No Genuinity In Eviction? | Kidilam Firoz Exclusive Interview Part 02 | Bigg Boss | Milestone Makers

  Рет қаралды 72,516

Milestone Makers Max

Milestone Makers Max

Күн бұрын

Пікірлер: 113
@Rdx.03
@Rdx.03 5 ай бұрын
റോഹനെ പിടിച്ചു bb മെറ്റീരിയൽ എന്നൊക്കെ പറഞ്ഞു നശിപ്പിക്കല്ലേ.. കാറിൽ ഇരുന്ന് മാസ് കാണിച്ചു ഇരുന്ന ഏജന്റ് വാഴ ബിഗ് ബോസിൽ പോയി പുറത്തു വന്നു അൾട്ടിമേറ്റ് ഊക്ക് വാങ്ങി മെഴുകുന്നു 😂😂
@misterkay58
@misterkay58 5 ай бұрын
Sathyam😂
@DreamyGarden--2224
@DreamyGarden--2224 5 ай бұрын
രോഹൻ നല്ലൊരു bb മെറ്റീരിയൽ ആണന്നു തോന്നുന്നുണ്ടോ.... ഫിറോസ് ഇക്കയുടെ bb ഹൗസ് ലെ പെർഫോമൻസ് ഞാൻ കണ്ടിട്ടില്ല പക്ഷെ അദ്ദേഹം സനാഥലയം എന്നൊരു സ്ഥാപനം നടത്തുന്നുണ്ട് ഒരുപാട് പേർക്ക് ആശ്രയം ആണ് അതിനൊരു ബിഗ് സല്യൂട്ട് 🙏
@plant1qutbi677
@plant1qutbi677 5 ай бұрын
റോഹനെ പിടിച്ചു bb മെറ്റീരിയൽ എന്നൊക്കെ പറഞ്ഞു നശിപ്പിക്കല്ലേ.. കാറിൽ ഇരുന്ന് മാസ് കാണിച്ചു ഇരുന്ന ഏജന്റ് വാഴ ബിഗ് ബോസിൽ പോയി പുറത്തു വന്നു അൾട്ടിമേറ്റ് ഊക്ക് വാങ്ങി മെഴുകുന്നു
@padma6369
@padma6369 5 ай бұрын
You are not a villain. You are a Hero.🎉
@MsManesh
@MsManesh 5 ай бұрын
Following the recent incident of an Instagram influencer's suicide, I decided to never bully anyone on social media. While it's acceptable to critique someone's game with valid points, we have no right to personally attack them.
@aswathysasiraj6113
@aswathysasiraj6113 5 ай бұрын
എന്നും ഇന്നും എന്നും ഒത്തിരി ഇഷ്ടം ഇക്ക❤
@drfairoosavlogs7503
@drfairoosavlogs7503 5 ай бұрын
Bb kandapo manslayrnnu iyal genuine allenn...
@EmaChandran777
@EmaChandran777 5 ай бұрын
Rohan bb yil poya njan support cheiyum😊
@hari_dha
@hari_dha 5 ай бұрын
Sathym
@Anuworld943
@Anuworld943 5 ай бұрын
Ingane kure ennam kidanu karanja munb oruthan bb yil poyath, kannan sai.. ennit enthayii???
@plant1qutbi677
@plant1qutbi677 5 ай бұрын
റോഹനെ പിടിച്ചു bb മെറ്റീരിയൽ എന്നൊക്കെ പറഞ്ഞു നശിപ്പിക്കല്ലേ.. കാറിൽ ഇരുന്ന് മാസ് കാണിച്ചു ഇരുന്ന ഏജന്റ് വാഴ ബിഗ് ബോസിൽ പോയി പുറത്തു വന്നു അൾട്ടിമേറ്റ് ഊക്ക് വാങ്ങി മെഴുകുന്നു
@shanu7043
@shanu7043 5 ай бұрын
Bigboss reality show എന്ന് പറയാൻ പറ്റില്ല ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നത് അതു പോലെ കളിപ്പിച്ച ജനങ്ങളിൽ തമ്മിൽ ചർച്ച ചെയ്യപ്പെടണം
@alexjoseph9935
@alexjoseph9935 5 ай бұрын
Is this interviewer from FBI, he is cross questioning top to bottom, left and right.
