഞ്ഞു ഓപ്പറേഷൻ വേണ്ടന്ന് അതിന് കാരണം.. Uppa room illanitt 4 ദിവസം ICU vil ഉണ്ടായിരുന്നു.. അവിടെ വരുന്ന രോഗികളുടെ കുടുംബക്കാരെ കണ്ട് അവരുടെ വിശേഷങ്ങൾ അനുഭവവും ചോദിക്കും. .. അതൊക്കെ കേട്ടപ്പോൾ ഞാൻ ഉറച്ചു തീരുമാനിച്ചു ഇപ്പോൾ ഓപ്പറേഷൻ വേണ്ടന്ന് വെച്ചു..ഉപ്പക്കും പ്രയാസങ്ങളൊന്നും ഇല്ല അൽഹംദുലില്ലാഹ്.. അങ്ങനെ ഒരു തീരുമാനം എടുത്തത്. അവിടെ ഉള്ള 3,4 പേര് പറഞ്ഞു ബൈപാസ് ഓപ്പറേഷൻ ചെയ്തതാണേ വീണ്ടും ബ്ലോക്ക്‌ വന്നു എന്ന്.. പിന്നെ എന്തിന് ഓപ്പറേഷൻ ചെയ്യണം വീണ്ടും വരില്ല എന്നാ dr പറഞ്ഞത്.. ഓപ്പറേഷൻ പാക്കേജ് എമൗണ്ട്.210000. Rs....അങ്ങനെ ഡിസ്ചാർജ് ചെയ്‌തു... ഇതു പോലെ തന്നെ ഹസ്ബൻറ് ഉപ്പാക്ക് ബ്ലോക്ക്‌ പറഞ്ഞു ഓപ്പറേഷൻ ചെയ്യാൻ ready ആയ സമയം. കുഞ്ഞാലി dr ഉണ്ടെന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്യാതെ dr ചികിത്സ തുടങ്ങിയിട്ട്. ഏകദേശം.14 വർഷമായി.. അൽഹംദുലില്ലാഹ്. ഉപ്പാക്ക് പ്രയാസങ്ങളൊന്നും ഇല്ലാതെ പോന്നു. അൽഹംദുലില്ലാഹ്... ഉപ്പ എല്ലാത്തിനും നല്ല കണ്ട്രോൾ ഉണ്ട്.... നമ്മൾക്ക് first വേണ്ടത് ധൈര്യം.. പിന്നെ DR കുഞ്ഞാലി പറയുന്നത് കേട്ട് life മുന്നോട്ട് പോവുക.. Insha Allah... 👍🏻 ഞാൻ ഇത്രയും detail ആയിട്ട് എഴുതുന്നത്. രണ്ട് വിതത്തിലും എന്റെ അനുഭവം ആണ്... ആഞ്ജിയോ 3 തവണ ചെയ്വരൊക്കെ വീണ്ടും ബ്ലോക്ക്‌ vannitt വന്നവർ ഉണ്ടായിരുന്നു....ഹോസ്പിറ്റലിൽ.. എല്ലാവരെയും ദൈവം കാക്കട്ടെ...
@anshianshii8102
@anshianshii8102 Жыл бұрын
Ipoyum ningal 14 varshamayitum control ayitalle ullu cure ayillalloh ningle accupuncture kanikku accupuncture IL ella rogangalkkum poornamatamund
@sulfikkerali8966
@sulfikkerali8966 Жыл бұрын
3soudhi v
@ismusfamilyvlog1409
@ismusfamilyvlog1409 Жыл бұрын
ഡോക്ടർ പറയുന്ന eaxisukal പ്രായം ഉള്ളവർക്ക് സ്ഥിരം ആയി ചെയ്യാൻ പറ്റുന്നത് ആണോ? ഭക്ഷണ ക്രമം ഏങ്ങനെ ആണ് ഒന്ന് പറഞ്ഞു തരാമോ?
@farhank9074
@farhank9074 Жыл бұрын
Dr നമ്പർ undo?
