🙏പട്ടതകല്ല്, ഹൊയ്‌സാല ഹംപി ബദാമി. പൂർവികബ്രാഹ്മണ ശിൽപികൾ കേരളത്തിൽ വന്നു ചേർന്നവഴി.
@oblu434 жыл бұрын
Swamiji is a Great Treasure of Knowledge...Humble Salute
@harimallantripunithuraoffi74604 жыл бұрын
ഓം നമോ പൂർണ്ണത്രയീശയ നമ:
@bindhugopalakrishnan37504 жыл бұрын
Thnks for uploading 😍
@rajeeshkumarkvkv55974 жыл бұрын
മഹത്തായ നമ്മുടെ സംസ്കാരം..... ഈ ലോകത്തിന്..... നൽകാൻ... എന്താ ഭഗവാനെ വഴി.... E ജന്മം ഇവിടെ കഴിഞ്ഞു അടുത്ത ജനവും... ഇവിടെ..
@GruhaVaidyam4 жыл бұрын
പ്രണാമം.
@drlathamanohar83892 жыл бұрын
രാജീഷ്കുമാർ ഒരാൾ നമ്മുടെ ഈ സംസ്കാരം സാംശീകരികരിച്ചാൽ ഈ ജന്മംതന്നെ ഒരാൾ രക്ഷപെട്ടത് ലോ.അങ്ങനെ ഓരോരുത്തരും സംസ്കാരമുൾക്കൊണ്ടാണ് നമ്മുടെ ജന്മസാഫല്യം ആകുന്നത്. ഈ വിലാപം ഉള്ളിൽ നിന്ന് വന്ന തേങ്ങലാണ്,സ്വാമിജിയെ കേൾക്കൂ ,രക്ഷപെടും🙏🏻💐
@narayanankp76564 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.
@latha96051965064 жыл бұрын
അറിവിന്റെ ലോകത്തിലേയ്ക്കുള്ള വാതായനങ്ങൾ തുറന്നിട്ട് സ്വാമിജി എങ്ങോ പോയി ... നമ്മെ അനാഥരാക്കിക്കൊണ്ട് ...
@ratheeshkarthikeyan47204 жыл бұрын
ഹരി ഓം
@vasudevvasudev82954 жыл бұрын
പ്രണാമം ഗുരു 🙏🙏🙏
@shajivellattuthodi4 жыл бұрын
🙏
@shanjithkb95374 жыл бұрын
സ്വാമി പുനർജനിച്ചിരുനെകിൽ എന്നു വിചാരിച്ചു പോകുന്നു,
@GruhaVaidyam4 жыл бұрын
സ്വാമിജിയുടെ പ്രവചനങ്ങളെന്നും ജീവിച്ചിരിക്കുന്നു, നമുക്കൊക്കെ പഠിക്കാനും മനനം ചെയ്യാനും പാകത്തിലേറെ !
@Ashikdepthfulframes_media2 жыл бұрын
So trigonometry formula is needed
@sasthrisreenivas39974 жыл бұрын
JAI MAHABHARATA
@dr.ancient_maan4 жыл бұрын
അറിവിന്റെ തമ്പുരാൻ
@latha96051965064 жыл бұрын
അതെ ... അറിവിന്റെ ആറാം തമ്പുരാൻ അല്ല ...ഒന്നാം തമ്പുരാൻ തന്നെയാണ് സ്വാമിജി ...