@amuz165
@amuz165 5 ай бұрын
FBI???
@jinuthomas5599
@jinuthomas5599 5 ай бұрын
Ninnepole oolakalku valya sambhavam pole thonnum… verum pottan🙄
@lonewolfewhines
@lonewolfewhines 5 ай бұрын
Yup, he is an undercover agent,its a top scecret, dont unvail
@anusha28129
@anusha28129 5 ай бұрын
😂😂😂
@jinuthomas5599
@jinuthomas5599 5 ай бұрын
Immadhiri oolakal ippozhum ondallo?🤣🤣🤣🤣
@Ash-qy9np
@Ash-qy9np 5 ай бұрын
Veenaduth kidannurulunn best.....dimpalne itrem parayan vere contestantsinod aarum paranjilla....ee show Kanda ellarkum ariyam how toxic you are....cheithathu thettanennu manasilakki iniyenkilum arudem thalayil keran pokalle
@athira7439
@athira7439 5 ай бұрын
Edo thante season kazhinjit etra varshayi?agreement undayurunu enu paranjal ok athu 1year alle athubkazhinjit than enth kondu ithonum paranjila?
@mansiyakabeer
@mansiyakabeer 5 ай бұрын
അന്നേ അയാൾ പറഞ്ഞിരുന്നു ബട്ട് അന്ന് അതാരും kettilla
@jksanu1234
@jksanu1234 5 ай бұрын
mind your own business
@athira7439
@athira7439 5 ай бұрын
@@jksanu1234 athu thaneyanu enik thankalodum parayan ullath
@athira7439
@athira7439 5 ай бұрын
@@mansiyakabeer eathu interviewlu aanenum koodi parayamo
@farzaa7857
@farzaa7857 5 ай бұрын
​@@athira7439venenkil poyi thiranjo
@drfairoosavlogs7503
@drfairoosavlogs7503 5 ай бұрын
Iyal nallonam kallam parayum😊😊😊
@shabeershumsudheen6773
@shabeershumsudheen6773 5 ай бұрын
I supported Firozkka in that season🎉🎉🎉
@appsjp8408
@appsjp8408 5 ай бұрын
8:40 കിടിലം ഫിറോസ് പറഞ്ഞതാണ് കറക്റ്റ്.. 3rd സീസണിൽ പകുതി വരെ ഇയാളുടെ hater ആയിരുന്നു .. പക്ഷെ പിന്നെ അങ്ങോട്ടു എന്റെ mind u turn ആയി. ഇയാളെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി.. പക്ഷെ അപ്പോഴ്കും ഫിറോസ്നു ഒരുപാടു ഹേറ്റേഴ്‌സ് ആയി തുടങ്ങിരുന്നു.. Bb showil കുറെയൊക്കെ വില്ലൻ ഇമേജ് ഉണ്ടാക്കി എടക്കുന്നത് bb തന്നെയാണ് 19:37 പക്ഷെ ഫൈനൽ വോടിംഗ് പക്കാ യാണ്.. അത് മാറാറില്ല 20:54 കറക്റ്റ്
@lalithas796
@lalithas796 5 ай бұрын
Firoz Kka ❤ Aaru Paraju ikka Kanan | Kollilla Ennu supper man aanu thankal Anaku Anayude valipam Ariyilla Ennu Parayunnathu thankalude karyathil 100% ശരിയാണ്.❤❤❤❤❤❤❤❤❤
@basithkp1894
@basithkp1894 5 ай бұрын
machaan kalikunundayirunilla kattil star ayirunu.... fair eviction thanne anu.. youtube polls oke matching ayiunu
@manjujacob8814
@manjujacob8814 5 ай бұрын
Nobody told him to attack Dimpal..he’s trying to justify his attacks..