@subairparavur9333
@subairparavur9333 6 ай бұрын
TONE CARD എന്ന ഒരു ഹോമിയോ തുള്ളി മരുന്ന് ഉണ്ട് അത് വാങ്ങി കഴിച്ചാൽ മാത്രം മതി 💯
@raihanathvp9079
@raihanathvp9079 3 жыл бұрын
Sir oru exercise video suggest cheithirunnallo. Athinte video undenkil post cheyyamo
@smilewell5916
@smilewell5916 4 жыл бұрын
7000 മുതൽ 10000 വരെ മാസം മരുന്നിനും യാത്ര മറ്റു ചിലവും കൂടി വേണം ഇവിടെയും പണം ഇല്ലാത്തവന്റെ അവസ്ഥ കഷ്ടം
@lazinvlogs5561
@lazinvlogs5561 3 жыл бұрын
Yes correct
@narayananps774
@narayananps774 Жыл бұрын
I feel one should follow the proper diet and life style after Angio or surgery strictly to get the best results. Need not abuse the the procedure.
@NaliniShekhar-ul7ut
@NaliniShekhar-ul7ut 3 ай бұрын
Sir face maker gadippichittulla rogiku musambi, orange juce kudikkunnathil kuzhappamundo ellam fruts kazhikamo b. P yumund
@soyabusoyabu8044
@soyabusoyabu8044 5 жыл бұрын
Laharivasthukkalum manassiga sangharshavum kurach bakshnathil mattanghal varuthi dhivasavum kuranjadh 6 litter vellam kudic ennum vyayamavum cheidhal hartokke nallavannam idikkumennan entabhiprayam
@jishaunni9927
@jishaunni9927 3 жыл бұрын
Thnk u sir God Bless You
@abdulhakkim6040
@abdulhakkim6040 5 жыл бұрын
TANKS.. .
@funmail4787
@funmail4787 5 жыл бұрын
Correct decision sir ഇതാ doctor
@Balaraman-tq3bm
@Balaraman-tq3bm Жыл бұрын
Nallanirdesamgal
@naisamvlog2014
@naisamvlog2014 10 ай бұрын
എന്റെ father in law ക് attack വന്ന് കോഴിക്കോട് med കോളേജിൽ കൊണ്ട് പോയി. Dr പറഞ്ഞു 90 % block ആണെന്ന്. എന്നിട്ട് angioplasty ചെയ്ത് ഇപ്പോൾ ആള് ventilator ആണ് bp വളരെ കുറഞ്ഞു. രണ്ട് ദിവസം ആയി ഒരേ condition ആണ്. Bp now 38 above below 50 ഇനി പ്രതീക്ഷക്ക് വകയുണ്ടോ. Patient അനക്കം ഇല്ല. എന്തെങ്കിലും hope ഉണ്ടോ sir
@aswinkumarajith
@aswinkumarajith 10 ай бұрын
Enthu cheythu!?
@AsokkumarB-y9j
@AsokkumarB-y9j 3 ай бұрын
Thudakkam thanne enthuchaithalum udanadimarikkum. Patientsne udanadi upset aakki yama puriyilekkayakkan vaya kondulla nalla oru chikilsareethiyanu.
@ramshadrami1716
@ramshadrami1716 2 жыл бұрын
Hello Dr, Bad experience 👎 My parents visited the hospital, we have booked the room, As per hospital team, they have reached 9 AM and my parents was waiting until night 8:45 to get rooms, They’re coming for medical for treatment, how hospital treat like this??????
@jaleelea2709
@jaleelea2709 4 жыл бұрын
Doctor I have bicuspid aortic valve can you treat for this desease . please
@rajimontv9781
@rajimontv9781 3 жыл бұрын
സർ ഇപ്പോഴത്തെ അഭിപ്രായവും ഇത് തന്നെയാണോ ?
@cheba8024
@cheba8024 2 жыл бұрын
Don't divert people with diluted information. Often bypass or open surgery need patients to lead quality life...there are thousands of cases surgery saved lives.
@jalajaantony2896
@jalajaantony2896 5 жыл бұрын
Dr ഒന്ന് പറഞ്ഞു തരണം pls നല്ല ടെൻഷൻ ഉണ്ട് അവൾക്ക്
@JAYAKUMARGJK
@JAYAKUMARGJK 2 жыл бұрын
പല ഡോക്ടർമാരും പല രീതിയിലാണ് പറയുന്നത് ആര് പറയുന്നതതാണ് സത്യം. എന്നോട് പറഞ്ഞു പെട്ടെന്ന് ബൈപ്പാസ് ചെയ്യാൻ😔
@almarai1233
@almarai1233 2 жыл бұрын
Cheytho?
@aswinkumarajith
@aswinkumarajith 10 ай бұрын
Cheytho!!!
@SaleemEv
@SaleemEv 7 ай бұрын
Eppoyum 2nd option und
@StdResvanRinasStd
@StdResvanRinasStd 4 жыл бұрын
Good speach
@abdulkareem244
@abdulkareem244 4 жыл бұрын
Sir all ready made angioplasty for a small block if i aproch your treatment it is advisable
@love_yourself1145
@love_yourself1145 Жыл бұрын
Are you ok now?
@zakariyamv1
@zakariyamv1 3 жыл бұрын
Dear sir Great 👍
@shereefp2492
@shereefp2492 8 күн бұрын
sar അടുത്ത byepass cheythu എന്നറിഞ്ഞു. (20.1.2025).ഇദ്ദേഹം pucca ബിസിനസ്സ്
@richumadhav
@richumadhav 6 ай бұрын
Sorry, the doctor is misguiding vievers. Angioplasty and bypass surgery are advanced available treatment for coronary heart disease, with 99% success rate on procedure. and medicine, lifestyle modification will also prevent from further restenosis (block again) medicine alone is recommended only for surgery is ruled out .the angioplasty and surgery lifesaving and providing quality of life for decades ❤ Biju Mathoor
@kohinoorkohinood7185
@kohinoorkohinood7185 Жыл бұрын
ഫീസ് 800ൽ നിന്നും 1000തി 60ആക്കി ഉയർത്തി .😂സാധാരണ കാരെ കുറിച്ച് വാനോളം പുകഴ്ത്തുന്നുണ്ട് . സാധാരണകര്ക് പറ്റിയ ഫീസ്.😮 മരുന്ന് 6000 അതു എല്ലാ മാസവും വയർ നിറച്ചും . ഒറ്റ പ്രാവശ്യമേ ഈ dr അടുത്ത് പോയിട്ടൊള്ളു . Annu quit ചെയ്തു.😂😂
@teamnarrow4885
@teamnarrow4885 Жыл бұрын
Evida sir
@shinuavani
@shinuavani 3 жыл бұрын
അദ്ദേഹത്തിൻറെ ഹോസ്പിറ്റലിലെ പരസ്യമാണോ ആളുകളെ കൊല്ലുന്ന സംസാരം ആണല്ലോ ഇദ്ദേഹം ഒരു ഡോക്ടർ ആണോ
@lazinvlogs5561
@lazinvlogs5561 3 жыл бұрын
Entha ഉപ്പ dr കാണിച്ച് 50 age മരണം സംഭവിച്
@maimunairshad1439
@maimunairshad1439 2 жыл бұрын
@@lazinvlogs5561 iggerkk vatta
@rafiekchakkeeri5882
@rafiekchakkeeri5882 6 ай бұрын
ആരും പെട്ടു പോകരുത്, മലബാറിൽ കൊന്നു കൊല വിളിക്കും, ഒടുക്കത്തെ ഫീസ് ആണ്
@irish8634
@irish8634 2 жыл бұрын
Sir nte fees onn kurakkkumo
@muhsinaashraf6749
@muhsinaashraf6749 5 жыл бұрын
Ente fatherine angiogram kazhenju. 1 block und. But athe valudanenna paraunnath. Dr anjioplasty cheyan paranjerekunnu. E vdo kandapol oru confusion. Enda cheyyendath. Plsss reply.. Plsss. A
@shiji-73
@shiji-73 4 жыл бұрын
Father ne kunjali doctor ano kanichathe anjiocgeytheth
@aswinkumarajith
@aswinkumarajith 10 ай бұрын
Enthu cheuthu
@sarigasajeevrollno.6668
@sarigasajeevrollno.6668 2 жыл бұрын
Sir, heartil muzhakal vannal medicine kazhichu maattan pattumo
@aswinkumarajith
@aswinkumarajith 10 ай бұрын
Entha cheythe
@aravindup3288
@aravindup3288 Жыл бұрын
ഇയാളെന്താ പറയുന്നെ angiogram ചെയ്ത് ബ്ലോക്ക്‌ ഉണ്ടെന്ന് മനസ്സിലായ patients നെ angioplasty ചെയ്യാതെ വ്യായാമം ചെയ്യിക്കുമെന്ന്..🙄
@sajanyouyesyea6268
@sajanyouyesyea6268 2 жыл бұрын
You are not saying what life style changes one need to make
@mayamol8064
@mayamol8064 2 жыл бұрын
Doctor enghane pedippikkalle
@nidhisajeesh2608
@nidhisajeesh2608 3 жыл бұрын
ഇതു കേട്ടു ആൾക്കാർ ടെൻഷൻ ആകുമല്ലോ
@jishnubalan3917
@jishnubalan3917 2 жыл бұрын
അച്ഛനെ bypass 2വർഷം ആയി. സർജറി കഴിഞ്ഞ ശേഷം അച്ഛനെ മാനസികമായി പ്രശ്നം. ദേഷ്യം ചീത്ത പറയൽ... ഇപ്പോ അത് വീണ്ടും വന്നു 🙏🏻🙏🏻🙏🏻എന്താണ് ഇതിന്റെ കാരണം
@narayananps774
@narayananps774 Жыл бұрын
Try to teach him the philosophy of Bhagavat Gita. All his restlessness will vanish.