@misterkay58
@misterkay58 5 ай бұрын
Nobody knows
@dff7287
@dff7287 5 ай бұрын
@@misterkay58 after BB season 3 it is been 3 years , Firoz told every time contradictory things about show. He told Dimpal faked her decease to get votes, even few months back in his FB post he claimed he read Dimpal's medical report sitting inside BB store room. Really? There are 100+ cameras and crew is watching them 24 h..... . Now he says BB crew told him... that week end episode Lalettan warned him for insulting Cancer survivors also there was complaints against BB show. Only because Dimpal forgave her when Lalettan asked Foroz is not ejected... Not only that , after 3 days of this incident , Dimpal's father passed away after suffering from a sudden heart attack. Her father was very sad and broken after watching that week task where this person verbally brutally attacked Dimpal during the task questioning her medical condition. If you didn't watch BB3 watch it.. All other contestant of S3 are focusing their career or personal things but this person needs a lot of white paint to whitewash his own actions..
@misterkay58
@misterkay58 5 ай бұрын
@@dff7287 understandable. May truth reside with deserving
@mickeey3443
@mickeey3443 5 ай бұрын
Dimpaln asugam illen ningalod parenjo ?ennit asianet thanna ningale thazhthi dimpalne support cheythathum weekendil😂
@drfairoosavlogs7503
@drfairoosavlogs7503 5 ай бұрын
Kallam parayan😂
@WooHooLaLa
@WooHooLaLa 5 ай бұрын
Dimple had a benign condition which she portrayed as cancerous 😅
@anenthusiast3141
@anenthusiast3141 5 ай бұрын
@@WooHooLaLa Thank God , finally found a genuine Doctor 😀. You must contact Dimpal and tell this , the Hospital & surgeons did her spine surgery were frauds and ask her to put a case against them. You are a great person 😀😀😀😀😀😀😀
@christabeljonathan9980
@christabeljonathan9980 5 ай бұрын
This man received money from Bigboss company and after all the money got digested he is opening his mouth for publicity.😂😂😂😂😂
@anenthusiast3141
@anenthusiast3141 5 ай бұрын
Firoz earlier said in his FB page that Dimpal was not having any such medical condition and she was faking her decease shoeing some old marks. Now he is telling BB asked him to attack Dimpal..🙃. Also he said he read detailly her medical report inside BB house where there are 75+ cameras and crew is watching contestants 24 hours... Evidelum onnu urachu nilkkedo.... The ultimate show boat Firoz..
@anenthusiast3141
@anenthusiast3141 5 ай бұрын
അങ്ങനൊരു അവസ്ഥ ആ കുട്ടിക്ക് ഇല്ല താനും. തീരെ ചെറിയ പ്രായത്തിൽ "might be ക്യാൻസറസ് "എന്ന അവസ്ഥയിൽ ഉള്ള ഒരു ട്യൂമർ കണ്ടെത്തപ്പെട്ടു. അതൊരിക്കലും കാൻസർ ആയിരുന്നില്ല.ഒരു സർജറിയിലൂടെ അത് ആ പ്രായത്തിൽ തന്നെ ശരിയായി. (ഇത് ഞാൻ മനസ്സിലാക്കുന്നത് ഡിമ്പലിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ബിഗ് ബോസ്സ് സ്റ്റോർ റൂമിൽ വച്ചിരുന്നത് വായിച്ചറിഞ്ഞിട്ടാണ്. മറ്റെന്തോ ആവശ്യത്തിന് പോയതാണ് അവിടെ. പക്ഷേ കണ്ണിൽ പെട്ടത് ഇതാണ്. ആരോഗ്യ ഡീറ്റെയിൽസ് ആണ് എന്നതുകൊണ്ട് വിശദമായി ഞാൻ വായിച്ചു മനസിലാക്കി.)സർജറിയുടെ പാടുകൾ അവൾക്കൊപ്പം വളർന്നു കൊണ്ടേയിരുന്നു. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ, പ്രശ്നങ്ങൾ എന്നിവ ഇല്ലാതെ . This is what Firoz written in his FB page
@Ash-qy9np
@Ash-qy9np 5 ай бұрын
@@anenthusiast3141 aaa kuttik anganoru asukham illennu thanne irikkatte....itrem vazhakundakki athinte achn marichapo iyal confession roomil kidannu karayunnundallo...apozhum ithine pati onnum paranjilla....show kazhinju randu season kazhinju apozhum kandilla....shalu peyadine kallanakkan adarsha purushan onnu nanma maram kalichu..aarum mindiyilla. Ipo sibinte valliyil pidich thoonguvaanu image pidikkn
@anenthusiast3141
@anenthusiast3141 5 ай бұрын
@@Ash-qy9np Pura kathumbol Vazha vettunnavar
@shabeershumsudheen6773
@shabeershumsudheen6773 5 ай бұрын
kidilam maatramalla, dimpal fake aanenn manikuttan adakkam paranju
@dff7287
@dff7287 5 ай бұрын
@@shabeershumsudheen6773 Manikuttan evide aanu paranjathu? Chumma vannu angu thalluva. MK didnt spoke any single word about Dimpal after they stopped friendship. Kidilam ipplaum whitewash cheythu nadakkunnathinu MK ye valichu idanda..
@PreethiR-yy6jv
@PreethiR-yy6jv 5 ай бұрын
Ijjathi swayam pongi firoz
@valsalanair9932
@valsalanair9932 5 ай бұрын
Firozine orupad ishtam anu.great.all the best
@sulaikharazak3765
@sulaikharazak3765 5 ай бұрын
Season 7 nil Rohan povanulla sathyadha kaanunnund
@plant1qutbi677
@plant1qutbi677 5 ай бұрын
റോഹനെ പിടിച്ചു bb മെറ്റീരിയൽ എന്നൊക്കെ പറഞ്ഞു നശിപ്പിക്കല്ലേ.. കാറിൽ ഇരുന്ന് മാസ് കാണിച്ചു ഇരുന്ന ഏജന്റ് വാഴ ബിഗ് ബോസിൽ പോയി പുറത്തു വന്നു അൾട്ടിമേറ്റ് ഊക്ക് വാങ്ങി മെഴുകുന്നു
@jasmine9399
@jasmine9399 5 ай бұрын
മോഹൻലാൽ വഴക്ക് പറയും ന്ന് ബിഗ്ഗ്‌ബോസ് ടീം പറഞ്ഞു തന്നിരുന്നോ... കുറെ വാങ്ങിക്കൂട്ടിയിരുന്നല്ലോ ഡിമ്പൽ നെ പറഞ്ഞപ്പോ..
@rebellious245
@rebellious245 5 ай бұрын
He's seeking sympathy... Nothing else. 😅
@JaidenStark.
@JaidenStark. 5 ай бұрын
Asianet inte Comment Box ile Majority Commentsum Asianet inte PR media cheyyunnath ane avare thanne ane ee Fan Fights oke start chayunnath
@thetruth1682
@thetruth1682 5 ай бұрын
Asianet alla ithinte crew. Athanu elarum manasilakende. Asianet loode ath telecast cheyunu. Atre ullu.