@serianakuppakkattu7292
@serianakuppakkattu7292 Жыл бұрын
ആദ്യം മോന്റെ കയ്യിലിരിപ്പ് നന്നാക്ക് . 😀
@jishnubalan3917
@jishnubalan3917 Жыл бұрын
@@serianakuppakkattu7292 എന്റെ കൈയിരിപ്പ് നന്നായാൽ. അച്ഛന്റെ അസുഖം മാറോ 🤣🤣🤣🤣
@muhammedrafeek1024
@muhammedrafeek1024 6 ай бұрын
സാർ ഇപ്പോൾ എവിടെയാണ് ചികിത്സ ഉള്ളത്
@sudhacp3732
@sudhacp3732 5 жыл бұрын
Ayiramayiram nandhi doctor🙏🙏🙏🙏
@rsuj4388
@rsuj4388 28 күн бұрын
Consulting fees 1,100 രൂപയാണ് ഈ കന്നാലിക്ക്.
@girijagirija8654
@girijagirija8654 3 жыл бұрын
😊😊😊😊😊😊😊😊😊😊😊E parayunna doctor overweight aanalo.....850 rupayanu fees ennu keetttu...mikavarum iyalku heart undavilla ....so no risk of heart attack.😊😊😊😊😊😊🥰🥰
@lazinvlogs5561
@lazinvlogs5561 3 жыл бұрын
Yes
@JasiJasi-td8ri
@JasiJasi-td8ri 9 ай бұрын
O sir nchangalay pedippikkallay
@aboobackertk5102
@aboobackertk5102 5 ай бұрын
ഇങ്ങനെ പറഞാൽ താങ്കളുടെ ആശുപത്രിയിൽ ആരെങ്കിലും വരുമോ..
@parisappappan9970
@parisappappan9970 11 ай бұрын
സാർ താങ്കൾ പറയുന്നത് ശരിയാണ്. പക്ഷെ ഇന്ന് ഭൂരിപക്ഷം ആൾക്കാരും ആൻജിയോപ്ലാസ്റ്റി ചെയ്യ്തവരാണ്. അവർക്കുവേണ്ടി നിർദ്ദേശങ്ങൾ വല്ലതും കൊടുക്കുവാനുണ്ടോ ???? അല്ലാതെ ആൻജിയോപ്ലാസ്റ്റി ചെയ്തവർ പെട്ടന്ന് മരിച്ചുപോകും എന്ന് പറഞ്ഞാൽ ആയില്ലല്ലോ.
@farhanmalayil3304
@farhanmalayil3304 5 ай бұрын
ആന്റിയോ പ്ലാസ്റ്റി 10, 20 വർഷം സുഗമായി ജീവിക്കുന്നവർ ഉണ്ട്
@anaswara.b1373
@anaswara.b1373 5 жыл бұрын
താങ്ക്സ് Dr
@Babu.955
@Babu.955 3 ай бұрын
ബൈപാസ് ചെയ്താലും സ്റ്റെൻ്റ് ഇട്ടാലും മരിക്കും ഇനി ഇതൊന്നും ചെയ്യാത്ത ചെറുപ്പക്കാരും പെട്ടെന്ന് മരിക്കുന്നു
@AbdurahmankarothAbdurahman
@AbdurahmankarothAbdurahman 3 ай бұрын
താങ്കളുടെ സംസാരത്തിൽ മലയാളിയാണ് എന്ന് വ്യക്തമാണ് എന്നിട്ടും എന്തേ ഹൃദരോഗത്തെ ഹൃദ്രോഗം എന്നെഴുതിയത് ഇങ്ങനെയാണെങ്കിൽ?
@fathimamirsha9438
@fathimamirsha9438 5 жыл бұрын
Ante mother pregnant aan.41 years aan ummakk.innale ecg test cheythappol heart problem und nn gynaecologist paranju.test ll diagnosis information koduthad 800:sinus rhythm 401:short PR interval 504:complete right bundle branch block Plzz onn explain cheyyo nthaann disease enn?
@nsemble_9854
@nsemble_9854 3 жыл бұрын
Assalamualaikum
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 3 жыл бұрын
എല്ലാ ഇസിജി വാരിയാഷനും ഹാർട്ട്‌ ബ്ലോക്ക് കൊണ്ടല്ല ഹാർട് പ്രോബ്ലം അല്ലെങ്കിൽ ബ്ലോക്ക് ഉണ്ട് എന്നുള്ളതിന്റെ അവസാന വാക്ക് ഇസിജി അല്ല
@daddyf1807
@daddyf1807 5 жыл бұрын
Thangs
@mamarakuthibabaputhamkolam1863
@mamarakuthibabaputhamkolam1863 2 жыл бұрын
കുഞ്ഞാലിക് കാശ് നല്ലോണം വേണം മരുന്ന് വാങ്ങി ഉപ്പാട് തീരും
@jasminayoob2337
@jasminayoob2337 5 жыл бұрын
Thanks Dr
@divyavijayan1421
@divyavijayan1421 Жыл бұрын
Ingerde varthanam kettitt enk pediyakanu😢
@Sansspace
@Sansspace Жыл бұрын
Fathima hospital udayirunu nala dr anu..
@VISION..v
@VISION..v 3 жыл бұрын
👍
@rachirshik9798
@rachirshik9798 5 жыл бұрын
Sir yente fatherinu angiogram kazhinhu eppol two weeks ayi eppol veendum vedana vannittund sir adu yenthukondanu vannadu nangal yenthanu cheyyendath pls rply sir
@asheekaliasheek9966
@asheekaliasheek9966 5 жыл бұрын
Ee problem solve aaya kure aalukalund..pure aayurvedic aan....ningalk result illel ningale cash nammal return tharum
@akhil5037
@akhil5037 4 жыл бұрын
@@asheekaliasheek9966 3 block und....ath maattan pattuo??...main partil aaan.....60% 70% 80% aaan block
@athiraathira765
@athiraathira765 2 жыл бұрын
@@akhil5037 enthayi treatment cheytho??
@sumag2653
@sumag2653 2 жыл бұрын
Sathyam ith aarum kelkathe please
@kidsworld6978
@kidsworld6978 5 жыл бұрын
Good
@Arogyam
@Arogyam 5 жыл бұрын
Thanks for watching...
@sobhakallazhy2782
@sobhakallazhy2782 5 жыл бұрын
Great sir thanks
@JobishJoseph-h6l
@JobishJoseph-h6l Ай бұрын
Sar parajathu shari annu
@jaifarkk1254
@jaifarkk1254 11 ай бұрын
Consultation fee not affordable to common people
@jaifarkk1254
@jaifarkk1254 11 ай бұрын
660 to 1500
@jalajaantony2896
@jalajaantony2896 5 жыл бұрын
Sir ഹാർട്ടിൽ ഹോൾ എങ്ങനാ അടക്കുന്നത് സർജറി കഴിഞ്ഞാൽ എത്ര ദിവസം റസ്റ്റ്‌ വേണം എന്റെ താത്ത ഹാർട്ടിൽ ഹോൾ ആണ് ഈ മാസം 12ന് സർജറി ആണ് കാലിൽ കൂടി ആണ് എന്ന പറഞ്ഞത്
@shereefbayar206
@shereefbayar206 4 жыл бұрын
Mashallah 👍❤️
@ratheesh2510
@ratheesh2510 2 жыл бұрын
Good doctor engarude samsaaramkettaal attack vannavarkku veendum attack Varum😀😂😂😂😂
@ajsgroup1579
@ajsgroup1579 2 жыл бұрын
സാറിനെ കോണ്ടാക്ട് ചെയ്യാൻ വഴിയുണ്ടോ??
@m3media955
@m3media955 3 жыл бұрын
Angioplasty and surgery won't save the heart patients. But after the therapeutic lifestyle change, why do sent patients to Surgery.