@exceptionl185
@exceptionl185 5 ай бұрын
Satym
@k_drama__beats
@k_drama__beats 3 ай бұрын
Apo aara handle cheyunne​@@thetruth1682
@Maasha959
@Maasha959 5 ай бұрын
എനിക്ക് ഫിറോസിക്കയെ നല്ല ഇഷ്ടാണ് ബിബിയിൽ അദ്ദേഹത്തെ ഭയങ്കര നെഗറ്റീവ് ആയി അവതരിപ്പിച്ചപ്പോൾ പോലും അദ്ദേഹം നല്ലൊരു മനുഷ്യൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു എങ്കിലും ഇപ്പോൾ വന്നു പറയുന്നതൊന്നും അത്ര വിശ്വാസം വരുന്നില്ല( dimpal case) അദ്ദേഹത്തെ നെഗറ്റീവ് ആയി അവതരിപ്പിച്ചതിന്റെ ഒരു പക ആയി തോനുന്നു ഫിറോസിക്കയോട് ഒരേ ഒരു കാര്യം മാത്രേ പറയാനുള്ളൂ നിങ്ങൾ ആ സിബിന്റെ ലെവലിലേക്ക് തരം താഴരുത് 🙌🙌
@akshaypreghu8473
@akshaypreghu8473 5 ай бұрын
Pachayaaya manushyan🎉
@manjujacob8814
@manjujacob8814 5 ай бұрын
What is he saying? The voting is genuine..he‘s jealous because he couldn’t reach the finals…
@jebinninan6945
@jebinninan6945 5 ай бұрын
He is also a finalist ..😂😂😂
@sarath5347
@sarath5347 5 ай бұрын
Ey lady He was a finalist
@priyashaji6206
@priyashaji6206 5 ай бұрын
പരദൂഷണം പറയാനും അവർ പറഞ്ഞു തന്നോ
@reshmavalsan2280
@reshmavalsan2280 5 ай бұрын
Ohh pine vere aarum aa showyil paradooshanam paragatila… onu poodeee..
@priyashaji6206
@priyashaji6206 5 ай бұрын
@@reshmavalsan2280 വേറെ ആരും ന്യായീകരിക്കാൻ വന്നില്ല
@Sophia-lf9sc
@Sophia-lf9sc 5 ай бұрын
അവിടെ പോകുന്ന ഓരോരുത്തരും മറ്റുള്ളവരെക്കുറിച്ചും അവരുടെ കുറ്റങ്ങളും കുറവുകളും ഒക്കെ തന്നെയാണ് സംസാരിക്കുന്നത്...
@dhanyaharindranath9039
@dhanyaharindranath9039 5 ай бұрын
Anchor is a bb material
@alexyash790
@alexyash790 5 ай бұрын
Uvva😂
@muhamednoufalpk6099
@muhamednoufalpk6099 5 ай бұрын
Firosika❤️❤️❤️
@manilaemily5916
@manilaemily5916 5 ай бұрын
Anchor നെ കണ്ടാൽ Bigg boss season 5 contestant Aniyan Mithun നെ പോലെയുണ്ട്..
@raseenattraseenatt2489
@raseenattraseenatt2489 5 ай бұрын
Thaangal valare nannaisamsaarikkunnu
@jasmine9399
@jasmine9399 5 ай бұрын
6:10😂
@padma6369
@padma6369 5 ай бұрын
Firozikka,you are an amazing gamer in bb.I can't forget your ottanthullal.You are a kidilam performer😂🎉
@leenapaul4513
@leenapaul4513 5 ай бұрын
Akramikan paranjapol thante samskaram purathu vannu...athreyullu
@sudhasatheeshkumar4689
@sudhasatheeshkumar4689 5 ай бұрын
My God 😮!!!!എന്തൊക്കെ ആണ് ഈ കേള്‍ക്കുന്നത്!!!!!😮😮😮
@Shi-Pu-Den
@Shi-Pu-Den 5 ай бұрын
ഇത് എന്താണ് സംഭവിക്കുന്നത് ഈ കൊച്ചു `എൻഡെമോൾ’ Bigg Boss
@shineyjayakumar636
@shineyjayakumar636 5 ай бұрын
Firoz ikkaaaa..........u r a jenuin person.......we love you so much 🥰🥰🥰🥰🥰🥰
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 5 ай бұрын
ആ കൊണ്ട് പോയി കൊടുക്ക് നീ ആർക്കേലും എന്തുവാടെ ഇത് 🤪🤪🤪🤪🤪🤪🤪🤪🤪👍
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 5 ай бұрын
ഓ ഞാൻ അറിഞ്ഞില്ല ഇത് ടീവി ശോ ആണ് എന്ന് 🤪🤪🤪🤪🤪🤪🤪
@Ram12.34
@Ram12.34 5 ай бұрын
ജിന്റോക്കു Bigboss സീസൺ 6 കപ്പ് കിട്ടി ഫാൻസ്‌ പവർ കാണിക്കുക 💪💪💪
@annujohn3049
@annujohn3049 5 ай бұрын
Fans power 2😂.. nta ponnaliya avarokke cash vaangi anthasai ponu..numma evide kidann....