@aachusss7345
@aachusss7345 3 жыл бұрын
Kujali doctor verum heartless cruel words
@lazinvlogs5561
@lazinvlogs5561 3 жыл бұрын
Olakatte moode an ith Dr alla
@shabeerparambathayadathil8621
@shabeerparambathayadathil8621 Жыл бұрын
10 ഡേയ്‌സ് ഹോസ്പിറ്റൽ കിടക്കൽ ഫ്രീ ano
@ShameeraT-pv2pt
@ShameeraT-pv2pt 11 ай бұрын
Nalla freeayanu veed vittitt povandi varum
@shameemnoohumohammed9527
@shameemnoohumohammed9527 2 жыл бұрын
Ithu polulla doctors aanu nanma ulla doctors ………
@chackomathew7000
@chackomathew7000 3 жыл бұрын
I am wondering whether this doctor has any medicines to remove artery blockage
@jameelahameed6130
@jameelahameed6130 4 жыл бұрын
Eeeparayunnathil orukaryavumilla entry anuphavam
@akhil5037
@akhil5037 4 жыл бұрын
Ningal avide treat cheythirnno??
@ashtamim3875
@ashtamim3875 3 жыл бұрын
Hi sir ,njn thissur Innu aanu, Sir ine contact cheyyanulla number onnu tharumoo
@abdulhakkim6040
@abdulhakkim6040 5 жыл бұрын
ജീവിത ശൈലി എങ്ങനെ ഒരു ക്ലാസ് നൽകാമോ sir
@Arogyam
@Arogyam 5 жыл бұрын
Sure..
@saidpk786
@saidpk786 2 ай бұрын
loga udayippanu
@bobbymathew5037
@bobbymathew5037 3 жыл бұрын
Your message not seems to be convincing....just panicking
@rafeedap40
@rafeedap40 5 жыл бұрын
ഇതെന്ത് മെെര് ഡോക്ടര്‍...ഫ്രോഡ്
@lazinvlogs5561
@lazinvlogs5561 3 жыл бұрын
അത് അങ്ങിനെ dr കാണിച്ച് കുറേ പൈസ കൊടുത്ത് tablet kazhich മരണം ഉറപ്പ് varutham
@minimol2352
@minimol2352 Жыл бұрын
😝😆
@ranjunk6379
@ranjunk6379 Жыл бұрын
Onnuu poye adyam sawasam edukkan nook
@shareefterweej4951
@shareefterweej4951 5 жыл бұрын
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഫുഡ് കൂടുതൽ കഴിച്ചാൽ trigliceride complinte കൂടോ
@ameenaaneesh6862
@ameenaaneesh6862 5 жыл бұрын
Yes. If you do not exercise. Dieting will not burn fat.
@joseph.mmanuel1533
@joseph.mmanuel1533 10 ай бұрын
കാശ് ഉണ്ടാക്കാൻ വേറെ വഴി നോക്കിക്കൂടെ?
@Shafi624
@Shafi624 5 жыл бұрын
സർ വന്നു കാണാൻ ബുക്ക്‌ ചെയ്യണോ നമ്പർ ഒന്ന് തരുമോ എവിടെ യാണു വന്നു കാണേണ്ടത്
@Arogyam
@Arogyam 5 жыл бұрын
Malabar Hospital Eranhipalam, Calicut..
@abdulrafeeqchekidapurath7448
@abdulrafeeqchekidapurath7448 4 жыл бұрын
മാസം 6000 രൂപയുടെ മരുന്ന് കഴിക്കാൻ പണം ഉണ്ടോ
@RAJUPKKUMAR
@RAJUPKKUMAR 4 жыл бұрын
Bypass ഓപ്പറേഷൻ cabg നിർദേശിച്ച ഒരാളാണ് ഞാൻ.. അതിന്റെ സങ്കീര്ണതയും, സാമ്പത്തികവും, പിന്നെ ഓപ്പറേഷൻ കഴിഞ്ഞാലും heart failure വരാം എന്ന അറിവാണ് എന്നെ കുഞ്ഞാലി ഡോക്ടറിൽ എത്തിച്ചത്.. ആഹാര രീതികളും, വ്യായാമവും ഡോക്ടർ പറയുംപോലെ അനുസരിക്കാൻ പറ്റുമെങ്കിൽ മാത്രം ഈ ട്രീട്മെന്റിന് പോയാൽ മതി.. ഷുഗർ, prussure, എല്ലാം കുറക്കണം.. മാസം 6000 രൂപ മരുന്നിനു ആകും.. ഞാൻ ഈ ട്രീറ്റ്മെന്റ് ചെയ്യുന്നു.. വലിയ ആശ്വാസമുണ്ട്..