@Ram12.34
@Ram12.34 5 ай бұрын
@@annujohn3049 bro Thanks bro.. oral kengilummm bodhammm undallooo😎😎… njan ee text palayidathummm same paste cheythuu.. Kure per enikku support thannu😂😂😂😂. Ethadhyamayittaaa oru vivarammm ulla aal reply ayakaneee🙏🙏🙏. Santhoshamm aayiii.. keralathilll vivarammm ullavar kurachu Bakki unddd👍🏻👍🏻👍🏻👍🏻
@jishnupradeep971
@jishnupradeep971 5 ай бұрын
Aa backil nilkunna chettanmar entha chyunath...
@ushaunnikrishnan6913
@ushaunnikrishnan6913 5 ай бұрын
അവസാനം വരെ ഇയാൾക്ക് വോട്ട് ചെയ്തിട്ടുണ്ട്
@yte549
@yte549 5 ай бұрын
❤❤❤
@sali_sar5988
@sali_sar5988 5 ай бұрын
Gabriyodu parenjitundavum
@dinvin6433
@dinvin6433 5 ай бұрын
Gabri and Jasminod love combo pidikkan crew paranjitundakum.. enik starting thotte doubt vannatha…
@shahinashayi841
@shahinashayi841 5 ай бұрын
⁠@@dinvin6433Gabri interviewsil paranjhittund avanode avare firste paranjhathe lv combo pidikkarthenn
@fathimaibrahim8201
@fathimaibrahim8201 5 ай бұрын
പറഞ്ഞതൊക്കെ correct പക്ഷെ വെഞ്ഞാറമൂട് ജനിച്ചു വളർന്ന ഒരാൾക്ക് ഈ accent എന്തിനാണോ ആവോ അന്റെ ! ഈയ്യു !
@Anuz598
@Anuz598 5 ай бұрын
Ethanu Bigg boss.. Namal potttar😂😂😂... Athok clear ayath season 6 il anuuu
@arjunrajagopal3148
@arjunrajagopal3148 5 ай бұрын
Anoooooooo😂 ne podaiiii
@loyalhandler
@loyalhandler 5 ай бұрын
ചുമ്മാ അങ്ങു കാച്ചുവാ
@Sammlp
@Sammlp 5 ай бұрын
Content കൊടുക്കുന്നതിനു അനുസരിച്ചു ക്യാഷ് കൊടുക്കുമെങ്കിൽ ഈ ഷോക്ക് പോയ മുതലാകും 😀 കപ്പ് പ്രേഷകർ പറയുന്ന നന്മ മരത്തിനു ആയിക്കോട്ടെ....
@HameedaSainudeen
@HameedaSainudeen 5 ай бұрын
Fake show b.boss .
@ansilmuhammed-od3dy
@ansilmuhammed-od3dy 5 ай бұрын
Fake show bb
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 42 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Support each other🤝
00:31
ISSEI / いっせい
Рет қаралды 42 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 42 МЛН