@iamshiyas
@iamshiyas 3 жыл бұрын
@@RAJUPKKUMAR chodikunnath kond onnum thonnarth, thaankal jeevanode undo ipolum
@aswathykiran3879
@aswathykiran3879 3 жыл бұрын
@@iamshiyas enthupatty agane chodhikkan?
@abdulrafeeqchekidapurath7448
@abdulrafeeqchekidapurath7448 4 жыл бұрын
ഇതേ ആൾ നാഷനൽ ഹോസ്പിറ്റൽ ആണ് ഇപ്പോൾ മലമ്പാറിൽ പണ കുറവ് നാഷനിൽ നിന്നും മാറി മലബാറിൽ ചേക്കേറി പണം ആണ് എല്ലാം ഇതേ മലബറ്റിൽ ബൈപാസ് നടക്കുന്നില്ലേ
@RAJUPKKUMAR
@RAJUPKKUMAR 4 жыл бұрын
Malabar hospitalil bypass ഓപ്പറേഷൻ ഇല്ലല്ലോ..
@akhil5037
@akhil5037 4 жыл бұрын
Ippozhm iyaal malabar hospitalil und
@sanashafeeq4024
@sanashafeeq4024 2 жыл бұрын
ഇയാൾ ആളുകളെ പേടിപ്പിച്ച് കൊല്ലുമല്ലോ....
@rtvc61
@rtvc61 8 ай бұрын
സിനിമ നടൻ മധു sir ന്റെ സൌണ്ട് ഉം ഷേപ്പ് ഉം
@mohamedsaleelkc7021
@mohamedsaleelkc7021 5 ай бұрын
Dont trust this guy.. he just need money.. near t0 1 lakh for medication and diet.. its not affordable and useful also.. paisa ke vendiya iayle eee praythile irangeekne.. thanni udayip
@mohanannelliyaden86
@mohanannelliyaden86 4 жыл бұрын
സാറ് പറയുന്നത് പോലെ വൈകിയാൽ ആള് കാഞ്ഞു പോകും
@lazinvlogs5561
@lazinvlogs5561 3 жыл бұрын
ഉറപ്പ് അരും കാണിക്കരുത് entha ഉപ്പ മരിച്ചത് തന്നെ നമുക്ക് വേദന വന്ന Dr Kanan oru masam കാത്തിരിക്കണം വേദന വരുന്ന ഒരു മനുഷ്യൻ ഒരു മാസം nikko ഇവിട അരും കാണിക്കരുത് അനുഭവം patanjathan
@AslamaslamAslamaslam-ye3ny
@AslamaslamAslamaslam-ye3ny Жыл бұрын
Booking number
@SreerajMk-y9y
@SreerajMk-y9y 5 ай бұрын
👊👊👊👊👊👊
@Molus9794
@Molus9794 Жыл бұрын
ലോക തട്ടിപ്പ് എന്റെ സ്വന്തം അനുഭവം
@AslamaslamAslamaslam-ye3ny
@AslamaslamAslamaslam-ye3ny Жыл бұрын
Phone nuber
@muthujaleel7981
@muthujaleel7981 4 жыл бұрын
Pedippikkal
@maimunairshad1439
@maimunairshad1439 2 жыл бұрын
Athe
@Hi-ez5nu
@Hi-ez5nu 2 жыл бұрын
This is a doctor
@thomasjohn2448
@thomasjohn2448 Жыл бұрын
Saddist doctor
@shreeeramkijai
@shreeeramkijai 7 ай бұрын
Pulyadi mon
@nazeerb1552
@nazeerb1552 7 ай бұрын
Sreeram. Thayoli. Nente Ammedy. Poor
@shamlasabah5208
@shamlasabah5208 11 ай бұрын
Valuable information 🙏🙏
@kuhisoopy9622
@kuhisoopy9622 Жыл бұрын
Good
@muhammedfaisal9684
@muhammedfaisal9684 5 жыл бұрын
Thanks Dr
Мен атып көрмегенмін ! | Qalam | 5 серия
25:41
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Treatment  for Heart disese | Doctor Live 25 Dec 2018
22:43
Doctor Live
Рет қаралды 12 М.
Coronary Stents: What you need to know!!
17:59
Heart Matters
Рет қаралды 1,9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41